നല്ല ആരോഗ്യത്തിനു തയ്യാറാക്കാം എളുപ്പത്തിൽ ഓട്ട്സ് പുട്ട് || Healthy Oats Puttu || Lekshmi Nair

  Рет қаралды 1,722,904

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 985
@seenaashokan6300
@seenaashokan6300 3 жыл бұрын
ലെെറ്റർ ഉപയോഗിച്ചൂടെ എന്തിനാ തീപ്പെട്ടി തന്നെ എപ്പോഴും ഉപയോഗിയ്ക്കുന്നത് ഓട്ട്സ് പുട്ട് വളരെ നന്നായി ട്ടുണ്ട് ഉണ്ടാക്കി നോക്കി. Thank you
@preethybenny117
@preethybenny117 4 ай бұрын
ഞാൻ വെയിറ്റ് കുറയ്ക്കാൻ ഓട്സ് പുട്ടു കഴിക്കാറുണ്ട്. പൊടിയ്ക്കാതെയാണു ഉണ്ടാക്കിയത്. ഇനി പൊടിച്ച് ഉണ്ടാക്കാം.♥️Thanks ❤️
@Ajith984
@Ajith984 3 жыл бұрын
staying alone outside india, this is a lifesaver. I’ve a big box of rolled oats at home. Tired of Oats with milk n fruits. Just tried oats dosa, and now i’ll try this 😀
@Sreekumari-zm5bq
@Sreekumari-zm5bq Ай бұрын
ഞാനൊരു ഷുഗർ പേഷ്യന്റാ എനിക്കിത് വളരെ ഉപകാര പ്രദമായി Thank you❤️🌹
@minielizabeth6416
@minielizabeth6416 3 жыл бұрын
ഇത് ഞാന്‍ ഉണ്ടാക്കി. Super taste ആണ്‌. നല്ല ഇഷ്ടം ആയി. Thank you very much 🌹
@gracykurian8610
@gracykurian8610 2 жыл бұрын
Super I am going to cook 🍳
@abhismusic9298
@abhismusic9298 3 жыл бұрын
ഞാനും ഇപ്പോൾ ഉണ്ടാക്കി nice വെറും പുട്ട് കഴികാം നല്ല ടേസ്റ്റി ആണ് mam
@kvna3048
@kvna3048 3 жыл бұрын
I have tried many recipes with oats. Oats chapati, oats dosa, oats upma, oats kichadi, oats chila, oats porridge... But this oats putt is the best... Approved by my family, even my teenager son liked it... Thank you so much for this recipe.
@Jaya-km7yo
@Jaya-km7yo 3 жыл бұрын
ഹായ്
@Jaya-km7yo
@Jaya-km7yo 3 жыл бұрын
ഹായ് മം ഞാൻ ഞാൻ ഓട്സ് പുട്ട് ഉണ്ടാകാൻ പോകുവാ വീഡിയോ കണ്ടു ok
@Eatdrinkandbemerry
@Eatdrinkandbemerry 3 жыл бұрын
പുട്ട് നമ്മൾ മലയാളികൾക് എത്ര കഴിച്ചാലും മതിയാകാത്ത ഒരു പലഹാരം ആണലോ healthy oats putt recipe kollam will try dear ma'am
@zee714
@zee714 3 жыл бұрын
ഓട്സിനെപ്പറ്റി ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട് എന്താന്ന് ലൈറ്റർ ഉപയോഗിക്കാത്തത്
@jayasreenair6781
@jayasreenair6781 4 жыл бұрын
Thank you so much.... I will make.. shortly...oats and moong dal dosa made...so nice it was.... Thank you once again 😍😍😍🙏👍
@ammuscollections2763
@ammuscollections2763 4 жыл бұрын
😍😍🌹
@anithakumari7446
@anithakumari7446 3 жыл бұрын
Superb mam.Already tried this item by magic oven receipe
@lukasmaxim8965
@lukasmaxim8965 3 жыл бұрын
Instablaster
@vijithradhanesh4057
@vijithradhanesh4057 4 жыл бұрын
താങ്ക്യൂ ചേച്ചി. എനിക്ക് ഷുഗർ ഉണ്ട്. ഓട്സ് കഞ്ഞി ആണ് ഞാൻ കുടിക്കുന്നത്. വ്യത്യസ്തമായ വിഭവം പറഞ്ഞതെന്ന് താങ്ക്യൂ
@royjoseph3774
@royjoseph3774 Жыл бұрын
I live in USA over 52 years and i was making Oats put 30 years ago. I don't use any rice flour any more.Thank you
@MANJU-zx2lk
@MANJU-zx2lk 4 жыл бұрын
ഓട്സ് കൊണ്ട് veriety ആയി ഇനി എന്തു ഇണ്ടാക്കാം എന്നു ചിന്തിച്ചു ഇരുന്നപ്പോഴാ mam പുട്ട് recipe യും ആയി വന്നത് Thanks mam. ❤️
@achusarbu3920
@achusarbu3920 3 жыл бұрын
Sooper 👍
@maluanand623
@maluanand623 3 жыл бұрын
Thank you for the recipe .. Njan undaki kollam... Entee husband oats ishdam alla but parayathe undaki koduthu ath ful kazhichu with egg Curry 😀 ...
@sinigeorge9512
@sinigeorge9512 3 жыл бұрын
😀😀
@preethasu
@preethasu Жыл бұрын
Oats kondu put undakkamennu ariyillayirunnu. Nalethe breakfast oats put with Pazham and pappadam ❤
@induprakash01
@induprakash01 2 жыл бұрын
ഞാനും ഇങ്ങനെ ആണ് ചെയ്യാറ്. എല്ലാ പൊടികളും കുഴക്കുമ്പോൾ കുഴഞ്ഞു പോയാൽ ഇതേപോലെ തന്നെ ചെയ്യാം.. ചൂടുവെള്ളത്തിനു പകരം ഒരു തേങ്ങാ പൊട്ടിച്ചു ആവെള്ളം മിക്സ് ആക്കിയാൽ സൂപ്പർ ടേസ്റ്റ് ആണ്..
@florencegilfred4356
@florencegilfred4356 Жыл бұрын
😊❤❤❤❤❤
@nejiyashaneer1048
@nejiyashaneer1048 2 жыл бұрын
ഞാൻ കുറെ നാളായിട്ട് ഓട്സ് പുട്ട് ആണ് ബ്രേക്ഫാസ്റ് കസിക്കാറ് നല്ല taste ആണ് വെയ്റ്ർലോസ്സിനും നല്ലതാണ്,, പഴം ആണ് ഇഷ്ടമെങ്കിലും കടല, green പിസ് ഒക്കെ എടുക്കാറുണ്ട് 👌👌
@calicut_to_california
@calicut_to_california 2 жыл бұрын
Green peace curry enganeya undaakunnath?
@sheejaceline6627
@sheejaceline6627 Жыл бұрын
Chechi yude samsaram sooperaa...chila u tuber nte okke vdo kaanumbol recipe de idayil chumma irritated aakkunna tharathil samsarichondu irikkum...chechide vdos soooperaa❤❤...pinne checheede dressing.. ❤❤...
@rajalakshminair8913
@rajalakshminair8913 4 ай бұрын
Good evening Lakshmi Nair...kure kalamae kanarilla...Sathosham Sneham Ots putte...esttamae tto ❤
@rinssy
@rinssy 3 жыл бұрын
Thank you for expalining about different types of oats. Very informative
@sheejathomas970
@sheejathomas970 3 жыл бұрын
Thanks , it's really amazing to hear from u about health y food , keep going ,all the best .
@racheloommen3711
@racheloommen3711 Жыл бұрын
ഒരുപാട് ഡയലോഗ് വേണ്ട... എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞാൽ മതി!!!👍🏻👍🏻
@beenavnair4149
@beenavnair4149 3 жыл бұрын
വളരെ നന്ദി ഇങ്ങനെ ഒരു Healthe Recipe കാണിച്ചു തന്നതിൽ❤❤❤
@chandrachoodannair5652
@chandrachoodannair5652 4 жыл бұрын
പലതരം ഓട്ട്സ് പറഞ്ഞു തന്നതിന് വളരെ നന്ദി. ഞങ്ങൾ കഴിക്കാറുണ്ട്
@surabhimenon4637
@surabhimenon4637 3 жыл бұрын
അടിപൊളി vdo👌. Oats കൊണ്ട് അന്ന് പറഞ്ഞു തന്ന ദോശ ഉണ്ടാക്കി.നല്ല ടേസ്റ്റി ആയിരുന്നു😋 Thanku ലക്ഷ്മി ചേച്ചി. 😊💓
@lovelygeoge7428
@lovelygeoge7428 3 жыл бұрын
Hi Lekshmi madam, Ethu pole Kurachu healthy food diebaties vendi kanikkane .Thank you dear 😍😍Kurachu busy aye Poye.
@ajersvlogs.....4369
@ajersvlogs.....4369 4 жыл бұрын
Coconut nu substitute aayi carrot great cheythu ittaal onnu koodi healthy aakum alle chechi..... Thank you so much Lekshi chechi
@honeymathew4764
@honeymathew4764 3 жыл бұрын
Yes
@jagadammaps4550
@jagadammaps4550 3 жыл бұрын
,3
@valsanair1817
@valsanair1817 4 жыл бұрын
Oats dosa ഉണ്ടാക്കാറുണ്ട്. ഓട്സ് പുട്ട് അറിയില്ലാ യിരുന്നു. നാളെത്തന്നെ ഉണ്ടാക്കി നോക്കാം. Thanks mam.
@sudheerg3122
@sudheerg3122 3 жыл бұрын
Doshayo, recipe please
@valsanair1817
@valsanair1817 3 жыл бұрын
@@sudheerg3122 ഉഴുന്ന് മാവ് 1 table spoon. അരിപ്പൊടി 2 table spoon.ഓട്സ് 1 cup . സവാള, പച്ച മുളക്, കറീവേപപില പൊടിയായി അരിഞ്ഞത് മഞ്ഞൾപ്പൊടി ഒരു നുള്ള്, ഉപ്പ് പാകത്തിന്. ചേരുവകളെല്ലാം വെള്ളമൊഴിച്ച് കുറുകെ കലക്കുക. ഉടനെത്തന്നെ ദോശ ഉണ്ടാക്കുക.
@roshinifaizalroshnifaizal6493
@roshinifaizalroshnifaizal6493 4 жыл бұрын
സൂപ്പർ 👌👌👌👌👏👏👏👏👏👏👏 മാഡംത്തിന്റെ റെസിപ്പി ടിവിയിൽ വരുമ്പോൾ ഞാൻ കാണാറുണ്ട്
@santhakumarikp3516
@santhakumarikp3516 3 жыл бұрын
🙏വളരെ ഉപകാരപ്രദമായ വീഡിയോ👍
@tharam11
@tharam11 4 жыл бұрын
Njan weight cheythirunnu healthy recipe.. Thank u so much Mam 🤗
@ammuscollections2763
@ammuscollections2763 4 жыл бұрын
😍😍🌹
@theerthanp3585
@theerthanp3585 3 жыл бұрын
Wait not weight ☺️
@PradeepKumar-yb1nz
@PradeepKumar-yb1nz 2 жыл бұрын
ചേച്ചി വളരെ നന്ദി ഞാൻ വെയ്റ്റ് കുറക്കുന്ന ഈ സമയം ഇതുപോലൊരുപകാരപ്രതമായ വീഡിയോ തന്നതിന് ഒരുപാട് നന്ദി 🙏❤❤❤
@fabyibrahim5105
@fabyibrahim5105 4 жыл бұрын
ഞാൻ തേങ്ങക്ക് ഒപ്പം പഴുത്ത നേന്ത്രപഴം ചെറുതായി നുറുക്കിയത് കൂടി ചെറിയ ലെയർ ആക്കി ഇടും. അതിനു പ്രത്യേക സ്വാദാണ്...😋
@LeelammaPunnoose
@LeelammaPunnoose 11 ай бұрын
😮😅😅😊😊
@sonythomas100
@sonythomas100 Жыл бұрын
I was trying oats with milk and fruit for diet dinner these days, now will try oats puttu for a change. Chechi with instant oats can I get the same results?
@aswathivijilaswathivijil5991
@aswathivijilaswathivijil5991 4 жыл бұрын
Thank you mam this video Jan udaki nokume inne ❤❤
@MS-fp6wt
@MS-fp6wt 2 жыл бұрын
Tried this recipe, superb! Very tasty, little sticky to the vessel. What can be done for that
@ambiliprakashan9177
@ambiliprakashan9177 4 жыл бұрын
Mam oats podichaal fibar nashtappedumo?
@lalithambikadanceschool1617
@lalithambikadanceschool1617 2 жыл бұрын
വളരെ നന്നായി തന്നെ ഓട് സ് പുട്ട് ഉണ്ടാക്കുന്നത് പഠിപ്പിച്ചു തന്നത് അവസാനം പുട്ട് തിന്നുന്നത് കണ്ട് കൊതിയോടെ നോക്കി
@onsraa4497
@onsraa4497 4 жыл бұрын
Hi mam, idupole ennum diet, healthy receipes post cheyyane.. 😍😍😍🌹
@ammuscollections2763
@ammuscollections2763 4 жыл бұрын
😍😍🌹
@sudhamuralidharan9197
@sudhamuralidharan9197 Жыл бұрын
Superb video..lovely son nd daughter in law...god bless all..love u
@sibinbenzine7631
@sibinbenzine7631 3 жыл бұрын
Instant oats ethupole undakkan pattumo...dry roast cheuthittu pattumo
@radhagnair1046
@radhagnair1046 3 жыл бұрын
Thank you madam. I liked it very much.
@seemat1592
@seemat1592 4 жыл бұрын
👍👍 Magic ovenil kanda annu muthal njan inghane anu chyunne Thanks for the different type of oats
@reshmarajan8886
@reshmarajan8886 4 жыл бұрын
Why late? Late aayi vanthalum latest ayyi varuven, njgde lakshmi mam🙈🙈
@deepesh4255
@deepesh4255 2 жыл бұрын
Thanksalot Sugar ullathondu Ravileayum Rathriyilum Ari bakshanangal ozhivakkRanu. Ningaludea eee Otas Puttu kandapol samadanayito
@nimmyabey3816
@nimmyabey3816 3 жыл бұрын
Thank you so much, oats നെ കുറിച്ച് ഇത്രയും നന്നായിട്ട് വിവരിച്ചു തന്നതിന് 🙏👌
@geethamohan3340
@geethamohan3340 3 жыл бұрын
Inna njan ithu uddakkanam 👍👌🥰🤗 ithuvare njan uddakkittilla thank you 🤝🤝🤝
@asha_sudhir4930
@asha_sudhir4930 3 жыл бұрын
Made oats puttu with pazham. Super. My husband who like traditional items loved it Thank you
@anandavallyc7622
@anandavallyc7622 2 жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ
@lmworld4718
@lmworld4718 3 жыл бұрын
Chechi ravile verum vayattil lemon juicinodoppam HONEYUM kazhikkanam.ellenkil acidity problem undavum.pinne lemon juicing alavu kuraykkanam 5 or 6 thulli mathi.over aayal acidity problm varum.daily life vlogil kandath chechiyude ..pinne nannayi exercise cheyyanam cholesterol check cheyyarund.food kooduthal aavumbo mainly rice thadiyum cholesterol koodum...
@bellrose9300
@bellrose9300 3 жыл бұрын
This recipe is very useful. I have never heard of this before. Thank you so much Ma'm for sharing this with us. You deserve all the love❤️❤️
@kamalavathia7761
@kamalavathia7761 6 ай бұрын
Thank you so much madam o. Made puttu thatmethord very tasty ialways make oatsputtu but idontdo mixi
@neethujoseph4851
@neethujoseph4851 3 жыл бұрын
Tried the recipe..was perfect
@geethapremachandran4834
@geethapremachandran4834 3 жыл бұрын
aĺuvara
@jonnkil
@jonnkil 2 жыл бұрын
Ma'am you can be a teacher students will love listening to you
@georgevarughese7874
@georgevarughese7874 3 жыл бұрын
I made this and it was excellent. I used to waste oats and thank you for the details. God bless you 👌👍
@vatsalamenon4444
@vatsalamenon4444 Жыл бұрын
I use steel cut oats.come oout very well.
@remyaravindran4846
@remyaravindran4846 4 жыл бұрын
Superb. ❤️❤️❤️❤️ mam ഇതു പോലെയുള്ള Healthy Receipes ഇനിയും കാണിക്കണം
@vijayalakshmip3724
@vijayalakshmip3724 Жыл бұрын
സുന്ദരിയായ മാഡത്തിന്റെ പാചകത്തിന്റ സ്വാദ് ഉം super ആണ്.
@ajithp7560
@ajithp7560 3 жыл бұрын
Chechi ur amazing, ur style of presentation, ur neatness, ur cleanliness, ur style of dressing and the way u cooked everything. Love you chechi
@salmakp3329
@salmakp3329 4 жыл бұрын
Ente mam engineya eni thanks maminodu parayendath. All super recepies❤
@ammuscollections2763
@ammuscollections2763 4 жыл бұрын
😍😍🌹
@livelylovely6045
@livelylovely6045 2 жыл бұрын
Lekshmi chechi, thanks for this nutritious healthy recipe. I have a question, is anyone recording these videos for you as I see the camera move from one place to another and closer as well without you touching the camera even while you record videos at the farm house and while in kitchen as well. Looking forward to hearing from you. Love you and thanks so much!
@anjusedreams5714
@anjusedreams5714 Жыл бұрын
Ss
@rosammamonachan6128
@rosammamonachan6128 Жыл бұрын
09pp00
@preethamp41
@preethamp41 4 жыл бұрын
👍👍👍ഞാനും ഉണ്ടാക്കാറുണ്ട്... ഓട്സ് നെ പറ്റി വിശദമായി പറഞ്ഞത് നന്നായി ഉപകാരം ആയി
@sindhukumarips5114
@sindhukumarips5114 3 жыл бұрын
Thank you so much Mam.Oats put undakunnathu orupad eshtayi.
@jollyjolly9899
@jollyjolly9899 3 жыл бұрын
Thank you so much ur information very very good
@shilvyphilip9882
@shilvyphilip9882 3 жыл бұрын
Hi you don’t have to add fresh oats when you grind it second time in mixer grinder. you will get a fine powder even if you grind it without adding dry oats .
@minikk428
@minikk428 2 жыл бұрын
Yes👍
@vijayapankajakshi4006
@vijayapankajakshi4006 2 жыл бұрын
@@minikk428 Q
@jessyabraham8869
@jessyabraham8869 3 жыл бұрын
Dear Lekshmi Mam, സൂപ്പർ ഓട്സ് പുട്ട്. ഞാൻ ഉണ്ടാക്കി കഴിച്ചു.
@sreelathasugathan8898
@sreelathasugathan8898 4 жыл бұрын
കാത്തു കാത്തിരുന്ന ഓട്സ് പുട്ട് വന്നു ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️🥰
@sujithkt5233
@sujithkt5233 2 жыл бұрын
A👍🏻👍🏻
@ardradinesh8646
@ardradinesh8646 2 жыл бұрын
ചേച്ചി യുടെ അവതരണം കിടു
@ambikakumari530
@ambikakumari530 4 жыл бұрын
Just roast oats a few seconds n coarsely powder it.It is less time consuming.
@anitha3392
@anitha3392 3 жыл бұрын
Yes☑️
@sujatakolasseri137
@sujatakolasseri137 3 жыл бұрын
I tried dis 2day....came out nice n tasty. Thx
@ajithateachermusicme9679
@ajithateachermusicme9679 3 жыл бұрын
Nice presentation...It's very very interesting and very pleasing....to see you..and ur talks...
@saralas6528
@saralas6528 3 жыл бұрын
വളരെ സന്തോഷം.ഇനിയും പുതിയ items വരട്ടെ. Ok
@wonderlife40
@wonderlife40 3 жыл бұрын
Thankyou mam appo oads kond undakiyalum sariyavarilla ith nallavannem nannayi vannu thankyou thankyou
@maggypj8255
@maggypj8255 3 жыл бұрын
Ethokkey enginey kandu pidichuu... Zzzxuppprrr tip's 😄
@rajiantony6306
@rajiantony6306 2 жыл бұрын
Superb recipe.....I tried it ......comes out very well.....now it becomes part of my almost daily breakfast 😋
@Pournami-yl6zr
@Pournami-yl6zr 3 жыл бұрын
നന്നായിട്ടുണ്ട് ലക്ഷ്മീ, ഞാൻ ഓട്ട്സ് ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്
@rinssy
@rinssy 3 жыл бұрын
Mam... 2 pravashyam undakki.. Nalla tasty puttu. My 8 yr old son said this is his favourite puttu. Plz out more easy and healthy recipes mam. I love your Manchester series which have lot of meal plans.. simple and nice.. and when it comes from laskhmi mam, without a second thought, I can try it.. pinne the oats puttu was sticking to the sides of putty kutty. So when I push it out, I didn't get the shape..
@ananthanarayankr4871
@ananthanarayankr4871 3 жыл бұрын
I am diabetic. Instead of sugar can i use sugar free for puttu.
@pearly2131
@pearly2131 3 жыл бұрын
Thanks for sharing this Lakshmi. I tried this today and it came out well.
@sudharathindran9585
@sudharathindran9585 3 жыл бұрын
I love to watch your smiling presentation style.l will also try.Thank you.
@reshmiragesh805
@reshmiragesh805 4 жыл бұрын
Thank you ma'am. Thank you for the recipe. I must try it.
@ammuscollections2763
@ammuscollections2763 4 жыл бұрын
😍😍🌹
@leenateacher8576
@leenateacher8576 3 жыл бұрын
@Ammus Creation @Ammus Creation @Ammus Creation @Ammus Creation @Ammus Creation @Ammus Creation @Ammus Creation
@alicekutty
@alicekutty 3 жыл бұрын
This is 1st time learning to make oats putu.thanks
@jessyajikumar9326
@jessyajikumar9326 3 жыл бұрын
Ma'am njan rolled oats use cheyunnathe ane. Ennal eppol oru doctor paraunnathe kettu ettavum best Steel cut oats anenne. Which one is best. Please reply
@Akhilvalayil
@Akhilvalayil 2 жыл бұрын
Doctor paranjit pollum cookinod choikana nigale samathikanam 😂
@jessyajikumar9326
@jessyajikumar9326 2 жыл бұрын
@@Akhilvalayil Cookinode alla doctor noda chodichathe. Adyam clear ayi vayiku.
@Akhilvalayil
@Akhilvalayil 2 жыл бұрын
Ehhh enik Malayalam vayikan ariyathath anno nigalk ezhuthan ariyathath anno. In the above comment u mentioned ma'am and literally that points to the cook🙄
@reenamathew2932
@reenamathew2932 Жыл бұрын
Steel cut oats റസിപ്പീസ് porridge അല്ലാതെയുള്ളത് കാണിക്കാമോ.❤
@ajithaajayan1563
@ajithaajayan1563 3 жыл бұрын
Thank you soo much ❤️❤️
@kalarajesh4539
@kalarajesh4539 3 жыл бұрын
Hai.... My dearest laksmi madam i am addddicted ti ur progrsm especialy all ur recippies...
@susanrajan793
@susanrajan793 3 жыл бұрын
Thank you so much for this healthy diet recipe
@mjmjoyavemaria
@mjmjoyavemaria 3 жыл бұрын
Thank you dear. Nice..
@kamalajayanthi717
@kamalajayanthi717 2 жыл бұрын
Eniku orupadu ishtaanu Lakshmi madam ne.❤🤝❤Nalla avatharanam....vivaranam
@rejibiju6745
@rejibiju6745 2 жыл бұрын
Chechi in rolled oats just add fresh coconut and very little water and salt mix well and make puttu, very tasty and healthy. If you keep overnight in refrigerator wow taste will be amazing. Don’t make it unhealthy by grinding so much. Please don’t make it sticky in your colon. Just try one time and feel the difference. 😂
@nishasamir5128
@nishasamir5128 2 жыл бұрын
Thank you
@nishacherian58
@nishacherian58 2 жыл бұрын
Very truly said
@meenasr1116
@meenasr1116 2 жыл бұрын
Ko
@sarishasalam444
@sarishasalam444 2 жыл бұрын
Ol
@josmigeorge5283
@josmigeorge5283 2 жыл бұрын
On Wed, Jul, and it was a little more than happy to help you find out more. It was a little more than happy to help you find out more. It was a little more than happy to help you find out more. It was a little more than happy to help you find out more. It was
@ziyahzone295
@ziyahzone295 4 жыл бұрын
Aahaa..iniyum kure healthy recipes venam...tto dear Mam 😍❤️👍🏼
@ammuscollections2763
@ammuscollections2763 4 жыл бұрын
😍😍🌹
@Nuhachwty
@Nuhachwty 3 жыл бұрын
Thank you so much madam , I made it today After having many failures looking other utube channels Finally got urs and it’s perfect oats puttu I used whole oats ,’ happy
@nirmagianirmala1405
@nirmagianirmala1405 4 жыл бұрын
I was waiting for this. Do more healthy recipes, Lakshmi. Best Wishes.
@geeta130
@geeta130 Жыл бұрын
Thank-you Lakshmi for this wonderful nutritious recipe. I will surely make it.
@anujaison781
@anujaison781 3 жыл бұрын
Tried the recipe today....Exactly as you described.....Came out very well....Thank you ma'am...
@juleejames8344
@juleejames8344 3 жыл бұрын
Mam nice mixi grinder. Which brand you are using please mention..
@pushpakrishnanpushpa8179
@pushpakrishnanpushpa8179 4 жыл бұрын
നല്ല ഹെൽത്തി റെസിപ്പി മാഡം thanks a lot
@surendranmenon9704
@surendranmenon9704 3 жыл бұрын
Simple will try out Thanks Lakshmi Nair
@seethalakahmimohan3584
@seethalakahmimohan3584 3 жыл бұрын
Lakshmi, seethalakhmi from bangalore. We did gothambu puttu and it came very well and soft.thank you so much.next time will try oats
@rabiyamayyil9450
@rabiyamayyil9450 Жыл бұрын
നല്ല രുചി യുള്ള പുട്ട് നല്ല അവതരണം ഇനിയും ഇങ്ങനെ യുള്ള റെസിപ്പി കാത്തിരിക്കാം 👍
@radhikaanilkumar5890
@radhikaanilkumar5890 3 жыл бұрын
Happy birthday mam..💕💕💕
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Oats Puttu | ഓട്സ് പുട്ട്
6:03
Mahimas Cooking Class
Рет қаралды 82 М.