തെക്കരുടെ സ്വകാര്യ അഹങ്കാരം "വടകൂട്ടുകറി "❣️. പിന്നെ ബോളിയും 😋😋😋😋😋😋😋😋
@soneyjoseph82104 жыл бұрын
Hai ലക്ഷ്മി മാം ആദ്യം തന്നെ ഒരുപാട് താങ്ക്സ് parayatte. ഞാൻ എന്തെങ്കിലും ഒക്കെ ഉണ്ടാക്കാൻ പഠിച്ചത് മാമിന്റെ റെസിപ്പി nokkiyanu. Kalliyanam കഴിഞ്ഞപ്പോൾ എനിക്ക് കാര്യാമായി ഒന്നും ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഞാൻ ശെരിക്കും കുക്കിംഗ് പഠിച്ചത് magic ഓവൻ kandanu. Sunday കാണാൻ pattillayirunnu. Friday ബുക്കും പേനയും ആയി കാത്തിരിക്കുമായിരുന്നു . എല്ലാം എഴുതി എടുത്ത് eppolum സൂക്ഷിച്ചു vechittund. പിന്നെ മാമിന്റെ cooking book എല്ലാം vangi. എന്റെ എല്ലാ പരീക്ഷണങ്ങളും മാമിന്റെ റെസിപി ayirunnu. Eppo you tube lum. ഞാൻ മോളോട് പറയും amma കുക്കിംഗ് പഠിച്ചത് ഈ ആന്റിടെ അടുത്ത് ന്നു ആണെന്ന്. ഒരുപാട് താങ്ക്സ് വീണ്ടും parayatte.eni ഒരുപാട് റെസിപ്പീസ് prathishikkunnu.
@smithaskitchentime5 жыл бұрын
ഇങ്ങനെ ഒരു കൂട്ടുകറി ആദ്യമായിട്ടാണ് അറിയുന്നത് അടിപൊളി.thank you.കണ്ടിട്ടുതന്നെ സൂപ്പർ രുചിയാണ് തോന്നുന്നു എന്തായാലും ഉണ്ടാക്കിനോക്കണം.പാലക്കാട് ഒക്കെ മധുരമുള്ള കൂട്ടുകറിയാണ്.
@arathiraj73235 жыл бұрын
സദ്യയിൽ എന്റെ ഫേവറൈറ് ആണ് വട കൂട്ടുകറി. റെസിപി പറഞ്ഞു തന്നതിന് താങ്ക്സ്. 💜💜💜.
@seethuarun96325 жыл бұрын
ഹായ് വട കൂട്ട് കറി കാണുമ്പോളെ സദ്യക്ക് അത് കഴിക്കുമ്പോളുള്ള മണമിങ്ങനെ മൂക്കിലെത്തുവാ... ഒത്തിരി നന്ദി ഈ വിഭവങ്ങളൊക്കെ അത്രത്തോളം ആസ്വാദ്യകരമാക്കി ഈസിയാക്കി അവതരിപ്പിക്കുന്നതിന്... എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് ഇത് പഠിക്കാനും ഉണ്ടാക്കാനും അടുത്ത തലമുറയിലേക്ക് കൂടി പകരാനും കഴിയുമല്ലോ... ❤
Trivandrum sadyayil sadharana kaanunna onnan ith..tamil nattil vadacurryumayi kurach saamyam und ithinu
@saranyachandran4885 жыл бұрын
Tvm spl aanu..
@joycyjohnson26365 жыл бұрын
Thiruvanathapurathukarude swantham
@Manu_123475 жыл бұрын
In tvm wedding sadya vada kootukari must
@17kkajal345 жыл бұрын
Hi Mam വട കൂട്ടൂകറി ആദ്യമായിട്ടാണ് ഞാൻ കാണുന്നത് നമ്മുടെ നാട്ടിൽ കടല കൂട്ടുകറിയാണ് ഉണ്ടാക്കുന്നത്. ഓലൻ, അവിയിൽ 'രസം ഈ item നമ്മുടെ favourite ' ഇപ്പഴ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലായത്. സദ്യ സമ്പാർ ഉണ്ടാക്കി.Super Mam Cook ചെയ്യുമ്പോൾ നമ്മളോട് വർത്തമാനം പറയുന്നതു പോലെ ഞാൻ ഒരോ item ഉണ്ടാക്കുമ്പോൾ മനസ്സിലൂടെMam നോട് സംസാരികും.
@sophiasimon33055 жыл бұрын
Mam എന്നും ഈ കുഞ്ഞ് അടുക്കളയിൽ ആണ് നല്ലത് അപ്പോഴാണ് ഞങ്ങളിൽ ഒരാളായി feel ചെയ്യുന്നത് thanks mam
@rahilafrahi95395 жыл бұрын
ചേച്ചിയുടെ സംസാരവും കുക്കിങ്ങും ഞാൻ ഒത്തിരി ഇഷ്ട്ടപെടുന്നു 😘😘
@reshuanish65955 жыл бұрын
എനിക്ക് സദ്യയിൽ കഴിക്കാൻ ഏറ്റവും ഇഷ്ട്ടം. വട കൂട്ടുകറി
@anoopm19845 жыл бұрын
വൈകിട്ടു ഓഫീസിൽ നിന്നും വന്നിട്ടു ഒരു cappuccino ഉണ്ടാക്കി(കയ്യുകൊണ്ടാട്ടോ no beater) . പുറത്തു നല്ലൊരു മഴ. അങ്ങനെ ക്യാപ്പിച്ചിനോയോടൊപ്പം video കണ്ടു. ... രസം എന്റെ favorites aanu.thanks for that ma'am.
@remadevirs9005 жыл бұрын
Hi mam, daughter Parvathyude visesham pankuvachathil santhosham und many thanks, vadakoottukari....
@jishamolappudubai66144 жыл бұрын
എന്നാ ഒരിഷ്ടവന്നറിയാവോ ചേച്ചി കുക്ക് ചെയ്യുന്നത് കണ്ടിരിക്കാൻ... ഒരു മടുപ്പും തോന്നാറില്ല... ഫുൾ കാണും ഞാൻ.. ഒരമ്മ മക്കൾക്കു പറഞ്ഞു കൊടുക്കുന്ന ഫീൽ ആണ്... അത്രയും ലളിതവും നല്ല സ്നേഹത്തോടെയും ഓരോന്നും പറഞ്ഞു പാചകം ചെയ്യും.... പാചകം ഇത്രയും രസകരമായി ചെയ്യാൻ പറ്റും എന്നു മനസ്സിലാവും ആർക്കായാലും...... ഒരുപാടിഷ്ടം... നല്ല സംസാരം.. ചിരി... എല്ലാം... സൂപ്പർ...
@aswathydayal3765 жыл бұрын
ലെക്ഷ്മിചേച്ചിയുടെ പാചകം എനിക്ക് വളരെ ഇഷ്ട്ടമാണ്
@thafseeramogral17465 жыл бұрын
ചേച്ചി ഞാൻ വട ഇണ്ടാക്കി പക്ഷേ വട എണ്ണയിൽ നിന്ന് പൊട്ടിതെറിക്കുന്നു അത് എന്ത് കൊണ്ടാണ് പൊട്ടി തെറിക്കുന്നദ്
@ranimariajacob5 жыл бұрын
രസം ഉണ്ടാക്കി. വളരെ നല്ലതായിരുന്ന. ഇത്ര എളുപ്പമായിട്ട് ഉണ്ടാക്കി കാണിച്ചതിന് Thanks
@ajitmadhav25225 жыл бұрын
ആഹാ അയ്യ്യോ വടക്കറി വല്ലാതെ കൊതിപ്പിച്ചു ,തീർച്ചയായും ഈ ഓണത്തിന് തീര്ച്ചയായും ഉണ്ടാക്കിയിരിക്കും, രസവും നന്ദി ,ഇത്രയും ചന്തത്തിൽ ലക്ഷി നായർ ക്കു മാത്രമേ അടുക്കള യെ ഒരു കവിതയാക്കി മാറ്റാൻ സാധിക്കൂ ....
@sreejaajay31265 жыл бұрын
Chechi, adukkalayum ammikallum okke kanumbol vallathe santhosham thonnunnu, oppam parvathiye kurichulla chechiyude samsaravum koode njangale kurichulla chechiyude karuthalinum, thank u chechi, love u so much
@ammuadhisimi97155 жыл бұрын
ചേച്ചീ ...ചേച്ചി എത്ര സിംപിളായി ആണ് എല്ലാം ചെയ്യ്തു കാണിക്കുന്നത്....ചേച്ചി അടിപൊളി ആണ് ട്ടോ....katta waiting for ur next video...love u checheeeeee 😘😘😘😘
@shruthisuhrith5 жыл бұрын
Chechi onam dishesnte koode Trivandrum sidel palpayasathinte koode undakunna boli recipe koodi iduvo..
@vidhyaanoob89925 жыл бұрын
ഇതു വരേ കേൾക്കാത്ത കാണാത്ത ഒരു വിഭവം പരിചയപ്പെടുത്തിയതിന് വളരെ നന്ദി തീർച്ചയായും ഇത് പരീക്ഷിച്ച് നോക്കും
@vidhyaanoob89925 жыл бұрын
@@LekshmiNair yes sure mam
@adil78344 жыл бұрын
Innu eidn njngl sadhyayan undaakiyath Vallare nannayirunnu prethyekich kootukariyum Pineapple pachadiyum adipoliyaarunnu Thankyou for your all recipes
@prajeeshcpa33855 жыл бұрын
തെക്കോട്ടുള്ള പലവിഭവങ്ങളും വളരെ വ്യത്യസ്തമാണല്ലാ! വടകൂട്ടുകറി.
@dhanyajibeesh3405 жыл бұрын
ചേച്ചി ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു കൂട്ടുകറി കാണുന്നത്... സത്യം പറയലോ ചേച്ചി കിടിലൻ..
@sathisivaraman97875 жыл бұрын
ബ്യൂട്ടി ടിപ്സും, പാചകവും വളരെ നന്നാകുന്നു. നമ്മൾ തമ്മിൽ ഒരു കല്യാണത്തിന് എറണാകുളത്ത് വച്ച് കണ്ടിട്ടുണ്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്
ഒത്തിരി നന്ദി ചേച്ചി /അറിയാത് ഒരുപാട് വിഭവങ്ങൾ ചേച്ചി പാകo ചെയ്യുപ്പോൾ എല്ലാ കണ്ട മനസ്സിലാക്കി ഓരോന്നും സമയം കിട്ടുംപ്പോൾ പരിക്ഷീക്കാം
@PreethiSobhana3 жыл бұрын
Wow…..super recipe mam…. ഇത്ര സിംപിൾ ആയിരുന്നോ വട കൂട്ടുകറി .... താങ്ക്സ് mam
@devikavimesh64885 жыл бұрын
Hlo mam....kichedikal,vadakoottukari,sambar,aviyal,parippu Kari, adapradhaman, ithrayum njan try cheithu sadhyak.....successai....amma help cheithuto.....tnku so much mam....ithonnum ini marakkilla.....aviyal adhyamayanu njan undakkunnath.....tnku so much mam.....lv u
Thank you very much.. i made vadakoot curry today... My first cooking experiment... And was craving for vadakoot curry for a long time... Today 😋...
@smithasukumaran87755 жыл бұрын
കുഞ്ഞ് അടുക്കള നല്ല ഭംഗിയായിരിക്കുന്നു small is beautiful,chechi u r also so beautiful in orange color set sari .വട കൂട്ടുകറി ഒരു പുതിയ അറിവാണ് kttoo ഇനി ഏതെല്ലാം കളർ കര set sari ഉണ്ട് katta waiting ilആണ് both sari and cueey
@smithasukumaran87755 жыл бұрын
Sorry curry
@dreamer67065 жыл бұрын
ഇതിനുവേണ്ടി വെയിറ്റ് ആയിരുന്നു.. ഒരിടത്തും ഇല്ല റെസിപ്പി.. ഇതില്ലാതെ ഒരു സദ്യ ഓർക്കാൻ വയ്യ.. എന്റെ fvrt ആണ് ഇതു.. thank u so much... 😍😍😍😍😍
@nidhumon17855 жыл бұрын
ഞങ്ങൾ മലപ്പുറംകാർക്ക് സദ്യയെ കുറിച്ച് വല്ല്യ ഐഡിയകളൊന്നും ഇല്ലായിരുന്നു പരിചയമില്ലാത്ത വിഭവങ്ങൾ പോലും അറിയാൻ പറ്റി താങ്ക്സ് ഡിയർ....
@jollyasokan12243 жыл бұрын
പാചകവുംഇഷ്ടമാണ് മാമിനേയും ഇഷ്ടമാണ്❤️❤️❤️🥰🥰🥰
@minisreejayan38415 жыл бұрын
മുണ്ടും നേര്യേതുo വളരെ നന്നായിട്ടുണ്ട് അതുപോലെ beautiful presentation
Mam 1st time anu ee curry kekunnathu.. Kandappum sooo tasty anennu thonni.. Will try it soon mam. Normal koottu curry kanikan pattumo mam please 😍😍😍
@yamunahari39395 жыл бұрын
രസമുണ്ടാക്കിയത് സൂപ്പർ ഞാൻ രസം ഉണ്ടാക്കിയാൽ ഒരിക്കലും ശരിയാവില്ല പക്ഷേ ഈ രസം ഞാൻ തീർച്ചയായും ഉണ്ടാക്കും അത് ചേച്ചിയുണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി Thank you ഇനിയും പുതിയ recipie കൾക്കു വേണ്ടി കാത്തിരിക്കുന്നു😃😃😃😃
@aparnaanuianuanand31035 жыл бұрын
Ente veetil mikappozumundakarund ithapola thanayacheyanaaa powliyaaaa ithu
@nishathilakan64955 жыл бұрын
വടക്കൂട്ട് കറി ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിൽ special thanks madam
@maimoonanalakath85165 жыл бұрын
പുതിയ അനുഭവം വടകൂട്ടുകറി താങ്ക്യൂ ലക്ഷ്മീജീ
@arunsuresh35335 жыл бұрын
Lekshmi chechyude sadhya kazhikanam ennullathu oru valiya athyagrahamaayirunnu.. Ithavana vlog kandu amma lekshmichechyude sadhya anuundakunne.. Angane enkilum aa agraham nadakullo...
Chechi edhuvaree ulla Ella sadhya recepiesum trail adechu Nokki. Chechiude measurements superb annu. Ellam kidu taste aayerunnu. Enni achhar mathramannu pending... chechiude vlog Kanan thudageya shesham endhellam sadhanagal annu njan vaageyathu... Epo bhayagara thrill annu cooking chayyan
@saith...44075 жыл бұрын
എങ്കിലും ദാസാ ഒരു സംശയം ബാക്കി ഈ ഡിസ്ലൈക്കടിക്കുന്നവർ എന്താണുദ്ദേശിക്കുന്നത്. ഡിസ്ലൈക്കടിച്ചവന്മാരുടെ മുഖത്തേക്ക് ഒരു ലൈക്കടിക്കാൻ വരുന്നവരുണ്ടേൽ ദാ ലൈക്കിക്കോ
For rasam use ghee for tempering instead of coconut oil. It's more tastier.
@soniujith35555 жыл бұрын
Chechi sarikkum oru albhudam thanne... sarikkum nammude adukkalayil vannu cheythu thannu padippikkunna pole oru feel.. ammiyil chathakkunnathokke kanumbo ohh sarikkum oru naadan veettamma... god bless you.
@archananair33845 жыл бұрын
വട കുട്ടുകാറി ആദ്യം ആയീ കേട്ടതാ, ഓണത്തിന് ഞാനും undakkum
@nishajomon48095 жыл бұрын
Mam superb vada kootukary pachadi try cheythu super ayirunnu oru puthiya feel ayirunnu enthyalum mam eae onam sadya polikkum rasam super super Erissery Kari prethikshikunnu
@rajithomas785 жыл бұрын
ഇവിടെ കടലയും, ചേനയും, നേന്ത്രക്കായയും ഇട്ട കൂട്ടുകറിയാണ് ഉണ്ടാകാറുള്ളത്. ഇത് ആദ്യമായി കാണുകയാണ് ഒന്ന് പരിക്ഷിച്ചു kalayam. നന്ദി
@chandrakaladharan54295 жыл бұрын
Happy On am Lakshmi Nair
@meenakshipv71575 жыл бұрын
Raji Thomas ss nammude nileshwarathum kaya kadala chena vechanu.fst time anu nhan ee kootukari kanunne ...mam alle undakunne spr ayirikum😍
@rajithomas785 жыл бұрын
Sreelatha ഞാൻ കണ്ണൂർ (പേരാവൂർ )ആണ് താമസിക്കുന്നത്. ഇവിടെ വന്നതിൽ പിന്നെയാണ് ഈ കൂട്ടുകറി കഴിച്ചിട്ടുള്ളത്. നല്ല രുചിയാണ്.
@rajithomas785 жыл бұрын
@@LekshmiNair ചേച്ചി സാമ്പാറും, അവിയലുംഉണ്ടാക്കി. മിക്കവാറും സാമ്പാർ ഉണ്ടാക്കും. എന്റെ മകൾ ചോദിക്കും ഇത് ലക്ഷ്മി ചേച്ചിയുടെ സാമ്പാർ അല്ലേ? സൂപ്പർ ആണെന്ന്. അവിയൽ ഉണ്ടാക്കുമ്പോൾ കുഴഞ്ഞു പോകുമായിരുന്നു. അതും ശരിയായി കിട്ടി. നന്ദി ചേച്ചി.
@khadeejasaniyya61855 жыл бұрын
Chechiyude set sari udutha sada veetammaye polulla dressil chechiye kananane njangalke eshtam athane bhangi to
@rajnakt37455 жыл бұрын
Njn adyayitaa ee oru Cury kanune adipowli try cheythu nokam.
@sandhyavijay12245 жыл бұрын
Mam njan innu kottukary try cheythu.valare nannayittund.Tnq
Mam ഉച്ച കഴിഞ്ഞപ്പൊ ഞാൻ കാണുന്നെ ആ രസം ഞാൻ നാളെ ത്തന്നെ ചെയ്യും തീർച്ചയായും എത്ര പ്പെട്ടെന്ന് രസം തയ്യാറാക്കിയെ ഹോ സമ്മതിച്ചിരിക്കുന്നു mam ന്റെ മോൾ ക്കൊ രു ഹായ് ഈ ഓണത്തിനു എല്ലാവർക്കും എന്റെ യും കുടുംബത്തിന്റെ യും ആശംസകൾ നിങ്ങൾക്കും നിങ്ങളെ കുടുംബത്തിനും 🤝🤝👌🌹🌹🌹🤩🤩🤩
@DSDworld235 жыл бұрын
njan idali,dosa, sambhar, aviyal ok try cheythu...ellam adipoli...ithum try cheythit parayam k to. thaks chechi.....
ആരെടുത്തുണ്ട് ഇന്ന് അമ്മിക്കല്ലൊക്കെ..?എല്ലാ മേഖലയിലും ഉയർന്ന് നിൽക്കുന്ന ചേച്ചി ഇത്രയും സിംപിൾ ആണെങ്കിൽ വീട്ടിലിരിക്കുന്ന നമ്മളൊക്കെ എന്ത്!😘
@sabeenasnavas91885 жыл бұрын
സത്യം..ചേച്ചിയുടെ നാടൻ രീതിയും സാധാ അടുക്കളയും കണ്ടപ്പോൾ ന്യൂ മോഡൽ കിച്ചനും അതിലെ സാമഗ്രികളും ആഗ്രഹിക്കുന്ന ഞാനൊക്കെ എന്ത്..ചേച്ചിയിൽ നിന്നും പാചകം മാത്രമല്ല ഒരുപാട് എന്തൊക്കയോ പഠിച്ചതുപോലെ..നേരത്തേതിലും ഒരുപാട് ഒരുപാടിഷ്ട്ടായി😍😍
Thank you Chachi njagalkku vendi Oru special interest eduthathannu. Epo cooking padekkuna ellavarum chechiude makkal thanneyannu, karanam enniku epollum feel chayarundu Amma parajutharunathu pole. Amma parajutharaunathonnum nallam marakarelaloo, athupolle thanne chechiude recipes orekal kandal pinne athu marakella, ingredients & method ellam ormayil save aagum. Edhu recipe venamengilum kannadachu parayan enniku pattum..... Thank you Chechi for making me a kitchen lover.....
@Duayoutubechannel1235 жыл бұрын
Vada vechulla koottukari nchan adyamayanu kanunnath..... Kandittu kazhikkan thonunnu... Nchan endayalum trycheyyum Insha allah......thank you chechi😍😍😍
@PreethyRRAO2 жыл бұрын
Kadala ,varutharacha koottu curry kaanikkamo please
@sheenlaisa41885 жыл бұрын
Hi mam....a big big salute for your dedication and effort Amazing planning and very well executed At the same time u r taking care of your personal life as well Awesome mam..after the onam series...I would really love to see a video on time management...how do u manage everything etc etc Keep on Rocking mam
@shahinm23472 жыл бұрын
മോളെ കാര്യമൊക്കെ പറഞ്ഞു cook ചെയ്യുമ്പോൾ new gen. Girlsinoke inspiration kittum. Ippoyathe kuttikalk madiyalle 👍🏻👍🏻💓chechi ishtam
@aamijayaprabha97475 жыл бұрын
എന്റെ ദൈവമേ, ഞാൻ ഈvlog കണ്ടുതുടങ്ങിയപ്പോൾ ആലോചിച്ചതേ ഉള്ളൂ ഇത്രയും പാചകം അറിയാവുന്ന അമ്മയുടെ മോൾ ഇതുപോലെ പാചകം ചെയ്യാൻ കഴിവുള്ള ആൾ ആയിരിക്കുമോ എന്ന് പിന്നീട് എനിക്കുള്ള മറുപടി എന്നപോലെ ആ കാര്യം പ്രത്യേകം പറയുകയും ചെയ്തല്ലോ എങ്ങനെ ഞാൻ ആലോചിച്ച കാര്യം ഇത്ര കൃത്യമായി മനസ്സിലാക്കി മാം എനിക്ക് ഈ വെറൈറ്റി curry ishttay i am a big fan of ഉഴുന്നുവട God bless you mam By Prabhajayan
Vada koottu curry.. Aadhyamayittu kelkkunnathanu inganeyoru recipe njan kannur aanu kanumbol thanne kothiyavunnu
@suryadas47275 жыл бұрын
ചേച്ചി എല്ലാ കറികളും അടിപൊളി ആകുന്നു, ചേച്ചിടെ മോളെ പോലെ ഞാനും ഒരു expert ആകുന്നു തോന്നുന്നു, ഓരോന്നും ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട് എല്ലാർക്കും വളരെ ഇഷ്ടം ആകുന്നുണ്ട്, thanku soomuch, എന്നാ തിരിച്ചു വരുന്നേ?????? 😍😍😍😍😍
@shobanarajan21675 жыл бұрын
വട കുട്ട് കരി ചെയ്തു super നന്നായിരുന്നു thanks Chechi,
@sreekalavijayan6315 жыл бұрын
Mam koottukari kanichuthannathil valare happy Thankyou
@sujithamanikuttan92895 жыл бұрын
Cheachi njan ennu undakki vada kuttucury undakki tto . super taste.vada veruthe kazhikkanum.kurach vada njan kuttis nu kazhikkan aduthu vachu .cury njan vicharichathinum nalla taste .fist time aanu njan ee cury kazhikkunnath. Njangalude evde allam kadala kootucury aane. Love cheachi🥰
@rajij83155 жыл бұрын
Vada koottucurry njan first time aanu kanunnathum kelkkunnathum so simple and your explanation is very nice.. Will try .... Love you chechiii 😘😍😍
@veenasadukkala22995 жыл бұрын
Orange il athi manoharam 😘😘😘😘 mam paranjathu poleya ippo veppilayum malliyilayum sookshikkunne athukondu ethoru upakaaramay 😍😍😍 ille 2 divasam kazhinjal ellam cheenju pokum😊😊❤️❤️❤️❤️❤️❤️
@riyakp31205 жыл бұрын
ഞാൻ കാത്തിരുന്ന episode എത്തി... 'വടകൂട്ടുകറി' ഈ കറി കാണുന്നത് ആദ്യായിട്ടാണ്. ഞങ്ങൾ തൃശൂർകാർക്ക് സദ്യയിൽ ഇല്ലാത്ത ഒരു കറിയാണ് ഇത്. ഈ ഓണത്തിന് ഈ കറി ഉണ്ടാക്കി ഞാൻ വീട്ടുകാരെ ഞെട്ടിക്കും. Thank u ചേച്ചി 😍😍😘😘😘
@rekhashibu77715 жыл бұрын
Pink palada cheyamo
@anandhuuthaman9175 жыл бұрын
Lekshmi mam thayyarakkiya sadya style vada koottukari & rasam othiri ishttapettu! Njan mamnte oru fan aattooo
@parvathybinu5 жыл бұрын
Vadakkulla jhangalkku vadakootu curry sharikkum putiya oru vibhavam thanney
@Malayali_Poliyalle_Official5 жыл бұрын
ചേച്ചിടെ ഈ ഓണ വിഭവങ്ങള്‍ക്കായി എന്നും കാത്തിരിക്കുന്ന ഒരു കൂട്ടം ചേച്ചിമാരും അമ്മമാരും ചേട്ടന്മാരും ഇവിടെ ഉണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്......ഏവര്‍ക്കും ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകള്‍..............
@shameenasiddique15335 жыл бұрын
വട കൂട്ടുകറി ആദ്യം ആയിട്ടാണ് കാണുന്നത്.. ഇങ്ങനെ ഒരു കൂട്ടുകറി ഉണ്ടല്ലേ? അമ്മയുടെ കൈപ്പുണ്യം മോൾക്ക് കിട്ടാതിരിക്കില്ലാലോ പാർവതി ഇഷ്ടം 😍 💖
@anjjib74565 жыл бұрын
Tvm sadyayil must aa. Super taste aaanu
@anjjib74565 жыл бұрын
Tvm sadyayil must aa. Super taste aanu
@anjushav29905 жыл бұрын
First time aanu njan vada kootu curry try chieyan pokunathu😘thanku sooo much mama
@jessy54115 жыл бұрын
1st time aanu ee curry kanunnathu. Will try. Mattulla karikal undakki.👌👌👌