ഞാൻ ഈ methods ആണ് ചെയ്യുന്നത് തേങ്ങപ്പാലിന് പകരം തേങ്ങ ആണ് ചേർക്കുക 👍👍👍 മുട്ട അപ്പം സൂപ്പർ
@LekshmiNair5 жыл бұрын
🤗
@alphonsaalphonsasamuel11611 ай бұрын
Super 👌 palapam pinne mottayapam super ❤
@helmain11883 жыл бұрын
MOTHER of cookery show!!!!
@ruksananavas68202 жыл бұрын
Njn Lakshmi Nair de recepies try out chithet aenik athra nala result kitarila.....eh palapam chithu noki...athra nanayit vanilaa
@ziluzilzila39205 жыл бұрын
പാലപ്പവും ഇസ്റ്റുവും 😋😋😋👏👏അന്തസ്സ്. Xms fvrt ഡിഷ് ആണല്ലോ ഈ അപ്പം 😋😋😋😋👏👏ഇഷ്ടമുള്ളവർ ഉണ്ടോ
@vishnuviswanathvishnuv91105 жыл бұрын
kzbin.info/www/bejne/qJ3Uf3Ztm7tspJY
@ziluzilzila39205 жыл бұрын
@@റോബിൻജോസഫ് 🙄🙄🙄🤔🤔ന്താണ്
@റോബിൻജോസഫ്5 жыл бұрын
@@ziluzilzila3920 ജസ്റ്റ് പറഞ്ഞുന്നേയുള്ളൂ
@ziluzilzila39205 жыл бұрын
@@റോബിൻജോസഫ് haa. എനിക്കൊന്നും മനസ്സിലായില്ല🙄
@manjadiyoutubechannel18693 жыл бұрын
Njan undakkan povane😋😋😋
@adithyanr65895 жыл бұрын
വെയിറ്റ് ചെയ്യുവാരുന്നു ഈ റെസിപിക്ക് വേണ്ടി, thank you so much chechi
@yt150m Жыл бұрын
Chachi supera hard working parayan vakkillla
@bernaditmanuel790810 ай бұрын
കുറച്ച് ചുരുക്കി പറഞ്ഞു തരാമോ. വീഡിയോ ഒരുപാട് lengthy ആണ്..
@rageshrary6664 жыл бұрын
ചേച്ചി ഇഡലി മാവ് ഉണ്ടാക്കി നന്നായി സോഫ്റ്റായി കിട്ടി ..... Thank you ചേച്ചി
@jobinjohn68032 жыл бұрын
Ok
@joseisaac51402 жыл бұрын
U explain like we are already familiar with cooking
@safiyashamsudheen17164 жыл бұрын
Njan undakki nokki superb. 👍👍👍👍
@rejiraju60422 жыл бұрын
Oru palappam undkan Ara manikoor.. super.
@christhomas56414 жыл бұрын
Ma'am. I used to watch your videos. You are so simple and humble down to earth person. Before I thought you are a Jada person. But seeing your vedios l understood that you are such a nice and honest person. You are satisfy every person. I mean rich, middle or poor. You explain everything including all these categories. Not only that your actions and respons to the food you are making is very funny and attractive. You have no head wait at all. Sometimes you behave like a child. Thank you and JESUS CHRIST BLESS you always amen
@sobhanaudayakumar33822 жыл бұрын
00iiiiii8i8o90pp98 ī...... .
@stellaalexander65802 жыл бұрын
Months
@vimaladevasia818310 ай бұрын
Super Appam. Thank you Mam
@aleenadavid15425 жыл бұрын
ഇന്നെലെ വൈകീട്ടുതന്നെ അരിയിട്ടു രാത്രി അരച്ചു... ഇന്നു രാവിലെ വെള്ളേപ്പം ആക്കി....perfect thank you
@LekshmiNair5 жыл бұрын
🤗❤
@FUTBOL7AEXIT3 жыл бұрын
Ayeeeea eathuu palappamanoo😂😂😂😂poyii pidichuu vaa
@prettydavis29163 жыл бұрын
Njan try cheythu super taste Lakshmi chechi Thank you
@haseenahashim9653 жыл бұрын
Valare cliyar aayi parayunna chechi 👌
@merijashibu23904 жыл бұрын
മുട്ടയുടെ വെള്ള add ചെയ്താൽ 👌
@seethitp28053 жыл бұрын
കാക്കയുടെmusic padipoli
@veenasadukkala22995 жыл бұрын
Njan engine undaakkan nokkiyaalum sariyaavatha oru saadanam😡😡😫😫😫😂😂😂 thnqqq Mam 🥰🥰😘😘😘
@LekshmiNair5 жыл бұрын
🤗😍❤
@anjaliharikrishnan42453 жыл бұрын
ഇത് വരെയും ഉണ്ടാക്കി ശെരി ആയില്ലെങ്കിൽ ഒരു recipe പറഞ്ഞു തരാം. കുറച്ചു സമയം എടുക്കും. അരി നന്നായി കഴുകി ഒരു 4 മണിക്കൂർ കുതിർത്തു വെയ്ക്കണം. അതിന് ശേഷം കണരിപ്പയിൽ വെള്ളം വാർന്നു പോകാൻ വെയ്ക്കുക. ഇനി അരി മിക്സിയിൽ പൊടിച്ചെടുക്കക. ചെറിയ തരിയിൽ ഉള്ള അരിപൊടി 1 തവി എടുത്തു 1ഗ്ലാസ് വെള്ളത്തിൽ കലക്കി കുറുക്കി കപ്പി കാച്ചി എടുക്കുക. ഇത് തണുക്കാൻ വെയ്ക്കണം. അതോടൊപ്പം 1 ഗ്ലാസ് വെള്ള അവൽ കുതിർത്തു വെയ്ക്കുക. ഒരു മുക്കാൽ സ്പൂൺ ഈസ്റ് 1 സ്പൂൺ പഞ്ചസാര ചേർത്ത് ചെറിയ ചൂട് വെള്ളത്തിൽ കലക്കി വെയ്ക്കുക. ശേഷം ബാക്കി ഉള്ള അരി തരി ഇല്ലാതെ പൊടിച്ചെടുക്കുക. ഇനി അരിപൊടിയും കപ്പി കാച്ചിയതും അവലും ഈസ്റ്റും ആവശ്യത്തിന് പഞ്ചസാരയും കുറച്ചു ഉപ്പും കൂടി ചേർത്തു നല്ലത് പോലെ കുഴച് വെയ്ക്കണം. വേണമെങ്കിൽ കുറച്ചു മാത്രം വെള്ളം ചേർക്കാം. ഇനി ഈ മാവ് 4 മണിക്കൂർ പൊന്താൻ വെയ്ക്കണം. അതിന് ശേഷം കുറച്ചു തേങ്ങപ്പാൽ മാവ് നല്ല ലൂസാക്കാൻ വേണ്ടി ചേർക്കുക. 2,3 മണിക്കൂർ കഴിഞ്ഞു നല്ല soft പാലപ്പം ചുട്ടു എടുക്കാം 😄
@veenasadukkala22993 жыл бұрын
@@anjaliharikrishnan4245 Thnqqq 🙏😍
@joanbella36113 жыл бұрын
palappam super
@anjalimenon83595 жыл бұрын
Lakshmi chechide 95 vlogsum kandavar like adiku😍😍😍
@alphonsaka37165 жыл бұрын
Super
@christybabychen89602 жыл бұрын
എന്റെ പലപ്പച്ചട്ടി പോലെ ഇരിക്കുന്നു 😀😃😃😃
@sebastiankc80045 жыл бұрын
Super വീഡിയോ very സിംപിൾ and ഈസി റെസിപ്പി ആണ് ആന്റി കാണിച്ചു തന്നത് ഒത്തിരി ഇഷ്ടപ്പെട്ടു എനിക്ക് ഒത്തിരി ഇഷ്ടപെട്ട ബ്രേക്ഫാസ്റ് ഐറ്റം ആണ് വെള്ളയപ്പം thank you very much ആന്റി all the very best ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ ആണ് താങ്ക്സ്
@anugrahaconventmehidpur1240 Жыл бұрын
Ł
@bindukichu89974 жыл бұрын
Wow super😝😝
@armygirl33475 жыл бұрын
ഞാനും ഏതാണ്ട് ഇതുപോലെ തന്നെയാ അപ്പം ഉണ്ടാക്കുന്നത്.. തേങ്ങാപാലിന് പകരം തേങ്ങയും, ഈസ്റ്റിനു പകരം തേങ്ങാ വെള്ളവുമാണ് ചേർക്കുന്നത്... 👍👍👍
@LekshmiNair5 жыл бұрын
😍❤🤗
@shinmontk2840 Жыл бұрын
Ninta palappam ellavarkkum ishttamanu
@ragitharamdas46244 жыл бұрын
ഞാൻ ഈ വീഡിയോ എന്തെ കാണാൻ വൈകി എന്നാണ് ആലോചിക്കണേ. എപ്പോ വെള്ളെപ്പോം ഉണ്ടാക്കിയാലും ശരിയാകാതില്ല. തേങ്ങാ പാലൊക്കെ ഒഴിക്കുമായിരുന്നു പക്ഷെ ഇതുപോലെ കുഞ്ഞു കുഞ്ഞു കാര്യങ്ങളൊന്നും ശ്രെദ്ധിക്കാൻ കഴിഞ്ഞിട്ടില്ല. ഇനി ഈ tips വച്ചു try ചെയ്യും... 🙂thank u chechi... ഇനി ഇതുപോലെ ഉണ്ടാക്കിനോക്കി result അറിയിക്കാട്ടോ..... 😍സന്തോഷായി......
@rejithadeepak91245 жыл бұрын
ഞാനും അരി അരച്ച് ആണ് ഉണ്ടാക്കുന്നത്. തേങ്ങയും കൂടെ ചേര്‍ത്തു അര ക്കും. സൂപ്പർ ചേച്ചി 💞
Lakshmi mam nagal muttapathiri undakal ind e mavil muttayum soda podiyum manjalum cherthu mix cheyum athinushesham chutt edukum athinu shesham ghee and sugar mugalil spread cheyum super taste anu mam madura priya elle enne pole try cheythunokku
@artyworld14563 жыл бұрын
Ģ
@nandootti42413 жыл бұрын
Hi chechi innu njan inganellam chaithathinu sheshamanu .e video kandathu ❤️❤️🙏
@Jsa-k8w5 жыл бұрын
നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കാൻ പറ്റി. Thank u mam
@malootymalooty50725 жыл бұрын
Nice😃😃
@leelaabraham16825 жыл бұрын
Initial appams did not come out well. No holes,no lace. After adding baking soda and cooked more holes came.. Good effort.thank you
@LekshmiNair5 жыл бұрын
❤🙏
@sheebasheeba14822 жыл бұрын
ഞാൻ ഇതാ നോക്കിയത് അരി അരച്ച പാലപ്പം
@soumyadeepu61325 жыл бұрын
നന്നായിട്ടുണ്ട് Mam. ഒരുപാടിഷ്ടമായി. പിന്നെ Mam-ന്റെ ഇന്നത്തെ dress Super.
Yummy. Your videos are motivating for younger generations. I love cooking too. I learnt a different technique from my mother in law during my holidays last time and it's always 100% successful. Wash and soak ponni raw rice with grated coconut, sugar, red poha, yeast and enough water and keep it overnight. Next day morning grind all ingredients together around 5 or 6 o'clock in the morning and leave it in a warm spot for 2 hrs and the batter is ready to make crispy palappams. I have even kept the leftover batter in the fridge for 3 or 4 days last time as I did make some extra due to working on night shifts and the results of palappam was the same as the one I have made on day one. I have used cow's milk ( pasteurized) to loosen up the batter when the consistency was thick as I didn't have coconut milk with me that time 😜.
@minusunil94013 жыл бұрын
Could you share measurement of rice and coconut
@alanjoy2702 жыл бұрын
a ä
@JWAL-jwal2 жыл бұрын
NISHA, യീസ്റ്റ് ഒഴിവാക്കാൻ പറ്റുമോ?
@sobhal39355 жыл бұрын
Presentation attractive.
@prettyprakash71454 жыл бұрын
Dear mam, ഇതു പോലെ ഉണ്ടാക്കി നോക്കി....Completely perfect ....😋
@padmamkg97772 жыл бұрын
സൂപ്പർ എനിക്കു ഇഷ്ട്ടമായി
@rajeenamanaf34365 жыл бұрын
ഹായ് ചേച്ചി, ഞാൻ ആഹ്രഹിച്ച വ്ലോഗ് എത്തി 😍😍
@bijirpillai12295 жыл бұрын
ഞാൻ ഇങ്ങനെ ആണു ചെയ്യുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️
@brijithalaxman81035 жыл бұрын
Beautiful kurtha mam nalla bhangi undtto 😍😍,
@jaseeraap98665 жыл бұрын
ആന്റി ഡ്രസ്സ് അടിപൊളി. തബല വീണ....... 😍😍😍
@LekshmiNair5 жыл бұрын
❤🤗
@vishnutr71485 жыл бұрын
Njan undakkunnath almost ee reethy aanu chila changes und Pachari - 1 naazhy ( cup kanakk ariyilla sorry) Oru valiya ilaneer vellavum athinte thengayum koode Oru pidi chor Ellam koode arach 1 tsp yeast um itt kalakki vakkuka Aavashyathinu vellam or thengavellam ozhich loose aakkam 8...10 hours kazhinjal pongi vannittundavum Ennitt athil aavshyathinu uppum panjasarayum itt kalakki 1 manikkoor vach undaakkam
@vichuandvamiscastle68385 жыл бұрын
Nice😁👍
@LekshmiNair5 жыл бұрын
👌🤗
@റോബിൻജോസഫ്5 жыл бұрын
*പാലപ്പം സ്റ്റൂ ഇഷ്ടം 😋😋💕💕💕💕*
@seemasajeevan56025 жыл бұрын
Robin ellayidathum undallo
@റോബിൻജോസഫ്5 жыл бұрын
@@seemasajeevan5602 സീമ സിസ് 😍😍
@littyvipin60215 жыл бұрын
Ivideyum ethiyo😄😄
@anjanaalex94355 жыл бұрын
Hi robin ...this is anjana Alex 🙋🏼♀️
@റോബിൻജോസഫ്5 жыл бұрын
@@littyvipin6021 😍😍
@Muscattalkies5 жыл бұрын
Nalla beautiful kurta... Mam looking beautiful 😍😍😍❤️❤️❤️😘
@ponnuminnuzz29583 жыл бұрын
സൂപ്പർ
@sreeju63585 жыл бұрын
Can you share the traditional recipe of tea cake with natural ingredients. I want to make it for my son.
@kukuschannel94763 жыл бұрын
Anty super ആ 🥰🥰👍🏻👍🏻👍🏻❤️❤️
@Alone.star.x3 жыл бұрын
Good evening mam ,palappam,vattayappam ellam super annu Thank you for recipe
@sairasaira10753 жыл бұрын
Njan undakki adipoli tank u chechiii
@jincyjoseph43964 жыл бұрын
Chechyzzz😍njanum undaki kidilan yummy super appam😍😍thanku😍
@sheelar8352 жыл бұрын
Nice
@lijisurendran65525 жыл бұрын
I made vattayappam,came out well,,Thankyou madam
@LekshmiNair5 жыл бұрын
🤗❤
@fairooslifestyle4383 жыл бұрын
Video usharayittund to
@rahmathullathottiyan36835 жыл бұрын
ചേച്ചി ഞങ്ങളുടെ നാട്ടിൽ വന്നതിനെ വളരെയധികം സന്തോഷമുണ്ട് കരിഞ്ചാപ്പാടി
@mediagraphics41945 жыл бұрын
Yes
@sajithake11835 жыл бұрын
Very nice
@LekshmiNair5 жыл бұрын
🤗
@alicevincent55085 жыл бұрын
Hai mam i tried vatteyappam. It was soft n yummy. Tks a lot.
@LekshmiNair5 жыл бұрын
🤗❤
@poulosepoulosepoulosepoulo79254 жыл бұрын
Elsy poulose it was yummy vattayappam tks a lot.
@1jmhilton Жыл бұрын
I like the one with rice flour, the traditional way. Very good recipe. I remembered my mom used to make some with egg also. But she mix egg and pour little in the center of appam. I save this recipe so I can remember the measurements. Thank you so much.
@anjaliarun43415 жыл бұрын
Thankz mam 4 accepting our request..njn inganeya batter rdy akkane(salt initially add cheyyilla).dress super mam😍ella bsy shedulnu idayilm time manag cheythu videos idunna mam hats off🙏💕❤☺💗😘god bless u mam❤
@presannasnair8242 Жыл бұрын
Yummy palappam ❤😊
@athulmanikandan74754 жыл бұрын
Lakshmichechi ella resipiyum adipoli
@suneerkhan93285 жыл бұрын
Vattyappam undKki mam.sooper.
@suchithratsreedharan Жыл бұрын
Nice appam 😍😍👌
@leelasdaughter5 жыл бұрын
This one seems bit easy . Thank u chechi. Ur a perfect teacher. Great long live chechi.
@prashobhakumar63014 жыл бұрын
So nice ....
@priyanks59495 жыл бұрын
got inspired by you started making palappam ended up making vellayappam yet it was delicious
@LekshmiNair5 жыл бұрын
😍
@shijiprasad35825 жыл бұрын
I will try it
@Carojoe1235 жыл бұрын
Palappam usually seen as laced pattern and vellayappum is just similar to dosa pattern but the batter consistency only quite different nd kallapum is lso prepared like dosa pattern but the recipe contains shallots nd jeera..muttayappum is a recipe of Srilanka.
@faleelams78902 жыл бұрын
thank you much your recipe
@suryasaji934 жыл бұрын
Great chechii... Ente ella cooking Um njn chechide recepies kode check chythanu.. Keep going...
@moneyradha99944 жыл бұрын
Super mam suuuuuper
@vyshnavisanju88335 жыл бұрын
ചേച്ചി എനിക്ക് ഇതായിരുന്നു വേണ്ടത് സൂപ്പർ ചേച്ചി അടിപൊളി
Super recipe. I will try this way and see how it comes. Thank you ma'am
@geethamk18145 жыл бұрын
Super
@lovelyedits4605 жыл бұрын
Mam I tried your podi appam today, it was tooo tasty, thank you so much, thanks for giving this recipe too, hats off to your experiments, how much you work, one day you will get "the reward", once again thank you
@dhanyars46225 жыл бұрын
ഞാൻ അരിവെള്ളത്തിൽ ഇട്ടു ചേച്ചി നാളെ രാവിലെ പാലപ്പം തയാറാക്കും
@luke21edit_z5 жыл бұрын
ഞാനും പച്ചരി വെള്ളത്തിൽ ഇട്ടു നാളെ പാലപ്പം ♥️♥️😋😋
@GR_Kitchen-f2d5 жыл бұрын
ഞാനും
@nandithakrishna66605 жыл бұрын
Result parayamo
@dhanyars46225 жыл бұрын
@@nandithakrishna6660 👍
@samhithaonlineshopping1845 жыл бұрын
@@luke21edit_z eda okk aayo
@cyclingwithdnsferrari10084 жыл бұрын
Easy recipie
@manuiiiii199 Жыл бұрын
Nthinaa chechii igane valichu neetune...
@rajanchathanthara59883 жыл бұрын
Super chachi
@appua51375 жыл бұрын
Mudi kettivechirikkunnathu nannayittundu chechi
@lathak45922 жыл бұрын
👍👍👍palappem
@asiamuhammed45595 жыл бұрын
മാവിൽ അല്പം കപ്പി കാച്ചിയത് ചേർത്തരച്ചാൽ അപ്പം നല്ലപോലെ സോഫ്റ്റാകും
@Shahana_kt5 жыл бұрын
Cow milk use cheyyavo cocnut milk n pakaram
@mariyoosworld51565 жыл бұрын
Shahana K noooo
@mariyoosworld51565 жыл бұрын
Asia Muhammed kappi kavhiyath edha
@asiamuhammed45595 жыл бұрын
അരച്ച മാവിൽ നിന്ന് തന്നെ കുറച്ചെടുത്ത് കപ്പി കാച്ചി തണുത്തതിന് ശേഷം മാവിൽ നന്നായി മികസ് ചെയ്താൽ മതി. അല്ലെങ്കിൽ കപ്പി കാച്ചിയതും മാവും ചെറുതായൊന്ന് മിക്സിയിൽ അടിച്ചെടുത്താലും മതി.