എല്ലാ റെസിപ്പിയും ട്രൈ ചെയ്യാറുണ്ട് മടിതോന്നുന്ന ദിവസം ചേച്ചി യുടെ വീഡിയോ കാണും പിന്നെ മടിയൊക്ക താനേ മാറും ഞാൻ കണ്ണൂർ ആണ്
@shobaravi83892 жыл бұрын
ഫസ്റ്റ് poratta ആണ് ഏറ്റവും easy.. എന്തിനു നമ്മൾ പുറത്തു നിന്ന് വാങ്ങി ഹൈജിനിക് ആയിട്ടു കുട്ടികൾക്കും വലിയവർക്കും ധയ്ര്യമായി കഴിക്കാമല്ലോ. Thanks ഈ easy മെത്തേഡ് പറഞ്ഞു തന്നതിന് 🙏❤❤
@animohandas46782 жыл бұрын
കൊള്ളാലോ try cheyyam. സത്യമാണ് ഈ തിരക്കിലും ഇങ്ങനെഒക്കെ ചെയ്യാൻ പറ്റുന്നുണ്ടല്ലോ. ബേബിസിനെ കാണാൻ കൊതിയാവുന്നു ❤❤❤❤❤❤❤
@ra3home3432 жыл бұрын
വളരെ നന്ദി ചേച്ചി ഇത്രയും ഈസി ആയി പൊറോട്ട ഉണ്ടാകുന്നത് കാണിച്ചു തന്നതിന് 😍😍
കൊള്ളാല്ലോ. എന്തൊരു ബുദ്ധിയാ. എന്തായാലും കൊള്ളാം. സംഗതി സൂപ്പർ
@babyradhakrishnan79452 жыл бұрын
മാം ഈ തിരക്കിലും ഞങ്ങൾക്ക് ഇതെല്ലാം കാണിച്ചു തരുന്നതിൽ വളരെ നന്ദി ഉണ്ട്.
@LekshmiNair2 жыл бұрын
🥰🤗
@saranya63502 жыл бұрын
Mam munp ഇട്ടിരുന്ന easy പൊറോട്ട making try ചെയ്തിരുന്നു.. 👍 അന്ന് ആണ് ആദ്യമായാണ് എനിക്ക് പൊറോട്ട making ok ആയത്.. ഇതും try ചെയ്യാം😋
@ambilibaiju45952 жыл бұрын
Mm
@donaphilip66682 жыл бұрын
Thank you Mam. Super aayirinnu. Ellavarkkum ishtamayi.
@ashalatha40512 жыл бұрын
സൂപ്പർ... mam.... ഇങ്ങനേം കൊതിപ്പിക്കല്ലേ... എന്തായാലും ഉടനെ ഉണ്ടാക്കും.. thanks..
@remadevibiju72172 жыл бұрын
മാഡം വളരെ innocent ആണ് &very lovable
@aswathyarun27482 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി മാം സൂപ്പർ ആരുന്നു... 😍
@rukhiyack38082 жыл бұрын
വളരെ നന്നായിട്ടുണ്ട്. തിരക്കുള്ള സമയത്ത് ഇതുപോലെ ചെയ്താൽ ജോലി എളുപ്പമാവും. താങ്ക്യൂ ചേച്ചീ..
@LekshmiNair2 жыл бұрын
Orupadu sneham santhosham dear 🥰
@varshadevi52782 жыл бұрын
ആദ്യമായിട്ടാണ് ഞാൻ കമൻ്റ് ഇടുന്നത് , എല്ലാ vlogum മുടങ്ങാതെ ഞാൻ കാണാറുണ്ട്. ഒത്തിരി ഇഷ്ടമാണ് , Love u chechi ...💕😘😍
@remyak.d4162 жыл бұрын
എനിക് ഇഷ്ടം ആണ് പൊറോട്ട .പക്ഷേ ഉണ്ടാക്കി നോക്കിയിട്ടില്ല ഇത് വരെ .ഇത് ട്രൈ ചെയ്യും ചേച്ചി
@meethusajin38912 жыл бұрын
mam ee porotta superaaa.... oru 1 hour mavu rest cheyyan vachitta undakkiye.... annathe veeshatha porottaye kattilum enikk ee type porotta ishtapettu..... very tasty.... must try.. 👌👌
സമ്മതിച്ചു മാം💯👏👏🙏💝എല്ലാത്തിനും സമയം കണ്ടെത്തുന്ന മാം😍സൂപ്പർ സിംമ്പിൾ എന്തായാലും ഉണ്ടാക്കി നോക്കും😋😍
@LekshmiNair2 жыл бұрын
Thank you dear 🥰 🥰🤗
@ashianashams28132 жыл бұрын
Maaminte വീഡിയോ വരുമ്പോ ഒരു സമാധാനം ആണ്
@safiyaabdulkareem21672 жыл бұрын
Enik 42 age aayi njaan nighalde bookslnnan enthenkilum puthiyathoke undakkar pinne evide nigalde recipies kandalum ath nokarund thnks
@sreejasuresh18932 жыл бұрын
ലക്ഷ്മീ ആന്റി പൊറോട്ട സൂപ്പർ. ഞാനും ട്രൈ ചെയ്തു..അടിപോളി
@sunilajamanmadan1032 жыл бұрын
Wow,..super..നെയ്യ് ആണ് നല്ലതെന്നു തോന്നുന്നു..എന്തായാലും ചെയ്യും Thankyou Mom 🙏💐
@deepapradeep75512 жыл бұрын
അടിപൊളി പറോട്ട രണ്ടും.... കണ്ടപ്പോ തന്നെ കൊതിയായി.... ചേച്ചീടെ വീശാത്ത പറോട്ട സൂപ്പർ ആയിരുന്നു... ഉണ്ടാക്കിയപ്പോൾ നന്നായി വന്നു..... Thank uuuu ചേച്ചി.. ഇത്രയും easy ആയി കാണിച്ചു തന്നതിന്..... Luv uuuu lots ❤❤❤
@shobhashobha90572 жыл бұрын
Dear ithu valya upakaramaayi...ippo undakkum njan...N you are the BEST dear 😘😘❤️🌹
@renijibu2 жыл бұрын
Nte chechy ethreyoke വീഡിയോസ് kanditum ithpole easy aayi ഉണ്ടാകാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല...
@LekshmiNair2 жыл бұрын
Thank you dear 🥰
@sooryaanvivlog1382 жыл бұрын
എന്തായാലും ഉണ്ടാക്കി നോക്കും എന്റെ കൊച്ചുമോന് ഇഷ്ട്ടമാണ് ഞാൻ വീശി ആണ് ഉണ്ടാക്കാറ് ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കും
I was wondering if i can make this porota with whole wheat flour or with an equal mix of whole wheat& all purpose flour thank you for an easy recipe🙏 Im not a big fan of maida😢
@kallusmedia2 жыл бұрын
Lachu chechi ithu kidu porotta aanu enthu taste aayirunnu undaakkiyappol thank you so much dear chechiss ingane oru method paranju thannathnu💞🥰
@midhunasuresh88872 жыл бұрын
Maam nte old parotta video kandu try cheithu jeevithathil aadhyamayittu njnaum undakki ...🤗❤️🥰vallathoru santhosham aarunnu annu ...😍😍😍Ithum theerchayayum try cheyyaam maam...🥰❤️😍🙏🏻
Very nice... Surely will try. You are an inspiration to many. Luv u mam
@vidhyat17332 жыл бұрын
Hai chechi othiri ishttapettu porotta 👍😋❤️easy porotta ❤️❤️❤️😍
@jinsymeganath43952 жыл бұрын
Superb lakshmiyechee Top adipoli aanallo
@rameshgopi74532 жыл бұрын
നൈസ്. മം. വീശി മടുക്കണ്ട 😘😘മുട്ട പൊറോട്ട 😋😋😋
@bobynisar25502 жыл бұрын
ഇന്ന് തന്നെ ഉണ്ടാക്കി നോക്കി, സൂപ്പർ ഒരുപാടു താങ്ക്സ് ❤❤
@LekshmiNair2 жыл бұрын
Orupadu santhosham...thank you so much for your valuable feedbacks ❤️
@marialeena1042 жыл бұрын
Wheatporata same method cheyyan sadikumo camment cheyyene please
@hariharaniyer18182 жыл бұрын
സൂപ്പർ പൊറൊട്ട എന്തായാലും ഉണ്ടാക്കി നോക്കണം താങ്ക്യൂ
@valsanair18172 жыл бұрын
I like porata v much. Will try to make it soon. Thank you mam.
@kpravikpr6280 Жыл бұрын
Competition is becoming very stiff & agressive.To be highly skillful to stay afloat
@sheebadani35342 жыл бұрын
Wants to try, because of oil try to avoid, nostalgic once in a while
@sandysremesh32 жыл бұрын
Thanks chechii....😘😘😘ithum njan try cheyyum
@cpthomas35812 жыл бұрын
Hi mam this is alice thomas thanks lot for showing how to make easy parotta. I feel like to make today.i hope everybody is fine there
@LekshmiNair2 жыл бұрын
Thank you dear ...all are fine here🥰🤗
@geethamohan33402 жыл бұрын
Hi 😍🥰🤝🤝Uddakki nokkanam thank you🤝
@Charlotte_Knott2 жыл бұрын
Having a specific meaning and purpose in your life helps to encourage you towards living a fulfilling and inspired life
@snehasudhakaran18952 жыл бұрын
പൊറോട്ട എനിക്ക് വളരെ ഇഷ്ടം, ഇനി കടയിൽ വാങ്ങാതെ, വേഗം ഉണ്ടാക്കമല്ലോ,babysnte ബര്ത്ഡേക്കായ് കാത്തു നിൽക്കുന്ന 💞
@nirmalamohan56512 жыл бұрын
Dear lakshmi chechi I really likedthe parottas very much thankyou
@sunitanair67532 жыл бұрын
Very easy method of making this Paratha 😋 and with eggs 😋❤️ will surely make this tomorrow itself... Thank you very much for sharing this recipe 😋👍❤️ God bless 🙏
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@Trippletwinklestars-5092 жыл бұрын
Ma'm you became so slim.What is the secret behind it?Please let us know.
@teenabinu2 жыл бұрын
Very easy and simple method of porotta making.lovely.you are amazing.How is the kids and all.thank you so much Mam. God bless🙏😍🥰
@remyapremjith44302 жыл бұрын
Thanks chechy ithupolakan paranhuthanathinu
@Shibi_322 жыл бұрын
Ithra easiyum tastyum ayittulla recepy share cheythathil oru padu thanks ond mam 💕💕💕💕💕💕 adipoli ayittund ❤️❤️👍🏻👍🏻❤️🥰 awesome 👍🏻👍🏻👌🏻👌🏻👌🏻👌🏻💐💐💐💐💐 love you mam 💕💕
@LekshmiNair2 жыл бұрын
Love you too dear 🥰
@saraswathinm83952 жыл бұрын
Very nice madam try cheyyum sure 👍👍😄😄my grandson's favorite item