Thank യൂ Madam, ഇത്രയും ഈസിയായി മനസിലാകുന്ന ഭാഷയിൽ എല്ലാ ടിപ്സും പറഞ്ഞു തന്നു ആദ്യമായി ചെയുന്നവർക്കു പോലും ഉപകാര പ്രദമാകുന്ന വ്ലോഗ്
@saryabliss3 жыл бұрын
Chechi cook ചെയ്യുന്നേ എല്ലാം nalla taste ആണ്.
@sajeena.a.s8633 жыл бұрын
You are a good teacher 🌹 എന്ത് മാത്രം മനസ്സിലാക്കിയാണ് ഓരോ റെസിപ്പി കളും പറഞ്ഞു തരുന്നത് ❤️
@mayadeviammas45653 жыл бұрын
Very nice,crispy
@teenadharmaraj18373 жыл бұрын
My husband like uzhunnavada very much...so i decided to try it. I have reviewed many vedios and tried 4 times., but it didn't come perfectly..thn i stopped trying uzhunnavada..unfortunately i see u r vedio ..i decided to try in this method one more time ..hppy to say this ,it came perfectly..my husbnd liked it very much..thank u for this useful trick..god bless🥰
@resminap11053 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@remyap33884 жыл бұрын
Recipe share ചെയ്തതിന് വളരെയധികം നന്ദി Madam:) മാവ് കൂടുതൽ വന്നാൽ ഫ്രിഡ്ജിൽ വെച്ച് വീണ്ടും വട ഉണ്ടാകുമ്പോൾ softness പോകുമോ..?
@umadeviek41038 күн бұрын
I made it today and was success . Your tips worked well, thank you mam.
@saritharaman99004 жыл бұрын
Secret paranjathinnu thanks Mam,enikku mixi annu ullathu...athukondu sankadappettu erikkayirunnu.Uzhunnu vada enniku bhayankara eshttamannu, Thank you mam💐💐☺️
@rajanimanjunath855316 күн бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ്,,,, ഞാൻ ഇന്ന് ഇതുപോലെ ഉണ്ടാക്കാൻ ശ്രെമിക്കും 🥰✨
@smithasukumaran87754 жыл бұрын
ഞാൻ വട ഉണ്ടാക്കാൻ ആലോചിക്കുവാരുന്നു അപ്പോൾ ദേ വരുന്നു ചേച്ചി thank uuuu so much chechy the final tips
@fidhafidha89074 жыл бұрын
Eghane kothipikkallee aa chamandhiyum pinne vadayum ...aaahaa....suprrrrrrrrrrrrr adipolliiiiiiiiiii..............
@ranjithababu7074 жыл бұрын
ആദ്യമേ ലൈക് ചെയ്യും. ഇത്രയും ഗ്യാരണ്ടി വേറെ ഒന്നിനും ഇല്ല
Guaranteed tips... Parenjapolae thannae....thank u chaechi
@ragirajesh77344 жыл бұрын
എന്റെ മോന് ഉഴുന്നുവട ഇഷ്ടമാണ്, ഞാൻ ഉണ്ടാക്കിയിട്ട് ശെരിയാവുന്നില്ല, Mam നോടു ചോദിക്കാമെന്ന് വിചാരിച്ചു വന്നപ്പോൾ ദാ ഉഴുന്നുവട റെസിപ്പി, Tanmk you so much Mam🤩♥️
@aswathyaswathy93294 жыл бұрын
👍
@retnajohny26984 жыл бұрын
👍
@LekshmiNair4 жыл бұрын
Happy to see your message dear ❤🤗
@Subaida-2334 жыл бұрын
@@LekshmiNair hai chechi uzhunnuvada ente monum baaryakkum pinne moonte kochinum ishtamaanu so thanks chechi njangal uzhunnuvada undaakieettu shariyaayilla chechide video kandappo onnum koodi undaakaamennu vichaarichu😀
വായിൽ കപ്പൽ ഓടുന്നു... എന്റെ fav... ദൈവമേ മോളിചേച്ചിക് വയറു ഇളകാതെ നോക്കണമേ... ചേച്ചിയുടെ ആ last taste നോക്കൽ super ആണേ .. love u ചേച്ചി
@lathamathews20654 жыл бұрын
മോളിച്ചേച്ചി ??
@vanessaappuou89344 жыл бұрын
@@lathamathews2065വീട്ടിൽ വിളിക്കുന്ന name
@aagnaslifewayzz35474 жыл бұрын
Njan aadhyamayitta Ith undakkunnath... But success aayirikkunnu... I am very happy mam.... God bless you....
@anjuchemmanghat59164 жыл бұрын
Thank you so much madam how long we have to soak....
@cicilyjohn3683 Жыл бұрын
Mam very nice to watch your tips iam always watching and trying to make thank you
@anithahemanth31244 жыл бұрын
Thank you for this recipe ma' m.. ഉഴുന്നു വട ഉണ്ടാക്കാറുണ്ടെങ്കിലും അത്ര soft ആവാറില്ല. ഈ tricks ഒന്ന് try ചെയ്ത് നോക്കട്ടെ. കേസരി ഉണ്ടാക്കി.നന്നായി വന്നു. Thanks again
@MaryVarghese-d3xАй бұрын
Very good explanation. Tank you chechi
@preethishivadas12604 жыл бұрын
I never tried ulunnu vada earlier for the fear of thinking it won't come out well.Let me try your recipe mam.Thank you for the small tips too.
Kureee naal ayit wait chyuvarunu ee oru video.. Thankyou chechyyyy.. Chechy dy recipe follow chyumpo oru confidence aa
@sabu10964 жыл бұрын
Njan chechide all cake recipes try cheythu It was great....tasted amazing
@jamshidabanu99412 жыл бұрын
Njn ipo sthiramaayii Ee recipe aan try cheyyar… tnku ma’am fr ur wonderful rcpe
@bincyshinoj18714 жыл бұрын
Mam u r very simple and down to earth..feeling like u ours only...tc
@spg-rd2hl3 ай бұрын
എനിയ്ക്ക് ഡീപ് ഫ്രൈ ചെയ്യുന്ന recipies ചെയ്യാൻ പ്രയാസം ആയിരുന്നു. മാമിൻ്റെ ചാനലിൽ പറഞ്ഞ രീതിയിൽ ഉഴുന്നുവടയും പരിപ്പുവടയും ചിക്കൻ കട്‌ലറ്റും ഉണ്ടാക്കിയപ്പോൾ പെർഫെക്ട് ആയി വന്നു. Thks mam
@raveessant4 жыл бұрын
I tried it on Diwali. It came out perfectly. Am so thrilled that I can now make this. Congrats you are a superb teacher too 🙏
@sharbinata6044 жыл бұрын
ഉഴുന്ന് എത്ര hour കുതിർത്തു വെക്കണം??
@illuffaa85224 жыл бұрын
4 to 5 hours
@abhilashalumkal87172 жыл бұрын
. Ok
@sohithasureshbabu93075 ай бұрын
Mam nte receipes ath perfectaaa eth receipe ayalum Viswasich chyam result perfect avum❤
@Shari_1434 жыл бұрын
തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും. 👍
@anithans39584 жыл бұрын
In vlogs കാണാൻ തുടങ്ങിയതിൽ പിന്നെ കുക്കിംഗ് എനിക്ക് ഒരുപാട് interesting ആയി. Cooking ഒരു art ആണ് എന്ന് മനസിലാക്കി തന്നതിൽ ഒരുപാട് നന്ദിയുണ്ട്. God bless you.... lots of love Mam
@asmarasartandcrafts14664 жыл бұрын
Ma'am I made pizza that u taught us. It was super and juicy. I put white sauce instead of cheese. Everyone appreciated when I made that chicken pizza. Thanks a lot. Ma'am.
@hzsmile14284 жыл бұрын
Mam.. Njn one time vada chyythappo oil pottitherichu... Nk burnt aay both hands and face okke... So pinneed vada aakan pediyan.. But othiri ishtaa vada.. Ee vedio kndtit I was inspired again.. Njn poi aakate.. After a long gap.. I'm back to cook vada..
@kashinatha79354 жыл бұрын
Njn undakki correct ayi kitty Thank u so much lachu😘
👌👌👌 Mam...varutha sun flower oil enthu cheyum,?? Reuse cheyamo?
@sajeeramaheen22383 жыл бұрын
ചേച്ചീ. ഞാൻ ഉണ്ടാക്കിയിരുന്നു Super taste നന്നായിരുന്നു.
@sarasusan19074 жыл бұрын
Adipoliii recipe... Will try... Thank you for this recipe 😍😍😍😍😍
@prathibhasdas58534 жыл бұрын
S chechi njan undakkitt parayam ttoo.....chechi cheyyunnad kanditt nannayittund....chechi paranja pole njanum parippuvada fan aanu....makkalsinu uzhunnuvada ishttanu...definitely i will try...thank o chechi for ur tips
@mujeebmujeebmh37904 жыл бұрын
Thanks mam for this perfect recipe . ❤️❤️❤️❤️
@STORYTIMEMEDIA1593 жыл бұрын
Super. Ithupole cheithitaanu super aayi uzhunnuvada kittiyathu
@jayanthim90944 жыл бұрын
Your recipe and videos are really intersting and genuine. I like your presentation a lot.
@resminap11053 жыл бұрын
T(fth
@shamsudheenusaf26714 жыл бұрын
Super chechi Njan onnu undaki nokkatte.chehine enik nalla ishttama
@preethipreethi85734 жыл бұрын
Lakshmikuttee njan ഭയങ്കര busy ആണ്..വീട്ടിൽ truss work nadannondirikkunnu... ഞാൻ പിന്നീട് എല്ലാം kandolaam ട്ടോ ok😍😍😍😍
@lalytom26033 жыл бұрын
Gundumani vada super ayittund kto
@soumyatv36264 жыл бұрын
Innu evng try cheyyum mam. Kairali yil mamnte magic oven kananan wait Cheyth irunnirunnnu oru kalath😊
@dhanyabinish73634 жыл бұрын
In aiw!*69 P
@swethasb67904 жыл бұрын
ഞാനും ഉണ്ടാക്കി😍😍😍... ഉള്ളിൽ സോഫ്റ്റ്, പുറമെ ക്രിസ്പി👏👏... Thank you mam... ഗുണ്ടു മണി ഉഴുന്നുവടയ്ക്ക് വീട്ടിൽ ഉള്ളവർ ആരാധകർ ആയി... രണ്ടാം തവണയും ഉണ്ടാക്കി😍😍😍😍
@resminap11053 жыл бұрын
Ok
@sharminafaisal2574 жыл бұрын
Mam perfect jilebi kanikkumo
@haritharaveendranath97294 жыл бұрын
Mam....njangal innu try cheithu. Aadyamaayaanu uzunnu vada veetil undaakkinokkiyath. Super aayi.. Purame crispy ullil soft aaya vada aayi. Thank you so much. ❤ u. Ur way of cooking is very interesting.. God bless you madam
@nimmyjose97894 жыл бұрын
Thank you mam., I tried so many times to make a perfect uzhunnu vada.. today it came out well. Very crispy, soft and tasty.. 👏🙏
@കേള്വികാഴ്ചമനസ്സ്2 жыл бұрын
ഒരു സുഹൃത്ത് പറഞ്ഞത് ഞാൻ പാചകം പഠിയ്ക്കാനല്ല ഇത് കാണുന്നത് ന്ന്. എന്നാലും ഇത് കാണാൻ അവന് വലിയ ഇഷ്ടമാണ്.
@valsammasibysiby67343 жыл бұрын
Thank you lekshmi for awesome recipe of this. We tired it in our home and it came nicely👍👍👍👌👌👌👌❤
@resminap11053 жыл бұрын
Oo
@shreyakrishnaoffcial29482 жыл бұрын
ഇതിങ്ങനെ കഴിച്ചു കാണിക്കുമ്പോൾ ആണ് ഹോ കപ്പൽ ഓടുന്നു.......... ചേച്ചിടെ കുക്കിംഗ് കാണാൻ തന്നെ പ്രേത്യേക രസം ആണ് ❤❤❤👍🏻
@aneeshahilal95404 жыл бұрын
ചേച്ചിയുടെ കൈകൊണ്ടു ഉണ്ടാക്കിയ food കഴിക്കാൻ കൊതിയുള്ളവർ ഇവിടെ like. ചേച്ചികുട്ടിയുടെ വീശി അടിക്കാത്ത പൊറോട്ട ഞാൻ നാളെ try ചെയ്യാൻ പോവാ
@muhammednaseer40103 жыл бұрын
Enganeyund
@ewvyjuljtovi.vgiutplk.jgvf20373 жыл бұрын
@@muhammednaseer4010 അവർ തന്നെ ഇ അവർ തന്നെ നാട്ടിൻ പുറങ്ങളിൽ
@muhammedmazin76803 жыл бұрын
സൂപ്പർ. ഞാനും ട്രൈ ചെയ്തു നല്ല സൂപ്പർ vada
@sajnasajna94734 жыл бұрын
Mam... You are a great person.. Ente familiyile oralepoleyanuto.. Love you so much.. 🥰
@anim96953 жыл бұрын
👍👍👍👍🙏🙏
@shubhasoni58624 жыл бұрын
I am u r new subscriber l used to follow u from kairali TV though not malayali l can understand once you showed Mysore Dad prakash Sambhar pd l prepare till now .All videos r easy to prepare thats the speciality God bless you
@bindhurejimon20064 жыл бұрын
Njanum same method la undakunne spoon kond nannayi blend cheythamathi crispyayitt kittum
@soniyaanilkumar34463 жыл бұрын
Aa crispy sound ode Kazhikkunne kandittu kothiyavunnu.njan uzhunnu vellathilitru😍
@ashifaaman69194 жыл бұрын
Thanks chechi 😊 അറിയാൻ ആഗ്രഹിച്ച ഒരു recipe ആയിരുന്നു ഇത്
@GRACE-ii5vf4 жыл бұрын
Thank you mam... Njan neratheyum try cheythittund.. but ethupole cheythapol serikum success aayi.. Thank you so Much.. God bless you....
@meeravenunagavalli60974 жыл бұрын
A good tip from Dome Manikandan of adding a pinch of salt to avoid over oil absorbtion....
@athirakrishna48943 жыл бұрын
Nalla food items anu enik antye bhayakara eshttamnu
@resmis45154 жыл бұрын
Download cheythu vacha ella uzhunnuvarakalum kalanjittu vannittu, maminte video kaanum. Ini enikku ee vada mathram undakkiyal mathi❤️❤️
@safavlogcom4 жыл бұрын
Njan indakkinokki super taste onnun parayanilla athralkkk poli ayirnnu thanks mam🥰🥰🥰🥰
@aneeshaneesh85124 жыл бұрын
Wait cheyyuvayirunnu e recipe kk Vendi thanks ma'am🥰
@niranjanak67294 жыл бұрын
ഉഴുന്നുവട ഉണ്ടാക്കി ചേച്ചി പറഞ്ഞ പോലെ നല്ല ഗുണ്ടുമണി ഉഴുന്നുവട ചേച്ചിയുടെ അവതരണം സൂപ്പർ
@sreenidhisreeharisoumyarma40934 жыл бұрын
Undoubtedly you r the queen of cooking chechi.. I used to watching only your cooking videos and made so many dishes every thing was super tasty.. Tnq for tasty recipes... 👌👌😍😍
@minijohnson21152 жыл бұрын
Thanku dear Lekshmi!! Batter consistency, shaping with wet hands, crispyness all came out well without any mistakes!!!! Thanku for the best & successful tips!!!
@sarithashyju77564 жыл бұрын
Vegetables curry for meals onnu cheyyamo
@ramlabeegum85214 жыл бұрын
സാധാരണക്കാരുടെ ഇഷ്ടത്തിന് വേണ്ടി മാത്രം ചെയ്തു കാണിക്കുന്നത് കൊണ്ട് എല്ലാ വിധ ആശംസകളും നേരുന്നു. ഇനിയും പുതിയ വിഭവങ്ങൾ ക്കായി കാത്തിരിക്കും. ഉഴുന്ന് വട സൂപ്പർ.
@benazharees50074 жыл бұрын
Tried it and it turned out to be perfect 😊. Thank u so much ❤️.
Hai mam today I tried this and it came out really well. Thanks alot
@resminap11053 жыл бұрын
മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്. മ്മ്മ്മ്മ്മ്മ്മ്മ്. M
@sherinsamuel74033 жыл бұрын
Njanum undakki uzhunu vada adipoli....
@jithin57414 жыл бұрын
എത്ര ടെൻഷൻ ആയിട്ടിരിക്കുകയാണെങ്കിലും ചേച്ചിടെ വ്ലോഗ്സ് കാണുമ്പോൾ കുറച്ചു നേരത്തേക്ക് എല്ലാം മറക്കും... ചേച്ചിടെ സദാ പുഞ്ചിരി നിറഞ്ഞു നിൽക്കുന്ന മുഖം ഒരു പോസിറ്റീവ് എനർജി തരും... ഫ്ലാഷ് ബാക് വ്ലോഗ്‌സിൽ റോട്ടറി ക്ലബ് മീറ്റിംഗിന് ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ഫുഡ് ഉണ്ടാക്കുന്നതും പിന്നെ അടുത്ത 2, 3ദിവസം പനി പിടിച്ചു കിടക്കുന്നതും ഒക്കെ കേട്ടപ്പോൾ വിഷമം തോന്നി... ഏതായാലും ഫ്ലാഷ് ബാക്ക് വ്ലോഗ്സ് കണ്ടപ്പോൾ ചേച്ചിയോടുള്ള ബഹുമാനവും ഇഷ്ടവും ഇരട്ടിയായി.... എന്നും നിറപുഞ്ചിരിയുമായി പുതിയ വിഭവങ്ങളുമായി ഞങ്ങളുടെ മുന്നിൽ എത്താൻ ചേച്ചിക്ക് ദൈവം ആയുരാരോഗ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
@LekshmiNair4 жыл бұрын
Thank you so much for your kind words and support 🙏❤
@nrmalab79414 жыл бұрын
suju iol
@chithrarajendran47054 жыл бұрын
I THINK NEW GEN& MY GEN'S COOKERY GURU IS OUR DEAREST LAKSHMI MAM,SO MUCH IMPRESSIVE,VERY DEDICATED,SINCERE PERSON.I AM A TRUE FOLLOWER FROM 2000 ONWARDS. THROUGH MAGIC OVEN BOOKS PUBLISHED BY MAM AND ALSO THROUGH COOKERY SHOW.I GOT TOO MUCH CONFIDENCE,I AM 100%AGREEING WITH YOU MR,JITHIN
@devakik45454 жыл бұрын
In, t video
@jithin57414 жыл бұрын
@@chithrarajendran4705 absolutely.... she is a COOKING LEGEND...
@കേള്വികാഴ്ചമനസ്സ്2 жыл бұрын
KZbin ൽ കാണാറുണ്ട്. ഒക്കെ ക്ലിയർ. നല്ല രസമാണ്. എന്നാൽ നേരിൽ കാണാൻ ആഗ്രഹമുണ്ട്.
@ashithasatheesh53774 жыл бұрын
ഞാൻ ഒത്തിരി തവണ maminod ചോദിച്ചിരുന്നു😍😍😍😍💓💓💓
@priyasony58124 жыл бұрын
Enta Amma food undakkumpole aanue.madam undakkunnathu...valare sukshichu....perfect aayi.orupadu swadode...amma marichittu 5 month....but..amma undakkunna foods...all ways my memory 😚
@meeravenunagavalli60974 жыл бұрын
Medu vada.my favourite, goes well with tea & coffee....ur natural expressions adds to the taste
@shibinashameem33483 жыл бұрын
Thanks dear chechi....tips kidu.try cheythu result parayam🥰👍
@geethutg45514 жыл бұрын
Thank you soo much for this perfect recipe.
@ambiliraji38554 жыл бұрын
ചേച്ചിയെ എനിയ്ക്ക് ഒരു പാട് ഇഷ്ടമാണ്. പാചകവും അതുപോലെ തന്നെ
@rejithamahesh97174 жыл бұрын
Thanks madam vada undakki nokki ellavarkum valare ishtapettu
@sulfathk97404 жыл бұрын
Thank u mam for this perfect recipe..😍😍
@fazilashihab90134 жыл бұрын
Very true..... Eth undakkaan pedi ayirunnu..... Shape akumo.... OK akumo.... Epol Eth kandapol OK ayi... Tku mam