Throat ➖what happened .ചെറിയ കടയിൽ കയറാനുള്ള മനസു൦,അവരെ സഹായിക്കാൻ lottery എടുത്തു,juice വാങ്ങി സഹായിച്ച mam,you're great and വലിയ മനസിനുടമയാണ്
@geethajayan53002 жыл бұрын
എല്ലാ വിജത്തിന് പിന്നിലും കഠിന അധ്വാനം ഉണ്ട്. ചേച്ചിയോട് കൂടുതൽ സ്നേഹവും ആദരവും തോന്നുന്നു. 👌🏻👌🏻👌🏻❤❤❤❤
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🤗
@binduck83972 жыл бұрын
നല്ല ഒരു video ആയിരുന്നു ചേച്ചിയെ കാണുന്നത് തന്നെ ഒരു positive energy ആണ് നെല്ലിക്ക ഒഴിച്ചുകറി ആദ്യമായി കേൾക്കുകയാണ് try ചെയ്തു നോക്കണം
@ashasaramathew67332 жыл бұрын
adipoli recipe ma'am ഞാനും ഉണ്ടാക്കി 👌😋❤️
@deepanair26732 жыл бұрын
ഇന്നത്തെ കാലത്ത് servants കൊണ്ട് ജോലി ചെയ്യുന്ന ആളുകൾ ക്ക് mam ,modelആണ്,കല്ലിലരക്കുനിന കാലമല്ല, എന്നാലും mam. ഉപയോഗിക്കുന്നൂ Mam,you're really amazing,wonderful,role model, and ..... No words to say...😍😍😍❤💙💚💜🖤💛💛🌹🌹
@LekshmiNair2 жыл бұрын
🤗❤🙏
@priyamini47472 жыл бұрын
ഹലോ മാഡം ഇന്നത്തെ ഊണും മറ്റു കറികളും നന്നായിരിക്കുന്നു ഷൂട്ടിംഗ് വിശേഷങ്ങളും കൊള്ളാം 👍🏻
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰🙏
@deepanair12042 жыл бұрын
എന്റെ ദൈവമേ എങ്ങനെ സാധിക്കുന്നു ഇതെല്ലാം ഒറ്റയ്ക്ക് മാമിന്റെ നാലിലൊന്ന് മനസ്സ് മതിയാരുന്നു എനിക്കൊക്കെ നമിക്കുന്നു മാം🙏🙏🙏🙏 Lots of Love ❤️❤️❤️❤️
MY Dear Mom I know you had get alot of blessings from Your Parents so You have to do all these works in this age You are an ideal woman in this generation and also all Women May God bless you
@sudhar53782 жыл бұрын
ചേച്ചി എപ്പോഴും ഒരു അത്ഭുതം തന്നെ🥰🥰🥰🥰🥰 ഞാനാണെങ്കിൽ വീട്ടിലെ കുറച്ച് ജോലികൾ കഴിയുമ്പോഴെ tired ആയി എവിടെയെങ്കിലും പോയിരിക്കും love you Chechi🥰🥰🥰🥰🥰 എപ്പോഴും ഇങ്ങനെ തന്നെയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏👍👍
@rajeshs77732 жыл бұрын
Njanum
@sindhuk.r73012 жыл бұрын
ചേച്ചി നെല്ലിക്ക ഒഴുച്ചുകറി ആദ്യം കേൾക്കുകയാണ് എന്തായാലും ഉണ്ടാക്കി നോക്കും ഞാൻ ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടം ആയി lu ചേച്ചി ❤💋
Respect maam 😍, ഒരു ദിവസം ഇത്ര അധികം വർക്ക്, എനിക്കാണെങ്കിൽ അടുക്കളയിൽ കൂടുതൽ സമയം ചെലവഴിക്കാൻ മടിയാണ്.
@LekshmiNair2 жыл бұрын
😍🙏
@anjuarun3762 жыл бұрын
എനിക്ക് mamine പോലെയ ഫുഡ് ഉണ്ടാക്കാൻ ഇഷ്ടം ആണ് 😍
@deepanair26732 жыл бұрын
Celebrity ആയിട്ടൂ൦,ഇത്തരം ജോലി ചെയ്യുന്ന mam, നെ വീട്ടിൽ മക്കൾ ക്ക് വലിയ respect ആയിരിക്കും,അല്ലേ,കട, ചന്ത ,ഇവയ്ക്ക് എത്ര importance കൊടുക്കുന്ന mam,we love you,too much.......😍😍😍💛🖤💚💚💙❤എല്ലാ കടക്കാരെയു൦ഒന്നു പോലെ കാണുന്നു ,ഞാ൯ വലിയAC,SHOPS,MARKET,MALLS➖➖➖ഇവിടെ മാത്രം പോകാറുള്ളൂ,എന്ന വേണമെങ്കിൽ പറയാം ആയിരുന്നു, പക്ഷേ അത് ചെയ്യുന്നില്ല ഇവിടെ ആണ് Mam. ൯റെ വലിപ്പം,ഞങ്ങൾ മനസിലാക്കൂന്നത്👏🏻👏🏻👏🏻👏🏻👌🏻👌🏻👍👍👍👏🏻👏🏻👏🏻👏🏻🖤💜💛💖💗💙💚❤🧡🍫🍫🍫🍧🍧🍧🍦🍦
@rajasreeg65732 жыл бұрын
അടിപൊളി lunch 👌👍🏻💕💕💕💕mam ഉണ്ടാക്കുന്നത് കാണുന്നത് തന്നെ ഒരു ഭംഗിയാ നമ്മക്കും ഉണ്ടാക്കാൻ തോന്നും 🥰♥
@AR-us5yc2 жыл бұрын
വളരെ വളരെ ഉപകാരമുള്ള വീഡിയോ.... 👌👌👌👌
@LekshmiNair2 жыл бұрын
🤗🥰🙏
@nakshatra82092 жыл бұрын
Mam, my daughter took up arts in her junior college as she was planning to take up law. She suddenly had change of plan and now wants to do catering technology. I gave her your example and made her understand that she can study law but can carry on her passion for cooking like you. Even my mom who lives in India gave your example. Hope she will listen to me and follow her dreams and passion too.
@Mrtribru692 жыл бұрын
Why not sister?? Let her study and do whatever she enjoys doing. In my young age, everybody wanted me to study, in the medical field, as many of my family members. I did....follow their advice, but I did not enjoy the medical profession. After 3 and half years working in Hospitals...I quit, pursued my studies in Hotel Management and Catering technology. Fate brought me here to Belgium. I am still working in Hotel / Catering ( I am working in Food and Beverage service at a High class French / Belgian restaurant), and I dont regret it at all. Best wishes to your daughter
@anilajoy75302 жыл бұрын
@@Mrtribru69 Thankyou madam. Great encouragement. My daughter also wants to do catering but was put into medical field. She doesn't enjoy it. In India it os difficult to survive if you change your profession at that stage. Hope one day she will fulfill her dream God willing.
@Mrtribru692 жыл бұрын
@@anilajoy7530 . Thanks for your message. I am not madam, but Mister. 😛. Yes, bit too late to change profession. But your daughter can always start up a catering business, or start working in a high class restaurant as part time to learn the trade. A girl can work at more than only at reception of a hotel. She could be good bartender, good chef, food & beverage manager....
@navaneethamvlogs55882 жыл бұрын
അടിപൊളി 👌🤝🌹😍😘 എല്ലാ നന്മകളുംനേരുന്നു, ഈശ്വരൻ അനുഗ്രഹിക്കട്ടെ 👏🙌🙌🙌😊
@vidyaiyer61102 жыл бұрын
കറികൾ എല്ലാം very good...നെല്ലിക്ക കറി 👌👌
@sobhanakumari.s78872 жыл бұрын
Nellikka ozhichu curry ishtamayi . I wi try❤️❤️
@LekshmiNair2 жыл бұрын
❤👍🙏
@devikamp2 жыл бұрын
Nellikkamoru is totally new to me..will try it Madam..always love watching you cooking ! Hope you are doing good healthwise now
@parvathynair71182 жыл бұрын
Ethil ninum kituna lesson lifel enthu karyam cheythalum enjoy cheythu ishtathode cheyuka.. Mamnte facel epolum chiri ulath athukndanu. Apol enthoke cheythalm nammal thalarila.. Etrem hardwrkng aytula mam njngl viewrsnu elarkm enum inspiration anu.. Luv u so much..
@salikurian68792 жыл бұрын
Super lunch mam 👌👌 നെല്ലിക്ക മോര് കറി ആദ്യമായി കേൾക്കുന്നു 👍 ഏത്തക്ക മെഴുക്കുപെരട്ടിയും different, but easy mam 😍 u r such an amazing person hat's off to u 🙏🙏 lots of luv mam 😘😘
@remmyarm54162 жыл бұрын
Chechiyude hardworkinte result aanu epoozhathe ee life. Love u chechi
@maryjustus58912 жыл бұрын
Should try the nelikka moru- seeing it for the first time..also a different method for ethakka mezhukupuratti...thanks chechi- get well soon 😊
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🤗🙏
@shreedevis54252 жыл бұрын
Hmmm lukz so yummmmy😋😋Ho ee ma'am kothipichu kothipichu kollum😋😋Chicken perattum pacha ethaka upperyum kandittu kothiyavunu..will try👍👍
@LekshmiNair2 жыл бұрын
🤗❤🙏
@craftdesigns1232 жыл бұрын
I am very much surprised that you are making variety dishes and managing Your family smoothly. Keep it up Mam .Proud of you.
@reshmareshu39642 жыл бұрын
പണ്ട് തൊട്ട് മുടങ്ങാതെ magic ഓവൻ കാണാറുണ്ട്. ഇപ്പോൾ എല്ലാ videos ഉം.....iam big fan of you mam...♥️♥️♥️♥️♥️😍
@vineethanair85062 жыл бұрын
Great ! First time i heard about "Nellikka Ozhichu curry," I will definitely try it .
Mam orupqd thanx und athra bc day ayalum njngle pole ullavare marakate video edunathum cooking padichu varuna njnhlepole ulla penkutikalk mamnte video orupad hlpful ahnu thankyouu so much mam🙏. Nnnipo mamnte ella recps try chyarund.. Successful akarund. ❤️❤️❤️😘
@beenamanojkumar63312 жыл бұрын
ലക്ഷ്മിച്ചേച്ചി ഞാനും ട്രൈ ചെയ്യും 👍👍👍
@amu41282 жыл бұрын
Chicken perattu so easy and yummy👌🏻👌🏻👌🏻
@labellademasensmercy2 жыл бұрын
You are indeed an inspiration madam. work nu idayil free time kittumbol maam nte videos kanunnathu sherikkum relaxing anu. You just motivate many with your honest skills, smartness and talent. keep it up. Lots of love from Shillong.
@LekshmiNair2 жыл бұрын
Thank you so much for your loving words of appreciation ❤️..it's indeed motivating for me...l am humbled 😍❤🙏lots of love ❤️
@neethupradeep8362 жыл бұрын
Enthoru dedication anu...parayathirikkan vayyaa...love u checee😍
@LekshmiNair2 жыл бұрын
Love you too dear ❤️ 🤗
@sangitashashidharan9542 жыл бұрын
Really love to see your vlogs.Always wait for them.The way you work so systematically and ofcourse enjoying each and every bit of your work Hats off to your enthusiasm.
@bijo34942 жыл бұрын
Liked today's recipes ethakka mezhukupuratti and Nellikka curry..
@LekshmiNair2 жыл бұрын
🤩👍🙏
@shabanarasheed1862 жыл бұрын
Such a down to earth personality you are mam i have never seen such a wonderful personality
@LekshmiNair2 жыл бұрын
Thank you so much dear for your kind words ❤️ l am really touched 🤗🥰🙏
@shabanarasheed1862 жыл бұрын
Thanks a lot for your reply mam🥰
@user-yk5lv8iw8x2 жыл бұрын
Oru cheriya mood off aanallo! Thank you for sharing this though 🥰😘😘
@manjuu38812 жыл бұрын
Mam really you are a role model for women. Usually we say time constraints . But u take care of all your chores along with family matters. Hats off. 👏👏👏
@LekshmiNair2 жыл бұрын
Thank you so much dear for your kind words ❤️ lots of love 🥰🤗🙏
@anjalyrahul35082 жыл бұрын
Orupad perude pongala episode undekilum mam nte vedios kanan anu kooduthal eshtam ethavana ath vallathe miss cheithu. Etray vegam mam pazhaya healthlek varan prarthikunnu. Oppam mamante ennathe curry recipes eallam adipoli 3 recipes um njan try cheiyum
@sreeami25632 жыл бұрын
Mam ഇപ്പോൾ ഞങ്ങൾ ആറ്റുകാൽ പൊങ്കാല യുടെ പുണ്യത്തിൽ നിൽക്കുന്നു, അപ്പോഴാണ് video notification കണ്ടത് 🙏😃😍
How is Vishnu? Is he completely recovered from his eye injury? It’s totally adipoli video but you look so tired after the full day work. Thank you dear 🙏🙏🙏❤️❤️❤️
@FIREZONE_GAMERZ2 жыл бұрын
Pink colour nannai cherunundu, athupole first shopping nu poyappol ettirunna top.. super
@LekshmiNair2 жыл бұрын
Thank you so much ❤️ 🤗🙏
@leelasdaughter2 жыл бұрын
Hi chechi how r u now.. R u ok.... When ever and where ever u go pls be safe and take care... Chechi i had tried wheat Idiyappam and veg curry was yummy😋😋.. Pls take care chechi.. Hope vishnu is also fine and doing good... Love u chechi❤
@LekshmiNair2 жыл бұрын
Thank you so much dear ❤️ very happy to read your valuable feedbacks..vishu is okk now..and l am getting better day by day 🤩🥰🙏love you too dear ❤️
ഇപ്പൊ എന്നും ചോറും കറിയും വെക്കുന്നതാണ് കാണിക്കുന്നത് ഒരു രക്ഷയും ഇല്ല സൂപ്പർ കാണുമ്പോയെ വായിൽ വെള്ളമുറും 😋😋😋😋😋😋😋😋😋😋😋😋
@LekshmiNair2 жыл бұрын
🤩😍🙏
@bindurajeev71052 жыл бұрын
ചേച്ചീ Top Spr നെല്ലിക്ക മോര് കറി spr പനംകരിക്ക് അല്ലേ ചേച്ചീ അത് ചേച്ചീ spr ആ കടയിലെ അപ്പുപ്പനോടൊക്കെയുള്ള പെരുമാറ്റ രീതി👍🙏 ചേച്ചീ ഈ ശബദം ശരിയാക്കാൻ പനം കൽക്കണ്ടം തേൻ ചെറുനാരങ്ങ മിക്സ് കഴിച്ചാൽ നന്ന് ചേച്ചിക്ക് എല്ലാം അറിയാല്ലോ . എന്നാലും പറഞ്ഞതാ ആ pink സാരി ornaments എല്ലാം കലക്കി അടുത്ത വരവിനായി കാത്തിരിക്കുന്നു Love U❤️❤️
@divyaajith47132 жыл бұрын
Today is attukal ponkala day ,I really enjoy your video today ,normally we walked all over the chalai market ,east fort and cover the city today . Unfortunately Trivandrum ladies missed that events . May Attukal devi will cure the pandemic . Love and prayers from Newzealand ♥️🙏
@LekshmiNair2 жыл бұрын
I can relate to your feelings dear..how you must be missing this day..😍❤..everything will be back to normal very soon..thank you so much for reaching out...lots of love 🤗🥰🙏
@sindhumoln1342 жыл бұрын
എല്ലാ കറികളും കണ്ടിട്ട് കൊതിയായി. നല്ല സൂപ്പർ സാരികളും മാലകളും.അടിപൊളി ലുക്ക്. 🥰🥰🥰
@soniyaprince60402 жыл бұрын
Chechi...Nice video..Appreciate your hardwork and effort.. Really, tempting for Nellikka ozhichu curry.. ☺☺
@LekshmiNair2 жыл бұрын
Thank you so much dear ❤️..it's very yummy dear..pls do try 😋
@soniyaprince60402 жыл бұрын
Sure...
@rajalekshmigopan16072 жыл бұрын
ഹായ് ചേച്ചി, ചേച്ചി ഒരു അടിപൊളി സംഭവം തന്നെ. നല്ല കൈപുണ്യം. food കഴിക്കാൻ പറ്റുന്നവരുടെ ഭാഗ്യം. എനിക്കും വരാൻ പറ്റുകയും, കഴിക്കാൻ പറ്റുകയും ചെയ്യുമായിരുന്നെങ്കിൽ ഞാൻ ഓടി വന്നേനെ .🥰❤️
@ananyaathulyasvlogs93852 жыл бұрын
ഹായ് ചേച്ചി, ഇന്ന് ചേച്ചി യുടെ മുൻപത്തെ ആറ്റുകാൽ പൊങ്കാല വീഡിയോ കാണുകയായിരുന്നു 🙏👌👌
@vismayavismaya78502 жыл бұрын
Mum pacha kaya venta vellam kalanjal vitamins kurayumo
Hats off to your dedication and hard work Lekshmi chechi , Iam sure you are indeed a role model for many ,, Love ❤ 😍 from Dubai
@LekshmiNair2 жыл бұрын
Lots of love to you too dear ❤️ 🤗🙏
@jshreer83062 жыл бұрын
ഓരോ എപ്പിസോഡ് കാണുന്തോറും.ആദരവ്, സ്നേഹം ഒക്കെ കൂടിവരുന്നു...Amazing
@LekshmiNair2 жыл бұрын
Orupadu sneham dear 🙏❤🤗
@jshreer83062 жыл бұрын
@@LekshmiNair അസുഖം മാറിയോ...ഇന്ന് പൊങ്കാല യുടെ ഫോട്ടോ കണ്ടു.. അപ്പോൾ മനസ്സിലായി ഭേദമായി എന്ന്...
@leilakamaluddinl98812 жыл бұрын
What a lovely Episode, hats off to you Mam. Nellika Curry , I am seeing for the first time, shall definitely try, full of Vitamin C. Chicken Perattu looks very easy to make. Thank you.
@LekshmiNair2 жыл бұрын
Thank you so much dear for your loving words ❤️ 🥰 very happy to read your comment 🤗🙏
@leilakamaluddinl98812 жыл бұрын
@@LekshmiNair welcome
@anitababuraj94272 жыл бұрын
ആദ്യമായാണ് നെല്ലിക്ക ഒഴിച്ചു കറി കേൾക്കുന്നത്, തീർച്ചയായും Try ചെയ്യും
@neethusachin55902 жыл бұрын
Ma'am.., shooting(for magic oven)nu vendi cook cheyyunna food okke enthu cheyyum? Veettil use cheyyumo? Ariyaan chodhichathane.. pls don't misunderstand😊🙏
@LekshmiNair2 жыл бұрын
Don't worry about the question dear..athu ariyan ellarkum ariyan agrahamulla karyamanu..undakkunna food ellarum koodi kazhichu thirkkum dear 🤩👍
@neethusachin55902 жыл бұрын
Thank You So Much Ma'am.. so Kind of Youuu😊😘💗
@anurasanu40772 жыл бұрын
ജലദോഷം മാറീട്ടില്ലെ.... Ma'am.... ഞാനും ഇങ്ങനെ തന്നെ.... 😂😂 ഒരു സാധനം വാങ്ങാൻ പോയാൽ....കാണുന്ന സാധനങ്ങളും.... നല്ലതെന്ന്.... തോന്നിയാൽ....വാങ്ങും.... 😊😊 കടക്കാരൻ.... സ്നേഹം നിറഞ്ഞ പെരുമാറ്റവും, സമീപനവും.... ആണെങ്കിൽ.... അടിപൊളി വീഡിയോ..... 👍👍👍👍
@umeshsreeji91812 жыл бұрын
So adorable ma'am. Great❤️❤️
@sadiqcherukattil74142 жыл бұрын
ടിക്കറ്റ് എടുത്തത് ഒരുപാട് ഇഷ്ട്ടായി 🥰🤣👍🏻👍🏻👍🏻👍🏻👍🏻👍🏻
@binujob67242 жыл бұрын
All your videos and recipes are simple but very happy to see the nadan cooking. The old vessel that your using are very nostalgic. All the recipes are awesome 👍🏿❤️
@LekshmiNair2 жыл бұрын
Thank you so much dear for your loving words ❤️ 🥰
@saleenaansari29982 жыл бұрын
Mamne kaanumpol thane oru positive energy anu thankyou mam
@vandana96282 жыл бұрын
Mam, waiting for your pongala episode..😻 I really love to watch your pongala day.. Last year's episode was so much heart touching when you shared your memories of Amma and her friends 🥰🥰🥰.. Hope you may post the pongala episode soon😍🤗🤗
@silpasasidharan40372 жыл бұрын
Mam, covid positive ayirunu..
@twinkle31062 жыл бұрын
@@silpasasidharan4037 eth veendum covid ayo
@silpasasidharan40372 жыл бұрын
@@twinkle3106 athe.. Kazhinja video il paranjirunallo
@twinkle31062 жыл бұрын
@@silpasasidharan4037 ath ma'am nte monum wife num ayirunille
@kaladevi16292 жыл бұрын
Supper mam
@SaranyaSaranya-cd8fk2 жыл бұрын
Easy and healthy dinner kanikuo.. pinne nonku vangikkan poyappol itta dress super..adipoli
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🤗
@salyrosejoseph3882 жыл бұрын
Mam, u r a great, amazing woman. Very inspiring and storytelling type real video. U r very transparent, honest, hardworking, real and righteous woman a model to those who want to be self independent and indifferent. A good mother, teacher, lawyer, entreprenure, artist and a pious woman. Always in our prayers to God for ur protection, health and long life. Interesting to watch all your videos bcs there is an honest mind, hard work, and reality behind all of it. 👍
@LekshmiNair2 жыл бұрын
Thank you so much dear for your very kind words of appreciation..I am literally moved by all those wonderful things you said about me..actually l am at a loss of words to give a reply 🥰🙏I am humbled 🤗 lots of love ❤️ 🥰
@salyrosejoseph3882 жыл бұрын
@@LekshmiNair 💝❣💋🥰💞💕💖❤🧡💛💚💙💜
@sabeenaebrahim74182 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു ഹാർഡ് വർക്കാണ് ചെയ്യുന്നത് ഒച്ചയൊക്കെ അടഞ്ഞതുപോലെ ആരോഗ്യം ശ്രദ്ധിക്കണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@Ramadevi-bw8wr2 жыл бұрын
Delicious recipes mam.. When watching the vdos we r going to energetic world... 👏👏👏👏 Take care mam.. 🙏
@cheersbloom2 жыл бұрын
Wow you are amazing, you do so many things in a day. I theme shooting indaiittum you made a full lunch with lot of receipes
@beenamanojkumar63312 жыл бұрын
ചേച്ചിയുടെ എഫര്ടിനെ ആരാധിക്കുന്നു എന്തെല്ലാം കാര്യങ്ങളാണ് ചേച്ചി ചെയ്യുന്നത് ശെരികും തിരക്കിലും ഒന്നും വിട്ടുപോകാതെ 🥰🥰
@dhanyajibson50502 жыл бұрын
അടിപൊളി ചേച്ചി... എല്ലാ വിഭവങ്ങളും 👌🏻👌🏻👌🏻പ്രത്ത്യേകിച്ച് നെല്ലിക്ക ഒഴിച്ചു കറി 😋
@sabarizzzcreations25812 жыл бұрын
Super Lakshmi Mam, This looks very yummy and Beautiful..❤❤❤...Your Voice is also Very Nice to hear..♥♥♥
@LekshmiNair2 жыл бұрын
Lots of love dear ♥️ 🥰
@mayapadmakumar76122 жыл бұрын
Wneva I gt LN vlogs notification I gt sooo Happy. All my stress jst vanish! A trip to Chalai market fr me means complete rest the whole of remaining day!!! I mst admit I really envy yr Bubbly spirit. God Bless you Abundantly. !! Cnt thank you enough fr all the Entertainment & Amazing tips on cooking !! Thankyou Eva so mch Dear!!
@jameeskitchenrecipes2 жыл бұрын
Super lakshmi mam 👍👍 I tried many of your recipes and turned out to be tasty 😋😋👍
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🤗
@LekshmiNair2 жыл бұрын
Very happy to read your feedbacks 🙏
@sreekalasree49292 жыл бұрын
ഫാമിലി സപ്പോർട് അതാണ് chechiyude വിജയം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@vanuprakash2822 жыл бұрын
ഇന്നത്തെ കറികൾ എല്ലാം ഞങ്ങളുടെ Favourite ❤️❤️❤️ആണ് ,ചേച്ചിSound ശരിയായില്ലാലോ എന്തുപറ്റി😢
@LekshmiNair2 жыл бұрын
Seriyakum dear kurachu time edukkum ennu thonunnu but l am definitely getting better day by day 🤩❤🤗
@teenabinu2 жыл бұрын
Nalla Adipoli vlog chechi Lunch recipes super magic oven shooting nannayi chechiede Ella vlogsilum oru positive energy aane Kittu energy God bless you chechi
Mam ur episodes are the real "day in my life", portraying just the way u are and how your day goes.. I enjoyed watching this one too as always. Keep rocking and May God bless you with good health and happiness.. 😘😘😘
@LekshmiNair2 жыл бұрын
Thank you so much dear for your loving words of appreciation ❤️ feeling so happy🤩....lots of love 🥰🤗
@gracybenny75022 жыл бұрын
വളരെ ലളിതവും എളുപ്പമുള്ളതുമായ വിഭവങ്ങൾ മാഡത്തിന്റെ പ്രത്യേകതയാണല്ലോ... എന്നും ഈ എനർജിയും ഉൽസാഹവുംനിലനിൽക്കട്ടെ 🙏🥰
@LekshmiNair2 жыл бұрын
Orupadu santhosham dear..lots of love ❤️ Nalla vakkukalku entha parayendatha ennu ariyilla..sneham mathram 🤗🥰🙏
@sajinibenny40572 жыл бұрын
വാഴക്കാമെഴുക്കുപുരട്ടി എന്റെ അപ്പക്ക് വലിയ ഇഷ്ടം ഉള്ള കറി ആയിരുന്നു. അപ്പ ഇപ്പൊ ഇല്ല Nice വീഡിയോ 🥰
മാം,ശബ്ദം ഓക്കേ ആയില്ലല്ലോ😔😔Take care & rest dear ma'am ❤💞🌹Get well soon🙏😍
@LekshmiNair2 жыл бұрын
🤗🥰
@sheelag49352 жыл бұрын
Cg
@sheelag49352 жыл бұрын
T
@doom97552 жыл бұрын
ഭാവിയിൽ ഒരു ലക്ഷ്മി നായർ ആവാൻ ആണ് ആഗ്രഹം...... ഒരു സിക്സ് യേർസ് ആയിട്ടുള്ള ആഗ്രഹം ആണ് ഇന്നും എന്റെ hus കളിയാക്കിയിട്ടേയുള്ളു ഞാൻ ഒന്നും parajilla എന്നാൽ ഞാൻ 2യേർസ് ആയിട്ടു ബിരിയാണി ചിക്കൻ കറി ഒക്കെ കൊടുക്കുന്നുണ്ട്.... എന്നാലും എന്നും കിട്ടുന്ന രീതിയിൽ ആണ് കൊടുക്കാൻ ഇഷ്ടം..... Mam നെ കാണുമ്പോൾ കൊതിയാവുന്നു ഇതു പോലെ യൊക്കെ ചെയ്യാൻ.... സല്യൂട്ട് 🤝 Mam 🙏🙏
@sreelakshmisandeep57382 жыл бұрын
Mam, food adipoli😋😋❤️
@aneeshkrishna57022 жыл бұрын
Your family members are soo lucky because they can eat very tasty good..Food .. Because if u
@savlogs67222 жыл бұрын
Lekshmichechi 💖💖 Super simple lunch for me Thank you for nadan receipes. Expecting more. How is Vishnu? Hope he is getting better 😊
@LekshmiNair2 жыл бұрын
He is okk now dear 😍
@anjujagadeesh66372 жыл бұрын
7u i
@molyjohn77352 жыл бұрын
whenever i dont feel like eating i think of your cooking and the way you enjoy eating food makes my mouth watering.soon i will have my food.
@Rosejjj7882 жыл бұрын
I really loved the content, quality and presentation of your vlog. Always it will be simple and standard videos..
@LekshmiNair2 жыл бұрын
Thank you so much dear for your loving words ❤️ 🥰 lots of love ❤🙏
@jasmineali28702 жыл бұрын
Great! You are a very big inspiration and role model for many of us. Thank you!