#kerala Renaissance#Renaissance leaders#Arattupuzhavelayudhapanicker Related videos Kerala Renaissance • KERALA PSC RENAISSANCE... • KERALA PSC RENAISSANCE...
Пікірлер: 120
@sakunthalaattingal9365 Жыл бұрын
പത്തൊമ്പതാം നൂറ്റാണ്ട് സിനിമ കണ്ടിട്ടാണ് ഞാൻ ഇത് കാണുന്നത്. 👌👌👌👌👌
@nikhilnikki4951 Жыл бұрын
ഞാനും
@honeyshiju6881 Жыл бұрын
Njanum
@chinjukk2688 Жыл бұрын
ഞാനും
@jijisivakumar99893 жыл бұрын
ഉപകാരപ്രദമായ ക്ലാസ്സ്. Thank you Mam.
@alameennalalakath26073 жыл бұрын
വളരെ നല്ല ക്ലാസ് വളരെ ലളിതമായ ക്ലാസ് Thanks mam
@pencilsketches777k3 жыл бұрын
Best teaching..I'm following all ur classes
@anusreekailas1170 Жыл бұрын
Thank you miss 🥰🥰 thank you di for your effort support and help 🥰🥰
ഇത് വരെ ഈ ടോപ്പിക്ക് കിട്ടിയിരുന്നില്ല. Thank you so much😍
@lechuzedutips4 жыл бұрын
Welcome
@rekhasingaran312911 ай бұрын
❤
@jayakrishnan29894 жыл бұрын
super ......thank you
@lechuzedutips4 жыл бұрын
Thnx
@vivekr19663 жыл бұрын
😘❤️👏
@aneesh.bhaskar61233 жыл бұрын
Superr
@tvmkomban23603 жыл бұрын
👍👍
@jbn28653 жыл бұрын
👍
@aneesh.bhaskar61233 жыл бұрын
💓
@aryanvsarjun51163 жыл бұрын
👍👍👍
@omarsulu63913 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി
@omarsulu63913 жыл бұрын
രണ്ടാമത്തെ cls ആണ് അറ്റൻഡ് ചെയുന്നത്
@kochupepe3 жыл бұрын
Classic teacher, thanks, easy to understand
@sivanayana9alms973 жыл бұрын
👍👍👍👍
@neenu96955 ай бұрын
❤🙏🏼🥰
@anshavk193 жыл бұрын
🥰👍
@hareeshmkl91183 жыл бұрын
🙏❤️👍
@twinspark21893 жыл бұрын
miss,pattumenkil renaissancinte previous questions ayitte oru class include cheyaamo
@vachanaonline65223 жыл бұрын
വളരെ ഇൻഫർമേറ്റീവ് ആയ ക്ലാസ്സ്. പക്ഷെ 1854 ലും 1855 ലും ആറാട്ടുപുഴ വേലായുധ പണിക്കർ പണികഴിപ്പിച്ച മംഗലം ക്ഷേത്രത്തിലും, ചെറുവാരണംകുന്നിലും പ്രതിഷ്ട നടത്തിയത് മറ്റത്തു വിശ്വനാഥ ഗുരുക്കൾ എന്ന അബ്രാമണ തന്ത്രിക ഗുരു ആയിരുന്നു. അതുംകൂടി ചേർത്തങ്കിൽ മാത്രമേ ഈ നവോഥാനം പൂർണമാകയുള്ളു. ക്ഷേത്രം പ്രതിക്ഷ്ഠക്ക് വേലായുധ പണിക്കരെ സഹായിച്ച ഗുരുനാഥനെ കൂടി ഓർമ്മിച്ചാൽ ക്ലാസ്സ് പൂർണമായേനെ.
@ashokankuttappan6397 Жыл бұрын
Very interesteing
@ashrishsmathematicsclasses68473 жыл бұрын
Maam endo strain eduth samsarikuna pole feel cheydu ee videoyil.
@omanakuttanek29772 жыл бұрын
നല്ല അറിവ് ഇനി ശ്രീ ശുഭാനന്ദ ഗുരുദേവനെക്കുറിച്ചു അറിവ് പ്രതീക്ഷിക്കുന്നു 🙏
@Toms.George22 күн бұрын
അത് ആരാണ് ബ്രോ.
@renjithrajrs2442 Жыл бұрын
✌️❤️💚💙✌️
@remyakrishnan5824 Жыл бұрын
Ma'am achipudava samsaram and mukkuthi samaram 1860 l alley
@stitchesofmydreams...18223 жыл бұрын
Mam 35 years kazhinju OBC vibhagakkarkku ethokke thasthikakalilekku apekshikkamennu paranju tharumo.
@myfavoritevideosandsongs51923 жыл бұрын
@Lechuz Edu Tips ഞാൻ ഇത്രയും നാൾ പഠിച്ചു വച്ചത് അച്ചിപ്പുടവ 1866ൽ എന്നായിരുന്നു
@karunraveendran2553 Жыл бұрын
⭐⭐⭐⭐⭐
@limachandran54733 жыл бұрын
Thankuuu 🥰
@sambathrnath14393 жыл бұрын
Mangalathu siva temple established in 1852
@anoopvm40133 жыл бұрын
🥰🥰🥰😙😙😙😙😍😍😍
@alameennalalakath26073 жыл бұрын
തൈക്കാട് അയ്യ ക്ലാസ് ഉണ്ടോ
@sivapriyasnair72253 жыл бұрын
മിസ്സ് അച്ചിപ്പു ടാ വാ 1866 അല്ലെ
@theepanthamkerala88203 жыл бұрын
Rekthasakshi enn engine parayan sadikum...atheham marichath normalaittalle
@amal-vr4xe Жыл бұрын
Aarattupuza velayutha panikkar❤️🔥
@lechuzedutips Жыл бұрын
Kando film pathonpathaam noottandu
@amal-vr4xe Жыл бұрын
@@lechuzedutips kanddu. Super movie.
@binilmohanan16072 жыл бұрын
മംഗലം എന്നത് സ്ഥലപ്പേരാണ് ഇടയ്ക്കാട് ജ്ഞാനേശ്വര ക്ഷേത്രം എന്നാണ്
@preethysenan97323 жыл бұрын
Misse peumpally eklm jilla ano
@RomanticStories-tq3dz8 күн бұрын
അതേ
@athulyap12313 жыл бұрын
Smarakam eranakulam jillayano?
@anjukrishnan17583 жыл бұрын
അതെ.. പെരുമ്പള്ളി (എറണാകുളം )
@anilcs89033 жыл бұрын
അച്ചി പുടവ സമരം 1866 അല്ലെ മിസ്
@rajeshpb87162 жыл бұрын
മംഗലത്ത് ശിവപ്രതിഷ്ഠ 1852 അല്ലേ
@ncswernc33842 жыл бұрын
Enthukondu Kerala navodhanagan sree narayana guru
@sureshpg60172 жыл бұрын
Ee leader underrated ayi poyale Epol Anu eganey oraley ariyunathu
@lechuzedutips2 жыл бұрын
NO NEVER
@premanmuchukunnu65223 жыл бұрын
നവോൽധാനം അല്ല നവോത്ഥാനം ആണ്
@rmk25497 Жыл бұрын
11:32 സവർണരൊന്നും അല്ല ആറാട്ടുപുഴയുടെ തന്നെ ജാതിക്കാരൻ ആയ പിന്നീട് മതം മാറിയ "തൊപ്പിയിട്ട കിട്ടൻ" എന്ന ആളാണ് ആറാട്ടുപുഴയെ കൊന്നത്.
@ratheesh850811 күн бұрын
തൊപ്പിയിട്ട കിട്ടൻ
@chinjukk2688 Жыл бұрын
പത്തൊൻപതാം നൂറ്റാണ്ട് സിനിമ കണ്ടു വന്നു
@lechuzedutips Жыл бұрын
I didnt see
@MYYOU42 Жыл бұрын
മാഡം, മംഗലത്ത് ക്ഷേത്രം 1952 ലും ചെറുവാരണം 1953 ലും അല്ലേ?
@haridasp00462 жыл бұрын
ആറാട്ടുപുഴ വേലായുധ പണിക്കർ അന്ത്യ വിശ്രമം കൊള്ളുന്നതു എറണാകുളത്തുള്ള പെരുമ്പള്ളിയല്ല കായംകുളത്തുള്ള പെരുമ്പള്ളി യാണ്.
@lechuzedutips2 жыл бұрын
thnx for the right information
@ratheeshiruvetty3392 Жыл бұрын
ഇതൊക്കെ ചെയ്തത് കമ്മികൾ ആണ് എന്നാ ഇപ്പോൾ കമ്മ്യൂണിസ്റ്റുകൾ പറഞ്ഞു നടക്കുന്നത് 1856 കാലത്തു നടന്ന സമരങ്ങൾ കമ്മികൾ അവരുടെ പേരിലാക്കി ജനങ്ങളെ പറ്റിക്കുന്നു