ചെമ്മീൻ മാങ്ങാ സൂപ്പർ ആയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള കറി ആണ് 👌👌👌
@LekshmiNair11 ай бұрын
Thank you dear ❤️ enikkum valiya ishtamanu 🥰
@sakeenaashif144211 ай бұрын
എല്ലാം അടിപൊളി 👍👍, ചെമ്മീൻ വറുത്തത് ന്റെ ആ വേസ്റ്റ് ഉം പച്ച മാങ്ങയും, ഉണക്ക മുളക് വറുത്തതും കൂടി ചമ്മന്തി അരച്ചാൽ നല്ല teste ഉണ്ടാകും
@Priya_1235211 ай бұрын
Njan nadan food ishtam ulla ala mante orupad nadan fud try cheyth nokiyitundu ellam adipoliya brinjal my fav anu ini ithupole cheyth nokam thank you mam
@irenegeorge162511 ай бұрын
Beyond words. Thank you for sharing variety lunch dishes.
@zobiafathima294611 ай бұрын
വഴുതനങ്ങ fry ഞാൻ സ്‌ഥിരം ഉണ്ടാക്കും മോൾക്ക് school ൽ കൊണ്ട് പോകാൻ 👌👌ടേസ്റ്റ് ആണ്
@niminazir443411 ай бұрын
Delicious Maam. Tried your vendaka ozichu curry. Was super taste. Thank you...looking for more veg curries
@Priya-o4k2q11 ай бұрын
ചുരക്ക സാമ്പാർ കത്തിരിക്ക പൊള്ളിച്ചത് ഉണക്ക ചെമ്മീൻ മാങ്ങാ കറി ഒരു തനി നാടൻ ലഞ്ച് റെസിപ്പി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sreyanandha593611 ай бұрын
Vishnuvinanu sambar ishtam ennu mam parayunnathu orma vannu ,supper
@LekshmiNair11 ай бұрын
Thank you so much 🙏
@AFHA-n8m7 ай бұрын
Sambar undaki. Ordinary sambar taste ninu different taste. Nallath und mam
@habeebasalim11 ай бұрын
Hi dear mam ella videos um super very tasty aanu churaika sambar kathrika fry super
Super lunch, unakka chemmeen mango curry my favorite
@LekshmiNair11 ай бұрын
Mine too dear ❤
@manjuprasad474011 ай бұрын
ചുരക്ക സാമ്പാർ ചെമ്മീൻ kari🥰😋 vayil♥️വെള്ളം വന്നു
@LekshmiNair11 ай бұрын
Achooda ❤that's very sweet of you dear ...ishtapettu ennu arinjathil orupadu santhosham 🥰🤗
@rejilabeevi561211 ай бұрын
കത്തിരിക്ക പൊള്ളിച്ചത്, ഉണക്ക ചെമ്മീൻ മാങ്ങാ കറി, ചുരക്ക സാമ്പാർ എല്ലാം ഒന്നിനൊന്നു മെച്ചം കണ്ടിട്ട് കൊതി വന്നു തീർച്ചയായും ട്രൈ ചെയ്യും താങ്ക്സ് ചേച്ചി 👌👌👌
Super ഊണ് മാം.മീൻ പൊള്ളിച്ചതുപോലെ തന്നെയാണ് കത്തിരിക്കാ പൊള്ളിച്ചത് കാഴ്ച്ചയിൽ.👍👍👍
@LekshmiNair11 ай бұрын
Pollichathu adipoli anu dear..kanunnapolai thannai tastyum anu🥰🤗
@rajanijayan960611 ай бұрын
ഇന്നത്തെ.തനി നാടൻ ഊണ് കലക്കി. കത്തിരിക്ക പൊള്ളിച്ചത് മീൻ പോലെ തന്നെ ഉണ്ട് കാണാൻ.Nice vlog 👍💞🌷🙏
@LekshmiNair11 ай бұрын
Athu adipoli taste a dear ❤just try and see 🥰
@geethamohan334011 ай бұрын
Churakka sambhar super❤❤❤❤️🥰🤗thank you dear ...🤝chemminte Kari...aha...🎉🎉👍👍🙏🙏🙏🙏🙏
@salmakp144611 ай бұрын
പൊളിച്ചു mam. Super 👍തീർച്ചയായും ഉണ്ടാക്കി നോക്കും. Especially your churakka sambar
@LekshmiNair11 ай бұрын
Thank you so much dear ❤️ 🥰
@SonyPradeep-mx2ri11 ай бұрын
Hai maam innathe video super.lunch super yummy 😋😋
@pradeepv.a230911 ай бұрын
ഇന്നത്തെ ലെഞ്ചു അടിപൊളി ഒരു രെക്ഷ യില്ല കത്തിരിക്ക പൊള്ളി ച്ചത് സൂപ്പർ എല്ലാം 👌👌👌👍👍👍❤❤
@LekshmiNair11 ай бұрын
Thank you so much 🙏 ❤
@indulekhav61795 ай бұрын
എന്റെ മകൾ വെജിറ്റേറിയൻ ആണ്. മോൾക്ക് നന്നായി ഇഷ്ടപ്പെട്ടു. Thank you mam
@Naturalshort1122311 ай бұрын
നാടൻ കറികൾ എല്ലാം അടിപൊളിയായിട്ടുണ്ട് 😋👍👌
@LekshmiNair11 ай бұрын
🥰🤗
@preethakrishnan952911 ай бұрын
Supper chechi ചെമ്മീൻ കറി ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട്
@LekshmiNair11 ай бұрын
Orupadu santhosham dear ♥️ 🥰
@UmmuKunju762111 ай бұрын
അടിപൊളി 😋😋❤ thank you maam ❤ wonderful recipes😊
@LekshmiNair11 ай бұрын
Thank you so much dear ❤️ 🥰
@ashasaramathew67335 ай бұрын
Yummy recipes
@habeebasalim11 ай бұрын
Hi dear mam churaika sambar kathrika pollicha thu unaka chemeen ttheanga arachu manga eatta charu curry ellam kudi wow.super very yummy yummy tasty aai ttun du nadan lunch seper very tasty aai ttun du mam nttea ella food um curry kalu dea yum taste paranja ri ye kan pattu nni lla mam kazhi ku nna kandi ttu ttha nnea kothi varu.nnu mam mam nttea food eppo zhangi lium kudea earunnu kazhi kanom ennu eniku aagra hom undu.otthi rri.snehom mam families nodu god bless you
@shijomp469011 ай бұрын
Super mammmm❤❤❤❤❤❤ Adipoly kathirika polikkunnath first time kaanunnu must aayitum try cheyyum 👍👍orupad ishtayi innathe lnch super 👌👌👌oru maminte veetil varum 😊😊😊enikm venam ithupole oru day food 🥰🥰🥰🥰thanks dear mam ❤❤❤❤❤😘😘😘😘
@അജിത-ത4ല11 ай бұрын
വഴുതനങ്ങ എനിക്കു അത്ര ഇഷ്ടം അല്ല എങ്ങനെ വെച്ചാലും പക്ഷേ ഈ പൊള്ളിച്ചത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ കൊതി വന്നു എന്തായാലും ഞാൻ ട്രൈ ചെയ്യും 👍മൂന്നു വിവങ്ങളും സൂപ്പർ 👌👌👌❤️
Waiting aayirunnu…..kurachu divasayi kochadukkalayil vannit….video kandilla kanatte ….love you chechii❤
@geethag544411 ай бұрын
Churakka sambar idlykku supara ❤
@LekshmiNair11 ай бұрын
💯👌❤
@RajimolRaji-o7d11 ай бұрын
മാം കറി അടിപൊളി ഞാൻ ഉണ്ടാക്കി നോക്കും ❤❤
@LekshmiNair11 ай бұрын
Orupadu santhosham dear ♥️ 🥰
@anitaraj876711 ай бұрын
In Thrissur we don’t add garlic at all in sambar
@hemagopakumar476311 ай бұрын
👌👌😍😋, ചെമ്മീൻ മാങ്ങാ കറി my favourite..❤❤
@LekshmiNair11 ай бұрын
😍🤗
@suruthirameshkumaresan11 ай бұрын
Hai Mam 🥰🥰 vlog super 👌👌 nadan recipes is always nostalgic and tasty, mouthwatering 🤤😋
@lovelygeoge742811 ай бұрын
Nice ഉച്ച ഉണ്. എനിക്കും ചെമ്മീൻ മാങ്ങാ കറി ഇഷ്ട്ടം ആണ്. ഞങ്ങൾ കൊല്ലംകാർ കുറച്ചു മുരിങ്ങക്ക കൂടി ചേർക്കും. മാഡം ഒരു request undu. Air fryer റെസിപ്പി കാണിക്കാമോ? Love you ❣️
ചുരയ്ക്ക സാമ്പാർ 👍👍കത്തിരിക്ക പൊളിച്ചത് 👍ഉണക്ക ചെമ്മീൻ മാങ്ങാ കറി 😋😋എല്ലാം സൂപ്പർ 👍👍👍👍❤️❤️❤️
@sujathaunni751111 ай бұрын
So nice lunch .❤❤❤❤❤.😊😊
@LekshmiNair11 ай бұрын
🥰🤗
@kumarv967211 ай бұрын
Dry prawns evidennu vaangi
@priyankanair657711 ай бұрын
Hi Laxmi chechi.. I have been watching you from so many many years.. The earliest memory I have is watching you every Sunday 2 receipes at kairali tv magic oven followed by flavours of India.. One of your fan myself and my amma.. Lots of love & regards from us. The only thing I would like to say is can you reduce to show usage of oil / salt in your receipes since it's not that healthy, or if u do pls mention that we can lower use as per ones health condition. Many ppl look upto you, especially young generation and freshers bcz your detailing is that fine whn shown, however my only concern is what I have mentioned above. Otherwise, god bless you! Keep up the good work.. ❤
@vilasinimooliyil819311 ай бұрын
ചിരങ്ങ സാമ്പാറും വഴുതിനിങ്ങ പൊള്ളിച്ചതും മാങ്ങ ഉണക്ക ചെമ്മീൻ കറിയും ❤ എപ്പോഴും സ്പെഷൽ ആണ് ❤❤❤🎉
@LekshmiNair11 ай бұрын
Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham thonnunu 🥰🤗
@vanajaashokan12511 ай бұрын
Ellam super chechi
@Annz-g2f11 ай бұрын
Super tasty n delicious naadan lunch menu amongst d 3 I liked Kathrika Pollichath each one has it's own taste definitely prepare Kathrika pollichath thank u very much ma'am
@LekshmiNair11 ай бұрын
Thank you so much dear for your lovely feedback 🥰🤗
@ShubhaDoulath11 ай бұрын
sambhavam super super 🤩🤩
@sonyfrancokanjirathingal942211 ай бұрын
Day in my life.. waiting
@JishaLivera11 ай бұрын
❤super mam❤u u r also super
@sanyjos831811 ай бұрын
Suuuper 😋😋😋😋😋👍👌💞
@vasudevan337911 ай бұрын
Super lunch👍
@worldwiseeducationkottayam660111 ай бұрын
Adipoli nadan lunch.churakka sambar super.Thank you mam🥰❤️❤️😍
@hariharaniyer181811 ай бұрын
ഇന്നത്തെ ഉച്ച ഊണ് അടിപൊളി മാം അവിടെ ഉണ്ടാക്കി കാണിക്കുമ്പോൾ തന്നെ അറിയാം എത്രത്തോളം ടേസ്റ്റി ടേസ്റ്റി ആണെന്ന്
@chitramenon856611 ай бұрын
Madam, malli pachakk podichathano atho varuthu podichathano? Thilachal pachakuthu povumo
@smrithisnair681411 ай бұрын
എല്ലാം സൂപ്പർ ♥️ ഇന്ന് veettil ആരും ഇല്ലല്ലേ
@safiyaabdulrahiman376611 ай бұрын
Mem sambar entha kazhikkathenn ullathinte karanam parayopliees
@LekshmiNair11 ай бұрын
No special reason dear ❤kunjilai kazhikkilayirunnu🤩
@anithajagan810711 ай бұрын
ചുരയ്ക്ക സാമ്പാർ കത്തിരിക്കാ പൊള്ളിച്ചത് എല്ലാ സൂപ്പർ❤❤ ചേച്ചി