വീഡിയോ കൊള്ളാം എന്നാൽ വിശദീകരണം അല്പം കൂടിയോ എന്നൊരു സംശയം
@sivakumarr7403Ай бұрын
👍
@gafurb516013 күн бұрын
😅 ഇത് വർക്ക് ചെയ്യുന്നത് കാണാൻ കാത്തിരുന്നവർ ഉണ്ടോ😅😢
@balathilak5224 күн бұрын
Fanൽ ഇത് പോലെ സെൻസർ ഫിറ്റ് ചെയ്യാൻ പറ്റുമോ?
@ronyvincent201314 күн бұрын
വില എത്രയാകും.
@Devachan-bz6rk25 күн бұрын
മീറ്റരിയൽ കിട്ടുമോ..?
@nedumpullimediasuresh25 күн бұрын
Yes.contact 9207514109
@rajendranparakkal7335Ай бұрын
ഇത് PIRഅല്ലാ കാണിക്കുന്നത് Radar senser ആണ്.
@nedumpullimediasureshАй бұрын
PIR sensor aanennu njan paranjillallo sir
@Babu.955Ай бұрын
PIR motion sensor കാണിക്കാതെ DOB മാത്രം കാണിച്ച് Utube വരുമാനം ഉണ്ടാക്കുകയാണ് ലക്ഷ്യം
@nedumpullimediasureshАй бұрын
Ee bulb il video il kaanicha board mathre use cheyyunnullu
@nedumpullimediasureshАй бұрын
Dob yude mukalil kaanichathaanu sensor section
@sumeshkv511816 күн бұрын
എത്ര ദൂരം വരെ സെൻസ് ചെയ്യും
@arunchovally81358 күн бұрын
Maximum 3 meter...
@balakrishnanseason429Ай бұрын
കിറ്റിൻ്റെ വില ?
@nedumpullimediasureshАй бұрын
Contact 9207514109
@naseerpa3385Ай бұрын
വില
@rkad3422Ай бұрын
Kit evide kittunnundu?
@Seena-h7k15 күн бұрын
@@rkad3422എവിടെ
@Sirajudheenpm8 күн бұрын
വിഡിയോ ഇടൂബോൾ വിലകൂടീ പറയണം നിങ്ങളുടെ വീഡിയോ കാണുന്നവനൂ കൂടീ ഉപകാരം ആകണം ആനയാക്കി ക്യപഷ്ൻ കെടുക്കും ഒരു തേങ്ങയും മുണാടകൂകയീല്ലാ
@nedumpullimediasuresh8 күн бұрын
ഏകദേശ വില പറഞ്ഞിരുന്നു. വില ഓരോ സമയത്തും മാറി കൊണ്ടിരിക്കും '
@advikan5040Ай бұрын
Contact number pls... കാത്തിരുന്ന വീഡിയോ . സെൻസർ ബൾബുകൾ ഷോപ്പിൽ കിട്ടുന്നുണ്ട്. എന്നാൽ മറ്റീരിയൽസ് കിട്ടാനില്ല
@nedumpullimediasureshАй бұрын
9207514109
@valsalann7856Ай бұрын
194 രൂപ മാത്രമേയുള്ളൂ പനാസോണിക്ക് ബൾബ്
@nedumpullimediasureshАй бұрын
Ok,👍
@krishnadas112227 күн бұрын
നിങ്ങൾ ഈ പറയുന്ന ബൾബ് pir sensor അല്ല ഇത് ഒരിക്കലും വാങ്ങാൻ പാടില്ല പി ഐ ആർ ആണ് എന്ന് ഉറപ്പു വരുത്തുക അല്ലെങ്കിൽ ഇത് കൊണ്ട് ഉപകാരം ഇല്ല ശല്യം ഉണ്ടാകും ഒരു രാത്രിയിൽ ഇത് നിരവധി തവണ കത്തും ബൾബ് വേഗത്തിൽ അടിച്ചു പോകും കരണ്ട് ബിൽ കൂടും ഈച്ച കൊതുക് പാറ്റ ഉറുമ്പ് ഇവയൊക്കെ വന്നാലും ബൾബ് കത്തും 😂
@nedumpullimediasuresh27 күн бұрын
Ithu PIR sensor allallo sir....njan angane paranjillallo...