ഞങ്ങൾ മദ്രസ പൊട്ടന്മാർക്ക് മദ്രസയിൽ നിന്ന് പഠിപ്പിച്ചു തരുന്ന ഒരു വലിയ ഒരു പാഠമുണ്ട് മാതാപിതാക്കളുടെ കാലിനടിയിൽ ആണ് മക്കളുടെ സ്വർഗം എന്നും ചെറുപ്പത്തിൽ മാതാപിതാക്കൾ നമ്മെ പരിപാലിതിലേറെ അവരെ വാർദ്ധക്യകാലത്ത് പരിപാലിക്കണം എന്നും അല്ലാത്തവൻ എന്ത് ഇബാദത്ത് ചെയ്തിട്ടും പള്ളിയിൽ അല്ല അമ്പലത്തിൽ അല്ല എവിടെ പോയിട്ടും കാര്യമില്ല അത് അല്ലാഹു സ്വീകരിക്കുകയില്ല എന്നാണ് നമുക്ക് പഠിപ്പിക്കുന്നത് ഈ മരണപ്പെട്ടുപോയ അമ്മയെ ഓർത്ത് വല്ലാത്ത സങ്കടം ഉണ്ട് അമ്മക്ക് ആത്മശാന്തി ലഭിക്കട്ടെ
@രാവണൻ-ഛ4ര13 сағат бұрын
അവന് എന്തിനാ ധനസഹായം കൊടുക്കുന്നേ അവനാണ് ഇതിനെല്ലാം കാരണക്കാരൻ
@Thanusreeparvathi16 сағат бұрын
ഓ ഇനി നഷ്ടപരിഹാരം കൂടി കൊടുക്കണം അവർക്ക് നന്ദി കേട്ട മകൻ
@thomasjoseph594516 сағат бұрын
അങ്ങനേലും അമ്മയെന്ന പണ്ടാരം ചാകട്ടെ എന്നു മകനും കരുതി . അദ്ദാണ്.😢😢
@NSGGAMING453317 сағат бұрын
വീടിൻ്റെ പുറത്ത് ടാർ പായി car shed പോലെ ആക്കി അവിടെ കിടത്തിയിട്ട് വീടിൻ്റെ വാതിൽ അടച്ചിട്ടു പുറത്ത് പോയി നല്ല മനുഷ്യർ
@thomasjoseph594516 сағат бұрын
"നായ്ക്കൾ, നന്ദികെട്ട മക്കളേക്കാൾ എത്രഭേദം " എന്നൊരു പാട്ടു കേട്ടിട്ടുണ്ട്.
@sarinvlal765916 сағат бұрын
നല്ല മകനും പറ്റിയ മരുമകളും. അമ്മായി അമ്മയ്ക്ക് വെള്ളം കൊടുക്കാതെ അമ്പലത്തിൽ പോയിട്ടെന്തു നേടാനാണ്. ഇയാൾക്ക് പെണ്മക്കൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക ഇതല്ലേ കണ്ടു പഠിക്കുന്നത്. ചെന്നുകയറുന്ന അമ്മായിഅമ്മമാർ ഇപ്പോഴേ ഒരു കട്ടിൽ പുറത്ത് കരുതേണ്ടി വരും...
@vasanthkumarik444617 сағат бұрын
പ്രായമായില്ലേ അപ്പോൾ വീടിനകത്ത് സേഫ് ആയിരിക്കാൻ വേണ്ട കാര്യങ്ങൾ ആണ് അമ്മയ്ക്ക് വേണ്ടി ചെയ്യേണ്ടത് 🙏🏻 അല്ലാതെ അമ്മയെ പുറത്ത് നിർത്തി വാതിൽ പൂട്ടി ഏത് അമ്പലത്തിൽ പോയിട്ട് എന്ത് കാര്യം
@jayakrishnanr303017 сағат бұрын
വായോധികയെ തെരുവ് നായകൾ കടിക്കാൻ വന്നത് നിശ്ചിതഅകലം പാലിച്ചാണോയെന്നു പരിശോധിക്കണം. കടിച്ചപ്പോൾ നായകളുടെ പല്ലിനു കേട് സംഭവിച്ചിട്ടുണ്ടെങ്കിൽ മരിച്ചവരുടെ പേരിൽ കേസ് എടുക്കണം.
@ronykthomas343011 сағат бұрын
കുടുംബത്തിന് ഒരു ചില്ലി പൈസ കൊടുക്കരുതേ.. ഇത് മകനും മരുമകളും ചേർന്ന് പുറത്താക്കിയത് ആയിരിക്കും... മാത്രമല്ല ഇങ്ങനെ ധന സഹായം കൊടുത്താൽ നാളെ ഓരോ മക്കളും പൈസ കിട്ടാൻ ഇതുപോലെ പ്രായമായ മാതാപിതാക്കളെ വെളിയിൽ താമസിപ്പിക്കും...
@thomasjoseph594516 сағат бұрын
പെട്ടെന്നു മരിച്ചെങ്കിൽ അമ്മയുടെ ഭാഗ്യമെന്നു കരുതണം. ഇങ്ങനത്തെ മക്കടെ കൂടേന്നു രക്ഷപെട്ടല്ലോ ? കിടപ്പായിപ്പോയെങ്കിൽ എന്തായേനേ ?
@Boo-wv7qd14 сағат бұрын
അമ്മയെ കുറച്ചെങ്കിലും നോക്കുന്നവർ വീട് പൂട്ടി പോവുമോ. അപ്പോ ആ അമ്മയെ അവർ വീട്ടിലെ അംഗമായി കരുതിയിട്ടില്ല എന്ന് വ്യക്തമല്ലേ. അതേക്കുറിച്ച് പോലിസിന് അന്വേഷിക്കാൻ മേലേ. മനപ്പൂർവ്വം പുറത്തിരുത്തിയത് അല്ലെങ്കിൽ വീട് പൂട്ടി പോവേണ്ട കാര്യമെന്ത്.
@sreekalamnair931917 сағат бұрын
ഇവനെ വെറുതെ വിടരുത്
@MalludiariesbyAnu14 сағат бұрын
Sathyam
@jayakrishnanr303017 сағат бұрын
ഇവിടെ നിയമം ഇല്ല നീതിയില്ല. മനുഷ്യജീവന് വിലയില്ല. ഭരണാധികാരികൾ ഉറങ്ങുകയാണോ? അതോ ഉറക്കം നടക്കുകയാണോ?
@thomasjoseph594516 сағат бұрын
സ്വന്തം അമ്മയെ പട്ടിക്കിട്ടു കൊടുത്തതിന് ഭരണാധികാരികളാണോ ഉത്തരവാദി ?
@muneerk80869 сағат бұрын
എന്തിനാ കുടുംബത്തിന് ധന സഹായം 🙄🤔
@AjmalRoshan-we1sp14 сағат бұрын
ചില അമ്മമാർ വയസാകുമ്പോൾ പല വാശികൾ ഉണ്ടാകും. അതുപോലെ കിടന്നതാകും. രാത്രി യിൽ അകത്തല്ലേ കിടക്കുന്നത്. വേറെ മക്കളും ഉണ്ടല്ലോ അവരോട് ചോദിച്ചാൽ പോരെ.