ഈ സൗണ്ട് ഹാളിൻ്റെ വിലക്ക് ആരെങ്കിലും ഒരു വീട് വെച്ച് തന്നിരുന്നെങ്കിൽ ഒറിജിനൽ മഴ ആസ്വദിച്ചു കൊണ്ട് കിടക്കാമായിരുന്ന്...ഇതിപ്പോൾ മഴ പെയ്യുമ്പോൾ ഉണർന്ന് ഇരിക്കേണ്ട അവസ്ഥയാണ്😢😢😢
@shaheengfx172 жыл бұрын
🙂
@manojvk-jk6dv2 жыл бұрын
ശെടാ
@Galaxy-de6ev2 жыл бұрын
വില വളരെ കൂടുതലാണ്. വലിയ വലിയ ആൾക്കാർക്ക് പറ്റും. കുറച്ചു കൂടെ സിമ്പിൾ ആയിട്ടുള്ളത് കാണിച്ചാൽ നന്നായിരുന്നു.
@renjithnair51262 жыл бұрын
Crt
@iamatoyotafan44582 жыл бұрын
kzbin.info/www/bejne/eHSvhH-QYsaXZpI
@danishtt55952 жыл бұрын
വില കുറഞ്ഞ ആളുകൾക്കു ഉള്ളതും പ്രൈസ്യിൽ പറഞ്ഞല്ലോ
@vimeshkm25802 жыл бұрын
Simple cheyyunna allude video undu u tube il Black men channel bhagyaraj ernakulam
@fridaymatineee78962 жыл бұрын
അതെ
@rinooprinz39682 жыл бұрын
Recently I bought Visitek v6 android projector for home theater setup.Good quality and same theater experience at home. only expense 20K (Visitek projector+Amazon fire stick+ BoAt aavante bar speaker). Guys If you really need a home theater setup in cheap cost you can try this. Thanks me later 😁⚡⚡🌜
@somankarad58262 жыл бұрын
ഹോ ... കിടു കിടിലൻ വീഡിയോയും തിയ്യേറ്ററുകളും .. താങ്കൾക്ക് നന്ദി ... അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
@fishtechkerala40652 жыл бұрын
500 സബ്സ്ക്രൈബ് ആകാൻ സഹായിക്കാമോ please
@VarghesePD-p3f Жыл бұрын
സ്വന്തമായി ഒരു വീട് ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാൻ. ആഗ്രഹം കൊണ്ട് എല്ലാ വീഡിയോകളും കാണാറുണ്ട്. കേട്ടിട്ട് കൊതിയാകുന്നു. ഇത് വായിക്കുന്ന ആരെങ്കിലും ഒരു കൊച്ചു വീട് തന്നിരുന്നെങ്കിൽ😢
@sankark54212 жыл бұрын
രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് വേണം നാട് കൊള്ള അടിച്ച് ഇതൊക്കെ വാങ്ങി സുഖിക്കാന്‍.
@Kumbaari2 жыл бұрын
😁
@vijeshk.c63122 жыл бұрын
കാര്യം bro👍
@unnikrishnank5891 Жыл бұрын
അതിലും നല്ലത് ഒരു ധനകാര്യ സ്ഥാപനം തുടങ്ങിയാൽ മതി 😀
@pachupachu23902 жыл бұрын
ഈ വീഡിയോ കാണുന്ന പലരും ഒരു മാസത്തിൽ net എങ്ങനെ ചെയ്യും ആലോചിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും 😌
@mohamedjasirvp872 жыл бұрын
സുബ്വൂഓഫർ 75 K, തംബ്നയിൽ LED വിലക്ക് ഹോം തിയേറ്റർ 🤣🤣 അടിപൊളി
@Soundsolution1010 Жыл бұрын
😅😅
@danishtt55952 жыл бұрын
അടിപൊളി ബ്രോ. അവതരണവും, മറ്റുള്ള കാര്യങ്ങളും. 🌹🌹🌹🌹👍
@gaemssanas30742 жыл бұрын
പഴയ Keltron ടിവിയിൽ ചൈന കിറ്റ് വെച്ച് ദൂരദർശൻ മാത്രം കാണുന്ന ഞാൻ😁😁😁😁😁
@ilovemusic-qf7vy2 жыл бұрын
പഴേയ ആന്റന ഉണ്ടെങ്കിൽ ചെമ്പ് കമ്പി വലിച്ചു കെട്ടി കൂടുതൽ chanel പിടിക്കാം 😀
വിഷു ബമ്പറോ ഓണം ബമ്പറോ കൃസ്തു മസ് ബമ്പറോ അടിച്ചിട്ട് വേണം ഇതുപോലെ ചെയ്യാൻ
@faisalfaisalali1222 жыл бұрын
Hello ഹലോ സുഹൃത്തേ സാധാരണക്കാരന് പറ്റുന്ന കാര്യങ്ങൾ പറ കോടീശ്വരൻ മാർക്ക് കാര്യങ്ങൾ സെറ്റ് ചെയ്യാൻ അവർക്ക് ഇഷ്ടം പോലെ കമ്പനികൾ ഉണ്ട് പിന്നെ നിങ്ങളെ യൂട്യൂബ് ചാനലിൽ അവരെ ഒന്നും കാണുന്നില്ല നമ്മളെപ്പോലെ സാധാരണക്കാരൻ മാത്രമേ കാണൂ
@HELLOKOCHI2 жыл бұрын
Brother it's just an information
@muhammedshareef75612 жыл бұрын
Best kannaa best
@thoufeekps2 жыл бұрын
👍👍👍
@RinoyDavid2 жыл бұрын
My Fav AV receiver is Denon, it's cheaper than Marantz My setup is The Frame by Samsung QLED 55inch TV & Sony BDV-3200 5.1CH BLURAY 3D home theatre 1000w RMS
@sureshmb93792 жыл бұрын
അടിപൊളി. 💘⭐️💘സൂപ്പർ. അൾട്രാ സൗണ്ട്. 🌺🌺🌺
@dennisantony70802 жыл бұрын
Nakamichi അടിപൊളിയല്ലേ ഭായ്
@sureshmb93792 жыл бұрын
അടിപൊളി. 🎵🎵🎵💘💘💘
@vishnuks18332 жыл бұрын
Satharana karkku pattiyath ettal nannavum bro
@freds11342 жыл бұрын
bose system or sonos home theatre atra എത്തുമോ സൗണ്ട് ക്വാളിറ്റി
@samsamuvel16292 жыл бұрын
7.2 jbl subwoofer vachaal mathiyaavum
@RajeshRajesh-us9sh2 жыл бұрын
എനിക്കും ഒന്ന് വേണം ഞാൻ അറിയിക്കാം ഇന്നത്തെ ലോട്ടറി അടിക്കോ എന്ന് നോക്കട്ടെ 😀
@muhammedshareef75612 жыл бұрын
Athikishtaayi
@hareeshhareesh78772 жыл бұрын
😄😄
@pachupachu23902 жыл бұрын
😂😂😂
@soumya14152 жыл бұрын
Ethano sadharanakkarku pattiyathu
@keralaboxoffice37072 жыл бұрын
Tonzo full hd Android projector 17,000 രൂപയിൽ താഴെ Trending gadgets എന്ന സൈറ്റിൽ ലഭിക്കും സോണിയുടെ 7.1 സൗണ്ട് സിസ്റ്റം 32,000 രൂപ, 120ഇഞ്ച് സ്ക്രീൻ 4,000 രൂപ അക്വാസ്റ്റിക്കിനായി പതിനായിരം രൂപയുടെ പോളി ഫോം എന്നിവ ഉപയോഗിച്ചാണ് ഞാൻ തീയറ്റർ നിർമ്മിച്ചത് പണത്തിൻറെ ലഭ്യതയനുസരിച്ച് AC യും റിക്ലെനർ സീറ്റും ഇൻസ്റ്റാൾ ചെയ്യണം DAC ഉപയോഗിച്ച് Atmos ചെയ്യാവുന്നതാണ് (AVRന്റെ ക്വാളിറ്റി കിട്ടില്ല , 25,000 രൂപയ്ക്ക് കോയമ്പത്തൂരിൽ Assembled Atmos AVR കിട്ടും
@Soundsolution1010 Жыл бұрын
😂😂
@gamingrolex2.0662 жыл бұрын
Ithini Paisa mudakuna cash undenkil athra full aduthu adikam
@MadBeastyt2 жыл бұрын
Waiting for your next video.. !! Bro av receivers ta details price and features ulla video idu waiting
@venugopalannair40537 ай бұрын
Petayil evide
@കിലുകിലുക്കം2 жыл бұрын
എനിക്ക് ഇത് വാങ്ങണം എന്നിട്ട് ഒരു ചെറിയ ചിത്രാഞ്ജലി സ്റ്റുഡിയോ തുടങ്ങണം 👩💻👨💻
@najeebcm37322 жыл бұрын
കൊള്ളാം ബ്രോ
@reshmareji81562 жыл бұрын
Excelent work reasanable price
@rakeshks16442 жыл бұрын
Nice, Waiting for u r unboxing
@YaTrIgAnKL052 жыл бұрын
സൂപ്പർ ബ്രോ
@samsamuvel16292 жыл бұрын
Bass kittaan 2 jbl vachaal mathiyaarikkum
@sreejithvc17482 жыл бұрын
Super 😍
@anilkumart49672 жыл бұрын
സൂപ്പർ വിഡിയോ
@GeorgeT.G.2 жыл бұрын
super home theatre
@achanum.molum91072 жыл бұрын
സൂപ്പർ ❤❤👍
@subashnr2 жыл бұрын
Dear Mr. Ranjith, Power amplifier, ceiling acoustic and LED decoration, controll switches etc..(Smart automation)കുറിച്ച് പറഞ്ഞില്ല..പ്രതീഷിക്കുന്നു 🙏
@rayanshad68792 жыл бұрын
But tv yude picture quality contrast projector screen il kitumo
@fridaymatineee7896 Жыл бұрын
ഉറപ്പയും കിട്ടും
@shefeekfab947aluminiumwork Жыл бұрын
ഇതാണോ ടീവി വാങ്ങുന്ന ക്യാഷ് മതി എന്ന് പറഞ്ഞത്.......😂😂😂😂😂
@girigireesh32272 жыл бұрын
ഇതൊക്കെ വലിയവർക്ക് പറ്റും ബ്രോ
@sreerag489 ай бұрын
Min budget 4-5 L akum
@anilreshma9172 жыл бұрын
Dolby atmos sound effects നോർമൽ പ്രിന്റ്റിൽ കിട്ടില്ല ബ്ലൂരായ ഡിസ്ക്കിൽ മാത്രമേ കിട്ടു ബ്ലൂരായ ഡിസ്കിനു 1500 രൂപ മുതൽ മുകളിലോട്ട ഉള്ളത് വേറെ പ്രിന്റ് എല്ലാം നോർമൽ 5.1 മാത്രേ കിട്ടുള്ളൂ
@Soundsolution1010 Жыл бұрын
OTT യിൽ കിട്ടും price ഉണ്ട്
@dhanesh1112222 жыл бұрын
Anchor over interference.. be patient
@kattikombanilovemyindia44132 жыл бұрын
ഇത് പണക്കാർക്ക് ഉപകാരപെടും. ബൈ. പിന്നെക്കാണാം👋
@shinuct8612 жыл бұрын
Super
@sidharthan95362 жыл бұрын
ADIPOLY AVATHARANAM FOR A BIGINNER PLANNER
@venugopals40222 жыл бұрын
ഇത് കത്തി അല്ല കൊടുവാൾ ആണ്. നല്ല ഒരു ഹോം തിയ്യറ്റർ ഉണ്ടാക്കാൻ മാക്സിമം അഞ്ചു ലക്ഷം മതി. സൂപ്പർ തീയേറ്റർ സെറ്റ് ചെയ്യാo.
@BASSREFLEX-p7j2 жыл бұрын
5 laksh onnum vashm Ella ekathesham 11/2 lakh mathiyakim
@scoopoutclub46772 жыл бұрын
depends upon quality parts... theatre colour accuracy il.kananam.enu agrahikunna oru panakkaaranu projector vanhan venam 5,8 leksham roopa... athond ithinu angine fixed rate onulla parts dependent...
@KISH5832 жыл бұрын
Short taro laser project r xavomi
@sajeesh832 жыл бұрын
Branded use cheyade iruna madhi, except avr denon, yamaha is best..
@soymathew98412 жыл бұрын
ഒരു YAMAHA RXV-563 7.1 ചാനൽ ആമ്പ്ലിഫയർ വിത്ത് സ്പീക്കഴ്സ് ഉണ്ട് 13 കൊല്ലമായി. എനിക്ക് ഇതിനെ ഒരു dolby atmos സപ്പോർട്ട് ചെയ്യുന്ന സിസ്റ്റം ആക്കാൻ പറ്റുമോ
@Soundsolution1010 Жыл бұрын
അതിൽ atmos സപ്പോർട്ട് കാണിച്ചിട്ടുണ്ടെഗിൽ ചെയ്യാൻ പറ്റും 5.1.2
@ansoantony2 жыл бұрын
First Lottery adiketta pinea nokam 🤣🤣🤣🤣🤣🤣
@samantonyk2 жыл бұрын
Led tv വാങ്ങുന്ന വില? എങ്കൽപ്പിന്നെ Maggie (5 രൂപയുടെ 20000 packet) വാങ്ങുന്ന വില എന്നു പറഞ്ഞാൽ പോരെ
@irfansait25552 жыл бұрын
Boss undo
@jomonpjjomon1850 Жыл бұрын
👍
@sukumarankk70912 жыл бұрын
കോഴിക്കോട് വിലാസം നൽകാമോ?.
@wideanglecltwideangleclt56262 жыл бұрын
Near KVR Bike show room, Kannur road, Chakkorathukulam, Nadakkavu p.o,
@rajudevasya6022 жыл бұрын
ചേട്ടാ നല്ല ഓഡിയോ കേൾക്കാൻ പറ്റിയത് വലതും ഉണ്ടോ മ്യൂവിയോട് താല്പര്യമില്ലാ പാട്ട് കേൾക്കാൻ പറ്റുന്നത് എത്ര രൂപാ യാകും👍
@ratheeshraveendran13172 жыл бұрын
ട്രിവാൻഡ്രം ഓഫീസിന്റെ ph no:കിട്ടുമോ?
@madhusoodanan81662 жыл бұрын
👌👌👌👌👌👌👌
@Manu-hr8er6 ай бұрын
For the caption 👎👎👎👎
@ramachandrannambisan7442 жыл бұрын
Projector back ൽ വെച്ചാൽ shadow varum
@gopakumargopakumar10682 жыл бұрын
ഷോട്ട് ത്രൂ പ്രൊജക്ടർ ഉണ്ട് bro... Lacer ആണ്... വില കൂടുതൽ ആണ്...
@daddynikky94312 жыл бұрын
Man ninte dresdcode koodi set cheyyuvarnel 90% set aavum.... Avatharanam 97%...thaadi enthelum cheyy0%...enn swantham kochi buddy
@nikhiln98422 жыл бұрын
❤️🔥
@linukundarappa2 жыл бұрын
Allow him to talk maan!!
@sivadasajith2 жыл бұрын
Amplefire unto
@josephk.p4418Ай бұрын
കൊച്ചിക്കാരനു് വില വെറും ഒരു ലെക്ഷം അത്രേയുള്ള😂
@ഫ്രീക്കൻ2 жыл бұрын
സാധാരണക്കാർക്കുള്ള വീഡിയോ ചെയ്യൂബ്രോ 🙄
@libinjohnson84512 жыл бұрын
ഇത്രേ വലിയ ആൾ തന്നെ എക്കോ എക്കോ എന്ന് പറയുന്നത് തന്നെ തെറ്റാണ്..resonence ആണ്...അല്ലെങ്കിൽ റീഫ്ലക്ട് എന്ന് പറയാം
@HELLOKOCHI2 жыл бұрын
E Resonance എന്താണെന്ന് താങ്കൾക്ക് ചിലപ്പൊ മനസ്സിലാകും അത് മറ്റുള്ളവർക്ക് മനസ്സിലാകണമെന്നില്ല
@dmax_homecinemas__2 жыл бұрын
@@HELLOKOCHI correct. അദ്ദേഹം എല്ലാവര്‍ക്കും മനസ്സിലാകുന്നതുപോലെ എക്കോഎന്ന് പറഞ്ഞു ,, അതിലൊരു തെറ്റുമില്ല , സാധാരണക്കാര്‍ക്ക് കടുകട്ടി വാക്കുകള്‍ മനസ്സിലാകണമെന്നില്ല
@അനീശൻ2 жыл бұрын
അദ്ദേഹം ചാനൽ മുതലാളിയുടെ നിലവാരത്തിലേക്ക് ഇറങ്ങി വന്നാണ് സംസാരിക്കുന്നത്... Please ...കുറ്റപ്പെടുത്തരുത്.
@shreyasworld94372 жыл бұрын
വീഡിയോയുടെ കണ്ടന്റ് കാണാൻ അറിവിന്റെ നിറകുടത്തിനു കഴിവില്ല അവതരണത്തിലെ കുറ്റം കണ്ടു പിടിച്ചു കളഞ്ഞു നല്ല അവതരണം തന്നെ ഇടക്ക് കയറി സംസാരം ഒന്നും തന്നെ ഇല്ല 👍
@etechworld31632 жыл бұрын
കുറഞ്ഞ വില 75000 ഉള്ളൂ 😜😜😜
@thecorridorrr2 жыл бұрын
Ithinum bedham led tv vangunatha 😹😹
@abc-jv5xm2 жыл бұрын
ഞാൻ ചയ്തു 8000 രൂപ ആയോള്ളൂ
@sajithap6752 жыл бұрын
കിടിലൻ തീയറ്റർ കുറഞ്ഞ ചിലവിൽ ചെയ്യാൻ പറ്റും 2ലക്ഷം കൊടുത്ത് ഏത് സാധാരണകാരനാണ് tv വാങ്ങുന്നത് 😏
@bijuyj40932 жыл бұрын
വളരെ വില കൂടുതൽ അല്ലേ....
@kumarkumar69762 жыл бұрын
Kooduthalanu marjin ayirikkannam
@rijoybaiju76852 жыл бұрын
Ara paranje branded tv kk 2 lakh akum enn😂🤣
@arunsankar98232 жыл бұрын
🙆🏼♂️❤
@Er.arshad Жыл бұрын
Thumbnail 😂
@ctchannelshameer2710 Жыл бұрын
സാധാരണക്കാർക് പറ്റുന്നത് കാണിക്കടോ
@jpvlogs92002 жыл бұрын
പക്കാ പറ്റിപ്പ് ഈ പറയുന്ന വിലയിൽ ഒന്നും നിൽക്കില്ല