കൊതിയൂറും ചിക്കൻ ദം ബിരിയാണി ഉണ്ടാക്കിനോക്കിയല്ലോ? || How to make Thalassery Chicken Biriyani

  Рет қаралды 1,993,350

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 1 600
@reshmaisen7459
@reshmaisen7459 3 жыл бұрын
ഇ വീഡിയോ പോസ്റ്റ് ചെയ്തു കഴിഞ്ഞത് മുതൽ ഞാൻ ഈ ബിരിയാണി ആണ് ഉണ്ടാക്കാറ്, ഇപ്പോ തന്നെ ഒരു 8 -10 തവണ ഉണ്ടാക്കിട്ടുണ്ടാകും.. ഇത്ര എളുപ്പത്തിൽ ചെയ്യാവുന്ന ഇത്ര ടേസ്റ്റി ബിരിയാണി റെസിപ്പി തന്നതിന് ഒരുപാട് താങ്ക്സ്
@anithananu6133
@anithananu6133 3 жыл бұрын
Super delicious biriyani👌👌💕
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
ആദ്യമായി പാചകം ചെയ്യുന്നവർക്ക് പോലും അനായാസം ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ള അവതരണം.. നല്ലതാണ്. ഇതും കൊതിപ്പിച്ചു.. അതിനാൽ ഉണ്ടാക്കും. Thankuuuuuu.....
@rahuloves007
@rahuloves007 4 жыл бұрын
തലശ്ശേരി ദം ബിരിയാണി പല തവണ കഴിച്ചിട്ടുണ്ട്.. ഒരിക്കൽ പോലും ഞാൻ അത് ഉണ്ടാക്കുമെന്ന് കരുതിയില്ല.. ഇത്ര simple ആയിട്ട് നല്ല കിടിലൻ ബിരിയാണി ❤❤ Thanks a lot
@anjaliramakrishnan64
@anjaliramakrishnan64 4 жыл бұрын
Hello mam, chicken gravy l coconut-cashew paste(onno rando pidi shredded coconut and 6 to 9 cashew)cherthaal taste koodum for Kozhikode or thalasseri biriyani..aa paste l thanne korachu fennel seeds um grinned cheythu idaam...pinne rice ootti edukkathe vattichu eduthalum taste koodum🥰 pinne coconut grind cheythenu pakaram oru tablespoon coconut milk ayalum mathi..and cashew powder. Pinne rose water l manjal podi idam vellathinte koody manathinu vendi( colour nu vendi use cheyunnathu)
@musafiramusukottakkal6350
@musafiramusukottakkal6350 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒന്നാണ് മലബാർ ബിരിയാണി. എന്നെ പോലെ ബിരിയാണി ഫേവറേറ് ആയോർ ഇവിടെ ഉണ്ടോ ???
@praseethahari8848
@praseethahari8848 4 жыл бұрын
ജീവൻ ആണ് ബിരിയാണി 😄😄
@havishkarthika9336
@havishkarthika9336 4 жыл бұрын
Addicted
@nasiyaashraf5777
@nasiyaashraf5777 4 жыл бұрын
me too
@musafiramusukottakkal6350
@musafiramusukottakkal6350 4 жыл бұрын
@@praseethahari8848 divasavum kittiyaalum njan thinnum😋😋😋😋
@musafiramusukottakkal6350
@musafiramusukottakkal6350 4 жыл бұрын
@sherin paul illla... ur place evdeya
@sachuscksachussachu1182
@sachuscksachussachu1182 4 жыл бұрын
Eth kandal കുക്കിങ് അറിയാതാവുരും ബിരിയാണി വെക്കും അത്രയും nalla അവതാരമാണ് 😍😍
@muhammedarif4333
@muhammedarif4333 2 жыл бұрын
Soap
@bijikb8912
@bijikb8912 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടമായി 😍
@mohammedmuzammil9386
@mohammedmuzammil9386 3 жыл бұрын
😍😍
@hafsahamza446
@hafsahamza446 2 жыл бұрын
👍👍👍👍👍👍
@agkitchen7058
@agkitchen7058 4 жыл бұрын
ഞാനും ഏകദേശം ഈ രീതിയിൽ ആണ് ഉണ്ടാക്കുന്നത്.. കോഴിക്കോട് ഉള്ള എന്റെ ഒരു ഫ്രണ്ട് പഠിപ്പിച്ചതാ.. പക്ഷെ ഇത്രയും തക്കാളി, സവോള ഒന്നും ചേർക്കില്ല... സൂപ്പർ dish.. smell ഇവിടെ കിട്ടി
@jayapalnair9948
@jayapalnair9948 4 жыл бұрын
We are from Thane.My wife prepared Thalassery Biriyani today.It's really Adipoli.Extraordinary taste.Kudos to you
@renjigeorge2002
@renjigeorge2002 4 жыл бұрын
Exactly very good cooking method and explaination
@craftmerint
@craftmerint 4 жыл бұрын
This is the third time I'm making this biriyani. All the measurements are pakka. It is so tasty. Thank you ma'am for this recipe. 😋
@rukhma630
@rukhma630 4 жыл бұрын
me too😀😀
@Vijay-ls9eq
@Vijay-ls9eq Жыл бұрын
tasty and easy lunch recepe i will try it this way nice presentation and thanks share it
@praseethahari8848
@praseethahari8848 4 жыл бұрын
എത്ര നന്നായിട്ടാണ് പറഞ്ഞു മനസിലാക്കി തരുന്നത്.. ന്തായാലും ഉണ്ടാക്കി നോക്കും 😍😍😍😍😍😍
@shahmasachu8072
@shahmasachu8072 3 жыл бұрын
kzbin.infonxAErBPDqWw?feature=share
@bengmallu4417
@bengmallu4417 4 жыл бұрын
ഇത് കണ്ടു ഇന്ന് തന്നെ വേഗം ഓടി പോയി ഫ്രഷ് ചിക്കൻ ഒക്കെ വാങ്ങി ഇത് പോലെ ഉണ്ടാക്കി ..മസാലയിൽ ഇച്ചിരി ചിക്കൻ മസാലയും കൂടെ ബിരിയാണി മസാലയും കൂടി ആഡ് ചെയ്തു ..പൊളി ഐറ്റം !😍
@roja.848
@roja.848 4 жыл бұрын
Mam ഞാൻ തലശ്ശേരിക്കാരിയാണ്. എനിക്ക് ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട്. സാജീരകത്തിന്റെ കാര്യത്തിലും ചോറ് ഊറ്റുന്ന കാര്യത്തിലും. മാമിനു ഒന്നും തോന്നരുത്. ഞാൻ എപ്പോഴും മാമിനെ സപ്പോർട്ട് ചെയ്യുന്ന ആളാണ്‌.
@jinikthomasthomas5637
@jinikthomasthomas5637 4 жыл бұрын
ഞാനും തലശ്ശേരി ആണ് ഈ രീതിയിലും ഉണ്ടാക്കും സാജീരകം നമ്മളൊക്കെ ചേർക്കാറുണ്ട്
@roja.848
@roja.848 4 жыл бұрын
@sherin paul സജീരകത്തിനു പകരം perumjeerakamanu. പിന്നെ ചോറ് oottilla
@sheebadhwani7402
@sheebadhwani7402 4 жыл бұрын
ഞാൻ തലശ്ശേരിയാണ് ഞാൻ സാ ജീരകം ചേർക്കാറില്ല പെരുംജീരകം ചേർക്കും പിന്നെ ചോർഊറ്റാറേ ഇല്ല അതില് പോയി മൊത്തം
@TravelFamilydotcom-Rajisha
@TravelFamilydotcom-Rajisha 4 жыл бұрын
Ys, u r crct... പെരുംജീരകം ഇടും പിന്നെ ചോറ് ഊറ്റില്ല.. അപ്പൊ അതിന്റെ taste poyi
@roja.848
@roja.848 4 жыл бұрын
@@sheebadhwani7402 ശരിയാണ്
@pambavasanvelu9796
@pambavasanvelu9796 4 жыл бұрын
First ayittanu njan KZbin nokki biriyani undakkiyathu. Ellavarkkum valare adhigam eshttappetta. Thank u. Eni njan nokkum nigalude receippygal
@devusaai372
@devusaai372 4 жыл бұрын
തിരുവനന്തപുരം കാരിയാണേലും തലശ്ശേരി ബിരിയാണി കൊതിച്ചിയായ ഞാൻ 😋😋
@devuschannel8701
@devuschannel8701 4 жыл бұрын
Njn try chaithu...wow ..superb
@Malayali_Poliyalle_Official
@Malayali_Poliyalle_Official 4 жыл бұрын
ചിക്കൻ ബിരിയാണി ഫാൻസ്‌ ഇങ്ങു പോര് ....... 😁😁😁
@Lincyslink
@Lincyslink 4 жыл бұрын
Love biriyani 😀
@shahanafaisal2236
@shahanafaisal2236 4 жыл бұрын
ivde biriyani kodukundo
@whythismancalledasgeniousj3286
@whythismancalledasgeniousj3286 4 жыл бұрын
Gokuley...😊
@geometry_gameing
@geometry_gameing 4 жыл бұрын
Ij
@radharaju8980
@radharaju8980 4 жыл бұрын
@@Lincyslink....
@anjusree1820
@anjusree1820 4 жыл бұрын
Lock down timil ettavum kooduthal undakkiya vibhavamanu ith...mamainte recipe ....sathyam paranjal...1st timil thanne perfect aayirunnu....aa aavesathil pinneyum pinneyum undakki...ennum karuthum comment idanamenn...pakshe kazhichu kazhinjal ellam marakkum....innum undakki....ayyooo oru rakashayumilla....thanks a lot mam...big fan of u...
@sindhupalapra4014
@sindhupalapra4014 4 жыл бұрын
ചേച്ചിടെ ചിക്കൻ cutlet ഞാൻ ഉണ്ടാക്കി. Suuper.. ഇതും ഞാൻ undakkum
@muhammednibraz4076
@muhammednibraz4076 3 жыл бұрын
ഞാൻ try ചെയ്തു മാം സൂപ്പർ ഇപ്പോ ബിരിയാണി വെക്കുമ്പോൾ ഈ റെസിപി ആണ് ഫോളോ ചെയ്യുന്നത് thank you mam😊😘😘
@rahanaabbas6255
@rahanaabbas6255 4 жыл бұрын
I tried this.came out good.Thank you so much mam for sharing this video.really helpful for beginners
@rubeenashabeer2788
@rubeenashabeer2788 4 жыл бұрын
Ma'am.... ബിരിയാണി കഴിച്ച ഒരു പ്രത്യേക ഫീൽ കിട്ടി. Thank u so much 💓💓
@shinoychirayil4297
@shinoychirayil4297 3 жыл бұрын
Thanks ma'am 😍😙
@pambavasanvelu9796
@pambavasanvelu9796 4 жыл бұрын
Thalsseri biriyani njan randu moonu thavana undakki. Eppol ellaavarum parayunnu nalla taste ayi ennu. Guest varubol eppol njan kitchenil kayari undakkum. Thank u for your receippy. It is incredible
@titan444ff7
@titan444ff7 4 жыл бұрын
Tried , very tasty thanks a lot mam and expecting variety biriyani receipes
@Vrindaavanam
@Vrindaavanam 4 жыл бұрын
Mam njangal same recipe athupole thanne veettil try cheythu... Onnum parayanilla... Ithrayum perfect ayi veettil aaadyamaaya vekkunnath... Thank you
@renjupmathew7977
@renjupmathew7977 4 жыл бұрын
How simply & beautifully you Presented it.. Thank you So Much .
@liojanish
@liojanish Жыл бұрын
ഒരുപാട് ഇഷ്ടമാണ് ❤ ഓരോ vlogum parfekt
@adonaalexander6285
@adonaalexander6285 4 жыл бұрын
It turned out very well for me, my family loved. Thanks to you.
@pambavasanvelu9796
@pambavasanvelu9796 4 жыл бұрын
Nigalude avadharanam kettaa thanne nammukku athu undaakkaan nokkum. Njan eppol kure thavana undaakki. Ellaavarkkum valare eshttappeettu. Thank u lakshmi nair
@sajithapk1835
@sajithapk1835 4 жыл бұрын
Thalassery biryani engane ala. Rice varuthitanu undakuka. I'm from tly so I know very well & also oru layer masala etal next layer rice angane anu dum etuka
@Mashayalanwar4095
@Mashayalanwar4095 4 жыл бұрын
Thalasserry biriyani angane alla dum iduka mam cheypolaya pakshe it's not a proper thalasserry biriyani and iam from thalasserry
@niyascorner8451
@niyascorner8451 4 жыл бұрын
Yes..this is not proper thalassery biriyani..
@fathimasavadsavad7785
@fathimasavadsavad7785 2 жыл бұрын
കറക്റ്റ്
@amalajohn7507
@amalajohn7507 8 ай бұрын
😊😊​@@Mashayalanwar4095
@nisashakeer4232
@nisashakeer4232 4 жыл бұрын
Njan undaakki nokki Super aayi ellam correctaayi idhuvare vachadhil vachu adhyamayitta ithra teast aavunnadhu dhum biriyaani undaakkanum simple annu 💯👍♥
@shebabency2566
@shebabency2566 4 жыл бұрын
We tried this at home today it was absolutely alluring thnku so for the recipe chechi
@vijayanvijayan6684
@vijayanvijayan6684 3 жыл бұрын
ഞാൻ. ഉണ്ടാക്കി നോക്കി അടിപൊളി taste
@ashasaramathew6733
@ashasaramathew6733 3 жыл бұрын
Njan palavattam undakki ellavarkkum othiri istamayi 👌😋
@annmariejoy899
@annmariejoy899 2 жыл бұрын
Lakshmi chechi, Tried your recipe today and it came out really well Thank you so much ,my family liked it 😊
@sarathbabu7333
@sarathbabu7333 3 жыл бұрын
ഞാൻ ഉണ്ടാക്കി കൂടെ ഈന്തപ്പഴം അച്ചാറും. എല്ലാർക്കും ഒത്തിരി ഇഷ്ടായി..സൂപ്പർ.. താങ്ക് യൂ..
@krishnaprasadshetty5798
@krishnaprasadshetty5798 4 жыл бұрын
My final destination for any dish is your recipe. Thank you for another video!
@devuschannel8701
@devuschannel8701 Ай бұрын
first time biriyani.... E video nokki umdakki..... Super arnnu..... Thanku mam
@vishnutr7148
@vishnutr7148 4 жыл бұрын
Thank you for this reciepe Maasangal aayityulla ente request cheythu kaanichathil valiya sandhosham Eattavum adutha divasam thanne try cheyth facebook il post cheyyunnathayirikkum Thank u so much dear maam ❤️
@user-hi4po7kr9w
@user-hi4po7kr9w 4 жыл бұрын
Kk
@cedtmbinoy
@cedtmbinoy 4 жыл бұрын
It's not traditional one Ari ooti edukkaruthu appol taste pokum
@kochumons89
@kochumons89 3 жыл бұрын
KZbin ൽ എന്തു നോക്കിയാലും മാം ന്റെ video ഉണ്ടോ എന്ന് നോക്കും.. ഒരുപാട് ടിപ്സ് കിട്ടാറുണ്ട് ഓരോ വീഡിയോസ് ലും.. first attempt എല്ലാം വളരെ നന്നായി വരാറുണ്ട്.. താങ്ക്സ്
@georgemarathonthara4975
@georgemarathonthara4975 4 жыл бұрын
My Dear Lekshmi Chechy, I was just watching your Vlog "Thalassery Chicken Biriyani". It is an excellent Vlog and I really enjoyed watching it. Thalassery Chicken Biriyani is very delicious and renowned all over the world. Indeed, Thalassery Chicken Biriyani is my favorite. Thank you so much and God bless.
@Balankarth_2024
@Balankarth_2024 Жыл бұрын
You are great madom. I have done it today as directed in the vedio and served to my guests.. All of them appreciated me. I said your appreciation to be given to madom Dr Lakshmi Nair. Any how Iam delighted. Thanks.❤❤
@MymoonzKitchen
@MymoonzKitchen 4 жыл бұрын
Hi mam am a big fan of u.. feom mahe 😍😍.. Thalassery dum Biriyani athinte special akkunnath bista ( fried onion ) masalayil idanam. Masalak edukkunna savala pakuthi bista akiyaan masalayil cherkaar.. pakuthi vazhatum... Athaan masalakk spcl taste m color m kitunnath. Pinne rice nammal vattichaan vekkar. Ghee l roast cheythum allatheyum vattichu vevikkanam. Pinne dum cheyaraan... anyway biriyani superaaan 🤝🤝🤝
@cjanardhanan4927
@cjanardhanan4927 4 жыл бұрын
Ur cooking method is very easy to follow.thank u.simple also
@anuantonyvakayil2470
@anuantonyvakayil2470 4 жыл бұрын
thank you mam for sharing the recipe. I'll defnitely try
@moideenveedu576
@moideenveedu576 4 жыл бұрын
ഹായ് ചേച്ചി ഞാൻ ആദ്യം ayitanu കമെന്റ് ഇടുന്നത് എനിക്ക് ചേച്ചിയുടെ പാചകം ഒത്തിരി ishtanu. T. V. യിൽ മാജിക്‌ ഓവൻ kanarundayirunnu. ചേച്ചി ഉണ്ടാക്കിയ തലശ്ശേരി ചിക്കൻ ബിരിയാണി യും. കാരക്ക അച്ചാറും ഞാൻ ഉണ്ടാക്കി സൂപ്പർ ആയി എല്ലാർക്കും ഇഷ്ടം ആയി ഒത്തിരി താങ്ക്സ് ഇനിയും വെറൈറ്റി. ഇടണേ
@beautyvibesacrosstheworld7287
@beautyvibesacrosstheworld7287 4 жыл бұрын
Chechi. I tried this biriyani today..it was awesome..the extra thing I made is ,I added crushed fried onion(bista)to the masala and moreover I fried rice in ghee and added boiled water and did the same way u ve done...thank u so much
@jaferfousiya9265
@jaferfousiya9265 2 жыл бұрын
Adipoli chechi 👍🏻👍🏻👍🏻njan invaneyan biriyani undakunnath
@sudham5649
@sudham5649 4 жыл бұрын
ഫേവറേറ് ഫുഡ്‌ . ബിരിയാണി എത്ര കഴിച്ചാലും കൊതി തീരില്ല. മാം കൊതിപ്പിച്ചു കളഞ്ഞല്ലോ. 😋😋😋😋. ലവ് യൂ മാം 😘😘😘😘😘
@ratheeshpb6971
@ratheeshpb6971 4 жыл бұрын
Super
@roythomas2056
@roythomas2056 3 жыл бұрын
Hi.. I love your recipes I tried your this recipe and I loved it. Thanks for sharing with us is wonderful recipe...
@bindu.m.thomas9096
@bindu.m.thomas9096 4 жыл бұрын
Tried this biriyani today ...came out really well...thank you 🙂😃😃
@nishasarajoseph8236
@nishasarajoseph8236 10 ай бұрын
Chechi ....I tried this recipe today . ..it cames out very well...Thank you so much ....lots of love from my bottom of heart
@nimmyjoseph2141
@nimmyjoseph2141 4 жыл бұрын
Whao super biriyani, മണം ഇവിടെ അടിച്ചു കേട്ടോ, റൈസ് cook ചെയ്ത് vessel ഏതു brand ആണ് ആമസോൺ ആണോ Link ഇടാമോ please
@abhisunil-ei3fh
@abhisunil-ei3fh 4 жыл бұрын
Nolta company undu
@leninpradheepan4678
@leninpradheepan4678 4 жыл бұрын
Hallo nimmy👍👍👍👍👍👍
@sreekanthk5454
@sreekanthk5454 2 жыл бұрын
Successfuly made second time fully following this recipe
@kripaphilip651
@kripaphilip651 4 жыл бұрын
really love the way u r explaining...thankuuu for the positive energy
@sinumariyam2040
@sinumariyam2040 4 жыл бұрын
ആരും വേറെ അനുകരിക്കല്ലേ..... ലക്ഷ്മി ചേച്ചിയെ അനുകരിക്കു.....ഞാനുണ്ടാക്കി സൂപ്പർ...കല്യാണത്തിന് പോയാൽ കഴിക്കുന്നതിനേക്കാൾ സൂപ്പർ.........
@mollyjose1212
@mollyjose1212 4 жыл бұрын
Hsi ma'am, I love Thalassery biriyani. Looks so yummy. I made chiken cutlet and it came out super. Thank you and love you ma'am
@shajahanchalil9902
@shajahanchalil9902 4 жыл бұрын
pp
@sasikala8167
@sasikala8167 4 жыл бұрын
So good to watch this biryani 👌👌👌👌 Can u pls show how to make mutton biryani Lakshmi mam !!!!
@sreelekhapradeepan1994
@sreelekhapradeepan1994 4 жыл бұрын
Mam njangal thalasserykkaru traditional wayil cheyyumbol ari kuthirthu vekkilla. Kazhuki ooti vekkum.. Pinne neyyil varuthiittu onnara iratti thilacha vellam ozhichittu vattichedukkum.. Pinne Mam masala undakkumbol itta spices choru vekkumbozhanu idunnadu.. Pinne sajeerakam perumjeerakam kurumulaku thakkolam elakkaya jeerakam jadikka Jadi Patri patta Gramboo idellam raw ayi podicheduthanu masalayil cherkkunnadu.. Masalayil chukanna mulaku cherkkare Illa..Ari varutheduthu adum ney nd dalda (ippol sunflower oil) cherthanu varukkunnadu.. Ennittu vattichedukkum.. Choru pongi varanam adanu pakam.. Cheru Naranga pizhinjozhikkum.. Ennittu masalayude mukalil chorittu idakkidakku rose wateril saffron cherthu ozhichu kodukkum.. Andiparippum resins sawalayum varuthedutha Neyil anu ari varuthedukkunnadu.. Ennittu damittu meleyum thazheyum kanal ittu oru half ND hour vakkanam.. Aa dam polikkumbol ulla manam.. Pinne thalassery biriyani plating.. Adanu pratyakada.. Oh that's y thalassery Biriyani makes special from other biriyanis.. Oru thalassery kkari ayadu kondu thalassery biriyani yude title pole sandosham kittiyilla.. Pl don't misunderstand Mam, I am not teaching u but we expect that special recipe to hand over to ur viewers in ur sweet voice.....Thank u.. Love u ND ur dishes..
@rahulmani45
@rahulmani45 4 жыл бұрын
Hey, thank you a lot. I have been searching for a good biriyani recipee for very long and this came out perfect and tasted heavenly..
@RajiSMenon
@RajiSMenon 3 жыл бұрын
Nannayitund, mam, kothipichu 😋😋😋, love from CCOK 💓💓💓💓
@fansofnagercoil
@fansofnagercoil 4 жыл бұрын
Mam your preparations are excellent.. What is the vessel you are using for this particular biriyani, they are in good quality and nice while making large quantity.
@momsbakehouse7559
@momsbakehouse7559 3 жыл бұрын
Njn vtl ellam try cheyath nokarund.. biriyani try cheythu.its was gud..sugiyan ellam nannayirunu..
@anjukrishnan5657
@anjukrishnan5657 4 жыл бұрын
I tried this recipe..it was perfect...
@gowrikiran1345
@gowrikiran1345 4 жыл бұрын
Nammalu restaurant lu kittuna polee thanneee
@athiraammu8341
@athiraammu8341 4 жыл бұрын
Njan try cheyithu super ayirunnu ellarkkum isttam ayi.adhyam ayittanu undakitt ithrayum nannayathu. Tnx mam 😊😊
@georgemarathonthara4975
@georgemarathonthara4975 4 жыл бұрын
Dear Lekshmi ma'am, I watched your Vlog about Thalassery Chicken Biriyani, yesterday itself. But I could not give a comment yesterday, as the net was very slow. In fact, I am a die hard fan of Biriyani. Biriyani is a celebration of all that is great about Indian food... Let me thank you first for preparing my favourite dish. Convey my regards to everyone at home, especially, Anumol.
@anaghas9200
@anaghas9200 4 жыл бұрын
Lekshmi mam.....biriyani poli arunnuu verea level..vitil elarkm ishtayii....thakyou soo much
@anjaliarun4341
@anjaliarun4341 4 жыл бұрын
superb and kidu presntation of thalassery chicken biriyani ma'am ❤💞 well explained,chicken vangumbl try cheyyam ma'am pinne kaima rice m vanganm👍😍❤thanks 4 the recipe ma'am 🙏❤❤ looking gorgeous in saree 💕💓💓
@mumthasnoufal7450
@mumthasnoufal7450 4 жыл бұрын
Nice
@bindus3986
@bindus3986 2 жыл бұрын
Well..superbbbbbb..no words to explain..mam...👍❣️😘👌👌🙏
@MmMm-ms3co
@MmMm-ms3co 4 жыл бұрын
ചിക്കനിൽ നമ്മൾ പൊരിച്ചു വെച്ച ഉള്ളി പൊടിച്ചിട്ടാൽ സൂപ്പർ ടെസ്റ്റ്‌ ആണ്....... ഹാഫ്. ചിക്കനിൽ. ഹാഫ്.. ദം ചെയ്യാനും....
@rincymolms6901
@rincymolms6901 4 жыл бұрын
Njanum undakki thalasery dum biriyani super testy thank you lakshmi chechi...
@aiswaryavasudevan3882
@aiswaryavasudevan3882 4 жыл бұрын
Hi mam, I made thalassery biriyani & tastes yummy. Thank you for your recipe.
@itsrevu
@itsrevu 4 жыл бұрын
Superb recipe... and nice detailed explanation...1 thing... u can try to reduce using plastic vessels...completely my SUGGESTION 🙂
@prasannauthaman7764
@prasannauthaman7764 4 жыл бұрын
കണ്ണൂരിലെ കല്ല്യാണ വീടുകളിൽ ഉണ്ടാക്കുന്ന ബിരിയാണി (പ്രത്യേകിച്ച് മുസ്ലിം വീടുകളിലെ) ഹോ കിടുവാണ്.... 😋😋
@sirajvk121
@sirajvk121 4 жыл бұрын
വിറക് അടുപ്പിലാണെങ്കിൽ പിന്നെ പറയണ്ട ... മൈദ ഒട്ടിച്ച് മൂടി ക്ക് മേൽ കനലും ഇട്ട് കാത്തിരിക്കുന്ന ത് തന്നെ രസമാണ് ...
@nithyanair5229
@nithyanair5229 4 жыл бұрын
Athinte taste oru hotalilum poyal kitoola
@Sonia-gq5dj
@Sonia-gq5dj 4 жыл бұрын
സത്യം... അത് മുന്നിൽ വന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണൂല.... 😀😀
@shujahbv4015
@shujahbv4015 4 жыл бұрын
Thanks ഞാൻ കണ്ണൂർ ജില്ല കാരൻ ആണ്
@musizworld803
@musizworld803 4 жыл бұрын
kzbin.info/www/bejne/mIGYeqWwZ9h-ebc
@Jkvision993
@Jkvision993 4 жыл бұрын
Dum പൊളിച്ചു ഇങ്ങനെയും കൊതിപ്പിക്കല്ലേ പണ്ട് tv ചാനലിൽ food recipe ചെയ്യുന്നത് ചേച്ചി മാത്രമായിരുന്നു ആണ് തൊട്ടേ ചേച്ചിയുടെ ഫാൻ ആണ് ഞാൻ, thanku sharing
@haritharaveendranath9729
@haritharaveendranath9729 4 жыл бұрын
Innale njaanum undaakki.. Soooo tasty.. Thanks madam for this delicious recipe..
@anilar7849
@anilar7849 4 жыл бұрын
Kazhinja simple chkn biryanivdeo lu (ayalateadhehi snehama'm aromaketumadil kadanu vanu😊&ur snehamulla kandumuttal👌👍thanks ❤😇
@irfananaushad1833
@irfananaushad1833 4 жыл бұрын
My favourite biriyani... Thank you for the recipe ma'am. Will definitely try
@vsakhilesh2793
@vsakhilesh2793 2 жыл бұрын
Chicken shallow fry cheithathu shesham cook cheithal kure koodi tasty ayirikkum.
@vsakhilesh2793
@vsakhilesh2793 2 жыл бұрын
Pinne rice ghee cherthu shallow fry cheithathinu shesham cook cheithu nokku.
@Lost_Soul-n7Y
@Lost_Soul-n7Y 3 жыл бұрын
Nannaayi tunde chechi new subscriber eppuzum chechiyude recipes maathrame nokkaarullu nalle recipes stay connect ❤️
@vinodkumarsamuel3292
@vinodkumarsamuel3292 4 жыл бұрын
For 2kg rice have we to double the ammount of onion, tomatoes, chillie etc.
@sairahrafael2919
@sairahrafael2919 4 жыл бұрын
Super ബിരിയാണി. ഇത്രയും ആസ്വദിച്ചു കഴിച്ച വേറെ ഒരു ബിരിയാണി ഇല്ല എന്ന് തന്നെ പറയാം. ഒരുപാട് വെറൈറ്റി ബിരിയാണി വക്കുന്ന ആളാണ് ഞാൻ പക്ഷെ ഇതിന്റെ ടേസ്റ്റ് അഭാരം തന്നെ 👏👏👏
@divyadivyan9890
@divyadivyan9890 4 жыл бұрын
Super thanku so much 😋😍 Chikan മഞ്ഞപൊടി ഉപയോഗിച്ച് കഴികിക്കുടെ
@leninpradheepan4678
@leninpradheepan4678 4 жыл бұрын
അറിയാമോ മനസ്സിൽ ആയോ
@mayasaji9626
@mayasaji9626 4 жыл бұрын
Njan cheithu nokki othiri ishamayii ellavarkkum. ..super
@krishnapriyasivaraman4694
@krishnapriyasivaraman4694 4 жыл бұрын
The best biriyani I ever made. One of the best I've ever eaten. Credits goes to you. Thanks for the recipe dear. I made for around 600gms of chicken. I would be glad if you also mention measures and tips to care for if and when we make your recipes in lesser quantities. I use the simple changes according to the proportions. Even though I feel like certain ingredients doesn't work like that.
@TheVipil
@TheVipil 2 жыл бұрын
.
@sheronsusanreji1797
@sheronsusanreji1797 Жыл бұрын
ഞങ്ങൾ ഇവിടെ 3,4 times prepare ചെയ്തിരുന്നു... It came out very tasty.. Really restuarant style..
@nsha4535
@nsha4535 4 жыл бұрын
Thank you so much ,useful especially becoz One gets An idea regdg the amt of rice And meat And the no of people it can feed.. Can u plse Post a recipe for restaurant style beetroot pickle ? I like it very much for biriyani but never get it right ..
@Mayavishnuraj
@Mayavishnuraj 7 ай бұрын
I try this recipe maam... Its come very tasty.. All of u appriciate me.. Thanks 4ur perfect recipe ❤️
@meeramanish24
@meeramanish24 4 жыл бұрын
Thank you so much mam for sharing this recipe with us... Defenitly I will try.... 🙏🙏🙏❤️❤️❤️
@sujathasyamlal2962
@sujathasyamlal2962 3 жыл бұрын
ലക്ഷ്മി മാഡം വളരെ നല്ലൊരു റെസിപി ഞാൻ try ചെയ്തു സൂപ്പർ thankyou സൊ much
@rahulkt4569
@rahulkt4569 3 жыл бұрын
Fantastic 👍simple
@Marmaris-qb4qj
@Marmaris-qb4qj 4 жыл бұрын
Thalassery biriyanik masalayil poricha ulli idum ennale perfect biriyanide taste kitoo
@shifanathshifa5394
@shifanathshifa5394 3 жыл бұрын
ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്. Appreciation വാങ്ങിക്കാറുമുണ്ട് Thank you ചേച്ചി. എന്നാലും എപ്പോ ഉണ്ടാകുമ്പോഴും ഈ വീഡിയോ ഒന്നും കൂടി ഒന്ന് കാണും.. എല്ലാം അറിയാം എന്നാലും....
@anupamacpillai1859
@anupamacpillai1859 4 жыл бұрын
Tried it and came out so yummy couldnt stop eating it.. thank you ma'am for this awsome recipe
@muhihijab1996
@muhihijab1996 4 жыл бұрын
Are you still eating it?
@sowmya2217
@sowmya2217 4 жыл бұрын
Did you soak the rice?
@usharamachandran1798
@usharamachandran1798 3 жыл бұрын
Dear Lakshmi bhagini I am Usha Ramachandran from Aluva. I am a big fan of you. Tried the Biriyanni today and came out very well. Shared to my nighbours also Thank you so much
@a.k.r6148
@a.k.r6148 4 жыл бұрын
Ma'am iam a heart core fan of urs ....tried most of ur receipes and got gr8 compliments for the kinathapam that i learned frm ur vlog .ma'am i've alwys wanted 2 make orappam so this s my humble request to upload a video of its making.Btw thqs for thalassery biriyani receipe 💕💕💕💕
@sheelaullas8191
@sheelaullas8191 4 жыл бұрын
Njaan undaki. Super biryani. Dates pickle excellent. Ellavarum dhyrymai undakiko. Very tasty. Thank you mam.
@yasminnaheed9871
@yasminnaheed9871 3 жыл бұрын
Tried the recipe for lunch today mam. Super 👌🏻
@praveeng2995
@praveeng2995 11 ай бұрын
Lakshmi madam njan innu vdo kanda pole cheythu super aayirunnu ellarkkum ishtayi nalla testayirunnu. Madam nalla pole paranju tharunnundu thanks 🙏
@shemaprakash2329
@shemaprakash2329 4 жыл бұрын
Thank you for the recipe. It came out well
@jishasethu3049
@jishasethu3049 Жыл бұрын
Njan try cheyth nokki, super biriyani😍
@jijinannjohn6812
@jijinannjohn6812 4 жыл бұрын
Thank you mam... For this recipe.. I tried it twice and everyone in my family liked it.. I trust all your receipes.. Keep coming up with more recipes
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Abida Rasheed Malabar Chicken Biriyani Recipe | English Cooking Masterclass
33:53
Abida Rasheed - English Cooking Channel
Рет қаралды 1 МЛН
|| ഗതികെട്ടവൾ ||Gathikettaval||Sanju&Lakshmy||Malayalam Comedy||Enthuvayith||Fun||
21:14
Enthuvayith(എന്തുവായിത്)
Рет қаралды 84 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН