Super സാമ്പാർ lekha chechi... ചേച്ചി ഇങ്ങനെ ഒക്കെ ready ആകുന്നതിന് ചില negative comments കാണാറുണ്ട്.. എന്നെ സംബന്ധിച്ച് അതൊക്കെ ഓരോ ആൾക്കാരുടെ ഇഷ്ട്ടം അല്ലെ എന്നാണ്... dressing style ലിൽ different ആയി ചേച്ചിയുടേതായ signature kondu വന്നയാളാണ് lekha chechi.. കൂടെ വളരെ നിഷ്കളങ്ക മായ സംസാര രീതിയും.. ഞാൻ ചേച്ചിയുടെ fan ആണ്.. ചേച്ചിയുടെ attitude ഒത്തിരി ഇഷ്ടം 🥰
@BeenaVictor3 жыл бұрын
ജാടയില്ലാത്ത അവതരണം. അനാവശ്യ വർത്തമാനവും ഇല്ല . നന്ദി Ms.Lekha
@krishnavenikkutty80563 жыл бұрын
വിശ്വാസം വരുന്നില്ല നന്നായി ഉണ്ടാക്കുന്നുണ്ട് സാമ്പാർ മറ്റുള്ള വിഭവങ്ങൾ
@rugminimarar69723 жыл бұрын
That's true... സാമ്പാർ നന്നായാൽ സദ്യ നന്നായി എന്ന് തന്നെയാണ് എൻ്റെയും അഭിപ്രായം...
@ravivp32703 жыл бұрын
ചേച്ചി യുടെ വീഡിയോ കാണുബോൾ ഒരു പോസിറ്റീവ് ആണ്. സാരി സൂപ്പർ. ഞാൻ എന്തായാലും ഉണ്ടാകും. ചേച്ചി യുടെ ഒരു വിധം എല്ലാം റെസിപി ഉണ്ടാകാറുണ്ട്. ചേച്ചി ക്കും. ഏട്ടനും. ദിർകയുസ് ഈശ്വരൻ താരട്ടെ 🙏
Completely agreeing with you, sambar how much you prepare, there will be left over.Stay safe and blessed
@abhilashms40353 жыл бұрын
എന്റെ ചേച്ചി...... ഒരു രക്ഷയുമില്ലലോ അടിപൊളി....... എന്റെ... amma.. ithpolanu... sambar... ഉണ്ടാകുന്നത് ഉരുളന്കിഴങ്.... സവാള... ചേർക്കണം.... Appo... happy.. onam
@lallupuppysvlog44913 жыл бұрын
സുന്ദരി ചേച്ചീ. ഞാനെന്നും കാണും ചേച്ചിയുടെ വീഡി ഡോ. സൂപ്പർ 🌹
@safibeeran3 жыл бұрын
super lekha. sambar adipoliya tto. innu njan undakki. thank you
@leksh863 жыл бұрын
സത്യം എപ്പോ സാമ്പാർ ഉണ്ടാക്കിയാലും ബാക്കി വരും... Me too agree chechi 😁😁😁😁
@lakshmisreeputhenpurackal57023 жыл бұрын
അഡ്വാൻസ് ഓണാശംസകൾ. സെറ്റുമുണ്ട് നല്ല ഭംഗിയുണ്ട്. നെയ്യും ശർക്കരയും ചേർക്കാറില്ലാരുന്നു, ഈ സാംബാർ ഉറപ്പായും ട്രൈ ചെയ്യാം.
@rekhaat8313 жыл бұрын
Nice video... Super Presentation ... ഈ ഓണത്തിന് എന്നായാലും ഇതേ പോലെ സാമ്പാർ ഉണ്ടാക്കും. പച്ചക്കറിയുടെ വേവ് അനുസരിച്ചുള്ള Cooking രീതി നല്ല ഇഷ്ടപെട്ടു .... Thanku Mam... സാറിനും മേഡത്തിനും പൊന്നോണംശസകൾ 👌👌❤️❤️❤️
@viptrend75193 жыл бұрын
Njanum. Ethe pole sambar undakum. Ee onathinu
@gamingboysfan3 жыл бұрын
@@viptrend7519 How was it?
@sarikabinu22723 жыл бұрын
ചേച്ചി.. Njan ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്.. So nice good presentation.. ഒട്ടും വെറുപ്പിച്ചില്ല വാചകമടിച്ചു..... കൊള്ളാം
@sandhya28193 жыл бұрын
ചേച്ചിക്കും എം. ജി സാറിനും ഓണാശംസകൾ 😊😊
@anitha33923 жыл бұрын
Easy ആയിട്ടുള്ള ഒരു സാമ്പാർ.. വെറുതെ കഷ്ടപ്പെട്ട് തേങ്ങyum കൊത്തമല്ലിയും വറുത്തു അരച്ച് ഉണ്ടാക്കിയ ശീലം ആയിരുന്നു എൻ്റേത്. Thanks a lot Lekha
Pandit ente amma parippintekoode amarakkayim small oniyanimm salt koode ittu vavikkim.❤❤❤❤👍👍👍👍super, happy onam.
@jameelasoni22633 жыл бұрын
Thank you Lekha Chechi ❤️❤️❤️ Super Video ❤️❤️❤️Wishing You and Your Family A wonderful Happy Onam 💕💕💕
@rachanababu17343 жыл бұрын
Njan കണ്ണൂർക്കാരിയാ. ഇവിടെ വറുത്തു അരച്ച സാമ്പാർ ആണ്. എന്നാൽ എനിക്ക് ഇഷ്ടം വറുത്തു അരക്കാത്ത സാമ്പാർ ആണ്. ചേച്ചിയുടെ സാമ്പാർ സൂപ്പർ. അതിലേറെ ലളിതമായ samsaram. Video രണ്ടു തവണ കണ്ടു ട്ടോ. ചേച്ചിയെ ഭയങ്കര ഇഷ്ട
@nishadipupranav49903 жыл бұрын
Sprrrr... ഓണാശംസകൾ ചേച്ചി കുട്ടീ❤️❤️
@najmat73453 жыл бұрын
ഞാൻ ഇതുവരെ വിചാരിച്ചിരുന്നത് ചേച്ചി നല്ല ജാഡ എന്നായിരുന്നു.. 😊 ഇന്നാണ് വ്ലോഗ് കാണാൻ തുടങ്ങിയത്... സിമ്പിൾ റിയലിസ്റ്റിക് and lovely 🥰🥰🥰🥰🥰🥰🥰 ശ്രീചേട്ടനോട് അന്വേഷണം പറയണം 👍
@lalimmaemmanuel579 ай бұрын
Sheelamma resemblance eniku mathram thonniyo?
@radhamadhavan1623 жыл бұрын
Very very understanding way u proceeded ur cooking of sambar. All the best .continue ur cooking fashion.
@sreejahari86743 жыл бұрын
Will definitely try this style 👍happy onam dear chechi❤️
Well presented❤ ..my family ( kozhikode ), prepare 'varatha aracha' sambar only 💐🙂
@mayadevi51963 жыл бұрын
നല്ല സാംബറിന്റെ മണവും രുചിയും കിട്ടി നല്ല ഒരു സദ്യ ഉണ്ട പോലയായീ ഈ ഓണത്തിന്റെ ഇതുപോല ഒരു സാം ബർ ഞാൻ ഉണ്ടാക്കും. ചേച്ചീ ഇത് സത്യം
@salininair24773 жыл бұрын
Ennu sundari aayittudu 🤗🥰 sambar adipoli chechi. Love you 😚☺️. Chechi paranjathu right aanu. Pitte divasathekkum bakki aakum. Kozhi sambar evide kandittudu hotel inte front il ezhuthivechirikkunnathu
@LekhaMGSreekumarofficial3 жыл бұрын
Love ❤️ u to 🥰
@bendukarala56963 жыл бұрын
❤❤
@anniepeter57673 жыл бұрын
Super
@anniepeter57673 жыл бұрын
My most favorite dish is Sambar with fish fry or omelette.I will try your Sambar…
@vidyaiyer61103 жыл бұрын
ചേച്ചി ഉണ്ടാക്കുന്നതുപോലെ ആണ് ഞങ്ങളും ഉണ്ടാക്കുന്നത് ചിലപ്പോൾ തേങ്ങ വറുത്തരച്ച സാമ്പാർ ഉണ്ടാക്കും...thank you ചേച്ചിക്കും എംജി സാറിനും ഹാപ്പി ഓണം
@bindukrishnan34753 жыл бұрын
ആഹാ എന്താ കളർ സാമ്പാറിന്റെ 👌 അടിപൊളി 👌
@harishkumar-oc4nn7 ай бұрын
ചേച്ചിയുടെ സാമ്പാർ വളരെ നല്ലതാണ് ഞാനും വച്ചു നോക്കി 👌
@sheenhisheen99833 жыл бұрын
നല്ല സാമ്പാർ ❤ചേച്ചിക്കും സാറിനും നല്ലൊരു ഓണം ആശംസിക്കുന്നു love u ചേച്ചി കുട്ടി 💞💞
@softandsweets16243 жыл бұрын
kzbin.info/www/bejne/gaepqaKbea52adk
@reshmi52113 жыл бұрын
Hyyy. Aunty....nice presention....God bls you...
@rajuk.m4973 жыл бұрын
ചേച്ചി വീഡിയോ കാണാതെ തന്നെ ഞാൻ like ചെയ്തു സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് ബിന്ദു.കെ രാജു
@softandsweets16243 жыл бұрын
kzbin.info/www/bejne/gaepqaKbea52adk
@lalitanair24713 жыл бұрын
Sambar super. Wish u a very happy Onam Sreekuttan also
@aleyammajohn60973 жыл бұрын
Sambar is Super
@AnnVincy3 жыл бұрын
Chechi, sambar undakki kazhinjappol manam evide adichamathiri thonni...njanum ekadesham engane aanu undakkaru, but puli angane cherkkarilla.tomato aanu add cheyyaru....Will try this method of adding puli in the beginning...at my home sambar is one of the favorites...actually enikku sambar pandu ottum eshtamillarunnu...kalyanam kazhinjittu thanne recipes nokki cheyyan thudangiyappolanu eshtamayi thudangiyathu...I love the way you do...thank you very much...
@geethaa3733 жыл бұрын
കലർപ്പില്ലാത്ത സാമ്പാർ കലർപ്പില്ലാത്ത സംസാരം ചേച്ചി ഈ സാമ്പാർ ഒന്നു വെച്ചു നോക്കും ഉറപ്പ് ഓണാശംസകൾ
ഓണാശംസകൾ ചേച്ചി . സാമ്പാർ super .Ente favourite dish.
@binukb34403 жыл бұрын
അടിപൊളി നല്ല സുന്ദരി ആയിട്ടുണ്ട് ചേച്ചി എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sujaphilip13773 жыл бұрын
ഓണാശംസകൾ നല്ല അവതരണം Love you so much
@LekhaMGSreekumarofficial3 жыл бұрын
Tkq dear
@samil-00-003 жыл бұрын
Super..👍👍
@ushag60393 жыл бұрын
സാമ്പാർ സൂപ്പർ ചേച്ചി ഞാൻ ശർക്കര ചേർത്ത് വച്ചിട്ടുണ്ട് ഇല്ല ഓണത്തിന് ഞാൻ ഇത് വെക്കാൻ തീരുമാനിച്ചു. സാരി സൂപ്പർ ചേച്ചിക്കും mg. സാറിനും എന്റെ ഓണാശംസകൾ ഗോഡ് ബ്ലസ് യൂ ചേച്ചി...
ലേഖ ചേച്ചി ഒത്തിരി സന്തോഷം വീണ്ടും കണ്ടതിൽ എന്നും ഇതുപോലെ സുന്ദരി ആയി ശ്രീകുട്ടൻ ചേട്ടന്റെ കൂടെ ഒരുപാട് നാൾ ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു എന്നേലും നേരിൽ കാണാൻ പറ്റുമോ ചേച്ചി ...happy onam to my dearest lekhachechi & sreekuttanchetan luv uuuu
@yeonkimin2953 жыл бұрын
ചേച്ചി കമെന്റ് പറയണം എന്ന് പറഞ്ഞത് കൊണ്ട് പറയാ ചേച്ചി മുൻപേത്തേക്കാളും മെലിഞ്ഞു ചേച്ചി കുറച്ചുകൂടി വണ്ണം ഉള്ളതാണ് ചേച്ചിക് ഭംഗി❤❤❤❤ സാമ്പാർ ന്റെ കൽചട്ടി അടിപൊളി 💜
@LekhaMGSreekumarofficial3 жыл бұрын
love u 😍
@sumapappukutty88803 жыл бұрын
ചേച്ചി... സാമ്പാർ നന്നായിട്ടുണ്ട്.. കണ്ടിട്ട് തന്നെ സാമ്പാർ കൂട്ടി ചോറുണ്ണാൻ കൊതിയാവുന്നു.. ചേച്ചി പിന്നെ ഒരു കാര്യം ഓണത്തിന് മുൻപ് ചേച്ചി യുടെ രീതിയിൽ ഒരു അവിയൽ receipe കൂടെ ഇടാമോ.. Plz ചേച്ചി.. Happy ഓണം ചേച്ചി ❤❤❤
@aswathyaswathy68333 жыл бұрын
Chechi ആരാ camera presentation 👍👍👍👍, എല്ലാ moments um super👏👏
@vinaychandran6340 Жыл бұрын
കൊതിയൂറും സാമ്പാർ ! ചേച്ചി പറഞ്ഞത് ശരി ഇന്ന് വച്ചാൽ സാമ്പാർ നാളെയും ഉണ്ടാവും
@rajeshkr24983 жыл бұрын
ചേച്ചി .... സാരി സൂപ്പർ.... 👍👍👍
@LekhaMGSreekumarofficial3 жыл бұрын
tkq 🙏🙏
@deepaprakash35933 жыл бұрын
Sariy അല്ല എന്ന് തോന്നുന്നു..മുണ്ടും നേരിയത്തും അല്ലേ
@anithakumari74463 жыл бұрын
Very nice sambar dear ...Njan Sarkara and ghee add cheyyarilllla...... Eni anganae. Undakkanam.....puthuvalsarashamshakal
@kavithakv77773 жыл бұрын
ചേച്ചി... Last ഇടുന്ന കായം, ഞാൻ ചെയ്യുമ്പോ അത് last കടുക് വറുത്തു ഇടില്ലേ അതിന്റെ കൂടെ stove off ചെയ്തതിനു ശേഷം ചേർത്ത് mix ചെയ്യും... കണ്ടപ്പോ കൊതിയായി കഴിക്കാൻ
@srikumari62113 жыл бұрын
Your presentation is very good and simple
@ഗോപിക-ഛ8സ3 жыл бұрын
Chechi next video 💯 K celebration ayirikum ❤️👍❤️🎉
@ഗോപിക-ഛ8സ3 жыл бұрын
❤️
@shifanashamil16473 жыл бұрын
Chechiudy samsaaram keelkkaan nth.rasaaan . Oru jadayum illla😍
@ayanam43223 жыл бұрын
Happy onam ചേച്ചി 😍😍super receipy
@ayurinfodrroshena70113 жыл бұрын
Healthy recipe....when diet is correct, medicine is of no need
@LekhaMGSreekumarofficial3 жыл бұрын
🙏🏾❤️
@bindu1713 жыл бұрын
സാമ്പാർ ഈ രീതിയിൽ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. Will try 👌👍 നെയ്യ് ഞാനും ചേർക്കാറുണ്ട്
@aarathi7803 жыл бұрын
എന്ത് രസമാണ് ചേച്ചിടെ സംസാരം കേൾക്കാൻ .എത്ര സിമ്പിൾ ആണ് .. 👌👌👌ചേച്ചിടെ സ്റ്റീൽ പത്രങ്ങൾ ഒത്തിരി ഇഷ്ട്ടം...
@LekhaMGSreekumarofficial3 жыл бұрын
😁👍🏻
@bindhusanthosh54113 жыл бұрын
Super sampar chechi onasamsakal
@deepaprakash35933 жыл бұрын
സത്യം എല്ലാവരും ഹൈ cost vessels ആണ് use ചെയ്യുന്നത്..ലേഖ മാം മാത്രം ആണ് സ്റ്റീൽ ഉപയോഗിക്കുന്നത്..കാണാൻ ഒരു സുഖം ആണൂ
@softandsweets16243 жыл бұрын
kzbin.info/www/bejne/gaepqaKbea52adk
@thulasithulasi88923 жыл бұрын
Super sambar congrats rekha
@minir89333 жыл бұрын
ലേഖചേച്ചി സുഖമാണോ ശ്രീയേട്ടനേം അന്വേഷിച്ചതായി പറയണേ രണ്ടാൾക്കും ഓണാശംസകൾ , സാമ്പാർ 👌 ചേച്ചി വാക്കുപാലിച്ചു സാമ്പാർ ഉണ്ടാക്കുന്ന വീഡിയോ ഇട്ടല്ലോ thank u ചേച്ചി
@abinayaswonderland49583 жыл бұрын
Frankly, this is the first time watching sambar preparation in this way.. We usually prepare varutharacha sambar... Will definitely try this new way chechi...
@rekhakv49123 жыл бұрын
🙏chechiii ... sambar super ayitund... ente nadu kannur anu ivide തേങ്ങ വറുത്ത് അരച്ച് ആണ് സാമ്പാർ ഉണ്ടാക്കുക. ഇത് njan try cheyyum chechii💓
@sujathasuja73733 жыл бұрын
Lekha maam കാശ് ഉള്ളവർക്ക് മാത്രമല്ലേ സന്തോഷം ഉള്ളൂ ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്ക് എന്തു സന്തോഷം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറിയാണ് സാമ്പാർ.. നെയ്യ് ചേർത്തത് ഇഷ്ടപ്പെട്ടു ..ചേച്ചിയുടെ അവതരണം എല്ലാം വളരെ നല്ലതാണ് ❤️❤️
@lekshmiashok49443 жыл бұрын
Trivandrum sambar inganethanneyanu. Super👌👌🥰🥰
@jyothirose78313 жыл бұрын
Chechii orupad eshtam atto vedios ok.nalla simple avathram.fayamkara related anu chechide varthanam kelkan.may god bless you both.
@deepthiahchinnu89023 жыл бұрын
I just love to see you ma'am...and love to hear your way of talking... 🥰
@LekhaMGSreekumarofficial3 жыл бұрын
അച്ചോ 😁🙏
@deepthiahchinnu89023 жыл бұрын
❤️
@anilashajith84593 жыл бұрын
Lekhachechi happy onam
@induramakrishnan8873 жыл бұрын
ആഹാ മനോഹരം, ചേച്ചിയുടെ എല്ലാ വിഭവങ്ങളും ഒന്നിനൊന്ന് മെച്ചം. സൂപ്പർ, congrats 💯🎁
@softandsweets16243 жыл бұрын
kzbin.info/www/bejne/gaepqaKbea52adk
@NINU..SHAIJU6953 жыл бұрын
Chechi happy Onam oru request undu chechi de kitchen planning oru video cheyumo
@sajeenaferozefifafi79983 жыл бұрын
സാമ്പാർ മണിയാപിള്ള സർ പറഞ്ഞത് പോലെ ഒരു വികാരം തന്നെയാണ്. ഞാനും വറുക്കാത്ത പൊടികളാണ് ചേർക്കാറ്...100k ആകാൻ waiting 🙏🏻
@LekhaMGSreekumarofficial3 жыл бұрын
Pl
@LekhaMGSreekumarofficial3 жыл бұрын
Pls support n pray 🙏🏾
@softandsweets16243 жыл бұрын
kzbin.info/www/bejne/gaepqaKbea52adk
@kavithajoshy39833 жыл бұрын
Chechide recepie njagale polulla kuttikalku polum undakan pattunund.thanku so much 😍😍😘. Kuttikalku undakan pattunna recipe kanikane ❤️❤️❤️
@saikamalsnair3 жыл бұрын
കിടിലൻ സാമ്പാർ 👌👌👌 വെജിറ്റേറിയൻ കറികളിൽ എന്റെ favourite ആണ് സാമ്പാർ
@saisangi1113 жыл бұрын
ചിങ്ങം 1ന് തന്നെ ഇഷ്ട്ട വിഭവം വിളമ്പിയത്തിന് thanks dear.. ഞങ്ങൾ , മലബാർകരുടെ സദ്യ സാമ്പാർ വേറെ സ്റ്റൈൽ ആണ്.. ഞാൻ ഈ type ഉം ഉണ്ടാക്കാറുണ്ട്. ഇന്ന് സാമ്പാറിനെക്കാൾ ഞാൻ നോക്കിയത് ഈ സുന്ദരിയെ തന്നെ. നല്ല necklace, matching jimikki 👍.. Advance Onam wishes Dear.. Love u🥰🙏🙏
@Ax123-563 жыл бұрын
chechi i so love listening to you! when you speak your voice cracks(as they say velli veezhuka😅) but that velli makes it more beautiful! yours is the only cooking video that i watch without skipping as i love your way of speaking! very natural and innocent - that's your speciality 🧡
@LekhaMGSreekumarofficial3 жыл бұрын
Tkq dear ❤️🙏🏾
@sreesubhaprasad43103 жыл бұрын
ഒരു പാട് ഇഷ്ടം ആണ് ലേഖ ചേച്ചി
@kochurani70123 жыл бұрын
Vendakka ennayil vatti iduka. Very good.
@dhanyasatish6493 жыл бұрын
Wishing you all a very happy Onam.. Lots of love from US♥️
@fousiyanavas3233 жыл бұрын
Hai chechi sugham ale Sambar adipoli ayittund Onam oke evide vare ayi Puthan codi oke edutho Happy onum chechikum sarinum❤️❤️
@shynicv89773 жыл бұрын
സാമ്പാർ കണ്ടാലറിയാം അത് സൂപ്പർ ആണെന്ന് 🥰❤️❤️🥰🥰👍❤️❤️👍
@anitha32273 жыл бұрын
3praviswam സാമ്പാർ ഉണ്ടാക്കി സൂപ്പർ.ഞാൻ ബ്രൗൺ സാമ്പാർ അണ് ഉണ്ടാക്കുന്നത്
@raniyasubair75803 жыл бұрын
Adipoly , oru doubt Ella vegitables um ororo tymilalle ettath appo vevunnath crct akumo?
@ashaunni88333 жыл бұрын
കുറച്ചുകൂടി സിമ്പിൾ ആയിട്ട് അണിഞ്ഞൊരുങ്ങുന്നതാണു ഭംഗി...kerala style... ചേച്ചിയുടേത് tamil style...
@kochumolsabu3 жыл бұрын
U r very very correct make up adhikam ellatheyanu chechy nallathu..natural beauty
Mam, ഞാൻ ഷിംന. കണ്ണൂരിൽ നിന്നാണ്. ഇവിടെ സദ്യ സാമ്പാർ ഇൽ ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ ചേർക്കും. കൂടാതെ തേങ്ങ വറുത്ത അരക്കും. പിന്നെ വെല്ലം ഞാൻ ഇതുവരെ ചേർത്തിട്ടില്ല. പുതിയ ടിപ്സ് നൽകിയതിൽ നന്ദി 🙏. ഓണത്തിന് ഇതുപോലെ ഉണ്ടാക്കി നോക്കും. Thank u🙏