😋സദ്യ sweet ബോളി എളുപ്പത്തിൽ| Boli recipe Malayalam| സദ്യ special Boli| Puran poli recipe| Ep.

  Рет қаралды 561,993

Chikkus Dine

Chikkus Dine

Күн бұрын

#boli recipe Malayalam
#Boli
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Chikkus Dine Cake Recipes - • CAKE RECIPES
Ambalappuzha paal payasam - • കുക്കർ പാൽപായസം||PAAL ...
Pink palada payasam - • Sadya Special Palada p...
Semiya payasam - • 😋സേമിയ പായസം ഇങ്ങനെ ഉണ...
1 CUP = 200 ml
INGREDIENTS
===========
Chana Dal - 1/2 Cup( 100 gm)
Water - 1 1/2 Cup (300 ml)
Salt - 1 pinch
Turmeric powder - 1/4 Tsp.
Sugar - 1/2 Cup (100 gm)
Cardamom - 4 Nos.
All-purpose flour - 1/2 Cup (60 gm)
Salt - 1 pinch
Turmeric powder - 1 pinch
Water - 1/4 Cup minus 1 Tbsp.
Gingelly oil - 2 1/2 Tsp. + 2 Tbsp.
Ghee - 3 Tbsp.

Пікірлер: 841
@lp2529
@lp2529 Жыл бұрын
I never thought in my life that I could be able to make the perfect boli. Ur recipe helped me . I prepared and given to all my friends who are from different districts of Kerala with ur ambalapuzha palpayasam.Both turned out very well. Thankyou so much your effort and dedication .Love from England.
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰🙏🙏
@merine009
@merine009 11 ай бұрын
​@@chikkusdineഏത് തരം കടല പരിപ്പാണ് ഇത്
@Sreebala7432
@Sreebala7432 2 ай бұрын
​@@merine0098p
@chinjurj3902
@chinjurj3902 3 жыл бұрын
നമ്മുടെ തിരുവനന്തപുരം സദ്യയുടെ സ്പെഷ്യൽ ബോളി 👌👌👌
@rajgopalpv9590
@rajgopalpv9590 Жыл бұрын
കൊച്ചിയിൽ 95 കാലഘട്ടത്തിൽ ഞാൻ വിജയലക്ഷ്മി കാറ്ററിങ്ങിന്റെയും, വിനായക കേറ്ററിംങ് സദ്യകളിൽ പാലട പ്രഥമന്റെ ഒപ്പം ബോളി സ്ഥിര സാന്നിധ്യം ആയിരുന്നു, ഗുജറാത്തി ഐറ്റം തിരുവനന്തപുരം ത് ഹിറ്റായതിൽ സന്തോഷം,....
@simnasaju8826
@simnasaju8826 Жыл бұрын
Adondakum abudbi kittanilla
@sreejaashmith6768
@sreejaashmith6768 4 жыл бұрын
തിരുവനന്തപുരത്തുകാരുടെ സ്വന്തം ബോളി കണ്ടില്ലെ കിടുവാ കിടു..
@queequeen6815
@queequeen6815 3 жыл бұрын
Kazichitla🤐
@mine987
@mine987 3 жыл бұрын
@@queequeen6815 ഇത് craft ചാനലാണ്, ദയവായി പിന്തുണയ്ക്കുക 🙏🙏🙏🙏
@vaigaammu9803
@vaigaammu9803 3 жыл бұрын
@@mine987 💋💋
@focuz_bgms5855
@focuz_bgms5855 4 жыл бұрын
എന്റെ ഇഷ്ട വിഭവമാണ് ബോളി 🤗
@zain5798
@zain5798 4 жыл бұрын
ഇതു വരെ ബോളി എന്താണെന്നും ഏതാണെന്നും അറിയാത്ത കണ്ണൂർകാരിയായ ഞാൻ...☹️
@sitharagsasidharan
@sitharagsasidharan 3 жыл бұрын
Trivandrum Padmanabha swami temple aduth maha boli shop und... Avidunn vangi kazhikkanom...🤤🤤🤤
@sitharagsasidharan
@sitharagsasidharan 3 жыл бұрын
Covid okka mariyitt Trivandrum varuuu.....
@abhijithsundareshan4322
@abhijithsundareshan4322 3 жыл бұрын
കൊല്ലത്തോട്ടു വരു നല്ല അടിപൊളി മുന്തിരി ബോളി ചെറി ബോളി ഒക്കെ കഴിച്ചിട്ട് പോകാം അല്ലേൽ കൂട്ടുകാര് വല്ലോം ഉണ്ടേൽ കല്യാണത്തിന് വന്നാൽ മതി
@unnikannan606
@unnikannan606 3 жыл бұрын
@@sitharagsasidharan 😘
@MrbVlogMalayalam
@MrbVlogMalayalam 3 жыл бұрын
Kasaragod holiga enn parayum
@aparnar5830
@aparnar5830 3 жыл бұрын
ഈ receipie നോക്കി ഞാൻ ആദ്യമായി ഉണ്ടാക്കിയ ബോളി super hit aayi..nalla soft aayi vannu.. കടയിൽ നിന്നും മെടിക്കുനതിനേക്കൾ soft & tasty❤️.. thnku chechi..
@jayalakshmis2848
@jayalakshmis2848 11 ай бұрын
എന്റെ ഒരു friend ആണ് ഈ link അയച്ചു തന്നത് ഇപ്പോൾ ഞാൻ നന്നായി ഉണ്ടാക്കാൻ പഠി ച്ചു ഒരു business ആയി മുന്നോട്ടു കൊണ്ടുപോകുന്നു ധാരാളം order കിട്ടുന്നുണ്ട് thankyou so much Resmi❤ എന്റെ husbund ആണ് support തന്നത് കേട്ടോ വീട്ടമ്മയായ എനിക്കൊരു വരുമാനം ആയി once more thanks a lot 🙏🥰
@devusgourmet8457
@devusgourmet8457 16 күн бұрын
Rate oke engne aah ....Boli with payasam aano atho Boli maathram aano
@mekhalapraveen2509
@mekhalapraveen2509 4 жыл бұрын
ഞാൻ ഉണ്ടാക്കി കി സൂപ്പർ ഓണത്തിന് ഒന്നുകൂടി ഉണ്ടാക്കും സൂപ്പറായിട്ടുണ്ട് അടിപൊളി ടേസ്റ്റ് കാര്യത്തിൽ ഒന്നും പറയാനില്ല അടിപൊളി🥰👌👌👌👌👌
@hashmihash8684
@hashmihash8684 4 күн бұрын
Hii dear..ഞാൻ ഇന്ന് ബോളി റെസിപ്പി ട്രൈ ചെയ്തുട്ടോ...അടിപൊളി ആയി വന്നു..കുറെ വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ഉണ്ടായിരുന്നപ്പോ കഴിച്ചതാണ്.പിന്നെ കഴിച്ചിട്ടില്ല.. ഇന്ന് ഉണ്ടാക്കിയപ്പോൾ അതേ രുചി കിട്ടി🥰😋 ഇനിയും ഇതേ റെസിപ്പി ഫോളോചെയ്യുള്ളൂ..അത്രക്കും സൂപ്പർ ആയിട്ടോ❤️ Thank you 🤗
@saancreations2242
@saancreations2242 4 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് ..പാലട കൂട്ടി ...എന്ത് ടേസ്റ്റ് ആണെന്നോ .... വീണ്ടും കഴിക്കാൻ തോന്നുന്നു ....Try ചെയ്യാട്ടോ ...
@anniemani9800
@anniemani9800 2 жыл бұрын
മഹാരാഷ്ട്രക്കാരുടെ പൂരൻപോളി ..നന്നായി ഈസിയായി ഉണ്ടാക്കാൻ പറ്റും ഇത് കണ്ടപ്പോൾ ..എനിക്ക് അൽപ്പം ബുദ്ധിമുട്ട് ആയിരുന്നു ഇതുവരെ ..ഇനി ഇത് follow ചെയ്യും ..Thank u so much
@ammusumusvlogs
@ammusumusvlogs 4 жыл бұрын
First time ആണ് ഞാൻ boli ഉണ്ടാക്കിയത്.. chechi യുടെ recipe pwoli ayirunnu... nalla taste indayirunnu enik orupad ishttayii.... tq so much 😀😀😀😀😀😀😀
@tastefromtheheart4752
@tastefromtheheart4752 4 жыл бұрын
ഞാൻ ഇതേ വരെ ട്രൈ ചെയ്തിട്ടില്ല .പുറത്തൂന്ന് കഴിച്ചിട്ടും ഇല്ലാത്ത ഒരു സംഭവം ആണിത് 😍😍
@dipdiya8115
@dipdiya8115 3 жыл бұрын
My hometown is Calicut and boli is one of my favorite dish..yummy😋 It is popular among vegetarians!!! Thanks for sharing the recipe.
@athiramenon5958
@athiramenon5958 4 жыл бұрын
My Chettathiamma likes this boli with Adapradhaman, so will definitelytry it for her. Thank u chechi for the recipe 😊
@akshayarajagopal8569
@akshayarajagopal8569 3 жыл бұрын
Chechiii njaan enn morning ee video kandu evening undakki nokkii. Oru rakshayum ellaa powli aarnnu😍😍😍😍😍😍😍😍
@malusaneesh2181
@malusaneesh2181 4 жыл бұрын
ചേച്ചിയുടെ ചാനൽ ഞാൻ കാണാൻതുടങ്ങിയിട്ട് കുറച്ചുനാളെ ആയിട്ടുള്ളൂ .എങ്കിലും എനിക്ക് ചേച്ചിയുടെ ചാനൽ വളരെ ഇഷ്ട്ടമായി .സാധാരണകാർക്ക് മനസ്സിലാകുന്ന തരത്തിലാണ് അവതരണം .കൂടാതെ ചേച്ചി നല്ല ഫ്രണ്ട്‌ലി ആയിട്ടാണ് ഞങ്ങളോട് പറയുന്നത് .ഞാനും ഇത് ചെയ്തുനോക്കും .
@fittestplayz8190
@fittestplayz8190 4 жыл бұрын
Tried this yesterday.. came out perfect.. thank you
@ZOROGAMING999
@ZOROGAMING999 4 жыл бұрын
Chechi ,ethu njan undaki, perfect aayi vannu.enta 7 vayasulla molu kazhichitu kettipidichu eniku Umma thannu,sooper ennu paranju.apol ningaluda mugam aanu manasil vannathu.ee lokathu ruchiyulla foodinakkal valiya oru sammanavum oru aalku mattu oralku kodukan kazhiyilla ennu viswasikunna aalanu njan,athu kondu thanna ,athinu help cheyyunna ningalum dyvathinodu aduthu nilkunnu,keep going,asugangal allaam maran prarthikunnu,god bless u
@chikkusdine
@chikkusdine 4 жыл бұрын
Thank you so much dear😍😍💕💕
@rajithaai6025
@rajithaai6025 3 жыл бұрын
@@chikkusdine super njan undakki
@mine987
@mine987 3 жыл бұрын
@@rajithaai6025 ഇത് craft ചാനലാണ്, ദയവായി പിന്തുണയ്ക്കുക 🙏🙏🙏🙏
@vaigaammu9803
@vaigaammu9803 3 жыл бұрын
@@mine987 ennal njn ippol thanne kaanum 🥰😍craft cheyyan enik bayangara ishta but onnum cheyth nokkula Waste metirial vechulla crafts aano ente kayyil craft cheyyan nokkumbol ellam kayyil undavum ethenkilum orannam undavilla athaayirikkum craftinu venda main sambawam 🤭🤭🤭🤭
@lakshmikrishna2426
@lakshmikrishna2426 3 жыл бұрын
Lplll
@susheelapv2200
@susheelapv2200 4 жыл бұрын
My mother prepares this. Instead of sugar she uses jaggery. It is called as hozhige or obbattu by Bengaluru kannadigas. It will be tasty and easy to prepare.
@lakshmikrishna2426
@lakshmikrishna2426 3 жыл бұрын
ഞാൻ try ചെയ്തു spr taste ❣️❣️❣️ Tnq so much...... ❤❤
@LijiVijayan-h3c
@LijiVijayan-h3c 9 күн бұрын
Njan try cheythu... Perfect taste...Husband inu orupadu ishtayi.. Thanku for the recipe chechii🥰🥰🥰
@sreelathasreekumar1027
@sreelathasreekumar1027 Жыл бұрын
Hi itu try cheytu super aayi. Ella detailsum paranjutannatu kondu atupole try cheytu, successful😀 Thank you.
@deepats4202
@deepats4202 4 жыл бұрын
Chechi innu njan boli cheythu. Video kanichapole thanne soft and tasty. Poopole soft. Veetil ellarkkum valare athikum ishtayi. First attempt of boli preparation in my life and it was successful. Thanks for the receipe chechi👌👌👌👌👌
@sobinmathew3517
@sobinmathew3517 4 жыл бұрын
Njangal ith athikam undakkarilla. But chechiundakki vechirikkunnath kanumbol..super Chechi inium expect cheiyunnu new recipe's..
@anjusuresh1635
@anjusuresh1635 4 жыл бұрын
Njan onathinu undakki... Perfect aayirunnu Chechi... Ente ammede favourite item aanu...Amma othiri happy aayirunnu... Ellarkum ishtaayi... Thank you so much Chechi...
@NeX-wo5yq
@NeX-wo5yq 3 жыл бұрын
ഞങ്ങൾ ഇത് കടയിൽനിന്ന് വാങ്ങാറുണ്ട ഇനി വീട്ടിൽ ചെയ്തു നോക്കാല്ലോ 👌👍
@jewelevaboby5717
@jewelevaboby5717 2 жыл бұрын
ഞങ്ങൾ കോട്ടയം കാർക്ക് ബോളി എന്നാൽ ഏത്തക്കബോളി ആണ് (പഴം പൊരി )
@shikithaputhiyottil99
@shikithaputhiyottil99 4 жыл бұрын
Recent aayit njn search cheyyunna recipe thank u chechi🥰
@mrs.ssmenon3522
@mrs.ssmenon3522 4 жыл бұрын
വായിൽ ഒരു കപ്പലും ഒരു ബോട്ടും ഒരു വഞ്ചിയും ഓടിക്കാം 😭😭😭. കാണുമ്പോൾ simple aanu. ക്ഷമ നല്ലപോലെ വേണമല്ലോ 🙇‍♀️
@kunhiramantk761
@kunhiramantk761 4 жыл бұрын
Chechi onamthinte divasam vlog cheyyo...A day in my life..plzzzz
@mrstark2135
@mrstark2135 4 жыл бұрын
Trivandrum സദ്യ with ബോളി... 😋😋😋
@ramlaibrahim8450
@ramlaibrahim8450 4 жыл бұрын
Chechi te samsaaram kekkan aan njn video kaanunnarh 🤩
@aryaraveendran2316
@aryaraveendran2316 4 жыл бұрын
Not only in tvm it was also in kollam sherikum njagalu kollamkarum ithil addicted annu #boli💓 i love it kaliyanathinu pokumbol ithu illa engil bayankara sankadam annu 😪
@namelessguy2065
@namelessguy2065 3 жыл бұрын
Trivandrum ഡാ 💪💪💪💪🔥🔥🔥
@jabirjab9934
@jabirjab9934 3 жыл бұрын
കാസറഗോഡ് കർണാടക ടച്ച്‌ ഭാഷ യിൽ ഓളിഗ പറയും . എനിക്ഷ്ടം
@riyamariamroy
@riyamariamroy 4 жыл бұрын
Chechiii njn ethu egale indakiii ...perfect ayidu vannu ente familyku ellarkum istayiii...അതുമാത്രമല്ല bakery nu vagunathinekal athi മനോഹരമായ pwli taste anuu Thank you so much chechiiii 😍🥰❤God bless you n fam 💖
@nidhisujith9373
@nidhisujith9373 4 жыл бұрын
Chechi butter scotch milk shake mix powder mix liquidnu pakaram engane use cheyyam
@divyasubhashsp3149
@divyasubhashsp3149 4 жыл бұрын
ഹായ് ചേച്ചി ഞാൻ ബോളി ഉണ്ടാക്കി വളരെ നന്നായി എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thanku so much.. ♥️♥️♥️
@meeram1151
@meeram1151 4 жыл бұрын
ഹായ്‌ ചേച്ചി ബോളി റെസിപ്പി ഞാൻ try ചെയ്തു നല്ല super ആയിട്ട് വന്നു. ഈ റെസിപ്പി ഞാൻ എന്റെ friendinum പറഞ്ഞു കൊടുത്തു അവളും try ചെയ്തിട്ടു നന്നായിട്ടുണ്ട് എന്ന് പറഞ്ഞു
@nithunakumar4599
@nithunakumar4599 4 жыл бұрын
Chechii I have tried your butterscotch cake really superb I am just 9 th STD
@shejibasheer3231
@shejibasheer3231 4 жыл бұрын
Wow
@ammus5397
@ammus5397 4 жыл бұрын
ഞാൻ ഉറപ്പായും ഉണ്ടാക്കും 😋😋😋👌👍
@bismimeherjan4860
@bismimeherjan4860 4 жыл бұрын
ഞാൻ ആദ്യമായി ആണ് ഇങ്ങനെ സോഫ്റ്റ് ആയ ബോളി കാണുന്നത്. കണ്ടിട്ട് കൊതിയാവുന്നു ചേച്ചി. അടിപൊളി ആയിട്ടുണ്ട്. സൂപ്പർ.
@rejihareesh8423
@rejihareesh8423 4 жыл бұрын
Kadayil ninnnu vangunna same taste undarunu..ellarum paranju ...njan undakkiyathanennu arum viswasicha polumilla..super taste..thanks
@nishavijilesh6104
@nishavijilesh6104 4 жыл бұрын
കൊതി കിട്ടും ചേച്ചി....😋😋😋. ഞാൻ എന്തായാലും ഉണ്ടാക്കും....😍😍
@sumeswarieswari4704
@sumeswarieswari4704 2 жыл бұрын
Chechy ഞാൻ ഉണ്ടാക്കി നോക്കി അമ്പോ അടിപൊളി ആണ്, സത്യം പറഞ്ഞാൽ ഞാൻ കഴിഞ്ഞ വർഷം ഉണ്ടാക്കിയപ്പോൾഭയങ്കര കട്ടി ആയിപോയി ബട്ട്‌ ചേച്ചി പറഞ്ഞ കറക്റ്റ് അളവിൽ ചെയ്തപ്പോൾ എല്ല്ലാം super, ടേസ്റ്റ്, thin, soft and👌smell 👌👌thank u soooo much
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@moluabi123
@moluabi123 4 жыл бұрын
Wow.. super chechi.. Trivandrum mathramalla kollam kaarkum boli uzhichichukudan pattathathanu.. theerchayayum undakinookum 😋😋😋😋
@vineethkilimanoor371
@vineethkilimanoor371 3 жыл бұрын
That was perfect... Exact like pazhavangadi Trivandrum boli. 👌👌
@manjusuresh69
@manjusuresh69 3 жыл бұрын
Njan bolyum ambalapuzha payasavum cheithu vilambi seriyavumonoru samsayam undayirunu spr..enuparanju
@lekshmisanthosh6946
@lekshmisanthosh6946 4 жыл бұрын
Hi Chechi I'm a big fan of u chechiyude recipes ellam enikku ishtamanu. Njan mikya recipies try cheyarundu . Boliyude recipie waiting ayirunnu.
@lincyshijo9190
@lincyshijo9190 3 жыл бұрын
Chechi, I have tried it with palpayasam superb.ur cake recipes also too good.Thank u so much😍
@kimminjungpark8430
@kimminjungpark8430 4 жыл бұрын
First time anu cheyunney ..... Nalla taste undayirunnu... Thanks mam...💚
@mahasoomaassusiraj8115
@mahasoomaassusiraj8115 4 жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു ഐറ്റം കാണുന്നത്... ടൈം കിട്ടിയാൽ ആക്കിനൊക്കാം... കാണുമ്പോൾ കഴിക്കാൻ തോന്നുന്നു 😍👍👍👍👍
@mahasoomaassusiraj8115
@mahasoomaassusiraj8115 4 жыл бұрын
ഞാൻ തലശ്ശേരി....
@geethucb.atamil2352
@geethucb.atamil2352 2 жыл бұрын
Njan ithu cheithu nokki aunty sambavam super aietu vannu eppo boli cheithalum njan ie vedio nokki aanu cheiunne..🤗
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰🥰
@adhiadharsh3644
@adhiadharsh3644 4 жыл бұрын
Yenikk orupad ishtapetta oru recipe anu eth....undakkiyittilla...thirchayayum try cheyyum, chechi nannayi present cheythu
@thanzeelathanzee8064
@thanzeelathanzee8064 2 жыл бұрын
Njan undaakki super aayirunnu.ellavarum nalla abhiprayam paranju.thank u
@Remyasurendran28
@Remyasurendran28 14 күн бұрын
Super chechi Njna oru trivandrum kari anu... Valland sandya miss cheyyunnu Ipo ithu kazhichapole thonni
@travelgameseatingbyappuz8306
@travelgameseatingbyappuz8306 4 жыл бұрын
Hi chaechi ..nalloru boli recipe noki irikuvairunnu.kandathum undaaki noki.super....veetil ellaperkum eshtai...thanku soooooo much....enthayalum ee onathinu ithu thanna special😃
@viji452
@viji452 2 жыл бұрын
ഇന്ന് ഈ Chanel കണ്ട് boly undaaki,, thank you mam... it's very good 😊
@Niya_Sarah
@Niya_Sarah 4 жыл бұрын
Your recipes are very easy to make and yes it is delicious too.✨
@pankajavallyradhakrishnan2598
@pankajavallyradhakrishnan2598 3 жыл бұрын
Reshmi thanks a lot for this recipe. Today I made this. It was really nice. You made it in a easy way
@Nikha1814
@Nikha1814 4 жыл бұрын
ഉറപ്പായും njanum ഉണ്ടാക്കും chechi.... thnk u so much chechi.... ee pravishyathe onam chechiyude food aayirikkum.... 😘😍🥰♥️
@lalirooney8500
@lalirooney8500 4 жыл бұрын
ഞാൻബോളീ ഉണ്ടാക്കി.നല്ലതായികിട്ടീ.thanks.
@munawarsha7391
@munawarsha7391 4 жыл бұрын
Chechiyude videos kandathinu shesham vere oru recipie yum kanan thonnilla .Really like it .Amazing aanu oroonnum vakkukal kittunnilla parayan
@shaibhyapnair6549
@shaibhyapnair6549 3 жыл бұрын
Enikkum makkalkum orupaad ishtam ipo anu recipie kitye thanks chechy❤️❤️❤️
@viji434
@viji434 4 жыл бұрын
കൊതിയാകുന്നു😋😋😋😋 chechiii thanks for the recipie
@vibilasijesh2964
@vibilasijesh2964 4 жыл бұрын
ഞാൻ ഇതു വരെ ബോളി കണ്ടിട്ടില്ല ആദ്യമായിട്ടാണ് കാണുന്നത്. എന്നാലും ചേച്ചി കഴിക്കുന്നത് കണ്ടിട്ട് 🤤🤤💦
@ajithgopalakrishnan1
@ajithgopalakrishnan1 3 жыл бұрын
Very simple, wpow , aluvayum palpayasavum kootti kazhikkunnathinte sugam
@sumianil7736
@sumianil7736 2 жыл бұрын
കടലപ്പരിപ്പിന് പകരം കടലമാവ് വെച്ചാണ് ഞാൻ ഉണ്ടാക്കിയത് വളരെ നല്ല ടേസ്റ്റിയാണ് നല്ല പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റും കടലപ്പരിപ്പ് വേവിച്ച് നമുക്ക് ബുദ്ധിമുട്ടണ്ട കടലമാവും പഞ്ചസാര പൊടിച്ചത് ചേർത്ത് ഇതേപോലെ ചേർത്ത് ഇളക്കിയാൽ മാത്രം മതി
@bindumathew7962
@bindumathew7962 4 жыл бұрын
ഞാനും ആദ്യമായിട്ടാണ് ബോളി+പാൽപ്പായസം കോമ്പിനേഷൻ കേൾക്കുന്നത്.😋.എന്തായാലും ഉണ്ടാക്കി നോക്കണം.Thanks for the recipe.😍
@reenareena5959
@reenareena5959 3 жыл бұрын
കാണുമ്പോൾ ഉണ്ടാക്കാൻ തോന്നുന്നുണ്ട്. നല്ല ടേസ്റ്റ് കാണുന്നുണ്ട്.
@siminair5535
@siminair5535 3 жыл бұрын
Thank you chikkus dine.Innu njan ithu undakki ,super aayittu vannu First time aanu undakkunnathu.
@chinnamaraju7644
@chinnamaraju7644 3 жыл бұрын
ഇതിൻ്റെ കുടെ വേറെ കറി കുട്ടൻ പറ്റുവോ
@gayathrimadhukumar7811
@gayathrimadhukumar7811 3 жыл бұрын
Tried today and came out well. Thank you for the perfect description
@ashanair8497
@ashanair8497 2 жыл бұрын
Can you share Ambalapuzha palpayasam in cooker receipe
@sufaijik6065
@sufaijik6065 2 жыл бұрын
ഇങ്ങനെ ഒരു വിഭവം ഉണ്ടെന്ന് ആദ്യമായിട്ട അറിയുന്നത് Super
@dhanyaharilal7126
@dhanyaharilal7126 4 жыл бұрын
Chechi പറഞ്ഞത് ശരിയാണ്. Boli എന്ന് പറയുന്നത് നമ്മൾ Tvm കാരുടെ ഒരു weakness എന്ന് തന്നെ പറയാം. ഞാനും Tvm കാരിയാണ്.
@meenakshirajesh9447
@meenakshirajesh9447 4 жыл бұрын
Chechiiiiiiii tanx alot.... Njn kure tavana undaakkeetto... Eallaarkkum eshtaaai... Eallaa tavanem perfect aaytta vannekkane... Superb recipe... Once again, THANKS ALOT Chechiiii💝
@sreelatharajesh6524
@sreelatharajesh6524 4 жыл бұрын
Thanks for this recipe chechi njan undakki nokki it came out perfect veryyyyyyyyyyy veryyy thanks for this recipe
@vineethalekshmi1194
@vineethalekshmi1194 4 жыл бұрын
Njanum try cheythutto...super arnu..perfect n so soft arnu..onathinu serve cheythuuu..cooker payasam cheythuuu...😍Thankkk u....😍😍😍
@asiyaaishu2336
@asiyaaishu2336 4 жыл бұрын
തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി...സത്യം തുറന്നു പറഞ്ഞ രശ്മിക്ക് ഒരു നൂറ് like.(തിരുവനന്തപുരത്തെ സദ്യ കഴിച്ചിട്ട് നാട്ടിൽ പോയി സദ്യ കഴിക്കുന്നത് ഇഷ്ടമേയല്ല)😍😍.കണ്ടപ്പോ തന്നെ കഴിക്കാൻ തോന്നുന്നു.ഉറപ്പായും ഉണ്ടാക്കും😋😋😋
@aryaanilkumar1892
@aryaanilkumar1892 4 жыл бұрын
ഞാൻ ഉണ്ടാക്കി
@lijirephylijirephy3371
@lijirephylijirephy3371 4 жыл бұрын
First Time kanunne ee boli...nthayalum kanan super.....👍tdy thanne undaki nokanam..
@aswathydeepakrkumar7811
@aswathydeepakrkumar7811 4 жыл бұрын
Nammude Tvm special🥰🥰
@vktech415
@vktech415 3 жыл бұрын
Super കൊതിപ്പിക്കാതെ ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്
@babysalini3687
@babysalini3687 4 жыл бұрын
chechi njan orupadu ishdamaiya oru recipe annu .thanku very much.njan cake udaki chechi mango cake sheriyai chechi very very thanku ethu fist time
@neeradharnair2825
@neeradharnair2825 9 күн бұрын
Tried it....and it was sooperrbb... mission successful 🥰😁 Thank you for your recipe🤗
@nissyvavachan6737
@nissyvavachan6737 4 жыл бұрын
Chechi njn innu annu ee recipe kannunath enik valiya esthamannu sweet boli njan innu undaki adipoli taste ayirunnu thank u chechi njagak ee recipe share cheyth thannathinnu
@kallusGallery
@kallusGallery Жыл бұрын
Chechi undakki eduna cake full nj try cheythu. Super arunu. Sale cheyan chechide recipe annu cheyunath
@_Ga_brie
@_Ga_brie 4 жыл бұрын
Chechi njan boli indaakana pala videos kandittund but itra elupathil njan veroru video yum kandittilla athukond thanne ee video njan wait cheythirikuarnu thanku chechi for this recipie enthayalum onamthinu indakkiyirikum
@sajithashibu975
@sajithashibu975 4 жыл бұрын
Thank you reshmi kaathirunna recipe ane 😋😋😋😋😋😋😋
@fantayt7015
@fantayt7015 4 жыл бұрын
ശെരിക്കു ഞാൻ ആഗ്രഹിക്കുന്നു ചേച്ചിയുടെ നാട്ടിൽ ആയിരുന്നെഗിൽ എന്ന് ചേച്ചി യുടെ അടുത്ത് വന്നു എല്ലാം വേഗം പഠിക്കാൻ but ഞാൻ കണ്ണൂർ ആണ്
@rohinijai
@rohinijai 4 жыл бұрын
Ithil sugar പകരം sarkara use ചെയ്യാമോ ചേച്ചി. അങ്ങനെ എങ്കിൽ അളവു പറയാമോ
@beenahar237
@beenahar237 4 жыл бұрын
Jaggery aanu nalladu 3 achu madi
@meenus_menu
@meenus_menu 2 жыл бұрын
Hi Can you please share the shelf life of these Boli’s, if we want to sell these to any shop? Also, is it good to freeze these and sell as Frozen Boli’s to the shop. Please give a reply. Hoping to hear from you soon. Thanks 😊
@swapnasiva5320
@swapnasiva5320 4 жыл бұрын
Made this boli yesterday. It was awesome
@ashithasailaja732
@ashithasailaja732 4 жыл бұрын
Thanks for this recipe 😊
@muneerkc4622
@muneerkc4622 4 жыл бұрын
Hii nighale ente channel vann nokane ishtapettal subcribum likum cheythal mathi illenkil cheyyanda Channel name:naash world
@anvitha.c1907
@anvitha.c1907 4 жыл бұрын
Njanum e sambavam first time ane kanunath ketto..kazhikkunath kanubo kothiyakunnu 😋😋
@santhiniprasoon6177
@santhiniprasoon6177 3 жыл бұрын
Eth chathiyaanu chechii... Kozhikodullla njangalea enganeaa kothippikkaann😍😍
@biji.t.rsiason3591
@biji.t.rsiason3591 4 жыл бұрын
Thank u so much. Njanum undakki. Makkalku ishtamayi.
@sruthysruthy6829
@sruthysruthy6829 4 жыл бұрын
Chechi njan chechiyude cake recipe try cheyyarundu.viraku adappil aanu undakkaru athrakku ishtanuu.perfect aayi kittarundu ...gas orupadu chilavakarundo gasil cake bake cheyyumbo🤫
@nidhiramesh1659
@nidhiramesh1659 4 жыл бұрын
I tried.. It came out really well. Thank u so much. Ee Onam ne edaayirunnu spl
@sanjanaravindran2720
@sanjanaravindran2720 4 жыл бұрын
It's similar to obattu that's prepared in Karnataka... we use jaggery and little bit of coconut
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 8 МЛН
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 193 М.
Toyota Sequoia или Toyota Land Cruiser 300? #toyota #toyotasequoia #toyotalandcruiser300
0:36
American Auto | Виталий Нефедов
Рет қаралды 820 М.
Гидравлическая очистка.
0:24
FreeDesing
Рет қаралды 2,7 МЛН
Этот пакистанский механик гений
0:59
Бимс
Рет қаралды 3,1 МЛН