വീട്ടിൽ Simple ആയി THEATER set ചെയ്യാം | Low cost Home Theatre setup | HD Pjojector AUN Akey6S

  Рет қаралды 60,718

Jijit Audio Tech

Jijit Audio Tech

2 жыл бұрын

Low budget theater setup for Home
Making a theater at home is almost impossible for ordinary people. The main reason for this is the high cost. In this video I am talking about a mini theater that my friend Vinesh Alathur made at a very low cost at home.
The most important thing you need to build a mini theater is a good peojecter and a sound system. It costs a lot more to buy a projector with reliable and good picture quality.
Many products available in online shops are of poor quality and very difficult to guarantee. 4K TECHNOLOGYS is a solution to this problem. We also get good high quality projectors at low prices including warranty.
The AUN AKEY6S hd projector used here is of good picture quality. This projector works with Android operating system and has many features like Hdmi, vga, avi, wifi and bluetooth etc. For those who want to buy it and know more about it, WhatsApp to the number given below.
wa.me/918921988383
വീട്ടിൽ ഒരു തീയേറ്റർ ഉണ്ടാക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒന്നാണ്. അതിനു പ്രധാന കാരണം ഭാരിച്ച ചിലവ് തന്നെയാണ്. ഞാൻ ഈ വീഡിയോയിൽ പറയുന്നത് എൻ്റെ സുഹൃത്തായ വിനേഷ് ആലത്തൂർ വളരെ ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ ചെയ്തിട്ടുള്ള ഒരു മിനി തീയേറ്റർ നേ കുറിച്ചാണ്
ഒരു മിനി തീയേറ്റർ നിർമ്മിക്കാൻ ഏറ്റവും പ്രധാനമായി വേണ്ടത് ഒരു നല്ല peojecter പിന്നെ ഒരു സൗണ്ട് സിസ്റ്റവും ആണ്. വിശ്വസനീയമായ നല്ല പിക്ചർ ക്വാളിറ്റി ഉള്ള ഒരു projector വാങ്ങുവാൻ ചിലവ് വളരെ കൂടുതൽ അണ്. ഓൺലൈൻ ഷോപ്പുകളിൽ നിന്നും കിട്ടുന്ന പല സാധനങ്ങളും ഗുണമേന്മ ഇല്ലാത്തതാണ്, കൂടാതെ guarantee ലഭിക്കാൻ വളരെ ബുദ്ധിമുട്ടും ഉള്ളതാണ്. അതിനു ഒരു പരിഹാരമാണ് 4k technologys എന്ന സ്ഥാപനം. നല്ല ഉയർന്ന ഗുണനിലവാരമുള്ള projectors കുറഞ്ഞ വിലയിൽ warrantiy ഉൾപ്പെടെ നമുക്ക് ഇവിടെനിന്നും ലഭിക്കുന്നു.
ഇവിടെ ഉപയോഗിച്ചിട്ടുള്ളത് നല്ല പിക്ചർ നിലവാരമുള്ള AUN AKEY6S എന്ന hd projector ആണ്. Android operating system ഉപയോഗിച്ച് വർക്ക് ചെയ്യുന്ന ഈ projector Hdmi, vga, avi, wifi, bluetooth തുടങ്ങിയ അനവധി സവിശേഷതകൾ ഉള്ളതാണ്.
ഇത് വാങ്ങുവാനും ഇതിനെക്കുറിച്ച് കൂടുതൽ അറിയാനും ആഗ്രഹിക്കുന്നവര് താഴെ കൊടുത്തിട്ടുള്ള നമ്പറിലേക്ക് WhatsApp ചെയ്യുക.
wa.me/918921988383

Пікірлер: 207
@vineshvinesh7386
@vineshvinesh7386 2 жыл бұрын
ഹായ് എന്റെ പേര് വിനേഷ് എന്റെ വീഡിയോ ആണ് ഇത് എന്റെ സുഹൃത്ത് ജിജിയാണ് ഇത് യൂട്യൂബിൽ ഇട്ടത് വളരെയധികം സന്തോഷമുണ്ട് നിങ്ങളെല്ലാവരും ഈ വീഡിയോ കണ്ടതിന് സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ വീട്ടിൽ ഇത് ഫിറ്റ് ചെയ്യാം ഈ വീഡിയോ എടുത്ത എന്റെ സുഹൃത്ത് ജിജിക്കും ഇത് കണ്ട് ഇഷ്ടപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും ഒരായിരം നന്ദി 🙏
@JijitAudioTech
@JijitAudioTech 2 жыл бұрын
oru video കൂടി എടുക്കണം..
@rajeevdeepu70
@rajeevdeepu70 2 күн бұрын
Hii
@sanalsani258
@sanalsani258 2 жыл бұрын
Sony iv300 onnu nokku super ane .
@chummalalettan2449
@chummalalettan2449 2 жыл бұрын
video kollam. pakshe parayan ulla kariyam pettannu paranju theerkkan sramikkanam. paranja kariyam thannae veendum veendum paranju bore adippikkaruth
@harikumar2958
@harikumar2958 2 жыл бұрын
ഈ പ്രൊജക്ടറിൽ മൊബൈൽ കണക്ട് ചെയ്ത് കാണാൻ കഴിയുമോ അല്ലെങ്കിൽ വൈഫൈ വഴി കണക്ട് ചെയ്യാൻ പറ്റുമോ ( വീഡിയോ )
@anishdev4164
@anishdev4164 Жыл бұрын
Dolby Atmos കൂടി ഉണ്ടെങ്കിൽ അടിപൊളി ആയേനെ ❤️❤️
@robinsonwilliam5309
@robinsonwilliam5309 2 жыл бұрын
കൊള്ളാം 👍
@reelsofanvika8072
@reelsofanvika8072 2 жыл бұрын
ഞാനും ഇതേ പ്രൊജക്ടർ ആണ് ഉപയിഗിക്കുന്നത്....നല്ല റിസൾട്ട് തരുന്നൊരു പ്രൊജക്ടർ ആണ്
@lijopaul409
@lijopaul409 2 жыл бұрын
rate?
@JijitAudioTech
@JijitAudioTech 2 жыл бұрын
good
@reelsofanvika8072
@reelsofanvika8072 2 жыл бұрын
@@lijopaul409 ntaduthullath 9k nte aan....pondicherry ivarude oru shop und avide ninn eduthathaan
@michaeljunior3799
@michaeljunior3799 2 жыл бұрын
@@reelsofanvika8072 podicheriyil address onnu tharumo... Please urgent anu
@MrAnooppillai
@MrAnooppillai 2 жыл бұрын
Amazon Prime work avilla
@biju000gmail2
@biju000gmail2 2 жыл бұрын
Thanks you to all College 🥰🥰🙏🙏
@arunks2844
@arunks2844 2 жыл бұрын
ഈ multimedia speakers systemത്തിൽ bass ന് വേണ്ടി use ചെയുന്നത് woofer ആണോ?, subwoofer ആണോ?
@JijitAudioTech
@JijitAudioTech 2 жыл бұрын
Sub
@arunks2844
@arunks2844 2 жыл бұрын
@@JijitAudioTech okay
@sunilnambath3678
@sunilnambath3678 2 жыл бұрын
അടിപൊളി ഹോം തിയേറ്റർ സിസ്റ്റം
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you sir ❤️
@kailask.v7206
@kailask.v7206 Жыл бұрын
Motorola is not supported 5.1. I m also trapped
@Agruvlog
@Agruvlog 2 жыл бұрын
Super 👏👏👏
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you bro
@pradeepkumarmb5872
@pradeepkumarmb5872 2 жыл бұрын
Bro Zebronics Zeb-pixa play 12 project ano Egate i9 pro max hd project ano nallathu
@JijitAudioTech
@JijitAudioTech 2 жыл бұрын
zebronics ന് നമ്മുടെ നാട്ടിൽ സർവീസ് കിട്ടുന്നുണ്ട്... egate സർവീസ് കിട്ടുമോ എന്ന് നോക്കി വങ്ങു
@fasalkl.1039
@fasalkl.1039 2 жыл бұрын
പ്രൊജക്ടർ ബേസിക് മോഡൽ വാങ്ങുക mi ആൻഡ്രോയിഡ് ബോക്സ് കണക്ട് ചെയ്യുക അങ്ങനെയാവുമ്പോൾ ഒക്കെഅങ്ങനെയാവുമ്പോൾ ഒപ്റ്റിക്കൽ ഔട്ട് എടുത്തു 5.1 സിസ്റ്റത്തിലെ കോ ആംപ്ലിഫയർ ലേക്ക് കണക്ട് ചെയ്യാം
@JijitAudioTech
@JijitAudioTech 2 жыл бұрын
good idea
@ullub1927
@ullub1927 2 жыл бұрын
Bro ithil sound purath pokille roof koodi cheiyannu parayunnu ennaum full sound proof akkan kazhiyumo cheithalum clear undakumo
@JijitAudioTech
@JijitAudioTech 2 жыл бұрын
echo വരാത്ത രീതിയിൽ സെറ്റ് ചെയ്യണം, ചില റൂമിൽ echo പ്രശ്നം അത്ര കാണില്ല, എന്നാല് ചില റൂമുകളിൽ സംസാരിച്ചാൽ തന്നെ മുഴങ്ങും.. അവിടെ തീർച്ചയായും acoustic work ചെയ്യണം..
@JijitAudioTech
@JijitAudioTech 2 жыл бұрын
simple setup അല്ലേ ഇവിടെ.. സാധാരണ ഒരു റൂമിൽ ചിലവ് കുറച്ചു ഇങ്ങനെയൊക്കെ അല്ലേ ചെയ്യാൻ കഴിയുക
@focuslive
@focuslive 2 жыл бұрын
Nice
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@DinosourIceAge
@DinosourIceAge 2 жыл бұрын
ഞാൻ ഇപ്പൊ മനസ്സിൽ തോന്നി search ചെയ്ത് നോക്കിയതാണ്. Thanks for this video. Wifi connect ചെയ്താൽ direct play ആകുമോ?
@JijitAudioTech
@JijitAudioTech 2 жыл бұрын
ഇതൊരു ആൻഡ്രോയ്ഡ് ഫോൺ പോലെയുള്ള ഒരു device ആണ്, ഫോണിൽ wifi connect ചെയ്തു videos , മറ്റ് applications use ചെയ്യുന്നത് പോലെ ഇതിലും ഉപയോഗിക്കാം, play store ഒക്കെയുണ്ട്.. നമ്മുടെ ഫോൺ Projector ലേക്ക് cast ചെയ്തു കാണാനും പറ്റും...
@DinosourIceAge
@DinosourIceAge 2 жыл бұрын
@@JijitAudioTech thanks for your reply
@prateeppulikkal2141
@prateeppulikkal2141 Жыл бұрын
Aun akey 6 waranty undo
@rajeshraju-tl1ju
@rajeshraju-tl1ju Ай бұрын
parts കിട്ടുമെങ്കിൽ മാത്രം വാങ്ങിക്കുക അല്ലേ പണി കിട്ടും
@alwinaudio6909
@alwinaudio6909 2 жыл бұрын
Good👌👌video👌👌 brother
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️☺️
@vinodks-hf2nn
@vinodks-hf2nn 2 жыл бұрын
Tonzo ls 855 projector എങ്ങനെയുണ്ട്?
@JijitAudioTech
@JijitAudioTech 2 жыл бұрын
നല്ല projector ആണ്,
@anilkumarathiradh6986
@anilkumarathiradh6986 2 жыл бұрын
Super 👌👌
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you sir ❤️
@jineshms989
@jineshms989 Жыл бұрын
Android projector ന്റെ sound output 5.1 home theatre ലേക്ക് കണക്ട് ചെയ്യുന്നത് എങ്ങിനെയാണ്..? പ്രൊജക്ടറിനു hdmi input പോർട്ട്‌ മാത്രം അല്ലെ ഉള്ളൂ, out ഇല്ലാലോ അപ്പോ എന്ത് ചെയ്യും?
@kailask.v7206
@kailask.v7206 Жыл бұрын
Mi ബോക്സ്‌ വാങ്ങി optical out എടുത്തു ഹോം തിയേറ്ററിൽ കൊടുക്കുക
@elrey967
@elrey967 2 жыл бұрын
Ah sub nte aduth ntha 4 bottle pole?athntha
@JijitAudioTech
@JijitAudioTech 2 жыл бұрын
Stand ആണ്
@sajeeshswaminathan3711
@sajeeshswaminathan3711 2 жыл бұрын
Jijesh nalla information 👌
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@majodavis5448
@majodavis5448 2 жыл бұрын
ഞാനും ഇതേ പ്രൊജക്ടർ ഉപയോഗിക്കുന്നു, തരക്കേടില്ലാത്ത ക്വാളിറ്റി ഔട്ട്പുട്ട് ഉണ്ട്... ഈ പ്രൊജക്റ്റർ സെറ്റിങ്ങ്സ് റിസ്‌റ്റോർ ചെയ്യാതിരിക്കുക, ഞാൻ അങ്ങനെ ചെയ്തേപ്പിന്നെ ആമസോൺ പ്രൈം ൽ സിനിമ ഒന്നും പ്ലേ ചെയ്യാൻ പറ്റുന്നില്ല, അവസാനം ഫയർസ്റ്റിക്ക് വാങ്ങേണ്ടി വന്നു... പിന്നെ മൾട്ടിമീഡിയ പ്ലെയറിൻ്റെ സ്പീക്കറുകൾ ഇയർ ലെവലിൽ വയ്ക്കുന്നതാണ് നല്ലത്... സൂക്ഷിച്ച് നോക്കിയാൽ കോർണർ ബ്ലർ പ്രോബ്ലം ഉള്ളതായി കാണുന്നു, എന്നാലും ഈ ബജറ്റിൽ കിട്ടുന്നതിൽ കൊള്ളാവുന്ന ഒരു പ്രൊജക്ടർ ആണ്...
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks for your valuable suggestions
@fridaymatineee7896
@fridaymatineee7896 Жыл бұрын
Epson s41 കൊള്ളാമോ
@AneeshBpvm
@AneeshBpvm 2 жыл бұрын
Aun AKEY6 project ൻ്റെ സർവീസ് സെൻ്റർ എവിടെ ആണെന്ന് ഒന്ന് പറയാമോ.. എൻ്റെ projector ചെറിയൊരു colour problem
@JijitAudioTech
@JijitAudioTech 2 жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിലേക്ക് details whatsapp ഇടുക
@premrajeev1
@premrajeev1 2 жыл бұрын
Projector frame rate കുറവാണ് എന്ന് തോന്നുന്നു. പിന്നെ മുറിയിൽ echo ഫീൽ ചെയയുന്നുണ്ട്. പുറത്ത് ഭിത്തിയിൽ ചെയ്ത അതെ സംഭവം ഇവിടെയും ചെയ്തിരുന്നു എങ്കിൽ അത് കുറയ്ക്കാമായിരുന്ന്. ആരെ എങ്കിലും ഒന്ന് consult ചെയ്യാൻ മേലായിരുന്നോ ?
@JijitAudioTech
@JijitAudioTech 2 жыл бұрын
Projector frame rate is good, ഇട്ടിരിക്കുന്ന വീഡിയോ നല്ല copy അല്ല, മറ്റുള്ള videos fine ആയി work ചെയ്യുന്നുണ്ട്... പുറത്ത് painting ആണ് ചെയ്തിരിക്കുന്നത്... അകത്തു update ചെയ്യാൻ അധ്യേഹത്തിന് പ്ലാൻ ഉണ്ട്.. simple ആയി ചെയ്യാൻ പറ്റുന്ന ഫോം മാറ്റ് അല്ലെങ്കിൽ വേറെ എന്തെങ്കിലും suggest ചെയ്യാമോ ?
@rajeevnbr3867
@rajeevnbr3867 2 жыл бұрын
5.1 sound kittan entha cheyyendath
@JijitAudioTech
@JijitAudioTech 2 жыл бұрын
blue ray or dvd player to Home theater, computer to sound system AVR
@krishnank7300
@krishnank7300 2 жыл бұрын
Good 🔥🔥🔥
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@rajeshraju-tl1ju
@rajeshraju-tl1ju Ай бұрын
നിങ്ങൾ ഏത് projecter വേണേലും പരിചയപ്പെടുത്തിക്കോ അതിന്റെ parts കൂടി കിട്ടുന്നത് വേണം ചെയ്യാൻ. ഒരാളും parts കിട്ടാത്ത പ്രൊജക്റ്ററ്റർ വാങ്ങരുത് എല്ലാ parts കിട്ടാവുന്ന projecter മാത്രം വാങ്ങിയാൽ മതി
@arunm7553
@arunm7553 2 жыл бұрын
Motorola home theatre model etha. Sound quality kanikamo
@asima9300
@asima9300 2 жыл бұрын
Moto 150HT
@imboxingdude6643
@imboxingdude6643 18 күн бұрын
amound ethre broh
@musicmusic8615
@musicmusic8615 2 жыл бұрын
ഇതിൽ Bluetooth കണക്റ്റ് വെച്ചു (പ്രോജെക്ടറും, സൗണ്ട് ബാറും ) 5.1 വീഡിയോ ഇട്ടാൽ ആ എഫക്ട് കിട്ടുമോ?
@JijitAudioTech
@JijitAudioTech Жыл бұрын
original 5.1 effect കിട്ടില്ല.... prologic surround ആയി കിട്ടും.. ഒറിജിനൽ റെക്കോർഡ് ചെയ്തതുപോലെ കിട്ടണമെങ്കിൽ optical or HDMI out use ചെയ്യണം
@user-ew7ue2fe8c
@user-ew7ue2fe8c 2 жыл бұрын
sound proofinu vendi enthanu cheithathu
@JijitAudioTech
@JijitAudioTech 2 жыл бұрын
ഇപ്പൊൾ ഒന്നും ചെയ്തിട്ടില്ല... ചെയ്യാൻ പ്ലാൻ ഉണ്ട്. ഓടിട്ട വീട് ആയതിനാൽ echo അല്പം കുറവാണ്.. ഗ്രാമ പ്രദേശം അയതിനാൽ പുറത്ത് സൗണ്ട് കുറവാണ്. അല്പം അക്വാസ്റിക് ചെയ്തു സൗണ്ട് പ്രൂഫ് ആക്കാൻ പ്ലാൻ ഉണ്ട്..
@vivek123vivek
@vivek123vivek 2 жыл бұрын
Super
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you 😊
@jithinkichu
@jithinkichu 2 жыл бұрын
amazon Netflix yee home theatre use cheythal 5.1effct kittumo
@JijitAudioTech
@JijitAudioTech 2 жыл бұрын
Projector out stereo ആണ് വരുന്നത്... Mi box പോലെയുള്ള device use ചെയ്യുക.. അതിൻ്റെ optical out എടുത്ത് optical in ഉള്ള ഹോം തീയേറ്ററിൽ കൊടുക്കുക
@jithinkichu
@jithinkichu 2 жыл бұрын
@@JijitAudioTech thanks for reply oru dout koode undu jiji watsap num onnu tharavo
@MusicEfx
@MusicEfx 2 жыл бұрын
sooper
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@MrAnooppillai
@MrAnooppillai 2 жыл бұрын
Ithil Amazon Prime work cheyyan enth cheyyanam
@JijitAudioTech
@JijitAudioTech 2 жыл бұрын
use mi box bro...
@jojitv5238
@jojitv5238 2 жыл бұрын
Supper
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️😊
@dailymotive350
@dailymotive350 2 жыл бұрын
Avr nte use enthann.... Ivide upayogicha home theatre and avr difference ntha
@JijitAudioTech
@JijitAudioTech 2 жыл бұрын
AVR advanced audio system ആണ്. DOLBY DIGITAL, Dolby digital Plus, dts, dts MA, തുടങ്ങിയ നിരവധി ഡിജിറ്റൽ format certified ആയി work ആവുന്ന ഓഡിയോ സിസ്റ്റം ആണ് avr, 5.1, 5 2, 7.1, 7.2 തുടങ്ങി നിരവധി channel configuration il വരുന്നുണ്ട്. AVR nte function ചെയ്യാൻ oru simple setup ആണ് ഞാൻ ചെയ്തിട്ടുള്ളത്.
@dennydennynarakathara8853
@dennydennynarakathara8853 2 жыл бұрын
Aun Aky6 ട നല്ല മോഡലാണ് ഞാൻ ഒരു വർഷമാകുന്നു ഉപയോഗിക്കാൻ തുടങ്ങിയിട്ട് നല്ല ക്ലാരിറ്റിയാണ്. പക്ഷേ ആമസോൺപ്രൈ o കിട്ടുന്നില്ല. Mi box 4 k വാങ്ങി അതിൽ ബ്ലൂടുത്ത് പെയർ ആകുന്നില്ല എന്റെ സൗണ്ട് സിസ്റ്റവുമായി. പിന്നെ ആമസോൺ Fire Tv stick 4 k വാങി അത് mi box നെ ക്കാൾ ബെറ്ററാണ്. പിച്ചർ ക്വാളിറ്റിയി ലും സൗണ്ട് ക്വാളിറ്റിയിലും .
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks for the Information, പിന്നെ ഏതു സൗണ്ട് സിസ്റ്റം ആണ് ഉപയോഗിക്കുന്നത് എന്ന് പറയാമോ ??
@dennydennynarakathara8853
@dennydennynarakathara8853 2 жыл бұрын
Sony യുടെ BW N9 2 w എന്ന മോഡലാണ്. എകദേശം 65000 രുപ വിലവരും പിന്നെ Bote-ന്റെ ബ്ലുടൂത്ത് ലും പെയറാകുന്നില്ല. പിന്നെ എനിക്ക് വേറേ ഒരു അസംബിൾഡ് സെറ്റുണ്ട് 1000 wat R MS ഉള്ളത് അതിൽ ഒരു ദിവസം വലിയ കുഴപ്പമില്ലാതെ കിട്ടിയിരുന്നു പിന്നെ ഒരു ചിലമ്പൽ പേലേയാണ് കിട്ടുന്നത്. ഇടക്ക് പെയറാകും ചിലപ്പോൾ കട്ടാകും. Fire TV stic ok ആണ് . പിക്ചർ ക്യാ ളി റ്റി യും , സൗണ്ട് ക്വാളിറ്റിയും Mi യേക്കാൾ ഏറ്റവും നല്ലത് Fir e st i c ആണ് best.
@manisouthern3785
@manisouthern3785 2 жыл бұрын
ആമസോൺ പ്രൈം കിട്ടുന്നില്ല സത്യം. ഞാൻ വേറെ ഒരു റിവ്യൂ കണ്ടിരുന്നു അതിൽ പ്രൈം പ്ലേ ചെയ്തു കാണിക്കുന്നുണ്ട്. 🙄🙄🙄
@manisouthern3785
@manisouthern3785 2 жыл бұрын
Fire tv stickil amazon primevideo കിട്ടുന്നുണ്ടോ...?
@dennydennynarakathara8853
@dennydennynarakathara8853 2 жыл бұрын
@@manisouthern3785 ആമസോൺ പ്രൈം കിട്ടുന്നില്ല. ഇതിന്റെ ബേസ് മോഡൽ വാങ്ങിയിട്ട് ആമസോൺ ഫൈയർ റ്റി വി Stic 4 k എടുക്കുന്നതായിരിക്കും നല്ലത്. ഈ പ്രൊജക്ടറിന്റെ വേർഷൻ ആൻ ട്രോയിഡ് 6 ആണ് . Fir Tv Stik ന്റെ 10 ആണ് എന്നാണ് തോന്നുന്നത്. അതുകൊണ്ട് ബ്റ്റർ Fire TV stik തന്നെയാണ്. സ്പീഡിലും, വിഡിയോയിലും , ഓഡിയോയിലും . നല്ലത്. Aun Aley 6, ബസ്റ്റ് പ്രൊജക്ടറാണ് ഈ വിലയിൽ . [20k]
@Kariveeraperuma
@Kariveeraperuma 2 жыл бұрын
Nte orupadu kaalathe aagrahamaanu oru projector vedikkanam ennu but..
@JijitAudioTech
@JijitAudioTech 2 жыл бұрын
Tv വാങ്ങുന്ന വിലക്ക് ഇത് സെറ്റ് ചെയ്യാൻ കഴിയുമല്ലോ... ഇതിലും കുറഞ്ഞ വിലയുള്ള projector ഉണ്ട് വേണമെങ്കിൽ പറയു
@Kariveeraperuma
@Kariveeraperuma 2 жыл бұрын
Aun akey 7 max online aayi mathrame kitu? Ethu site aanu vedikan nallathu?
@muhsin.kodinhi
@muhsin.kodinhi 2 жыл бұрын
👌🏻👌🏻👌🏻
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you sir ❤️
@puttumpattumpandikkad3818
@puttumpattumpandikkad3818 2 жыл бұрын
👍👍👍🥰
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you
@manisouthern3785
@manisouthern3785 2 жыл бұрын
ആമസോൺ പ്രൈം പ്ലേ ആകുന്നില്ല.
@KeralaReaction
@KeralaReaction 2 жыл бұрын
👍👍❤️❤️❤️
@JijitAudioTech
@JijitAudioTech 2 жыл бұрын
❤️❤️
@ratheeshkcr2462
@ratheeshkcr2462 2 жыл бұрын
👏👏👏
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ☺️❣️
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
👍🔥
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@dasqatar_cpy2022
@dasqatar_cpy2022 2 жыл бұрын
great
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@fridaymatineee7896
@fridaymatineee7896 2 жыл бұрын
My dream
@JijitAudioTech
@JijitAudioTech 2 жыл бұрын
now Its not a dream... its real
@fridaymatineee7896
@fridaymatineee7896 2 жыл бұрын
Epson എങ്ങനെ und
@sumanshaji7403
@sumanshaji7403 Жыл бұрын
എന്റെയും dream... ഒരുപാട് നാളായി but നടക്കുന്നില്ല 😔
@fridaymatineee7896
@fridaymatineee7896 10 күн бұрын
എന്റെ dream ഞാൻ സെറ്റ് ചെയ്തു ​@@JijitAudioTech
@AjithKumar-os2xz
@AjithKumar-os2xz Жыл бұрын
ചെറിയ തുകയ്ക്ക് ചെയ്യാൻ പറ്റുമെന്നു മനസ്സിലായി
@JijitAudioTech
@JijitAudioTech Жыл бұрын
interior , acoustic എല്ലാം ചെയ്തു ഹൈ ക്ലാസ്സ് തീയേറ്റർ ചെയ്യാൻ അത്യാവശ്യം ക്യാഷ് വരും... നമ്മൾ സിംപിൾ ആയി അത്യാവശ്യം വേണ്ട projector, sound Set up എല്ലാം കുറഞ്ഞ ചിലവിൽ ചെയ്തു ചിലവ് കുറയ്ക്കുന്നു എന്ന് മാത്രം
@bavintm6806
@bavintm6806 2 жыл бұрын
👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@realheroesofindia3791
@realheroesofindia3791 10 ай бұрын
Ceiling must ആയിട്ടും ചെയ്യണം.
@JijitAudioTech
@JijitAudioTech 10 ай бұрын
yes...
@shajervlogs9308
@shajervlogs9308 2 жыл бұрын
❤❤
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@shajervlogs9308
@shajervlogs9308 2 жыл бұрын
@@JijitAudioTech wlkm
@nihal5001
@nihal5001 2 жыл бұрын
👍🥰
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@binuvarghese490
@binuvarghese490 2 жыл бұрын
Hdmi work ആകുമോ ലാപ്ടോപ് ൽ നിന്ന്
@JijitAudioTech
@JijitAudioTech 2 жыл бұрын
തീർച്ചയായും ചെയ്യാം.... vga cable വഴിയും connect ചെയ്യാം
@GAMINGWITHVIPERLORD
@GAMINGWITHVIPERLORD 2 жыл бұрын
Bro wall paint etha
@JijitAudioTech
@JijitAudioTech 2 жыл бұрын
Putty ഇട്ട് primer അടിച്ചതാണ്
@GAMINGWITHVIPERLORD
@GAMINGWITHVIPERLORD 2 жыл бұрын
@@JijitAudioTech ee colour paint inda (grey)
@techmediaagri2688
@techmediaagri2688 2 жыл бұрын
E thil cable connect cheyyamo sundirect
@JijitAudioTech
@JijitAudioTech 2 жыл бұрын
തീർച്ചയായും... set top box il നിന്ന് HDMI cable വഴി connect ചെയ്യാം, avi cable വഴിയും ചെയ്യാം
@lejoyd
@lejoyd 2 жыл бұрын
Thank🙏 you I have one🙏
@JijitAudioTech
@JijitAudioTech 2 жыл бұрын
❤️❤️
@sidhuimagine9709
@sidhuimagine9709 2 жыл бұрын
Soudi sistem ലിങ്ക് ചേർക്കാമായിരുന്നു
@JijitAudioTech
@JijitAudioTech 2 жыл бұрын
Audio System പലർക്കും പല ഇഷ്ടങ്ങൾ അല്ലേ
@nithin1986
@nithin1986 2 жыл бұрын
Screen protector screen thane venam
@JijitAudioTech
@JijitAudioTech 2 жыл бұрын
Yes but low budget il ചെയ്യുമ്പോൾ ചില കര്യങ്ങൾ ഒഴിവാക്കേണ്ടി വരും..
@anoop118krishnavfc7
@anoop118krishnavfc7 2 жыл бұрын
Ethra roopayanu .name entha
@JijitAudioTech
@JijitAudioTech 2 жыл бұрын
for more details please whatsapp, number given in the video
@jdsvds1307
@jdsvds1307 Жыл бұрын
സ്ക്രീൻനിന് apex white പെയിന്റ് അടിക്കു നല്ല ബ്രിയ്റ്റ് ആയിട്ടുള്ള സ്ക്രീൻ കിട്ടും apex white
@JijitAudioTech
@JijitAudioTech Жыл бұрын
അത് മാറ്റ് ഫിനിഷ് ഉള്ളതാണോ ?
@jdsvds1307
@jdsvds1307 Жыл бұрын
@@JijitAudioTech അതേ ആന്റിറിഫ്ലാക്റ്റ് ആണ് നല്ല ബ്രയിറ്റ് ആയിരിക്കും റിയൽ ബേസ് വൈറ്റ്
@sulaimank1626
@sulaimank1626 2 жыл бұрын
Super 👍👍👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@ninja300riderz
@ninja300riderz 2 жыл бұрын
500 ansi lumins ullu clarity kurayum
@JijitAudioTech
@JijitAudioTech 2 жыл бұрын
എങ്ങനെയാണ് clarity കുറയും എന്ന് പറയുന്നത് ?? pls explain..
@shenuvigneshvlogs2.036
@shenuvigneshvlogs2.036 2 жыл бұрын
Total cost athrayai bro onnu parayamo
@JijitAudioTech
@JijitAudioTech 2 жыл бұрын
projector, stand, Home theater എല്ലാം ചേർത്ത് 31000 വന്നു.. screen work nu 3000 ആയി
@realheroesofindia3791
@realheroesofindia3791 10 ай бұрын
Ur കോൺടാക്ട് number
@sebusymphony
@sebusymphony 2 жыл бұрын
നല്ല വീഡിയോ. സിനിമ കാണാൻ ഇത് ധാരാളം. വിനീഷിന്റെ നമ്പർ കിട്ടുമോ ?
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️... pls whatsapp to the given number in this video..
@prajeeshvazhayil9500
@prajeeshvazhayil9500 2 жыл бұрын
Good enteyum swapnam
@JijitAudioTech
@JijitAudioTech 2 жыл бұрын
ഇത് മാത്രമല്ല.. കുറഞ്ഞ വിലയിൽ ഉള്ള models കൂടി ഉണ്ട്. 11000 മുടക്കിയാൽ അത്യാവശ്യം പിക്ചർ quality ഉള്ള വേറെ models കിട്ടും അവശ്യം ഉണ്ടെങ്കിൽ പറഞാൽ മതി
@prajeeshvazhayil9500
@prajeeshvazhayil9500 2 жыл бұрын
@@JijitAudioTech terresil set cheyyananu udeshikunnathu, budget set aavate
@prasanthptprasu5417
@prasanthptprasu5417 2 жыл бұрын
total cost
@JijitAudioTech
@JijitAudioTech 2 жыл бұрын
projector and stand 21000 വരും, സ്ക്രീൻ പുട്ടി അടിച്ചു ചെയ്യാൻ പറ്റും, അല്ലെങ്കിൽ സ്ക്രീൻ വാങ്ങേണ്ടി വരും. സൗണ്ട് simple 5.1 Home theater മുതൽ 7.1 AVR vare set ചെയ്യാം അതിനു അനുസരിച്ച് വില വരും...
@udeeshudeesh3815
@udeeshudeesh3815 2 жыл бұрын
ചേട്ടാ ഈ പ്രൊജക്റ്റ്‌റിന് സർവീസ് കിട്ടുമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
warranty, service എല്ലാം കിട്ടും ബ്രോ...
@balankvrbalankvr6306
@balankvrbalankvr6306 Жыл бұрын
ഇത് റൂം സൈസ് എത്ര ഉണ്ട് പറയാമോ
@JijitAudioTech
@JijitAudioTech Жыл бұрын
ഇത് 10 *15 ft വരും
@asifiqbal3879
@asifiqbal3879 2 жыл бұрын
Projector brand name ?
@JijitAudioTech
@JijitAudioTech 2 жыл бұрын
AUN
@sasikala5851
@sasikala5851 2 жыл бұрын
👌🏻👌🏻
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@jishnudasdas7171
@jishnudasdas7171 2 жыл бұрын
4കെ അന്നോ
@JijitAudioTech
@JijitAudioTech 2 жыл бұрын
4k support through hdmi only
@alphawolf1532
@alphawolf1532 2 жыл бұрын
Bro price എത്ര ഉണ്ടാവും projector
@JijitAudioTech
@JijitAudioTech 2 жыл бұрын
20000 ആണ് ഇതിൻ്റെ വില, 11000 ൻ്റേ വേറെ ഒരു ബ്രാൻഡിൻ്റെ അത്യാവശ്യം ക്വാളിറ്റി ഉള്ള ഐറ്റം ഉണ്ട്, പിന്നെ ഇതിലും കൂടിയ ഐറ്റംസ് കൂടി ഉണ്ട്
@alphawolf1532
@alphawolf1532 2 жыл бұрын
@@JijitAudioTech അങ്ങനെയെങ്കിൽ ഒരു room theatre use 50,000( 7.2 sound system, projector , carpet,..)
@haneefbabu9843
@haneefbabu9843 Жыл бұрын
@@JijitAudioTech ഏതാണ് ആ brand?
@dineshkumardinu9306
@dineshkumardinu9306 2 жыл бұрын
ഡാ
@fridaymatineee7896
@fridaymatineee7896 2 жыл бұрын
സ്പീക്കർ setup പോരാ എന്ത ഇത്രയും hight വെച്ചത്
@JijitAudioTech
@JijitAudioTech 2 жыл бұрын
അദ്യേഹം സ്വന്തം ഐഡിയിൽ സിംപിൾ ആയി ചെയ്തതാണ്.. just വെച്ചുനോക്കി കുഴപ്പം ഇല്ലെന്ന് തോന്നി സെറ്റ് ചെയ്തെന്നാണ് പറഞ്ഞത്..
@vinodks-hf2nn
@vinodks-hf2nn 2 жыл бұрын
സ്ഥലം എവിടെയാണ്? ബ്രോ
@JijitAudioTech
@JijitAudioTech 2 жыл бұрын
എൻ്റെ സ്ഥലം പാലക്കാട് ആണ്, projector shop Malappuram ആണ്
@vinodks-hf2nn
@vinodks-hf2nn 2 жыл бұрын
@@JijitAudioTech ഞാനും പാലക്കാട് ആണ്. കോൺടാക്ട് നമ്പർ തരൂ
@abdulsalam.a5839
@abdulsalam.a5839 2 жыл бұрын
@@JijitAudioTech projector എന്താ വില
@vinodks-hf2nn
@vinodks-hf2nn 2 жыл бұрын
@@JijitAudioTech tonzo ls850 ഞാൻ എടുക്കണം എന്ന് വിചാരിക്കുന്നു എന്താണ് അഭിപ്രായം?
@JijitAudioTech
@JijitAudioTech 2 жыл бұрын
@@vinodks-hf2nn കുഴപ്പമില്ലാത്ത അഭിപ്രായം പലരും പറയുന്നുണ്ട്, പക്ഷേ ഞാൻ അത് ടെസ്റ്റ് ചെയ്തു നോക്കിയിട്ടില്ല
@pfarooqe
@pfarooqe 2 жыл бұрын
500 ആന്‍സി ലുമെന്‍സ് അത്രേയുള്ളൂ 6000 ഒന്നും ഈ വിലക്ക് കിട്ടൂല
@JijitAudioTech
@JijitAudioTech 2 жыл бұрын
അത് ശരിയായിരിക്കാം... എങ്കിലും എല്ലാ കമ്പനികളും ഇതുപോലെ rate ചെയ്യുന്നത് marketing nte ഭാഗം ആയിരിക്കാം.. പക്ഷേ നമുക്ക് available ആയിട്ടുള്ള specifications alle പറയാൻ പറ്റൂ...
@fridaymatineee7896
@fridaymatineee7896 Жыл бұрын
അതെ
@fridaymatineee7896
@fridaymatineee7896 Жыл бұрын
Brand is brand... Epson ഓരോ കളർ അതുപോലെ reproduce ചെയ്യുന്നുണ്ട് but ഇതു ഒരു brightness മാത്രം ഒള്ളു. ക്ലാരിറ്റി കുറവ് feel ഉണ്ട്
@user-cd4uj5wf5r
@user-cd4uj5wf5r 2 жыл бұрын
എന്തൊരു മോശം പ്രവർത്തിയാണിത്, അദ്ദേഹത്തിന് പറയാനുള്ള അവസരം കൊടുക്കുക, പറഞ്ഞുതീരുന്നതിനു മുൻപ് അവതാരാകാൻ പറഞ്ഞു മുഴുവപ്പിക്കും,...ഇയാൾക്ക് എല്ലാം അറിയാമെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹത്തോട് ചോദിക്കുന്നത് 😏
@JijitAudioTech
@JijitAudioTech 2 жыл бұрын
oh.. sorry for that.. he is my friend, ഇതിൻ്റെ features അദ്ധ്യേഹം മനസ്സിലാക്കി വരുന്നതേ ഉള്ളൂ.. so എനിക്ക് ഇതിൻ്റെ details viewers നോട് കുറഞ്ഞ സമയത്തിൽ പറയണമായിരുന്നു... ഈ വീഡിയോയിൽ importance കൊടുത്തത് technical details share ചെയ്യുന്നതിലാണ്.. അതൊരു ഇൻ്റർവ്യൂ മോഡലിൽ എടുത്തു എന്ന് മാത്രം...
@user-cd4uj5wf5r
@user-cd4uj5wf5r 2 жыл бұрын
@@JijitAudioTech എങ്കിൽ പിന്നെ അദ്ദേഹത്തിനോട് ചോദിക്കാൻ നിക്കരുത്. ബാക്കിയുള്ളവർക്ക് കാണാനും കേൾക്കാനും വേണ്ടിയല്ലേ ഈ വീഡിയോ ഇടുന്നത്. താങ്കൾ തന്നെ അവതരിപ്പിച്ചാൽ മതിയായിരുന്നല്ലോ,
@kaderkpk100
@kaderkpk100 Ай бұрын
ഇതിന്റെ സർവീസ് എവിടെ കിട്ടും? Pls അറിയിക്കുമോ..
@JijitAudioTech
@JijitAudioTech Ай бұрын
new വീഡിയോകളുടെ whatsapp link description il ഉണ്ട് message me
@jomieesvlogzzz9819
@jomieesvlogzzz9819 2 жыл бұрын
Super
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
Каха и суп
00:39
К-Media
Рет қаралды 6 МЛН
Home Theatre Projector Buyers Guide: 10 mistakes to avoid
13:18
Modern Mallus
Рет қаралды 17 М.
Best Projector Screen | Comparison Guide in Malayalam 4K
21:39
Modern Mallus
Рет қаралды 47 М.
wzatco projector || budget home cinema || home theatre
12:15
TECH FUN COOK CHANNEL
Рет қаралды 13 М.
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 1,7 МЛН
Как удвоить напряжение? #электроника #умножитель
1:00
Hi Dev! – Электроника
Рет қаралды 889 М.
Какой ноутбук взять для учёбы? #msi #rtx4090 #laptop #юмор #игровой #apple #shorts
0:18