വിഷാദരോഗം അഥവ DEPRESSION എങ്ങനെ മറികടക്കാം || How to Overcome Depression || Lekshmi Nair

  Рет қаралды 86,625

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my 16th motivational video. This video is part of my new segment called as "Monday Motivation" wherein I will be sharing my personal experience of various issues faced by everyone and how to tackle them. I will be uploading there talks every Monday and each week will focus on a new topic of interest.
Contact Email Id.
contact@lekshminair.com
Instagram Link :-
/ lekshminair. .
Official Facebook Page :-
/ drlekshminai. .
Facebook Profile :-
/ lekshmi.nair. .
Facebook Page (For Catering) :-
/ lekshmi-nair. .

Пікірлер: 494
@devidarsana7
@devidarsana7 4 жыл бұрын
കേട്ടിരുന്നു കണ്ണ്‌ നിറഞ്ഞു പോയി. മനസിനെ വല്ലാതെ സ്പർശിച്ചു. ഒത്തിരി നന്ദി നന്ദി. ഞങ്ങളുടെ സ്വന്തം ചേച്ചിയെ പോലെ ആണ് k. ട്ടോ
@nafeesathansar7867
@nafeesathansar7867 4 жыл бұрын
ജീവിതം പരീക്ഷണം ആണ്,എല്ലാം മാറി വരും പരീക്ഷണ സമയം പിടിച്ചു നിൽക്കാൻ, റബ്ബ് സഹായിക്കട്ടെ...
@ftech2860
@ftech2860 4 жыл бұрын
ദുആയും ഉണ്ടൊ
@saranyanair8104
@saranyanair8104 4 жыл бұрын
ആദ്യമായി മാംന്റെ വീഡിയോ കണ്ട് എവിടെയൊക്കെയോ കണ്ണ് നിറഞ്ഞു പോയി കാരണം ഭൂരിഭാഗം ആളുകളും ഈ ഒരു അവസ്ഥ യിലൂടെ കടന്നു പോയിരിക്കാം അതിനെ depression എന്ന് പറയുമോ എന്നും അറിയില്ല ഓരോരുത്തരിലും ഏറ്റ കുറച്ചിൽ ഉണ്ടാവാം... ഏറ്റവും വേദന നമുക്ക് വിഷമം ഉള്ള എന്തെങ്കിലും ഒരു കാര്യം നടന്ന് അന്ന് രാത്രി കഷ്ടപ്പെട്ട് ഉറഗി പിന്നെ ഉറക്കം ഉണരുമ്പോൾ എല്ലാം മനസിലേക്ക് വരും.... ohhhh god....എല്ലാവർക്കും മനഃസന്തോഷം ഉണ്ടാവട്ടെ എന്ന് പ്രാത്ഥിക്കുന്നു....
@saidarshan8711
@saidarshan8711 4 жыл бұрын
Very true 👍
@Geethu45
@Geethu45 4 жыл бұрын
Ma'am ഒരുപാട് വായിക്കുന്നയാളല്ലേ. കുറച്ചു നല്ല Books (Fiction and Non fiction) പരിചയപ്പെടുത്തുന്ന ഒരു Video ചെയ്യണേ
@jyothivenmaniyil5911
@jyothivenmaniyil5911 4 жыл бұрын
കൊറോണ കഴിഞ്ഞാൽ നമ്മുടെ സമൂഹം Face ചെയ്യാൻ പോവുന്ന വലിയൊരു വിപത്താണ് വിഷാദരോഗം കാരണം എല്ലാവരും നല്ല പ്രഷറിലാണ് ഇപ്പം ജീവിച്ച് കൊണ്ടിരിക്കുന്നത്
@erdg12456
@erdg12456 4 жыл бұрын
Me too,,corct
@muhammedzilalpp6942
@muhammedzilalpp6942 4 жыл бұрын
Sathyam😥😥
@rinuthomas5456
@rinuthomas5456 4 жыл бұрын
എല്ലാവരും ഉണ്ട് ennal ആരും ഇല്ലാത്ത feeling. Mam പറഞ്ഞ തോന്നൽ എനിക്കും ഉണ്ട് .bhhomikku ഭാരം,..............
@kavyamurali3145
@kavyamurali3145 4 жыл бұрын
Enikkum und same feeling😒
@kavyamurali3145
@kavyamurali3145 4 жыл бұрын
Enikkum und same feeling😔
@parzivalgtx3355
@parzivalgtx3355 4 жыл бұрын
Rinuthomas.. And kavya namuku ellavarkum orumichu samsarichalo
@ramyar918
@ramyar918 4 жыл бұрын
Meditation can really help dear..
@gauthamkrishnan5922
@gauthamkrishnan5922 4 жыл бұрын
കാലിക പ്രസക്തി ഉള്ള വിഷയം !!! ഈ അവസ്ഥയുടെ ഭീകരത അനുഭവിച്ചാലേ അറിയൂ !!!
@definitelyloveitdr.roshena367
@definitelyloveitdr.roshena367 4 жыл бұрын
Mam...you speaks like a doctor.... very good....പ്രഷറുണ്ട്, ഷുഗറുണ്ട് , മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെ ഉറക്കെ പറയുന്നവരാരും വിഷാദരോഗം ഉണ്ടെന്നോ ഉണ്ടായിരുന്നെന്നോ പറയാറില്ല. ശാരീരികരോഗങ്ങൾക്കുള്ള സ്വീകാര്യത ഇന്നും മനോരോഗങ്ങൾക്ക് ലഭിച്ചിട്ടില്ല. ഈ അവസ്ഥ മാറ്റാൻ ഓരോരുത്തരും ശ്രമിക്കണം. രോഗം രോഗിയുടെ കുറ്റമല്ല എന്നും മനസ്സിലാക്കണം.As an ayurveda doctor I also inspired by your video... love you
@JWAL-jwal
@JWAL-jwal 4 жыл бұрын
*ഒറ്റപ്പെടൽ ഡിപ്രഷനിലേക്ക് നയിക്കും എന്നാണ് എനിക്ക് തോന്നുന്നത്...അമ്മ പോയാൽ ജീവിതത്തിന്റെ പകുതി പോയി*
@ftech2860
@ftech2860 4 жыл бұрын
കറക്ട്
@sudham5649
@sudham5649 4 жыл бұрын
സത്യം ആണ്.. 3 വർഷം കഴിഞ്ഞു. അമ്മ ഇല്ലാത്ത സങ്കടം അനുഭവിക്കാണ് ഞാൻ.
@JWAL-jwal
@JWAL-jwal 4 жыл бұрын
@@sudham5649, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്... വളരുന്ന പ്രായമാണെങ്കിൽ പറയുകയും വേണ്ട
@athirak6381
@athirak6381 4 жыл бұрын
Sathyam
@aparnac2275
@aparnac2275 4 жыл бұрын
Ente ammayullondanu njan ipozhum happy ayittirikkunnath...illenkilathe karyam alochikkan vayya
@GEO-rm4wp
@GEO-rm4wp 4 жыл бұрын
Depression lifeil undayavarkke athinte pain ariyullu 😿😿
@theerthasivan6490
@theerthasivan6490 4 жыл бұрын
Satyam..
@GEO-rm4wp
@GEO-rm4wp 4 жыл бұрын
Sheeja Joseph Ellarkkum depression undavilla sadness aavum majority cases
@kavyamurali3145
@kavyamurali3145 4 жыл бұрын
Sathyam
@sajnaasheeb2722
@sajnaasheeb2722 3 жыл бұрын
Sharikkum...
@indian4470
@indian4470 Жыл бұрын
@@sheejajoseph9024 clinical depression enthanenn ariyo.ath permanent illness aannn
@shahanaarafath9986
@shahanaarafath9986 4 жыл бұрын
College issue marakku njangalonnum athonnum vishvasichittilla maminuvendi annokke prarthichirunnu, Aa college nte discipline il maminte dedication njangalku manassilavum vijayashamsakal
@devidarsana7
@devidarsana7 4 жыл бұрын
ചേച്ചി ഒത്തിരി നല്ല topic. പിന്നെ ചേച്ചിക്ക് hair length കുറച്ചു കുറവുള്ളതാണ് ഭംഗി. അല്പം length കുറച്ചാൽ face നു കുറച്ചു കൂടി ഭംഗി തോന്നും.
@sreejaindu8665
@sreejaindu8665 4 жыл бұрын
മനസ്സിന് ഒരു സുഖം, ഇത് കേട്ട് കഴിഞ്ഞപ്പോൾ, thanku മാഡം
@greenplanet9237
@greenplanet9237 4 жыл бұрын
ഒരുപാടു സ്നേഹം.... ചേച്ചീ എന്നു വിളികാമല്ലോ അല്ലേ? വിഷാദത്തെ കുറിച്ചുള്ള സ൦സാര വിഡിയോ മുഴുവനായും കേട്ടു ഞാനും അത്തരമൊരു അവസ്ഥയിലൂടെ വർഷങ്ങളായി കടന്നുപോകുന്ന ആളാണ്. മനസ്സിന്റെ സന്തുലനം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ ഭീകര൦ തന്നെ. ജീവിതം തന്നെ നരകമാകുന്ന സ്ഥിതി ഒന്നിനും മേലാത്ത ഒരു നിസ്സഹായവസ്ഥ വിഷാദ൦ ഒരു വിഷയമായെടുത്ത് അതിനെ കുറിച്ച് വാചാല മായി സ൦സാരിക്കുന്നവർക്കെന്തെളുപ്പ൦ അതിൽ നിന്നുമുള്ള മോചനം കൈവരിക്കാൻ പറയാൻ അത്തരമൊരു സ്ഥിതിയിലെത്തുവാൻ വേണ്ടിയുള്ള പോരാട്ടമാണ് അവരുടെ ജീവിതം. ചേച്ചിയുടെ യാത്ര വിവരണ വീഡിയോകളു൦ പാചക വീഡിയോ കളുമെല്ലാ൦ ഒത്തിരി ഇഷ്ടമാണ്
@sreejaradhakrishnan4144
@sreejaradhakrishnan4144 Жыл бұрын
സത്യം, അതേ അവസ്ഥയിൽ😢 ഒരിക്കൽ
@jaseelakasim8107
@jaseelakasim8107 4 жыл бұрын
Great talk maam, you are excellent in every field. Thank you so much 🙏🙏🙏
@prashhshhh2921
@prashhshhh2921 4 жыл бұрын
ഞാൻ overcome ചെയ്തു വന്നു , പക്ഷെ ഇപ്പോഴും അതിന്റെ മുറിവുകൾ ഉണങ്ങിയിട്ടില്ല..... same reason.....
@prayangotveettilpadmaja280
@prayangotveettilpadmaja280 4 жыл бұрын
എനിക്ക് ഈ അവസ്ഥ ഉണ്ടായ രുന്ന ഇപ്പോൾ ധൈര്യശാലിയാണ്
@LekshmiNair
@LekshmiNair 4 жыл бұрын
Good dear 👍🙏❤
@abidabasheer9575
@abidabasheer9575 4 жыл бұрын
But ,mdcn എടുത്താൽ എല്ലാ ഡിപ്രെഷനും തീർത്തു മാറൂല ...മനസിന്‌ ധൈര്യത്തെ ശരീരം അനുവതികൂല...അതു വേദന തന്നുകൊണ്ട ഇരിക്കും. അപ്പൊ വീണ്ടും മെഡിസിൻ തന്നെ ശരണം... അല്ലങ്കിലും മെഡിസിൻ തന്നെ ലൈഫ്..ഹി ഹി
@ആമിഗോവിന്ദ്
@ആമിഗോവിന്ദ് 4 жыл бұрын
എനിക്കും. Now iam happy
@prajithtk9733
@prajithtk9733 Ай бұрын
​@@abidabasheer9575medicine eduthittillaghil vatt ayipovum bro
@prajithtk9733
@prajithtk9733 Ай бұрын
​@@abidabasheer9575medicine eduthittillaghil vatt ayipovum bro
@ramyavb6673
@ramyavb6673 4 жыл бұрын
Hi Mam As a psychiatrist i can say that you have done well..you have done lot of research in this..this is a condition with chemical inbalance in your brain But it is not the psychologist they have to meet ..they cant provide the medications..psychiatrist can lead them to clinical psychologist if necessary Definitely its a disease which can even lead to psychosis if not treated Thank you
@JWAL-jwal
@JWAL-jwal 4 жыл бұрын
RAMYA V B,madam, *ഈ chemical imbalance ഉണ്ടാവാൻ എന്താണ് കാരണം? Please reply*
@LUCKYHOMEBYJAYALAKSHMI
@LUCKYHOMEBYJAYALAKSHMI 4 жыл бұрын
@@JWAL-jwal epozhum vishamagal matram anubhavichal hormones kurav undakum so happy ayirikuka
@geethajanarajan8452
@geethajanarajan8452 4 жыл бұрын
നല്ലൊരു ടോക്ക് ആയിരുന്നു മാം. ഡിപ്രെഷൻ, anxitey അത് അനുഭവിക്കുന്നവർക്ക് മനസ്സിലാവും അതിന്റെ വേദന.
@nishadinesh6713
@nishadinesh6713 4 жыл бұрын
Depression ileku pokavunna oru sahacharyam anu entethu. Othiri problems face cheythu kondirikunnu mam.thank u so much for the video
@saphire7693
@saphire7693 4 жыл бұрын
🤗
@maalusn934
@maalusn934 4 жыл бұрын
Ee neravum kadannu pokum...
@bijirpillai1229
@bijirpillai1229 4 жыл бұрын
ചേച്ചി ഞാൻ അവസ്ഥയിൽ കൂടി കടന്നു പോയതാണ്. അതു ഒരിക്കലും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരു സമയം ഇപ്പോളും ഓർക്കുമ്പോൾ പേടി തോന്നുന്നു
@jerinpa3805
@jerinpa3805 4 ай бұрын
Ipo ok ayooo
@gayathriajith6360
@gayathriajith6360 4 жыл бұрын
Yenik Lakshmi Mom yente ammaye Pole aanu ❤❤❤ennale yenik our valiya mental depression undayiii😓😓😓othiri vedanuchu..... Nan othiri snehicha yente cousin yenne chathichu 😥😥😥yenik eppozhum ath over come cheyyan pattitittilla. Eppo kurachu aaswasam aayii... Love you maaaa
@jameelasoni2263
@jameelasoni2263 Жыл бұрын
ഒത്തിരി പേരുടെ videos KZbin ലൂടെ കണ്ടു ....എങ്കിലും Lekshmi Ma'm ന്റെ ഈ video വളരെ മനസിന് ശക്തി നൽകിയ ഒന്നാണ്. കാരണം Mamന്റെ വാക്കുകൾ അത്ര ആത്മാർത്ഥത നിറഞ്ഞതും ഹൃദയസ്പർശിയുമാണ്. എത്ര മാത്രം ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകളാണിതെല്ലാം. സ്വന്തം കൂട പിറപ്പുകളോടെന്നപോലെയാണ് Lekshmi Ma'am പറയുന്നത് ....Ma'am ന്റെ വാക്കുകൾ വളരെ ആശ്വാസം നൽകുന്നതാണ് .... ദൈവം എന്നും അനുഗ്രഹിക്കട്ടെ .....🙏🙏🙏
@anganavijayan4558
@anganavijayan4558 4 жыл бұрын
Maaaam...eniku thonunnu maam nu short hair anu matching ennu..xpclly ee vedio il long hair ottum suit aagunillla ..magic oven programil ponytail superb aayirunnu...athrem nannayittu ponytail suit cheyyunna veroru aale kanditt ellla...epozhathe hair style common one ayathu pole
@Rashi.86
@Rashi.86 4 жыл бұрын
Chechi, please do a video on post partum depression and mood swings🙏
@husnaliakath702
@husnaliakath702 4 жыл бұрын
Nice to hear your advice mam .so soothing and relaxing to hear your words.Thank you
@prasannauthaman7764
@prasannauthaman7764 4 жыл бұрын
മാഡത്തിൻെറ അനുഭവം പറഞ്ഞപ്പോൾ ഒരു വിങ്ങൽ ബാക്കിയുള്ളത് പോലെ തോനി.. , 😔😔
@vimalpd6046
@vimalpd6046 4 жыл бұрын
Law college il undayirunna problems ayirunno?
@prasannauthaman7764
@prasannauthaman7764 4 жыл бұрын
@@vimalpd6046 Yes.
@devidarsana7
@devidarsana7 4 жыл бұрын
Law കോളേജ് പോലെ ഒരു institution നടത്തിക്കൊണ്ടു പോകുക എന്നത് ചില്ലറ കാര്യം അല്ല. അപ്പോൾ കുറച്ചു strict ആകേണ്ടി വരും. തന്നിഷ്ടം കാണിക്കാൻ വേണ്ടി... പഠിക്കാൻ എന്ന പേരിൽ വന്നവർ ആണ് ലക്ഷ്മി mam നു തലവേദന ആയത്. Mam ഈ discipline തന്നെ keep ചെയ്യുക.
@sheenarajan4790
@sheenarajan4790 4 жыл бұрын
ഈ വീഡിയോയിൽകൂടി ഒരു പോസിറ്റീവ് എനർജി ആണ് കിട്ടിയത് thanku mam god bless you
@manjulaav7649
@manjulaav7649 4 жыл бұрын
Nice talk Dear.Enik Depression und,10 years ayi medicine kazhikunnu .
@LekshmiNair
@LekshmiNair 4 жыл бұрын
❤🤗
@abidabasheer9575
@abidabasheer9575 4 жыл бұрын
ഞാൻ അനുഭവിച്ചിട്ടുണ്ട് ഈ അവസ്‌ഥ...മെഡിസിൻ ഇപ്പോഴും എടുക്കുന്നുണ്ട് ...മരണത്തിന് ആഗ്രഹം ഉണ്ടായില്ല...3 മക്കൾക്ക് ആരും ഇല്ലാതെ പോകരുത്...
@jeevam4388
@jeevam4388 4 жыл бұрын
Depression aayittulla 90 Percent aalkkarai aarkkum manasilakillaa....They are always happy with others.They hide their pain and emotion in himself.It is totally a helpless situation.
@indian4470
@indian4470 Жыл бұрын
Njnum ath anubavikkunnu
@sobhal3935
@sobhal3935 4 жыл бұрын
താങ്കൾ ഈശ്വരനു തുല്യമാണ്.
@minisajanvallanattu3128
@minisajanvallanattu3128 4 жыл бұрын
Never. God is only one... now and for ever .....all other things and human beings are his creature
@nest116
@nest116 4 жыл бұрын
@@minisajanvallanattu3128,dear, are you jehova witness?
@athenaroy5200
@athenaroy5200 4 жыл бұрын
Ive gone through the phase of depression in my life..im 15 years old and i was suffering from depression a few months ago befire my board examinations. I kept overthinking. I was feeling like im not eligible to write board exams.Ifelt like im just a pile of crap.when you explained about depression in this video i was feeling relieved thank youbso much for making this video
@saphire7693
@saphire7693 4 жыл бұрын
All good things you are eligible are yet to come.
@daliageorge2010
@daliageorge2010 4 жыл бұрын
Girl you are just 15. You have a very bright future ahead. I can assure you that the board exams are just a piece of cake. Over thinking won't help you in any ways. Set a goal for yourself and work towards that! Much love! ❤️
@athenaroy5200
@athenaroy5200 4 жыл бұрын
@@daliageorge2010 thanku for ur support💓💓my results are out and im very much satisfied because i scored 92%😃😃
@athenaroy5200
@athenaroy5200 4 жыл бұрын
@@saphire7693 thanku😃😃im very happy now because i got 92 i never expected this mark
@saphire7693
@saphire7693 4 жыл бұрын
@@athenaroy5200 wow..gr8..glad 4 u. Stay happy...stay unique!
@reenuvarghese6595
@reenuvarghese6595 4 жыл бұрын
Chechi yude samsaaram kelkumpol thanne oru positive energy kittum
@manojacob
@manojacob 4 жыл бұрын
Stock market losses can cause depression. for some people. Those who are afraid of losing money should put their money in bank or in good real estate investments. India still pays more interest on deposits than most other countries. Do not lend money to others.
@divyavhmbt
@divyavhmbt 4 жыл бұрын
എന്റെ അമ്മയെ പോലെ തോനുന്നു... മനസ്സു കൈവിട്ടുപോയി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരാളെ തിരിച്ചു കൊണ്ടുവരാൻ ma'am inte ഈ talk കൊണ്ട് സാധിച്ചിട്ടുണ്ട്... Thank you so much ma'am... love you....
@LekshmiNair
@LekshmiNair 4 жыл бұрын
Luv you dear ❤🤗
@shruthirajan2428
@shruthirajan2428 4 жыл бұрын
Sometimes depression doesn't need a reason. It can be caused by chemical imbalance in the body. It may not be because your mind is weak.
@JWAL-jwal
@JWAL-jwal 4 жыл бұрын
Chemical imbalance ഉണ്ടാവാൻ എന്താണ് കാരണം? Please reply
@MeenaReji
@MeenaReji 4 жыл бұрын
@@JWAL-jwal ശരീരത്തിലെ seratonin ന്റെ കുറവുകൊണ്ടാണ്. Seratonin ആണ് oru nerve cell ൽ നിന്നും മറ്റൊരു nerve cell ലേക്ക് signal pass ചെയ്യിക്കുന്നത്. സിഗ്നൽ പോകാതെ വരുമ്പോളാണ് നമ്മൾക്ക് brain ൽ എന്തൊക്കെയോ സ്വസ്ഥത ഇല്ലായ്മ യും ഉറക്കക്കുറവ് അകാരണമായ പേടി വിശപ്പില്ലായ്‌മ ജോലി ചെയ്യാൻ മടി അങ്ങനെ പലതും തോന്നുന്നത് .
@shobharaj4219
@shobharaj4219 4 жыл бұрын
@@JWAL-jwal some are genetically predisposed to depression anxiety bipolar disorder etc..
@indian4470
@indian4470 Жыл бұрын
Enikk athann😞
@expertisewithnisha3028
@expertisewithnisha3028 4 жыл бұрын
Thank you mam for the valuable lessons. I was also going through this situations during my hostel life. I don't know how i had survived from those situations.
@mubaraka2011
@mubaraka2011 4 жыл бұрын
വിഷാദം: നിസാരം മറ്റുള്ളവർക്ക് തോന്നുന്ന, ആ വ്യക്തിക്ക് ഗാഢമായ പ്രശ്നമായിരിക്കും ex മുഖക്കുരു ,താരൻ വന്ന് ആകേ മുഖം കറുപ്പ് അടയാളം കുട്ടികൾ ആളുകളുടെ കമന്റ്, ആദ്യം ഭംഗിയുള്ള മുഖം പിന്നേ ഇങ്ങനേ വരുമ്പോൾ diprtion. ആവും, പിന്നേ മതാപിതാക്കളുടെ സ്നേഹം കിട്ടാതേ വരുന്നവർക്ക്, ചിലത് നമ്മുടെ ജിവിതത്തിൽ വേണ്ട പെട്ട ആളുടെ ജിവിതം തകരുമ്പൊൾ, നമ്മുടെ ജിവിതം തകരുമ്പൊൾ വിഷാദം വന്ന് കഴിഞ്ഞവർക്ക് അതിന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞ് അറിയിക്കാൻ പറ്റില്ല. ശരിരം മൊത്തത്തിൽ വേദന, പനി, ഭക്ഷണം വേണ്ട, എഴ് താനോ ബുക്ക് വായിക്കാനേ പറ്റില്ല ഒന്നും ഉൽസാഹത്തോട് കുട്ടിയും, വെറുതേ ചെയ്യാൻ പറ്റില്ല, എപ്പൊയും ഓവർ ക്ഷിണം, ഉറക്കമില്ലായ്മ ,പേടി, ആത്മഹത്യ പ്രവണത, നമുക്ക് ആര് നൻമ ചെയ്താലും, ദോഷം ചെയ്താലും പെട്ടന്ന് ഓർമ്മ വരിക, ഇപ്പോ നടക്കുന്ന കാര്യങ്ങൾ മറവി ഉണ്ടാക്കുക, സമാധാനം ഇല്ലായ്മ ,പറഞ്ഞറിയിക്കാൻ പറ്റാത്ത ബുദ്ധിമുട്ടുകൾ ഉണ്ട് സ്വന്തം മാതാവ് മനസിലാക്കുന്നത് പൊലെ ആരും മനസിലാക്കി വരില്ല ചിലർ 'mam. Thank you
@abidabasheer9575
@abidabasheer9575 4 жыл бұрын
സ്ത്രീകൾക്ക് വന്നാൽ കുടുംബ ഒന്നുകൂടെ താ റു മാറു ആകും എന്നു പറയാൻ ഉണ്ടോ ,അല്ലെ...മനസിന്‌ അകത്തു ഒരു മാതിരി പരവേ ഷം ആണ് ഫുൾ ടൈം ,ചിരിക്കാൻ പോലും മറക്കും, tv നോക്കാനോ ,വായിക്കാനോ onnunum kazhiyilla...hi hi
@sreejaraveendran
@sreejaraveendran 4 жыл бұрын
As a person who overcame this phase on my own, many of what you told in this video was highly relatable. I wish i had someone to tell me these things much earlier in life. Most of these insights, i had to discover on my own as a means to fight and survive in this big bad world. Very heart warming video, i couldnt complete watching without tearing up a little. I really hope this video is able to help atleast one person in overcoming a depressive phase in their life.
@sachidanandanv2202
@sachidanandanv2202 4 жыл бұрын
Depression vs anxiety vs panic attack vs mood swing difference
@sachidanandanv2202
@sachidanandanv2202 4 жыл бұрын
@Sruthidevu S all the best for future👍
@kamarunnisashamsudheen7785
@kamarunnisashamsudheen7785 4 жыл бұрын
@Sruthidevu S eth doctore aan kaaniche cycologiye aano same problems und 4 years aayi start aayit
@MeenaReji
@MeenaReji 4 жыл бұрын
@@kamarunnisashamsudheen7785മെഡിക്കൽ college or govt ഹോസ്പിറ്റലിൽ ഒക്കെയുള്ള സൈക്കിയാട്രിസ്റ്റിനെ കാണിക്കണം. അവർ ആകുമ്പോൾ experienced ആയിരിക്കും, അതുപോലെ ആവശ്യം ഇല്ലാത്ത മരുന്നൊന്നും കഴിപ്പിക്കയില്ല. ഇതിന് മരുന്നേയുള്ളു സൊല്യൂഷൻ.. മരുന്ന് മുടങ്ങാതെ അവർ പറയുന്ന അത്രയും നാൾ കഴിക്കാൻ ശ്രദ്ധിക്കണം. ഞാൻ 8 മാസം ആയി മരുന്ന് കഴിക്കുന്നു, കൂടെ relax ആയി കിടന്ന് ബ്രീത്തിങ് exercise പറഞ്ഞു തന്നിട്ടുണ്ട്.
@kamarunnisashamsudheen7785
@kamarunnisashamsudheen7785 4 жыл бұрын
@@MeenaReji thank you
@deepikapulukkul9913
@deepikapulukkul9913 4 жыл бұрын
Very beautifully said Lakshmi madam even my mom watches ur vlogs ❤
@shantisbinu6847
@shantisbinu6847 4 жыл бұрын
Listen to music, Observe the mother earth, Listen to BhagvatGita🙏🙏🙏🙏🙏🙏🙏🙏🙏
@soumyavvdevu8191
@soumyavvdevu8191 4 жыл бұрын
Ente karyathil 💯💯💯 True.I LOVE YOU AMMA
@meenusfoodsafari6961
@meenusfoodsafari6961 4 жыл бұрын
Healthy food for healthy body and positive thoughts for strong mind
@sreelusree
@sreelusree 4 жыл бұрын
Mam...ur way of presenting this topic...really wound healing style of talk..soothing style of presentation...I'm speechless...thanks a bunch
@ashajohnson1341
@ashajohnson1341 4 жыл бұрын
Thank you mam
@nafeesathbeevi2696
@nafeesathbeevi2696 4 жыл бұрын
Pavam mam control cheythu god is with you
@drishyadeepak7299
@drishyadeepak7299 4 жыл бұрын
Thank you ma'am...💖💖🙏🙏expecting a vlog on handling teenagers..teenager parenting..
@lenikuruvilla4085
@lenikuruvilla4085 4 жыл бұрын
Certainly helpful Mam and sharing with a colleague who was telling me she is under severe depression. For sure ur talk will be a great relief for many who have heard u and who know people under depression.
@habeebrahman2430
@habeebrahman2430 4 жыл бұрын
Chirikkanulla avasaram swayam srishtikkam... Like watching comedy movies, stand up comedies etc. Good humour and jokes will definitely change the deep-seated patterns in brain. You spoke really well Ma'am, with great understanding and empathy.
@meenusfoodsafari6961
@meenusfoodsafari6961 4 жыл бұрын
Very informative... try to do meditation and yoga.. If we want happiness we need to do mental, physical and spiritual happiness... For mental happiness do meditation, avoid ego,avoid overthinking For physical happiness do yoga, dance or excersice For spiritual happiness do prayer
@rohi6779
@rohi6779 4 жыл бұрын
Lovely and informative ma’m .. especially at this time of pandemic .. much needed for people ! Thanks for the video and God bless 🥰🥰❤️😍
@greeshmabichu7000
@greeshmabichu7000 4 жыл бұрын
Mam nte talking kelkan tane oru samadanavum santhoshavum anuu ...Luv u dear .
@Remyasreejith666
@Remyasreejith666 Жыл бұрын
Thanks madam nalla sandesham
@aconremas541
@aconremas541 4 жыл бұрын
Mam.This is Rema from Chennai due to lock down we are in more Depression.
@nest116
@nest116 4 жыл бұрын
I'm also from chennai , give me your phone Num, I'm your sister don't worry.
@daisyjose7496
@daisyjose7496 4 жыл бұрын
I think most of the people think about suicide atleast once in their life as you told healthy body is very important for a healthy mind when a person becomes sick and the responsible people ignore him and not giving needed care I am sure he will think about suicide
@reshu.menon09
@reshu.menon09 4 жыл бұрын
This too shall pass...one of my favorite quotes which I follow in life ...thanx for the topic mam ❤️
@leojose71
@leojose71 4 жыл бұрын
Thank you chechi , നല്ല topic
@shijomp4690
@shijomp4690 5 ай бұрын
Njan ippo e vedio kaanunnath enik depresn und. Dr kure karyanjal paranju thannu. Enik hus family issues karanam. Theere sahikkan pattunnilla enth cheithalum kuttam cheyyathathinu njan aanennu parayunnu enne kalliyakkunnu, avarude pala items inner wear vare njan eduthathayi paranju mattullavarem bothyapeduthunnu. Enne mathram ellarum kuttapeduthu e stage aanu enteth. 😢enik moonu pillerund avare orthu mathram munnott pokunath but ippo theere mind controlil alla 😢😢😢
@സതീഷ്-യ6ണ
@സതീഷ്-യ6ണ 4 жыл бұрын
Njanum. Anubhavichittund,,🙂🙂🙂
@sindhupanicker5862
@sindhupanicker5862 4 жыл бұрын
Right selection of topic dear Ma'am. 💓💓🧡💛
@LekshmiNair
@LekshmiNair 4 жыл бұрын
❤🤗
@sinukollamsinukollam7835
@sinukollamsinukollam7835 4 жыл бұрын
Thank you mam for this information 👍👍👍👍
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤
@unboxingtecy4170
@unboxingtecy4170 4 жыл бұрын
athinte azham anubhavichale ariyullu thankyou madom
@minushamariaceline670
@minushamariaceline670 4 жыл бұрын
Ee oru circumstance il ee topic ne patti samsarichathinu Thanks😍
@reenachandran5571
@reenachandran5571 4 жыл бұрын
Madam Volare nalla Karyam
@santhoshg3204
@santhoshg3204 4 жыл бұрын
Nalla prajodanam nalkunnam samsaramayirunnu... Thanks
@valsavarghese1966
@valsavarghese1966 4 жыл бұрын
Very good message God bless you
@remyav9090
@remyav9090 2 жыл бұрын
Ente ammayum inganaya paranju thannathu
@jyothibiju6183
@jyothibiju6183 4 жыл бұрын
ഞാൻ ആരെ help ചെയ്താലും അവർ എന്നെ തിരിച്ചു കടിക്കും.. അത് വല്ലാത്ത വിഷമം ആകും.. എന്റെ പ്രശ്നം അതാണ്
@happylol3240
@happylol3240 4 жыл бұрын
Very useful topic
@ushaskumar1472
@ushaskumar1472 4 жыл бұрын
Mam more prodictive and informative advice thanks dear
@sneha8161
@sneha8161 4 жыл бұрын
Palarudem mortivation videos kandittund.. But ith touch my heart 😢😔
@ajithaleo9612
@ajithaleo9612 4 жыл бұрын
Yes Mam you're inspired by yongester's.👌👌👌
@jayasrees4974
@jayasrees4974 4 жыл бұрын
Thanks Lakshmi mam. I watch all ur blogs and share to my daughter s and. friends😀😀♥️♥️
@linujohn8461
@linujohn8461 4 жыл бұрын
Thank you so much Mam
@manilaameen
@manilaameen 4 жыл бұрын
നല്ലത്... Read cheyyunna books koody parichayappeduthu....
@seejanaz671
@seejanaz671 4 жыл бұрын
Nice topic and good contribution👍
@sheelaullas8191
@sheelaullas8191 4 жыл бұрын
Excellent topic mam. Njaan valare aagrahicha topic aanu. Thank you mam.
@sheejasankar2873
@sheejasankar2873 4 жыл бұрын
Depression vallatha oru avasthayanu chechi . enikku anubhavam undu . bt nammal overcome cheyyanam . depression enna oru avasthayil namukku mari chinthikkan nalla time edukkum .
@Adhuh.
@Adhuh. 4 жыл бұрын
Sunday vlog kandillalo chechi
@harithaudayan8714
@harithaudayan8714 4 жыл бұрын
Thanku so much Lakshmi chechi
@LekshmiNair
@LekshmiNair 4 жыл бұрын
❤🤗
@sajithads7686
@sajithads7686 4 жыл бұрын
Thank u lakshmi
@mehrosemariam
@mehrosemariam 4 жыл бұрын
When we wish for something for years n still it didn't happen.. That situation is terrible...
@subhareghunath3130
@subhareghunath3130 4 жыл бұрын
Useful aaya video mam 😊 Thank you mam 😘😘 God bless you 😇
@soumyakrikrishnan1661
@soumyakrikrishnan1661 4 жыл бұрын
Get medical help...nalla reethiyil/ mental situation il irikumbol nalla good friends ne (who are not judgemental/ who have same mentality or life values) undaakuka, excercise cheyuka, onno rando pets ne valarthuka (cat/dog/rabbit/pet bird) ...these are some tips
@shijilasherif7878
@shijilasherif7878 Ай бұрын
Enik vishadham ind but njan orikalum maranam athinoru solution aayi kaanila.
@sheebamurali980
@sheebamurali980 4 жыл бұрын
Chechi,Sunday kandillallo
@kunjikili123
@kunjikili123 Жыл бұрын
Njjaum anubhavichu kayinja. 7 years ... Eppoyum treatment edukunnu.......daivam illa ennu tonipokum......oru manushanyum manasilakan kayizhatta atra beekara avsata anu depression.....paranjalum manasilakilla...anubhavikunavarku matrum ariyam ..... ettavyum kodiya avAstayil ninnum tirichu vannu....ipoyum avastayil valiya mattum illa pidichu nilkunnu....ennu matrum..arkum varadirikatte ......
@sumajohn5853
@sumajohn5853 4 жыл бұрын
Good and Useful
@lathaunnikrishnan75
@lathaunnikrishnan75 4 жыл бұрын
Thank you Lakshmi mam. Very useful and positive thoughts boosting video
@silpa8859
@silpa8859 4 жыл бұрын
Onnum parayanila madam😞..1 week munne vare enik undayrunna avasta..suicide nde arikath ninnu rekshapetath engane ennu arila epozhum...😥njna oru medical professional Anu ennit polum enik athine tharanam cheyan patunnila..enik ariyam pakshe patunnila..medical advice nu vendy nokua..apolanu madathinde ee video kandath..ende karyangal Anu madam paranjath full..Ellam kett kazhinjapol Nalla aswasam und epol..thanku madam🙏
@premavathykolari6709
@premavathykolari6709 4 жыл бұрын
Good speach for depression.thank you very much
@lillypr3656
@lillypr3656 4 жыл бұрын
Ethrayum kariyangal paranjathinu very very thanks allarum manasilakkatey 👋👋👋
@sheejajoseph9024
@sheejajoseph9024 4 жыл бұрын
Chechy kidu topic.excellent motivation hair one side ayirunel nannairunu.enganeyoru vedio ayathukondu..
@abdullanp1096
@abdullanp1096 4 жыл бұрын
Very brief and smart presentation. You covered everything briefly . Thanks and go ahead with these kind of videos .
@saniyaj1064
@saniyaj1064 4 жыл бұрын
Chechi this video was very helpful thnks for doing this video
@vichuvlogs7363
@vichuvlogs7363 4 жыл бұрын
Valare Nalla topics Aanu mam ithil kondu varunnath
@LekshmiNair
@LekshmiNair 4 жыл бұрын
❤🙏
@princysuniverse4616
@princysuniverse4616 4 жыл бұрын
Ma'am great speech👏👏👏🙏🙏🙏
@neethumurali2569
@neethumurali2569 4 жыл бұрын
Thank you mam....
@lathikaramachandran4615
@lathikaramachandran4615 4 жыл бұрын
Very beautiful topic....nice advice. U are very strong. And we can understand that..god bless u and love u all
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 26 МЛН
ഹൃദയവും ഡിപ്രഷനും | Joseph Annamkutty Jose
7:41
Joseph Annamkutty Jose
Рет қаралды 283 М.