Very good information If you add how to get “legal heir certificate “ , it will be a perfect video
@LE-xe3kh2 жыл бұрын
Useful 🙏
@sivankksivan41442 жыл бұрын
Randam vivaaham cheythal aa bharthaavinte swathinu avakaasham undagumo
@roonyneerad111 ай бұрын
ഒരു ആവശ്യത്തിനായി നൽകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റ് തന്നെ മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കാമോ?
@latheefk49982 жыл бұрын
Sr എന്റെ കൈ വശം ഉള്ള ഭൂമി രേഖ അളവ് കോലഡിസ്ഥാനത്തിലാണ് ഇപ്പോൾ അത് മീറ്റർ അടിസ്ഥാനത്തിൽ അളക്കുമ്പോൾ കുറയുമോ
@bibinkuriakose99339 ай бұрын
സാർ, എന്റെ അച്ചൻ 2010 ൽ മരണമടഞ്ഞിട്ടുള്ളതാണ്. അന്ന് എന്റെ അമ്മയുടെയും ഞങ്ങൾ മുന്ന് മക്കളുടെയും പേരിൽ legal ഹെർഷിപ് സർട്ടിഫിക്കറ്റ് വാങ്ങിട്ടുള്ളതാണ് എന്നാൽ അത് മലയാളത്തിൽ ആയതുകൊണ്ട് ഇപ്പോൾ അച്ചന്റെ പേരിലുള്ള കുറച്ച് share കൾ റിയലെൻസ് കമ്പിനിയിലുള്ളത് അമ്മയുടെ പേരിലേക്ക് മാറ്റുവാൻ ഇംഗ്ലീഷിൽ ട്രാൻസലേറ്റ് ചെയ്ത legal ഹെർഷിപ് സർട്ടിഫിക്കറ്റ് ആവശ്യമായിരിക്കുന്നു. അച്ചന്റെ ഡെത്ത് സർട്ടിഫിക്കറ്റ് ഉൾപ്പടെ എല്ലാ ഡോക്യൂമെന്റും ഇംഗ്ലീഷിൽ ഉള്ളത് വേണം എന്ന് ഞങ്ങൾ സമീപിച്ച ഏജൻസി ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. ഞങ്ങൾക്ക് എങ്ങനെ ഇംഗ്ലീഷിൽ ട്രാൻസലേറ്റ് ചെയ്ത legal ഹെർഷിപ് സർട്ടിഫിക്കറ്റ് ലഭിക്കും.
@LEVELUPACADEMY9 ай бұрын
കാരണം കാണിച്ച് ലഭിച്ചിരിക്കുന്ന സര്‍ടിഫിക്കറ്റിന്റെ കോപ്പി സഹിതം അപേക്ഷിച്ചുനോക്കുക
@khaleelnamani78734 ай бұрын
ഭാഗപത്രം ചെയ്ത് സ്ഥലം വിൽക്കുമ്പോൾ ലീഗൽ ഹർഷിപ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ
@NallineNalline-l3z2 ай бұрын
സാർ എന്റെ ഭർത്ത സുമരിച്ചിട്ടു 8 മാസം ആയി ബാങ്കിൽ കടം ഉണ്ടായിരുന്ന അത് ഞാൻ അടച്ച പട്ടയം തിരിച്ച് കിട്ടന്നം എങ്കിൽലൈഫ് മെമ്പർഷിപ്പു സർട്ടിഫിക്കറ്റ് കൊണ്ട് വരാൻ പറഞ്ഞു അതിനായി വില്ലേജിൽ ചെന്നപ്പോൾ മക്കൾ എവിടെ ആണോ താമസിക്കുന്നത ആ വില്ലേജിൽ സ്ഥിര താമസ സഫിക്കറ്റ് വാങ്ങി ഞങ്ങളുടെ വില്ലേജിൽ കൊടുക്കാൻ പറഞ്ഞു അവിടെ അതിനവേ നിനേയപ്പോൾ അത് നിങ്ങളുടെ വില്ലേജ് ന്നാണ് തരന്നത് എന്ന് പറയുന്നു ഞാൻ എന്താന്ന് ചെയ്യണ്ടത്
@LE-xe3kh2 жыл бұрын
രജിസ്റ്റർ ചെയ്ത വിൽപത്രത്തിന് കാലാവധി / expiry date ഉണ്ടോ.?
@ReshmaAnil-ld1jm3 ай бұрын
സർ, എന്റെ അമ്മ അസുഖം മൂലം മരിച്ചിട്ട് 4 മാസമായി... അമ്മയ്ക്ക് esaf ബാങ്കിൽ ഒരു അക്കൗണ്ട് ഉണ്ട് അതിൽ 4500 രൂപയെ ഉള്ളൂ.. അതിൽ നോമിനിയുടെ പേര് വച്ചിട്ടില്ല അത് ഞങ്ങൾക്ക് refund ചെയ്യനെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് നിർബന്ധം ആണോ? Please reply
@LEVELUPACADEMY3 ай бұрын
ചെറിയ സംഖ്യ ആയതിനാൽ നിർബ്ബന്ധമായിരിക്കില്ല. അവകാശികൾക്കിടയിൽ തർക്കമുണ്ടാകാതിരുന്നാൽ മതിയാകും. നേരിട്ട് സമീപിച്ച് നോക്കുക.
@nimiarun316610 ай бұрын
സർ മരണപ്പെട്ട ആളുടെ സ്വത്ത് ഭാഗം വെക്കാൻ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ?