ചേച്ചി പാചക ലോകത്തിലെ ക്കു വരാനുള്ള കാരണവും. ബാല്യ കാലത്തിലെ oarmakale. ഇതിനടക്കുള്ള മാര്യേജ്. എല്ലാം എല്ലാം ഒരു ചെറു വിവരണം. എന്നിവ എപ്പിസോഡ് ആക്കി ഒരു വ്ലോഗ് തയ്യാറാക്കുമോ. കൂട്ടത്തിൽ കൗമാര കാലത്തെ ഒരു ഫോട്ടോ... ചേച്ചി യുടെ അവതരണം super. ടെൻഷൻ സമയത്തു കണ്ടാൽ പോലും ഒരു റിലാക്സ ആകും അപ്പോൾ മറക്കണ്ട ഒരു ചെറിയ വ്ലോഗ്.....
@husnajasim63134 жыл бұрын
Ok
@ashrafk.m62866 ай бұрын
Orupad recepi nokik pakshe ishttam aaye ithaynum❤
@greeshmabaijugreeshma96893 жыл бұрын
I've tried! Very tasty😋😋😋
@iconicgaming00753 жыл бұрын
Itried it today..it came out well...Superrr recipe... Thank you Mom...
Tried out this recipe at home today..Very tasty and delicious..kids also liked it a lot ❤
@bhargavaniv13594 жыл бұрын
Very intelligently explained . I am going to try this very soon. Thank you madam.
@ammuakhil12342 жыл бұрын
Hai mam ഞാൻ കൈരളി ടി വി യിലെ മാമിന്റെ കുക്കിംഗ് കാണാറുണ്ടായിരുന്നു അതൊന്നും ട്രൈ ചെയ്യാൻ കഴിഞ്ഞില്ല പഠിക്കുന്ന ടൈം ആയിരുന്നു എന്നാൽ ഒരു കട്ട് ലേറ്റ് ഉണ്ടാക്കാൻ മാഡത്തിന്റെ കൈയ്യിൽ നിന്നും പഠിച്ചു ഇപ്പോഴും ഇടക്ക് ഉണ്ടാക്കാറുണ്ട് യു ട്യൂബ് വഴി കാണിച്ച ചമ്മന്തി പൊടി, ബനാന ഹൽവ ട്രൈ ചെയ്തു എന്റെ അനിയത്തി മെഡിസിന് പഠിക്കുവാ ണ് അവൾക്കു കൊടുത്തു വിട്ടു ഫ്രണ്ട്‌സ് കൾക്ക് ഇഷ്ടമായി ഇനിയും ഒരുപാട് റെസിപ്പി കാണിച്ചു തരണം Thank you mam👍
@jenimathew85665 жыл бұрын
Hi Mam Tried this recipe. Came out very well. Thank you
@yasminmuba36143 жыл бұрын
Super... I tried it.. correct mesurement
@prakashkunjukunjukunjukunj98495 жыл бұрын
താങ്ക്സ് ചേച്ചീ . പാചകം ഒരു കലയാണ്. പ്രത്യേകിച്ചും ചേച്ചിയുടെ പാചകം. എല്ലാം ഒത്തിരി ഒത്തിരി ഇഷ്ടമാണ് .
@sobhaapanicker21903 жыл бұрын
wowwww yummmmyyyy😋😊.God Bless🙏🌹
@amrutharamesh10974 жыл бұрын
I tried it.it was my first attempt n it really came out very well. Everyone loved it. Thankyou so much for this wonderful recipe.
@prameelakumarivm9942 Жыл бұрын
Thank u mam. I tried this recepie today. It was really good. My hus and son enjoyed the dish. Thank u so much. Love u dear❤❤❤❤
@asifasurumi90165 жыл бұрын
ഗർഭിണിയായ ഞാൻ ഇതൊക്കെ കണ്ട് കൊതി വിടുന്നു 😆😘❤️👌..മാഡം we love you ALWAYS
@seethumolng68095 жыл бұрын
Me tooo😁
@SHILMASHILU-S5 жыл бұрын
Mee tooooooo😁😅
@hridyalijin5365 жыл бұрын
Mee tooo
@ashikashiashikashi1505 жыл бұрын
Asifa Surumi Njannum
@ambikanair35323 жыл бұрын
I prepared today, my daughter liked very much, thank you lakshmi mam.
@geethavg84845 жыл бұрын
സംസാരം കൂടുന്നുണ്ട് ട്ടോ എനിക്ക് കൊതിയായിട്ട് ദേഷ്യം വരുന്നു ഹഹഹ.....
I tried this today and it came out wonderful. Thank you so much! Madam, you said you will be bringing your husband on the show! Really look forward to seeing him. Great days ahead!
@shahnajeem61254 жыл бұрын
Angoru oru pavam
@tkbhargavithampy17113 жыл бұрын
@@shahnajeem6125 ü¹
@vidhunvasudevan47924 жыл бұрын
Masala adipoly aayirunnu njan അതിന്റെ കൂട്ടത്തിൽ ജാതി പത്രി പിന്നെ ജാതി കുരു ചേർത്തു അടിപൊളി മണം ആയിരുന്നു മാസാലക്ക് dumil ഇട്ടറ്റ് മിക്സ് ചെയ്തു ഒരു 10 min കഴിഞ്ഞു കഴിച്ചാൽ പിന്നെ ഒന്നും പറയാനില്ല വേറെ ലെവൽ
@jayamol37245 жыл бұрын
ചേച്ചീ എനിക്ക് ചേച്ചിയുടെ പാചകവും ചേച്ചിയേ യും ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ്
@ShreevidhyaT Жыл бұрын
I try this its very tasty love your cooking skills ❤❤❤
@nowshijahyderalinowshijahy76665 жыл бұрын
Chechiyude Ella Videosum eshtaatto great
@fasc54412 жыл бұрын
Hi, tried the recipe and came out really well. The only person’s recipe I follow with some ingredient. Perfect measurement . Thanks
@sreedevisuresh77185 жыл бұрын
Thank you for this wonderful receipe ...I will try this..good explanation
@sofisabu34005 жыл бұрын
ഐസ് ക്രീം റസിപ്പി ഇട്ടു തരുമോ. പെട്ടെന്നു ഉണ്ടാകാൻ പത്തുന്നവ..
@racheljohn6102 Жыл бұрын
Super recipe! Thanks so much. ❤
@susanabraham10334 жыл бұрын
I tried this recipe today and it was yummy!! Good easy to make recipe,thank you
@remaramesh24932 жыл бұрын
ഞാൻ ഇന്ന് ഈ ബിരിയാണി ഉണ്ടാക്കി സൂപ്പർ ടെസ്റ്റ് സിമ്പിൾ ഉണ്ടാക്കാൻ എന്തു എളുപ്പം താങ്ക്സ് mam ഇൻ tey റെസിപ്പികൾ സിമ്പിൾ ആണ് ടെസ്റ്റ് ഉണ്ട് thankuu 👌👌👌💞♥️
@gargimariamthomas97884 жыл бұрын
Thank you so much ma'am for uploading this delicious hyderabadi biryani recipe with us. I tried this today and was really yummy.
@maryabraham79894 жыл бұрын
Thank you for biryyani receipe.
@sreekuttysyam75004 жыл бұрын
Very tasty njan undaakki... tqs chechyyy
@riyatony45843 жыл бұрын
This biriyani is the best of best !! Try cheyth nokyaal mathre manaslvillu.. athrem kidilan taste! Thanks for the recipe!! Loving it more and more everytime I make it !❤️
Tried this. Simply awsome taste. Thanks 4 the recipe. Hydrabadi biriyani my all time favorite 😋
@a_shik.t_kl713 жыл бұрын
ചേച്ചിയോട് എല്ലാ വിഭവങ്ങളും പരീക്ഷിക്കാറുണ്ട് സൂപ്പർ സൂപ്പർ
@simijino83695 жыл бұрын
Thanks so much mam, for your 6minit microwave chocolate cake. I tried that . out come perfect. thank you so much. u r the teacher for me ,for making cakes myself. so 😘 . actually I like cooking, I do almost all the dishes, the way u n me doing is same cooking also so I am very happy. I am not telling that I am perfect like you. still I am ok,😀 but I never tried cakes before u did the tutty fruity cake. from their I started making cakes by following u. till today all the cakes I done perfectly. So credit goes to only You mam. Thank u very much 😍😍😍 cooking is my passion. THANKS FOR EASY N TAISTY RECIPES
@LekshmiNair5 жыл бұрын
Thank you so much dear for your loving words...lots of luv dear..happy to know that you enjoy cooking and baking 🤗😘❤
@nabeesabeevi72102 жыл бұрын
ഞങ്ങൾ ഈ അടുത്ത് ഹൈദരാബാദ് ടൂർ നടത്തി.നാട്ടിൽ നിന്ന് എല്ലാവരും ഹൈദരാബാദ് ബിരിയാണി കഴിച്ചിട്ടേ വരാവൂ എന്ന് പറഞ്ഞു വിട്ടു.അവസാന ദിവസം ഞങ്ങളെ അവിടത്തെ പ്രശസ്തമായ ഹൈദരാബാദി ബിരിയാണി മാത്രമുള്ള റസ്റ്റോറന്റിൽ കൊണ്ട് പോയി.വളരെ നിരാശയായിരുന്നു ഫലം..മട്ടൻ ബിരിയാണി യായിരുന്നു ഓർഡർ ചെയ്തത്. വല്ലാത്തൊരു ഗന്ധമായിരുന്നു.ഇൻജി യുടേയൊ വെളുത്തുള്ളി യുടേയൊ എന്തിനേറേ ഗരംമസാലയുടെപോലും രുചിയില്ല.വേവാത്ത ചോറും പച്ചറച്ചി വെറുതെ വേവിച്ച് അവിടെ യിവിടെ ഇട്ടിട്ടുണ്ട്. വിശപ്പുണ്ടായിരുന്നതു കൊണ്ടും, വലിയ വില കൊടുത്തതു കൊണ്ടും കഴിച്ചെന്ന് വരുത്തി ഇറങ്ങി.മലയാളി വർഷങ്ങളായി നടത്തുന്ന റെസ്റ്റോറന്റ് ആണെന്നാണ് ഗൈഡ് പറഞ്ഞത്. എന്തായാലും ഇതൊന്നു ട്രൈചെയ്യണം.
@rekhasyam70254 жыл бұрын
Nammal try cheythu chechi nalal Poli item
@deeparoy69285 жыл бұрын
Hai ma'am I love your recipes and I've tried most of them. They are awesome and of course your presentation and style is unique. ☺
വിഷ്ണു ചേട്ടാ..... അന്ന് കണ്ടതിൽ പിന്നെ ഇന്നാണ് കാണുന്നത്...ലക്ഷ്മി ചേച്ചി ബിരിയാണി കണ്ടിട്ട് തന്നെ കൊതി ആകുന്നു 😋😋😋😋
@tishathomas214 жыл бұрын
I have tried this recipe with chicken and beef. It came out really well. So easy and delicious.
@shaliyasadik65105 жыл бұрын
ഞാൻ ഉണ്ടാക്കിയപ്പോൾ curd ചേർത്തു.പിന്നെ മുളക് പൊടിയും മല്ലിപ്പൊടിയും ചേർത്തില്ല.super ആണ് mam
@soumyasaji4013 жыл бұрын
Chechide narration...!!! athinu oru award tharanam..biriyani undakkipokum..anganale parayunnath...anyway super...!!!iniyum inganathe vibhavangal pratheekskikkunnu...
@aswathyprakash72175 жыл бұрын
Mam, my sister loves your easy chicken biriyani (shown in magic oven) and we cook it very often. Now should try this one also. Very easy to follow when you demonstrate. Love you Mam
@vasanthyravi44623 жыл бұрын
Njan 28 varsham mumbu kanduthudangiyatha..kailali chanel ..music ketal pinne ella joliyum nirthi cooking kanalum ezhuthi edukalum aanu pathivu..annathekalum ippo onnu koodi Sundhari aaayirikkunnu.Lakshmi mol.. enikku kure ezhuthanam ennund mole ..Vayya..njan two years aayitu cancer patient aanu..vayya ezhuthanonnum...😔..god bless mole..
@Carojoe1235 жыл бұрын
Mam your presentation makes me, the feeling like I am in your kitchen...awesome recipe!!!
@fayazmir868 Жыл бұрын
Very nice food you cooked dear Nair ji❤😊 love you and your cooked food.
@Julie-pb7fe5 жыл бұрын
I will make this Biriyani this coming Saturday- for sure. Adhuvarae enganae pidich irrikkum🤩😍🤣😂
@jijimol71833 жыл бұрын
Super mam what a great preparation nice mam please how to make the avail in tell me
@manomohansankunny91985 жыл бұрын
Mam I made this biryani today results was 100% perfect . Thank you so much . God bless you 🙏
@lincyantony96363 жыл бұрын
Mam super 👌👌കണ്ടിട്ട് മാസങ്ങൾ ആയെങ്കിലും ഉണ്ടാക്കിയത് ഇന്നാണ്😍 super teast 👌👌👌
@nissyshaji77444 жыл бұрын
I tried this,it came out so well,had an authentic taste.
@sabeenaabbas7287 Жыл бұрын
എല്ലാ റെസിപ്പിയും ഒന്നിനൊന്നു മെച്ചം 🤝
@minisajanvallanattu29615 жыл бұрын
Wow, suuuper 👌 I want to prepare biriyani in the same method following your recepie
@mohammedrafikrafik81884 жыл бұрын
Me too 👌👌
@jayan1665 жыл бұрын
Thanks for the lovely recepie. 👍🙏🙏👍❤️❤️❤️
@Linsonmathews5 жыл бұрын
ബിരിയാണി എന്നുപറഞ്ഞാൽ അത് ഹൈദരാബാദി ബിരിയാണിയാണ്, കഴിക്കാത്തവർ വേഗം ഉണ്ടാക്കി നോക്കിക്കൊള്ളൂ 😋❣️👌
@asifasurumi90165 жыл бұрын
സത്യം... അതിനെ വെല്ലാൻ ഒരു ബിരിയാണിക്കും പറ്റില്ല...
@smithaa12035 жыл бұрын
꧁ലിൻസൺ ഇച്ചായൻ ꧂, sathyam
@ashakrishna80385 жыл бұрын
Asifa Surumi , Thalassery chicken biriyani , basmathi rice chertha kerala biriyani ethine vellan oru Hyderabadi biriyani kkum pattathilla .
@asifasurumi90165 жыл бұрын
@@ashakrishna8038 അതു തനിക്ക്... എല്ലാവർക്കും ഒരേ taste ആയിരിക്കില്ലല്ലോ...
@raisamahin7035 жыл бұрын
Hyderabadi biriyani ishtamalla
@user-li2fd2bj2h3 жыл бұрын
ഇന്ന് ഞാനും ഉണ്ടാക്കി സൂപ്പർ 😋👍
@sowmyav38855 жыл бұрын
Thank u Mam ...Most most awaited recipe...Looks so tempting 😋😋
@safiyamohd62373 жыл бұрын
Supar chechi👍👌
@devijithin89564 жыл бұрын
Hi mam i used to cook almost all the items from ur vlog. I like ur way of presentation... way of serving the dishes and also i like very much when u tastes the food after cooking... thats my inspiration to do cooking.. i tried hydrabad biriyani tooand i came out nice.. thank u so much mam.. stay safe.
@mukundanam93583 жыл бұрын
Verr
@geethasanthosh10825 жыл бұрын
Chechi. It is tempting and not at all complicated. defintley try. Thanku chechi
@vaigaachu50595 жыл бұрын
Biriyani lovers undo.....
@paulosea.p40994 жыл бұрын
Chicken Biriyani
@mariajohnsy29074 жыл бұрын
Njn😉
@cookingandvlogingwithkrupa56074 жыл бұрын
Undu
@jyothika87214 жыл бұрын
Yes
@vasanthyravi44623 жыл бұрын
Ayyyyooo..undeee
@Achu-rt6mm2 жыл бұрын
I tried this..Super.. Thnq 🙏
@ad20484 жыл бұрын
Tried your Hyderabadi biryani recipe and came out really good. Also tried your porotta and was good too. Will be trying more of your recipes soon.
@manojlakshmi73873 жыл бұрын
Wow..supper..
@deepanair21914 жыл бұрын
Ma'am, today I tried the recipe for lunch and it came out well.Thank you so much Ma'am..
@jipsyantonyantony81274 жыл бұрын
Anike biriyani onnum undakkan arillayirunnu .nja Chechi biriyani video kande cheyithu Nokki..supr ayi ...Thanku so much Chechi..♥️
@sreeslifestyle17215 жыл бұрын
Hi madam, today i tried ur recipe..it came out really delicious . truly Hyderabadi biriyani...love from Hyderabad 😍
@karthikshunmugavel33995 жыл бұрын
Me too
@studyabroadkochi15072 жыл бұрын
I tried it today...it turned out very tasty..thank u so much ma'am
@ahana.z4 жыл бұрын
it was really yum mam. got so many compliments. thank you very much!!
@niduzworld5 жыл бұрын
Super recipe as always 😍😍😍
@dhanyars46225 жыл бұрын
ചേച്ചിയുടെ ബിരിയാണി കണ്ടപ്പോൾ അനുവെജിറ്റേറിയൻ ആണന്ന് മറന്നോ എനിക്ക് കൊതിവരുന്നോ ഞാൻ നാളെ തന്നെ ഉണ്ടാക്കും
Thank u ma'am for the recipe. God bless you abundantly.
@SivaKumar-iw8wr4 жыл бұрын
Hallo madam
@devchannel75394 жыл бұрын
Lakshmi chechi njn undakki nokito christmasnu parayathirikan vaiyya super aayrnnu .. Very tasty 👍
@sreebhasampat78135 жыл бұрын
Hyderabadi biriyani Curd is also used along with marrination.Mam is it not mandatory? Can we skip curd as you shown in your recepie.
@LekshmiNair5 жыл бұрын
You can include half cup curd also to this..traditionally they add curd also
@sreebhasampat78135 жыл бұрын
Ok mam ! Thank you so much .
@syamaalex81623 жыл бұрын
Othiri ishtapettu thank you so much
@athisvibes82874 жыл бұрын
Prepared,it was delicious 😋. Easy and tastey 👍💞 Thanks mam💕
@shobanarajan21675 жыл бұрын
Chaithu noki super super chechi എല്ലാവർക്കും ഇഷടപ്പെട്ടു
@rajeenasalim12885 жыл бұрын
ഹായ് ചേച്ചി... ഹൈദരാബാദ് ചിക്കൻ ബിരിയാണി എന്തായാലും ഉണ്ടാക്കും
@shaheenapandallur53013 жыл бұрын
ഞാനും ഉണ്ടാക്കി,സൂപ്പർ, thanks dear 😍
@rajukairaliart86573 жыл бұрын
പുതിയ തരം ട്രാവൻകൂർ ബിരിയാണി ഉണ്ടാക്കി പേരാക്കി തരുമോ
@plenty7793 жыл бұрын
nan try cheyyam
@suhrariyas38113 жыл бұрын
Doubt onnum kaanunnilla ndaayilla full clear aayi 😘😘😘😘
@whiterose98245 жыл бұрын
Mam... Oru request ondu street style fried rice and noodles recipe cheythu kanikamo its my mom's favourite I want to try it for my mom plz mam
@kirandev11855 жыл бұрын
White rose 🙊🙊
@minhasminna73725 жыл бұрын
Madam I am a big fan of your cooking. Hyderabadi biriyani I learnt from a hyderabadi. They add curd instead of lemon juice. It will get little more thickness to masala. And traditionally they wont cook chicken before dum. I do 10minutes high flame and15minutes low flame for dum. It be will correct cook
@afsalskv5 жыл бұрын
Curd is compulsory in hyderabadi biriyani .... u missed it.
@Ajinaspa5 жыл бұрын
തൈര് ഇല്ലാതെ എന്ത് ഹൈദരാബാദ് ബിരിയാണി
@subithasurendran70365 жыл бұрын
Anu mole you the luckiest one in the world .... Bcz of Lakshmi mam . God bless you all
@bijuprabhakar71794 жыл бұрын
Ente checheee a ha haa haaa evideyokkyo kondu poi keto
@asheerabasheer12525 жыл бұрын
Curd is important in Hyderabad biriyani. It is missing
@Julie-pb7fe5 жыл бұрын
LIME JUICE IS USED INSTEAD OF CURD
@jeffyjoseph98465 жыл бұрын
Kismish n cashew Hyderabadi Biryaniyil idarillallo🤔
@soudamahin33775 жыл бұрын
ഇങ്ങനെ അല്ല. Rice 75% വേവിച്ചിട് പിന്നെ ചിക്കനും rice ഉം കൂടി ഒന്നിച്ചാണ് വേവിക്കുന്നത്
@soudamahin33775 жыл бұрын
ചിക്കനും റൈസും ഒന്നിച്ചിട് വേവിക്കുന്നതാനീ ഹൈദരാബാദ് സ്പെഷ്യൽ
@jeffyjoseph98465 жыл бұрын
@souda mahin you r right
@donaalex37675 жыл бұрын
Most awaited recepie from u mam...thanq so much.
@thasliyakaruppam96465 жыл бұрын
അടുത്ത ജന്മം അനുമോൾ അയേഗിൽ ചേച്ചീനെ മുടിപ്പിച്ചേനെ ഫുഡ് indakipichitt😍