തനി നാടൻ ഊണ് | മുതിര ചമ്മന്തി | അഗസ്തിപൂവ് | മിഴുക്ക് കൊഞ്ചു | പറയാൻ ബാക്കി വച്ച കൊച്ചി വിശേഷങ്ങളും

  Рет қаралды 98,961

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 326
@ayishabasheerbasheer9352
@ayishabasheerbasheer9352 Жыл бұрын
മുതിര ചമ്മന്തിയും അഗത്തി കീര പൂവും, ആദ്യമായിട്ടാ കാണുന്നത്, കാണാൻ സൂപ്പർ, ഉണ്ടാക്കിനോക്കാം thankyou Mam
@rejilabeevi5612
@rejilabeevi5612 Жыл бұрын
അഗസ്‌തി ചീര വെള്ളപ്പൂവ് തോരൻ വെച്ച് കഴിച്ചപ്പോൾ ചെറിയ ഒരു കൈപ് രസം ഉണ്ടായിരുന്നു കൊഞ്ച് കറി സൂപ്പർ സാരിഅടിപൊളി
@ashasaramathew
@ashasaramathew 10 ай бұрын
adipoli lunch recipes
@NihalAppu-t1v
@NihalAppu-t1v Жыл бұрын
Cooking നു വേണ്ടി life ഉഴിഞ്ഞു വെച്ച ലക്ഷ്മി mam നു 🥰🥰🥰🥰love u mam കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് രമ്യ സന്തോഷ്‌ from തൃശൂർ
@safiyaabdulrahiman3766
@safiyaabdulrahiman3766 Жыл бұрын
അഗസ്തി കിര ആദ്യം ആയിട്ട കാണുന്നെ ഇന്നത്തെ ഡിഷസ് എല്ലാം സൂപ്പർ കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്ന കൊമ്പോ
@mollypx9449
@mollypx9449 Жыл бұрын
Ethu chemmenannu joju athalla valare valuthaanu ❤
@RaginiKNair
@RaginiKNair Жыл бұрын
Super recipes chammandi favorite
@subhadat.v8280
@subhadat.v8280 Жыл бұрын
Chemeen super. Muthira different one super 👌 ❤ you
@ambikakurup5825
@ambikakurup5825 Жыл бұрын
Hai ലക്ഷ്മിക്കുട്ടി ആഗസ്തി പൂവിന് ഒരു ചവർപ്പ് രുചിയാണ് ചിലർക്ക് അത് ഇഷ്ട്ടമല്ല . പക്ഷേ നല്ല ഹെൽത്തിയായിട്ടുള്ളതാണ്. കൊഞ്ച് എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് സൂപ്പർ ലെഞ്ച് കോമ്പോ. ഒരുപാട് സ്നേഹം .ഒത്തിരി സന്തോഷം 🥰🥰🥰
@sameeranoushad4251
@sameeranoushad4251 Жыл бұрын
Mamine kaanumbol thenne nalla positive vibe ❤❤
@rubysasikumar153
@rubysasikumar153 Жыл бұрын
എത്ര നല്ല Launch എത്ര Simple ആണെങ്കിലും മാം ഉണ്ടാക്കി കഴിയുമ്പോൾ അതു വിഭവ സമൃദ്ധമായി തോന്നും👍🙏
@shahanaarafth
@shahanaarafth Жыл бұрын
Muthira chammanthi aadyam kelkunnu suuupr definitely will try insha Allah ❤❤❤❤
@LekshmiNair
@LekshmiNair Жыл бұрын
Thank you dear ❤
@ADHUSEE-l2j
@ADHUSEE-l2j Жыл бұрын
ഇങ്ങനെ കഴിച്ചു കാണിച്ചു മനുഷ്യനെ കൊതിപ്പിക്കാമോ 😋😋 🥰....ഞാനും എന്നേലും കാണാൻ കഴിയും എന്ന ഒരുപാട് ആഗ്രഹത്തോടെ... ഞാൻ ആദ്യമായിചേച്ചികുട്ടിയുടെ പ്രോഗ്രാം കാണുന്നത് എന്റെ കല്യാണം കഴിഞ്ഞു വന്ന നാളുകളിൽ ആണ് മാജിക്‌ ഓവൻ... പെന്നും ബുക്കും ഒക്കെ ആയിരുന്നു കാണാൻ ഇരിക്ക അധികം ബുദ്ധിമുട്ട് ഇല്ലാത്ത വിഭവങ്ങൾ എഴുതി ഉണ്ടാക്കി നോക്കും (ഞാൻ ഒരു മടിച്ചി ആയിരുന്നു അന്ന് 😁)പിന്നെ അത് സ്റ്റോപ്പ്‌ ആയി...മോളൊക്കെ ആയപ്പോ ടീവി കാണൽ കുറഞ്ഞു... പിന്നെ ഇപ്പൊഒരു വര്ഷമായി ഈ ചാനൽ കാണുകയും ഇതിലൂടെ മാമിന്റെ കുടുംബം.... വിശേഷം എല്ലാം കാണുന്നു.... എനിക്ക് തോന്നുന്നു അന്ന് ഞാൻ റെസിപി മാത്രല്ല കാണുന്നുണ്ടായിരുന്നേ മാമിന്റ് സാരീ ഓർണമെന്റ് അതൊക്കെ നോക്കായിരുന്നു.... ഇപ്പൊ എന്ന് പറഞ്ഞാൽ ടീവി പ്രോഗ്രാം പോലെ അല്ലാലോ ഒരുപാട് അടുപ്പം പോലെ ആയില്ലെ .... വിശേഷം അറിയാനും കാണാനും അതൊക്ക ഒരു സന്തോഷം ഒക്കെ ആയിട്ട്..,..
@manjuprasad4740
@manjuprasad4740 Жыл бұрын
ചേച്ചിയെ സമ്മതിച്ചു ❤ എല്ലായിടത്തും ഓടിയെത്തും love you chechi
@jayasreenair6781
@jayasreenair6781 Жыл бұрын
Super lunch.... Another super Day❤❤❤❤ Muthira chutney undakkunnunde.... I used to prepare thoran😊
@anjaliarun4341
@anjaliarun4341 Жыл бұрын
Agastya flower thoran super anallo Indane’s👍muthira chammanthi vlog kandu idaikku cheyyarunde ma’am ❤ellam adipoli💙
@antonyjosephine494
@antonyjosephine494 Жыл бұрын
Great 👍...
@AshaFlower72
@AshaFlower72 Жыл бұрын
ഹായ്, ചേച്ചി സൂപ്പർ വ്ലോഗ്. കൊഞ്ച് ethayaka കറി സൂപ്പർ ആയിട്ടുണ്ട് ചേച്ചി. മൊബൈൽ കൈയിൽ എടുത്താൽ ഫസ്റ്റ് നോക്കുന്നത് ചേച്ചിയുണ്ടോ എന്നാണ്. അത് കാണുമ്പോൾ വളരെ സന്തോഷം ആണ് ചേച്ചി Lots of love❤️❤️❤️❤️❤️❤️❤️❤️
@Krishna-bf4jg
@Krishna-bf4jg Жыл бұрын
Sooper vedio nannayitund enikku onne parayaanullu njangal tvpm kaarude abhimaanammanu lekshmi mam 💓💓
@padminipillai6631
@padminipillai6631 Жыл бұрын
Super super 👍❤️
@priya33655
@priya33655 Жыл бұрын
അഗസ്തി മെഴുക്കു പുരട്ടി മുതിര ചമ്മന്തി പച്ച ഏത്തക്ക കൊഞ്ചു കറി ഒരു സൂപ്പർ ലഞ്ച് കോമ്പിനേഷൻ 😘😘😘😘😘😘😘😘😘😘😘😘
@deepscha
@deepscha Жыл бұрын
Tried Agasthi keera with ghee. It was simply Awesome!
@ziyahzone295
@ziyahzone295 Жыл бұрын
This makes my day❤
@rajeleenac5036
@rajeleenac5036 Жыл бұрын
മാമിനെ പോലെ മാം മാത്രം ഒള്ളു മാം...... ❤❤❤❤🥰🥰🥰🥰ഒരു തിവസം ഞാൻ കാണും.....നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവരിൽ ഒരാൾ മാം ആണ് 😘😘😘😘😘😘😘😘😘😘
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear for your loving words ❤️ e snehathinokkai entha parayendathennu ennupolum ariyilla...sneham mathram 🥰🤗🙏
@anils644
@anils644 Жыл бұрын
Orale pole 9 perundenna kettittulle
@nusaibapt7610
@nusaibapt7610 Жыл бұрын
എനിക്കും കാണണം ❤️❤️❤️
@sreedevi5058
@sreedevi5058 Жыл бұрын
Enikkum ishtam
@homelyherbs1202
@homelyherbs1202 Жыл бұрын
Enikkum
@priya33655
@priya33655 Жыл бұрын
ബ്യൂട്ടിഫുൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
@rajalekshmigopan1607
@rajalekshmigopan1607 Жыл бұрын
ഹായ് ചേച്ചി Super video. കറികൾ very very super.
@benasshimiyad8083
@benasshimiyad8083 Жыл бұрын
Hi mam, today i prepare cheythu konch with green kaaya kary super tasty 😋 ❤
@rahmathunisa4620
@rahmathunisa4620 Жыл бұрын
Super inspiration
@veenanirmal3850
@veenanirmal3850 Жыл бұрын
Ente favorite aanu agasticheera poov
@noorjahanmuhammed843
@noorjahanmuhammed843 Жыл бұрын
എന്റെ പ്രിയ പാചകറാണി 😘😘❤❤🥰🥰നേരിൽകാണാൻ ഭയങ്കര ആഗ്രഹമുണ്ട് ആദ്യമായി പാചകം ചെയ്യുന്നവർ മാമിന്റെ റെസിപ്പിസ് നോക്കിയാൽമതി അത്രകും പെർഫെക്ട് ആണ് lavyu❤❤🌹🌹🌹
@ziyahzone295
@ziyahzone295 Жыл бұрын
Muthirachammanthi will try....ellaa currykalum super ❤
@chithraks2668
@chithraks2668 Жыл бұрын
Congratulations for the participation of Vanitha pachakam.I think you ..mam mentioned your name,👍👍
@ziyahzone295
@ziyahzone295 Жыл бұрын
@@chithraks2668 yes...thank you dear
@vilasinimooliyil8193
@vilasinimooliyil8193 Жыл бұрын
കുക്കിക്ക് പ്രോഗ്രാം കാണാൻ സാധിച്ചതിൽ സന്തോഷം ❤ Thank you mam ❤മാമിൻ്റെ ചെമ്മീൻ കറിയും അഗസ്ത്യ പുവ് തോരനു സുപ്പറായിരുന്നു❤❤❤🎉🎉
@muhamedbasheer7672
@muhamedbasheer7672 Жыл бұрын
Hi mom you’re excellent,,,, enik ningale orupadu ishtanu.. ningal orupadu effort. Eduthittanu ee nilayil ethiyathu.. thank you,, mom.. md Basheer Kuwait!
@hemalathak.c7271
@hemalathak.c7271 Жыл бұрын
Super mam 🎉🎉🎉
@suryas8037
@suryas8037 Жыл бұрын
In tamil it's agathi keerai, leaves kore kazhichutundu, flower kazhichitilla, nice
@Suchithra.N.SSuchithra
@Suchithra.N.SSuchithra Жыл бұрын
Hai Ma'am, Super healthy dishes pole Ma'amum manasinodu chernnu nilkkunnu.Thanks. ❤❤❤ you.
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear for your loving words ❤️ 🥰orupadu santhosham ketto..manassu niranju...lots of love 🤗
@Middark666
@Middark666 Жыл бұрын
1:24 Thanks ee dressil poliyaanu
@noufiajaved5509
@noufiajaved5509 Жыл бұрын
I have seen Agathi poo in almost all super markets in coimbatore. Dont know it is highly nutritive. Will try next time Thanks for the recipe ❤
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ it's a must try one 🥰
@ShyniRaj-q2n
@ShyniRaj-q2n Жыл бұрын
Hai mam,cute vedio,maminte vedio kanumpol extra happy and energy feel.life il orikkal njan kanan agrahikkunnathil oralane mam.so god bless you dear...
@aarsha3614
@aarsha3614 Жыл бұрын
എന്റെ ഹൃദയം നിറഞ്ഞ കാർത്തിക ആശംസകൾ ❤️❤️❤️😘😘♥️♥️
@jayasreenair3973
@jayasreenair3973 Жыл бұрын
Shubharatri Chechi❤❤ video full Kanan pattiyilla,nale kandolam...love u so much ❤
@Annz-g2f
@Annz-g2f Жыл бұрын
Naadan Lunch menu very very tasty Agasthy flower mezhukupuratti n Horse Gram chammanthi is very popular n healthy must prepare n have Vanitha Paachakarani Competition went on well thank u ma'am
@ushakumari-po9ce
@ushakumari-po9ce Жыл бұрын
മുതിര ചമ്മന്തി ഉണ്ടാക്കിയിട്ടില്ല... ഇനി ചെയ്തു നോക്കണം thanku mam
@ziyahzone295
@ziyahzone295 Жыл бұрын
❤❤our love .. thankyou so much.....iniyenthu venam....manass niranju.....mam..❤❤
@rathnamanichandran1905
@rathnamanichandran1905 Жыл бұрын
Orupaadu sneham maathram God bless you mam❤️❤️❤️❤️🥰
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഹായ് ... ചേച്ചി 🙏 ഇന്നത്തെ വ്ലോഗ് സൂപ്പർ 👍 കൊഞ്ചു ... ഏത്തക്ക കിടു ആണെല്ലോ ചേച്ചി 🥰🥰 ചേച്ചിയിലൂടെ കല്ലൂനെ ... സുരേഷ് ചേട്ടനെ ... ഒക്കെ കണ്ടതിൽ ഒത്തിരി സന്തോഷം ❤️ ❤️. 13 ... വർഷം അതിൽ ചേച്ചി മുടങ്ങാതെ പങ്കെടുക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് അഭിമാനവും .... ഒപ്പം സന്തോഷവും .... ❤️ ❤️ ദൈവം അനുഗ്രഹിക്കട്ടെ ... 🙏 ഇന്നത്തെ ഡ്രസ്സും കിടു തന്നെ 🥰🥰
@girijarajannair577
@girijarajannair577 Жыл бұрын
Mam nte dishes ellam njan undakkum
@remyaps257
@remyaps257 Жыл бұрын
സൂപ്പർ ചേച്ചീ വിഭവങ്ങളെല്ലാം നന്നായിട്ടുണ്ട് സ്നേഹം അറിയിക്കുന്നു
@mollykuttyvarghese9456
@mollykuttyvarghese9456 Жыл бұрын
Super lunch. Thanks mam.
@ziyahzone295
@ziyahzone295 Жыл бұрын
Attempting muthirachammanthi today...
@beenasajeev2419
@beenasajeev2419 Жыл бұрын
Love you Mam mam oru satyam paryatta oro food ondakumpzhum mamnda aha dedication love you cooking eshtam alata njan polum mamnda cooking kandanu cooking nodu eshtam vantu oro episode kanan waiting❤❤❤❤love you mam🥰🥰🥰
@rohinis9621
@rohinis9621 Жыл бұрын
Dishes something new for me.Nice vlog.
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
മാം.. പാചകത്തിനായി സാധനങ്ങൾ ഒരുക്കുന്നതും അത് ഉണ്ടാകുന്നതും.. കഴിക്കുന്നതും കാണാൻ.. എന്തു ചന്തമാണ്.. 😋❤.
@sujanaharishan4611
@sujanaharishan4611 Жыл бұрын
❤❤❤ ellam estamai chachi namikunu❤❤❤
@SonyPradeep-mx2ri
@SonyPradeep-mx2ri Жыл бұрын
Hai maam iam sony, innathe video super.konchu curry adipoly
@GreeshmarameshRamesh-ls1hx
@GreeshmarameshRamesh-ls1hx Жыл бұрын
Mam enikkum orupau ishtamanu Ella videos kanum ❤
@ambikakumari530
@ambikakumari530 Жыл бұрын
Interesting 🧐🤔
@sujasara6900
@sujasara6900 Жыл бұрын
Never heard about this agasthi poov, will try for sure mam.Thankyou, anxiously waiting for your next video
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear for your loving support ❤🥰
@sanyjos8318
@sanyjos8318 Жыл бұрын
Adipoli suuper lunch 👍👌😋😋😗
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Nice cooking vlog and judging of vanitha pachaka rani contest.Thank you mam for this adipoli vedeo.❤🥰♥️
@sindhuk.r7301
@sindhuk.r7301 Жыл бұрын
Thanks ചേച്ചി അടിപൊളി വ്ലോഗ് lu ചേച്ചി 💕💕💕🥰
@LekshmiNair
@LekshmiNair Жыл бұрын
Love you too dear ❤️ 🥰
@noushadk7833
@noushadk7833 Жыл бұрын
Such a great event
@MeenakshiSethuram
@MeenakshiSethuram 5 ай бұрын
I am a fan of yours mam
@jishamusthafa4585
@jishamusthafa4585 Жыл бұрын
Ma'am I got selected for Paachakaraani show way back in 2013. You only interviewd me. Was so excited. But unfortunately I could not participate due to my professional issues. I am waiting for that day when we can meet again God willing
@binduramadas4654
@binduramadas4654 Жыл бұрын
Superb yummy lunch mouth watering Vanitha pagagarani competition kanichutharunathinu big Thanks 👍🙏❤❤❤❤❤
@cbalakrishnan2429
@cbalakrishnan2429 Жыл бұрын
Lucky. Barodayil agasthi poov kittillallo. Kanchana from Gujarat.
@jayachandranayyappan9985
@jayachandranayyappan9985 Жыл бұрын
ഹായ് ചേച്ചി ഒരു പാട് നാളായി കമന്റുകൾ ഇട്ടിട്ട് വളരെ സന്തോഷം ചേച്ചിയുടെ യൂടൂബ് ചാനൽ കാണാൻ വളരെ ഇഷ്ടമാണ് ഒരു പാട് അറിവുകൾ കിട്ടുന്നുണ്ട് എന്നു് ഒരോ അറിവുകൾ പ്രതിക്ഷിക്കുന്നു ഞാൻ അടുത്ത ആഴ്ച ആറ്റുകാൽ അമ്പലത്തിൽ വരുന്നുണ്ട് ചേച്ചിയെ കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് എന്നെ എന്റെ കൂട്ടുകാര് കളിയാക്കുന്നുണ്ട് ചേച്ചിയുടെ അടുത്ത് പോയി ഭക്ഷണമൊക്കെ കഴിച്ചിട്ട് വരാമല്ലോയെന്ന് ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ
@LekshmiNair
@LekshmiNair Жыл бұрын
Orupadu santhosham ❤ Thank you so much for your kind support 🙏 😍
@nandinibhaskar9711
@nandinibhaskar9711 Жыл бұрын
What ever Lakshmi no pillai can beat you in yummy yummy cooking
@LekshmiNair
@LekshmiNair Жыл бұрын
❤🙏
@sreekalaps8118
@sreekalaps8118 Жыл бұрын
Love you mam.enikkum oru divasam mamine kananam,nerittu,nokkam,ennanennu deivam theerumanikkatte❤❤❤
@jainjosephl690
@jainjosephl690 Жыл бұрын
Thanks alot chechi for the beautiful receipes and vlog ❤
@rajanijayan9606
@rajanijayan9606 Жыл бұрын
നാടൻ ഊണും,പാചക റാണി മൽസരത്തിൽ 13 വർഷമായിപങ്കെടുതൊണ്ടിരിക്കുന്നതിനും സന്തോഷം.നല്ലൊരു learning experience തന്നെ ആണ്.Nice vlog 👍💞🙏🌷👍
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ 💖 🥰
@girijarajannair577
@girijarajannair577 Жыл бұрын
Muunnu cury yum super ❤❤ Chammandi super❤ Ethakkayyu chemmeen cury super❤❤
@sobhal3935
@sobhal3935 Жыл бұрын
നല്ല കറികൾ. അഗസ്തിച്ചീര കൂട്ടിയിട്ടില്ല. കൊഞ്ച് ഇങ്ങനെ വെച്ചിട്ടില്ല. വനിത പാചകമൽസരത്തിൻ്റെ വാർത്ത പത്രത്തിൽ കണ്ടിരുന്നു. അപ്പോൾ ഞാൻ പ്രതീക്ഷിച്ചു ഒരു ദിവസം ഇത് വീഡിയോ ആയി ഇടുമെന്ന്. സാരി നല്ല ഭംഗിയുണ്ട്.
@bindugs5699
@bindugs5699 Жыл бұрын
ഓം
@bindugs5699
@bindugs5699 Жыл бұрын
മമ നമ്മെ
@bindugs5699
@bindugs5699 Жыл бұрын
മമൃ
@bindugs5699
@bindugs5699 Жыл бұрын
@bindugs5699
@bindugs5699 Жыл бұрын
സിസ്റ്റം
@vanajakumari2244
@vanajakumari2244 Жыл бұрын
വെള്ള അഗസ്തി ചീര തോരൻ വച്ചിട്ടുണ്ട്. പിങ്ക് കിട്ടിയിട്ടില്ല, മെഴുക്കു പെരട്ടി പരീക്ഷിക്കണം, thank you so much 💕❤️🥰
@babypadmajakk7829
@babypadmajakk7829 Жыл бұрын
ഭയങ്കര സന്തോഷം അല്ലേ എല്ലാ വരും മാമിനെ ഇഷ്ടപെടുന്നു
@sisha874
@sisha874 Жыл бұрын
പിന്നെ
@ravilalitha1585
@ravilalitha1585 Жыл бұрын
എനിക്കും രാത്രിയിൽ മുതിരച്ചമ്മന്തിയും കഞ്ഞിയും.കുഞ്ഞുമോൾക്ക് 💋👣💋അചഛമ്മക്കു അഭിനന്ദനങ്ങൾ സ്നേഹത്തോടെ 🌹❤
@reenatitus56
@reenatitus56 Жыл бұрын
Perfect lunch combo
@jayasree9790
@jayasree9790 Жыл бұрын
Dear Maam.You are a great person. I love you and your positive attitude.You are a university for all the ladies. Kudos to you❤
@kristeshaji2008
@kristeshaji2008 Жыл бұрын
Hi mam 👋 I try this recipe in house and it's amazing 🥰
@dlsibenny5574
@dlsibenny5574 Жыл бұрын
Very interesting &super lunch dishes
@sheebadani3534
@sheebadani3534 Жыл бұрын
Engine kazhikkunnathu kanan nalla rasam, enganathe currykal evide vekarilla,prones arkum thalparyamilla, some allergy issues
@marymalamel
@marymalamel Жыл бұрын
അഗസ്തിപൂവ് കിട്ടുമോ എന്ന് നോക്കട്ടെ 👍.. .. ഇന്നത്തെ റൗണ്ട് ഗംഭീരം......... പാചകറാണി contest വളരെ സന്തോഷം.... Enjoyed a lot .......... പാചകത്തിനു മടി തോന്നുമ്പോൾ ഇതുപോലുള്ള എപ്പിസോഡ്കൾ ഒരുപാട് കരുത്തു തരുന്നു........ Thankyou Mam for being a cause to our upliftment🙏🙏🥰🙏🙏🙏🌹🥰🥰🙏🌹🙏 LOVE YOU MAM❤❤❤🎉🎉🎉🎉🎉🎉🎉
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear for your loving words ❤️ 🙏 love you too 🤗 ❤
@sheebadani3534
@sheebadani3534 Жыл бұрын
First time seeing agasthi keera
@JishaLivera
@JishaLivera Жыл бұрын
First time seeing this can you show that tree and leaf
@MallifaBadar
@MallifaBadar Жыл бұрын
Adipoly
@beautywithlidhya6928
@beautywithlidhya6928 Жыл бұрын
Mamine njangale pole 24 hrs allanna anik thonunne. Athel kooduthal kitunund oru divasam alengil oralk elam ithra bhangi ayi manage cheyan engane pattum
@SP-ql9xz
@SP-ql9xz Жыл бұрын
Chechy Basundhi dessert recipe 😊idamoh plZ Thx
@SP-ql9xz
@SP-ql9xz Жыл бұрын
@Telegrem-Me-LekshmiNair1 Identha chechy… what should I do…
@minim.s.8926
@minim.s.8926 Жыл бұрын
Enikkum oru divasam mamine kananam❤❤
@rasheedbruce7089
@rasheedbruce7089 Жыл бұрын
Have a nice day
@veenas9424
@veenas9424 Жыл бұрын
Wonderful woman..❤
@HarikrishnanHarikrishnan-iw5hi
@HarikrishnanHarikrishnan-iw5hi Жыл бұрын
മാഡത്തിന്റെ പാചകവും അവതരണവും പിന്നീടത് കഴിച്ചു കൂടി കാണിക്കുന്നു. ഇതു കൂടി കാണുമ്പോൾ പറഞ്ഞു തീർക്കാൻ പറ്റാത്ത അത്രയും സ്നേഹവും ഇഷ്ട്ട വും നേരിട്ട് കാണാനുള്ള ഒരാഗ്രഹവും ഉണ്ട്.. നേരിട്ട് കാണാൻ എന്നെങ്കിലും സാധിക്കുമോ. മാത്രമല്ല, ഓരോന്നും റെഡിയാക്കി ഫാമിലിക്കും കൊടുക്കുന്നതും, പാചകത്തിൽ ഉപ്പോ പുളിയോ കുറഞ്ഞാൽ അത് ചിരിച്ചുകൊണ്ട് തന്നെ കുറവുണ്ട് എന്നു പറഞ്ഞു കൊണ്ട് അതിന്റെ കുറവ് നികത്തുകയും ഒക്കെ ചെയ്യുന്നു. കാണാൻ ഏറെ ഇഷ്ട്ട മുള്ള vedeio സ്.. എല്ലാ വീഡിയോസ് സും, ഏറെ യിഷ്ട്ടം. 🙏🏻 കാണാനാഗ്രഹിക്കുന്നു. , ഗോപിസാർ,നെ കുറച്ചു ഒന്ന് കാണിച്ചാൽ കൊള്ളാം എന്നു ഒരു ആഗ്രഹം. 👍👍🌹
@VijayaLakshmi-ch8fn
@VijayaLakshmi-ch8fn Жыл бұрын
Just now I made muthira chammanthi.Agasthi poo I am seeing for the first time. Thank you .😅😅
@DileepKumar-m6c
@DileepKumar-m6c Жыл бұрын
എല്ലാം അതിമനോഹരം... Enjoy ചേച്ചി... Lot of love..... 🙏🌹❤️🤝...
@ratnamratnaamminiamma1822
@ratnamratnaamminiamma1822 Жыл бұрын
Good personality,non comparative to other people,and great talent....
@LekshmiNair
@LekshmiNair Жыл бұрын
I am humbled ❤🙏
@ramn1609
@ramn1609 Жыл бұрын
Mam muthira podyum undakkam ghee kute rice kazhechal super Mrs Ram
@mijop.c3770
@mijop.c3770 Жыл бұрын
As usual very nice lunch dishes.the event was very nice and heart touching.so happy to see u as judge or guest at any function and also thank u for sharing this event
@sugandhiv3963
@sugandhiv3963 Жыл бұрын
ഞാനും വരും ഒരുദിവസം കാണാൻ ♥️♥️♥️
@binsubalakrishnan4319
@binsubalakrishnan4319 Жыл бұрын
Agathippov spiritualum aanu medicinal and nutritiveum aanu 🤝
@soniajohn5110
@soniajohn5110 Жыл бұрын
ശെരിക്കും മാം നമ്മൾക്കെല്ലാം മാതൃകയാണ്. മനസൊക്കെ വല്ലാതെ വിഷമിച്ചിരിക്കുന്ന സമയത്തും മാമിന്റെ വീഡിയോ കണ്ടാൽ തന്നെ ഒക്കെ ആകും.
@sarigaraison7569
@sarigaraison7569 Жыл бұрын
A big salute for your cooking recipes and your efforts ❤❤❤
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear for your loving words ❤🥰
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Ep 473 | Oru Chiri Iru Chiri Bumper Chiri 2 | A laughter overdose in every act!
1:01:52
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН