ഇനി TRIVANDRUM STYLE ബോളി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാകാം || Easy Trivandrum Style Boli || Sadhya Boli

  Рет қаралды 1,266,987

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 1 500
@funnycat1551
@funnycat1551 4 жыл бұрын
ഇത്‌ ആണ് തിരുവനന്തപുരത്തിന്റെ തനതു ബോളിയുടെ texture .. പണ്ട് അമ്മുമ്മ വീട്ടിൽ ഉണ്ടാക്കുമായിരുന്നു.. എടുക്കുമ്പോൾ മിക്കപ്പോഴും പൊടിഞ്ഞുപോകും.. പക്ഷെ അടിപൊളി ടേസ്റ്റ് ആണ്.. ഇപ്പൊ മിക്കകടകളിലും കിട്ടുന്നത് ചപ്പാത്തി പോലുള്ള ബോളി ആണ്.. മിക്ക യൂട്യൂബ് ചാനലിലും നോക്കി ഉണ്ടാക്കിയപ്പോഴും ശരിയായില്ല.. ഇതു കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി.. authentic ആയ ബോളി റെസിപ്പി തന്നതിന് വളരെ നന്ദി മാം ♥️
@shubharaju183
@shubharaju183 4 жыл бұрын
Superr..
@rajisuji8790
@rajisuji8790 4 жыл бұрын
Correctanu veena paranjathu cheyythu nokkan thonnum chechiyude receipe aakumpol
@heleenamn4779
@heleenamn4779 4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ബോളി. കല്യാണത്തിന് ഇത് വരുന്നത് നോക്കിയിരിക്കും. ഇതിന്റെ പുറത്ത് സേമിയ /പാൽ പായസം ഒഴിച്ച് കഴിക്കണം ഹോ പറയാൻ വയ്യാത്ത രുചിയാണ് 😋 കൊതി തോന്നുമ്പോൾ ബേക്കറിനും വാങ്ങും 😋😋
@newhope1306
@newhope1306 4 жыл бұрын
മാമിന്റെ സാരിയും ബോളിയും എല്ലാം കൂടി ഒരു മഞ്ഞകളർ.. സൊ ക്യൂട്ട്..
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
ആദ്യമായി കാണുവാ.. പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് കഴിക്കുന്ന രീതി പറയുന്ന കേട്ടപ്പോ ശരിക്കും പാൽ പായസവും ബോളിയും കൂടി കഴിക്കാൻ തോന്നി. Thankuuu.. chechiiii🙏❤️
@fbnamesureshsuresh9546
@fbnamesureshsuresh9546 4 жыл бұрын
ഈ ബോളിയും പാൽപ്പായസവും ഓണത്തിന് മാത്രമല്ല കല്യാണത്തിനു സദ്യക്ക് വിളമ്പുന്ന ഒരു സ്പെഷ്യൽ ഐറ്റമാണ് ഞങ്ങൾ തിരുവനന്തപുരത്ത് കാരുടെ😛😛😋😋😍😍😍
@LekshmiNair
@LekshmiNair 4 жыл бұрын
🤩
@Heavensoultruepath
@Heavensoultruepath 4 жыл бұрын
Yes.. TVM our favorite Boli
@thajudeenthaju214
@thajudeenthaju214 4 жыл бұрын
Malapuram illa... I like.. Try it
@vinujohn7424
@vinujohn7424 4 жыл бұрын
Yes👍
@jaiiovlogs6935
@jaiiovlogs6935 4 жыл бұрын
കൊല്ലത്തും ഉണ്ട് ,
@devi2928
@devi2928 4 жыл бұрын
You are unbelievable... Last day gothamb kondulla paalpayasam kandappo månassil orthatharunnu boli kaanikkan parayanamennu... Today you did it... Thank you so much
@rajeswarisubramanian7364
@rajeswarisubramanian7364 4 жыл бұрын
തിരുവനന്തപുരം കാരുടെ അതി ഗംഭീര സ്വീറ്റ്പലഹാരം.സ്വീറ്റ്&സോഫ്റ്റ് .സൂപ്പർ ബ്ലോഗ്. 👉👉👉👉😍😍😍😍.ഹാപ്പി തിരുവോണം.
@radhakrishnan4779
@radhakrishnan4779 3 жыл бұрын
Ah @@Brahmadas. Aa aa. Aa. Aa
@Vy-dr5vr
@Vy-dr5vr 4 жыл бұрын
ലക്ഷ്മി,... ലക്ഷ്മിയുടെ അടപ്രഥമൻ ഞാൻ കണ്ടിരുന്നു. സത്യത്തിൽ പാടില്ലാതെ എനിക്കുണ്ടാക്കാൻ കഴിഞ്ഞു. Thankyou verymuch.
@sanilanju3252
@sanilanju3252 4 жыл бұрын
നമ്മുടെ തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി 😋😋😋😋
@BabuKalapurakal
@BabuKalapurakal Жыл бұрын
Ethu orennathinu entha Vila
@ancymb2441
@ancymb2441 2 ай бұрын
​@@BabuKalapurakal5 or 10 rs
@renjinibinu2473
@renjinibinu2473 4 жыл бұрын
Chechi...so many thanks..ഞാൻ ഒരുപാട് പ്രാവശ്യം ആവശ്യപ്പെട്ട റെസിപി ആണ്..ഞങ്ങളുടെ കോട്ടയത്തിന്റെ തെക്കോട്ട് ചങ്ങനാശേരി thott കല്യാണ സദ്യകളിൽ കിട്ടും. അങ്ങനെ കഴിച്ചിട്ടുണ്ട്...ശെരിക്കും എനിക്ക് ഒരു അദ്ഭുതം ആയിരുന്നു ഇൗ ബൊളി...വല്ലാത്ത ഇഷ്ടവും...authentic ആയി ചേച്ചിയുടെ കയ്യിൽ നിന്നും കിട്ടാൻ eagerly waiting ആയിരുന്നു....ചേച്ചിയുടെ ഒരു റിസപിയും ഇത് വരെ എനിക്ക് ഫ്ലോപ്പ് ആയിട്ടില്ല..
@dhanyaponnus5325
@dhanyaponnus5325 4 жыл бұрын
ബോളി ഇഷ്ടമുള്ളവർ like അടിച്ചേ
@rajisuji8790
@rajisuji8790 4 жыл бұрын
Kazhichittula aarkanu ithu ishtamakathathu dhanya
@binilamohan8589
@binilamohan8589 4 жыл бұрын
@@rajisuji8790 I
@seemaem4043
@seemaem4043 4 жыл бұрын
Ko jo
@SangeethasKitchenSpecials
@SangeethasKitchenSpecials 4 жыл бұрын
എന്റെ ചാനൽ കൂടി നോക്കണേ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യണേ
@seenasaly6802
@seenasaly6802 4 жыл бұрын
@@binilamohan8589 saree collection
@nishabinupulari7754
@nishabinupulari7754 4 жыл бұрын
കോട്ടയം കാർക്ക് ഒരു പരിചയവും ഇല്ലാത്ത പലഹാരം,ഞാൻ ഇതിനെ കുറിച്ച് കേട്ട് അറിഞ്ഞു ഒരിക്കൽ hotel Saravanabhavanil നിന്നും കഴിച്ചിട്ടുണ്ട് പക്ഷേ പാൽ പായസം ഇല്ലാരുന്നു.....ചേച്ചി recipe പറഞ്ഞു തരുന്ന രീതി എത്ര അഭിന്ദിച്ചാലും മതിയാകില്ല👍👍👍💖💖💖💖
@malusabith4018
@malusabith4018 3 жыл бұрын
ഞാനും ഉണ്ടാക്കി... ശരിക്കും ബേക്കറിയിൽ നിന്നും വാങ്ങുന്ന പോലെ തന്നെ ഉണ്ടായിരുന്നു ടേസ്റ്റ്.. Thank you so much mam for ur perfect recipe ♥..
@renjithas.v.2100
@renjithas.v.2100 4 жыл бұрын
Tried it .. thank u so much😍😍.. വീട്ടിലെ എല്ലാവർക്കും ഇഷ്ടപ്പെട്ടു...ആദ്യമായി ആണ് ബോളി ശരിയായി വന്നത്.. 😄
@archanaravikumar2706
@archanaravikumar2706 4 жыл бұрын
Chechi I tried boli today. It came out really well..thiruvonam spl boli with Paal payasam. Chechiyod etra thanks parajalum mathivarila..love you chechi as always!!!
@mareenareji4600
@mareenareji4600 3 жыл бұрын
Thank you mam....ഞാൻ കുറെ നാളായി അന്വേഷിച്ചു നടന്ന resipi. ആണിത്....Thank you very much
@resminath5429
@resminath5429 4 жыл бұрын
കുറച്ചു നാളായി ഞാൻ ആഗ്രഹിച്ച recipe. Thanks ചേച്ചി love you so much..
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤😘
@jayalakshmi7620
@jayalakshmi7620 4 жыл бұрын
തൃശൂരിൽ ഒരു കല്യാണത്തിന് പോയപ്പോൾ കഴിച്ചിരുന്നു - Super taste ആയിരുന്നു - recipe ഇപ്പോൾ കണ്ടു. ട്രൈ ചെയ്യണം - Thank you mam....♥️♥️
@anupriya3617
@anupriya3617 4 жыл бұрын
Thrissuroo
@savithrimohan9640
@savithrimohan9640 4 жыл бұрын
Your dedication and patience.....സമ്മതിക്കണം,🤗😘👏
@geethakaimal4628
@geethakaimal4628 4 жыл бұрын
ബോളി ഉണ്ടാക്കി . നന്നായി വന്നു . ആദ്യമായാണു try ചെയ്യുന്നത് . thank you very much for your excellent demo . super taste
@geethaa5100
@geethaa5100 4 жыл бұрын
Hai madam..ഇതുവരെ ബോളി കഴിച്ചിട്ടില്ല...ഞങ്ങൾ തലശ്ശേരിക്കാർക്ക് ഈ വിഭവം അറിയില്ല...കണ്ടിട്ട് ഒരുപാട് ഇഷ്ടമായി...ഓണത്തിന് തീർച്ചയായും try ചെയ്യും...Thank u for good receipe
@Kako726
@Kako726 4 жыл бұрын
Hi mam njanoru tvmkariyanu i like boli soooo much but now im living in chennai ivide nammude boli kittilla onam aayappol boliyekurichorthu appozha mamnte vlog kandathu njan try cheythu valare perfectayittu kitti enikku kurachu madhuram koodipoyi thank you soooo much mam❤️
@jaseedakp946
@jaseedakp946 4 жыл бұрын
Mam,colour of your സെറ്റ് മുണ്ട്‌ is apt for this particular recipe.well done.
@siniroobesh8343
@siniroobesh8343 4 жыл бұрын
ഞാൻ ഒരു housewarming function പോയപ്പോൾ എല്ലാവരും സദ്യ യുടെ ഒപ്പം omlet കഴിക്കുന്നു.. ഇത് എന്ത് പരിപാടി എന്ന് ആലോചിച്ചിരുന്നപ്പോൾ എന്റെ ഇലയിൽ കൊണ്ട് വെച്ചു... അന്ന് ആണ് ഇത് ആദ്യമായി കഴിക്കുന്നത്...കഴിച്ചപ്പോൾ ഒരുപാടിഷ്ടപെട്ടു....ഇവിടെ എറണാകുളത്തു ഇത് അത്ര famous അല്ല..... ചേച്ചിയുടെ അവതരണം അടിപൊളി... ഞാനും ഇത് ഉണ്ടാക്കാൻ ശ്രെമിക്കും... thankyou chechi...
@lechukasi1424
@lechukasi1424 4 жыл бұрын
Thanks mam. Njangade manassu arinju aaanallo madam oooro recipe upload cheyyunneth 😘
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤
@malavikamalu1143
@malavikamalu1143 4 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി perfect ആയി കിട്ടി എല്ലാരും സൂപ്പർ എന്ന് പറഞ്ഞു. Thanks ചേച്ചി
@Aesthocore_
@Aesthocore_ 4 жыл бұрын
Boliyum maminde dressingum katta matching🥰👍
@SanthaKumari-g3b
@SanthaKumari-g3b Жыл бұрын
ഞാൻ ഉണ്ടാക്കി. നന്നായിട്ട് വന്നു. Thank u lakshmi 🙏
@shameenashami7529
@shameenashami7529 4 жыл бұрын
Hai mam ഞാൻ ആദ്യമായിട്ടാണ് ബോളി കാണുന്നത് 😋😋
@Fyzan10
@Fyzan10 4 жыл бұрын
Njanum
@shibhadinesh8134
@shibhadinesh8134 4 жыл бұрын
ഞാൻ മലപ്പുറം ജില്ലക്കാരി ആണ്..... ഞങ്ങൾക്കിത് പുതിയൊരു അറിവാണ്.... എന്തായാലും ഓണത്തിന് മുമ്പ് ഇതുണ്ടാക്കിനോക്കും ചേച്ചി....... Thanks
@binduck6893
@binduck6893 4 жыл бұрын
Tried.., succeeded, super taste and perfect.. Thank you... I usually check for a recipes in different channels and try your recipe only because I am confident that it will work..
@Heavensoultruepath
@Heavensoultruepath 4 жыл бұрын
നമ്മുടെ സ്വന്ത൦ മധുര൦ ബോളി. കിഴക്കേക്കോട്ടയിൽ ഒരുകടയിൽ അടിപൊളിബോളിയു൦ പാൽപായസവു൦ കിട്ടു൦.. അതുപോലെ ശ്രീപത്മനാഭസ്വാമി പടിഞ്ഞാറേനടയിൽ വെളിയിൽ സ്വാമിയുടെ കടയിലു൦ കിട്ടു൦.. കിടു എ൯റ്റെപൊന്നെ.. പൊളിച്ചു നമ്മുടെ മധുര൦... Thanks a lot dear 💕👏👏👏പൂര൯ ബോളിയു൦ സാമ്യമാണ് ഇതുപോലെ
@aiswaryaii6279
@aiswaryaii6279 4 жыл бұрын
എത്രയോ വര്ഷങ്ങള്ക്ക് മുൻപ് വനിതയിൽ mam ബോളി ഉണ്ടാകുന്ന വിധം സ്റ്റെപ് by സ്റ്റെപ് ആയി ഇട്ടിരുന്നു. അന്ന് അത് നോക്കി ആണ് ബോളി ഉണ്ടാകാൻ പഠിച്ചത് 😘😋😋😋😋
@SujabijuBijusuja
@SujabijuBijusuja 23 күн бұрын
Njanum❤
@aneeshyalabeesh5368
@aneeshyalabeesh5368 4 жыл бұрын
ആദ്യമായിട്ടാ ഇങ്ങനൊരു വിഭവം കാണുന്നത് ഞങ്ങളുടെ നാട്ടിൽ പപ്പട ബോളി ഉണ്ട് പപ്പടം മാവിൽ മുക്കി പൊരിക്കുന്നത് tasty ആണ്
@arjunvr8520
@arjunvr8520 4 жыл бұрын
കാത്തിരിക്കുന്ന റെസിപ്പി ആയിരുന്നു. ഇത് ഉണ്ടാക്കും താങ്ക്സ് മാം., 👏👏😘😘👌മാമിന്റെ വ്ലോഗ് മ്യൂസിക് എനിക്ക് വലിയ ഇഷ്ടം anu. Sweet.
@LekshmiNair
@LekshmiNair 4 жыл бұрын
🤩
@beenasyama
@beenasyama 2 жыл бұрын
ബോളി നന്നായി വന്നു. നാട്ടില്‍ പോയപ്പോള്‍ കഴിക്കാന്‍ പറ്റാത്ത വിഷമം മാറി. Your recipes are really good. Thank you.
@englishlove8245
@englishlove8245 2 жыл бұрын
Please try boli with semiyam or paal payassam.
@happylol3240
@happylol3240 4 жыл бұрын
Mam.. Boli, maminte blouses nte color... Ellam oru manja mayam.. Boli super
@LekshmiNair
@LekshmiNair 4 жыл бұрын
🤩🙏
@omanamohan7211
@omanamohan7211 4 жыл бұрын
Njan boli kazhichittundu .pakshe , palpayasathintte combination aanennu ariyillarunnu ma'am. Thank you...
@thrishnaambareesh292
@thrishnaambareesh292 4 жыл бұрын
Njangal trivandrumkarude fav. Boli🥰🥰🥰🥰
@thankamas8733
@thankamas8733 3 жыл бұрын
Jadikkavenda
@sheetaljoseph8079
@sheetaljoseph8079 4 жыл бұрын
ഈ കൊറോണ കാലത്തു, ലക്ഷ്മി ചേച്ചിടെ ഓണം സദ്യ vlogs കണ്ടു, ഓണം കൂടിയ ഒരു പ്രതീതി... ഒരു ഉണർവ് 👍👍👍
@JK-rg5wx
@JK-rg5wx 4 жыл бұрын
ബോളിയുടെ മടക്കിനകത്തു ഒരൽപ്പം പഞ്ചസാര ഇടും ഞാൻ... 🙂🙂
@salipramodpramod4908
@salipramodpramod4908 4 жыл бұрын
Njan innu varutharacha sambar undakki.........yummy.....ente mol 6years athu matram kootti anu chor kazhichathu ...and she says amma super ayittund.....😘😘😘😍😍
@lijiu8853
@lijiu8853 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഐറ്റം 😋😋tks chechi
@ryaprasad2252
@ryaprasad2252 2 жыл бұрын
Enikistolle sadhanam bolide koode payasam ozhich kazhikunne etavum super combination ❤️🤤
@bindhumohan3585
@bindhumohan3585 4 жыл бұрын
Mam enik palpaysam boli othiri ishta.. e onam njn ithu undakum🤩😋😋
@sajithavenu2452
@sajithavenu2452 4 жыл бұрын
Chechi oru teacher ayathukondu padippikkunnapole parayunnathukondu first time kanumbol thanne manasilakum thank you
@leenasladiesboutique1219
@leenasladiesboutique1219 4 жыл бұрын
Very nice 👌... ഞങ്ങള് കൊല്ലം ക്കാരുംബോളി ഉപയോഗിക്കും.
@sunithaajith7502
@sunithaajith7502 3 жыл бұрын
ഞങ്ങൾ എറണാകുളം കാർക്ക് ബോളിയെക്കുറിച്ച് അധികം ആർക്കും അറിയില്ല ഞങ്ങളുടെ സദ്യക്ക് ബോളി ഉണ്ടാവാറില്ല
@kaathuromeo6482
@kaathuromeo6482 4 жыл бұрын
Enteyum priyapettatha boli !!!!pakshe ithuvare undaakki nokkiyittilla ithu kandappol undakkanoru aavesham😊
@sofiajoseph9998
@sofiajoseph9998 4 жыл бұрын
Ma'am this is Karnataka special called holligay.Bassed on we can make out of dal,cocount.Its a common food for all the festivals of Karnataka.Glad to know it's also the food of Kerala.
@saranyasreenandanam1437
@saranyasreenandanam1437 4 жыл бұрын
Aaahaaa nammude swantham boli...ambisamide paladayum koode chernal ....that becomes a heavenly combo...kandit kannedukan vayya..
@rajithasumanth6163
@rajithasumanth6163 3 жыл бұрын
This is a traditional sweet of Msharsshtra called pooranpoli My favorite. Thank you mam for showing it do nicely.
@agoogleuser1861
@agoogleuser1861 3 жыл бұрын
Correct. Maharashtra this dish is prepared for their festivals and new year specially on Gudipadua
@Surya_Suresh1
@Surya_Suresh1 2 жыл бұрын
Njan undaki noki boli pine ambalappuzha paal paayasam um. Randum koode kazhikan nalla taste aanu. First time Anu try cheyunath. It's a variety sweet! Ennu Idukkikari 🫰🏻
@simijijivarghese2228
@simijijivarghese2228 4 жыл бұрын
ഞാൻ ഇത് കേട്ടിട്ട് മാത്രം ഉള്ളു. കഴിച്ചിട്ടേയില്ല. വളരെ ആഗ്രഹം ഉണ്ട് കഴിക്കാൻ. 🤩🤩🤩
@mathewp4206
@mathewp4206 4 жыл бұрын
ഈ സെറ്റും മുണ്ടും കിടു Madam., u luk beautiful. Boli recipe ക്ക് matching attire..👍👍 കോട്ടയംകാരിയായ ഞാൻ ആദ്യം ബോളി ഒരു കല്യാണസദ്യയ്ക്ക് കണ്ടപ്പം മുട്ട പൊരിച്ചതാന്നാ ഓർത്തെ . സദ്യയ്ക്ക് മുട്ടപൊരിച്ചതോ😳😳😂 അടുത്തിരുന്നയാൾ പറഞ്ഞു തന്നു . പിന്നാ കഴിച്ചത്. പിന്നെ ഇത് favryt ആയി . ബോളി ചുമ്മാതെ തിന്നാനും സൂപ്പറല്ലേ,
@rithuvivek
@rithuvivek 4 жыл бұрын
Being a North-Keralite I didn't know about this item....But now I am settled in Mumbai and I know this in a different name😊. This is a traditional Maharastrian dish called Puran Poli. Instead of sugar, they use jaggery, otherwise the same procedure. Boli served with payasam and Puran poli is served with a gravy called "katta" which is made out of the water strained from the cooked chana dal (kadala parippu)...Maharastrians will make this on all their spl occasions like Ganpati, Ashtami. This is one of the items they offer to god in Poojas. This is a super tasty dish and will definitely try this with sugar. Boli-Poli😚
@sofiajoseph9998
@sofiajoseph9998 4 жыл бұрын
Even in our Karnataka also it's famous called holligay or obattu.
@VeenaS752
@VeenaS752 2 жыл бұрын
Thank you so much👌👍👍
@induprasad5067
@induprasad5067 3 жыл бұрын
ഇതു ഉണ്ടാക്കാൻ അറിയില്ലായിരുന്നു..നന്നായിട്ടുണ്ട്.. സൂപ്പർ👌
@rajiskandan6298
@rajiskandan6298 4 жыл бұрын
ഞങ്ങൾ തിരുവനന്തപുരത്തുകാരുടെ സ്വന്തം ബോളി.Thank you mam😍😍😍
@GeethaRpajan
@GeethaRpajan Ай бұрын
എന്റെ തിരുവനന്തപുരം 🙏👍👍👍🤗🤗🤗
@argkartha160
@argkartha160 3 жыл бұрын
Thank yu!... i am 73 yr old..retd teacher... will try.... for grand kids....
@santhoshg3204
@santhoshg3204 4 жыл бұрын
ഞാൻ പാലക്കാട്‌ ആണ് ബോളി ഉണ്ടാക്കുന്നതും, ബോളി കാണുന്നതും ആദ്യമായാണ്. ഉറപ്പായും ഉണ്ടാക്കാം ചേച്ചി
@bijuvp4497
@bijuvp4497 4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ബോളിയും ബോളിയുണ്ടാക്കുന്നതും കാണുന്നത്.I am from Calicut anyway Boli kidukki
@AnusEasyCooking
@AnusEasyCooking 4 жыл бұрын
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല .കൊതിയാവുന്നു 😋😋
@bgmhub7685
@bgmhub7685 4 жыл бұрын
തിരുവന്തപുരത്തു വെഡിങ് ഫങ്ക്ഷന് വല്ലതും... വന്നാൽ കിട്ടും 😋😋അടിപൊളി യാ
@sreejaashmith6768
@sreejaashmith6768 4 жыл бұрын
ആഹാ അന്തസ് തിരുവന്തപുരത്തിന്‍െറ സ്വകാര്യ അഹങ്കാരം.. മഹാചിപ്സില്‍ വരുമ്പോള്‍ ചൂട് ബോളി വാങ്ങുമായിരുന്നു .. വീട്ടില്‍ മൂന്നുവട്ടം try ചെയ്തിട്ടുണ്ട് ഇനി ഇങ്ങനെയും ഉണ്ടാക്കണം thnku maam ബോളിയ്ക്കു മാച്ച് മഞ്ഞ സെറ്റ് അതും സൂപ്പര്‍...
@LekshmiNair
@LekshmiNair 4 жыл бұрын
🤩❤🤗
@preetirajan1385
@preetirajan1385 4 жыл бұрын
Hi, lovely recipe, I have heard about Boli, its now that I saw it. I'm in Mumbai, and here Maharashtrians make the same and call it Puran poli. Purana is the filling and they do it with moong dal as well. Its really yummy. I will try this too. Thanks for sharing💞💞
@divyabiju8992
@divyabiju8992 4 жыл бұрын
ഞാൻ ഉറപ്പായും ഉണ്ടാക്കി നോക്കും ഒരിക്കൽ മാത്രം കഴിച്ചിട്ടുള്ളു അന്ന് ഇത് മനസിലായില്ല ഞാൻ high range ആണ് ഇവിടെ ഇത് ആരും കണ്ടിട്ടില്ല പക്ഷെ ഇപ്പോൾ അറിയാം അതുകൊണ്ട് try ചൈയ്യണം
@Sreerajsree92
@Sreerajsree92 4 жыл бұрын
ഞങൾ kasargd പറയുന്നത് ഹോളിഗ..... My favorite 🤩 🥰
@prabhasureshsuresh2144
@prabhasureshsuresh2144 3 жыл бұрын
അതേ 😊
@ashrafkp5381
@ashrafkp5381 4 жыл бұрын
Mam. My favourite boli and paalpayasam. I m from kannur. Nan janichdum padichadum trivandrum.dis episode old memories kondu poyi. Thank you so much mam.
@anum3702
@anum3702 4 жыл бұрын
Ma'am.....Can u do what's there in my bag😊 (when u go for long journey)
@marymalamel
@marymalamel 4 жыл бұрын
Wowwwwwwwwww വളരെയധികം കാത്തിരുന്ന video...... Thank-you Mam.........
@raseenarafeeque8521
@raseenarafeeque8521 4 жыл бұрын
Super chechi.... 😍👌👌boli ആദ്യം ആയി കാണുന്ന ഞാൻ try ചെയ്യും....
@ramaniramani3442
@ramaniramani3442 4 жыл бұрын
ലഷ്മിക്കുട്ടി അടിപൊളി ഇത് ഏങ്ങനെ ഉണ്ടാകുംമെന്ന് ഒരു പിടിയും ഇല്ലായിരുന്നു ഇപ്പോൾ മനസ്സിലായി Thanku
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤🙏
@shinojaa9665
@shinojaa9665 2 жыл бұрын
കർണാടക യുടെ സ്വന്തം ബോളി 👍👍👍👍🥰🥰🥰🥰🥰🥰😍😍
@umanambesan5001
@umanambesan5001 4 жыл бұрын
Proper boli recipe tanatinu tks ....ente fav Anu boli... Maharastra karude pradana sweet...njan cherupayarparippu vechanu undakarulath....
@meenakotoor5218
@meenakotoor5218 4 жыл бұрын
☺️ Ma'am you are always so sweet 😊 nice presentation... Kazhikkaan Kothiyaaavunnu ☺️☺️☺️☺️☺️... Thank you so much for this wonderful recipe
@radhac3272
@radhac3272 2 жыл бұрын
Excellent mam
@MsMidhuna
@MsMidhuna 4 жыл бұрын
Thank u soo much chechiii.. kure naalai try cheyyan irikyayrunu..but oru confidence indayila...ipola onnu confident aaye.....
@devikamp
@devikamp 4 жыл бұрын
Oh wowww.. my favourite! Can you please tell me the quantity of maida required for 1 Cup of chanadal Thank you Madam for the recipe
@nirmalan7535
@nirmalan7535 4 жыл бұрын
ആദ്യമായി ഇതുണ്ടാക്കും തീർച്ച...Thank you for the recipe madam..
@shanthakumari9478
@shanthakumari9478 4 жыл бұрын
Ee boliye njagal ' HOLIGE' enn parayum. Mangalore ,Kasaragod karude traditional sweet ann.kalyanam adiyanthram sadyak ozivakan pattatha item.pakshe color cherkula.
@jabirjab9934
@jabirjab9934 4 жыл бұрын
അങ്ങനെ parayal
@sreekumar2878
@sreekumar2878 4 жыл бұрын
Exactly, traditionally used for Kannada marriages. You can find varieties of Holige in Mangalore
@shajitvm8485
@shajitvm8485 3 ай бұрын
ബോളി എനിക്ക് ഒരുപാട് ഇഷ്ടമാണ് തിരുവനന്തപുരത്തെ ഇത് കിട്ടുന്ന ഒരു സ്ഥലം ഉണ്ട് കിഴക്കേ നടയിൽ ഒരു കടയുണ്ട് അവിടെനിന്നും ഞാൻ വാങ്ങാറുണ്ട് ഇടയ്ക്ക് പാൽപ്പായസം ബോളി ആഹാ താങ്ക്യൂ മാഡം 😍👍
@appuvinoppam
@appuvinoppam 3 жыл бұрын
Made it twice! Came out very well. Never thought would be able to make boli. Thank you so much for the recipe 🙏🙏🙏
@JayasreePb-x7e
@JayasreePb-x7e Жыл бұрын
SS
@JayasreePb-x7e
@JayasreePb-x7e Жыл бұрын
Ok
@JayasreePb-x7e
@JayasreePb-x7e Жыл бұрын
Super lakshmi. Thankyou
@JayasreePb-x7e
@JayasreePb-x7e Жыл бұрын
Enickum
@jazzydriven3463
@jazzydriven3463 4 жыл бұрын
Boliye manja chappaathi yennaanu kutti aayirunnappol paranjirunnathe 😄 great combination with semiya/ paal paayasam. Boliyude mukalilekk payasam ozhikkuka ennittu pichi pichi kazhikkuka...kuzhachum kazhikkaam🥰Trivandrum kollam alleppey ellaa nalla bakeries ilum kittunna...packet with around 5 or 6 around 50 Rs. Chile Aryas restaurant inte cash table ilum kandittund...packets for sale.
@gayathrinikesh4800
@gayathrinikesh4800 4 жыл бұрын
We made it for Onam..never thought it would come out so well.. Thanks for the minute details.. keep rocking!!!
@valsalavijayan205
@valsalavijayan205 3 жыл бұрын
👌
@lathar4939
@lathar4939 4 жыл бұрын
Njan boli undakki.nallathayivannu.pakshae ithiri kattikooodippoyi.nalla taste .thanku
@sajithaps866
@sajithaps866 4 жыл бұрын
Maam, I tried boli and it was really delicious..
@jinujinushibu2489
@jinujinushibu2489 4 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ആണ് ചേച്ചി ബോളി ഞാൻ ട്രിവാൻഡ്രം കാരിയാണ് ചേച്ചി റെസിപ്പി ഒത്തിരി താങ്ക്യു താങ്ക്യു
@nishajayachandran5657
@nishajayachandran5657 4 жыл бұрын
My evertime favourite sweet. Thanks for sharing the recipe ma'am. 👏👏👌👌
@suhaibm8695
@suhaibm8695 4 жыл бұрын
എന്റെ ഹോസ്റ്റൽ ഫ്രണ്ട്‌സ് Trivandram side il ullavaranu. Avar വീട്ടിൽ പോയി വന്ന ശേഷം കൊണ്ടുവരാൻ പറയുന്ന ഒരേയൊരു പലഹാരം "ബോളി". ഈ സ്വാദിന്റെ ഒപ്പം എന്റെ പഴയ കൂട്ടുകാരെയും ഓർക്കാനും ബന്ധം പുടുക്കാനും സാധിച്ചു. 🙏
@lekshmigopan
@lekshmigopan 4 жыл бұрын
I made this for Onam, it was awesome... thank you so much
@ushavenugopal1300
@ushavenugopal1300 4 жыл бұрын
Lakshi Nair... Ningal oru albutham thanneyanu. Karanam eepachakam ennuparanjal athra nisara karyam alla prathyegichum ethupolulla vibavangal.. deyvanugraham thanne.. Ningale🙏🙏
@sreedevivimal1422
@sreedevivimal1422 4 жыл бұрын
My favorite item... thank you mam
@snehalethad1860
@snehalethad1860 4 жыл бұрын
Super
@sajithanair1972
@sajithanair1972 2 жыл бұрын
Super👌👌♥️. Parayunna reethi👌👌👌. Looking beautiful. Lakshmi chechi in yellow border set mundu and yellow boli😍😍♥️
@elsam8886
@elsam8886 4 жыл бұрын
Hi Ma’am, Thanks so much for this video! I’ve had Boli when I was a kid and it never left my mind. I’ve asked my mom if she can help me make it. Quick question, do I need Gingelly oil or can I use vegetable oil instead? Looking forward to more videos! Love from the US!
@swapnadas7439
@swapnadas7439 2 жыл бұрын
Best is ghee.
@jeeja-ii7cb
@jeeja-ii7cb 2 жыл бұрын
@@swapnadas7439 n nip. M biokp
@BestChefRecepiesbyAmbika
@BestChefRecepiesbyAmbika 4 жыл бұрын
ഞാൻ ആവശ്യപ്പെട്ടിരുന്ന കാര്യം കാണിച്ചല്ലോ. വളരെ നന്ദി ലക്ഷ്മി
@lishibaiju1598
@lishibaiju1598 4 жыл бұрын
Nammude Malappuratheku Eee Recipe Illa Mam,Njan Ellayidatheyum Recipe Try Cheyyarund,Onathinu cheyyam Maam😍
@achus946
@achus946 4 жыл бұрын
Thank u maam.....njan vizhinjathanu thamasikkunnath....njan kazhichittullathil ettavum tasty aayittulla sweet boly aaanu.....paal payasavum cherth kazhikkanm.....entha tast......😋😋😋😋😋
@sreejavijayan5427
@sreejavijayan5427 4 жыл бұрын
Ma'am feelg of Onam everything yellow,bolly,mixi,Ur dress...happy feelg😍😍
@seemat1592
@seemat1592 4 жыл бұрын
Super Chechi❤️❤️ ithu semyia payasthinte koode anu kollam karu kazhikkunnathu Innalthe wheat semyia paysam super ayerunnu .......ellavarkum ishttapettu Thank you Chechi❤️
@faw330
@faw330 4 жыл бұрын
Boli is our favourite sweet dish. Living in the UK always missed it for Onam. Made it this time, only used half the ingredients you suggested as feared it might be a big flop in the end. We were so surprised how good it was , just like shop bought. Will make this recipe every year now !! Thankyou so much for posting this video PS: Only regret is halving the ingredients!! Should've made one full batch as it finished in one day !!!
@ushakumarypankajakshiamma3214
@ushakumarypankajakshiamma3214 2 жыл бұрын
Thank you.madam.
@divyadasp1315
@divyadasp1315 4 жыл бұрын
Thank you mam. E recipe vendi wait cheythirikkuvayirunnu. E year home made boli
@JK-rg5wx
@JK-rg5wx 4 жыл бұрын
ചട്ടുകത്തിനായി സ്റ്റീൽ സ്കേൽ ഉണ്ടെങ്കിൽ അതും മതി ഞാൻ അതാ ഉപയോഗിക്കുന്നത്... 🙂🙂💞💞💞
@sarika9031
@sarika9031 4 жыл бұрын
🤣
@umathiruthani1479
@umathiruthani1479 3 жыл бұрын
.
@sarathskannan643
@sarathskannan643 4 жыл бұрын
Chechiiiii....chechiyeppole thanne nammude boli um Trivandrum kaarude maathram special aanu.....❤️🥰
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 31 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 49 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 2,4 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 487 М.
How to make Milk Halwa | പാൽ ഹൽവ
10:03
Mahimas Cooking Class
Рет қаралды 32 М.
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 31 МЛН