നെയ്യപ്പം ഇങ്ങനെയൊന്നു ചെയ്തു നോക്കു || How to make Traditional Neyyappam

  Рет қаралды 1,461,415

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 1 000
@sreejasuresh1893
@sreejasuresh1893 4 жыл бұрын
പാചകം ഇല്ലാതെ വാചകം മാത്രമായുള്ളവർക്ക് ലക്ഷ്മി ആന്റ്റി ആണ് ഗുരു ..😍😍 പറ്റുന്നതൊക്കെ try ചെയ്യാറുണ്ട് 👏🏻👏🏻👏🏻👏🏻
@LekshmiNair
@LekshmiNair 4 жыл бұрын
😍🤗❤
@ananthukrishna1658
@ananthukrishna1658 4 жыл бұрын
ഇവിടെ എന്റെ അമ്മയും ലക്ഷ്മി mam കഴിഞ്ഞ ദിവസം പറഞ്ഞു തന്ന വെജിറ്റബിൾ pakkora try ചെയ്തു... it was yummy😍😍
@nadhniya9708
@nadhniya9708 4 жыл бұрын
Lekshmi mam cook chythu kondlle samsarikunth pinentha angne oru cottation..
@sasheendransasheendran3365
@sasheendransasheendran3365 4 жыл бұрын
@@nadhniya9708 mango pachadithamilnad
@nadhniya9708
@nadhniya9708 4 жыл бұрын
@@sasheendransasheendran3365 Thankal Enthanu Udheshichthu mansilayillallo
@santhoshks2255
@santhoshks2255 4 жыл бұрын
ടീച്ചറെ ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട് നല്ല കളർ സാരി... ഒരു പ്രത്യേക ഭംഗിയുണ്ട് ഇന്ന് കാണാൻ... നെയ്യപ്പം എനിക്ക് വളരെ ഇഷ്ടമാണ്... ഉണ്ടാക്കി കാണിച്ചു തന്നതിന് താങ്ക്സ് ട്ടോ... God bless you dr.
@Linsonmathews
@Linsonmathews 4 жыл бұрын
അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു... ചെറുപ്പത്തിൽ കേട്ട ആ പാട്ട് മനസ്സിൽ കയറിയെങ്കിൽ... *നെയ്യപ്പം ഒരു അത്ഭുമായി തോന്നിയത് ലക്ഷ്മി ചേച്ചിയുടെ ഈ റെസിപ്പി കണ്ടപ്പോഴാണ്* 😋❣️
@chanduarchana6891
@chanduarchana6891 4 жыл бұрын
🤭
@LekshmiNair
@LekshmiNair 4 жыл бұрын
😅🙏
@shandasamuel621
@shandasamuel621 4 жыл бұрын
ലഷ്മി ചേച്ചി ഉണ്ടാകുന്ന എല്ലാം സൂപ്പർ ആണ്. മൈദ ചേറാകാത്തതുകൊണ്ട് നല്ലതാണ്.
@budham4921
@budham4921 4 жыл бұрын
എന്താ രസംലെ ആ സംസാരം കേൾക്കാൻ.... ഏഴാം ക്ലാസ്സ്‌ മുതൽ കാണുന്നതാ ഈ ചേച്ചിയെ.. ഇപ്പോഴും അതെ curiosity um... childish characterum... ഇതൊക്കെയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്... 🤗🤗🤗🥰🥰🥰
@sheelanandini5046
@sheelanandini5046 3 жыл бұрын
Sweet lekshmikutty
@malinichandra6953
@malinichandra6953 2 жыл бұрын
Very true - know her for last 17 years :)
@najumutoos7268
@najumutoos7268 Жыл бұрын
ഉണ്ടംപൊരിയും നെയ്യപ്പം ഇഷ്ടമായി
@sasidharanvalappil3984
@sasidharanvalappil3984 Жыл бұрын
​@@malinichandra6953¹
@sarojiniedacheriparambil8803
@sarojiniedacheriparambil8803 Жыл бұрын
​@@sheelanandini5046😂😂
@SalamSalam-ex5jz
@SalamSalam-ex5jz 5 ай бұрын
ലക്ഷ്മി ചേച്ചിയുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്. പിന്നെ തീപെട്ടി കൊണ്ടുള്ള ഗ്യാസ് കത്തിക്കൽ. പാചകത്തിന്റെ ഏതൊരു സംശയവും ചേച്ചിയിൽ നിന്നാണ് ഞാൻ തീർക്കൽ. ഖൈറുന്നീസ
@ChinnuapChinnuap
@ChinnuapChinnuap 6 күн бұрын
🎉🎉🎉😢😢❤❤❤❤❤verg very good
@mayajayarajmv1634
@mayajayarajmv1634 4 жыл бұрын
നെയ്യപ്പം super Mamnte എല്ലാ വിഭവങ്ങളും ഞാൻ ഉണ്ടാക്കാറുണ്ട്. എല്ലാം വളരെ ta sty ആണ്. എനിക്ക് Mam ne നല്ല ഇഷ്ടമാണ്
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
വട്ടിയും, ഇരുമ്പ് ചീനിച്ചട്ടിയും നൊസ്റ്റാൾജിയ ഫീൽ തരുന്ന നെയ്യപ്പവും... ! എന്റെ ബാല്യകാലത്ത് ഒത്തിരി ഓർമ്മകൾ തന്നത് നെയ്യപ്പം ആണ്‌. ഒത്തിരി നന്ദി..
@remavijayan7523
@remavijayan7523 4 жыл бұрын
Super, I was not knowing that palm jaggery is used. Thank you so much.
@karthikaprathap9564
@karthikaprathap9564 4 жыл бұрын
I tried this neyyappam, came super and everyone really appreciated. Credit goes to u. Thankyou very much. Pls include more natural recipes.
@muhammedansarpk1187
@muhammedansarpk1187 4 жыл бұрын
ഹായ് മാം നെയ്യപ്പം പൊളിച്ചു മാമിന്റെ പ്രത്യേകത നമുക്ക് കണ്ണുംപൂട്ടി മാം ഉണ്ടാക്കുന്നതെന്തും കഴിക്കാം അത്രക്ക് നല്ലരീതിയിലാണ് തെയ്യാറാക്കുന്നത് awosome & Lovely mam 😍😍😍 സാരി കിടു😘😘😘
@sruthikunjumolsinger
@sruthikunjumolsinger 4 жыл бұрын
വല്ലാത്തൊരു ഭംഗിയാണ് ചെറിയ ഒതുക്കം ഉള്ള ഈ അടുക്കളയ്ക്ക്❣️❣️❣️❣️❣️❣️
@jisharajkumar1008
@jisharajkumar1008 4 жыл бұрын
ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് ആദ്യമായിട്ടാണ് എനിക്ക് നെയ്യപ്പം ഉണ്ടാക്കിയിട്ട് ശരിയാവുന്നത് താങ്ക്യൂ മാം
@smithamanoj8593
@smithamanoj8593 4 жыл бұрын
കൈപ്പുണ്യ മെന്ന് പറയല്ലേ അത് Mam ന് ദൈവം ധാരാളമായി നല്കിട്ടുണ്ട് അത് ഞങ്ങളിലേക്ക് പകരുന്നത് വളരെ സഹായമാണ്.
@krishnagireesh6696
@krishnagireesh6696 4 жыл бұрын
H u
@rasheedake6230
@rasheedake6230 4 жыл бұрын
ആ പഴയ അടുക്കളയിൽ ചേച്ചിയെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം, നെയ്യപ്പത്തേക്കാൾ ഒരപാട് ഇഷ്ട്ടം തോന്നുന്നു ആ അടുക്കള കാണുമ്പോൾ, love you chechi
@veenasadukkala2299
@veenasadukkala2299 4 жыл бұрын
ഇന്ന് എന്തോ ഐശ്വര്യം കൂടിയ പോലെ Mamne കാണാൻ😘😘😘😘😘😍😍😍😍
@unnikri8668
@unnikri8668 4 жыл бұрын
ഹലോ ചേച്ചി ഒരുപാട് നാളായല്ലോ കണ്ടിട്ട്
@unnikri8668
@unnikri8668 4 жыл бұрын
ചേച്ചിയുടെ പത്തിലൊന്നുപോലും അവർക്ക് സൗന്ദര്യം
@juvenmelvin9044
@juvenmelvin9044 2 жыл бұрын
@@unnikri8668 aaaaaaaaAaaAaa
@anilc9220
@anilc9220 4 жыл бұрын
മാം ഇന്ന് കാണാൻ നല്ല ഭംഗിയുണ്ട്. സംസാരം ഒത്തിരി ഇഷ്ടമാണ്. കുഞ്ഞടുക്കള Super എന്തായാലും try ചെയ്യും.
@sudham5649
@sudham5649 4 жыл бұрын
ഇന്ന് മാം അതീവ സുന്ദരി യായിട്ടുണ്ട്. ലവ് യു മാം 😘😘. ആഗ്രഹിച്ചിരുന്ന ഒരു റെസിപ്പി ആണ് ഇത് . താങ്ക് യു മാം.
@lillypr3656
@lillypr3656 4 жыл бұрын
Suuuper orikkal undakki sarkarayil eni karupetty yil udaney undakkum kandittu nannayittundu thank you
@soumyadeepu6132
@soumyadeepu6132 4 жыл бұрын
Super നെയ്യപ്പം. കരിപ്പെട്ടി ചക്കരയാണ് നെയ്യപ്പത്തിൽ ചേർക്കേണ്ടത് എന്നറിയില്ലായിരുന്നു. thanks Mam love you. ഉള്ളിവടയും പരിപ്പുവടയും കൂടി കാണിക്കാമോ Mam Pls....😋😋😋😋😍😍😍🤗🤗🤗
@annezachariah1693
@annezachariah1693 4 жыл бұрын
My grandmother used to mix the rice powder freshly ground and panamchakkara in the ural and keep it covered in earthenware for 2 to 3 days .2nd or 3rd day she open the dough and add fresh thick coconut milk to adjust the consistency. Additional ingredients as you showed and the taste is unforgettable 👌. It stays easly for a month
@susammageorge2848
@susammageorge2848 Жыл бұрын
Traditional way of cooking,,👌
@santhoshc.r1080
@santhoshc.r1080 4 жыл бұрын
ചേച്ച വർത്ത അരച്ച ചിക്കൻ കറി ഉണ്ടാക്കി. അടിപൊളി പിടി ഉണ്ടാകില്ല പകരം appem ഉണ്ടാക്കി. സൂപ്പർ ചേച്ചി
@shilac2308
@shilac2308 4 жыл бұрын
My favourite...Thank You Mam 😋👏👏👌🥰
@soniaofjesus-xy1lu
@soniaofjesus-xy1lu 3 ай бұрын
Gan neyyil cheitettundu traditional aye tanne etu veendum kanan adhechaatail valare santosham ente ettavum favorate excellentcchechi🎉
@nehanayaz8348
@nehanayaz8348 4 жыл бұрын
Ee kochu kitchen il cook cheyyunnath kaanaan nalla rasamaa..😍
@LekshmiNair
@LekshmiNair 4 жыл бұрын
😍
@peterpc6633
@peterpc6633 4 жыл бұрын
കരിപ്പെട്ടി ശർക്കര യാണ് ഉപയോഗിക്കുന്നത് എന്നത്‌ പുതിയ അറിവാണ്. Thanks
@preethipreethi8573
@preethipreethi8573 4 жыл бұрын
കുങ്കുമകുറിയുമായി.... സുന്ദരീ....😍😍😍
@gopalkollam742
@gopalkollam742 4 жыл бұрын
?
@shabinkmanikmani2365
@shabinkmanikmani2365 4 жыл бұрын
പ്രേതീക്ഷിച്ചിരുന്ന റെസിപി താങ്ക്സ് മാം.. ലവ് യൂ....
@havishkarthika9336
@havishkarthika9336 4 жыл бұрын
2004 muthal kairaly tv le cookery show muthal ipo yutube chanal vare follow cheyunnu mam, angne ullor onn like adichit pokamo
@prasannakumari2505
@prasannakumari2505 4 жыл бұрын
Athukkum mele
@sujinaaq3153
@sujinaaq3153 4 жыл бұрын
Nahnm
@havishkarthika9336
@havishkarthika9336 4 жыл бұрын
@@prasannakumari2505 🙏🙏
@sivadasparameswaran6503
@sivadasparameswaran6503 4 жыл бұрын
പാചകപംക്തിയെന്ന പരിപാടി തുടങ്ങി വെച്ചത് ലക്ഷ്മി മാഡം ആണെന്ന് തോന്നുന്നു....... അത്രയ്ക്ക് സീനിയോറിറ്റി ഈ ഫീൽഡിൽ മാഡത്തിനുണ്ട്
@havishkarthika9336
@havishkarthika9336 4 жыл бұрын
@@sivadasparameswaran6503 അതെ സർ
@manjukumar2114
@manjukumar2114 4 жыл бұрын
വളരെ നാളായി കരുപ്പെട്ടി കൊണ്ടുള്ള നെയ്യപ്പം തിരക്കുന്നു.Thank U verymuch
@GR_Kitchen-f2d
@GR_Kitchen-f2d 4 жыл бұрын
ആദ്യമായി like nu 2nd അടിച്ചു😍🥰🥰🥰😍😍💃💃💃💃
@mummyshakku9620
@mummyshakku9620 4 жыл бұрын
ചേച്ചീടെ അവതരണം സൂപ്പർ ഒരു ജാഡയുമില്ലാതെ തികച്ചും ലാളിത്യത്തോടെയുള്ള സംസാരവും രീതിയും ഒരു പാട് ഇഷ്ടമാണ് മുമ്പേ ടി വി യിൽ കാണുമ്പോഴും അതെ . കരിപ്പട്ടിയിൽ ചെയ്തു നോക്കാം ട്ടൊ. എന്തേ ഒന്ന് പൊട്ടിച്ച്കഴിച്ച് കാണിക്കാഞ്ഞെ?
@gaminglike8691
@gaminglike8691 4 жыл бұрын
Super നെയ്യപ്പം 😋😋😋
@sreedevivinod5716
@sreedevivinod5716 4 жыл бұрын
I tried Neyyappam twice .1st time it was Flop .,but the 2nd tim l succeeded. It was tasty also. Now my parents asking me to make 50 numbers for them as snacks... now l have to find out time for that.thanks Mam giving inspiration & idea..
@sandhyamanu4963
@sandhyamanu4963 4 жыл бұрын
നെയ്യും, വെളിച്ചെണ്ണയും same proportionil എടുത്താൽ തന്നെ നല്ല ടേസ്റ്റ് ആണ് 😊😊
@maimoonamammootty1554
@maimoonamammootty1554 4 жыл бұрын
Made neyyappam....yummy....when I see your magic oven I was not very close to you but through KZbin you are very close to my heart....once you visited IAS sharjah I have even talked to you
@anilambani8068
@anilambani8068 4 жыл бұрын
അപ്പങ്ങൾ എമ്പാടും ഒറ്റക്ക് ചുട്ടമ്മായി... അമ്മായി ചുട്ടത് മരുമോൾക്കായി...😉😍👌👍
@rajisuji8790
@rajisuji8790 3 жыл бұрын
😀😀😀😀😀😀😀
@nikithasabu5994
@nikithasabu5994 4 жыл бұрын
ഹായ് ചേച്ചി 🙋 ഗോതമ്പ് ഉണ്ണിയപ്പം രണ്ട് തവണ ഉണ്ടാക്കി. ഇന്ന്‌ കുന്നൻ പഴമാണ് ചാർത്തത് നന്നായിരുന്നു. നെയ്യപ്പം ഞാൻ ഉണ്ടാക്കി നോക്കിയിട്ട് പറയാം. ചേച്ചിയുടെ നെയ്യപ്പം സൂപ്പരാണ്. 👌👌😋😋👍👍 പിന്നെ നെയ്യിൽ ഉണ്ടാകുന്നത് നെയ്യപ്പം. വെളിച്ചെണ്ണയിൽ ഉണ്ടാകുന്നത് വെളിച്ചെണ്ണയപ്പം.ഞങ്ങൾ അങ്ങനെയാണ് പറയുന്നത്. ഞാൻ ഈ നെയ്യപ്പം ഉണ്ടാകും തീർച്ച. I💓U
@swapnapv1166
@swapnapv1166 4 жыл бұрын
മുന്നോ നാലോ പ്രാവശ്യം ഉണ്ടാക്കി പരാജയപ്പെട്ടതാണ്. ഇനി എന്തായാലും ശ്രമിക്കും. അങ്ങനെ തോറ്റ് കൊടുക്കരുതല്ലോ
@Sara-bx1cu
@Sara-bx1cu 4 жыл бұрын
Salu kitchenil simple methed undu N jan undakki athum first time super aanu
@ronaldor1065
@ronaldor1065 4 жыл бұрын
@@Sara-bx1cu njanumundaakki
@ronaldor1065
@ronaldor1065 4 жыл бұрын
@@Sara-bx1cu njanumundaakki
@soorajpsoman1907
@soorajpsoman1907 4 жыл бұрын
നമ്മടെ പഴയ അടുക്കള കാണുമ്പോൾ തന്നെ സന്തോഷം .. ലക്ഷ്‌മി ചേച്ചി ഇന്ന് സാരീ ആണല്ലോ തിരഞെടുത്തത്. നെയ്യപ്പം ഇണ്ടാക്കി ഉണ്ട് എങ്കിലും ശർക്കര വെചായിരുന്നു. തീർച്ചയായും ഇത് ചെയ്തു നോക്കാം. അതു പോലെ തന്നെ നാടൻ പലഹാരമായതിനാൽ സന്തോഷം നമ്മുടെ നാടൻ സംസ്കാര മെല്ലാം മറന്നു പോവുന്നു കാലഘട്ടത്തിൽ ഇതു ഓർമ്മ പുതു തല മുറക്ക് ഓർമ്മ പെടുത്തലാണ് ഒത്തിരി സന്തോഷം...
@Middark666
@Middark666 2 жыл бұрын
Nannaayi ponthiyirikunna chechide neyyappathinte ruji…😋😋 Kazhichu thudangiyal nirthan patilla..thinnumbol aa neyyu athu serikkum feel cheyyum..
@sumag5884
@sumag5884 4 жыл бұрын
ചേച്ചി കെെരളി ചാനലിൽ പാചക० ചെയ്തുതുടങ്ങിയ കാല०തൊട്ടേകാണുന്നു ഇപ്പഴു०കാണുന്നു പാളയ०തോടൻപഴ० അരിപൊടി ശർക്കര ഏലക്കായ ഇവചേർത്ത് ചേച്ചിഒരുസ०ഭവ० ഉണ്ടാക്കികാണിച്ചു എന്തുരുചിയാ ഞാൻ ഇപ്പഴു० ഇടയ്ക്ഉണ്ടാക്കു० ചേച്ചി നമ്മൾ മലയാളികളുടെ ഭാഗ്യമാണ്
@nazarudeen6398
@nazarudeen6398 4 жыл бұрын
Mam super
@sayansaiks9392
@sayansaiks9392 3 жыл бұрын
Jukyeki6diy
@sassikaladeviks3969
@sassikaladeviks3969 4 жыл бұрын
നെറ്റിയിൽ കുറിയൊക്കെ ഇട്ട് മാം ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു 😍
@baijur2402
@baijur2402 4 жыл бұрын
Good, super Madam, njangal try cheyyum.
@shibuhameed5908
@shibuhameed5908 4 жыл бұрын
,ഈ റെസിപ്പിക്കായി കാത്തിരിക്കുവായിരുന്നു.തീ൪ച്ചായിട്ടും ഞാ൯ ഇത് പരീക്ഷിക്കും.ആ൯റി പറഞ്ഞുതരുന്ന അളവിൽ റെ സിപ്പികൾ ചെയ്താൽ അതു perfect ആയി തന്നെ കിട്ടും
@parvathi2k
@parvathi2k 4 жыл бұрын
Was eagerly waiting for this recipe
@LekshmiNair
@LekshmiNair 4 жыл бұрын
❤😍
@geethasasi5017
@geethasasi5017 Жыл бұрын
Thank you. Learnt how to make neyyappam. Will try to prepare the same.
@sanjanavinukuttan2673
@sanjanavinukuttan2673 4 жыл бұрын
Neyyappam undakkunnathu engane ennariyan oru agraham undarnnu mam nde recepie ayakond super arikkum theerchayayum try cheyyum👍👍😘
@nanditha_vlog
@nanditha_vlog 4 жыл бұрын
Thankyou entike othri eshttapettu njan undakki 2times supr nannayittu kitti sherikkum nannayi kitti
@vishnutr7148
@vishnutr7148 4 жыл бұрын
Fst comment njan
@sneha2649
@sneha2649 4 жыл бұрын
Second
@GR_Kitchen-f2d
@GR_Kitchen-f2d 4 жыл бұрын
Appo njan alle🤔🤔🤔🤔
@geethavijayakumar2326
@geethavijayakumar2326 4 жыл бұрын
സൂപ്പർ ആദ്യമായിട്ടാ കരി പ്പട്ടിയിൽ Thanku
@ashasiyad2278
@ashasiyad2278 4 жыл бұрын
Can u make piza on convention oven?...want to learn the exact timing 🙏
@nourishworld3393
@nourishworld3393 4 жыл бұрын
Chechiyude oro vedioyum kaanumbol bayankara energiyum santhoshavum thonunnu
@harshadhwani_
@harshadhwani_ 4 жыл бұрын
ചേച്ചിടെ സംസാരം കേൾക്കാൻ ആണ് എനിക്ക് കുടുതൽ ഇഷ്ടം നെയ്പ്പം എന്തായാലും ഉണ്ടാക്കും
@sheelabs1933
@sheelabs1933 Жыл бұрын
Adapradhaman onam thinu kalakki❤
@davidpaul2527
@davidpaul2527 4 жыл бұрын
chechy, wheat unniyappam njan undakki....super aairunnu...oru divasam kazhinjum softness poyilla....thanks
@safiyasafiya8748
@safiyasafiya8748 3 жыл бұрын
അതൊന്നു പറയാമോ pls
@bindhureghunath145
@bindhureghunath145 4 жыл бұрын
Today chechi orupadu sundhari ayirikunu Sunday undakkam chechi
@rechukitchen507
@rechukitchen507 4 жыл бұрын
ഈ അടുക്കളയിൽ പാചകം ചെയ്യുന്നത് കാണാൻ ആണ് നല്ലത്...
@LekshmiNair
@LekshmiNair 4 жыл бұрын
😍
@hema1999
@hema1999 4 жыл бұрын
Rechu kitchen athe much more homely feeling
@sreedevipr2310
@sreedevipr2310 2 жыл бұрын
@@LekshmiNair ač²9Àwp
@sarajosephthomas
@sarajosephthomas 2 жыл бұрын
@@hema1999 r ee w ee tes
@jayasreebabu1319
@jayasreebabu1319 2 жыл бұрын
@@LekshmiNair ko ko
@alengaming5509
@alengaming5509 4 жыл бұрын
Super Mam Baking Soda Illathe Neyyappam Engane Undakkamennu Thappi Nadakkuvarnnu
@deepthypremdeepthi2366
@deepthypremdeepthi2366 4 жыл бұрын
Wow, ennu kuriyokke thottu kooduthal chundari aayirikkunnu love u mam, neyyappam adipoli 😍😍
@ushamohanlal9298
@ushamohanlal9298 2 жыл бұрын
Njan undakiyit rediyayitilla ethonnu try cheyyanam avatharanam super.
@anjaliarun4341
@anjaliarun4341 4 жыл бұрын
Ma'am was waiting❤💞snacks i iym cheyyane..innu ullathu kondu oru neyyapm cheyyam ma'am👍💓thanz 4 the video💓💕
@rukhiyack3808
@rukhiyack3808 Жыл бұрын
ഹായ് ചേച്ചീ ഇത് ചുടുന്ന അന്ന് ഞാനെവിടെയായിരുന്നു. ഇപ്പം ആവശ്യം വന്നപ്പളാണ് കാണുന്നത്.
@c1bkalle
@c1bkalle 4 жыл бұрын
SOOOOOOPER
@LekshmiNair
@LekshmiNair 4 жыл бұрын
🙏
@tejesnehasmagic3445
@tejesnehasmagic3445 4 жыл бұрын
Madam njan same neiyappam madam paranjapole undakki nokki. Super ayittu vannu.thank you mam
@anithaav6728
@anithaav6728 4 жыл бұрын
Ho enikk valiya ishtamulla Oru palaharam. Njan ithuvare undakkiyittilla. Innu njan undakkum. Love u mam,😀
@parvathymanoj9130
@parvathymanoj9130 3 жыл бұрын
Kollaam ❤❤❤❤❤❤
@Reshminambiar_life
@Reshminambiar_life 4 жыл бұрын
Was waiting for some traditional recipe's .thank you so much chechi
@salamathsalmath1718
@salamathsalmath1718 4 жыл бұрын
ചേച്ചി വെജിറ്റബിൾ പോക്കോറ ഞാൻ try ചെയ്തു സൂപ്പർ ആയിരുന്നു
@savithakrishnan5011
@savithakrishnan5011 4 жыл бұрын
Lekshmi ma'am, I really like the way you explain the recipes.Feels like hearing from my own family member. Great job!!
@binjumirium8190
@binjumirium8190 Жыл бұрын
😊😊😊😊l😅
@sumistalin604
@sumistalin604 8 ай бұрын
Wow super njanum try cheyyum than you mam
@jaicyphilip3515
@jaicyphilip3515 4 жыл бұрын
Ma'am , today I made neyyappam following your recipe. It came out really nice. Since it's lockdown, I could use only sugarcane jaggery, but was tasty. I'm an ardent fan of yours, coz you really instill interest in me to try out your recipes. In my lifetime I had never tried making neyyappam. But you gave me the confidence to try it. Thank you so much.
@shinu-ot7fs
@shinu-ot7fs 4 жыл бұрын
ചേച്ചി ഹോട്ടലിലെ വിഭവങ്ങൾ എങ്ങനെ സിമ്പിളായി വീട്ടിൽ ഉണ്ടാക്കാം എന്നുള്ള കുറച്ചു ടിപ്സ് അടങ്ങുന്ന വീഡിയോ ചെയ്യാമോ?
@izshjo5169
@izshjo5169 4 жыл бұрын
Aww Gorgeous!! I am so glad to see loads of people loving you so much. I was saying to one of my friend the Other day, that I just don’t care about what others - haters say about you. Gossipers are always gossipers ! But I love you lot. A perfect lady who carries too many roles in her life which are obviously not easy at all. But you proved it that a lady can handle ! Determination and dedication and an awful lot of hard works ! That’s what made you successful woman. I always copy my mummy who was a strong lady, perfect wife to my daddy and a very strict mum to kids. Such a kind hearted person who inspired me lot. Not easy to carry our own traditional values in this materialistic world any more but we can if we have strong upbringing by our parents. I can see that very valuable upbringing in your life too. Hats off to your Achan and Amma! They have done an amazing job and of course your family too. God bless you all. Love all your recipes. Would love to meet you up once but I am working here in London, comes for holidays to Kerala once in a year. So it’s highly unlikely to get an opportunity to meet up. However, stay blessed Our Iron Lady. Spreads your positive vibes to everyone who love you. Loads of love and hugs - shal xx
@sreekalas7269
@sreekalas7269 4 жыл бұрын
Very good
@vidhyaravi6211
@vidhyaravi6211 4 жыл бұрын
E .Neyyappam Super kanda thanne ariyam 👍👍👍👌👌👌👌😙😙😙😙....
@achoosshemer3816
@achoosshemer3816 4 жыл бұрын
Adipoli happy to know the secret of authentic neyyyappam
@sibinasalahudeen4414
@sibinasalahudeen4414 4 жыл бұрын
Njangalkkorupaad ishtamulla e kitchen pinne kuriyokke thott superb look...
@sebastiankc8004
@sebastiankc8004 4 жыл бұрын
Super super super, അഭിനന്ദനങ്ങൾ
@LekshmiNair
@LekshmiNair 4 жыл бұрын
🙏
@KanjeemKappem
@KanjeemKappem 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം നെയ്യപ്പവും ചെറിയ ഗ്രേവിയോടു കൂടിയ ബീഫ് ഫ്രൈയും.😋😋
@finecuttings327
@finecuttings327 4 жыл бұрын
Oh !Aluvayum mathikkariyum kootti kazhikkunna alanalle
@suryasajeev4266
@suryasajeev4266 4 жыл бұрын
Undaki store cheyyan pattunna snacks recipies venam chechi.makkalku veshappu kooduthalanu.snacks okke vaangivekkunnath vegam theerunnu.😀😀
@suresanpuliyasseri2989
@suresanpuliyasseri2989 4 жыл бұрын
നെയ്യപ്പംudakanathe കണ്ടപ്പോൾ തന്നെ കഴിച്ചപോലെ തോന്നി താങ്ക്സ്
@deepaalackal8876
@deepaalackal8876 4 жыл бұрын
Neyyapam looks delicious 😋😋😋
@jijisajeev3634
@jijisajeev3634 Жыл бұрын
,😅
@seemat1592
@seemat1592 4 жыл бұрын
👌👌👌👌 Mouthwatering Neyappam😋😋😋 Ivide karippottikku demand kooduthal anu....enghum kittanilla. ...kittumbol try cheyam chechi......💕💕💕
@shoukathpk5933
@shoukathpk5933 4 жыл бұрын
ചേച്ചി എങ്ങനെയാ ഇത്ര നന്നായി പാചകം ഉണ്ടാകാൻ പഠിച്ചഡ്
@sreedevivinod5716
@sreedevivinod5716 4 жыл бұрын
Hai mam, today l made my 3rd round neyyappam .last time it was Flop .2nd time l succeeded .from that my father compelled me to make some for him .just l tasted it is ausam .lam happy to give him as sweet birthday gift which is coming on 5th October ,though it is a working day for me.
@babubanubanu4
@babubanubanu4 4 жыл бұрын
Ramzan spcl vibavagal vnm Ini muthal Chechi...
@indupunnakamugal4236
@indupunnakamugal4236 4 жыл бұрын
Chechi tkz njan ethuvare ethu undakkiyittilla eni undaakam 😘😘😘😘
@sumeshsumesh7790
@sumeshsumesh7790 4 жыл бұрын
എൻെറ നെയ്യപ്പക്കാരി വന്നല്ലോ.... കാണുന്നതിന് മുൻപേ കമന്റ് ഇടുന്നത് ഞാൻ മാത്രമാണോ.... എന്റെ പ്രിയപ്പെട്ട ചേച്ചിക്ക് നന്ദി.. വീണ്ടും വീണ്ടും....!!!
@soniavs8045
@soniavs8045 4 жыл бұрын
ഈശ്വര.. ശർക്കര, പഴം ഒക്കെ ചേർത്ത് ആണ് ഇതുവരെ നെയ്യപ്പം ഉണ്ടാക്കിയിരുന്നെ... tanq mam.. new information
@nazrin1239
@nazrin1239 4 жыл бұрын
Unniyapathinalle athoke cherkunnath 😊😊😊
@soniavs8045
@soniavs8045 4 жыл бұрын
@@nazrin1239 2 inum orey batter anu ente amma use cheythirunne athu kondu njanum 😞
@fathimamusthafa7791
@fathimamusthafa7791 4 жыл бұрын
മാം ഓണം സീരിസ് ക്രിസ്‌മസ് സീരിസ് ചെയ്തപോലെ റംസാൻ സ്പെഷ്യൽ സ്നാക്ക്സ് ചെയ്യണേ പ്ലീസ്
@padmanabhmenon9091
@padmanabhmenon9091 4 жыл бұрын
F
@sajiratheeshsrsaji6170
@sajiratheeshsrsaji6170 4 жыл бұрын
🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒
@sajiratheeshsrsaji6170
@sajiratheeshsrsaji6170 4 жыл бұрын
🍓🍓🍓🍓
@geethadevikg6755
@geethadevikg6755 4 жыл бұрын
Super. അടുത്ത ദിവസം തന്നെ നെയ്യിൽ ഉണ്ടാക്കും.
@nishajayachandran5657
@nishajayachandran5657 4 жыл бұрын
ഞാൻ mam നോട് പറയാൻ ഇരിക്കുക ആയിരുന്നു പഴയ അടുക്കളയിൽ വച്ചുള്ള പാചകം കാണിക്കണേ ennu. 😍👍
@sheebacv3648
@sheebacv3648 3 жыл бұрын
Sup
@geethaprabhakaran9816
@geethaprabhakaran9816 4 жыл бұрын
സത്യത്തിൽ അമ്മ യെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. താങ്ക്സ് മാം.. സൂപ്പർ..
@bijikb8912
@bijikb8912 4 жыл бұрын
നെയ്യിൽ ഉണ്ടാകാത്തതിന്റെ ഒരു ചെറിയ വിഷമം ഉണ്ടല്ലേ ചേച്ചി
@kavithavelappan7150
@kavithavelappan7150 4 жыл бұрын
Maminte ellaa resipes um njan try cheyyarundu
@jenishrushida275
@jenishrushida275 4 жыл бұрын
Utt. No problem y
@jenishrushida275
@jenishrushida275 4 жыл бұрын
W
@krishnagireesh6696
@krishnagireesh6696 4 жыл бұрын
@@kavithavelappan7150 musik
@krishnagireesh6696
@krishnagireesh6696 4 жыл бұрын
@@kavithavelappan7150 o j
@ajshalworld124
@ajshalworld124 4 жыл бұрын
Njn undaki😋😋😋😋
@cvharitha2375
@cvharitha2375 4 жыл бұрын
ലോക്ക് ഡൗണിൽ കുറേ വീഡിയോ കണ്ടു.. ഇഢലി ഉണ്ടാക്കി,,, മുട്ട ഓംലറ്റ് ആക്കി... ഒക്കെ ഉണ്ടാക്കാറുണ്ടെങ്കിലും.. ഇപൊ അതിന്റെ ലവൽ അങ്ങ് മാറി.. ഞാൻ നല്ല കുക്ക് അന്ന് വീട്ടിൽ എല്ലാർക്കും തോന്നി തുടങ്ങി . നന്ദി.. നന്ദി മാത്രേ ഉള്ളൂ😃😃 പിന്നെ ഒരു Subscription കൂടി ---😙
@neenuprajith3786
@neenuprajith3786 4 жыл бұрын
Adipoli neyyappam..... Nice chechiiiii
@parvathi2k
@parvathi2k 4 жыл бұрын
Mam, finally we made this tdy successfully following ur recipe. Long time back we had tried but didn't come out well. But tdy, on seeing it come out in beautiful shape, we were so happy. Have taken pics too. Love you😘❤️😘
@ashimnvashimnv9630
@ashimnvashimnv9630 3 жыл бұрын
Nebraska
@johnvarghese9800
@johnvarghese9800 3 жыл бұрын
ഡോക്ടർ ലക്ഷ്മി എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
@sumanrkulkarni6473
@sumanrkulkarni6473 4 жыл бұрын
Good presentation, the way you explain things. You are head over heels with your passion of cooking. I love the way you present everything. I don't like much cooking but seeing you I feel like trying the dishes. Really appreciate💕.
@vijaykappadan4177
@vijaykappadan4177 4 жыл бұрын
Innu oru special Aishwaryamundu mamine kanan e kitchen 😍😍😍 veettammayude style valare clear ayittanu mam paranju tharunne ithupolulla receipe iniyum orupad undakkanam all the best ok good night sweet dreams
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 19 МЛН
നല്ല ചൂടൻ നെയ്യപ്പം| Annammachedathi special Neyyappam
14:07
Neyyappam | നെയ്യപ്പം
12:55
Mahimas Cooking Class
Рет қаралды 182 М.