ജോൺസൺ മാഷിന്റെ കല്ലറയിൽ തന്നെയാണ് മകളെയും മകനെയും അടക്കം ചെയ്തത് ഡാഡിയുടെ നെഞ്ചൊട് ചേർന്ന് ഉറങ്ങുന്ന മക്കൾ. ദൈവസന്നിധി സംഗീത സാത്രമാകട്ടെ ഒരേ സമയം നാട്ടുക്കാറയും അമ്മയുടെ ബന്ധുവുമാണ് ഈ അനശ്വര സംഗീതജ്ഞൻ
@nishraghav2 жыл бұрын
ഓർക്കുമ്പോൾ ഇത്ര വേദനിപ്പിക്കുന്ന ഒരു കുടുംബം വേറെ ഇല്ല...റാണി എന്ന ഭാര്യ യെ അമ്മയെ ഓർക്കുമ്പോൾ വല്ലാത്ത ഹൃദയവേദന തോന്നാറുണ്ട്..ജോൺസൻ മാഷ് രണ്ടു മക്കളെയും ചേർത്തു പിടിച്ചു അദ്ദേഹം ഉറങ്ങുകയാണ്... ജീവിതത്തിൽ ആ അമ്മ തനിച്ചായിപ്പോയി...
@bibinvennur2 жыл бұрын
🙏🙏😭
@arifaea39082 жыл бұрын
ദൈവമേ ആ അമ്മേടെ വിധി ആർക്കും വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം
@nishraghav2 жыл бұрын
@@arifaea3908 😔
@bibinvennur2 жыл бұрын
@@arifaea3908 🙏🙏🙏🙏💯
@maneshp51642 жыл бұрын
😌
@sreekumargs15662 жыл бұрын
ജോൺസൺ സാറിന്റെ വീടും , അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവും കാണിച്ചതിൽ നന്ദി. ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്, വാദ്യോപകരണങ്ങൾ എല്ലാം നല്ലതുപോലെ കൈകാര്യം ചെയ്തിരുന്ന പ്രതിഭ...
@bibinvennur2 жыл бұрын
Legen
@shaijas76552 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ അതുല്യാ പ്രതിഭയും മക്കളും നോവാണ് എന്നും വയ്യ നെഞ്ച് നുറുങ്ങുന്ന വേദന,
@jafarkh21522 жыл бұрын
ജോൺസൺ മാസ്റ്റർ നമ്മുടെ സ്വത്ത്. മലയാളത്തിന്റെ പുണ്യം 💕❤️💜💙അനശ്വരമായ ഗാനങ്ങളിലൂടെ അദ്ദേഹം എന്നും നമ്മുടെ മനസ്സിൽ ജീവിക്കും 🙏🙏🙏
നല്ല വീഡിയോ.. ജോൺസൺ സാറിൻ്റെ വീടും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവും കാണിച്ചതിന് വളരെ നന്ദി... തികച്ചും വ്യത്യസ്തമായ സബ്ജക്ടിൽ ഉള്ള വീഡിയോ.. good keep it up.
@bibinvennur2 жыл бұрын
താങ്ക്സ് ❤️❤️✨️
@salyjose3842 ай бұрын
അതുല്യ പ്രതിഭ 🙏 ചേച്ചി യെ ദൈവം charthupidikattu
@kilukkam26462 жыл бұрын
എന്റെ നാടിന്റെ അഭിമാനമായ ബിബിൻ വെന്നൂർ ഇനിയും നല്ല വീഡിയോ ചെയ്യാൻ ബിബിന് കഴിയട്ടെ നല്ല അവതരണം ദൈവം ബിബിനെ അനുഗ്രഹിക്കട്ടെ 😍😍😍👍💫ജോൺസൺ മാഷ് മനസ്സിൽ എപ്പോഴും ഓർക്കുന്ന നാലൊരു കലാകാരൻ
@bibinvennur2 жыл бұрын
❤️
@jamesoommen13912 ай бұрын
ഇതു അവതരിപ്പിച്ചതു നന്നായി. ഇതു കാണാൻ വേണ്ടി ആഗ്രഹിച്ചിരുന്നതാണ്.
@Name-px6mv2 жыл бұрын
ജോൺസൺ മാഷും കുടുംബവും മലയാളികളെ വളരെ അധികം വേദനിപ്പിക്കുന്നു, അവർ അടുത്ത ജന്മത്തിലും സംഗീതഞ്ചനായി പുനർ ജനിക്കട്ടെ
@bibinvennur2 жыл бұрын
❤️💥
@vasanthalakshmi93522 жыл бұрын
Jonson master R.I. P.🙏🙏🙏🙏🙏🤲🤲 Aa veetum chuttupatukalum video vannathu thanks thanks
@susanpalathra76462 жыл бұрын
അദ്ദേഹത്തിന്റെ മക്കളുടെ മരണം... എനിക്ക് എന്തോ... ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോൺസൺ മാഷിന്റെ പ്രിയതമ റാണിയെ ഓർക്കുമ്പോൾ ഹൃദയത്തിന്റെ പിടച്ചിൽ നിയന്ത്രണാതീതമാകുന്നതെനിയ്ക്കു മാത്രമാണോ?
@bibinvennur2 жыл бұрын
😭
@pksanupramesh1784 ай бұрын
🙏
@jayakumarsopanam77672 жыл бұрын
ഒത്തിരി സങ്കടം വന്നു 🙏🌹🌹🌹❤️❤️❤️😰😰😰😰😰
@anilkurian36382 жыл бұрын
നന്ദിയില്ലാത്ത ജനമാണ് കേരളത്തിൽ 90%.. സഹായിച്ചവരോട് ഒന്നും യാതൊരു കടപ്പാട് സ്നേഹമോ നന്ദിയോ ഒന്നും ഇവറ്റകൾക്ക് ഇല്ല
@jayakumarsopanam77672 жыл бұрын
താങ്ക്സ് ബ്രോ 🙏🌹🌹❤️❤️
@anjanamadhu3062 жыл бұрын
Adipoli video etu nala nala videos chettanu ennum edan sadikkate god bless you 💕😍
@bibinvennur2 жыл бұрын
താങ്ക്സ് ❤️
@Z12360a2 жыл бұрын
Excellent Bro ❤ ജോൺസൺ മാഷ് 🌹🌹🌹🌹🌹🌹🌹🌹🌹
@bibinvennur2 жыл бұрын
❤️
@terryjoseph892 ай бұрын
എന്റെ വീട് അടുത്താണ്, പക്ഷെ ഇതുവരെ പോയിട്ടില്ല.... ഒന്ന് പോകണം
@muhammedcholayil46362 ай бұрын
ഞാൻ മലപ്പുറം സ്വദേശിയാണ് ഒരിക്കൽ നെല്ലിക്കുന്ന് വഴി യാത്ര ചെയ്തപ്പോൾ അദേഹത്തേ ഓർമ്മ വന്നു ഞാനും സുഹൃത്തുക്കളും വിനോദയാത്ര പോയതായിരുന്നു.......❤❤❤❤
Good video bro: njaanum oru guitarist aanu,, Johnson chettante aduthanu,,, god bless you bro: 🤝🙏🏻🙏🏻
@lalprasad56642 жыл бұрын
Aduthanu enteyum veedu
@bibinvennur2 жыл бұрын
❤️✨️👍
@sangeethab8411 Жыл бұрын
Kanumbol vallatha visham anu
@abbeeapen4162 Жыл бұрын
There is also another, Genius from NELLIKKUNNU, people forgot K J JOY
@mathewjose69872 ай бұрын
കെ ജ ജോയിയെയും മലയാളികൾക്ക് മറക്കാനാവില്ല. അദ്ദേഹം നെല്ലിക്കുന്നുകരനാണെന്നു ഇപ്പോൾ ആണ് അറിയുന്നത്.
@blackcats192 Жыл бұрын
Rani chechi cochiyil avarude ammaikkoppaman jeevikkunnath ranichechiyude oru relative ante fb friendan nan idakk aa chechiye kurich anveshikkarund..
@bibinvennur Жыл бұрын
❤️❤️
@praneeshperambra88152 жыл бұрын
Johnson master 😍😍
@kuriakosecvarghese34553 ай бұрын
Good good 👍👍👍❤🙏🙏🙏
@alexcleetus67712 жыл бұрын
R i p Johnson master 🙏🌹
@Zeeboygaming2 жыл бұрын
ചേട്ടാ ഗിരീഷ് പുത്തഞ്ചേരി sir vedio onnu cheyyumo plzz🙂
@bibinvennur2 жыл бұрын
ഓക്കേ ❤️❤️
@Zeeboygaming2 жыл бұрын
@@bibinvennur tanku so much chetta🥺
@thomaskutty38012 жыл бұрын
ഇദ്ദേഹത്തിന്റെ കഴിവകളേ പറ്റി സംഗീത ആസ്വദകർക്ക് പൂർണ്ണമായുള്ള അറിവില്ല എന്നുള്ളതാണ് സത്യം. എല്ലാ വാദ്യോപകരണങ്ങളും ഉപയോഗിക്കാനുള്ള കഴിവ് ജോൺസൺ മാഷിനുണ്ടായിരുന്നു എന്നുള്ളത് അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ളവർക്ക് മാത്രം അറിവുള്ള ഒരു കാര്യമാണ്.
@bibinvennur2 жыл бұрын
❤️✨️💥
@sabeeshkc76702 жыл бұрын
kidu
@ull893 Жыл бұрын
ഈ വീഡിയോ ചെയ്ത എല്ലാവർക്കും നന്ദി ❤️🌹
@bibinvennur Жыл бұрын
1👍❤️
@abrahamthomas35812 жыл бұрын
johnson Master❤️
@sobhanaramachandran99652 жыл бұрын
Thank you🙏💔
@kirankandathil05 Жыл бұрын
No words😢
@crsreekumar Жыл бұрын
cemetry adipoli ennokke parayunnathu asthaanathu aayi poyille..ariyathe paranju poyathaavum alle..but ...alpam koodi matured aaya reethiyil koodi words handle cheythaal kurachu koodi mikavaakum....athum johnson master,adhehathinte randu makkal ..avarude verpaadukal okke orikkalum manassil ninnu povaatha karyangal aanu...pleasant presentation aavaam, pakshe ingane chirichu oru presentation cemetry bhagathu ninnu kandappo entho oru vallayma thonni..
എന്റെ വയലിൻ സർ ആണ് ജോൺസൻ മാസ്റ്ററുടെ അനുജൻ ചാക്കോ തട്ടിൽ സർ
@bibinvennur2 ай бұрын
👍👍
@pupilsparentseducation72022 жыл бұрын
Cannot understand the meaning of life and its mysteries. Johnson's death, his children's death one after another, leaving his wife behind to live with the memories of all these tragedies. Pray God gives her the strength to bear all these. Johnson's songs will live for ever.
@bibinvennur2 жыл бұрын
🙏🙏
@rranjith90222 жыл бұрын
Living for others is life
@SanthoshKumar-es5og2 жыл бұрын
🌹🌹🌷👌
@vargheselilly38152 ай бұрын
ആ സംസാരിക്കുന്നതു ആരാണ് ,,,,
@ancyancy6252 жыл бұрын
ജോൺസൺ മാ ഷുഠ കുടുംബവുഠ എത്ര നല്ല ആൾക്കാർ ആയിരുന്നു എന്നിട്ടും എൻ തെ ഇങ്ങനെ? ??
@bibinvennur2 жыл бұрын
🙏🙏🙏
@vijiep23142 жыл бұрын
Ente edavaka palli
@beenamathew6602 жыл бұрын
Very painful.
@bibinvennur2 жыл бұрын
🙏
@omanacn95792 жыл бұрын
🙏🙏🙏
@sreedevip40222 ай бұрын
വാക്കുകൾ നഷ്ടമാകുന്നു വേദനയാൽ
@kvrajan7652 жыл бұрын
One request, you need to give respect to all our legends in words. Some words are really not respectful and are appearing repeatedly in every videos.
@gracyjohnson2092 жыл бұрын
Mone abarichethamalla avecharithamai
@rinjochacko58552 жыл бұрын
അവിടെ ഏറ്റവും അറ്റത്ത് എൻ്റെ അപ്പച്ചനെ അടക്കിയിട്ടുണ്ട്
@bibinvennur2 жыл бұрын
🙏
@muraleedharanvs13142 жыл бұрын
😢😢😢
@annammamathai85702 жыл бұрын
maounam vachalamayi.MyGod.
@kochuzworld78122 жыл бұрын
👍
@jomonma14812 жыл бұрын
Thaniku vatundo
@bibinvennur2 жыл бұрын
✨️✨️✨️
@shalinikoshi87592 жыл бұрын
ഇതു ജോളി കൊല പോലെ ആയിരിക്കും. അല്ലാണ്ട് ഒരു വീട്ടിൽ അടുത്തടുത്ത egnu മരിക്കുമോ. പൈസ ആഗ് നിർത്തൽ അക്കമോ മനുഷ്യൻ മാരുടെ ബിസിനസ് നിർത്തി എല്ലാവരു സന്തോഷത്തോടെ ജീവിക്കു
@swethachakki9962 жыл бұрын
Njanum chinthichirunnu
@sanjaykumarpv2 жыл бұрын
same doubt I have .
@rejijoseph7692 жыл бұрын
അദ്ദേഹം ഒരു ചെറു കഥയും എഴുതിയിരുന്നു. ---- സോജൻ .....