ലെനിൻ മരിച്ചത് എങ്ങനെ? ! | ABC MALAYALAM NEWS | 24-11-2024

  Рет қаралды 10,403

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 39
@abcmalayalamoffl
@abcmalayalamoffl 3 сағат бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@Regikumar-sx6fg
@Regikumar-sx6fg 8 сағат бұрын
കേരളത്തിൽ ഇത് പോലെ ഒരുത്തൻ ഉണ്ട് 😜😜😜😜😜
@jalajadevis3388
@jalajadevis3388 7 сағат бұрын
Ramachandran.u.are. great
@peethambaranm7258
@peethambaranm7258 9 сағат бұрын
സിഫിലസ്.. അന്നത്തെ കാലത്ത് ചികിത്സ ഇല്ലായിരുന്നു.. നരകിച്ചുമരിക്കുകയേ വിധി ഉണ്ടായിരുന്നുള്ളു..😅
@josephchandy164
@josephchandy164 9 сағат бұрын
ഏത് നാട്ടിലും എക്കാലത്തും ദുഷ്ടന്മാരുടെ എല്ലാം അവസാന കാലം അതീവ കഷ്ടം ? കാത്തിരിക്കാം !
@RajeshG-t2b
@RajeshG-t2b 8 сағат бұрын
Entire Kerala is waiting eagerly
@joseantony.e.b.5405
@joseantony.e.b.5405 Сағат бұрын
മഹാന്‍ സിഫിലിസ് രോഗി ആയിരുന്നു എന്ന് കേട്ടപ്പോള്‍ മനസ്സിലായി പൊളിറ്റിക്കല്‍ advisor ഇപ്പ നമ്മുടെ സെക്രട്ടേറിയറ്റ് ഇല്‍ ഇരിക്കുന്ന മഹാന്‍ സിഫിലിസ് അന്വേഷിച്ച് നടക്കുന്നതിന്റെ ഗുട്ടന്‍സ് 😂😂😂😂😂😂
@k.p.damodarannambiar3122
@k.p.damodarannambiar3122 7 сағат бұрын
കമ്യൂണിസ്റ്റ് ഏകാധിപത്യം ഏതു തരത്തിലാണെന്ന് മനസ്സിലാക്കാൻ ഇതു സഹായിക്കും. പരസ്പരം പാര വെക്കുന്ന മനസാക്ഷി നശിച്ച അധികാരമോഹികളുടെ ഒരു വലയമാണ് ഇത്.തൊഴിലാളിവർഗ്ഗസർവ്വാധിപത്യമെന്നൊക്കെ പറയാമെന്നല്ലാതെ തൊഴിലാളിക്കതിൽ വലിയ സ്ഥാനമൊന്നുമില്ലാ. ഏതാനും താന്തോന്നികളും അധികാരമോഹികളുമായ ഒരു പറ്റം അല്ലെങ്കിൽ ഒരു വ്യക്തിയുടെ സ്വാച്ഛപോലെ പോകും ഭരണം വൈരനിര്യാതന ബുദ്ധിയോടെ
@SudarsanakumarSanthi
@SudarsanakumarSanthi 4 сағат бұрын
Sound is less than other channels
@JayachandranPachapoyil
@JayachandranPachapoyil 9 сағат бұрын
സ്റ്റാലിനും അതേ കഷയംതന്നെ കിട്ടി
@Chandrasekharan-o3p
@Chandrasekharan-o3p 9 сағат бұрын
അതാരാണ് ചെയ്തത്?
@JayachandranPachapoyil
@JayachandranPachapoyil 8 сағат бұрын
@Chandrasekharan-o3p പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ബോധം കെട്ടു വീണ് എല്ലാവരും മുറി പൂട്ടി സ്ഥലംവിട്ടു. ആരും സഹായിച്ചില്ല അവിടെ വെച്ചുമരിച്ചു
@k.p.damodarannambiar3122
@k.p.damodarannambiar3122 8 сағат бұрын
അച്ചുതാനന്ദൻ പിണറായിയെ ഉയർത്തിയതുപോലെ
@rajeshnair8593
@rajeshnair8593 6 сағат бұрын
👍
@govindapoduvalkg2889
@govindapoduvalkg2889 4 сағат бұрын
സർ, ആ മഹാന്റെ പേര് ഇന്ന് പറയാൻ വിഷമമുണ്ടെങ്കിലും അഞ്ചു കൊല്ലം കഴിയുമ്പോൾ എല്ലാവരും പരസ്യമായി പറയും. സാധാരണ ഒരു ചൊല്ലുണ്ട് വലിയ ആൾക് ഭ്രാന്തുണ്ടായാൽ നാട്ടിനൊക്കെ അപകടമാണ് എന്ന്.
@dharmikvew
@dharmikvew 2 сағат бұрын
ലോകത്തെവിടെ ആയാലും കമ്മ്യൂണിസ്റ്റുകൾക്ക് ദേശീയത നിലനിർത്താനുള്ള ആഗ്രഹത്തേക്കാൾ ഏകാധിപത്യത്തോടുള്ള അഭിനിവേശമാണ് ഉള്ളത്. ഭാരതവും 20 ലധികം രാജ്യങ്ങളാകും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. സോവിയറ്റ് റഷ്യയുടെ തലപ്പത്തു ഗോർബചേവ് വന്നപ്പോൾ ഗ്ലാസ്നോസ്തും പേരിസ്ട്രോയിക്കയും ഒക്കെ വന്നു അതോടെ കഥ അവസാനിച്ചു. ഇന്നിപ്പോൾ പഴയ രാജ്യം രണ്ടായി തമ്മിൽ യുദ്ധമായി തകർന്നു കൊണ്ടിരിക്കുന്നു. മൊയലാളി തൊയലാളി രണ്ടും സ്വാർത്ഥത മൂലം തമ്മിൽ തല്ലിയും തല്ലിക്കാൻ കൂട്ട് നിന്നും നശിക്കും. ഏകത്മമാനവ ദർശനം ആണ് ഭാരതീയ പരിഹാരം. അത് വേദാതിഷ്ഠിതമായഹൈന്ദവ ധർമ്മത്തിൽ നിന്നുണ്ടായതാണ്. ലോകത്തിനു വേണമെങ്കിൽ സ്വീകരിക്കാം.
@pradeeppascal2251
@pradeeppascal2251 7 сағат бұрын
ഇന്നത്തെ സ്വേഛാധിപതി വ്ളദിമീർപുട്ടിൻ സോവിയറ്റ് ചാര ഏകാകിയായ കെ.ജി.ബിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു.അത് തുടങ്ങിയത് അവിടെ ഭരണത്തിലിരുന്ന കമ്യൂണിസ്റ്റ്ഭരണകൂടമായിരുന്നു. അതിൻറ്റെ തുടക്കക്കാരനായ ലെവി ആയിരുന്നു.അന്നത് കൊണ്ടുവന്നില്ലെങ്കില്‍, ഇന്ന് ഈ പുട്ടിനു അധികാരത്തിലെത്താൻ കഴിയില്ലായിരുന്നു. ആയതിനാൽ സ്വന്തം നിലനില്പിന്റെ കാരണക്കാരനായ പാർട്ടിയെ പുട്ടിൻ വരുത്തേണ്ടതുണ്ട്.
@AN-yk5cs
@AN-yk5cs 4 сағат бұрын
162 votes: Victory margin for lone AIMIM winning malegaon central candidate in Maharashtra polls
@kpkunhikannan7549
@kpkunhikannan7549 5 сағат бұрын
ഈ രാജ്യത്തെ മരിച്ചു പോയ ഒരു ബലിയ നേതാവിനും ഇതെ രോഗമായിരുന്നുവത്രെ
@rajk3164
@rajk3164 4 сағат бұрын
Please don’t enjoy without telling names!
@Trueindian1234-j1w
@Trueindian1234-j1w 9 сағат бұрын
❤❤❤
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 сағат бұрын
😂😂😂👌🏻
@sivarajan3399
@sivarajan3399 6 сағат бұрын
മരുമകൻ ഉണ്ട്.
@ramesankonatt4621
@ramesankonatt4621 7 сағат бұрын
100 വർഷം മുമ്പ് നടന്ന ഇത്തരം കാര്യങ്ങൾ ഇത്ര കൃത്യമായി നിങ്ങൾക്ക് എങ്ങിനെ കിട്ടി.. ?
@RamaChandran1960
@RamaChandran1960 6 сағат бұрын
പുസ്തകത്തിൻറെ പേര് പറയുന്നുണ്ട്, ഗവേഷണം നടത്തിയ ഡോക്ടറുടെ പേരുമുണ്ട്.
@thomaskuttyps4978
@thomaskuttyps4978 2 сағат бұрын
മരക്കഴുത യെന്ന് കേട്ടിട്ടുണ്ട്😅
@peethambaranm7258
@peethambaranm7258 9 сағат бұрын
ആവസനിക് പോയിസൺ ആണെങ്കിൽ.. കണ്ടെത്താൻ ബുദ്ധിമുട്ട് ആണ്.. മുടി, നഖങ്ങൾ.. എന്നിവ യിൽ.. ആർസനിക് അടിഞ്ഞു കൂടാം എന്ന് വായിച്ചതായി ഓർക്കുന്നു..
@ajithcv1777
@ajithcv1777 Сағат бұрын
Ayyo,ithalle covidinu nammalellarum kazhicha side effects illatha homeo medicine.....
@riderkeshu
@riderkeshu 9 сағат бұрын
EP YKKU UNDAYILLA ENNU SARUM SUNILJITUM PARAYALLE😂
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 45 МЛН
When u fight over the armrest
00:41
Adam W
Рет қаралды 31 МЛН
Into the Unknown
3:21
Chip Bell
Рет қаралды 125