ഇത് രണ്ടും ഉണ്ടാക്കാൻ അറിയാത്തവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. Thank You ചേച്ചീ.
@Musiclover-755-pv Жыл бұрын
ഇന്നേവരെ മണ്ടപ്പുറ്റ് എന്നാണ് അറിയത്തില്ല. പറഞ്ഞു തന്നതിന് ചേച്ചിക്ക് വളരെ നന്ദിയുണ്ട്. സൂപ്പർ.🥰❤️🙏🙏🙏.
@remasadanandan807710 ай бұрын
Adipoli
@geethac452311 ай бұрын
എനിക്ക് പുതിയ അറിവാണ്. ഈ പലഹാരം പരിചയപ്പെടുത്തിയതിന് വളരെ നന്ദി. ദേവീകടാക്ഷം ഉണ്ടാവട്ടെ.
@manomanikr599410 ай бұрын
സാധാരണ ഉണ്ടാക്കി കഴിക്കാമല്ലോ വളരെ ഇഷ്ടപെട്ടു Thankamam
@sindhujayakumarsindhujayak273 Жыл бұрын
ഹായ്... ചേച്ചി 🙏 ആറ്റുകാലമ്മയുടെ വഴിപാട്... അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ... 🙏 🙏 🙏. നേരത്തെ കാണിച്ചതിന് ഒത്തിരി നന്ദി... സന്തോഷം ചേച്ചി... അമ്മ.. ചേച്ചിയേം കുടുംബത്തെയും അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏
@ambilybinu349111 ай бұрын
മണ്ട പുറ്റ് ആദ്യം ആയിട്ടാണ് കാണുന്നതും കേൾക്കുന്നതും thankyou ചേച്ചി 👌👌❤️❤️
@mareenareji4600 Жыл бұрын
ഇത് കൊള്ളാമല്ലോ.... തെരളി മാല....ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.....ഉണ്ടാക്കി നോക്കും. ഞങൾ കോട്ടയംകാര് ചക്ക കൊണ്ട് ഇത് പോലെ കുമ്പിൾ ആണ് ഉണ്ടാക്കുന്നത്...... ഇത് super ❣️ ആയിട്ടുണ്ട്
@LekshmiNair Жыл бұрын
Thank you so much dear ❤️ 🥰
@sridevikrishna56511 ай бұрын
MOLDE, ELLA RECEIPT YUM NANNAKARUND!!!
@rajalekshmisatheesh7206 Жыл бұрын
ഒരോ ഫസ്റ്റിവൽ സീസണിലും ആവശ്യമറിഞ്ഞ് വിഭവം പറഞ്ഞു തരുന്ന പ്രീയപ്പെട്ട മാഡത്തിന് നന്ദി .... ദേവിയുടെ കൃപാകടാക്ഷം എന്നും കൂടെയുണ്ടാകട്ടേ .... എന്ന് പ്രാർത്ഥിക്കുന്നു🙏
അതെ ഞങ്ങളെ പോലെ അറിഞ്ഞു കൂടാത്തവർക്കു യിട്ട് തന്നതിന് നന്ദി
@raji.r Жыл бұрын
Thank you ! ഒരു അമ്മ പറഞ്ഞു തരുന്നപ്പോലെ ഇത്തരത്തിലുള്ള recipes പറഞ്ഞു തരുന്നതിന് 🤗😊
@ashasaramathew673310 ай бұрын
Superb ma'am njan mandaputtu undakki
@binduchadayampully6933 Жыл бұрын
നല്ല അവതരണം, നല്ല വിഭവം. ആറ്റുകാൽ പൊങ്കാലക്കു വന്ന ഒരു അനുഭവം. 🙏. ഞാൻ ഒരു request ചെയ്തിരുന്നു. അതായത് മറ്റു ജില്ലകളിൽ നിന്നും എപ്പോളെങ്കിലും പൊങ്കാല ഇടാൻ വരണം എന്ന് ഉള്ളവർക്ക് എന്തൊക്കെ തയ്യാറെടുപ്പുകൾ ആണ് അവിടെ വന്നു ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ എന്നായിരുന്നു ആ request. അടുപ്പിന് സ്ഥലം, പിടിക്കേണ്ടത്, വാങ്ങേണ്ട സാധനങ്ങൾ, അതിന്റെ ബാക്കി കാര്യങ്ങൾ ഒക്കെ. Mam പൊങ്കാല ഇടുന്ന വീഡിയോ കണ്ടിട്ടുണ്ട്. ഒരു തുടക്കക്കാരി എന്നുള്ള നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ.
@biniar6230 Жыл бұрын
Attukal vannappo ane ethu kandathu. Annu kazhikkem cheythu..ee recipe ku othiri thanks and love dear ma'am..eniyum varan agrahikkunnu...
@sreelathasathyan9049 Жыл бұрын
പത്തനംതിട്ട ജില്ലയിൽ വഴന ഇല, കുമ്പിൾ ഇല എന്നും പറയും, നല്ല പലഹാരം ആണ് സൂപ്പർ 🥰🥰🥰😍😍
@vijayamm.c5916 Жыл бұрын
വയനഇല തന്നെ കുമ്പിൾ അപ്പം 😄😄
@sreelathasathyan9049 Жыл бұрын
@@vijayamm.c5916 ഞങ്ങൾ കുമ്പിൾ അപ്പം എന്നാ പറയുന്നത് ,വഴന അപ്പം എന്ന് പറയാറില്ല ,അതാ
@vijayamm.c5916 Жыл бұрын
ഞാൻ പത്തനംതിട്ട തിരുവല്ല ആണ് 😄 നമ്മളും ഇടുക്കി കോട്ടയം ഒക്കെ കുമ്പിളപ്പം എന്നാ പറയുന്നത് ശെരിക്കും പറയുന്നത് വാഷ്ണെല്ലാ എന്നാ നാട്ടിൽ
പലർക്കും സമർപ്പിക്കണ മെന്ന് ആഗ്രഹം ഉള്ളതുകൊണ്ട് പലരോടും ചോദിച്ചു ചെയ്യുകയാണ് . ഇങ്ങനെ ഒരു വീഡിയോ ഇട്ടത് വളരെ നന്നായി എല്ലാ വർക്കും ഉപകാരപ്പെടും ♥️🙏👌👍
@girijanair348 Жыл бұрын
Ho my! Therali appavum, manda puttum. My favourites, thank you so much for this detailed video. I was not sure about Manda Puttu and vayana appom really. As always, you are good in explaining and giving us the exact measurements. We enjoyed this video and we want only good things for you, love you Dr. Nair. Attukal Devi’s blessings will be always on you and your family. Again love from all of us. 👌🏽👍🏻💐🙏🏾
@ranimolo514 Жыл бұрын
3 തവണ പൊങ്കാല അർപ്പിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് എനിക്ക്.. പക്ഷെ തെരളിയും മണ്ഡപുറ്റും ഉണ്ടാക്കിയിട്ടില്ലായിരുന്നു.. അറിയില്ലായിരുന്നു എന്നതാണ് സത്യം.. ആലപ്പുഴക്കാരിയായ എനിക്ക് ഒരു പാട് സന്തോഷം ആയി ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ..🥰🥰🥰. അത്ര പ്രയോജനം ആണ് ഈ വ്ലോഗ്
എനിക്ക് മണ്ട പുറ്റ് ഉണ്ടാക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ അറിയില്ല, ചേച്ചി യുടെ വീഡിയോ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി. എനിക്കും പറ്റും എന്ന ആത്മവിശ്വാസവും. ഒത്തിരി ഒത്തിരി നന്ദി. 🙏😍
@RadhaRSura Жыл бұрын
ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കി ഒരു രക്ഷയുമില്ല നല്ല സ്വാദ് ആയിരുന്നു. നല്ല റെസിപ്പീ.😊
@kalal90 Жыл бұрын
ഞാനും മോളും പൊങ്കാല ഇടുന്നുണ്ട് ഇപ്പോൾ ഈ വീഡിയോ ഇട്ടതിനു നന്ദി മാഡം
@preethas2743 Жыл бұрын
Hi mam superb chodhikkan vijaricha recipe tnq soooooo much..... Allaa baktharkkum very useful.....
@rajeeabhiraj Жыл бұрын
Thanks so much Lakshmi mam.. it’s my first time making manda puttu, it came out well 🥰
@jishach3199 Жыл бұрын
Mam, this year my first pongala coming to tvm on Monday.
@cakedesigns1567 Жыл бұрын
നല്ല mam. ഞങ്ങളോട് നല്ല സ്നേഹമുണ്ട്. ഒരു കുമ്പിളും കാണിച്ചു തന്നല്ലോ. God bless you mam
@premas4862 Жыл бұрын
Hello. Madom very very thank you madom try cheyyam ennu paranjirunnu . Madom theraliyum mandaputtum correct method ill kanichu thannathinu thanks .♥️♥️
@beenat-tw6jo11 ай бұрын
പൊങ്കാലക്കുമുന്പ് തെരളിയപ്പം,മണ്ടപുട്ട് ഉണ്ടാക്കി കാണിച്ച തിന് വളരെ നന്ദി😊.അതും ആനാട്ടിലുള്ള ആൾ കൂടിആയപ്പോൾ സന്തോഷം.
@bitanayar6598 Жыл бұрын
മണ്ട പുറ്റു ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം . thanku Mam
@LekshmiNair Жыл бұрын
🥰🤗🙏
@kamala683011 ай бұрын
Thank you so much for explaining so well
@devilakshmislakshmi6557 Жыл бұрын
ഇതെല്ലാം പറഞ്ഞു തന്നതിന് വളരെ യധികം നന്ദി | am a great fan of you
ചേച്ചിയേയ്...അടിപൊളി..ഞാനും ഇത് കണ്ട് പഠിച്ചു .താങ്ക്സ്...🧡
@nishashaju2746 Жыл бұрын
താങ്ക്സ്.. ചേച്ചി ❤️.. ഒരുപാട് ആഗ്രഹിച്ച റെസിപ്പിയാണ് ഇത്.. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰❣️❣️
@sujithamurali9962 Жыл бұрын
വളരെ നന്നായിട്ടോ ഇങ്ങനെ ഒരു വീഡിയോ. എനിക്ക് അറിയില്ലായിരുന്നു. പൊങ്കാല വീഡിയോ കാണാൻ കാത്തിരിക്കുന്നു. ഇതുവരെയും ആറ്റുകാൽ പൊങ്കാല ക്ക് വരാൻ പറ്റിയില്ല. എന്റെ മോള് ജനിച്ചത് പൊങ്കാല ദിവസം ആണ്.
@SindhuTintu-u8l10 ай бұрын
Thank you chechi ❤❤❤
@soniyaprasanth209 Жыл бұрын
താങ്ക്സ് മാം, ഞങ്ങൾ കണ്ണൂർ തലശ്ശേരി ആണ്. ആദ്യമായിട്ടാണ് ഇത് ഉണ്ടാകുന്നതു കാണുന്നത്. ട്രൈ ചെയ്യാം കേട്ടോ 👍🏻
@LekshmiNair Жыл бұрын
🥰🤗🙏
@ananyats6430 Жыл бұрын
പൊങ്കാല വ്ലൊഗ് കാണാൻ കാത്തിരികുന്നു അനു ഉണ്ടാവും അല്ലേ ഞാൻ തൃശ്ശൂര് കാരി യാണ് ചേച്ചീടെ പൊങ്കാല കാണുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട് ദേവി അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@TheRhythmOfCooking Жыл бұрын
ആറ്റുകാൽപൊങ്കാല ഇതു വരെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടല്ല 🙏. മണ്ഡപുറ്റും വാഴന അപ്പവും ആദ്യായി കാണുന്നു. Thank you ഫോർ sharing 🥰
@asiyakasim6864 Жыл бұрын
Dear Lakshmi.... Neet exam easy ആവാനും നല്ലൊരു score കരസ്ഥമാക്കാനും പ്രാർത്ഥിക്കണേ.. എന്റെ മോൾക്കു വേണ്ടിയാട്ടോ.. thank you..
@vijayakumark867211 ай бұрын
A useful information for the Attukal pongal bhaktars 🙏🙏
@ashasiju4410 Жыл бұрын
This year I m so happy that u given me prasadam I was eagerly waiting for this receipe
@LekshmiNair Жыл бұрын
Thank you so much dear for liking 🥰 🤗🙏
@rejanimurukan943111 ай бұрын
തീർച്ചയായും യൂസ്ഫുൾ വീഡിയോ ആണ് ചേച്ചി 👍👍
@sindhuajiji3765 Жыл бұрын
ചേച്ചി സൂപ്പർ ഒരു വീഡിയോ മണ്ടപൂറ്റ് ഫസ്റ്റ് കാണുന്നു (റെസിപ്പി )ഞാൻ എന്റെ ജീവിതത്തിൽ ഫസ്റ്റ് ടൈം പൊങ്കാല ഇട്ടത് ആറ്റുകാൽ തന്നെ ❤️❤️❤️❤️
@SreejaLal-h3c11 ай бұрын
ചേച്ചി ഇത് വളെയധികം ഉപകാരമായി . മണ്ടപുറ്റ് എന്താ എന്നുപോലും അറിയില്ലായിരുന്നു.ഒരുപാട് സന്തോഷം ❤❤❤🤗🤗💕💕💕
@sujeenagopan11 ай бұрын
ഞാനും ഇതേ methodil ആണ് വര്ഷങ്ങളായി തെരളിയും മണ്ടപുറ്റും ഉണ്ടാക്കുന്നത് കടയിൽ നിന്നുള്ള മാവ് ഇന്ന് വരെ ഉപയോഗിച്ചിട്ടില്ല.... തെരളിയിൽ പഴം ചേർത്താൽ വേറെ taste ആകും പഴം ചേർക്കാതെ ഉണ്ടാക്കുന്നതാണ് നല്ലത്... 2 നാൾ കൂടി കേടാകാതിരിക്കുകയും ചെയ്യും അല്ലേ ചേച്ചി.... മണ്ടപുറ്റ് ഉണ്ടാക്കുമ്പോൾ ചേച്ചി ചെയ്തപോലെ 1 3 5 ഇങ്ങനെ ഒറ്റ സംഖ്യയിൽ വേണം ഉരുള ഉണ്ടാക്കേണ്ടത്.... ചേച്ചി സൂപ്പർ വീഡിയോ... അമ്മേ ശരണം ദേവി ശരണം 🙏
@lisymolviveen3075 Жыл бұрын
Ho Wow So sweet, 👌മണ്ഡപുറ്റ്, തെരളി അപ്പം 👌👍🏻❤️❤️❤️
@lekharajkumar7937 Жыл бұрын
വഴനയില കാണുമ്പോഴേ അതിന്റെ മണം കൊതിയാകുന്നു😋😋🙏
@anupamal7693 Жыл бұрын
Super lekshmi chechii attukal pongjalayudethu kanikkane
@sreekala796210 ай бұрын
Thankyou. 🙏🏼
@driftking3766 Жыл бұрын
This video save cheitu vechu. Adutha attukal ponkalakku vendi. Amma nammale anugrahikkatte.
@g.r.prasadg.r.pradad548411 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു 🙏🙏🙏
@joanbella3611 Жыл бұрын
nalla reethiyilulla preparation only in l...n...vlog. god bless you
@LekshmiNair Жыл бұрын
🥰🙏
@lathaharidas2812 Жыл бұрын
മണ്ടപ്പുറ്റ് കേട്ടിട്ടേ ഉള്ളൂ. വിശദമായി പറഞ്ഞ് തന്നതിന് ഒരായിരം നന്ദി ചേച്ചി🙏
@LekshmiNair Жыл бұрын
Orupadu santhosham dear ♥️ 🥰
@lathasoman626511 ай бұрын
Lakshmimuttyye Orupadishtsm pandumuthalkle🙏
@saliniajayan3412 Жыл бұрын
മൂന്നാം വർഷം ആണ് പൊങ്കാല ഇടാൻ പോകുന്നത് ആദ്യ മായി മണ്ട പൂറ്റ് തെരളി അപ്പം ഉണ്ടാക്കാൻ പോകുന്നത് നന്നായി മനസിലാക്കി തന്നതിന് നന്ദി അമ്മ അനുഗ്രഹിക്കട്ടെ എല്ലാവരെയും ഞങ്ങൾക്ക് വന്ന് കൂടാൻ തടസം ഒന്നും വരാതെ കാക്കണേ ആറ്റുകാൽ അമ്മേ 🙏🙏🙏🙏
@jyothimolr7934 Жыл бұрын
മണ്ടപ്പുറ്റ് എന്ന് കേട്ടിട്ടേയുള്ളൂ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായി. മാഡത്തിന് നന്ദി.♥️♥️♥️♥️
@Paruz-p4x10 ай бұрын
Thanks mam paranjuthannathine
@mariyahelna9926 Жыл бұрын
Hi maam. മാമിന്റെ ദൈവ വിശ്വാസം ആണ് ജീവിത വിജയത്തിന് കാരണം. Keep going maam. കറുക യുടെ ഇല ആണോ വഴനയില?
@rekhajoseph4205 Жыл бұрын
Njan first aanu ee palaharam okke keekunnathu..must try palaharam..👌👌thanks maam 😍
@jshreer8306 Жыл бұрын
Very happy to see the episode..ponkala special episode
@LekshmiNair Жыл бұрын
Thank you so much dear ❤️ 🥰
@bijimolms947811 ай бұрын
മണ്ട പുറ്റ് ആദ്യമായി കാണുന്നു ചേച്ചി ഇനിക്ക് നല്ല തലവേദനയാണ് എപ്പോഴും അമ്മ മാറ്റിത്തരുമായിരിക്കും അല്ലേ ചേച്ചി അടുത്ത വർഷം പോകുവാൻ സാധിക്കണേ ദേവി അമ്മേ ശരണം 🙏🏼🙏🏼🙏🏼ചേച്ചിക്ക് നല്ലത് വരുത്തണേ ദേവി 🙏🏼🙏🏼🙏🏼
@sabanaprasad218111 ай бұрын
മണ്ടപ്പുറ്റ് ഒരു തവണ ഉണ്ടാക്കിയപ്പോൾ കുഴഞ്ഞു പോയികൃത്യമായി പറഞ്ഞു തന്നതിൽ നന്ദി❤❤❤❤❤
@APPU.KUNJI_CREATION Жыл бұрын
Mandaputtu vittil undakkan pattumo.super recipe
@jollyasokan1224 Жыл бұрын
പൊങ്കാല items സൂപ്പറായിട്ടുണ്ട് കേട്ടോ 👍 കുമ്പിൾ അപ്പം കണ്ടപ്പോൾ കഴിക്കാൻ തോന്നി പോയി 😋😋😋😋😋🥰😘💕👍
@remadevikn183811 ай бұрын
എങ്ങനെയാണ് മണ്ടപ്പുറ്റ് ഉണ്ടാക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായി .Thank you
@sudhamuralidharan919711 ай бұрын
Super collections...thanks for sharing...
@Linsonmathews Жыл бұрын
പൊങ്കാല ഐറ്റംസ് recipe 😍 സൂപ്പർ, ലക്ഷ്മി ചേച്ചി 👌👌❣️❣️❣️
@LekshmiNair Жыл бұрын
Thank you so much ❤️
@sumamuralidharan447711 ай бұрын
Super madam ❤
@jijukumar870 Жыл бұрын
Chechy,In Nanjinaadu area,we use to add a pinch of Chukku powder as well while making Thirali for Melamkottamma Padukka 🙏
@mariyusali3641 Жыл бұрын
first time seeing this recipes. thank you mam for introducing this recipes.
@deepashibu5376 Жыл бұрын
Thanks chechikutty മണ്ടപ്പുറ്റ് ഉണ്ടാക്കാൻ അറിയില്ലായിരുന്നു.🙏🏻
@jainjosephl690 Жыл бұрын
Superb recipes thanks alot chechi ,learning lots from you thanks alot chechi
Please explain the medicinal value of vazhana leaf
@anithamilton8432 Жыл бұрын
പ്രിയപ്പെട്ട mam ❤❤❤ ഒരുപാട് സന്തോഷം തെരളി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇല എടന/കറുകപ്പട്ട ആണോ
@adhisreedevasree117 Жыл бұрын
Othiri santhosham,ee video aaavashyam undennu manassilaaakki thakka samayath ittallo.thanks
@LekshmiNair Жыл бұрын
🥰🤗🙏
@shijomp4690 Жыл бұрын
Super mam👌correct timeil 👍👍👍useful vedio 🙏💖💖
@mobinmathew8267 Жыл бұрын
കുമ്പിളപ്പം, വഴന ഇല😋😘 വെന്ത ചക്ക പഴവും ചേർത്ത് കുഴക്കും
@rohiniparameswaran6217 Жыл бұрын
Thank you so much for this prasadam making video 🙏🙏 Namaskarams
@manju890-plk Жыл бұрын
Thanku ...I was searching this recipie in youtube
@sreelekha307811 ай бұрын
സൂപ്പർ വീഡിയോ 👌. മണ്ട പ്പുറ്റ് ഉണ്ടാക്കിയിട്ട് അതിൽ കണ്ണും മൂക്കുമൊക്കെ shape ചെയ്തു വയ്ക്കും. സ്ഥിരമായി തലവേദനയുള്ളവർക്ക് അത് മാറിക്കിട്ടുന്നതിനു ദേവിക്ക് സമർപ്പിക്കുന്ന നിവേദ്യമെന്നാണ് വിശ്വാസം.
@vanajakk2964 Жыл бұрын
ജനിച്ചതും വളർന്നതും മലബാർ ഏരിയയിൽ ആണ്. മണ്ടപ്പുറ്റ് എന്ന് കേട്ടിട്ടുപോലുമില്ല. ഉണ്ടാക്കി നോക്കാം..... വഴനയില ഇന്നാട്ടിൽ ഇലമംഗലം എന്നാണ് അറിയപ്പെടുന്നത്. ഇവിടെ ഉണ്ട്. അതിൽ കുമ്പിൾ ആയി അപ്പം ചെയ്യാറുണ്ട്. ഈ രീതിയിൽ ചെയ്തു നോക്കാം. Thanks for new information
@balkeesassainar1471 Жыл бұрын
സൂപ്പർ അപ്പം👍
@Threeidiots999 Жыл бұрын
വയന ila വേറെ തിരളി ila വേറെ ആണ്.. കാണാൻ ഒരുപോലെ ഇരിക്കും..കുമ്പിൾ അപ്പം ഉണ്ടാക്കുന്നത് വയന ഇലയിൽ ആണ്..But വെന്തു വരുമ്പോ വയന ഇലയിൽ ഒരു തുളസി ഇലയുടെ മണവും tasteum വരും..
@VijisCuisine Жыл бұрын
My favorite sweet . Thank you for sharing. Waiting to watch this week’s Pongala videos!!
@preethibiju9003 Жыл бұрын
Super ayittund ❣️❣️❣️ Nannay paranju thannathil oru pad sathosham❤️🥰❤️ Ponkala asamsakal 🙏❣️🙏
@SreekalaDevi-bt4xr11 ай бұрын
🙏🙏അമ്മേ ശരണം ദേവി ശരണം ഞാൻ ആദ്യ മായാണ് പൊങ്കാല ഇടാൻ പോകുന്നത് മാഡത്തിന്റെ വീഡിയോ കണ്ടപ്പോൾ നല്ല ആത്മ വിശ്വാസം തോനുന്നു👌👌🥰
@remyaaneesh2691 Жыл бұрын
ഭയങ്കര സന്തോഷം 😍😍😍😍 ഇതുവരെയും ചെയ്തിട്ടില്ല ഉണ്ടാക്കി നോക്കണം Thnks mam 🥰🥰🥰🥰🥰🥰
@sreeranjinib6176 Жыл бұрын
മണ്ടപ്പുറ്റ് ആദ്യം കാണുകയാണ്. റെസിപ്പിക്ക് നന്ദി ചേച്ചി
@girijanatarajan221411 ай бұрын
Now it is clear how to make Manda puttu &Therali.Thank you madam .
@ezabelealijoy10 ай бұрын
ഇടന അപ്പം
@rrss753 Жыл бұрын
Haai ചേച്ചി ഞാൻ സൗമ്യ രജിഷ് എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ് എല്ലാ വ്ലോഗ്സും കാണാറുണ്ട്😁
@lakshmyashok5289 Жыл бұрын
First time made mandaputtu,,for attukal ponkala,,at home in Irinjalkuda,,,it came out very very nice,,,,all at home loved the dish,,, usually making sharkara ponkala with coconut pazham and all,,i could "nedikkal " this time this dish also 🙏🙏🙏❤️ also watched your ponkala day vlog super thankuuu 🙏🙏❤️ am lakshmy
@VijayaLakshmi-ch8fn Жыл бұрын
Yesterday I saw pongala on the TV.I was wondering about these . Now I am thankful to you .I will try .
@bindhunk5808 Жыл бұрын
Chechi വളരെ സന്തോഷം തോന്നി ഇത് കണ്ടപ്പോൾ 🥰🥰💞 ഞാനും ഇതുപോലെ ആറ്റുകാൽ പൊങ്കാല യ്ക്കും , കൊഞ്ചിറവിള പൊങ്കാല യ്ക്കും മണ്ടപ്പുറ്റും, തെരളിയും ഉണ്ടാക്കും. ചേച്ചി ഇത് കാണിച്ചപ്പോൾ ഭയങ്കര സന്തോഷം തോന്നി 🥰🥰🥰💕💕💕