വളരെ എളുപ്പം തയ്യാറാക്കാം ഈ വെജിറ്റബിൾ ബിരിയാണി...

  Рет қаралды 222,266

Amrita TV Cookery Show

Amrita TV Cookery Show

Күн бұрын

വളരെ എളുപ്പം തയ്യാറാക്കാം ഈ വെജിറ്റബിൾ ബിരിയാണി... രുചി കിടിലൻ
To Watch Full Episode: • Annies Kitchen | Epi :...
#Amritatv #AmritatvArchives #Annieskitchen #goldenarchives #talkshow #food #recipe #cookingtime #annieskitchen #annie #cookeryshow #annie #RameshNarayan

Пікірлер: 82
@Samuel-p4c6v
@Samuel-p4c6v 10 ай бұрын
പെട്ടെന്ന് പറയുന്നു... റിപ്പീറ്റ് ചെയ്യുന്നില്ല... നന്നായിട്ടുണ്ട്... വലിയ വലിയ... പാചകക്കാർ... പറഞ്ഞുതരുന്നതിനേക്കാൾ നല്ലത് സൂപ്പർ😘❤
@prabhav397
@prabhav397 8 ай бұрын
ആനി നന്നായിട്ട്തന്നെ അവതരിപ്പിച്ചു. ആനി ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നല്ല പോലെ മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു.
@vijayalakshmipk5588
@vijayalakshmipk5588 8 ай бұрын
1 ഗ്ലാസ്‌ അരിക്ക് ഒന്നേ മുക്കാൽ ഗ്ലാസ്‌ വെള്ളം ഒഴിക്കണം. തിളച്ചതിന് ശേഷം ഇളക്കി, തീ സിമിൽ ഇട്ടു, അടച്ചു വെച്ച് 7 മിനിറ്റ് കഴിഞ്ഞാൽ ചോറ് റെഡി
@marygeorge6374
@marygeorge6374 9 ай бұрын
എല്ലാം നന്നായി.എന്നാൽ ഒരുകാര്യം.ചൂട് വെള്ളത്തിൽ കോളി ഫ്ലവർ ഇട്ടാൽ പുഴു ഉണ്ടെങ്കിൽ അതവിടെ ചത്തിരിക്കും. അതിനിടയിൽ നിന്നും പുറത്തു വരാൻ ബുദ്ധിമുട്ടാണ് എന്നാൽ ഉപ്പു വെള്ളത്തിൽ ഇട്ടാൽപ്പുഴു ചാടി പുറത്തു പോകും. Ok
@rachelgeorge1769
@rachelgeorge1769 11 ай бұрын
Please do not discourage anyone , everyone has their own style of talking . No matter what the recipe , let us be kind and support the one who has tried their best .
@rajusissy1
@rajusissy1 8 ай бұрын
pure gheeyil good cholostrol aanu അതുകൊണ്ടു pedikanda
@jayakumarmk2230
@jayakumarmk2230 8 ай бұрын
ഈ പറഞ്ഞകൂട്ട് ബിരിയാണി സൂപ്പര്‍😊
@elsammathomas804
@elsammathomas804 10 ай бұрын
Super 😊🤙
@flowersvideo4538
@flowersvideo4538 10 ай бұрын
നല്ല വീഡിയോ ഇഷ്ടമായി 👍👍👍👍👍
@jayan166
@jayan166 9 ай бұрын
Excellent. Thank you ❤❤❤
@gopinair5030
@gopinair5030 10 ай бұрын
സൂപ്പർ മോളേ ❤👍
@anniejoseph8110
@anniejoseph8110 9 ай бұрын
Nannerecunnu
@abilashprabhurajm.k.
@abilashprabhurajm.k. 11 ай бұрын
Annie kutty .. .food prepare cheythu Thadi kuudumo......Lathanty. . Thrissur
@johnleelacpzq6022
@johnleelacpzq6022 11 ай бұрын
Super avatharanam.adipoli.i will try to make it.thanks.
@MeeraShaju
@MeeraShaju 6 ай бұрын
👍👍❤
@muruganr6575
@muruganr6575 8 ай бұрын
Cashnuttum. Munthiriyum. Varuthattu. Sabola vatukkunnathu. Alle. Nallathu. Sabolayide. Ruji. Cash nutsil. Varum
@paruskitchen5217
@paruskitchen5217 10 ай бұрын
Any mam please call mr balachandramenon gave a aspecial dish from ur kichen,😊🎉❤
@marysherin9011
@marysherin9011 11 ай бұрын
Super ❤❤❤
@minishajee7041
@minishajee7041 10 ай бұрын
രംഭയില ആണ് ചേർത്തത്.. നല്ല smell കിട്ടും
@prabhacnn4877
@prabhacnn4877 11 ай бұрын
ഇതിന് ഞങ്ങൾ പെരക് യന്ന് പാറയും. തേങ്ങയുടെ കൂടെ അല്പം കടുക് കൂടെ അരച്ചു ചേർക്കും. നല്ല സ്വാദാണ്
@NirmalaDevi-ds3ly
@NirmalaDevi-ds3ly 8 ай бұрын
Superb , explained well
@annammazachariah2819
@annammazachariah2819 8 ай бұрын
E paranjakuttu ?
@sherlysimon4114
@sherlysimon4114 10 ай бұрын
സംസാരം കുറക്കണം
@shajikkoodathingal3138
@shajikkoodathingal3138 11 ай бұрын
Super
@RadhaP-k8i
@RadhaP-k8i 11 ай бұрын
Super 😍😍❤😊
@narayanankv8377
@narayanankv8377 11 ай бұрын
Very good . എങ്ങിനെ വേണേലും ഉണ്ടാക്കാം 'ജോർ
@Joseph-px8vd
@Joseph-px8vd 7 ай бұрын
ആനി! 500gm അരി! ഈ തൂക്കത്തിന് വേണ്ട ചേരുവുകളും തൂക്കത്തിൽ (ഗ്രാം) പറയുക! ഞങ്ങൾക്കും രുചികരമായി പാചകം ചെയ്യാം!
@themist5486
@themist5486 10 ай бұрын
Why don't you start a restaurant Āni? Restaurant chain throughout kerala
@littleflower7403
@littleflower7403 11 ай бұрын
Very good launch❤
@mollyjohn589
@mollyjohn589 10 ай бұрын
What is the English name of Remkkella. ( the last green leaf added)
@nisharavi2077
@nisharavi2077 10 ай бұрын
Rambha ilaa.. Marketil kittum...savaala vevikkumbol thanne atum koodi ittal nalla manam kittum
@nisharavi2077
@nisharavi2077 10 ай бұрын
Rambha ilaa(leaves)
@remyak6907
@remyak6907 11 ай бұрын
Adipoli recipe chechi❤
@radhikasunil9280
@radhikasunil9280 11 ай бұрын
Yes
@sumathykg4211
@sumathykg4211 9 ай бұрын
Arochakam
@beevijanrahuman8783
@beevijanrahuman8783 11 ай бұрын
സൂപ്പർ അടിപൊളി
@padmajapk4678
@padmajapk4678 9 ай бұрын
👌👌🙏🙏
@jasiyageorge1296
@jasiyageorge1296 10 ай бұрын
Eethentha parayunne
@molammaalexander8143
@molammaalexander8143 11 ай бұрын
👌
@Samuel-p4c6v
@Samuel-p4c6v 10 ай бұрын
👍👍👍
@sumathykg4211
@sumathykg4211 9 ай бұрын
Samsaramkurakkam. 14:47
@Mammusvlogs
@Mammusvlogs 11 ай бұрын
എനിക്ക് ഇഷ്ടമാണ് ❤😅 ഞാൻ എല്ലാം ചെയ്തു എനിക്കും pls
@rajusissy1
@rajusissy1 11 ай бұрын
Nayya Karachi kuttiyalum cholesterol onnum kudilla
@shajishakeeb2036
@shajishakeeb2036 11 ай бұрын
🙄🙄
@gracysunny8381
@gracysunny8381 11 ай бұрын
Please buy one big 🥘
@chandraji372
@chandraji372 11 ай бұрын
Aa kutty parAnjad valara clear aanu nammalum vasumathy annum basumathy annum parayum chilar kuttam parayaan maathram avathaaranjal mola nannaye paranju to manassilaye eshtaye kazikkan kittillalo anna vishamam all the best
@ambikadevit59
@ambikadevit59 11 ай бұрын
ഇത്രയും ഗീ ചേർത്താൽ ഒരു വല്ലാത്ത കുത്തൽ ആകില്ലേ? ഞങ്ങളൊക്കെ കുറച്ചു ഡാൽഡയോ വെജിറ്റബിൾ ഓയിലോ ചേർക്കും.
@nesyamir4803
@nesyamir4803 11 ай бұрын
Ee paranjakoottu Pakathinoru pan edukkan ille mole..
@sophiageorge9754
@sophiageorge9754 11 ай бұрын
Should improve a lot.
@shajipeedikayil2908
@shajipeedikayil2908 11 ай бұрын
വസുമതി അത് എന്തുവാ ചാച്ചി. ബസുമതി ആണോ
@NandakumarJNair32
@NandakumarJNair32 11 ай бұрын
ബസ്മതി. 😃
@jessysvideo6764
@jessysvideo6764 11 ай бұрын
Vasumathi alla, Bhaasumathi
@NandakumarJNair32
@NandakumarJNair32 11 ай бұрын
ബസ്മതി. 😃
@omankuttan8497
@omankuttan8497 11 ай бұрын
ഇത്രെയും പറഞ്ഞു ആൾക്കാരെ എന്തിനാ ഇത്രെയും ബോർ അടിപ്പിക്കുന് തു
@gopalakrishnanpillai6543
@gopalakrishnanpillai6543 11 ай бұрын
നിങ്ങൾ ക്രമം ആയി പറയുന്നില്ല. നിങ്ങൾ പറയുന്നത് പോലെ എഴുതി എടുക്കാൻ സാധിക്കുമോ. ഓർഡർ ആയി പറഞ്ഞു തരിക. ഇങ്ങനെ പറഞ്ഞാൽ തെറ്റി പോകും. വിവരണം ശരിയല്ല. നിങ്ങൾ പറഞ്ഞപോലെ എഴുതി എടുത്താൽ ഇത് ഉണ്ടാക്കാൻ പറ്റില്ല
@SheebaSaju-c5b
@SheebaSaju-c5b 11 ай бұрын
Enthina ezuthunny kettal manazilakum 😊
@JohnJonesWick
@JohnJonesWick 10 ай бұрын
What are u talking don't easy recipe how can may write .🤦😒
@Diya1_630
@Diya1_630 6 ай бұрын
J55648i87
@rajendranb8462
@rajendranb8462 11 ай бұрын
@saramottyalex8515
@saramottyalex8515 11 ай бұрын
First put beens
@sisilya4942
@sisilya4942 8 ай бұрын
ഇത്രയും നീട്ടേണ്ട കാര്യമുണ്ടോ?
@reginaxavier9940
@reginaxavier9940 11 ай бұрын
Eepranga pole😅
@susymargaret2402
@susymargaret2402 11 ай бұрын
വെള്ളത്തിന് അളവില്ലേ?
@leenaantony1962
@leenaantony1962 11 ай бұрын
വസുമതി 😆😆
@sobhaneelakantan568
@sobhaneelakantan568 11 ай бұрын
Pronounce the rice property not vasumathi it is basumathi rice please madam.Too much talking talk little do the work corr6
@lissyelan2829
@lissyelan2829 11 ай бұрын
E parajakoot avarthana virasadha😂
@SugunanN-i1l
@SugunanN-i1l 6 ай бұрын
ഇത് എന്തൊരു പറച്ചിലാണ്? ഞങ്ങൾ LKG പിള്ളാരാണോ? പറയുന്നതിന് അടുക്കും ചിട്ടയുമില്ല
@sunilajohn9523
@sunilajohn9523 11 ай бұрын
മോശം അവതരണം.....
@InduManikandan-ms8dz
@InduManikandan-ms8dz 11 ай бұрын
Malayalam samsarikkan orupadu budhimuttunnu
@Ammu-gm8ze
@Ammu-gm8ze 10 ай бұрын
Boring വിരുന്നുകാർ വരുമ്പോൾ ഇത് ഉണ്ടാക്കരുത് അവർ പിന്നെ വരില്ല ഒരുപാട് സമയം boring
@ajithakumari8688
@ajithakumari8688 11 ай бұрын
Over samasram
@alamelumohan2148
@alamelumohan2148 11 ай бұрын
Image of Rasela leaf for Biriyani
@josephandrews2248
@josephandrews2248 11 ай бұрын
Very bad and sweet
@philiposekp007
@philiposekp007 10 ай бұрын
I had stop seeing, because bored with her loose talk
@sherlysimon4114
@sherlysimon4114 10 ай бұрын
Boring
@MalathiDevi-zt9pr
@MalathiDevi-zt9pr 9 ай бұрын
Boring talk
@mollyvijayan8765
@mollyvijayan8765 10 ай бұрын
Nalla bore your cooking program stop. Please chanel head
@Sivadasan..
@Sivadasan.. 8 ай бұрын
മലയാലം കൊരച്ചു കൊരച്ചു അരിഞ്ഞു എണ്ണയിൽ വഴ്റ്റി ഇട്ടോളൂ...
@meediyaworld5108
@meediyaworld5108 11 ай бұрын
പോയി പണി നോക്ക്
@smithamurali4443
@smithamurali4443 Ай бұрын
👌👌
@sathyabhamama6632
@sathyabhamama6632 11 ай бұрын
Super
@sajithanr8694
@sajithanr8694 11 ай бұрын
❤❤❤
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Abhayam Thedi Malayalam Full Movie | Mohanlal | Shobhana | HD |
1:54:38
Wilson Videos Official
Рет қаралды 655 М.
Ithu Item Vere | Comedy Show | Ep# 168
46:44
Flowers Comedy
Рет қаралды 7 М.
Veg Pulao | വെജ് പുലാവ്
6:50
Mahimas Cooking Class
Рет қаралды 473 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН