തളർത്തുന്ന കമ്മന്റുകളെ എങ്ങനെ അതിജീവിക്കാം || How To Live Positively Among Negative People

  Рет қаралды 81,819

Lekshmi Nair

Lekshmi Nair

4 жыл бұрын

Hello dear friends, this is my 10th motivational video. This video is part of my new segment called as "Monday Motivation" wherein I will be sharing my personal experience of various issues faced by everyone and how to tackle them. I will be uploading there talks every Monday and each week will focus on a new topic of interest.
Contact Email Id.
contact@lekshminair.com
Instagram Link :-
/ lekshminair. .
Official Facebook Page :-
/ drlekshminai. .
Facebook Profile :-
/ lekshmi.nair. .
Facebook Page (For Catering) :-
/ lekshmi-nair. .

Пікірлер: 661
@foodideasbynittu
@foodideasbynittu 4 жыл бұрын
Good one mam. I saw many comments about your palpitations in last videos which I was not able to ignore(I think you ignored) and I replied to them🙊. Now I know how you overcome such comments. If you have issues you will be the first person to know and these people are just waiting to find some mistake or problem to point out.
@Linsonmathews
@Linsonmathews 4 жыл бұрын
പോസറ്റീവ് എനർജി നൽകുന്ന ലക്ഷ്മി ചേച്ചിക്ക് എന്റെ വക ഒരു പോസറ്റീവ് ലൈക് 👍❣️
@malavv5913
@malavv5913 4 жыл бұрын
Mam ൻ്റെ സംസാരം കേൾക്കുമ്പോൾ തന്നെ നല്ല +ve energy കിട്ടുന്നു.
@abidabasheer9575
@abidabasheer9575 4 жыл бұрын
ശെരിയാണ് നെഗറ്റീവ് പറഞ്ഞു കിട്ടിയാൽ ഭാഗ്യം എന്നു വിശ്വസിക്കുന്ന ആള് ആണ് ഞാൻ.അതിലൂടെ ഒരുപാട് കരുത്ത് ആർജിക്കുവാൻ കൂടി സഹായിക്കും അല്ലെ...എനിക്ക് സത്യം പറഞ്ഞാൽ അവരോട് സഹതാപം മാത്രമേ തോനറുള്ളൂ...ഒരുപാടുപെരു എന്നെ വിളിച്ചു സംസാരിക്കുവാനും ഇടപഴകുവാനും സമയം കണ്ടെത്താറുമുണ്ട്...അതുകൊണ്ടുതന്നെ എനിക്ക് ശത്രുക്കളും ഇല്ല...അതിനു ഞാൻ അനുവദിച്ചു കൊടുക്കറും ഇല്ല...ആരോടും പിണക്കാവറും ഇല്ല...ശത്രുവിനുപോലും നന്മവരട്ടെ എന്നു ആഗ്രഹിക്കാറുള്ളൂ .അതല്ലേ നല്ലതു ,അല്ലെ ,,
@CURRYwithAMMA
@CURRYwithAMMA 4 жыл бұрын
Hi mam...well depicted talk and message..it is always worth watching ur motivational series....expect more and more..stay safe and lots of love...
@reenabinu7863
@reenabinu7863 4 жыл бұрын
A very good theory of coexistence... Thank you Ma'am
@snehajacob7485
@snehajacob7485 4 жыл бұрын
Mam🙏 You r literally shining in every aspect of your's .Seeing you being so vibrant, positive and energetic,it indeed inspires me to become better! You make me feel awe !
@sajins7393
@sajins7393 4 жыл бұрын
You are the best example of a active positive person 👍👍👍
@nancyrenjith12345
@nancyrenjith12345 4 жыл бұрын
Mam electric rice cookeril cake bake cheyyan pattumo. Ernaakulam flat kanicha rice cooker
@sheebadharan.s4001
@sheebadharan.s4001 4 жыл бұрын
Very useful session. Thank you very much. I will share it my maximum
@meenukunjidiaries
@meenukunjidiaries 4 жыл бұрын
Madam സത്യം പറഞ്ഞാൽ വിശ്വസിക്കില്ല. ഞാൻ ഇന്നലേം മിനിഞ്ഞാന്നും മാമിന്റെ പഴയ കോളേജ് വിഷയത്തെ സംബന്ധിച്ചുള്ള എല്ലാ വിഡിയോസും കണ്ടു. എല്ലാരും മാമിനെ കുറ്റം പറയുന്നത് കേട്ടപ്പോൾ സത്യത്തിൽ സങ്കടം തോന്നി. അതിൽ നിന്നെല്ലാം പറന്നുയരാൻ മാമിനുള്ള കഴിവ് സത്യത്തിൽ എനിക്കു അതിശയം തോന്നി. എന്റെ husband ഞാൻ ഇതു കണ്ടോണ്ടിരുന്നപ്പോൾ എന്നോട് പറഞ്ഞു എല്ലാ പ്രേശ്നങ്ങളും തള്ളിക്കളഞ്ഞു മുന്നേറാനുള്ള അവരുടെ കഴുവ് അപാരം ആണെന്ന്. Love you മാം
@jahnavimanavi
@jahnavimanavi 4 жыл бұрын
Always pleasant and energetic. Waiting for ur receipes.
@JACQUELIN2030
@JACQUELIN2030 4 жыл бұрын
Madam you are a super heroine include too braving the so many negative hurting instances. Truly educated lady with a charming personality.
@geethajayan5300
@geethajayan5300 4 жыл бұрын
ഇന്നത്തെ talk വളരെ നന്നായിരുന്നു mam. ഒരു ടീച്ചർ ആയതുകൊണ്ട് നന്നായി പറഞ്ഞു തരാൻ കഴിയുന്നുണ്ട്. Thank you
@divyam1741
@divyam1741 4 жыл бұрын
Good tips Mam. I am very much scared of negative people because you never know what comes out from them and when they will change their moods. Even though I avoid them as much as I can sometimes we have to face these type of situations. Mostly it’s because of pure jealousy, narrow minded and they are uncomfortable with themselves.
@sheebamohan7541
@sheebamohan7541 4 жыл бұрын
Thank you ma'am for your valuable suggestions
@deepaalackal8876
@deepaalackal8876 4 жыл бұрын
Chechy.. Your talking inspired me a lot.. I am watched most of your interviews in u tube.. It inspired me.. And made me strong and bold.. 😍😍😍
@rasheedake6230
@rasheedake6230 4 жыл бұрын
താങ്ക്സ് ചേച്ചി, ചേച്ചി പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത ഒരു ആത്മ വിശ്വാസം കിട്ടുന്നു, നമുക്ക് വേണ്ടപ്പെട്ട ഒരാൾ പകർന്നു തരുന്ന ധൈര്യം പോലെ,
@devotionalp8429
@devotionalp8429 3 жыл бұрын
Lekshmi mam, you are really talented and bold and beautiful. Whatever you said is exactly correct. You are an inspiration to all ladies. A lots of appreciation to you mam.
@dhanyasree2879
@dhanyasree2879 4 жыл бұрын
Mam u have an extraordinary talent to communicate in a positive way.. love to watch ur prgrms. God bless
🤔Какой Орган самый длинный ? #shorts
00:42
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 938 М.
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 16 МЛН
Daily Routines of Successful People | Malayalam
25:41
Zgroup
Рет қаралды 6 М.