ഈ അമ്മുമ്മയുടെ കരുതലും സ്നേഹവും ആവോളം അനുഭവിക്കാൻ ആ മക്കൾക്ക് ഭാഗ്യമുണ്ടാവട്ടെ.
@LekshmiNair2 жыл бұрын
Orupadu santhosham sneham dear 🥰🤗
@gokulkrishnan21632 жыл бұрын
വ്ളോഗിന് ദൈർഘ്യം അൽപ്പം കൂടുതൽ ആണ് മാം. ടൈം ലാപ്സ് മോഡ് ഉപയോഗിച്ച് ഷൂട്ട് ചെയ്യുക. മാഡം കാറിൽ ഇരിക്കുന്ന വിഷ്വൽസ് ടൈം ലാപ്സ് ചെയ്യുക.. ഓടി പൊയ്ക്കോളും.. സമയം കുറയും..
@soniajohn51102 жыл бұрын
ഒരുപാട് സന്തോഷം നൽകുന്ന ഒരു എപ്പിസോഡ് ആയിരുന്നു.കുഞ്ഞുങ്ങളെ കാണാനുള്ള സന്തോഷം മാമിൻ്റെ മുഖത്ത് കാണാനുണ്ട്. happy journey mam
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@yameemajohn72382 жыл бұрын
ഇടയ്ക്ക് വീഡിയോ കാണാൻ പറ്റില്ല ഇത്തിരി തിയകായിരുന്നു അടിച്ചു പൊളിക്കു ചേച്ചി .. കുഞ്ഞു ങ്ങൾ സുഖമായി രിക്കുന്നോ
@sakthinath7582 жыл бұрын
അമ്മുമ്മ വാങ്ങി കൊണ്ട് പോകുന്ന ഡ്രസ്സ് ഇട്ടു കുഞ്ഞുവാവ മാരെ കാണാൻ കൊതിയാകുന്നു ♥️🥰
@LekshmiNair2 жыл бұрын
😍
@hymavijaykumar46172 жыл бұрын
,@@LekshmiNair
@meshalluiz90602 жыл бұрын
I had brought your dress
@priyamini47472 жыл бұрын
ഹലോ മാഡം മകളെയും കുഞ്ഞു മക്കളെയും കാണാൻ പോകുന്നതിനു ഉള്ള ഒരുക്കങ്ങൾ എല്ലാം കണ്ടു കൊണ്ടുപോകേണ്ട സാധനങ്ങൾ എല്ലാം ഓർത്ത് വാങ്ങി വയ്ക്കുന്ന മാഡത്തിനെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി ഒന്നും വിട്ടുപോകാതെ എല്ലാം പ്ലാൻ ചെയ്യുന്നു മാഡം കുഞ്ഞു മക്കളെ കാണാൻ ഉള്ള സന്തോഷം മുഖത്തുണ്ട് മാഡത്തിന് ശുഭയാത്ര നേരുന്നു ഹാപ്പി ജേർണി ❤
@mareenareji46002 жыл бұрын
Ithrayum valiya oru angadi kada njan aadyam kanukayanu........suuuuperrrr...................layamolkku dress eduthappozhulla mammite chiri kandalariyam......mol athu ittu nilkkunnath manassil kandittulla chiri aanennu......
@manjularetheesh90552 жыл бұрын
You are ഗ്രേറ്റ് mam... എത്ര ബ്യൂട്ടിഫുൾ ആയിട്ടാ കാര്യങ്ങൾ ചെയ്യുന്നത് Tata👋 പ്രാർത്ഥിക്കാം for a beautiful journal.
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@sujathavijayan1862 жыл бұрын
മക്കളെയും കൊച്ചു മക്കളെയും കാണാൻ പോകുമ്പോൾ എത്ര കൊണ്ടു പോയാലും മതിയാവില്ല ഒരുക്കങ്ങൾ കാണുമ്പോൾ തന്നെ സന്തോഷം
@miniroy87362 жыл бұрын
അത് സത്യം ആണ്
@LekshmiNair2 жыл бұрын
Valarai seriyanu dear 🥰🤗
@mollykuttygeorge83372 жыл бұрын
0p0g
@mollykuttygeorge83372 жыл бұрын
0
@drmaniyogidasvlogs5632 жыл бұрын
Madam, മാഞ്ചസ്റ്റർ ലേക്ക് പോകുവാൻ എത്ര ആത്മാർത്ഥതയോടയാണ് ഓരോന്ന് ചെയ്തിരിക്കുന്നത്... അതായത് റാഗി പൊടിച്ച് കുപ്പിയിൽ ആക്കിയതും. എല്ലാവർക്കും വേണ്ട ഡ്രസ്സുകൾ എടുത്തതും. എല്ലാം തന്നെ. ........ റാഗി തന്നെയാണ് ഉത്തമമായ weaning food ആയി ഞങ്ങൾ Doctors ഉപദേശിക്കുന്നതും..... അതിൽ ധാരാളം iron and calcium അടങ്ങിയിട്ടുണ്ട്..... ഈശ്വരൻ ദീർഘകാലം ഈ സൗഭാഗ്യങ്ങളെല്ലാം തന്നെ നൽകി അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു🥰😇🙏🏼😇
@LekshmiNair2 жыл бұрын
Nalla vakkukalku orupadu nanni..thank you so much ❤️ 🙏
@anjusuresh56692 жыл бұрын
ഇത്രയും കരുതലും സ്നേഹവും ഉള്ള അമ്മമ്മയെ കിട്ടിയ മക്കൾ ഭാഗ്യം ഉള്ളവരാണ് ❤️❤️❤️
@LekshmiNair2 жыл бұрын
❤🙏
@sindhujayakumar40622 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏 വാവകളോടൊപ്പം അടിച്ചു പൊളിക്ക് ചേച്ചി ❤💕 ❤💕
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@dicksonjs30582 жыл бұрын
മായമില്ലാത്തമരുന്ന് പോലെ മായമില്ലാത്ത മനസ്സിൻറെ ഉടമയാണ് എൻറെ പ്രീയ സഹോദരൻ പ്രസാദ്, എല്ലാ ഭാവുകങ്ങളും നേരുന്നു🙏🙏🙏
Interesting..... Happy journey Lakshmi Ma,'m Wevare also very anxious to see triplets and all others..You are such loving personality...Ma,"m... God bless you all
@LekshmiNair2 жыл бұрын
Thank you so much dears 🥰🤗
@chitrasasikumar9252 жыл бұрын
നല്ല അമ്മ, അമ്മൂമ്മ ഈശ്വരൻ അനുഗ്രഹിക്കട്ടെ അശ്വിൻ പാറു - അന്വേഷണം അറിയിക്കണേ കുഞ്ഞു മക്കൾക്ക് ചക്കരയുമ്മ😘 Happy Journey
@neemaprasad5092 жыл бұрын
Self sufficient, independent to the core, smart , organised and highly energetic, these are what comes to my mind when I watch your blogs. Have a safe trip and enjoy your time with your loved ones 😍
കുഞ്ഞുങ്ങൾക്ക് oru special 😘😘😘😘😘😘parvathi aswin thirakkiyathai parayanam chechiyude arogyathinayi prarthikkum👍👍
@Rhthunanda2 жыл бұрын
ഞങ്ങൾക്കും എല്ലാം കാണാലോ ❤ Safe journey Ma'am 🙏🏻
@LekshmiNair2 жыл бұрын
Thank you dear 🥰
@aparnadileep73442 жыл бұрын
കുഞ്ഞുമക്കളെ കാണാനുള്ള യാത്ര ഒരുക്കങ്ങൾ ഇഷ്ടപ്പെട്ടു സന്തോഷത്തോടുകൂടി പോയിവരു ചേച്ചി 👍🏼💕
@LekshmiNair2 жыл бұрын
Thank you dear 🥰
@Linsonmathews2 жыл бұрын
Wow..! 😍 വളരെ സന്തോഷം നൽകുന്ന വീഡിയോ, waiting ആണ് ആ കുരുന്നുകളെ കാണാൻ 🥰🥰🥰
@shinimolm42 жыл бұрын
Nadathunu cheriya sleeve blouse anu kurachu kudi cherunnathu
@LekshmiNair2 жыл бұрын
Thank you so much ❤️ 🙏
@aswaniammu72362 жыл бұрын
Chechi super enthu resaa purchase kannan ayitte super super ❤️❤️💕💕🌹🌹avide chennitte unnikkallude videose veratte waiting chechi kutti
@shallybiby2 жыл бұрын
Happy and safe journey Mam..Babies are really lucky to get a grand mother like you..your happy face speaks a lot about your excitement 😊
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@shobhashobha90572 жыл бұрын
ഉഗ്രൻ share dear ❤️....ഓരോരുത്തരോടും ഉള്ള കരുതല് കാണുമ്പോ ഒത്തിരി സന്തോഷം തോന്നി.... റാഗി പൊടിക്കുന്ന ആളിനോട് പോലും....ഒരു ചക്കര character...n you are the BEST dear ❤️😘😘😘😘🙏god bless you...safe journey dear 😘❤️
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰 for your loving words 🙏
@leeshma.pathmikaratheesha.59012 жыл бұрын
Triplets നെ കാണുന്നത് സന്തോഷം.... ❤പക്ഷെ mamm നാട്ടിൽ നിന്ന് പോകുമ്പോൾ ഒരു വിഷമം പോലെ.... 🥰🥰
@LekshmiNair2 жыл бұрын
Don't worry dear..will be doing videos from Manchester..lots of love 🥰
@leeshma.pathmikaratheesha.59012 жыл бұрын
Ok mamm🥰🥰🥰🥰🥰🥰🥰love you.,.. ❤❤
@jincysvlog95052 жыл бұрын
♥️
@jasmuhamedjameela42922 жыл бұрын
ചേച്ചി ഞാൻ today എന്റെ ഫ്രണ്ട് ഒരു ചേച്ചി യുടെ കൂടെ പത്മനാഭ temble വന്നു... ഇപ്പോൾ അവിടെ ആണ്... ഞാൻ ചേച്ചി യെ ഓർത്തു... ❤❤❤❤
@jishnujayaprakash14362 жыл бұрын
എപ്പോഴും ഈ വീഡിയോ ക്കു വേണ്ടി വെയിറ്റ് ചെയ്യാറുണ്ട്. കാണുമ്പോ എന്താണെന്നറിയില്ല മറ്റെല്ലാ വ്ലോഗ്ഗ് കളിൽ നിന്നും ഒരുപാട് വേറിട്ട് നിൽക്കുന്നു. ഒരു സെക്കന്റ് പോലും സ്കൈപ് ചെയ്യുന്നില്ല.
Happy and safe journey mam.ഞങ്ങളുടെ എല്ലാ വിധ സ്നേഹ അനേഷണം അറിയിക്കുക. ❤❤️
@LekshmiNair2 жыл бұрын
Thirchayayum..thank you so much dear ❤️ 🥰
@sobhal39352 жыл бұрын
Oh.. വളരെ സന്തോഷം. ബാക്കി തുടർ വീഡിയോകൾക്കായി കാത്തിരിക്കുന്നു.
@sujasara69002 жыл бұрын
Love of a mother --granny --- very clear,no one can a mother's place and there is no substitute.Wish you a safe journey and enjoy your holidays Mam
@LekshmiNair2 жыл бұрын
Thank you so much dear for your loving words 🙏 ❤️
@PreethiSobhana2 жыл бұрын
Mam, അംഗനവ്വാഡിയിൽ കിട്ടുന്ന അമൃതംപൊടി കുറുക്കു ഉണ്ടാക്കുവാൻ വളരെ നല്ലതാണു. അതുകൂടി കുറച്ചു കൊണ്ടു pokane
@reenatitus562 жыл бұрын
Have a safe nd a comfortable journey. Have a blessed time with Parvathy nd fly. Enjoy ur time with the triplets 💕💖
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@vasanthakv17812 жыл бұрын
നൻമകൾ നേരുന്നു. യാത്ര സുഖകരമാവട്ടേയെന്ന് പ്രാർത്ഥിക്കന്നു. സ്വന്തം പോവുകയാണോ.....
@kallummakaya86452 жыл бұрын
19:17 such a lovely moment…🥰Ma’am’s love 💕 for that kutty fan is clearly visible🥰✌️Katta waiting for Manchester vlogs🤩🙌🏻💃
@jessylazar61102 жыл бұрын
Happy and safe journey man. I love you so much. 🥰🥰🥰🙏🙏🙏
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@nishamuralip23742 жыл бұрын
Manjester video waiting anu.... Adhyam thanne happy journey ✈️safe journey take care.... Yathra sugamavatte. Prathikkam avide ethiyittu bakki kanam bye💕💕💕❤
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@veendumchilaveettukaryanga41672 жыл бұрын
💕💕💕 മിസ് u mam💖💖..യാത്ര സുഖായിരുന്നോ മാം..pothiisil pattupavada material super aanu mam..ente molkku njan avidennu vangiittundu. Parvathikkum kuttimanikalkkum💕💕💕💕 hus num oare colour dress mam select cheyyum ennu mohichu..🤭.onathinu munne varum ennu paranjittu...pinne paranju 5 masam kazhiyum ennu😔...any way wish u happy happy days💖💖💖..
@Ashhhhhh5332 жыл бұрын
If the parents are happy kindly share the pictures of babies in traditional clothes. Can't wait to see the dolls😍
@hemasmenon74712 жыл бұрын
Dear South Bridge nte aduthu Ernakulam GARUDA VEGA paracel service undu
@anjaliarun43412 жыл бұрын
അടിപൊളി മാം 💖safe & happie journey💝💟💟waiting for the updates ma'am ❤
@lalishan34872 жыл бұрын
Hii chechi kutty 😍😍🥰🥰
@sathysivan15922 жыл бұрын
കുഞ്ഞു മക്കളോട് അന്വേഷണം പറയണം
@sreedevisudev65632 жыл бұрын
Helo mam happy journey 🌹🌹🌹🙏 കൊച്ചുമക്കൾസ് സുഖമായിരിക്കുന്നു വിശ്വസിക്കുന്നു മുത്തുമണികളുടെ അടുത്തുചെലുമ്പോൾ ഞങ്ങളെ മറക്കല്ലേ എന്തോ സന്തോഷം ആ ചിരി കാണുമ്പോൾ അറിയാം... മാവേലിക്കര വരുമ്പോൾ പറയണേ ഒന്നു നേരിൽ കാണാൻ ആണു happy journey... 🙏❤🌹❤❤❤❤❤
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@shafajaleel63682 жыл бұрын
Have a safe journey Ma'am...ur such an amazing grandma👍👍❤️
@bijirpillai12292 жыл бұрын
എന്റെ അമ്മ ബഹ്റൈനിൽ വരുമ്പോൾ ഇതുപോലെയാ വരുമ്പോൾ പെട്ടി പൊട്ടിക്കാൻ വല്ലാത്ത കൊതിയാണ്
@LekshmiNair2 жыл бұрын
🤩😍❤
@anusukumaran54842 жыл бұрын
Happy journey chechi ❤️ eni varuna vedios il babies ne kananu vicharikunu... Have a lot of fun and joy with your grandchildren ❤️
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@ajithamohan25652 жыл бұрын
കൊച്ചുമക്കളെ കാണുമ്പോൾ ഉള്ള സന്തോഷം oh പറഞ്ഞറിയിക്കാൻ പറ്റില്ല. ❤❤ എനിക്കുമുണ്ട് 4 പേര്.. ❤❤ സന്തോഷമായി പോയിട്ടുവരൂ mam.. മാഞ്ചസ്റ്ററിലെ വിശേഷങ്ങൾക്കായി കാത്തിരിക്കും.. കുട്ടികളെ കാണിക്കണേ Mam. Happy journey 👍
@saranyalal2 жыл бұрын
😊ഞാൻ പോകുന്ന ആയുർവേദ കട 😊😊
@sreejyothi54482 жыл бұрын
Ith evideyaa.. passport officente aduthaano
@navaneethaks93662 жыл бұрын
Vlogs l edukkanna date kudi mention cheyyu ma'am 😍😍
@suryas80372 жыл бұрын
I'm not going to miss you, will watch all the vlogs, wishing you a happy healthy and safe travel 🥰💖👍
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@pushpalatha568_2 жыл бұрын
Ella anugraghangalum poyitte santhoshamayitte varoo kuttikalekanikkane poyitte
@shalinigomes24042 жыл бұрын
Happy n safe journey Mam. Enjoy your stay with sweet kids.💐💐
ഹായ് ചേച്ചി മൂന്നു കുഞ്ഞുങ്ങളുടെ അമ്മുമ്മ ആയതിന്റെ സ്നേഹം super. ആ കുഞ്ഞുങ്ങൾ ഭാഗ്യം ചെയ്തവർ ചേച്ചിയെ പോലെ ഒരു അമ്മുമ്മയെ കിട്ടിയതിൽ . എന്തു മുൻ കരുതൽ ആണ് അവർക്കു വേണ്ടി,👌👍🥰❣️❣️❣️❣️❣️❣️
@ponnuzz59822 жыл бұрын
Happy journey maam.. Eagerly waiting to c babies and ayush..our luv to all ❤❤
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@aztbyamalzadh91682 жыл бұрын
Madipidichirikkumbo checheede vedeo kandal nalla energy kittum❣️
@sunitanair67532 жыл бұрын
You are so much organised in all ways... Beautiful vlog.... Beautiful selection of clothes for everyone especially the babies ❤️😘❤️... loving all your travel vlogs as we too get to see so many places and foodie places too... Waiting to see the triplets 😘... Bon Voyage 👍💖🙏❤️😘
@minujoseph60262 жыл бұрын
Mam ഞാനും കഴിഞ്ഞ മാസം Australia ക്ക് വന്നു... കൊച്ചുമക്കളെ കാണാൻ... അതൊരു സന്തോഷം തന്നെ ആണ്. ഇവിടെ winter ആണ്.. ഞാൻ Mam പറഞ്ഞത് പോലെ alevera & Vaseline try ചെയ്തു.. Super 👌👌🥰
@bindudinesh29482 жыл бұрын
U r a super lady .love seeing your vlogs a lott
@LekshmiNair2 жыл бұрын
Thank you so much dear for your loving words 🙏 ❤️ lots of love 🥰
@sisuvinavlogs57992 жыл бұрын
I m from palakkad..tvm vannirunnu last week. Padmanabha templili vannapol maminte veede anyoshichu..but couldn't find..kaananam enne nalla agraham undayirunnu
@aarathias66842 жыл бұрын
Happy and safe journey Ma'am ❤️ Luv u a lot....u r amazing
ചേച്ചി കല്യാൺ സിൽക്സ് marumonu ചേച്ചി ഡ്രസ്സ് എടുത്തില്ലെ അവിടെ നിൽക്കുന്ന എന്റെ monanu ചേച്ചി ഡ്രസ്സ് എടുത്ത് തന്നവരുടെ അടുത്ത് നിന്ന് നന്ദൻ എന്നാണ് പേര് ഇതിൽ കൂടി കണ്ടപ്പോ സന്തോഷം തോന്നി ഞാൻ Bahrain 🇧🇭 aanu Chechi beautician ❤️love you chechi
@shantiabraham4562 жыл бұрын
Have a safe and comfortable journey, Ma'am ! Looking forward to seeing your Manchester Vlogs. God bless triplet babies and the parents 🙌🏽 🙌🏽 🙌🏽
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@jayalakshmimg16372 жыл бұрын
ഞാൻ ഇന്നലെ പോത്തിസ് പോയിരുന്നു....എന്റ വീട് പത്തനംതിട്ട ആണ് ബട്ട് ഇന്നലെ തിരുവനന്തപുരം full കറക്കം ആയിരുന്നു... അപ്പോൾ ഞാൻ മം inta karyam ഓർത്തു
@anju6882 жыл бұрын
അവിടെ എത്തിയ ശേഷം, vishnu, anu, കൂട്ടി ഒരു trip vlog ചെയ്യണേ 🥰🥰...
@karmelyprakash78662 жыл бұрын
Anum vishnum manchestril poya
@anju6882 жыл бұрын
@@karmelyprakash7866 yes... Anu ന്റെ vlog കണ്ടിരുന്നു...
@sheejasathyan82002 жыл бұрын
നല്ലൊരു vedio . കുഞ്ഞുങ്ങളെയും കാണാൻ കൊതിയാകുന്നു Happy journey mam ♥️♥️
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@bala54132 жыл бұрын
Have a happy and safe journey mam. Such a sincere person you are. Much respect ❤
@DJ-lu3ek2 жыл бұрын
Escalatoril saree munthani onnu hold cheyyane, pediyakunnu
@awesomelife21162 жыл бұрын
Egane oru shop ithuvare kaanatha njan …. Super
@ShobhasWorld222 жыл бұрын
Lovely shopping vlog 👌 😍 Bon voyage Ma'am travel safely and enjoy your stay in Manchester.
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@Neemaproopesh2 жыл бұрын
Njn first. Mam njgal misscheyum🥰🥰👍 saramilla vavakale kndu varu
@simmieb36352 жыл бұрын
Happy & safe journey maam. Waiting to see triplets❤
@jshreer83062 жыл бұрын
Happy journey mam.anu vishnu തിരിച്ചു വന്നോ മാഞ്ചസ്റ്റർ നിന്നും
@mollyjose12122 жыл бұрын
Hai ma'am, you look very excited. Happy to hear the news. We too are waiting to see them. Wish you happy and safe journey. We will be waiting here to listen your updates. Enjoy your days with your grandchildren. Take care. Lots of love
എന്തായി. എത്തിയോ മാം ? very nice episode. waiting for your videos from UK
@thasleemathasni98252 жыл бұрын
Mam ith pole vlog cheyyane❤️njan Bangalore il ninn varumboyaan ith kanunne …traveling nte idayil😇that much addicted to u🥰.Any way happy journey Mam😘safe aayit ethatte
@suruthirameshkumaresan2 жыл бұрын
Hai Mam 😍😍😍 packing vlog super 👌👌👌 Dresses r beautiful ❤️❤️ Very eagerly waiting for seeing triplets babies...🥰❤️❤️safe and happy journey mam ❤️❤️See you soon in Manchester Vlogs... 😀❤️
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@syamalapp31192 жыл бұрын
Very good.Angene babies nte aduthekk yathra pokunnathinte happiness.❤️❤️❤️❤️
@sana_ontheway7262 жыл бұрын
We are waiting to see them❤️ mam povumbo nagalk avare kanaaalo
@LekshmiNair2 жыл бұрын
Thank you dear 🥰
@mayasaraswathy88992 жыл бұрын
Happy journey chechi. safe ayi poku... Love u.. ethiyittu video edane. vavakalude koode.
@mallikamithran2972 жыл бұрын
Happy journey n take care😍😍❤❤
@LekshmiNair2 жыл бұрын
Thank you so much dear ❤️
@jollyasokan12242 жыл бұрын
വീണ്ടും പോകുവാണോ ഞാൻ ചോദിക്കണമെന്ന് വിചാരിച്ചിരിക്കുവായിരുന്നു പോയി വരു മാം happy journey mam 👍🥰🥰❤️❤️
@naseemahameed97892 жыл бұрын
Happy Journey chechyyy❤❤ Anumol vanno. Makkalsine kanikane Chechyude santhosham kanunnathuthanneyanu nammude santhosham Boby chetten makkalekanan varunnille. chechy Madura sari collection super ayirunnu. Manchester vloginayi wting ❤❤❤❤❤
@LekshmiNair2 жыл бұрын
Thank you so much dear ❤️ orupadu santhosham..sneham 🥰🤗
@jayakrishna5632 жыл бұрын
Triplets nu itinekalm nalla dress First cry l und.... Pine Mam nte attitude 100 percent mark und...Dress selection n styling otm pora.... Stylist Areyenklm veykne nalla idea anu...
@ambikanair70262 жыл бұрын
Hi madam, valare Happy face anu innu kanumbol enthayalum Happy Safe journey to my dear madam waiting for Manchester series thanks madam👍👍❤❤
@sreyanandha59362 жыл бұрын
Mam,poyittu varanam ponnomanakalkku orayiram umma kodukkanam ente vaka,happy journy
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰 thirchayayum kodukkam 🤗
@KarthikaShajiUSA2 жыл бұрын
Chechi already poyilla enkil FAB INDIA yil nalla baby collections undu . .. ethnic stylish ones
ചേച്ചി പോയി മക്കളെയും കൊച്ചുമക്കളെയും കണ്ടിട്ട് വരുക safe ആയി പോയി വരാൻ പ്രാർത്ഥിക്കുന്നു കുഞ്ഞുമക്കളെ കാണാൻ ആഗ്രഹം ഒണ്ട് കാണിക്കുമോ ബോബി ചേട്ടനെ എന്താ കൊണ്ടുപോകാത്തത് lu ചേച്ചി ❤❤🥰🥰🥰🥰
@LekshmiNair2 жыл бұрын
Thank you so much dear..orupadu sneham..lots of love 🥰🤗
@sheelamariyam86742 жыл бұрын
അനുമോൾ വിഷ്ണുമോൻ രണ്ടുപേരും അവിടെ ഉണ്ടല്ലോ അവരെയും അനേഷണം അറിയിക്കു
Happy journey mam. എല്ലാ വിശേഷങ്ങളും കാണാൻ കാത്തിരിക്കുന്നു. Live ഇൽ mam വരുമോ.❣️❣️❣️❣️
@bindusabu37942 жыл бұрын
👌👌👌🥰nattil ninnu.pokumbol ethe poleya 😍
@saranyas59712 жыл бұрын
Hii Lakshmi chechii entae molde same age aanu triplets yuvaan,vihaan laya kaanuvaan kothi aavunnu e dress 3 aalayum chechi video cheyillae...waiting kunjungal 4 aalum sugaayi irikkattae ella anugrahavum undaavatae
@anim78812 жыл бұрын
മക്കൾക്ക് വേണ്ടിയുള്ള ചേച്ചിയുടെ ഒരുക്കം കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു. ലൗ you ചേച്ചി