ഇത്രയും പേർ അവിടെ നിൽക്കുമ്പോൾ പാവം ചിത്രചേച്ചി പതുങ്ങി പതുങ്ങി വന്നു.ഇപ്പോഴും ഉള്ള ആ വിനയവും dedication ഉം വേറൊരു singers നും ഇല്ല. ചിത്ര ചേച്ചി കീ ജയ്..👍👍👍👍💞💞💞
@SreeDeviSRaj4 жыл бұрын
സത്യം❤️❤️
@josematheu724 жыл бұрын
സിങ്കം പതുങ്കി വന്നാലും അവൻ കാട്ടുക്ക് രാജാ താൻ ...
@visakhkv75284 жыл бұрын
satyam
@MRTasteWorld4 жыл бұрын
Anugraheetha kalakaari Chithra chechi.....
@jayakumartjayakumart48204 жыл бұрын
Right!👍👍👍👍💫💫💫💫💫💫
@musixtherapy22454 жыл бұрын
കമന്റിൽ ആരും ആ cello (വയലിൻ ഫാമിലി) വായിച്ച ആളിനെ പറ്റി പറഞ്ഞു കണ്ടില്ല , she is such an amzng artist 😍😍😍
@j.smedia97984 жыл бұрын
സത്യം
@saakkir8434 жыл бұрын
Ath violin alla cello angane entho aan name....
@musixtherapy22454 жыл бұрын
@@saakkir843 ath cello aanu violin familyil varunnathanu
@gishnuunni48314 жыл бұрын
@@saakkir843 yes it is a cello
@Music-ij8nd4 жыл бұрын
Not violin ,cello👍👍👍
@jitheshkumarkk18454 жыл бұрын
സിംഹം പതുങ്ങി വന്നാലും കാടിന് രാജാവ്.... ചിത്ര ചേച്ചി ഇഷ്ട്ടം....😍😍😍
@ajmalshah44984 жыл бұрын
💝
@rameshrs754 жыл бұрын
She's a legend
@ananyaprasad1594 жыл бұрын
Satyam
@jubinpaul30804 жыл бұрын
😍😍
@-chimizhu4 жыл бұрын
അദ്ധ്യാപികയുടെ വരികള്‍ക്ക് ഈണം നല്‍കി ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ കവിതാലാപനം....ഈ കൊച്ചു മിടുക്കിക്ക് എത്ര മാര്‍ക്ക് നല്‍കും നിങ്ങള്‍??? ശരിയായ വിശകലനം നടത്തി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു....kzbin.info/www/bejne/pKramGZ9nbp9jac
@snow_berry3 жыл бұрын
കിഴക്ക് പൂക്കും bgm start ആയപ്പോ രാജുവേട്ടന്റെ ചിരി കണ്ടോ 😌😂
@swalihak3 жыл бұрын
Mamtha yude exciting um❤✨
@soudabisouda79903 жыл бұрын
Aa kandu
@ajdq10553 жыл бұрын
M
@ajdq10553 жыл бұрын
5:35 deleep ഫോട്ടോ 5:38 മഞ്ജു ചേച്ചി expresion
@fitha78043 жыл бұрын
@@ajdq1055 editor nte brilliance.
@akshaysmk4 жыл бұрын
വെറും വാനമ്പാടി അല്ലാട്ടോ.....സ്വർണ വാനമ്പാടി ആണ് 😍 Uff..... ചിത്ര ചേച്ചിടെ voice😙
@varuntce17 ай бұрын
Absolutely true! Our proud pride!!!!
@nazarmahe88104 жыл бұрын
പിലിപ്പീൻസ് പെങ്കൊച്ചിന്റെ ആ കഴിവ് ആരും കാണാതെ പോകരുത്. എല്ലാരും പൊളിച്ചു.ചിത്ര ചേച്ചിക്ക് ഒരായിരം മുത്തം😘😘😘
@noufalpm59214 жыл бұрын
Mf
@noufalpm59214 жыл бұрын
Nf
@noufalpm59214 жыл бұрын
Mf
@midhunsalim47404 жыл бұрын
അത് ഞാൻ കമന്റാൻ വരെരുന്നു 😂
@praveenkc36274 жыл бұрын
❤❤
@sandeshmathewkutty5084 жыл бұрын
നാല് പതിറ്റാണ്ട് ഇന്ത്യൻ സംഗീതലോകത്തെ അടക്കി ഭരിച്ച ഒരു മഹാഗായിക സ്റ്റേജിലേക്ക് വന്ന ആ വരവും ഒതുങ്ങിയുള്ള ആ നിൽപ്പും കണ്ടോ. അതാണ് ചിത്ര. പക്ഷെ ആദ്യ പാട്ടിലൂടെ തന്നെ അടിവരയിട്ട് പറഞ്ഞു ഇനിയും തനിക്ക് പകരം എഴുതാൻ വേറെ പേരില്ല എന്ന പരമമായ സത്യം
@ajmalaju21834 жыл бұрын
Indee ponnooii
@ajmalaju21834 жыл бұрын
Ejathi comment
@skg29184 жыл бұрын
സൂപ്പർ കമന്റ്.. മലയാളികളുടെ അഹങ്കാരം ആണ് ചിത്ര ചേച്ചി...
@pranav86734 жыл бұрын
🥰🥰❣️
@ajmalshah44984 жыл бұрын
ആ ഗായികക്ക് പകരം ഇനി മറ്റൊന്ന് ഇല്ല.
@TravelWithAnilEdachery2 жыл бұрын
ചിത്ര ചേച്ചി തകർത്തു 20 വർഷത്തിന് ശേഷവും ശബ്ദത്തിന് ഒരു മാറ്റവും ഇല്ല ഒരു പാട് ഇഷ്ടം ഈ വാനമ്പാടിയെ ❤️💙💚🧡
@sujeeshsuseelan6104 жыл бұрын
മന്ദം മന്ദം വരുന്ന ആ കൊച്ചു കുട്ടിയുടെ പാട്ടാണല്ലോ നമ്മൾ മലയാളികൾ വർഷങ്ങളായി കേൾക്കുന്നേ... 😍😍 ചിത്രാ ജീ ഇഷ്ടം.
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/d3abp4OogNKJY9E
@juhaidhussain3163 жыл бұрын
വന്നത് പൂച്ചയെപ്പോലെ, പെർഫോമൻസ് പുലിയെ പോലെ 🔥🔥, ചിത്ര ചേച്ചി ❤️❤️
@aliaman61974 жыл бұрын
സ്റ്റീഫൻ ചേട്ടനെ കാണുമ്പോൾ തൊട്ടപ്പുറം ബാലു ചേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിലെന്നു വെറുതെ തോന്നിപോയി,... സംഭവം adipoliiii
@MuhammedRasalTA4 жыл бұрын
Correcta😥
@jamaltv69094 жыл бұрын
Ok.
@riafirifai62534 жыл бұрын
😢😢😢
@MuhammadRafi-up7zs4 жыл бұрын
😓
@shijaskolathur79364 жыл бұрын
😟
@sajeeshantony99224 жыл бұрын
ചിത്ര ചേച്ചിയുടെ ഏഴയലത്ത് വരില്ല ആരും.. എന്താ വിനയം ..👌👌😊😊😊😊😊😊😊 മലയാളികളുടെ അഭിമാനം
@midhunm88004 жыл бұрын
പദ്മഭൂഷൺ ✨️✨️✨️
@AslamAslam-vw1bz3 жыл бұрын
ആരേലും പറഞ്ഞോ വരും എന്ന്
@shahabasvs92183 жыл бұрын
@@AslamAslam-vw1bz 💯🤝🤝❤️
@HarryPotter-xu2vz3 жыл бұрын
അങ്ങനെ പറയരുത്, ചിത്രചേച്ചി is a great singer, but they are our upcoming stars they also deserve applause 👍 ഇവരുടെയെല്ലാം ഗുരുവാണ് ചിത്ര ചേച്ചി
@jubairiyajubi45243 жыл бұрын
കറക്റ്റ്
@niyasnisam96033 жыл бұрын
ഒരു കുറവ് മാത്രം ഈ ഗാനശേഖരത്തിൽ വിജയ് യേശുദാസ് .. ബാക്കിയുള്ളത് ഒക്കെ ഗംഭീരം♥️
@justinpalamattam2 жыл бұрын
സത്യം. അങ്ങേര് പാടി തുടങ്ങിയപ്പോ തന്നെ ഇതുവരെ കേട്ടിരുന്ന ഒരു ഫ്‌ളോ അങ്ങ് പോയി.. ഞാൻ അവിടെ വച്ച് കാണല് നിർത്തി. ഒട്ടും സിങ്ക് ആവാത്ത പാട്ട് ആയിപ്പോയി അങ്ങേര് കൊണ്ട് വന്നത്.
@SunilKumar-cr5ix2 жыл бұрын
സത്യം
@nidhinc6862 жыл бұрын
@@justinpalamattam പിച്ച് തുടക്കത്തിലേ പിഴച്ചു നോക്കിപടിയപ്പോൾ തന്നെ കഴിഞു
@Available-20269 ай бұрын
Yes
@thajudheen71479 ай бұрын
എനിക്കും തോന്നി 😅
@shulamite3584 жыл бұрын
ബാലൂ ആ സ്റ്റേജിൽ നീയും ഉണ്ടായിരിക്കേണ്ട തായിരുന്നു. We miss you so badly...RIP dear ബാലഭാസ്കർ
@abdullabh14784 жыл бұрын
Missing balu chettn
@niyazcaz19304 жыл бұрын
🥺🥺🥺
@jogeokiran79094 жыл бұрын
Tdn
@ishamehrin84774 жыл бұрын
😭🥺
@suresh.s79744 жыл бұрын
Missing u babuchettan😔
@jalee_ii4 жыл бұрын
°°ഇടുക്കിയിലെ പാട്ടു പാടി അങ്ങേരുപോയി super voice°° ●ചിത്ര ചേച്ചി പറയാൻ വാക്കുകൾ ഇല്ല💝●
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/d3abp4OogNKJY9E
@lijojoseph66734 жыл бұрын
"അറിയാതെ " ഇങ്ങു വന്നപ്പോൾ ഉണ്ടായ ഒരു ഫീൽ ഇല്ലേ ചുമ്മാ സൈലന്റ് ആയി വന്ന് ചങ്കും കൊണ്ടു പോകുന്ന ആൾ ചിത്രാമ്മ ഇഷ്ടം,💞💞💞💞
@sanishkannuvallil85023 жыл бұрын
എന്തൊക്കെ പറഞ്ഞാലും ആരൊക്ക വന്നാലും ചിത്ര ചേച്ചി ഒരു രക്ഷ ഇല്ല....
@su_su_sudhii32394 жыл бұрын
ആ cello ( like violin) വായിക്കുന്ന ചേച്ചിക്ക് ഫാന്‍സുണ്ടോ...
@invisbile99344 жыл бұрын
Like violin alla cello
@udayammavg90294 жыл бұрын
Viola
@ameerikbal81604 жыл бұрын
@@udayammavg9029 cello aanu viola vayikunna position athalla. viola ithilum cheruthanu.
@previewpromo75904 жыл бұрын
കെല്ലോ
@jayakumarannair10634 жыл бұрын
Good
@ijas92923 жыл бұрын
ദൈവമേ ചിത്ര ചേച്ചിക്ക് ദീര്ഗായുസ്സ് നൽകേണേ...... 🙏
@midhuuus4 жыл бұрын
ഇനി ആര് തന്നെ വന്ന് പാടിയാലും ചിത്ര ചേച്ചി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും !! #legend❤️
@sisas34853 жыл бұрын
ചിത്ര ചേച്ചിയുടെ ആ എളിമ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം❣️❣️ ജീവിതത്തിൽ ഇത്രയും അവാർഡ് ഒക്കെ വാരി കൂട്ടിട്ടും ഒട്ടും അഹങ്കാരം ഇല്ലാത്ത മലയാളികളുടെ വാനമ്പാടി❤️
@arunks69644 жыл бұрын
സ്റ്റീഫൻ ദേവസിക്ക് ഒപ്പം യഥാർത്ഥത്തിൽ വയലിൻ പെർഫോം ചെയ്യേണ്ടത് ആരായിരുന്നു എന്ന് ആരും പറഞ്ഞു കണ്ടില്ല.. 💔ബാലു ചേട്ടാ really miss u
@achudilu64884 жыл бұрын
🔥🔥🔥
@achudilu64884 жыл бұрын
വയലിൻ വായിക്കുന്ന giriline കണ്ടപ്പോ സത്യം ഞാൻ ബാലു ചേട്ടനെ ഓർത്തു , അതിപ്പോ മാത്രമല്ല , വയലിൻ കണ്ടാൽ എനിക്ക് ബാലു ചേട്ടനെ allandu വേറെ ആരെയും ഓർമ വരില്ല , becoz അത്ര addict aanu ഞാൻ ബാലു chettanil ❤️❤️❤️
@Lathi333 жыл бұрын
@@achudilu6488 അത് വയലിൻ അല്ലാലോ...cello അല്ലെ?
@achudilu64883 жыл бұрын
@@Lathi33 aano
@Lathi333 жыл бұрын
@@achudilu6488 yes
@visakhcvijayan4 жыл бұрын
*7:19** ബിജിബാൽ എന്ന സിംപിൾ ആയിട്ടാണ് പാടിയത്* *9:03* *ചിത്ര ചേച്ചി വേറെ ലെവൽ* 😍😍😍
@vineethkn97984 жыл бұрын
Bijipal ന്റെ ബാക്ക്ഗ്രൗണ്ട് സൗണ്ട് ട്രാക്ക് പോലെ ആണ് എനിക്ക് തോന്നിയത്... അറിയില്ല
@prabin294 жыл бұрын
you are correct
@aswinlalv.p43094 жыл бұрын
Bijibal Sir❤️❤️❤️
@murshidabdulla70224 жыл бұрын
Vineeth Narayanan ചാൻസില്ല ..,
@vellarikkapattanam15724 жыл бұрын
*മറ്റുള്ളവരുടെ കഴിവിനെ കുറച്ചു കാണുന്നില്ല.. എന്നാലും ചിത്ര ചേച്ചി വരുമ്പോൾ എന്താന്നറിയില്ല വല്ലാത്തൊരു ഫീൽ ആണ്.. ഒത്തിരി ഒത്തിരി ഇഷ്ട്ടം*
@muhammedsuhailcheeniyan314 жыл бұрын
Sathyam
@Oasisfragranceworld4 жыл бұрын
ചിത്ര തന്നെ സൂപ്പർ...
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/d3abp4OogNKJY9E
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/d3abp4OogNKJY9E..
@mankadakkaran3 жыл бұрын
ചിത്ര & ബിജിപാൽ.. ~ 😻🔥
@TuduOp3 жыл бұрын
Ivideyum 🙄😮😮
@shiduanshad72123 жыл бұрын
Njnum avidanna
@alfaafla83963 жыл бұрын
@@TuduOp iyalkk ഒരു ലക്ഷം subcribers und ഒരു vidio ഇട്ടൊള്ളു 😲😁😊
@TuduOp3 жыл бұрын
@@alfaafla8396 Ariyam bro.. Aa videode views koode onn nokk ❤️👀
@jessepinkman55004 жыл бұрын
തന്റെ പാട്ടിനും സംഗീതത്തിനും പകരമില്ല എന്ന് വിദ്യാജി വീണ്ടും തെളിയികുന്നു. അതിന് ഉത്തരമാണ് ഈ പരിപാടി. ചിത്ര ചേച്ചിയും. വിദ്യാജി🔥💪😘ചിത്ര ചേച്ചി 💪😘 ബിജിബാൽ 💪😘uff🎤🎤🎤🎧🎧🎧🎶🎶🎶🎵🎵🎵🎵🎶🔥🔥🔥🔥🔥
@shymamanoj56804 жыл бұрын
Dakshina moorthi
@Alfin7004 жыл бұрын
സിമ്പിൾ ആയ് വന്ന് പൊളിച്ചടുക്കി പോയ മുതൽ ബിജിബാൽ ❤️
@albind27804 жыл бұрын
പരമാർത്ഥം ❤
@vishnu85934 жыл бұрын
🥰
@alistercheriyan88514 жыл бұрын
Enna oru originality💯💯
@ciaptenindia92113 жыл бұрын
എൻ്റെ മാമൻ
@nimmy92953 жыл бұрын
❤️
@safnascheppu26834 жыл бұрын
ഇന്ത്യൻ സിനിമാ ഗാനത്തേ ലോകത്തിന്റെ നെറുകയിലേക്കെത്തിച്ച് ഒപ്പം ചരിത്രത്തിന്റെ കൂടി ഭാഗമായ വ്യക്തിത്വമാണ് KS ചിത്ര ❤️ മലയാളത്തിന്റെ വാനമ്പാടി ❤️
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/d3abp4OogNKJY9E
@കാർത്യായനിദേവി3 жыл бұрын
മൃദുല വാര്യർ voice super excellent
@muhammadnazik10794 жыл бұрын
ഇടുക്കി ബിജിബാൽ പൊളിച്ചു l🤩 ലാലേട്ടന്റെ തലയാട്ടലിലുണ്ട് എല്ലാം 🥰 ചിത്ര ചേച്ചി ഇപ്പഴും എന്നാ വോയ്‌സാ ❤️
@abdullapc16594 жыл бұрын
💥❤️
@ZInCreation4 жыл бұрын
ലാലേട്ടൻ്റെ തലയാട്ടലും, ആ ജനക്കൂട്ടത്തിൻ്റെ അന്യ ജില്ല എന്ന വികാരം മറന്നുള്ള ആരവവും ബിജിബാലിൻ്റെ ബ്രില്ല്യൻസിന് തെളിവാണ്. ചിത്ര ചേച്ചി പിന്നെ പൊളി.
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/d3abp4OogNKJY9E
@sajusthadatharikathuveetti48884 жыл бұрын
ആ ഫിലിപിയൻ ചേച്ചിക്ക് ലൈക്ക് ഒന്നുമില്ലേ...?
@MRDUDEYT4 жыл бұрын
അത് വയലിൻ അല്ല
@MRDUDEYT4 жыл бұрын
വേറെ എന്തോ
@രാവണൻ്റെജാനകി4 жыл бұрын
@@MRDUDEYT ys cello
@rejeesh314 жыл бұрын
ചെല്ലോ
@fathimamehrin33004 жыл бұрын
Cello aan
@m.asif.n92334 жыл бұрын
ചിത്ര ചേച്ചി ഇനിയും 100 വർഷം ജീവിക്കട്ടെ.....
@harshadks18704 жыл бұрын
💯💯💯❤❤❤❤❤❤
@dileepkumarmathilakath79564 жыл бұрын
Sathyam
@arshakputhankot45474 жыл бұрын
Ameeen
@Krishikaran89064 жыл бұрын
😘
@muhammedsinan34064 жыл бұрын
💯💯
@jabirpakkath13363 жыл бұрын
ഒരു സിനിമ പോലും കാണാത്ത എനിക്ക് പോലും ചിത്ര ചേച്ചി ഒര് അൽ ബുദമായി തോന്നുന്നു
@parvathvgopal3 жыл бұрын
ചിത്ര ചേച്ചി വേദിയിലേക്ക് നടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ മനസ്സിൽ ഒരു കുളിർമ❤️❤️❤️
@aswanthpsreenivasan38494 жыл бұрын
എന്റമ്മോ ചിത്രച്ചേച്ചി വന്നപ്പോൾ ന്താ ഒരു ഫീൽ. എല്ലാരും അടിപൊളിയായിൻഡ് പ്രത്യേകിച്ച് ആ violin വായിച്ച ചേച്ചി. മൃദുല ചേച്ചി ശ്രേയ ഘോഷാലിന്റെ ചെറിയരു പകർപ്പാണ്. പക്ഷെ വിജയ് നിരാശപ്പെടുത്തി
@nazimnachi79173 жыл бұрын
ചിത്ര ചേച്ചി ഒരു സംഭവം തന്നെ. ഒരു ജാഡ പ്പോലും ഇല്ലാത്ത ഒരു തനി നാടൻ സ്ത്രീ. Love u....
@sivaprasad62362 жыл бұрын
ചിത്ര ചേച്ചി ഇത്രയും പ്രായം ആയിട്ടും sound ഇത്രയ്ക്കു meloodious 🥰🥰🥰🥰 ഇതാണ് ചിലർ പറയുന്നത് “ AGE IS JUST A NUMBER ”
@sabirsulaiman924 жыл бұрын
First പാടിയ ചങ്ങായി സൂപ്പർ.. എന്താ ഓന്റെ വോയ്സ്🥰❤️ ചിത്ര ചേച്ചിയെ പറ്റിപറഞ്ഞ് സമയം കളയുന്നില്ല❤️ She is Legend 🥰
@irshanaibrahim79994 жыл бұрын
Harisankar
@mamba17464 жыл бұрын
ഹരിശകർ 1, jeevamshamay 2, ദൂരെ ഒരു മഴവില്ലിൻ 3, നീ ഹിമ മഴയായ് ഈ ഹിറ്റുകൾ പോരെ ചെക്കൻ പൊളിഅല്ലെ
@reeemmaaa6004 жыл бұрын
@@mamba1746 apo kamiini
@mamba17464 жыл бұрын
@@reeemmaaa600 athumundu
@rithikakr14634 жыл бұрын
Harishankar😍
@r_vishnubabu4 жыл бұрын
*ചിത്ര ചേച്ചിയെ തമിഴർ വിളിക്കാറുണ്ട് "സിരിപ്പഴകി"എന്ന്.. വെറുതെ വന്നു നിന്നാൽ തന്നെ അഴകാണ്...അപ്പോൾ കൂടെ ഒന്ന് ചിരിക്കുക കൂടി ചെയ്താലോ!!!! എന്റേച്ചി* 💜💜💜
@ajmalshah44984 жыл бұрын
സത്യം
@pranavat2004 жыл бұрын
കൂടാതെ ചിത്രച്ചേച്ചി തമിഴ് നാട്ടുകാരുടെ ചിന്നക്കുയിൽ ആണ്
100 വയസ്സ് ആയാലും ചിത്ര ചേച്ചിക്ക് ഈ ശബ്ദം ഉണ്ടാവും 😍 ലോങ് ലിവ് ചിത്ര ചേച്ചീ🙏
@fidashirin20014 жыл бұрын
ഇവരൊക്കെ പാടിയിട്ടും ചിത്ര ചേച്ചി വന്ന് പാടിയപ്പോ uff രോമാഞ്ചം😍😍😍😍 Chithra chechi uyir 😘😘
@midhunsr31314 жыл бұрын
🙏wow.
@aslamf34904 жыл бұрын
😍😍😍
@sangeethkdinesh26744 жыл бұрын
Exactly!
@sanojabraham55694 жыл бұрын
മലയാള സംഗീതം അത് പെൺ ശബ്ദത്തിൽ ചിത്രച്ചേച്ചി വേറെ ലെവൽ ആണ് സ്വർണ്ണം എന്നും സ്വർണം തന്നെ. 🥰
@muhammedfaris41114 жыл бұрын
Ente favourite gayiga KS chithra
@riyasmuhammed7813 жыл бұрын
ചിത്ര ചേച്ചി ♥️. ദീര്ഗായുസ്സ് കൊടുക്കട്ടെ ദൈവം. 🙏🏼.
@msc89274 жыл бұрын
ചിത്രച്ചേച്ചി നിങ്ങൾ തന്നെയാണ് ഇന്നും എന്നും മലയാളത്തിന്റെ വാനമ്പാടി.. ബിജിപാൽ ചേട്ടാ.. എന്ന ഫീൽ ആണ്.. 🥰🥰മൃദുല ചേച്ചി പണ്ട് ടീവീ യിൽ റിയാലിറ്റി ശോയിൽ കേട്ടു വളർന്ന ശബ്ദം
@midhunm88004 жыл бұрын
Biji sir +chithra chechi combo song #ഇളവെയിൽ_വിരലുകളാൽ
@justinnjose93244 жыл бұрын
ഹരിശങ്കർ, ചിത്രചേച്ചി, ബിജിപാൽ.. 🥰 Instruments വായിച്ച സ്റ്റീഫൻ ദേവസ്യാ, പിന്നെ ആ മദാമ്മയും നന്നായി ചെയ്തു
@sumeshps21283 жыл бұрын
Sathym
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/d3abp4OogNKJY9E
@farsanashahul3332 жыл бұрын
Mridula also
@Kukku9142 жыл бұрын
Mridula..super..
@jagathjk53232 жыл бұрын
Mridulayam
@daineetious4 жыл бұрын
*പതുങ്ങി വന്ന് "മലമേലെ തിരിവച്ചു"ശരിക്കും തകർത്തത് ബിജിബാൽ*
@jubairiyajubi45243 жыл бұрын
കറക്റ്റ് 😍😍😍
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/nHm2oWmplpqCsNE
@jithinnsg2 жыл бұрын
ചിത്ര ചേച്ചിക്ക് എല്ലാ ആയുരാരോഗ്യവും സർവേശ്വരൻ നൽകട്ടെ,....,
@Sihab_AP4 жыл бұрын
വിജയ് യേശുദാസ് പ്രാക്ടീസ് ചെയ്യറേയില്ലെന്നു തോന്നുന്നു..ചിത്രച്ചേച്ചി ഒരു രക്ഷയുമില്ല
@Sruthim128yy4 жыл бұрын
Chithra chechi അനുഗ്രഹിക്കണം. എനിക്ക്മും ഇതുപോലെ പാടാൻ അവസരം കിട്ടാൻ വേണ്ടി. Iam junior singer
@ശരത്കോട്ടയം4 жыл бұрын
ഒറ്റ പാട്ട് കൊണ്ട് സ്കോർ ചെയ്തു പോയി ബിജിയേട്ടൻ 🤘🤩
@rashipk30304 жыл бұрын
Malamelethiri veche padiyathano ath
@muhammedbinashraf19524 жыл бұрын
@@rashipk3030 athe
@muhammedbinashraf19524 жыл бұрын
Bijibal ettan 💖
@kvshobins98204 жыл бұрын
ഇടുക്കി 😍
@RaMshad_Kc4 жыл бұрын
Bijibal Chettan Pwoli aan...
@parthasaradhyjg80428 ай бұрын
2024ലും ഇത് കാണാൻ വന്നവർ ഇങ്ങോട്ട് പൊന്നെക് ❤
@rahulsurendran38876 ай бұрын
27/06/2024
@sourav62434 жыл бұрын
കുട്ടത്തിലെ കൊമ്പനെ മറക്കരുത് വിദ്യാസഗർ ജി❣️😘
@jovittajoshy99034 жыл бұрын
❤
@neelimachippy88384 жыл бұрын
❤
@nithinnarayan54894 жыл бұрын
ദേവദൂതനിൽ മോഹൻലാൽ പറയുന്ന പോലെ " അദ്ദേഹം സംഗീതത്തിൻ്റെ രാജാവാണ് " 💕
@bichumonhezakiel89124 жыл бұрын
Sathyam
@sourav62434 жыл бұрын
@@nithinnarayan5489 ❤️😘
@abhijithng64314 жыл бұрын
എന്റെ പൊന്നോ ചിത്ര ചേച്ചിയുടെ വോയിസ് കേട്ടപ്പോൾ വന്ന ആ കുളിരുണ്ടല്ലോ പറയാൻ പറ്റില്ല #ചിത്ര ചേച്ചി ഇഷ്ട്ടം #❤️❤️❤️❤️❤️
@rejitr194 жыл бұрын
ആഹ് നോക്കണ്ട മക്കളെ 2023ലും കാണാൻ വന്നവർ ഇങ്ങ് പോന്നേരെ...🎵❤🎶
@vishnupriyapgvishnupriyapg93654 жыл бұрын
💜💜💜
@rinshidasherinnsrinshidash22894 жыл бұрын
7
@telsi_ya13034 жыл бұрын
😁
@nadanvlogs51034 жыл бұрын
എടാ നിനക്കൊക്കെ പ്രാന്താ
@mohammedfayis49434 жыл бұрын
🖤
@2.o5442 жыл бұрын
വർഷമെത്ര കടന്ന് പോയാലും ചിത്രച്ചേച്ചീടെ ശബ്ദത്തിന്റെ മൊഞ്ചൊന്നും അങ്ങനെ പോവൂല മക്കളേ.....❤🤩🤩
@InspiraArtistics4 жыл бұрын
ബിജിപാൽ...ഹരി..മൃദുല..പൊളി... പക്ഷെ ചിത്ര ചേച്ചി ഇരിക്കുന്ന തട്ട് താണ് തന്നെയിരിക്കും...ഒരുപാട് ഇഷ്ടം...
@shenuboban78344 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്. ഒറ്റപ്പേര് "വിദ്യാസാഗർ " 😍👑👑💞💯🎼
@krishnendhusubhakeshan90183 жыл бұрын
Vidyasagar...❤✨️
@sarathvs94413 жыл бұрын
Legendary Vidyasagar
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/gmWwcpmLhJJqha8
@nidheesh52542 жыл бұрын
True 🙏
@vgncreations46962 жыл бұрын
🔥🔥❣️❣️❣️
@ABHITECHMRK3 жыл бұрын
ചിത്ര ചേച്ചിയേ തോൽപ്പിക്കാനാവില്ല മക്കളെ😍😍♥️
@Ana__a__gha3 жыл бұрын
മൃദുലയുടെ വോയിസും ശ്രെയഘോഷൽ വോയിസും ഒരു പോലെ❤️
@jobinjose12002 жыл бұрын
ശ്രേയ വന്നത് കൊണ്ട് തഴയപ്പെട്ട ഒരു പ്രതിഭ.. ലാലീ ലാലീലെ ഒക്കെ മനസ്സിൽ ഇപ്പോഴും പുതുമയോടെ.......
@ShynaKrishnan10 ай бұрын
Onnu podo
@deepeshs35158 ай бұрын
Exactly
@rajaneeshani16384 жыл бұрын
സ്റ്റീഫന്റെ കൂടെ ഇരുന്നു വയലിൻ വായിക്കാൻ ബാലു കൂടെ ഉണ്ടായിരുന്നെങ്കിലെന്നു ഒരുനിമിഷം ആശിച്ചുപോയി ......
@pranayampattinodu4 жыл бұрын
Ee..oru..comment vayichappol.. ullonnu pidanju
@sarathsarathchandran78344 жыл бұрын
Missing lot ബാലു ചേട്ടൻ 😪
@shamnashamsudheen13704 жыл бұрын
@@pranayampattinodume toooo really miss you baluetttttaaaa.... We love you lot ❤️❤️❤️❤️❤️❤️
@democracyreturn674 жыл бұрын
@@sarathsarathchandran7834 😢😓 നല്ല കലാകാരനെ മലയാള സംഗീത തിന് നഷ്ടമായി.. ബാല baskarinte വിയോഗത്തിലൂടെ.. അകാലത്തിൽ പൊലിഞ്ഞ കലാകാരന് ആദരാഞ്ജലി അർപ്പിക്കുന്നു
@nizwajaleel91194 жыл бұрын
😔😔😔😔😪😪
@ab_alpha4 жыл бұрын
ചിത്ര ചേച്ചിയുടെ തട്ട് എന്നും താഴ്ന്നു തന്നെ ഇരിക്കും... Legend
@palothcreation30564 жыл бұрын
ഉയർന്ന് നിക്കുമെന്ന് പറ❤
@yanjuchiramthindath44444 жыл бұрын
Akhil Bhasker അവനുദ്ദേശിച്ചതു ആ തട്ട് ഇളക്കാൻ പറ്റില്ല എന്നാണ്
@Mr.Aravind103 жыл бұрын
ആ രാവണപ്രഭു Song അതും ചിത്ര ചേച്ചി live ആയി പാടി കേക്കുന്ന Feel മാറ്റ് ഒരു പാട്ടിനും കിട്ടിയില്ല ❤️ 2021 👀 Watching
@abhijithr74743 жыл бұрын
Ooohhhh☠️☠️
@rajeshmr77533 жыл бұрын
ചിത്ര ചേച്ചി പാടുമ്പോൾ ലാലേട്ടൻ ഒരു കുഞ്ഞിന്റെ ഭാവത്തോടെ നോക്കുന്ന നോട്ടം സൂപ്പർ
@kingdomofangel1363 жыл бұрын
Mairan mahesinte pradhikaram song🕺🕺
@karthikeyanappu76473 жыл бұрын
Serya laletan ah expression kand arya❤
@vijilwilson15022 жыл бұрын
Emmaari voice🎶🔥
@shylanuk59839 ай бұрын
റിയൽ സ്റ്റാർ ചിത്ര ചേച്ചി. ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ശബ്ദം.
@vijaykuzhur35163 жыл бұрын
ഹരി ശങ്കർ respect ചിത്ര ചേച്ചി 🥰
@sreejithsankarankutty61283 жыл бұрын
ചിത്ര ചേച്ചിയുടെ പാട്ടിന് ഒരു HD clarity ഉള്ളത് പോലെ തോന്നുന്നു. ഒരു commercial song പോലെ... 😍😍😍❤️
മീശ മാധവനിലെ "കരിമിഴി കുരുവിയെ" song കേൾക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം വരുന്നത് എനിക്ക് മാത്രം ആണോ. .❤️❤️❤️
@shefiqghulam73484 жыл бұрын
എനിക്കും
@jasjas5584 жыл бұрын
Adarsh Krishnan. അല്ല
@sulfathsulu68774 жыл бұрын
Same feeling athhoru vallatha feela
@shefiqghulam73484 жыл бұрын
@@sulfathsulu6877 😁
@muhammedrashifv49354 жыл бұрын
Manju nu vare vannu romanjam kayyadi kandille
@theman0001-x2 жыл бұрын
വയലിൻ ചേച്ചി അടിപൊളി ❤️ ചിത്രഅമ്മ 🥰😘 എന്നും മുത്ത് ആണ്. എല്ലാവരും അടിപൊളി
@antoj28504 жыл бұрын
01:15 പവിഴ മഴയെ ( Athiran) 03:01 കിഴക്കു പൂക്കും(അൻവർ) 04:43 കരിമിഴി കുരുവിയെ കണ്ടില്ല(മീശമാധവൻ ) 05:40 അനുരാഗ വിലോചനനായി (നീലത്താമര ) 06:58 ഇടുക്കി song (മഹേഷിന്റെ പ്രതികാരം ) 08:01 കണ്ണിൻ വാതിൽ ചാരാതെ (മുല്ല) 08:50 അറിയാതെ അറിയാതെ ഈ പവിഴ (രാവണപ്രഭു) 10:05 പറയാതെ അറിയാതെ നീ (ഉദയനാണ് താരം) 12:06 തുടക്കം മംഗല്യം (ബാംഗ്ലൂർ ഡേയ്സ് )
@sajjadhussain33564 жыл бұрын
Yr plz es male singer ka nam to btana
@nikitask55514 жыл бұрын
@@sajjadhussain3356 the first male singer was HARISHANKAR K.S and the second male singer was BIJIBAL
@sajjadhussain33564 жыл бұрын
@@nikitask5551 thanks nikita thank you very much.Namastay to you and your mata pita by a Pakistani
@jooomoll63314 жыл бұрын
@@sajjadhussain3356 alhamdulillah.....😍
@shameem_4124 жыл бұрын
ഇതിപ്പോ ലാഭായല്ലോ...
@suneeshsuneesh23614 жыл бұрын
കഴിഞ്ഞ 20 വർഷത്തിനിടയിൽ നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ മൂളി നടന്നത് നമ്മുടെ സ്വന്തം വിദ്യജിയുടെ പാട്ടുകൾ തന്നെ ആണ് ❤️💯
@sarathvs94413 жыл бұрын
Yes ofcourse♥️
@vgncreations46962 жыл бұрын
💯
@ajinvarghese14613 жыл бұрын
ആ ഇംഗ്ലീഷ് ചേച്ചിയെ കണ്ടപ്പോൾ ആണ് ഒരു കാര്യം മനസിലായത്. സംഗീതത്തിന്റെ ഭാഷാ സംഗീതം ആണ് എന്ന്
@manojd12843 жыл бұрын
100 ാം ത്തെ എൻെറ വക
@jayakrishank81813 жыл бұрын
172 Mathea like endeavaka
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/gmWwcpmLhJJqha8
@SurajInd893 жыл бұрын
Chinakkariye aano English ennu paranjath
@fathimamehrin33003 жыл бұрын
Aalu Philippino aanenna thonunne
@rjminnu28033 жыл бұрын
വിജയ് മാത്രം പാടിയത് ok ആയില്ല. ബാക്കി എല്ലാപേരും സൂപ്പർ. ചിത്ര ചേച്ചി 🔥🔥🔥🔥🔥🔥🔥🔥🔥♥️
@Malayali_Poliyalle_Official3 жыл бұрын
True 👍🏼👍🏼👍🏼
@sujap44642 жыл бұрын
Yea he is a singer only under the shade of his great father. Nothing more than that
18 വർഷം കഴിഞ്ഞും അതേ ഫീൽ. ചിത്രാമ്മ അപൂർവ്വ പ്രതിഭ ആണ്.❤️
@subinnjr50084 жыл бұрын
ചിത്രച്ചേച്ചിയുടെ വെറും നാലുവരി അതുമതി ❣️
@BeingHUMAN-b6d3 жыл бұрын
മൃദുല & ശ്രേയജി..എന്താ similarity 😍😍😍😍😍🥰🥰🥰🙏🙏🙏
@sree57994 жыл бұрын
Harisankar fans പോരട്ടെ like ....💞💞
@Krishikaran89064 жыл бұрын
Harisankar 😘
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/nHm2oWmplpqCsNE
@somythomas54153 жыл бұрын
😍💖
@ambaabbas4 жыл бұрын
ആരൊക്കെ വന്നാലും എങ്ങനെയൊക്കെ പാടിയാലും മലയാളത്തിന്റെ വാനമ്പാടിയുടെ വോയ്‌സ് വേറെ ലെവൽ തന്നെയാ .. എന്നും ചിത്ര ചേച്ചിയുടെ തട്ട് താണ് തന്നെ ഇരിക്കും 😍👌👍
@mithunnarayan21484 жыл бұрын
മലയാളത്തിന്റെ ശ്രേയ ഘോഷാൽ ആണ് മൃദുല വാര്യർ. അപ്പോഴും ചിത്ര ചേച്ചി തനിക്ക് പിൻഗാമി ഇല്ല എന്ന് ഈ 56ആം വയസിലും പാടി തെളിയിക്കുന്നു. The one and only KS Chitra🙏🙏🙏
@sinuvelangattucherry4 жыл бұрын
Paranjittu kaaryamilla....Puthiya talents okke waste aanu.... Lataji kk Shreya und pingami aayitt.... Nammal aareyum valarthillallo...
@mzbaboyo27154 жыл бұрын
what Shreya? Just listen to Chitra's songs in Ashoka, Koi Mil gaya, and Bombay. Shreya is a kid in front of her.
@iyazc73954 жыл бұрын
Yeah exactly... she's mallu version of Shreya..😊
@Ajmalvtt4 жыл бұрын
Just listen alka songs she is beter than shreya
@midhlajap4 жыл бұрын
@@Ajmalvtt alka and udit 🖤
@TravelWithAnilEdachery8 ай бұрын
നോക്കണ്ട മക്കളെ 2024ലും കാണുന്നവർ ഇവിടെ ഉണ്ട് 😊
@niyasavaal3214 жыл бұрын
Bijipal made me goosebumps. He sang very easily 😍😍👍👍👍👍👍
@muhammadroshin7554 жыл бұрын
Recorded pole thonni 😃😃😃but👌👌👌👌
@തോമാച്ചൻനായർ4 жыл бұрын
it's lip sync ... only vijay yesudas and chithra chechi sang live... and orchestra also recorded...
@sheezmuhammedsheez7514 жыл бұрын
@@തോമാച്ചൻനായർ evdeyanu lip sync ulladh
@dp92904 жыл бұрын
yes
@niyasavaal3214 жыл бұрын
തോമാച്ചൻ നായർ did u heard original song. it’s not exact like that . he is way of singing something differently on the stage. Bijipal 👍👍👍👍👍👍👍
@MelvinVarghese4 жыл бұрын
വിദ്യാസാഗറിന്റെ പാട്ടുകൾക്ക് ഒരു പ്രത്യേക സൗന്ദര്യം ഉണ്ട് ❤️❤️ ഇന്നത്തെ പാട്ടുകൾ മിസ് ചെയ്യുന്നുണ്ട് ആ ഒരു മാജിക്ക്.
@shibinbabujoseph57844 жыл бұрын
വയലിൻ ചേച്ചിയെ ശ്രദ്ധിച്ചത് ഞാൻ മാത്രം അല്ലാലോ, ♥️വയലിൻ ചേച്ചിയെ ഇഷ്ടപെട്ടത് എനിക്ക് മാത്രം ആണോ (സെല്ലോ ആണെന്ന് അറിയാം കമന്റ് ഫ്ലോയിക്ക് വേണ്ടി വയലിൻ പറഞ്ഞെന്നെ ഉള്ളു )
@ajayvarghese45164 жыл бұрын
Not violin, it is cello
@shibinbabujoseph57844 жыл бұрын
@@ajayvarghese4516 തലേം കുത്തി പിടിക്കുന്ന വീണ അത് മതി ☹️😆😆
@arunjohny23554 жыл бұрын
Avare matghram mention cheyyatha ntha ellarum..malayali allathondaavum alle.
@lazarustheyounger4 жыл бұрын
@@shibinbabujoseph5784 😂😂😂😂
@raph2004 жыл бұрын
@@shibinbabujoseph5784 alla...cello😣🤪
@shareefsk32093 жыл бұрын
ചിത്ര ചേച്ചിയുടെ രാവണപ്രഭുവിലെ പാട്ട് തുടങ്ങിയപ്പോ എന്നാ ഒരു ഇതാ... Class 😍
@goodbye32143 жыл бұрын
ഒറ്റപ്പേര് ബിജിബാൽ -ഇടുക്കി എന്ന മിടുക്കി. എത്ര കേട്ടാലും മതിയാവാത്ത ഇടുക്കിയുടെ മാത്രം അഹംകാരം 💚🌸
@sreejithv19903 жыл бұрын
അതെ ❤
@alent64253 жыл бұрын
ഇടുക്കി, നെടുങ്കണ്ടം 💓
@sreejithv19903 жыл бұрын
@@alent6425 ❤❤
@shahanashanu46193 жыл бұрын
❤❤
@ajithck3693 жыл бұрын
@@alent6425 kattappanakarn 😉
@thahirmuhammed48404 жыл бұрын
വിജയ് യേശുദാസ് തീരെ പോരാ ബാക്കി എല്ലാരും അടിപൊളി ചിത്ര ചേച്ചി സൂപ്പർ
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/d3abp4OogNKJY9E
@adeebbas25934 жыл бұрын
ഇടുക്കി സോങ് കേട്ടപ്പോ രോമാഞ്ചം കൊണ്ടവർ....😍😍😍 വിജയ് യേശുദാസിന്റെ സ്ഥാനത്ത് സാക്ഷാൽ ദാസേട്ടനെ മിസ്സ് ചെയ്തവർ.....😥😥😥
@raveendranraveendrank57574 жыл бұрын
Njan
@avijith1434 жыл бұрын
Vijay Yesudas athrakk angott aayilla
@m.s.p22233 жыл бұрын
ആര് പാടിയാലും ചിത്ര ചേച്ചി പാടിയപ്പോ കിട്ടിയ ഫീൽ 😍😍😍
@hisanahisana90412 жыл бұрын
Athonnu.. vere thanneya
@avinashdev18033 жыл бұрын
എങ്കെ പാത്താലും വിദ്യാ ജി 🔥🔥🔥 കരിമിഴി കുരുവിയെ അനുരാഗ വിലോചനന്നായി കണ്ണിൽ വാതിൽ ചാരാതെ മെലഡി king 🔥🔥vidyasagar My heart 🔥❤❤
@vgncreations46962 жыл бұрын
Fanboy forever❣️💪
@PRAJEESH19884 жыл бұрын
ചിത്ര ചേച്ചി പാടിയപ്പോൾ കോരി തരിപ്പുണ്ടായത് എനിക്ക് മാത്രമാണോ??? 😍😍😍
@@albesterkf5233 എല്ലാത്തിനും കുറ്റം കണ്ടെത്തുന്ന ഒരു ജനത നമ്മുടെ സമൂഹത്തിൽ ഉണ്ടാകും അല്ലേ ഏട്ടാ... nb: ചേട്ടനെ ഉദ്ദേശിച്ചല്ല.
@arunp39204 жыл бұрын
@@albesterkf5233 mrudulayude original voice angane anu. Evde ado imitation
@Maheswariii.......4 жыл бұрын
Lookum Same aanu
@anubhavnayak95163 жыл бұрын
The girl who was singing Kizzhaku Pokkum and that boy along with that girl when started singing Anuraga Vilochananayi was really good...Both of them must be feeling proud on themselves bcoz they were singing those songs in front of the original singer Shreya Ghoshal. As Shreya was also there in the Award Function. ❤
@deepasumeshk3303 Жыл бұрын
Shreya is a special one😍
@jayasankarsasidharan45204 жыл бұрын
ചിത്രേച്ചിയുടെ പാട്ടിനു ലൈക് ഇവിടെ അടിക്കൂ...
@-chimizhu4 жыл бұрын
അദ്ധ്യാപികയുടെ വരികള്‍ക്ക് ഈണം നല്‍കി ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ കവിതാലാപനം....ഈ കൊച്ചു മിടുക്കിക്ക് എത്ര മാര്‍ക്ക് നല്‍കും നിങ്ങള്‍??? ശരിയായ വിശകലനം നടത്തി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു....kzbin.info/www/bejne/pKramGZ9nbp9jac
@sekpar4 жыл бұрын
@@-chimizhul bnnfmgyy
@vjayank47154 жыл бұрын
Yesssss
@ronsta114 жыл бұрын
That needs a mega like button.
@ashnelli22244 жыл бұрын
who are you to say this
@akshaydinesh75774 жыл бұрын
ഹരിശങ്കർ വേറെ ലെവൽ ആണ്
@arjunappuzzarjunappuzz23744 жыл бұрын
അറിയാതെ അറിയാതെ സോങ് ചിത്ര ചേച്ചി പാടുന്നു.. രാവണപ്രഭുവിന്റെ മാസ്സ് പോസ്റ്റർ സ്‌ക്രീനിൽ തെളിയുന്നു.. ശേഷം രാവണനെ കാണിക്കുന്നു uff 🔥🔥👌 അന്തസ്സ് #L
@manojd12843 жыл бұрын
Nee ale poli anallo..
@sahadevans3683 жыл бұрын
@@manojd1284 ok
@tillyjohny85243 жыл бұрын
ഞാൻ ഇന്ന് കേൾക്കുന്നു.... ചിത്രച്ചേച്ചിയുടെ സൗണ്ട് കേൾക്കുമ്പോതന്നെ നൊസ്റ്റി... ആഹാ... എല്ലാരും ഒരു പാട്ടിന്റെ ഡിന്നർ ഒരുക്കി.. ❤❤