Shami മോളെ, ആ സ്വരം കേട്ടാൽ തന്നെ മതി ചമ്മന്തി പൊടി രുചി അറിയാം. ഇതെല്ലാം എവിടെ ഇരിക്കുന്നു. അതിൽ ഇത്തിരി തരുമോ. കൊതിപ്പിച്ചു 😜😜. Love u മോളെ ❤️❤️
@gayathrishankar9974 ай бұрын
വെപ്പിലക്കട്ടി വേറെയാ കുഞ്ഞേ..... ഗൂഗിൾ ആൻഡ് സീ.... ഞങ്ങൾ ചമ്മന്തി പൊടിയിൽ ഉഴുന്ന് വറുത്തതും ചേർക്കും..
@rejikumarirrejikumarir57734 ай бұрын
തേങ്ങാ വറുക്കുന്നതിന്റെ കൂടെ ഒരു നാലഞ്ചു കഷണം ഉള്ളിയും കൂടെ ചേർത്താൽ ചമ്മന്തിപ്പൊടി കുറച്ചുകൂടി നല്ല ടേസ്റ്റ് ആയിരിക്കും
@Kunjuz..--kunju8984 ай бұрын
Nallatha anu pakshe vegam kedaakum
@annapoornisankaran10024 ай бұрын
Very correct
@AdarshPanikkar-g1u4 ай бұрын
🎉❤
@AdarshPanikkar-g1u4 ай бұрын
🎉❤
@AdarshPanikkar-g1u4 ай бұрын
🎉❤
@SandraMariamThomas4 ай бұрын
വളരെ സിംപിളും ടേസ്റ്റ് ഉള്ളതുമായ റെസിപി ആണ് നിങ്ങളുടെ വിജയം ഷമീസ് കിച്ചൻ ഇതുപോലത്തെ റെസിപിയും മായി വീണ്ടും വരുക All the best🌹🌹🌹
@ShameesKitchen4 ай бұрын
Muthe🥰🥰
@sindhugbhatt67984 ай бұрын
Shameese 1st time anu curry recipe yil garlic ellathe kanunne,without garlic,ghee, butter recepi edumo please 🙏
@radhakrishnaRV4 ай бұрын
Chechi 80 പേർക്കുള്ള നെയ്ചോർ and ചിക്കൻ കറിക്കുള്ള simple recipe പറഞ്ഞു തരുമോ . 1 kg rice 6 പേർക്ക് എന്ന കണക്കില ഞാൻ ഉണ്ടാക്കാർ. Please chechi reply tharane
@innale.marichavan4 ай бұрын
ഉണ്ടാക്കില്ലേലും ചുമ്മാ വന്നു കാണും 😌
@ShameesKitchen4 ай бұрын
Thanks🥰🥰
@jeenasibi64434 ай бұрын
Nannayittundu..... 👌🏻🥰
@rajichandran61964 ай бұрын
സൂപ്പർ കറിയില്ലെങ്കിൽ ചമ്മന്തിപൊടി മതി ഊണ് കഴിക്കാൻ നന്നായിട്ടുണ്ട് ഷമീ എൻ്റെ അമ്മ ഉണ്ടാക്കാറുണ്ട് നല്ല രുചിയാണ്😋😋😋👌👍❤️🥰
@margaretrayan484020 күн бұрын
Can I prepare this with dry coconut?
@AlammaPP5 күн бұрын
ഉഴുന്ന്, ഇഞ്ചി നാരകത്തിൻ്റെ ഇല ഇവ ഇടാറുണ്ട് നല്ല രുചി ഉണ്ടാകും കാന്താരിയും ചേർക്കാറുണ്
ഷമി ഞാൻ വരട്ടെ ഞാൻ ഇനി ചമ്മന്തി പൊടി ഉണ്ടാക്കിയിട്ട് വേണ്ടെ അവിടെ ഷമി ഉണ്ടാക്കിയത് കഴിഞ്ഞിട്ട് ഞാൻ ഉണ്ടാക്കി കൊള്ളാം ഉപ്പും പുളിയും എരിവും ഒക്കെ പാകത്തിന് ഉണ്ട് നല്ല ടെസ്റ്റ് ഉണ്ട് ഒരു പാത്രം അല്ലാ രണ്ട് പാത്രം ചോറ് തിന്നാം 👌👌👌👌👌👌😋😋😋😋😋😋🌹🌹❤️❤️😍😍🤗🤗👍👍
@Maninadam19464 ай бұрын
Hi Shamikutty njan dubai il aanu eniku ivide fredh coconut chiraki edukkan pattilla, chirakiyathu vangikkaranu pathivu 😢
@molypaul60034 ай бұрын
Shameer njan cheruthaayittu parayunnu super
@nest-of-dreams4 ай бұрын
സൂപ്പർ ചെയ്തു നോക്കമേ ❤
@daisypaul87214 ай бұрын
Thank u shamees.
@rajeevmohandasnair7734Ай бұрын
രാവിലെ തന്നെ ഉണ്ടാകാൻ പോകുവാ 🌹🌹subscribe ചെയ്തു 🌹🌹
@RajeshNadarajan-ng2ql4 ай бұрын
Thanks 👍 Nice presentation ❤
@ChandranPk-ih8cv4 ай бұрын
ഹായ് ഷമീസ്. സുഖമല്ലേ. ഇന്നത്തെ തേങ്ങ ചമ്മന്തി സൂപ്പർ ആയിരുന്നു. താങ്ക് യു. 🙏🏻😄
@jcadoor2044 ай бұрын
Hoty & Spicy - സ്കൂളിൽ കുട്ടികൾക്ക് ചോറിൻ്റെ കൂടെ ബെസ്റ്റ്❤😘
@ushaworldkerala3 ай бұрын
ചമ്മന്തി പ്പൊടിയിൽ മല്ലി ചേർത്താൽ ആരുചി ഉണ്ടാകുമല്ലോ
@malutty44964 ай бұрын
Ente mole yesterday parajathe ullu samanthipodi kazhikan thonunu anne ....njan undakite ella ente Amma ane undaki thararullathe....eni e video kande undakalo