Nice observation. Canon and Nikon were going with a slow pace for so many years (with an upgrade cycle of about 5 years). Sony came in and disturbed this equilibrium and started releasing new models once or twice every year. Mostly they started doing this to cover up their own mistakes. We don't need to jump into this war.
@PspPs-d9r8 ай бұрын
ക്യാമറ മാറ്റിയത് കൊണ്ട് കാര്യം ഇല്ല്യ ഫോട്ടോഗ്രാഫറുടെ ക്രിയേറ്റിവിറ്റി ക്ക് ആണ് പ്രാധാന്യം
@johnskuttysabu79156 ай бұрын
Camera ellam lakshangal aayi.sadharanakkaranu pattilla😮😮
@sanalkumar55608 ай бұрын
താങ്കൾ പറഞ്ഞത് വളരെ നല്ല അറിവാണ്
@afsalthaha80788 ай бұрын
വളരെ നല്ല ഉപദേശം..❤👍
@bdweddingstoriescalicut8 ай бұрын
It’s true ❤
@ajodhruva8 ай бұрын
Thanks 🙏🙏🙏 bro
@salimnktech6 ай бұрын
Support 👍
@teddyabraham32898 ай бұрын
Well said 👍👍👍
@satheeshraj97456 ай бұрын
chetta ee parayunathu kelkan ee arivilathavanmarodu paranjittu kariyam illa
@18shahul8 ай бұрын
Well said 🤩
@Moitu123Kgd5 ай бұрын
ടെക്നോളജി നമ്മുടെ കഴിവിനെ പ്രൊജക്ട്ട് ചെയ്യാൻ മാത്രം ഉപയോഗപ്പെടുത്തുക അല്ലാതെ എല്ലാം ടെക്നോളജിക്ക് വിട്ടുക്കെടുത്താൽ നമ്മുടെ ക്രിയേറ്റീവ് സെൻസ് മുരടിച്ചു പോവും വില കൂടിയ ഉപകരണം ഉണ്ടെങ്കിലേ നല്ല റിസൽട്ട് കിട്ടുള്ളൂ എന്നത് തെറ്റാണ് മനുഷ്യനാണ് ഏറ്റവും കഴിവുള്ളത് ടെക്നോളജിക്കല്ല ഉദാഹരണം ഇത് തന്നെ ഇന്ന് ലോകത്ത് ലക്ഷങ്ങളും ചിലപ്പോ കോടികളും വില വരുന്ന ഹൈ പ്രഫഷണൽ ക്യാമറ വരേ പ്രവർത്തിക്കുന്നത് മനുഷ്യൻ്റെ ബുദ്ധിയാണ് അപ്പോ ചിലർ പറയും അതല്ല ചിലതൊക്കെ റോബോട്ട് ആണ് എന്നൊക്കെ പക്ഷേ റോബോട്ട് രൂപകൽപന ചെയ്ത് ഒരു ഉപകരണം നിർമിക്കുന്ന തരത്തിലേക്ക് റോബോട്ടിനെ സൃഷ്ട്ടിച്ചതും മനുഷ്യനാണ് അവരെ നമ്മൾ എഞ്ചിനീയർ എന്നോ ശാസ്ത്രഞ്ജൻ എന്നോ വിളിക്കുന്നു എന്ന് മാത്രം മനുഷ്യന് ആ കഴിവും ബുദ്ധിയും നൽകിയത് ദൈവമാണ്
@rajeshathira2398 ай бұрын
Sathyam ❤
@ajodhruva8 ай бұрын
ഞാൻ ഈ വിഷയം കൂടുതൽ ആയി സംസാരിക്കണം എന്ന് നിങൾ ആഗ്രഹിക്കുന്നു..എങ്കിൽ..ഞാൻ സംസാരിക്കാം.pls replay me
@salimnktech6 ай бұрын
@@ajodhruvaYes, വേണം.
@deepaks85528 ай бұрын
Work കൂടുതൽ ആയത് കൊണ്ടാണോ നീ KZbin channel തുടങ്ങിയത്
@ajodhruva8 ай бұрын
ഞാൻ ഏൻ്റെ ഫ്രണ്ട്സ് ആയി സംസാരിക്കാൻ തുടങ്ങിയത്..അണ്
@ajodhruva8 ай бұрын
ഞാന് ആരാണ്.. ഇപ്പോള് എന്താണ് ജോലി ചെയ്യുന്നത് എന്ന് എങ്കിലും..അറിയേണ്ടേ..സഹോ...