എനിക്കും വളരെ ഇഷ്ടമാണ് ഉണ്ടപൊരി ഇതെല്ലാം കാണുമ്പോൾ ബാല്യകാലം ഓർമ്മ വരും.. ഇപ്പൊ ഇങ്ങനത്തെപലഹാരങ്ങൾ ഉണ്ടാക്കുന്നതെ കുറവാണ് ഇപ്പോൾ എല്ലാ കടയിലും സാൻവിച്ച് പുതുതായി പുതുതായി ഓരോ പലഹാരങ്ങളാണ് കാണാറ്
@smithamaheshsmitha63623 жыл бұрын
Super.. നമ്മുടെ ഉണ്ടാക്കായി.... kannur. 👌👌👌👌👌
@jaseenaa87504 жыл бұрын
Enik madathinte recipes ellam valare ishtamaanu, vegam മനസ്സിലാവുന്നുണ്ട് ഐ ലൈക് യു
@jaseenaa87504 жыл бұрын
മാഡം nchanundaki, എല്ലാവർക്കും ഇഷ്ടമായി, നല്ല ടേസ്റ്റ്
@sarojiniammav.s86542 жыл бұрын
പഞ്ചസാര ചേർത്ത് ഉണ്ട ഉണ്ടാക്കുന്നത് ഇപ്പോഴാണു കണ്ടത്. സാധാരണ ശർക്കരയാണ് ഉപയോഗിക്കുന്നത് ഞങ്ങൾ. പക്ഷതിപ്പോൾ വളരെ നല്ലതായി തോന്നി - Thanku very much
@day2daylifestyle2864 жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി. അടിപൊളി. വീട്ടിലെല്ലാവര്ക്കും ഇഷ്ടമായി. Thanku
@minishibu43804 жыл бұрын
ഈ lockdown ടൈംയിൽ ഇത്തരം palakaraghanghal വളരെ ഉപകാരം chaiyyunnu chechi. ഇതൊക്കെ കടയിൽ നിന്നിം vaghi kazhichodurinnathanu. താങ്ക്സ് chechi. 👌👌👍👍
@msaraswathy41153 жыл бұрын
Tt
@musthafanalakath31802 жыл бұрын
ഇത് ഒന്ന് വായിച്ചു നോക്ക് 😀😀😀😀😀
@aryabineesh21904 жыл бұрын
മഴക്കാലത്തു ചൂടോടെ ഒരു കട്ടനും, ചെറു ചൂട് ഉണ്ടംപൊരിയും കൂടി കഴിക്കാൻ എന്താ രസം...😋😋😋
@maheshkumarmahesh91324 жыл бұрын
Iganonnum. Comont ഇടരുത് pls,....... വായിൽ വെള്ളം urunnu..... ha....
@shaletthomas88592 жыл бұрын
സൂപ്പർ ഉടം പൊ രി 👍👍👍
@sheebamadhu27614 жыл бұрын
ചേച്ചി ഞാൻ ശർക്കര വെച്ചാണ് ഉണ്ടാക്കിയത്..ചേച്ചി പറഞ്ഞത് പോലെ ഗോതമ്പ് ഉണ്ണിയപ്പം ഉണ്ടാക്കി. പറയാതെവയ്യ അപാര ടേസ്റ്റ് ആയിരുന്നു ചേച്ചി😍😍😍😍
@sabeenariyad71714 жыл бұрын
Shankara paani akkiyo
@sabeenariyad71714 жыл бұрын
Pazhathinte koode mixiyil adicho
@sheebamadhu27614 жыл бұрын
@@sabeenariyad7171 yes
@rejeenaxavier3422 жыл бұрын
ലക്ഷ്മി നായരുടെ റെസിപ്പികൾ എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ് വളരെയേറെ നന്ദി. ഒരു കാര്യം കൂടി ചോദിച്ചോട്ടെ വെള്ള കപ്പ കൊണ്ട് പൊരി പൊരിച്ച ഉണ്ട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് ഒന്നു പറഞ്ഞുതരാമോ നന്ദി വളരെയേറെ നന്ദി
@kanchanajayachandran9648 Жыл бұрын
Hi ms lakshmi. My mom taught me to add 4 tablespoons of grated coconut wt the bananas and sugar
@nadeemmaryamnoor70174 жыл бұрын
ബോണ്ട ക്കാർ ഇവിടെ കമ്മോൺ...😎
@jyothikittu20223 жыл бұрын
5
@lathikanagarajan78963 жыл бұрын
Me
@shajuvarghese50603 жыл бұрын
@@jyothikittu2022 ചിഠകകച
@nsasidharan99233 жыл бұрын
@@lathikanagarajan7896 6Fxr.t
@nsasidharan99233 жыл бұрын
Mm :6B .
@sreedeepamsolutions24044 жыл бұрын
Very nice, ഞാനും ഒന്ന് പരീക്ഷിക്കാൻ പോകുന്നു മാഡം, നന്ദി
I tried this and came out very well... I used jaggery instead of sugar as a healthy option.. bt still it was really yummy.. ur way of explanation was perfect... whoever is going to prepare this receipe.. try to follow exactly same as her..
നമ്മുടെ നാട്ടിൽ ഉണ്ടക്കായ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു പല ഹാരം ആണ് ഒന്ന് ട്രൈ ചെയ്യും ചേച്ചി അടിപൊളി ആയി ട്ടുണ്ട്
@ushag92664 жыл бұрын
ഉണ്ടംപൊരി ഉണ്ടാക്കി. ശർക്കര വച്ചാണ് ഉണ്ടാക്കിയത്. എൻറെ നാട്ടിൽ ഗുണ്ട് എന്നു പറയും. നല്ല രുചിയും മയവും ഉണ്ടായിരുന്നു. ചെറുപ്പത്തിൽ ഗുണ്ട് കടയിൽ കാണുമ്പോൾ കൊതി വരുമായിരുന്നു. ഇപ്പോൾ ഉണ്ടാക്കാൻ പഠിച്ചു. നല്ല സോഫ്റ്റ് ഇടിയപ്പവും ഉണ്ടാക്കി. എങ്ങനെ താങ്ക്സ് പറയണം എന്നറിയില്ല. നല്ല ഒരു ടീച്ചർ ആണ്. നല്ല പോലെ മനസ്സിൽ ആകുന്നു. എന്നെപ്പോലെയുള്ള വർക് വലിയൊരു സഹായം ആണ്.
@jayathayat58172 жыл бұрын
കോഴിക്കോട് ഇതിനു കായപ്പം എന്നും പറയും 😀thank U🥰
@shonis57102 жыл бұрын
Ys
@NeethuPrakash-yn2jiАй бұрын
Yes
@ushas76643 жыл бұрын
ഞാനിത് നേരത്തേ ചെയ്തു നോക്കീട്ട് ശരിയാവാത്ത വിഷമത്തിലായിരുന്നു നന്നായിട്ട് മനസിലാക്കിത്തന്നു Thanks 👍
@Master-jg5cd3 жыл бұрын
👍
@supalraj95013 жыл бұрын
Pp
@shamyismail3 жыл бұрын
Jeerakam, thegakothum cherthal supr ayirikum
@Its_nagato_Chan Жыл бұрын
ഞങ്ങൾ ... ഉണ്ടാക്കി... അടിപൊളി... വീഡിയോ...
@harizummer32333 жыл бұрын
Mainly in cochin the other item too same incredient but shape different called pulivaral.inside too become crispy.
@jessyvt69302 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഉണ്ടൻപൊരി എന്ന് പറയും.ശർക്കരയിൽ ആണ് ഉണ്ടക്കാ റ്. Mam nalla ശർക്കര ഏതു ബ്രാൻഡ് ആണ് എന്ന് കൂടി പറയാമോ. Available in market almost contain salt. Try ചെയ്തു. Perfect aayi. But the taste dominants salty due to the sakkir I used.
@jaseena91123 жыл бұрын
കായപ്പം 😋 കോഴിക്കോട്
@bazighaa3 жыл бұрын
പഴകേക്ക്. Tvm. 😋😋
@music__monster74023 жыл бұрын
njanum
@rose-bu1xr2 жыл бұрын
@@bazighaa undampori Ernakulam
@advaith83622 ай бұрын
ബോബ് കണ്ണൂർ 😂
@shezonefashionhub46823 жыл бұрын
ശർക്കരയിൽ ആണ് ഉണ്ടാക്കാറ് ഇനി പഞ്ചസാരയിൽ ഉണ്ടാക്കി നോക്കട്ടെ 👌👌👍👍
@ormmayileruchi88882 жыл бұрын
mam, njan innu undakki nokki super aayitu vannu thanks mam
@chackomj5883 жыл бұрын
Since my childhood (1959-60)it is known/called as Name Bonda in South Kerala especially Pathanamthitta/kottayam
@ancyancy6252 жыл бұрын
Correct😁
@hana_aiz41464 жыл бұрын
കോഴിക്കോടിൽ കയപ്പം എന്ന് പറയും 😜😜😜കോഴിക്കോട് കാർ ലൈക് അടി മക്കളെ
@adhiyafathima26564 жыл бұрын
കായപ്പോം
@rejaniprakash1824 жыл бұрын
മാഡം ഞാൻ ഇതുനോക്കി ഉണ്ടാക്കി. നന്നായിട്ട് വന്നു. കടയിലേതുപോലെ
@gayathrigayathri24554 жыл бұрын
❤️Same❤️
@diyathapathapa53992 жыл бұрын
Lakshmi chechi de recipe enikke ishta.😋 😋😋😋
@sundarinatrajan43923 жыл бұрын
Thank u so much. I like all yr recipes. Yr way of explaining is.like a loving sister to me. I love u .
Hi mam ...my favourite 😍😍in Kannur ithine ഉണ്ടക്കായി ennu anu parayunnath....jeerakam cherkum
@sindhuajiji37654 жыл бұрын
എന്റെ husbandinu ഭയങ്കര ഇഷ്ടം ആണ് കൊച്ചിയിൽ ഇതിനെ ഉണ്ടം പൊരി എന്നാണ് പറയുന്നത് എന്തായാലും സൂപ്പർ ആയിട്ടുണ്ട്
@omanageorge61223 жыл бұрын
Paa....
@omanageorge61223 жыл бұрын
Op ayirunnu
@rappurappu18913 жыл бұрын
@@omanageorge6122 Aaqqqqqqqq
@adv.leenalalijoseph31383 жыл бұрын
Bondaa😍😍 Kottayam ❤️
@neethujoy43813 жыл бұрын
Kottayam 👍
@jaffercheriyedath61542 жыл бұрын
ᴋᴏᴛᴛᴀyᴀᴍ
@rosiniunnikrishnan24652 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് ഇതുവരെ ഉണ്ടാക്കിയിട്ടില്ല എനിക്ക് വളരെ ഇഷ്ടമാണ്. എന്നും പറയുന്നതു പോലെ ഇന്നും പറയുന്നു.ലക്ഷ്മിയുടെ അവതരണം അതാണ് എനിക്കേറെ ഇഷ്ടം
@geetanair59522 жыл бұрын
Super I am trying to make now
@anniesebastian25203 жыл бұрын
Yours is my go to channel.... you explain well, precise but with enough details.... excellent presentation!
@KRahmankanur3 жыл бұрын
Kannur undakkayi 😍my favourite
@reethasudesh32984 жыл бұрын
തലശ്ശേരി ഇതിന് കായുണ്ട എന്ന് parayum
@ramakrishnanshashi75584 жыл бұрын
തലശ്ശേരിയിൽ എൻ്റെ ഭാര്യയുടെ കസിൻ കുട്ടി ആയിരിക്കുമ്പോൾ കായുണ്ട വിഴിങ്ങിയിട്ടുണ്ട് തൊണ്ടയിൽ കുടുങ്ങിയിരിന്നു ഇന്ന് കായുണ്ട ഗംഗൻ എന്നാണ് നാട്ടിൽ അറിയപെടുന്നത്