This is my first time commenting on any KZbin video, and I couldn't have picked a better channel to start with. Your channel is the only one I eagerly wait for new uploads from. Every time I watch your videos, Pearle, I feel so refreshed and uplifted. There's something so special about the way you and your family share your lives with us. Everyone says Pearle is lucky to have Sreeni, and Sreeni is lucky to have Pearle, but the truth is, we are all incredibly lucky to have you both. You make our lives easier and happier with your wonderful content, along with Nilu and Nitara. You are the simplest celebrities, and that's what makes you so relatable and beloved. Your videos are sometimes short and sometimes long, and honestly, I love it when they are longer because it means we get to spend more time with you. We genuinely enjoy every minute of them and feel a little sad when they're over. Pearly, if you see this, just know how much we appreciate you and your beautiful family. Thank you for sharing your life with us and making us feel like a part of your journey. Keep doing what you're doing because it brings so much joy and positivity to all of us. Love you
@PearleMaaneyShow5 ай бұрын
❤❤❤❤ I love you!!!❤
@-HolySpiritDove-5 ай бұрын
Keep well. God bless 👼🙌✨💫
@spkkpk5 ай бұрын
God bless this family❤
@riyasiby39985 ай бұрын
@@PearleMaaneyShow❤
@SabithaNajinsha5 ай бұрын
God bless Masha Allah
@thamannaahh._22745 ай бұрын
ടൗണിലെ ആഡംബരത്തിലും സുഖസൗകര്യങ്ങളും കണ്ട് അനുഭവിച്ചു വളർന്ന ഒരു പെൺകുട്ടി.. ഒരു കുഗ്രാമത്തിൽ ചെന്ന് , അവരിൽ ഒരാളായി മാറുകയും,അവരെ തന്നെപ്പോലെ കാണുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ത് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം.. ഒട്ടും ജാഡ ഇല്ലാത്ത ഒരു വ്യക്തിയാണ് പേളി... ലാസ്റ്റ് ആ ഉമ്മ.. കണ്ണ് നനയിച്ചു...❤❤❤
@suragpillai77335 ай бұрын
സത്യം'
@valsarex91565 ай бұрын
Very true..❤❤
@Asmafiros-d8x5 ай бұрын
അത് എന്തു കൊണ്ടന്നു വെച്ചാൽ ശ്രീനിയും ആയിട്ടുള്ള ബന്ധം പരിശുദ്ധമായ സ്നേഹം ആണ് അത് കൊണ്ട് ശ്രീനിയുടെ ഫാമിലി പേളിയുടെയും ആണ് . വേർതിരിവ് ഉണ്ടാവില്ല. യ്ഥാർത്ത സ്‌നേഹത്തിന്റ മുന്നിൽ ആഡംബരതിന് പ്രസക്തി ഇല്ല. ഈ സ്‌നേഹം എനിക്ക് understand ചെയ്യാൻ പറ്റും 🫰
@sujithv91045 ай бұрын
അതെ സത്യം
@nature27525 ай бұрын
@@Asmafiros-d8xathu sariyatto
@Vyboskyyy5 ай бұрын
PEARLY നല്ലൊരു 1)അമ്മയാണ്,💞 2) ഭാര്യയാണ്,❤ 3) മകളാണ്,❤️ 4)നല്ലൊരു കൂട്ടുകാരിയാണ്,❤️ 5)കുടുംബിനി ആണ്...❤️ 6) നല്ലൊരു മരുമകൾ ആണ് ❤ 7) വളരെയധികം സന്തോഷവതി ആണ് ❤
@archanavinod15 ай бұрын
സന്തോഷവധി അല്ല സന്തോഷവതി....
@graceshibu75535 ай бұрын
Blessed, lovely, happy, peaceful family. Continue like that. How is nila in school. Hope she is enjoying. So happy to see nila's big grandma. May God bless all of you ❤❤❤❤
@adarshadarsh72555 ай бұрын
മരുമകൾ കൂടി
@adarshadarsh72555 ай бұрын
എല്ലാപേരെയും ആക്റ്റീവ്, സന്തോഷവതി ആക്കും ഒരാൾ പേർളി,
@DeepthymolVk-kj1fp5 ай бұрын
❤❤
@aynu30885 ай бұрын
മറ്റൊരു പെൺകുട്ടിക്ക് ശ്രീനിയുടെ life ഇത്രയും ഹാപ്പി ആക്കാൻ കഴിയുമായിരുന്നില്ല..
@SreekalaP.K5 ай бұрын
സത്യം 🥰
@Flowers_world.....635 ай бұрын
❤❤❤❤true 🥰🥰🥰
@nature27525 ай бұрын
Sathyam.. Ellamkondum.. Financially ivaroke ipo ethra mari.. Bhagyam ulla aalkkara.. Ivarude reethiyilulla oru girlne mrg cheythirunnekil innathe ee adipoli life oke srinikum veetukarkkum kitto? Aarudeyum kutam alla.. Normal aalukal swantham life evideyenkilum ethikkan kashtapedumbol ithinoke kazhiyo?
@SakeenaSidheeq-v8g5 ай бұрын
സത്യം ഇവരെ കണ്ട് പഠിക്കണം മറ്റുള്ള താര ജോടികൾ
@indian37695 ай бұрын
True❤
@travelwithjans87265 ай бұрын
ഈ വീഡിയോ കണ്ട് കരയാത്തവർ ആരും തന്നെ ഉണ്ടെന്നു തോന്നുന്നില്ല. കാരണം അത്രമാത്രം ഈ വീഡിയോ ഹൃദയത്തിലേക്ക് കയറി. എല്ലാ സുഖ സൗകര്യങ്ങളുമുള്ള ഒരു വീട്ടിൽ വളർന്ന പെൺകുട്ടി. എന്നാ തനി നാട്ടിൻപുറത്തുകാരനായി സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാളെ വിവാഹം കഴിച്ചു. എല്ലാ ചുറ്റുപാടുകളോടും ഇണങ്ങി ജീവിക്കുന്ന പേർളിയ്ക്ക് ഒരു ബിഗ് സല്യൂട്ട് ❤. ഇങ്ങനെ ഒരു മകൾക്ക് ജന്മം കൊടുത്ത മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്.. പെർളിയെ സ്വന്തം മകളെ പോലെ ചേർത്ത് നിർത്തുന്ന ശ്രീനിഷിന്റെ കുടുംബത്തിനും ബിഗ് സല്യൂട്ട് ❤❤. ദൈവം ഇനിയും ആയുസും ആരോഗ്യവും നൽകി ഇവരെ അനുഗ്രഹിക്കട്ടെ 🥰🥰❤️❤️
പേർളി രണ്ട് കുടുംബത്തെയും ഒരു പോലെ ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. ശ്രീനി ശരിക്കും ഭാഗ്യവാനാണ്. നിലയും നിതാരയും ഇങ്ങനെ ഒരമ്മയെയും അച്ഛനെയും കിട്ടിയതിൽ ഭാഗ്യവതികളും. ശ്രീനിയെ ചേർത്ത് പിടിച്ചു ഉമ്മ കൊടുത്തപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി. ഈ family ക്ക് കണ്ണ് thattathirikkatta🥰🥰🥰🥰
@its-me_renjii5 ай бұрын
🥺💯
@preethisekhar81825 ай бұрын
God bless you♥♥♥♥
@lathavimal2205 ай бұрын
👍
@Shamshak1235 ай бұрын
അവര്ക് ഒക്കെ വർഷത്തിൽ ഒരു പ്രാവശ്യം ചേർത്ത് നിർത്തിയാലും ഭർതൃ വീട്ടിൽനിന്നും നല്ല support anu.good family of srini
@dp50305 ай бұрын
@@Shamshak123exactly. Pearly therchayayum nalla vekti aanu but pearlyku kitunna treatment oru normal marumolku kittumo
@mollythomas28065 ай бұрын
എത്ര മനോഹരമായ ഹൃദയം കവരുന്ന വീഡിയോ. ഏതു ഉയരങ്ങളില്‍ എത്തിയാലും ബന്ധങ്ങളേ ,എന്നും ആത്മാവോടു ചേര്‍ത്തു വയ്ക്കുന്ന പേളിയുടെ ഈ അത്ഭുതമനസ്സ്!!ബഹുമാനം തോന്നുന്നു മോളേ. കുഞ്ഞുങ്ങളേയും ഈ രീതിയില്‍ ട്രെയിന്‍ ചെയ്യുന്നു. ഇതൊക്കെ ശ്രീനിക്ക് എത്ര സന്തോഷമാണുണ്ടാവുന്നത്. കൂടെ പ്രീയ സഖിയോടാദരവും. ഒരു എം.ടി കഥ വായിക്കുന്നതുപോലെ. പേളി അതിലേ നന്മനിറഞ്ഞ നായികയും.❤
@user-1-1285 ай бұрын
പേർളിയെ ഇങ്ങനൊരു നല്ല ഒരു വ്യക്തിത്വമായി വളർത്തിയെടുത്ത അവരുടെ അച്ഛനെയും അമ്മയെയും ഒത്തിരി ബഹുമാനത്തോടെ സ്നേഹം അറിയിക്കുന്നു, ഒപ്പം പേർളിയുടെ സ്വപ്നങ്ങളുടെ ചിറകായി കൂടെ നിൽക്കുന്ന ശ്രീനിഷിനും ഒരുപാടു സ്നേഹബഹുമാനം അറിയിക്കുന്നു,🎉🎊💯
@jomoljoseph615 ай бұрын
@@user-1-128 correct 💯
@jasmineliginligin67045 ай бұрын
😂😂😂😂😂🤭🤭🤭🤭
@alphyprinu45115 ай бұрын
Exactly yes
@sreejeshbabu74745 ай бұрын
yes
@mossad7716Ай бұрын
100%❤️❤️❤️❤️
@saranyakamala12915 ай бұрын
ഓരോ വീഡിയോസ് കാണും തോറും ചേച്ചിയോടും കുടുംബത്തോടും സ്നേഹം കൂടി കൊണ്ടെ ഇരിക്കുന്നു.......... കൊതിയാണ് ഇതുപോലെ ഒരു ജീവിതം... എന്നെങ്കിലും നേരിട്ട് കാണാൻ സാധിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട് .. നടക്കുമോ എന്തോ..... Love you chechii❤ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം❤❤❤❤........
@nousheennowfel18405 ай бұрын
Pearly... മനസ്സിൽ തട്ടി parayuvaanu... ഈ vdo എവിടെയൊക്കെയോ എന്തൊക്കെയോ എൻ്റെ കണ്ണ് നിറച്ചു... U r such a lovely person... കുഞ്ഞുങ്ങളേം കൊണ്ട് അവിടെ പോയി... അവര് ellaarem കാണിച്ച്... Aah aamammadeyum ellaarudem സ്നേഹം കുഞ്ഞൾക്ക് കൊടുത്തു... Pearly നല്ലൊരു ഭാര്യ ആണ്, marumakal ആണ്, നല്ലൊരു അമ്മയും... ശ്രീനിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സന്തോഷം ആണ് pearly കൊടുത്തത്... U r a wonderful personality... എന്നും ഇങ്ങനെ ആയിരിക്കട്ടെ... Maasha allah❤❤❤
@mollyfelix28505 ай бұрын
I am 100%agree with you❤...perly is such a wonderful person❤❤❤
@hajirakk87475 ай бұрын
സത്യം
@shibups63405 ай бұрын
100%agree ❤
@navyashabin71475 ай бұрын
💯💯💯
@Sandhya-l3h5 ай бұрын
super njan palakkad aan❤❤❤
@keerthypramod84775 ай бұрын
ശെരിക്കും പേർളി എന്ത് സൂപ്പർ ആണ്... ചുറ്റുമുള്ളവരെ ഹാപ്പി ആക്കി വെക്കുന്ന എന്തോ ഒരു മാജിക് അവർക്കറിയാം... ❤️ ആക്ച്വലി ഓരോ വീഡിയോസ് കാണുമ്പോൾ പേർളിയെ കിട്ടിയ ശ്രീനി ആണോ ശ്രീനിയെ കിട്ടിയ പേർളി ആണോ ലക്കി എന്ന് തോന്നി പോവുന്നു... Really made for each other... എന്നും നിങ്ങളുടെ ജീവിതം ഇത്പോലെ സുന്ദരമാവട്ടെ ❤️
@AnimeGlitch-fj5hi5 ай бұрын
Nilu armadikkukayanu❤
@minimolsuresh89475 ай бұрын
അവർ ദൈവം കൈ പിടിച്ചു ഭൂമിയിൽ ഇറക്കിയ മാലാഖ കുട്ടികൾ ആണ് 😍😍🙏🙏
@krishnakumarpillai80555 ай бұрын
ദൈവത്തിന്റെ അനുഗ്രഹമുള്ളവരാണ് പേർളി and ശ്രീനിഷ്. നമ്മുടെ അന്യം നിന്നു പോകുന്ന കുടുംബബന്ധങ്ങൾ വരും തലമുറയ്ക്ക് മാതൃക ആകുവാനുള്ള നല്ലൊരു സന്ദേശം കൂടി ഈ ഒരു വ്ലോഗിലൂടെ നിങ്ങൾ പകർന്നു തന്നു പേർളിഷ്. എന്നും ഇതുപോലെ സന്തോഷം നിറഞ്ഞതാകട്ടെ നിങ്ങളുടെ ജീവിതം
@jinijainjinijain5285 ай бұрын
പേളി എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഈ പാലക്കാട് യാത്രയാ അമ്മാമ്മയും അവിടുത്തെ ആൾക്കാരും എല്ലാം അടിപൊളി അടിപൊളി ഫാമിലി ആണ് നിങ്ങളുടെ❤❤❤
@lailajose14065 ай бұрын
എത്ര Big Boss കഴിഞ്ഞാലും ഇത്രയും perfect ആയ ഒരു pair നെ കിട്ടില്ല. God bless '
@Anu-kw7do5 ай бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം...❤ തുടക്കം മുതൽ ചിരിച്ചു കൊണ്ട് കണ്ട വീഡിയോ അവസാനം ശ്രീനിക്ക് ആ ഉമ്മ കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി.. ഒരുപാട് നന്മ ഉള്ള ഒരാളാണ് അദ്ദേഹം.. അതിനൊത്ത ഒരു നല്ല മനസ്സുള്ളവളാണ് പേർളിയും... ഒരുപാട് സ്നേഹത്തോടെ നന്മകൾ നേരുന്നു...A subscriber- Love from PALAKKAD❤
@sheenababu50055 ай бұрын
പേർളി ഇങ്ങിനെയുള്ള നല്ല ഒരു കുട്ടിയാണെന്ന് ഈ പാലക്കാട് അമ്മാമ്മയുടെ വീട്ടിൽ വരുമ്പോളാണ് എല്ലാവരെയും വിസ്മയിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നത് കാണുമ്പോൾ കിട്ടുന്ന ആ സന്തോഷം ഞങ്ങളുടേത് കൂടിയാണെന്ന് തോന്നിപോകുന്നു... ഒരു വലിയ മനസ്സിനുടമയാണ് പേർളിയും ശ്രീനിയും... ഈ രണ്ടുപേരെയും മക്കളെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🥰🥰🥰🥰❤️
@ammuzvlogsar19675 ай бұрын
ഒരു മടുപ്പും ഇല്ലാതെ ആണ് ചേച്ചിൻ്റെ ഓരോ വീഡിയോയും ഞങൾ കാണുന്നത്...അത് ചേച്ചിൻറെ character ,simplicity കൊണ്ടാണ്....Last Minute ഓഫ് this video is most heart touching ❤❤❤
@sangeethqt.a10875 ай бұрын
ശ്രീനിയുടെ ഫാമിലിയെ എത്ര സന്തോഷത്തോടെയാണ് ചേർത്തുനിർത്തുന്നത്. മോളുടെ അച്ചനും അമ്മായിക്കും കൊടുക്കണം ബിഗ് സല്യൂട്
Last sreeniyude മുഖത്തു umma കൊടുത്തു പറഞ്ഞത് 😍ഒരുപാട് ഇഷ്ടായി... എന്റെ കുട്ടന്റെ സ്ഥലം ആണിത് 😊😊😊... Pearly അത്രേം ഇഷ്ടപെടുന്നുണ്ട് sreeniye. രണ്ടുപേരുടെയും ഈ സ്നേഹം കണ്ണ് തട്ടാതിരിക്കട്ടെ 🥰
പേളി നിങ്ങൾ പൊളിയാണ് എത്ര ഉയരങ്ങളിൽ എത്തിയാലും ഇത്രയും സിമ്പിൾ ആയും എല്ലാവരുടേയും കൂടാൻ കഴിയുന്നത് നല്ല മനസ്സിൻ്റെ തെളിവാണ് എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടേ
@anuas42882 ай бұрын
ഒരുപാട് ഇഷ്ടായി... വിഷമം തോന്നി പോയി ഈ വീഡിയോ കാണാതെ മിസ്സ് ആയി പോയതിൽ... പേർളി ചേച്ചിയെ പോലെ ഇത്രയും പോസിറ്റീവ് എനർജി തരുന്ന ഒരാൾ ഈ ലോകത്ത് ഉള്ളപ്പോൾ മനസ്സിൽ ഒരേ ഒരു തോന്നൽ മാത്രം ജീവിതം അത് സന്തോഷത്തോടെ ജീവിക്കാനും എല്ലാർക്കും കഴിയും... അതിന് നമ്മൾ വിചാരിച്ചാൽ മാത്രം മതി..... Thnqs chechiii for inspiring me to live ❤❤❤
@Sivaparvathi20245 ай бұрын
പേർളി ചേച്ചിടെ പുറത്തുള്ള വീഡിയോസിനെക്കാളും വീട്ടിലുള്ള വീഡിയോ കാണാനും ശ്രീനിച്ചേട്ടന്റെ വീട്ടിലെ വീഡിയോ കാണാനും ആണ് എനിക്ക് ഒരുപാട് ഇഷ്ടം ❤
@sneham89025 ай бұрын
Eth njan manasil vichariche ull❤
@noohmehadiya43645 ай бұрын
എനിക്കും❤❤
@BTS-xi9sj5 ай бұрын
അതെ അമ്മമ്മ യുടെ veedu🥰🥰
@AshiRafiMunnarafi5 ай бұрын
👍😍🥰
@SoumyaSunny-g2h5 ай бұрын
❤❤❤❤yes
@sheeja_vijayan5 ай бұрын
ന്റെ പേർളി നിങ്ങളുടെ വീഡിയോ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു..പ്രത്യേകിച്ച് അമ്മമ്മേടെ നാടും..എന്ത് സ്നേഹമാണ് എല്ലാവർക്കും ഇങ്ങനെയൊരു ഭർത്താവും മക്കളും പേർളീടെ ഭാഗ്യമാണ്...ഈശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ മോളെ..
@gafoorkk1545 ай бұрын
പേളി സ്വന്തം ഭർത്താവിനെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@MaaluttyMaalu5 ай бұрын
ശ്രീനി ചേട്ടന്റെ അമ്മ 🥺💗so sweeet 😘ന്തു പാവം ആണ് ആ അമ്മ 😘😘പേർളി ചേച്ചി യും ശ്രീനി ചേട്ടന്റെ അമ്മയും തമ്മിൽ നല്ല bond ആണ് 😻
@AlnaAhsan1235 ай бұрын
Wind up ചെയ്യുമ്പോൾ ശ്രീനി ചേട്ടന് ഉമ്മ കൊടുത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഈ വിഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട moment അതായിരുന്നു. 🥰
@Sintyou5 ай бұрын
Same💕
@ayilyaarun5 ай бұрын
💯❤
@shamilaifthikar98465 ай бұрын
Same
@SreejinaSreejina-fj8dz5 ай бұрын
Enikum
@majinaszainu77665 ай бұрын
S
@SaleenaCp-dc8sd5 ай бұрын
ദൈവം എത്ര മനോഹരമായ രണ്ടു പേരെ ചേർത്തുവച്ചിരിക്കുന്നത് 🥹🥹😍 എവിടെയോ ഉള്ള രണ്ടു പേർ currect സമയത്ത് കണ്ടുമുട്ടി ഹാപ്പി ആയി ജീവിക്കുന്നു ❣️❣️❣️
@soumiabdhulkayoom68645 ай бұрын
തായ്‌ലൻഡ് വീഡിയോ കണ്ടതിനേക്കാൾ അതി മനോഹരം പേർളി❤. വാക്കുകൾ തികയില്ല പറയാൻ കാരണം നിങ്ങളുടെ പ്രവർത്തികൾ ഉള്ളിൽ നിന്നും വരുന്നതാണ്. വാക്കുകൾ അർത്ഥവത്തായത് ആണ്, സ്നേഹം മനസ്സിൽ തട്ടിയതും ആണ്.❤❤❤
@afasathpm5 ай бұрын
സ്നേഹത്തിന്റെ മൂല്യം എത്രത്തോളം ഉണ്ടെന്നു അറിയാത്ത ഈ തലമുറയിലെ ഓരോ സ്ത്രീകളും കണ്ട് മനസിലാക്കേണ്ടിയിരിക്കുന്നു.... ഇല്ലായ്മയിലും, സൗകര്യങ്ങളിലും എങ്ങനെ നിൽക്കണമെന്നും അറിയാവുന്ന പെർളിയെ... നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും നമ്മളുടെ മനസും കൂടുതൽ സോഫ്റ്റ് ആവുകയാണ് ചെയ്യുന്നത്..❤❤ GOD BLESS YOUUU & LOVE UU ALL FAMILY
@hayanwithas95405 ай бұрын
@@afasathpm agane parayan pattila Karanam full time abide nilkunilalo. Nilkunivegigil agane parayam.. eth max Oru 2to4days alle..soukarym onum nokilalo..but perlyde sneham athu parayan vakkila
@layanaakhil22685 ай бұрын
ഇത്രയും സിംപിൾ and ഹംബിൽ ആയ ഒരു സെലിബ്രിറ്റി വേറെ ഉണ്ടാകില്ല . പേർളി ചേച്ചി ഇഷ്ടം❤🥰🥰
@haseenahaseeworld88015 ай бұрын
ഒരു പാട് സന്തോഷം തോന്നി എവിടെയും ചേരുന്ന ഒരു പെണ്ണാണ് പേർളി എങ്ങനെ പറയണമെന്ന് എനിക്കറിയില്ല ഈ വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു അതുപോലെ ഒരുപാട് സന്തോഷവും തോന്നി ❤❤❤😍😍
@deepababuraj99485 ай бұрын
പേളി,, ശ്രീനി, നിങ്ങൾ ശരിക്കും ദൈവാനുഗ്രഹമുള്ളവരാ, എത്ര പേരാ നിങ്ങളെ സ്നേഹിക്കുന്നത്. എന്തു മാത്രം സ്നേഹമാ അവരോട് നിങ്ങളും കാണിക്കുന്നത്...... ശരിക്കും നിങ്ങളെ ഞങ്ങൾക്ക് ഒരു പാടിഷ്ടം.
@SunithaSuresh-vo3mf5 ай бұрын
No words to say the last few lines touched my heart...
@BINDULK-r7n5 ай бұрын
എനിക്ക് കൊതിയാവുന്നു.. ഈ അമ്മമ്മ യെ കാണുമ്പോൾ മുണ്ടും ബ്ലൗസും കാണുമ്പോൾ എന്റെ അമ്മുമ്മ യെ ഓർത്തുപോയി.. നാട്ടിൻപുറത്തെ നന്മ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന കുടുംബം പേർളി hats of you dear.. U R very lucky... ഒരുപാട് ആയുസ്സോടെ ആരോഗ്യത്തോടെ ഉണ്ടാവണേ.. ഭഗവാനെ 🙏🙏🙏🥰നന്മകൾ നേരുന്നു 🥰😘😘😘തിരുവനന്തപുരത്തുള്ള എനിക്കു എന്നെങ്കിലും നിങ്ങളെയൊക്കെ കാണാൻ കഴിഞ്ഞെങ്കിൽ 🙏
@MubashiraMolu5 ай бұрын
നിങ്ങളുടെ ടൂർ വീഡിയോസിനേക്കാട്ടിലും ഒരുപാട് ഇഷ്ടമാണ് നിങ്ങൾ പാലക്കാട്ടെ അമ്മാമ്മയുടെ വീട്ടിൽ പോകുന്നത് കാണാൻ❤️❤️❤️❤️
@rajeswarivipinan9058Ай бұрын
❤❤
@ushavasudevan31315 ай бұрын
ഏതു സാഹചര്യവുമായി ചേർന്നു പോകാനുള്ള പേളിയുടെ മനസ്സിനെ അഭിനന്ദിക്കാതെ വയ്യ . ഈ വീഡിയൊ കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു - ഈ കുടുംബത്തോടുള്ള ഇഷ്ടം ദിനം പ്രതി കൂടി കൂടി വരികയാണ്. . ഈശ്വരൻമാരെ ആരുടേയും കണ്ണു തട്ടാതെ കാത്തോളണെ പേളി കുട്ടിയുടെ ഫാമിലിയെ ❤❤❤
@Anu-th2ue5 ай бұрын
Suthi potukonga.. so beautiful to see ur love towards him, Pearly.. i cried, dont know why but i did 😊. Stay blessed!! Loads of love from TN ❤
@kezializza78835 ай бұрын
Last sreeniye nokki cherth pidichorumma koduthapo.... kann niranjuu poii..... Nthokkeyoo emotions ullilude poyi..... Pearlish family epoozhum ith pole happy aytt irikkunnath kananm.....🧿🤍 Thank you for spreading those positive vibes to us....❤🥹
@infinitegrace5065 ай бұрын
"ലോകം ഇത്ര സുന്ദരമായിരുന്നോ അമ്മേ " ഈ പേളിയുടെ ഒരു കാര്യം 🥰
@archanata61015 ай бұрын
മുത്തശ്ശിയുടെ സന്തോഷം കണ്ടോ pearle ചേച്ചി.... മനസ്സ് നിറഞ്ഞുള്ള ആ ചിരി ....ഒരുപക്ഷേ കുഞ്ഞുങ്ങളെക്കാളും ഗുരുത്വം ആ നിറഞ്ഞ മനസ്സിൻ്റെ സന്തോഷത്തിലൂടെ Pearle ചേച്ചിക്കും ശ്രീനിഷ് ചേട്ടനും കിട്ടിയിട്ടുണ്ടാവും..... എന്നും സ്നേഹം മാത്രം❤
@Leena-w6i5 ай бұрын
ചേച്ചിടെ എല്ലാ vdo കാണാറുണ്ട് ഒന്ന് പോലും miss ചെയ്തിട്ടില്ല ഈ vdo അടിപൊളി supperrrrrr വളരെ ഇഷ്ടം ആണ് നിങ്ങളുടെ family. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙌 ഒപ്പം ശ്രീനിച്ചേട്ടാ സൂപ്പർ. പേർളി ചേച്ചിയെ ഒരു വൈഫ് ആയി കിട്ടിയതിൽ ചേട്ടൻ ഒരു ഭാഗ്യവാൻ തന്നെയാ 😘😘😘 ( ഞാനും പാലക്കാട് ആണ് അട്ടപ്പാടി സൂപ്പർ place ആണ് ) ഇനിയും നല്ല നല്ല vdo ഇടനെ കാണാൻ ഉള്ള കൊതി കൊണ്ട love you nila baby & nithara baby 🥰🥰
@nusarathchelakkattuthody34535 ай бұрын
ഒന്നും പറയാനില്ല... ദൈവം എന്നും നിങ്ങളെ ഇങ്ങനെ സന്തോഷത്തോടെ സമാധാനത്തോടെ ഒരുമിച്ച് കാണാനും ആ സന്തോഷത്തിൽ ഞങ്ങൾക്കും ഭാഗമാകാനും വിധി നൽകട്ടെ....pearlish... ഫാമിലി... നാട് എല്ലാം ഒന്നിനൊന്നു മെച്ചം....ശ്രീനിടെ എഡിറ്റിംഗ് സൂപ്പർ... നില... നിതാര same age കാണിച്ചത്❤❤❤❤❤
@anjaly28055 ай бұрын
Amma pearlychechi വരുമ്പോഴാണ് ഇത്രയും happy ആവുന്നതെന്ന് തോനുന്നു.. ചുറ്റും ഉള്ളവരെ ഇത്രയധികം സ്നേഹിക്കാനും comfort ആക്കാനും ഉള്ള അനുഗ്രഹം ചേച്ചിക്കുണ്ട് ❤❤❤❤❤❤
@deepababuraj99485 ай бұрын
പേളി,, ശ്രീനി, നിങ്ങൾ ശരിക്കും ദൈവാനുഗ്രഹമുള്ളവരാ, എത്ര പേരാ നിങ്ങളെ സ്നേഹിക്കുന്നത്. എന്തു മാത്രം സ്നേഹമാ അവരോട് നിങ്ങളും കാണിക്കുന്നത്...... ശരിക്കും നിങ്ങളെ ഞങ്ങൾക്ക് ഒരു പാടിഷ്ടം.❤❤
@കേശകാന്തി5 ай бұрын
ഒരുപാട് സന്തോഷം തോന്നി. കുട്ടിക്കാലം ഓർമ്മ വന്നു. അവധി ആയാൽ അമ്മയുടെ വീട്ടിൽ നിൽക്കാൻ പോകും നമ്മുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത മധുരമുള്ള ഓർമ്മകൾ എന്നും കുട്ടികാലം തന്നെയാണ്. ആ ഓർമ്മകളിലേക്ക് കുറച്ചു നേരം എത്തിപ്പെട്ടു 🥰🥰🥰
@hasnamusthafa55515 ай бұрын
പേർളി ചേച്ചിടെ വ്ലോഗിൽ ഏറ്റവും ഇഷ്ടമായത് ഇതാണ്❤❤. എന്താ പറയേണ്ടത് എന്നു അറിയാത്ത ഒരു വല്ലാത്ത ഫീലിങ്ങിലായി പോയി.ഒരേ സമയം സന്തോഷവും സങ്കടവും തോന്നി പോയി ചേച്ചി. എത്ര തിരക്കുകൾക്കിടയിലും ഫാമിലിയെ മിസ്സ് ചെയ്യാതെ കൊണ്ട് പോണത് കാണുമ്പോ സന്തോഷവും ഒപ്പം എനിക്കും ഇതുപോലെ എന്റെ മോളെ കൊണ്ട് ഉമ്മമ്മ എന്നു വിളിച്ചു കയറി ചെല്ലാൻ ഉമ്മമ്മ ഇല്ലല്ലോ എന്നോർത്തപ്പോ സങ്കടവും ആയി പോയി 😢😢.
@Nijisurya5 ай бұрын
സ്നേഹിക്കാൻ മാത്രം അറിയുന്ന സാധാരണ മനുഷ്യർ.....അവരെ അത്രയും മനസ്സിലാക്കി പെരുമാറുന്ന പേളിയും.....❤❤God bless
@naheedarahmakt78775 ай бұрын
പേളിചേച്ചിയെപ്പോലെ ഒരൊറ്റ പീസെ ഈ ലോകത്ത് ഉണ്ടാവൂ.... ഭയങ്കര ഇഷ്ടമാണ്.ഒത്തിരിയൊത്തിരി ഇഷ്ടമാണ്....... ❤❤❤❤❤❤❤❤❤❤
@smallbutterfly92905 ай бұрын
❤️❤️
@susanjoseph76635 ай бұрын
but she become this much happy just because of a person like Srinish...
@somirajesh83085 ай бұрын
❤❤❤
@amruthasreenadh935 ай бұрын
33:02 മാണി സർ ന്റെ ഒരു intervewil കണ്ടിട്ടുണ്ട് sir ന്റെ കൂടെ പല അനാഥാലയങ്ങളിലും പേർളി ചേച്ചിയെ കൊണ്ടുപോയിട്ടുണ്ട് എന്നൊക്കെ... അങ്ങിനെ സാധാരണക്കാരുടെ ജീവിതം കണ്ടു വളർന്നതിന്റെ ഗുണം നമ്മുക്ക് കാണാം.... ഇങ്ങനെ തന്നെ നിലുവിനെയും നിതാരാ യെയും വളർത്തുക... പ്രായമായവരെ കാണുമ്പോൾ അറപ്പു കാണിക്കുന്ന കുട്ടികൾ ഉള്ള സമൂഹം ആണ് ഇന്ന് ഉള്ളത്.... നേരിട്ട് കണ്ടിട്ടുണ്ട് ഞാൻ... അങ്ങിനെ ഉള്ളവർ ഇവരെ കണ്ടുപിടിക്കുക 🙏🏻🥰 lots of love chechi 🥰🥰❤️❤️❤️❤️
@jabidasanam10805 ай бұрын
❤
@PTVarghese-l3f4 ай бұрын
മോളെ ലവ് യൂ സോ much
@sudhasundaram25435 ай бұрын
പേളിക്കുട്ടീ ശരിക്കുംസന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു കാരണം പേളി അഭിനയിക്കുകയല്ല മനസ്സിലുള്ളനിഷ്ക്കളങ്കമായ സ്നേഹം കുടുംബത്തിലുള്ള എല്ലാവരോടുമുണ്ട് അതുപോലെ തന്നെ അവർക്കുതിരിച്ചു പേളിയോടും മക്കളോടും ദൈവം അനുഗ്രഹിക്കട്ടെ മോളെ♥️♥️♥️♥️
@sreelathakb60925 ай бұрын
എത്ര തവണ ചിരിച്ചെന്നോ... ചുണ്ടിൽ പുഞ്ചിരിയോടെയല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല ...എന്താ ഫീൽ ... എന്താ vibe... Superfamily Bond... Congrats pearlish❤️🌹
@fahadali-ln8gl5 ай бұрын
90- കാലഘട്ടങ്ങളിൽ വളർന്ന് വന്ന ആൾക്കാർക്ക് ഈ video കാണുമ്പോൾ ഒന്ന് കണ്ണ് നനയാതെയിരിക്കില്ലാ😢 നമ്മടെ കുട്ടികാല ഓർമ്മകൾ വല്ലാതെ ഓടി വരുന്നു മനസ്സിൽ , വെക്കേഷനുകളിൽ അമ്മമ്മ വീട്ടിൽ പോകുന്നവർക്ക് അത് മനസ്സിലാവും, പച്ച പട്ട് വിരിച്ചനാടും, സ്നേഹം കൊണ്ട് വീർപ്പ്മുട്ടിക്കുന്ന ആൾക്കാരും എല്ലാം ....എന്തായാലും പേർളിക്ക് കിട്ടിയാ മഹാഭാഗ്യമാണ് ശ്രീനി യും , കുടുംബവും, ഒരു ജാഡയുമില്ലാതെ തനി നാട്ടിൻപുറത്ത്കാരിയായി, ഒരു കുടുംബത്തിൽ മരുമകൾ എങ്ങനെയായിരിക്കണമെന്ന് കാണിച്ച് തരുന്ന പേർളി ശ്രീനിയുടെ ഭാഗ്യവും എന്തായാലും ആ മക്കളും അതെല്ലാം ആസ്വദിച്ച് വളരുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം, ❤❤❤❤
@bindukrishnan34754 ай бұрын
പേർളിക്കുട്ടി എത്ര lovely മോളാണ് 🥰nice vlog 👌കുറച്ചു late ആയി കാണാൻ കണ്ടില്ലെങ്കിൽ നഷ്ടം ആയിരുന്നു❤️big boss ൽ ആണ് ഈ കുട്ടിയെ ആദ്യമായി കണ്ടത് God blessed girl🥰മോൾക്ക് എല്ലാവരോടും ഉള്ള സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി 😍love you da ചക്കരെ 🥰മോളും കുടുംബവും ഉയരങ്ങളിൽ എത്തട്ടെ 🙏പാലക്കാടിന്റെ greenery 👌thnx Pearlish 🥰
@sajithaminisathyan87815 ай бұрын
ഒരു നെഗറ്റീവും ഇല്ലാതെ എപ്പോഴും പോസ്റ്റ്റീവ് ആയി വീഡിയോ ഇടുന്ന പേർളിയുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന പോസ്റ്റീവ് എനർജി 100💯👌🥰♥️🌹
@prasiberdy25155 ай бұрын
Motherin lawnubayangsara eshtamanallo pearlya.
@prasiberdy25155 ай бұрын
Amma comedy aanallo
@prasiberdy25155 ай бұрын
Pearly nalla oru daughter in law
@prasiberdy25155 ай бұрын
Pearly veetil all help chayyunnundallo.no jada at all
@prasiberdy25155 ай бұрын
Allarkum nalla snaham
@sobhanarayanan80895 ай бұрын
പോളി ഈ വ്ലോഗ് കണ്ടപ്പോൾ കണ്ണും, മനസ്സും നിറഞ്ഞു. പോളി എന്നും ഒരു അത്ഭുതമാണ് അതുപോലെ മാതൃകയും. പ്രത്യേകിച്ചും ശ്രീനിയുടെ വീട്ടുകാരോടുള്ള സ്നേഹം കാണുമ്പോൾ. മറ്റുള്ളവർ കണ്ടു പഠിക്കട്ടെ. വീണ്ടും അമ്മാമ്മയേയും മറ്റും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പരസ്പരമുള്ള ഈ സ്നേഹവും ബഹുമാനവും എന്നും നിലനിർത്താൻ നിങ്ങൾക്ക് കഴിയട്ടേ. പ്രാർത്ഥനയോടെ.❤❤❤
ശ്രീനിക്ക് ഉമ്മ കൊടുത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി 😍❤️👍
@vidyarajeesh-tv1rl5 ай бұрын
ശരിയാണ്❤❤❤👍
@Afna1235 ай бұрын
Sathyam 🥹
@binduvarghese2745 ай бұрын
Very true❤❤
@syamalamohan50275 ай бұрын
Sathiyam❤
@naseebarazak96705 ай бұрын
Sathyam😢
@craft._bin5 ай бұрын
I started crying halfway through the video and didn't stop until the end 🥺 especially ammama come to pick nitara same as nila.
@jasminsmagicaltaste30595 ай бұрын
വളർന്നുവന്ന സാഹചര്യമോ ശീലിച്ചു പോന്ന ആചാരങ്ങളോ ചുറ്റുപാടുകളോ അല്ല മറിച്ച് *നിരുപാധികമായ സ്നേഹം* എന്നുള്ളത് അതിനെയെല്ലാം മറികടന്ന് ചുറ്റും പ്രകാശം പരത്തുന്ന ഒരു അനുഭൂതി തന്നെയാണെന്ന് വീണ്ടും വീണ്ടും നിങ്ങളുടെ ഈ വീഡിയോ തെളിയിക്കുന്നു.. love youuuu looot..❤❤❤❤
Ath ndh nair markke kobee unda😂😂@@karthkaimal1992
@mossad7716Ай бұрын
What an amazing words ❤❤❤❤❤❤❤
@ChinnaasTricks5 ай бұрын
ഒന്നുപോലും മിസ് ചെയ്യാതെ 41 മിനിറ്റും ഫുൾ കണ്ടിരുന്നു. എപ്പോളും പോസിറ്റീവ് ആയി പേർളി ചേച്ചിയുടെ ഈ വീഡിയോ കാണാൻതന്നെ വളരെ ഇഷ്ടാണ്. അമ്മാമ യെ കണ്ടപ്പോ വല്ലാതൊരു ഫീൽ. ഞാൻ ഖത്തറിൽ നിന്നാണ് ഇത് കാണുന്നത്.. ശരിക്കും നമ്മുടെ അമ്മമ്മയേയും നാടും ബാക്കി എല്ലാവരെയും വല്ലാതെ മിസ്സ് ചെയുന്നു.. ഇതുപോലെ നമ്മളും നാട്ടിലേക്ക് വരുന്നതും കാത്ത് നിൽക്കുന്നുണ്ടാവും …എപ്പോഴും ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ🥰🥰🥰 ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു❤️
@salini___shaluzzz91125 ай бұрын
That kiss "എന്റെ കുട്ടന്റെ സ്ഥലമാണ് ഇത് " 🥹❤
@ammuzvlogsar19675 ай бұрын
ചേച്ചി എന്ത് സ്നേഹത്തോടെയാ കുടുംബത്തെ ചേർത്ത് നിർത്തുന്നത്.... ഏത് സാഹജര്യത്തിലും ജീവിക്കാൻ chechi Ok ആണ്...❤❤അമ്മയും ചേച്ചിയും തമ്മിലുള്ള അടുപ്പം ...❤❤❤❤luv u ചേച്ചി....ഒരുപാട് ഇഷ്ടം❤
@ARCHANARAGHAVAN-ov9fx5 ай бұрын
Tears came up when muthasshi met Nitara. Hats of to pearly for coordinating and giving importance to everyone in same way at both the families. Palakkad is always fresh for eyes
@vineethaharidas18135 ай бұрын
പേർളിയെ ഒത്തിരി ഇഷ്ടമാണ്, ശ്രീനിയുടെ ഭാഗ്യമാണ് പേർളി, നിങ്ങളുടെ ഫാമിലി, അമ്മമ്മ എല്ലാരേയും കാണുമ്പോൾ ഒത്തിരി സന്തോഷം ❤❤❤❤
@nish6505 ай бұрын
Athupole thanne pearly de baagyam aaanu shreenish . cool , care , supportive, good personality aaanu shreeni 🥰.
@rasiiiraseena43035 ай бұрын
I dnt knw that, why im crying....😢... Ammammaye kanumbo entho vallathoru feel... നിങ്ങൾ ശെരിക്കും super ആണ് pearly.... Love you..
@darshana24683 ай бұрын
Ente pearle chechi....❤️ Nitara ammamma kandappo njn bhayangara aytt karanju. Enn paranja pore i feel so so happy. Pinne aa last srinikk Umma kodthath Achoda🤌🏻❤️💕🧿 Kann vakkand irikkatte aa last umma kodtha kandappo enthokkeyo ormma vannu ningada BIG BOSS tym. Ningada aa love ellam adipoliyaan. Ammama kandapo aan ettavum kooduthal ishtappettath. Avdatha environment ellaam nalla rasand. Pearlikk ellavarodum ulla bond ath parayathe irikkan pattilla. Ee videoyile chila scenesil okke vallaand karanj poyimma... Enth rasaa ningala ingana okke kanan GOD BLESS YOU ALL. Take care guyz love you more than you think PEARLE🧿🤌🏻❤️ Ithil kooduthal engana parayanam enn enik ariyilla LOVE U LOT 🧿😚😚😚😚😚😚😚
@raneeshrani82805 ай бұрын
ഒരു പാട് സന്തോഷം തോന്നിയ വീഡിയോ ആണ് ഇത്....... പേർളി ചേച്ചിക്ക് എല്ലാരേയും എപ്പോഴും ഹാപ്പി ആക്കാൻ കഴിയുന്നു..... അത് തന്നെ ആണ് ചേച്ചിയുടെ ലൈഫ് ന്നെ ഇങ്ങെനെ very ഹാപ്പി ആക്കുന്നത്.... And better husband നെ കിട്ടിയതും....... ശ്രീനിഷ് ചേട്ടന്റെ കെട്ടിയില്ലെങ്കിൽ ഇങ്ങെനെ ഒരു ഹാപ്പി ഫാമിലിയെ കിട്ടണം എന്നില്ല.... Soo..... ഹാപ്പി ആയിരിക്കും ചേച്ചി എപ്പോഴും. 😘
@AyanNihal-p4d5 ай бұрын
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു 🥰🥰🥰🥰 ശ്രീനി youare lucky പേർളി പോലെ ഒരുപെണ്ണിനെ ഭാര്യയായി കിട്ടിയത് ❤❤❤❤❤ 👌 ദൈവം അനുഗ്രഹിക്കട്ടെ
@akshaya6905 ай бұрын
Pearly chechide almost ella video's um kaanarundenkilum, ithinte climax kandappo kannu niranju pooyi... Pearly chechiye kittiya srini chettanum, srini chettane kittiya pearly chechiyum orupaad lucky aaanu 🫶❤
@thankamanivenugopal47995 ай бұрын
You are a model for new generation couple... Hats off to your father and mother this time🙏🙏
@geethugirishan60785 ай бұрын
Srini chettan is lucky to get pearle chechi the bond she keeps with everyone is so wonderful.
@SurumiSalam-l4n5 ай бұрын
ബോർ അടിക്കാനോ skip അടിക്കാനോ തോന്നാത്ത ഒരേ ഒരു യൂട്യൂബ് ചാനൽ 💯😍🥰🥰
@beefathimabeefathima61625 ай бұрын
സത്യം ❤
@fathimasuman29535 ай бұрын
Sathyam😍❤
@anurose58195 ай бұрын
💯🥰
@teenakk57335 ай бұрын
Ellavarayum onnichu kandathil othiri santhosham.
@dhanya63575 ай бұрын
ആ അത് സത്യാ ട്ടോ 🥰
@navyak18035 ай бұрын
അമ്മമ്മയുടെ ഒരു സന്തോഷം കാണുമ്പോൾ തന്നെ അറിയാം കൊച്ചു മക്കളെ ഒക്കെ എത്രത്തോളം ഇഷ്ടമാണെന്ന് ❤🥰
@rijinaaneesh2638Ай бұрын
Itra positive aura feel cheytha vere oru vlog njn kandittilla ❤
@MerinEric5 ай бұрын
Pearly as a mother is a pure gem!!❤.. I was admiring the mother in you...
@sebastianantony64835 ай бұрын
മനം നിറച്ച് സന്തോഷം തന്ന വീഡിയോ. എം ടി കഥകളിലെ വള്ളുവനാടൻ സൗന്ദര്യവും നിഷ്കളങ്കതയും ഈ വീഡിയോയിലും അനുഭവിച്ചറിഞ്ഞു. നന്ദി പേളി .മുത്തശ്ശി ആയുരാരോഗ്യത്തോടെ ഇതേ സന്തോഷത്തോടെ ഒത്തിരി ഒത്തിരി അനു ഹം ഈശ്വരൻ തട്ടെ❤️
@zoomboomdoom-kp1oe5 ай бұрын
ശ്രീനിയുടെ വീട്ടുകാരെ സ്വന്തം വീട്ടുകാരെ പോലെ പരിപാലിക്കുന്ന പേളി ആണ് നമ്മുടെ താരം❤ പേളിയെ പോലെ പൊളിക്ക് മാത്രമേ കഴിയൂ❤
Ever vere level anu evare pole arkum pinidu kazijitum ila ❤️
@zoomboomdoom-kp1oe5 ай бұрын
@@dp5030 manassilayilla plz explain
@ShameerShameer-z2e27 күн бұрын
Sreeni Amma and pearly combo is beautyful❤
@Life_Captures8325 ай бұрын
Last pearly sreeniye ketti pidich umma koduthapo.. i dnt knw i am getting tears❤😘😘
@samuelalex83045 ай бұрын
Last Pearly s kiss to Srini ❤❤ that was so heart touching that shows her real love towards him❤❤❤
@himagrace5 ай бұрын
That scene which was switching between flash back (with Nilu) and present time ( Nitara) was amazing....❤
@Varshanandhan13 ай бұрын
Yss🖤
@minisaju28163 ай бұрын
Pearly...video super ayittundu.last Sreenikku kodutha umma👌👌
@sherin61195 ай бұрын
The way she spreading happiness. She is a gem❤
@HareeshLohidakshan5 ай бұрын
ഒരു നിമിഷം കണ്ണൊന്നു നിറഞ്ഞു പോയിട്ടാ കണ്ടപ്പോൾ. അതുപോലെ മനസ്സും നിറഞ്ഞു. സ്നേഹം എത്രത്തോളം നമ്മുടെ ജീവിതത്തിൽ വിലപ്പെട്ടതാണ് അത് ഇങ്ങനെ കണ്ടതിൽ വളരെയധികം സന്തോഷം. പഴയ കാലത്തെ പാടത്തേയും പറമ്പിലെയും തൊട്ടാവാടിയുടെയും ഓർമകളിലേക്ക് കൊണ്ടുപോയതിനു ഒരുപാടു സന്തോഷം. എപ്പോഴും സന്തോഷമായിരിക്കട്ടെ.. 😍🙌
@BhavanaBalachandran5 ай бұрын
Ammamma is very happy❤ She got two gems Nilu baby and nitarakutty🫀
@AthiraAmmu-p1y5 ай бұрын
ചേച്ചി ഒരുപാട് സന്തോഷായി ഈൗ വീഡിയോ കണ്ടപ്പോൾ. ആ അമ്മമ്മയുടെ സന്തോഷം കണ്ടില്ലേ.ചേച്ചിയെ പോലെ ചേച്ചി മാത്രമേ ഉണ്ടാവു ഇത്രയും സിമ്പിൾ ആയി അവരുടെ പെരുമാറുന്നത് കാണുബോൾ തന്നെ മനസിന് സുഖം തോന്നുന്നു. Love u chechi
@dr.farzana_ahsan5 ай бұрын
That kiss to sreeeni....😍😍😍അത് വരെ ഫൺ വൈബിൽ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി......touchwood... Watched the video without even skipping.... Old romantic video part... All those changes in both of u.... ❤️❤️❤️lots of love watching this vlog
@GladiatorLife_5 ай бұрын
This is why I like you ❤ ..The fact that you treat Srini’s family well and keep them happy
@jincyshaju66275 ай бұрын
ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ചേച്ചിയുടെ ഒരു വീഡിയോസും ഇന്നേവരെ ഞാൻ കണ്ടിട്ടില്ല❤️🥰🥰
@NamithaSuresh-m2y4 ай бұрын
The way she kissed him...aw..heartfullness!!🥹🎀luv uhhhhh bothhhhh🌺
@bindhu81265 ай бұрын
Started the journey from BB and still giving love, happiness and peace ❤️🤗✌️God Bless this beautiful family 🙌
@dhanu95125 ай бұрын
Last chechy ഏട്ടന് കൊടുത്ത aa kiss❤. Endho കണ്ണ് നിറഞ്ഞു പോയി... എന്നും ജിവിതം ഇതുപോലെ സുന്ദരമവട്ടെ❤❤❤
@adheenasuresh57505 ай бұрын
❤
@sheelamathewkattanam5 ай бұрын
Best blog ever ..... generations meeting with one soul....Nithara resembles Srini's mother also. . .her lovely eyes..
@amnausman56824 ай бұрын
18:44 exactly sreeni chetta..she doesnt need makeup..seriously pearly chechiii..u r getting pretty day by day mashallah 💙😘🥰
@jalajashylesh8915 ай бұрын
ആദ്യമായിട്ടാണ് ഒരു വ്ലോഗ് കണ്ടു മനസു വിങ്ങി കരഞ്ഞുപോയത് നിതാരാ മുത്തശ്ശി യേ കണ്ട ആ ഒരു നിമിഷം പിന്നീടുള്ള അവരുടെ സ്നേഹപ്രകടനം ഓ ഒന്നും പറയാനില്ല ആ കുഞ്ഞു മോളുടെ നോട്ടം മുന്ജന്മത്തിലേതോ ഉള്ള ഒരു ബന്ധം അവിടെ എനിക്കപ്പോൾ ഫീൽ ചെയ്തു എനിക്കുമാത്രമാണോ തോന്നിയത് അങ്ങനെ ഫീൽ ചെയ്തവർ ഒന്ന് ലൈക് അടിച്ചേക്കണേ പേർളി പറയാൻ വാക്കുകളില്ല തന്നെ പോലെ ഒരാളെ ഈ ഭൂമിയിൽ വേറെ കണ്ടെത്താൻ പറ്റൂല്ല ലാസ്റ്റ് ശ്രീനിഷിന് കൊടുക്കുന്ന ആ ഉമ്മ ഉണ്ടല്ലോ very heart touching kannu നിറഞ്ഞുപോയി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@radhikaan28635 ай бұрын
ഞാനും
@FAMEESHARAHMATH5 ай бұрын
❤
@FAMEESHARAHMATH5 ай бұрын
Very heart touching ❤❤
@krishnarpanam265 ай бұрын
ഞാനും ❤️
@AnithameenuAnitha5 ай бұрын
ഞാനും
@verygood42565 ай бұрын
That kiss in the end is a pure form of love ❤...... beautiful family. Getting tears for amamma. I really miss my amamma so much 😒😢
@MuhsinaJamal-lx5wf5 ай бұрын
last പേർളി പറഞ്ഞ കാര്യമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ഭർത്താവിൻ്റെ കുട്ടിക്കാല വഴികളിലൂടെ സഞ്ചരിക്കാൻ അവസരം കൊടുക്കുക അതിനോടൊപ്പം അത് ആസ്വദിക്കുക അതിനൊക്കെ കഴിയുന്ന ഒരു ഭാര്യ. എങ്ങനെയാണ് പറയണ്ടത് ന്ന് എനിക്കറിയില്ല പല ഭാര്യമാർക്കും ഭർത്താവിൻ്റെ വീട്ടുകാരെ ഇങ്ങനെ സ്നേഹിക്കാൻ കഴിയാറില്ല. കാരണങ്ങൾ പലതായിരിക്കാം. God bless u dear
@mossad7716Ай бұрын
❤❤❤❤❤❤
@HarshaDhwanii4 ай бұрын
Pearly...You are an actual pearl😍😍ഇയാൾടെ വീഡിയോസ് ഒരാൾക്ക് തരുന്ന comfort level എത്രയാന്നെന്നു പറഞ്ഞറിയിക്കാൻ പറ്റില്ല... This vlog was like a journey filled with love and joy... കണ്ണും മനസ്സും നിറഞ്ഞു... ❤❤.... Stay Blessed and Happy always like this...🙏🏻🙏🏻🙏🏻😍😍😍 Prayers and Love for your whole family❤️❤️❤️❤️🙏🏻🙏🏻🙏🏻
@ShifasofifaihaFaiha5 ай бұрын
പേർളി ചേച്ചി സൂപ്പർ ആണ്. അങ്ങനെ എടുത്ത് പറയുബോൾ ഓരോന്നായി പറയണം. എല്ലാ കാര്യങ്ങളിലും പേർളി ചേച്ചി അടിപൊളിയാണ് ❤️❤️❤️❤️❤️പിന്നെ നിലു, നിതാരാ, ശ്രീനി ചേട്ടൻ 😍😍😍 നിങ്ങളുടെ കുടുംബത്തിന്റെ സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ ❤️❤️
@eesa9435 ай бұрын
Smile ചെയ്തൊണ്ട് കണ്ടിരുന്നു poy ... അവസാനം കണ്ണ് നിറഞ്ഞൂ... really touching veadio
@bro____teem22155 ай бұрын
Pearliyude parents...great 🎉👍ഇത്രയും നന്നായി മകളെ വളർത്തിയതിന്...അത്പോലെ പേർളി വളർത്തുന്ന കുഞ്ഞുങ്ങളും നന്നായി വരും 🤲.. Pearlish ❤️