Lesson 29|| HAS,HAVE,HAD||Spoken English|| Malayalam|| Easy English Grammar

  Рет қаралды 142,755

Sanam Noufal Spoken English Trainer & Counsellor

Sanam Noufal Spoken English Trainer & Counsellor

Күн бұрын

Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uN...
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Пікірлер: 746
@kurianpp2902
@kurianpp2902 11 ай бұрын
ഞാൻ oru നോട്ട് ബുക്കിൽ എല്ലാം എഴുതി വെക്കുന്നുണ്ട് a 4 സൈസ് ബുക്കിൽ എൻ്റെ മോനെ പഠിപ്പിക്കാൻ അവൻ ഇപ്പൊ 4 th std ല് അണ് അവൻ ഇംഗ്ലീഷ് speech ന് സ്കൂളിൽ first ആയിരുന്നു അവനെയും അവൻ്റെ koottukariyeyum ഇംഗ്ളീഷ് പഠിപ്പിക്കുന്നത് ഞാൻ ആണ് സിംപിൾ ആയി അവരെ പറഞ്ഞു manasilakkan ഈ ക്ലാസ്സ് ഒരുപാട് ഉഅകരിക്കുന്നൂ ഒരുപാട് നന്നി പിന്നെ ഞാൻ മുഴുവനും എഴുതി വെക്കാറുണ്ട് ഇപ്പൊ 28 mathe lesson ആയി ഒരുപാട് nanni god bless you teacher we love you
@SanamNoufal
@SanamNoufal 11 ай бұрын
ഒരുപാട് സന്തോഷം. Thank you so much ❤️😇
@Jabirmeethal
@Jabirmeethal 4 жыл бұрын
Thank you teacher...കീറാമുട്ടിയായിരുന്ന gramer ലളിതമായി പഠിപ്പിച്ചു തന്നതിന് .... താങ്കളുടെ ആത്മാർത്ഥതയാണ് എന്നെ ഈ course ൽ ആകർഷിച്ചത്. Thank you
@SanamNoufal
@SanamNoufal 4 жыл бұрын
സന്തോഷം 🙂
@ttkvalliyad4983
@ttkvalliyad4983 3 жыл бұрын
Suppar 👌👌👌
@cm.hussain.s9687
@cm.hussain.s9687 2 жыл бұрын
@@SanamNoufal q
@nesmiyakt3261
@nesmiyakt3261 Жыл бұрын
Thank u form bottom of my heart 💓
@geethasreenivasan1750
@geethasreenivasan1750 3 жыл бұрын
M'am പറയുന്ന കാര്യങ്ങള്‍ വീണ്ടു വീണ്ടും ആവര്‍ത്തിച്ചു പറയുന്നത് ഞങ്ങൾ beginners-നെ സംബന്ധിച്ച് വളരെ നല്ല കാര്യമാണ്. ഞാൻ യൂട്യൂബ്-ല്‍ മറ്റു ചിലരുടെ വീഡിയോ കാണുകയുണ്ടായി. അത് മനസ്സിലാക്കാന്‍ വീണ്ടും വീണ്ടും rewind ചെയ്തു കേള്‍ക്കേണ്ടി വരുന്നു. M'am വീഡിയോയില്‍ പറഞ്ഞതു പോലെ m'am ചെറിയ ആൾ ഒന്നും ല്ല ട്ടോ. ആനയുടെ വലിപ്പം ആനയ്ക്ക് അറിയാഞ്ഞിട്ടാണ്. M'am ന്റെ വിനയം ആണ് അങ്ങനെ പറഞ്ഞതെന്ന് അറിയാം. വിനയം ഉള്ളവർക്കെ ഉയരങ്ങള്‍ കീഴടക്കാ നാവു. M'am ന് everest-ന്റെ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ. My best wishes.
@SanamNoufal
@SanamNoufal 3 жыл бұрын
സന്തോഷം 🙂
@SanamNoufal
@SanamNoufal 3 жыл бұрын
ഇങ്ങനെ support ചെയ്യുന്നതിൽ
@NishaeldhoNisha
@NishaeldhoNisha 13 күн бұрын
@NishaeldhoNisha
@NishaeldhoNisha 13 күн бұрын
നല്ലവണ്ണം മനസ്സിലാകുന്നുണ്ട് 🙏🙏. ഒരുപാട് നന്ദി 🙏🙏
@shemiscreations7993
@shemiscreations7993 4 жыл бұрын
Very useful class...... I You we they പറയുന്നതിനുപകരം I You They We(അയ്യോ ദേവി) എന്ന് ഓർ ത്തിരിക്കുവാനാണ് എളുപ്പം
@SanamNoufal
@SanamNoufal 4 жыл бұрын
😀😀😀👍👍👍👍
@irshuirshad9814
@irshuirshad9814 4 жыл бұрын
Super👍👍👍
@rubyrobin5751
@rubyrobin5751 4 жыл бұрын
👌👌
@surumiyanoufal4123
@surumiyanoufal4123 3 жыл бұрын
yes...njangalde teacher angane aayirnnu padippich thannirnnad...
@rafeeq89
@rafeeq89 3 жыл бұрын
അടിപൊളി.. ഇത് ആദ്യമായി കേൾക്കുവാ..
@sumadevisumadevi1222
@sumadevisumadevi1222 3 жыл бұрын
വര്ഷങ്ങളായി എന്നെ ബുദ്ധിമുട്ടിച്ച has, have and had simple ayi മനസിലാക്കിത്തന്ന sanamnoufal love you ❤
@abcdefp3196
@abcdefp3196 2 жыл бұрын
ഞാൻ സ്കൂളിൽ ശ്രദ്ധിക്കാതെ പോയ ഗ്രാമർ ലളിതമായ അവതരണം
@rasheeddreamz4462
@rasheeddreamz4462 3 жыл бұрын
1) I have one car and one bike. 2 ) I had lot of experience. 3) He has a work in hospital. 4 ) we had many problems in last year. 5 ) we have many ambitions in coming year.
@anjulakshmi6796
@anjulakshmi6796 4 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ടീച്ചറുടെ ആത്മാർത്ഥയാണ് ഈ ക്ലാസ്സിന്റെ വിജയം.
@SanamNoufal
@SanamNoufal 4 жыл бұрын
🙂🙂
@savithabesy9437
@savithabesy9437 3 жыл бұрын
എങ്ങനെ ഒരു ക്ലാസ്സ്‌ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്. അറിയാത്ത പല കാര്യങ്ങളും 29 ക്ലാസ്സ്‌ കണ്ടപ്പോഴേക്കും മനസ്സിലാക്കാൻ പറ്റി. ലെസ്സൺ ബൈ ആയിട്ടു നോട്ടും എഴുതുന്നുണ്ട്. എന്റെ മക്കളെക്കൂടി പഠിപ്പിക്കണം. Thank you. Thank you from the bottom of my heart.
@ashiquekoduvally4964
@ashiquekoduvally4964 2 жыл бұрын
നല്ലൊരു ടീച്ചർ ആവുന്നതിലുപരി വലിയ ബുദ്ധി മതിയാണ് നിങ്ങൾ🥰
@georgemarathonthara4975
@georgemarathonthara4975 3 жыл бұрын
My Dear Sanam Teacher, You are a wonderful teacher! I really like your class. Thank you so much and God bless you ❤
@sathyacs3153
@sathyacs3153 3 жыл бұрын
I completed 29 classes,it's very useful classes and way of teaching is so good ..also I keep one note book for you..thank u from the bottom of my heart'' thank u mam God will bless u and your family
@Majida-yg6ev
@Majida-yg6ev 4 ай бұрын
Tnx💗
@annamariyambiju6820
@annamariyambiju6820 3 жыл бұрын
Njan checheede spoken english class mathrame kaanu. Njan vichaarichu had,have,has okke bhayankare budhimuttaanennu. Chechi ithu padippichappozhanu ith easy aanennu manassilaayathu. Thank you very much for the class
@aboobackerraroth6056
@aboobackerraroth6056 4 жыл бұрын
വളരേ ഉപകാരപ്രധമായ ക്ലാസ് വളരേ നന്ദിയുണ്ട്'- ഓരോ വാ ക്കിൻ്റെയും അർത്ഥം ശരിക്കും പഠിക്കാൻ കഴിയുന്നുണ്ട്
@SanamNoufal
@SanamNoufal 4 жыл бұрын
🙂🙂🙂
@muhammediqbal6746
@muhammediqbal6746 4 жыл бұрын
@@SanamNoufal അടിപൊളി പൊളി, നാലോണം മനസിലാകുന്നു, തുടക്കത്തിൽ ഉള്ള നിലവിളി മാത്രം പ്രശ്നം
@murathmurath6312
@murathmurath6312 3 жыл бұрын
Spoken englishinte class youtubil palarudeyum kanditund.athil ninnellam eniku kollamenu thoniyathum easyayi padikaamenu thoniyathum teacherude class Anu.onnil ninnu padichu thudangi upol class29 l ethi nilkaanu.ente Peru sibi ennanu. Age 28 running.rand kuttikal.5 vayasu milku.just 3 years monu.
@autophile....
@autophile.... 2 жыл бұрын
Now i understand the actual meaning of this words❤️ Iam indebted to you 💖 🙏 🙏 🙏
@raghigirish8266
@raghigirish8266 2 жыл бұрын
Thank you from the bottom of my heart 🌸God bless u miss an ur family 🙏🌸
@zaharaviyoutubechannel4782
@zaharaviyoutubechannel4782 3 жыл бұрын
I have been watching your video s it has reached 29 lessons thank you your valuable classes
@arunraj4414
@arunraj4414 4 жыл бұрын
Athoralkum English padikam ennu theliyicha ethuvare ulla athigambhira classukal.ethraum simple ayi parajuthran Teacherinu mathrame kaziu.ennum eppozum katta support undairikum thank U so much ❤️❤️❤️
@SanamNoufal
@SanamNoufal 4 жыл бұрын
🙂🙂
@abdurehimanp7045
@abdurehimanp7045 4 жыл бұрын
ഭാഷാവൃക്ഷത്തിലെ രണ്ടിലകൾ പരിചയപ്പെടാനായി..... .താഴെ വീണ് കിടന്നHad........ ശാഖകളിൽ പിടിച്ച് നിൽക്കുന്ന Have/ Had....... പോയ കാലം പോലെ മനസ്സോട് ചേർന്ന് Had...... വർത്തമാനം പോലെ സങ്കീർണ്ണമായ് Has/Have..... എല്ലാത്തിനോടും കൂട്ട് കൂടിയ Had...... വേണ്ടപെട്ടവരോട് മാത്രം സൗഹൃദം പുലർത്തുന്ന Have/Has.... ടീച്ചറുടെ വ്യാകരണപഠനം രസകരമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ക്ലാസ് തന്നെ.....
@manoj8851
@manoj8851 3 жыл бұрын
Excellent Mr. Abdu. Keep writing. Englishnde koode Malayala sahithyavum padikkam.
@worldofdrawings7714
@worldofdrawings7714 2 жыл бұрын
So good 😍👏
@sajithareji1042
@sajithareji1042 2 жыл бұрын
1,I have a sister. 2,You have a Notebook. 3,We have a plan 4,They are a lot of people. 5,He has a daughter. 6, She has a motor cycle. 7, It has a black board. 8, Sajitha has a friend. 9,I had a ink pen. 10,You had a Special book. 11,We had a placker of pen. 12,They had a Coconut Ieaves. 13,He had a pen. 14,She had a project book. 15,It had a trofy. 16,Sajitha had a daughter. Diya Reji S. STD:-5.
@bashaindy1751
@bashaindy1751 4 жыл бұрын
മാഠ ഇഗ്നേഷ് അക്ഷരം എഴുതാൻ അറിയില്ല മലയാളം മാത്രം അറിയാം മാഠ ഇടുന്ന വീഡിയോ എല്ലാം കാണുന്നുണ്ട് പക്ഷെ എഴുതാൻ അറിയില്ല വായിക്കാൻ അറിയില്ല അത് എങ്ങിനെ പഠിക്കാൻ പറ്റുമോ പിറ്റേന്ന്
@SanamNoufal
@SanamNoufal 4 жыл бұрын
നമുക്ക് ok ആക്കാം 🙂🙂
@aneeshkumar28
@aneeshkumar28 3 жыл бұрын
മാഡം പറഞ്ഞത് ശരിയാണ് ഞാനും താങ്കളുടെ പേര് വെച്ചിട്ട് എനിക്കും ഒരു Notebook തന്നെ ഉണ്ട് ഇത്രയും മനസ്സിലാകുന്ന രീതിയിൽ. ഒരു ക്ലാസിലും ഞാൻ പങ്കെടുത്തിട്ടില്ല ഞാൻ കന്നട കൂടി പഠിക്കുന്നുണ്ട് ജോലിക്കും പോകുന്നുണ്ട് ഇത്ര നല്ല ക്ലാസ് വേറെ ഇല്ലന്നാ എനിക്ക് തോന്നിയത് വേറേയും ക്ലാസ് ഉണ്ടായിരുന്നു പക്ഷേ അതെല്ലാം ഒഴിവാക്കി എന്തിനാ അധികം മാഡത്തിൻ്റ ക്ലാസ് മതിയെന്നു തോന്നി ഒരു പാട് നന്ദിയുണ്ട്
@SanamNoufal
@SanamNoufal 3 жыл бұрын
Thanku Aneesh🙂
@murathmurath6312
@murathmurath6312 3 жыл бұрын
Mum have,had vechitu questin undakumbol I,you,we,they,he,she,it ennivayude koodeyellam have thanne use cheythal mathiyo? Mum kazhinju poya oru lessonil does nte koode he vannal q vinte koode has use cheyaruthu have thanne use cheyanamnu paranjirunu.athiloru dout vannu.athaa chothiche miss
@aboobackersideeque4081
@aboobackersideeque4081 3 жыл бұрын
You are my best teacher
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂
@giftthomas3147
@giftthomas3147 3 жыл бұрын
Yes... ഞാനും ഒരു ബുക്കിൽ notes ഒക്കെ എഴുതുന്നുണ്ട് 😁😁❤❤
@ShaheedaShareef-jy8ds
@ShaheedaShareef-jy8ds 4 ай бұрын
Thank you ❤❤❤❤❤❤❤❤😊😊😊
@SanamNoufal
@SanamNoufal 4 ай бұрын
Most welcome 😊
@josinavarughese9723
@josinavarughese9723 3 жыл бұрын
He has my friend we had a lot of memories in that days They had came yesterday You have a brilliant student She had an accident in last year I have a wonderfull gift
@ZoyaIzwa-eu7kr
@ZoyaIzwa-eu7kr 6 ай бұрын
Hellooo josinavarughese We [ have ]a lot of memories in that days Ok
@ayishasaleem9343
@ayishasaleem9343 3 жыл бұрын
جزاك الله خيرا كثيرا في الدنيا والآخرة
@unnikrishnanvisyanathapill5002
@unnikrishnanvisyanathapill5002 4 жыл бұрын
Have /has/ had main verb ആയും auxilary verb ആയും ഉപയോഗിക്കാം. വത്യാസം വിവരിച്ചാൽ നന്നായിരിക്കും.
@rafeenaharshad4371
@rafeenaharshad4371 3 жыл бұрын
അസ്സലാമു അലൈകും എത്ര നന്ദി parannalum മതിയാവില്ല, എനിക്ക് അത്ര മാത്രം mamimnte class ഉപകാരപ്പെടുന്നുണ്ട്, ശരിക്കും നല്ല improvement ഉണ്ട്, l love u maaam, thanku so much, നേരിൽ കാണാൻ ആഗ്രഹിക്കുന്നുണ്ട് 😊😊😊😍😍😍😍
@SanamNoufal
@SanamNoufal 3 жыл бұрын
Va alaikkum salam Insha Allah ennenkilum kaanam🙂
@BIJUGBIJU-og5cl
@BIJUGBIJU-og5cl 2 жыл бұрын
Teacher. ഉണ്ടോ എന്ന്‌ പറയുന്നതിനും have, has ആണോ ഉപയോഗിക്കുന്നത് eg നിങ്ങൾക് കാർ ഉണ്ടോ?
@heleenamn4779
@heleenamn4779 4 жыл бұрын
Very very useful videos. Ithupole aarum class eduthu kandittilla. 👌👌
@SanamNoufal
@SanamNoufal 4 жыл бұрын
Thanks🙂❤️❤️
@nusrathrasheed9462
@nusrathrasheed9462 3 жыл бұрын
Very useful class Miss👍👌 I don't know how to say thankyou to you ,💞
@mehaboobellias6684
@mehaboobellias6684 3 жыл бұрын
അറിവുകൾ പകർന്നു നൽകാൻ സമയം കണ്ടെത്തുന്ന നിങ്ങളുടെ നല്ല മനസ്സിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഒത്തിരി പേർക്ക് അറിവുകൾ ലഭിക്കുന്ന ഈ ചാനലിന് എല്ലാവിധ ഭാവുകങ്ങളും, ആശംസകളും, അറിയിക്കുന്നു.
@SanamNoufal
@SanamNoufal 3 жыл бұрын
🙂
@syamkumar2382
@syamkumar2382 3 жыл бұрын
Pandu ok ithoke kelkubo oru verupanu karanam ariyatha kodayirikum pakshe epo manasilayapo ethu vedum padikan thonunu
@radhakrishnannandha3633
@radhakrishnannandha3633 2 жыл бұрын
Mam thankss very usefull video for all
@sathishknair1946
@sathishknair1946 Жыл бұрын
Very excellent teaching. Thanks
@SanamNoufal
@SanamNoufal Жыл бұрын
You are welcome!😊😊
@jesnavarghese4903
@jesnavarghese4903 2 жыл бұрын
Simple class Anu ketto oru padu usefull ayi thankuu chechi
@fenixgaming1605
@fenixgaming1605 3 жыл бұрын
Hi teacher ippol corona kalam aayitt sugham thanne alle teacher? aayirikkum enn vishvasikkunnu teacherinte naadu etha?
@angellobabu3657
@angellobabu3657 4 ай бұрын
Yes ഏതാ
@murathmurath6312
@murathmurath6312 3 жыл бұрын
Enikum teacherinte subjuctnaayitu maathram oru not book und.eniku Randu kuttikalaanu ullathu.valiya kutti lkg yilaanu.avalu ethu not book kitiyaalum onnu enthenkilum varachu nokum.but teacherude subjectnte not mathram thodilla.avalkariyam athil thotaal ente suntharamaaya mukham maari viroopayaakumenum veedu kulungi virakumenum.😀
@SanamNoufal
@SanamNoufal 3 жыл бұрын
Orupaad santhosham Sibi❤️❤️
@raufmajirpallarouf5586
@raufmajirpallarouf5586 2 жыл бұрын
Teacher appo it had a pen ennu parayumbol athil oru pen undayirunnu ennalle
@ranilakt7245
@ranilakt7245 3 жыл бұрын
My teacher has brought the answer sheets Ee sentence ill valla തെറ്റും ഉണ്ടോ
@shamlashraf2148
@shamlashraf2148 3 жыл бұрын
Helllo mam I have one doubt Ee things,peopl, ingneyllu varumbo nmml eedha use cheyya I mean have / has/ had
@SanamNoufal
@SanamNoufal 3 жыл бұрын
Has aanu
@shamlashraf2148
@shamlashraf2148 3 жыл бұрын
Thankuu for giving reply😊
@newfilms2649
@newfilms2649 3 жыл бұрын
You are a great teacher.padachon anugrahikattu
@anarghaa4345
@anarghaa4345 3 жыл бұрын
I had a lover I have an english teacher She has lot if ideas He had a kitten They had an institution We had dreams
@rajeenamuthalib4460
@rajeenamuthalib4460 Жыл бұрын
Best class
@ayishasaleem9343
@ayishasaleem9343 3 жыл бұрын
Allahu bless you
@pamshareefvlogs4829
@pamshareefvlogs4829 3 жыл бұрын
I have useful your teaching
@jithumangal7047
@jithumangal7047 3 жыл бұрын
you are a great teacher.... God bless you ☆
@rajeevgeorge9629
@rajeevgeorge9629 4 жыл бұрын
Have = കഴിക്കുക Have= കുളിക്കുക ഇങ്ങനെ usage കൂടി ഉണ്ടല്ലോ മാഡം
@ushajayapalan3943
@ushajayapalan3943 3 жыл бұрын
Dear sanam you are an amazing teacher. A teacher should be as Like as you. Your teching method is reaching everyone's hearts. You have sincerely passionate about teching profession. You have a bright future. I have a daughter she is also struggling like you and take effort to come forward. Now she achieved new highlights.you are very talented in this young age and the promise of coming generations too. I am very proud about you and family. I am grateful to you as well as my daughter and you have a simple and humble heart too. Thank you so much for your service
@SanamNoufal
@SanamNoufal 3 жыл бұрын
🙂🙂thanku mam
@ushajayapalan3943
@ushajayapalan3943 3 жыл бұрын
I am from thrissur dt and I wanted to see you whenever I can get the time will come .
@rafeenaharshad4371
@rafeenaharshad4371 3 жыл бұрын
I had a birthday party at night yesterday They have a beautiful garden He has a car We have a beautiful house She has a lovely pet acat I had a many story books He had a many toys He has a good job
@angellobabu3657
@angellobabu3657 4 ай бұрын
Thanks 🙏 🙏❤️❤️❤️❤️❤😊😊😊😊😊
@SanamNoufal
@SanamNoufal 4 ай бұрын
Most welcome 😇❤
@arathisukumaran196
@arathisukumaran196 3 жыл бұрын
Very good class thanku
@sportbucket3682
@sportbucket3682 3 жыл бұрын
Assalamu alikum Now only I have seen this video. . Thank you. .
@SanamNoufal
@SanamNoufal 3 жыл бұрын
Va alaikkum salam🙂
@alphonsajomon9500
@alphonsajomon9500 4 жыл бұрын
ഉണ്ടോ ? ഇതിന്റെ word എന്താണ് ? has and have ഉണ്ട് എന്നല്ലേ . Please reply
@SanamNoufal
@SanamNoufal 4 жыл бұрын
Yes...have sentence ന്റ adyam cherthal ഉണ്ടോ എന്നാകും
@SanamNoufal
@SanamNoufal 4 жыл бұрын
Video cheyyam🙂
@alphonsajomon9500
@alphonsajomon9500 4 жыл бұрын
One eg.please
@vava2361
@vava2361 3 жыл бұрын
Njnum oru note book akki vechittund ...❤️ Thank you mam 😍
@fabinashabu1191
@fabinashabu1191 4 жыл бұрын
Ante molum njhanum orumichanu class attend cheyyunnathu. Aval UKG yil aanu. Avale padippikan koodiyanu njhan English kuuduthal padikkunathu.karanam aval cbse aanu. Nammalku arinjhalalle avaluday samshayagal namukku theerkan pattukayullu. Athayalum mam padippichathupole "I don't know how to say thank you. "
@SanamNoufal
@SanamNoufal 4 жыл бұрын
സന്തോഷം
@hadiya1221
@hadiya1221 3 жыл бұрын
Njn nigale lesson 1 thtte class kelkkinnunde adhinayitte enikki oru bokkkum inde nigal parayina ettavum base ayadhe mathram adhile ezhudhi vekkalum unde valareeee upakaram unde ttoo ❣️
@razimonrazimon8245
@razimonrazimon8245 2 жыл бұрын
Having എപ്പോഴാണ് use cheyyunnad plz reply
@shaneshelamana3664
@shaneshelamana3664 4 жыл бұрын
സൂപ്പർ ടീച്ചർ (പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ നന്നായി മനസിലാകുന്നുണ്ട് thank you mam)
@SanamNoufal
@SanamNoufal 4 жыл бұрын
🙂❤️
@fasnaperingadan
@fasnaperingadan 4 ай бұрын
@57shareefa32
@57shareefa32 3 жыл бұрын
Thank you teacher
@neethusj6039
@neethusj6039 2 жыл бұрын
Anikumm oru note book ondhhh .Miss padipikunnaaa orooo lessonsum ezhuthum.Kore late aayitannn class Kannannn thodaghithh.orupad useful aannnn eeeee class.😘😘😘😘
@keshav-rb7vd
@keshav-rb7vd 4 ай бұрын
good class
@SanamNoufal
@SanamNoufal 4 ай бұрын
Thanks and welcome
@davidgeorge3472
@davidgeorge3472 4 жыл бұрын
Mam, I am indebted to you because of your classes.Really helpful.
@SanamNoufal
@SanamNoufal 4 жыл бұрын
❤️🙂
@anvarsadath1805
@anvarsadath1805 3 жыл бұрын
You are a good teacher
@SanamNoufal
@SanamNoufal 3 жыл бұрын
🙂
@learnwithsabana9793
@learnwithsabana9793 3 жыл бұрын
Vimarshikkunnath enthinaanenn ariyumo, ningale pole ithra nannaayitt class edukkaan aarkenkilum kazhiyumo enn enikkariyilla, athrayum nalla class aan ningaludeth , appol ee feeldil ullorkk pedi kaanum , swobhaavikam , keep going❤️❤️👍👍👍👍👍
@byjuvarghese9060
@byjuvarghese9060 3 жыл бұрын
Teacher your classes is very very valuable for my life
@lidsworld8690
@lidsworld8690 3 жыл бұрын
I have a good teacher She has a good friend I had a meeting yesterday We had a good trip before one month back
@ayisharinsha
@ayisharinsha 2 жыл бұрын
Super teacher ഞങ്ങൾക്ക് വളെരെ യൂസ് ഫുൾ ആണ് thankyou misss
@kuttappivloge6445
@kuttappivloge6445 2 жыл бұрын
Ma'am oru സംശയം🤔,ഉണ്ടാകും ennathin എന്ത് use ചെയ്യും
@SanamNoufal
@SanamNoufal 2 жыл бұрын
Will have
@kuttappivloge6445
@kuttappivloge6445 2 жыл бұрын
Ok 👍
@saleenapm7229
@saleenapm7229 Жыл бұрын
Simple aayi paranju thannaathinu thanks
@SanamNoufal
@SanamNoufal Жыл бұрын
😊😊❤️
@mayav.p.7910
@mayav.p.7910 3 жыл бұрын
I have a helpful teacher. You have a cute baby. We have many friends They have a lot toys in their caboard. She has a good friend. He has a cricket bat. She had finished her homework. They had taken the work.
@munavvirp920
@munavvirp920 3 жыл бұрын
جزاك الله
@sijumon6982
@sijumon6982 2 жыл бұрын
"Does he have "എന്ന് അല്ലെ ഉപയോഗിക്കുള്ളു അതോ "does has has"എന്ന് ഉപയോഗിക്കുമോ
@akshayaakku1416
@akshayaakku1416 3 жыл бұрын
I have many frnds She has a new house. I had work yesterday.
@BrattTalks
@BrattTalks 2 жыл бұрын
Thanku miss.
@rashid661
@rashid661 4 жыл бұрын
I expecting this kind of class thank you teacher
@SanamNoufal
@SanamNoufal 4 жыл бұрын
🙂
@farhashafi9869
@farhashafi9869 2 жыл бұрын
Yes entedthum und note .Ead kalathum refer cheyyalo
@ajinvijayan7501
@ajinvijayan7501 3 жыл бұрын
I have an ambition speak english You have a surprise We have a good teacher
@adwaithsiju7589
@adwaithsiju7589 3 жыл бұрын
Njn കഴിഞ്ഞ ദിവസമാണ് channel കണ്ട് tudangiyatu. സൂപ്പർ class . എനിക്ക് order അനുസരിച്ച് vedio link onnu description boxil കൊടുക്കുമോ.plllls
@btv8402
@btv8402 2 жыл бұрын
Superb.. Sister good way of teaching.
@nibibabynibibaby9570
@nibibabynibibaby9570 2 жыл бұрын
Thanku miss💐💐💐💐
@malsaracareercoachingcentr3052
@malsaracareercoachingcentr3052 3 жыл бұрын
Better class. God bless you
@farsanafiros5114
@farsanafiros5114 Жыл бұрын
Thanks 👍
@sabirak5318
@sabirak5318 3 жыл бұрын
Thank you
@srtessin3845
@srtessin3845 3 жыл бұрын
Thank you teacher. Your class is very easy to understand ❤️👍🙏
@SanamNoufal
@SanamNoufal 3 жыл бұрын
🙂❤️
@nadeeravms3567
@nadeeravms3567 3 жыл бұрын
I will never for you itha😘😘 Thank you from the bottom of my heart😊😊
@shibinaa8506
@shibinaa8506 2 жыл бұрын
Me too keep one notes😍 i love u mam i have interest to join ur wtsp class but no money maam so i collect some money for joining yr class 👍
@sangeethasuresh95
@sangeethasuresh95 2 жыл бұрын
Thq mam I can understand your English classes oru note book und athil mam paryunnth short note ayit ezhuthunnd
@angellobabu3657
@angellobabu3657 4 ай бұрын
' 9:57 ഞാനും ചെയ്യുന്നുണ്ട്
@solomonkutties8454
@solomonkutties8454 3 жыл бұрын
Thank you so much ma'am 💪 🔥 ❤🔥💪
@chalss989
@chalss989 Жыл бұрын
All എന്ന് വരുമ്പോൾ എന്ത് use ചെയ്യും?
@shijilav1716
@shijilav1716 2 жыл бұрын
Have ,Has , Had ithra athikam simple aanu enn enik ipala manasilayeee. Tnk u teacher 😊😊😊 Nalla cls aanu. Nallonam manasilavunnund.
@lijinv6119
@lijinv6119 4 жыл бұрын
Valare nalla class mam ipol elam elupathil manasilayi.thank you so much god bless you
@SanamNoufal
@SanamNoufal 4 жыл бұрын
🙂🙂
@minijoy3264
@minijoy3264 2 жыл бұрын
Thank you mam God bless you
@shibi3754
@shibi3754 3 жыл бұрын
Und.... Enikkum und sanam noufal note book... Ippo 30 class completed
@rajeevpandalam4131
@rajeevpandalam4131 3 жыл бұрын
Teacher Had നു ഉണ്ടായിരുന്നു എന്നല്ലാതെ കഴിച്ചു എന്നും ഒരു meaning ഇല്ലേ
@SanamNoufal
@SanamNoufal 3 жыл бұрын
Yes
Lesson-30|| 'S' Alphabet in sentence making|| Spoken English|| English Grammar Malayalam
10:28
Sanam Noufal Spoken English Trainer & Counsellor
Рет қаралды 76 М.
So many & So much|| Spoken English Malayalam|| Lesson 63|| Easy English Grammar
18:15
Sanam Noufal Spoken English Trainer & Counsellor
Рет қаралды 184 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 128 МЛН
Lesson 32|| Words to Appreciate and Encourage|| Spoken English Malayalam|| Easy English Grammar
12:37
Sanam Noufal Spoken English Trainer & Counsellor
Рет қаралды 69 М.
Lesson 21|| CAN, COULD|| Easy English Grammar|| Malayalam
12:28
Sanam Noufal Spoken English Trainer & Counsellor
Рет қаралды 336 М.
Spoken English Malayalam||Lesson 7 & 8||Do Does Did||Easy English Grammar||
18:05
Sanam Noufal Spoken English Trainer & Counsellor
Рет қаралды 460 М.
DURING, WHILE, WHEN- Use and Difference|Spoken English Malayalam|English GrammarMalayalam|Episode-71
11:01
Ruth Johnson's English Speaking Classes -Malayalam
Рет қаралды 82 М.
Lesson 28||ARTICLES|| Spoken English Malayalam|| Easy English Grammar||
12:19
Sanam Noufal Spoken English Trainer & Counsellor
Рет қаралды 94 М.
Spoken English|Lesson 38|Have been,Has been| present perfect continuous|English Grammar|Malayalam
19:10
Sanam Noufal Spoken English Trainer & Counsellor
Рет қаралды 138 М.