Lessons from Ali Banat

  Рет қаралды 492,648

Safwan Saqafi Mankadavu

Safwan Saqafi Mankadavu

6 жыл бұрын

അലി ബനാത്, നമുക്ക് പാഠങ്ങളുണ്ട് ..
Ali Banat, A Muslim millionaire who gave all his money to charity just passed away from cancer
Malayalam Story by
Safwan Mankadavu

Пікірлер: 768
@sreelekshmi1704
@sreelekshmi1704 6 жыл бұрын
ഈശ്വരാ... ജീവിച്ചിരുന്നപ്പോ ദൈവത്തെ അറിയാൻ സഹജീവികളെ മനസ്സിലാക്കാൻ ഭാഗ്യം കിട്ടിയ ചെറുപ്പക്കാരൻ...
@mohammedrizwan2163
@mohammedrizwan2163 6 жыл бұрын
You said it clearly sister.....
@gdjjgbdudthjdhcgjdkgd4484
@gdjjgbdudthjdhcgjdkgd4484 6 жыл бұрын
Sathyam
@theavenger6253
@theavenger6253 5 жыл бұрын
🙂
@sidheequeakbar1582
@sidheequeakbar1582 4 жыл бұрын
തീർച്ചയായും ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്
@user-st4mo9or7g
@user-st4mo9or7g 3 жыл бұрын
👍🏻
@faijastkd6483
@faijastkd6483 6 жыл бұрын
അലിയുടെ കബർ നീ വിശാലമാക്കി കൊടുക്കണേ അല്ലാഹ്
@shareekathbeevi225
@shareekathbeevi225 4 жыл бұрын
Aameen
@hirshanafiroz9385
@hirshanafiroz9385 4 жыл бұрын
Ameen
@najiyam.t3441
@najiyam.t3441 4 жыл бұрын
Aameen
@muhammedshahid4281
@muhammedshahid4281 4 жыл бұрын
Ameen
@shameemafairoos2785
@shameemafairoos2785 4 жыл бұрын
Aameen
@user-fh1ic3st5j
@user-fh1ic3st5j 4 жыл бұрын
ക്യാൻസർ വരാൻ കാത്തു നിൽക്കണ്ട ഇന്ന് തന്നെ തുടങ്ങുക ധൂർത്തുകൾ ഒഴിവാക്കി പാവങ്ങളെ സഹായിച്ച് ലളിത ജീവിതം നയിച്ച്‌ സ്വാലിഹായി മരിക്കാൻ
@jafeer7263
@jafeer7263 2 жыл бұрын
😥
@ramshadmeenangadi6135
@ramshadmeenangadi6135 6 жыл бұрын
ഇന്ഷാ അല്ലാഹ്... എനിക്കൊരു മകനുണ്ടായാൽ അവന് ഞാൻ അലി ബനാഥ് എന്ന് പേരിടും....
@ishaqbinsaid7487
@ishaqbinsaid7487 6 жыл бұрын
ramshad meenangadi 😍😍😘 Good decision Aa perilude namukk eaa aliye Orkaam
@sufisufi4867
@sufisufi4867 6 жыл бұрын
ramshad meenangadi mashah allah.😢
@theavenger6253
@theavenger6253 5 жыл бұрын
🙂
@shazfaaaz4497
@shazfaaaz4497 4 жыл бұрын
Insha allah
@abudlazeez475
@abudlazeez475 4 жыл бұрын
Masha allah
@mammoosedq1889
@mammoosedq1889 6 жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടു ഞാൻ കുറെ കരഞ്ഞു... കുറെ പേർക്ക് നന്മയിലേക്കുള്ള തിരിച്ചറിവാണ് അലി ബനാത്...
@ikigaiakbar4083
@ikigaiakbar4083 6 жыл бұрын
mammoose dq true
@fasilkp6792
@fasilkp6792 4 жыл бұрын
Sathyam
@ayisharasool
@ayisharasool 4 жыл бұрын
തീർച്ചയായും 😢😢😢😢🤲
@Ash-st9su
@Ash-st9su 2 жыл бұрын
Njanum karanju
@mohammedjasirj5546
@mohammedjasirj5546 4 жыл бұрын
Inshallah ... അലിയുടെ പരലോക ജീവിതം നല്ല രീതിയിൽ ആക്കുമാറാകട്ടെ.....AMEEN🤲 സ്വർഗത്തിൽ അലിയെയും നമ്മളെയും ഒരുമിച്ച് കൂട്ടുമാറാകട്ടെ.....AMEEN🤲
@thesnijasifasu9192
@thesnijasifasu9192 3 жыл бұрын
Aameeeen
@shemirahim9866
@shemirahim9866 6 жыл бұрын
താങ്കളെ പെട്ടെന്നൊന്നും മറക്കില്ല ഈ സമൂഹം .ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്
@azaromar2932
@azaromar2932 6 жыл бұрын
അല്ലാഹ് അദ്ദേഹത്തിന്റെ കബർ നീ വിശാലമാക്കണേ അല്ലാഹ് ആമീൻ
@shafeeq3952
@shafeeq3952 4 жыл бұрын
Ameen
@wayanadvlogchinnuperzeez2747
@wayanadvlogchinnuperzeez2747 6 жыл бұрын
ഒരിക്കലും കണ്ണ് നിറയരുത് ബ്രദർ. നിങ്ങളെ സ്വർഗത്തിൽ വെച്ചു കാണാൻ ഭാഗ്യം ഉണ്ടാവട്ടെ
@shameerbabu742
@shameerbabu742 6 жыл бұрын
Aameen
@corazonturkish4554
@corazonturkish4554 6 жыл бұрын
kzbin.info/www/bejne/aHOwq3iriLZsl68
@musfirabathool3769
@musfirabathool3769 6 жыл бұрын
aameen
@ummertp8340
@ummertp8340 6 жыл бұрын
Aameen
@muhammedbmuhammed9844
@muhammedbmuhammed9844 6 жыл бұрын
Ameen
@ShankarShankar-jn2qj
@ShankarShankar-jn2qj 6 жыл бұрын
അള്ളാഹു ഇപ്പേയത്തെ സമുദായതത്തിന് നല്കിയ ഏറ്റവും നല്ല പാഠം അലി യുടെ ഇ ജിവിതം ഇതിലും നല്ല മെസേജ് ഇനി അള്ളാഹു നമ്മുക്ക് തരുവാൻ ഇല്ല
@sinusinu6899
@sinusinu6899 6 жыл бұрын
അർബുദമേ.... നീയാണ് തോറ്റു പോയത്
@ishaqbinsaid7487
@ishaqbinsaid7487 6 жыл бұрын
Sinu Sinu 😨😭😰
@muhammedkasimkadirur2257
@muhammedkasimkadirur2257 4 жыл бұрын
Yes , 👍
@fairoozpaichu9299
@fairoozpaichu9299 4 жыл бұрын
Sinu Sinu masha allha
@zeyan9580
@zeyan9580 2 жыл бұрын
😪😪
@kerala8667
@kerala8667 6 жыл бұрын
നമ്മളെന്തിന് കരയണം ആ യുവാവ്‌ മരിച്ചതിൽ ആ യുവാവിന്റെ ഭാഗ്യമാണ് ഇത്‌ ഈ മരണം ആരും കൊതിക്കും
@sakeerhussain5099
@sakeerhussain5099 6 жыл бұрын
amee
@muslimahsnf1044
@muslimahsnf1044 4 жыл бұрын
Nammalkk Aa Bhagyam undaavvuooo😓
@nowfalnowshad3106
@nowfalnowshad3106 6 жыл бұрын
അലിയിൽ നിന്നും വലിയ ഒരു പാഠം ആണ്‌ നമുക്ക് പഠിക്കാൻ സാധിക്കുന്നത്.. മരണപ്പെടുമ്പോൾ നമ്മൾ ചെയ്യുന്ന നന്മകൾ അല്ലാതെ മറ്റൊന്നും നമ്മുടെ കൂടെ വരില്ല. അല്ലാഹ് ഇദ്ദേഹത്തെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീൻ യാ റബ്ബുൽ ആലമീൻ..
@hamza.kkazhungil4755
@hamza.kkazhungil4755 6 жыл бұрын
അല്ലാഹുവേ അദ്ദേഹത്തെയു ഞങ്ങളെയും നീ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടാനേ
@abinmohd12
@abinmohd12 6 жыл бұрын
Hamza.k Kazhungil ameen
@Teamworkmedia
@Teamworkmedia 6 жыл бұрын
Aameen
@zackzooni8646
@zackzooni8646 4 жыл бұрын
Aameen
@loveforanything1766
@loveforanything1766 4 жыл бұрын
ആമീൻ
@nadhiyanizam8144
@nadhiyanizam8144 5 жыл бұрын
ഇൻ ഷാ അല്ലാഹ് എന്റെ മകന് ഞാൻ അലി ബനാഥ് എന്നു പേരിടും
@waytoislamtv1114
@waytoislamtv1114 3 жыл бұрын
Great
@mohammedsaydhu2009
@mohammedsaydhu2009 6 жыл бұрын
അള്ളാഹു മഗ്ഫിറതും.മർ ഹമതും നൽകി സ്വർഗരാജ്യത്തെ രാജകുമാരനായി വാഴട്ടെ എന്നു് ദുആ ചെയ്യുന്നു: (ആമീൻ)
@kasimyousaf5175
@kasimyousaf5175 6 жыл бұрын
Mohammed Saydhu Aameen
@kasimyousaf5175
@kasimyousaf5175 6 жыл бұрын
Aameen
@suminasubairs9459
@suminasubairs9459 6 жыл бұрын
Aaameen
@ishaqbinsaid7487
@ishaqbinsaid7487 6 жыл бұрын
Mohammed Saydhu Aameen
@thangalsonsalameenfoodprod5035
@thangalsonsalameenfoodprod5035 6 жыл бұрын
ആമീൻ
@amaljoefernandez1900
@amaljoefernandez1900 6 жыл бұрын
അള്ളാഹു അദ്ദേഹത്തിന് തന്റെ സ്വാർഗ്ഗത്തിൽ ഉയർന്ന സ്ഥാനം ഒരുക്കിവെച്ചിരുന്നു ... ബാക്കിയുണ്ടായിരുന്നത് എന്നെ പോലുള്ള മറ്റു പാപികൾക്കും ആ സ്വാർഗ്ഗത്തിലേക്കുള്ള വഴി കാണിച്ചുതരാനുള്ള ദൗത്യം ആയിരുന്നു ..അതും അദ്ദേഹം പൂര്ണതയോടെ പൂർത്തിയാക്കി എനിക്കും നമ്മൾക്കും മുൻപേ സ്വാർഗ്ഗത്തിൽ പ്രേവേശിചിരിക്കുന്നു... കാരുണ്യവാനായ എന്റെ ദൈവമേ ..എന്നെയും അനുഗ്രഹിക്കണമേ ..ആമേൻ
@ibrahimparavakkal1283
@ibrahimparavakkal1283 6 жыл бұрын
ശരിയാണ് നാഥൻ അനുഗ്രഹിച്ച മഹാബാ ഗ്യ വാനാണ് നിങ്ങൾ' അല്ലാഹു വിൻറെ സ്വർഗത്തിൽ ഉന്നത സ്ഥാനത്ത് നിങ്ങൾ എത്തിച്ചേരട്ടെ 'ആമീൻ
@shafeeq3952
@shafeeq3952 4 жыл бұрын
Ameen
@SidhiqApMedia
@SidhiqApMedia 6 жыл бұрын
പ്രിയരേ ... മാരകമായ അസുഖം വന്നിട്ടില്ല എന്നത് കൊണ്ട് നമ്മൾ അടുത്തൊന്നും മരിക്കില്ല എന്ന് വിചാരിക്കരുത്, അലി ബനത്തിന്റെ ജീവിതം നമ്മുക്കും ഒരു മുന്നറിയിപ്പാണ്.
@nasarmp
@nasarmp 6 жыл бұрын
ജനിച്ചാൽ ഒരുനാൾ മരിക്കും. ആർമാദിച്ചു നടക്കുന്ന മനുഷ്യർക്ക് ഒരുപാടമാണ് ഇദ്ദേഹത്തിന്റെ ജീവിതം. എല്ലാം രോഗത്തിൽ നിന്നു ദൈവം എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ.ഇദ്ദേഹത്തിന്റെ കൂടെ നാളെ അള്ളാഹു ഞമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ .
@jaseerajamsheerjij9183
@jaseerajamsheerjij9183 6 жыл бұрын
സഹോദര എന്താ ഈ പറയുന്നേ അതേഹത്തിന് കിട്ടിയ ആ ഭാഗ്യം നമുക്കും കിടരട്ടെയെന്നല്ലേ പ്രാര്ഥിക്കേണ്ടേ അല്ലാതെ ഇതു അതേഹത്തിനു കിട്ടേണ്ടിയിരുന്നത് തന്നെയെന്ന് പറയുന്നുവോ............ മാര്ഗാരോഗങ്ങളാൽ മരണമടഞ്ഞവർക്ക് ഖബറിൽ ചൊദ്യങ്ങളില്ല അതിലുപരി നരകത്തിന്റെ കവാടം അടക്കപ്പെട്ട മാസമല്ലേ ആ സഹോദരൻ യാത്രയായി...........അതേഹം ഈ രോഗത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചു .............. ഒരിക്കലുംആർമാതിച്ചതിന്നുള്ള ശിക്ഷയൊന്നുമല്ല സഹോദര
@nasarmp
@nasarmp 6 жыл бұрын
തെറ്റിദ്ധരിക്കരുത് .ഇദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും ഒരു പാടമാണ്.അതാണ് ഞാൻ ഇവിടെ പരാമർശിച്ചത് .ഇദ്ദേഹത്തിന്റെ കൂടെ ഞമ്മളെ എല്ലാവരെയും നാളെ അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ .ആമീൻ
@seenazeenath2148
@seenazeenath2148 4 жыл бұрын
Aameen
@fazifazi9943
@fazifazi9943 4 жыл бұрын
പ്രവാചകന്മാരുടെ വിയോഗം പോലുണ്ട്. അവർക്കാണ് ഇങ്ങനെയുള്ള നന്മകളും പരീക്ഷണങ്ങളും ഉണ്ടാവാറ്.
@sakeenaksd425
@sakeenaksd425 6 жыл бұрын
നിങ്ങൾ ഭാഗ്യം ചെയ്താ ആൾ ആണ് അളളാഹൂ നിങ്ങളെ ലോകത്തിന് തന്നെ മാത്രങ്ക ആക്കി നിങ്ങൾ സഽർഗതിലെ രാജാകുമാരൻ ആണ് നിങ്ങളെ കൂടെ ഞ ങ്ങളെയും ഉൾപ്പെടുത്തെടെ ആമീൻ
@arshadarshadachu3912
@arshadarshadachu3912 3 жыл бұрын
ആമീൻ
@cherislubees6842
@cherislubees6842 6 жыл бұрын
Masha allah . നമുക്കും അള്ളാഹു ഈ റമളാനിൽ മാറ്റം തരണമേ-ആമീൻ
@shihabudeenshihab3962
@shihabudeenshihab3962 6 жыл бұрын
അല്ലാഹുവേ അദേഹത്തിന് പൊറുത്ത കൊടുക്കണേ
@gdjjgbdudthjdhcgjdkgd4484
@gdjjgbdudthjdhcgjdkgd4484 6 жыл бұрын
Ameen
@uvaisabdullah
@uvaisabdullah 3 жыл бұрын
آمين
@riyasriyas9058
@riyasriyas9058 2 жыл бұрын
Aameen
@user-yx5wt3pj6v
@user-yx5wt3pj6v 6 жыл бұрын
ഇന്നാലില്ലാഹി വ ഇന്നാഹിലെ ഹിരാജിഹൂൻ.....റഹ്മാനായ തബുരാനെ ഇദ്ദേഹത്തിന്റെ ഖബറിനെ നി വിശാലമാക്കി കൊടുക്കണമേ അല്ലാഹ്
@kamarukhan3360
@kamarukhan3360 4 жыл бұрын
Ameen
@seenazeenath2148
@seenazeenath2148 4 жыл бұрын
Aameen
@madeena.h5160
@madeena.h5160 4 жыл бұрын
AAMEEN AAMEEN AAMEEN
@achukm8730
@achukm8730 6 жыл бұрын
ramadan masathil thanne allahu adhehathe vilichu ethra valiya bagiyavan 😍😍
@shabashaba4015
@shabashaba4015 4 жыл бұрын
Ali Banath..❤️❤️❤️😰 Namme vitt poyitt Veendum oru aandukoodi kadannu povunnu..😔ann thott innu vare kannu niranjallaathe angaye kurich orkkaan kazhinjittillaa..😰😰 Dunyaavum Akhiravum swanthamakkuvan bagyam kittiya sahodaraa..❤️😰 Muth Rasool(s)de kood❤️❤️❤️angayude koode Swargathil Allah njangaleyum orumich koottatte.. 😭😭🤲
@madeena.h5160
@madeena.h5160 4 жыл бұрын
AAMEEN AAMEEN AAMEEN
@thespectator6862
@thespectator6862 4 жыл бұрын
Ya rabb ഞങ്ങളുടെ എല്ലാവരുടെയും പാപങ്ങൾ പൊറുത്തു തരേണമേ.. നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കേണമേ... Ameen
@mytalks2355
@mytalks2355 6 жыл бұрын
he passed away in the holy of month of ramadan! may allah grand him a highest rank in the place of jannah. After watching this video i cant stop my teares! he is an inspiration to all.
@laylaalmansoori1079
@laylaalmansoori1079 6 жыл бұрын
Ameen
@ykhans1660
@ykhans1660 6 жыл бұрын
May Allah bless him jannath-ul-firdose summa ameen
@mouadfrejani2470
@mouadfrejani2470 6 жыл бұрын
Ameen
@abdulraoof7678
@abdulraoof7678 5 жыл бұрын
may allah bless you
@abinshanabi4749
@abinshanabi4749 Жыл бұрын
പടച്ചോനെ ചെയ്തു പോയ തെറ്റുകുറ്റ ങ്ങൾ പൊറുത്തു മാപ്പാക്കി തരേണമേ തമ്പുരാനേ...🤲🏻
@abinshanabi4749
@abinshanabi4749 Жыл бұрын
മരിക്കും മുമ്പ് നമുക്കും ഒരു മാറ്റത്തിന് സാധ്യമായെങ്കിൽ, നാഥൻ തുണക്കട്ടെ 🤲🏻ആമീൻ...
@riyasmuhammed436
@riyasmuhammed436 6 жыл бұрын
അള്ളാഹു അവർക്കു സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെ ആമീൻ
@jammuperingadi2479
@jammuperingadi2479 4 жыл бұрын
അല്ലാഹുവെ അദ്ദേഹത്തിന്റെ ഖബറിടം സ്വർഗപൂത്തോപാക്കി മാറ്റണേനാഥാ (ആമീൻ
@keralagallery7286
@keralagallery7286 6 жыл бұрын
You will never die....you are living through in crores of people mind.
@shareefabdulkadhar1273
@shareefabdulkadhar1273 6 жыл бұрын
അല്ലയോ ഞാൻ കനത്ത എന്റെ സഹോദര നിന്റെ മരണം എന്നെ വല്ലാത്ത വേധപിനികുന്ന് ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറഞ്ഞു ഓർശുകുന്ന് നീ അറിജും അറിയതയും ചെയ്യിത് പോയിട്ടുള്ള എല്ലാ തെറ്റുകളും അല്ലാഹു പൊറുത്തു മപ്പക്കിതരട്ടെ അമീൻ അല്ലാഹു
@ashrafeallilashrafeallil3258
@ashrafeallilashrafeallil3258 6 жыл бұрын
Ameen
@raheemraheem2603
@raheemraheem2603 3 жыл бұрын
Ameen
@Fahmi_dha_hhh
@Fahmi_dha_hhh 6 жыл бұрын
ഒരുപാടാളുകൾക്ക് തിരിച്ചറിവ് നൽകാൻ കഴിഞ്ഞ ജീവിതം.... അലി നിങ്ങൾ ഭാഗ്യവാനാണ്
@beautywithkavi4219
@beautywithkavi4219 6 жыл бұрын
Daivame oru valiya padamanallo ithu. Ninak daivam ellam kabaril nalkan prarthikunnu. Ameen
@minazminz8036
@minazminz8036 6 жыл бұрын
Aameen..
@lowbudgethome4235
@lowbudgethome4235 6 жыл бұрын
Aameen
@SAHADPC
@SAHADPC 6 жыл бұрын
kzbin.info/www/bejne/mquvZ3WChaZ5eNE Gifted with cancer...His virel video...
@thimothialbani9543
@thimothialbani9543 6 жыл бұрын
അലി ബനാത്ത് .... അള്ളാഹു ആ ചെറുപ്പക്കാരന് സ്വർഗകവാടങ്ങള് തുറന്ന് കൊടുക്കുമാറാകട്ടെ...
@konnikaranvlogs633
@konnikaranvlogs633 3 жыл бұрын
അലി ബെനാഥ് നിങൾ മരിച്ചിട്ടില്ല ...ജീവിക്കുന്നു ഇന്നും ....
@jessytorane5091
@jessytorane5091 6 жыл бұрын
You are a living Angel son god bless your soul
@smartmedia8213
@smartmedia8213 6 жыл бұрын
അല്ലാഹുവേ അവരെയും ഞങ്ങളെയും നിന്റെ ജന്നതിൽ ഒരുമിച്ച് കൂട്ടണെ അള്ളാ
@arshadmajeed2282
@arshadmajeed2282 6 жыл бұрын
Ali banatine ee lokam ariyatte...... Ellavarkum allahu oru paadamayittanu idhehathe namuk kanichu thannirikkunnath. Ella yukthivaadikalkum aviswasikalkum chindhichu manasilakkan oru avasaram koode allahu Tanny. Allahuve nee ethra parisudhan.
@muhammadrafi9328
@muhammadrafi9328 3 жыл бұрын
അല്ലാഹുവോട് ദുആ ചെയ്യും Ali banath വേണ്ടി. എല്ലാവർക്കും പാഠം
@aqib-cpoocholamad7439
@aqib-cpoocholamad7439 4 жыл бұрын
അലി ബനാത്ത് കബറിൽ സ്വർഗം അള്ളാഹു നൽകട്ടെ........... ആമീൻ
@shaliunni8241
@shaliunni8241 6 жыл бұрын
That tears from his eyes revealing that he want to live..my god.. handsome boy..
@sherijiya3033
@sherijiya3033 6 жыл бұрын
നിങ്ങളുടെ കബർ അള്ളാഹു വിശാലമാക്കിതരട്ടെ..... ആമീൻ ആമീൻ.
@jobpointgulff
@jobpointgulff 6 жыл бұрын
Ya allah . Nammaley idhehatheyum ninde sugalokha swarghathil orimichu kootane. Ameen
@aaaaaa8117
@aaaaaa8117 6 жыл бұрын
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ സത്യവിശ്വാസികളായ എല്ലാവരെയും ആമീൻ യാ റബ്ബ്
@Omprakashmohan
@Omprakashmohan 6 жыл бұрын
Sharirame marikunnullu .. thankal sahayicha ororutharilum thankal jeevikkunnu ..!!!
@azeebasee2214
@azeebasee2214 4 жыл бұрын
കണ്ണ് നിറഞ്ഞു പോകുന്ന വാക്കുകൾ
@jishanvlog5963
@jishanvlog5963 3 жыл бұрын
Allah alibanathin swargam nalki anugrahikkane
@sidharthkaruvarath2532
@sidharthkaruvarath2532 6 жыл бұрын
you are the true hero brother, May your soul rest in peace
@shylajaday3966
@shylajaday3966 6 жыл бұрын
My dearest Brother, I'm proud of you.
@nj1hs
@nj1hs 6 жыл бұрын
അലി 3 വർഷങ്ങൾക്മുനെ നിങ്ങക് രോഖം തുടങ്ങിയ സമയത്ത് സോഷ്യൽ മിടിയയിൽ വന്ന സമയം ഞാൻ കണ്ടിരുന്നു . ഇപ്പോ എന്റമനസ്സിൽ വളരെ ഏറെ ദുഖകരമായി പോയി നിങ്ങൾ ...
@nadeeraabdulla6424
@nadeeraabdulla6424 6 жыл бұрын
ആ സഹോദരന്റെ എല്ലാ പാപങ്ങളും പൊറുത്തു, ഖബർ വിശാലമാക്കി ആഖിറം വെളിച്ചം ആക്കി കൊടുക്കുമാറാകട്ടെ. അദ്ദേഹത്തെയും നമ്മളെ ഏവരെയും സ്വർഗത്തിൽ ഒത്തു ചേർക്കുമാറാകട്ടെ. ആമീൻ യാ അല്ലാഹ്.. മനസ്സിൽ നീറുന്ന ഒരു വേദന ആയി ആ സഹോദരൻ.. അള്ളാഹു അനുഗ്രഹിച്ച കൂട്ടത്തിലാണ് ഈ സഹോദരൻ
@shafeeq3952
@shafeeq3952 4 жыл бұрын
Ameen
@ajusstvm615
@ajusstvm615 6 жыл бұрын
മനുഷ്യ ജീവിതം എന്ന് പറയുന്നത് ഇങ്ങനെയൊക്കെയാണ് എന്തൊക്കെ ഉണ്ടായിട്ടും ഒരു കാര്യവുമില്ല ഒന്നും ആർക്കും കൊണ്ടുപോകുവാൻ കഴിയില്ല ,അതൊന്നുകൂടി ഇയാളുടെ ജീവിതത്തിലൂടെ നമുക്ക് ദൈവം മനസ്സിലാക്കിത്തരുന്നു, അവസാനനാളുകളിൽ എങ്കിലും ദൈവത്തെ അറിയുവാനും, മനുഷ്യൻ ഏത് , നിമിഷം വേണമെങ്കിലും, കൊഴിഞ്ഞു വീഴും ഈ ലോകം വിട്ട് ആർഭാടജീവിതം വിട്ട് പോകേണ്ടിവരുമെന്ന് ഇയാൾ മനസ്സിലാക്കി, ഇദ്ദേഹത്തിന് അവസാന നിമിഷമെങ്കിലും മാറുവാൻ ജീവിതസാഹചര്യത്തിൽ മാറ്റം വരുത്തുവാൻ സാധിച്ചു ഇദ്ദേഹം ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുവാൻ സാധിച്ചു എന്നാൽ നമ്മൾ ഓരോരുത്തർക്കും ഇതുപോലെ ഒരു അവസരം മാറുവാൻ മാറി ചിന്തിക്കുവാൻ കിട്ടണമെന്നില്ല, നമ്മളെല്ലാവരും തെറ്റ് ചെയ്യുന്നു പക്ഷെ അത് തെറ്റാണെന്ന് മനസ്സിലാക്കി തിരുത്തുമ്പോൾ തീർച്ചയായും ദൈവം നമ്മളെ കൈവിടില്ല നമ്മുടെ പാപങ്ങൾ ക്ഷമിക്കും, എന്ന് ഞാൻ വിശ്വസിക്കുന്നു, ഇയാൾക്ക് സ്വർഗ്ഗം ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ആഗ്രഹിക്കുന്നു അതുപോലെ ജീവിത അവസാനം വരെ കാത്തിരിക്കാതെ നമുക്കും ഇതുപോലെ മാറുവാൻ, കഴിയട്ടെ നമ്മളിൽ ഓരോരുത്തർക്കും മാറുവാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.
@ayshamuhammadali1032
@ayshamuhammadali1032 6 жыл бұрын
May Allah (st) bless him with highest levels of jannah... ameen
@nishadkattackal1786
@nishadkattackal1786 6 жыл бұрын
അല്ലാഹുവെ അലി ബനത്തിന്റെ കബർ നീ വിശാലമാക്കാനേ നാഥാ. സ്വർഗ്ഗ പൂന്തോപ് ആക്കി mattane yaa allah.
@seenazeenath2148
@seenazeenath2148 4 жыл бұрын
Aameen
@raheemraheem2603
@raheemraheem2603 3 жыл бұрын
Ameen
@Islamicmotive786
@Islamicmotive786 6 жыл бұрын
pattini paavangalude jeevidathin ali banathine allahu thiranjeduthu... bagyamullavan.. allahuvin ishtapetta manushyan....
@kunhimoideen3546
@kunhimoideen3546 6 жыл бұрын
allahuve ee nalla manasinu ninte anugrahagalude vathil thurakenname...ameen
@shabnabasheer3198
@shabnabasheer3198 6 жыл бұрын
Allahuve adhehathinte oppam enneyum ente kudumbatheyum swargathil nee orunich koottane... Aameeeen..
@sirajpallikkal3937
@sirajpallikkal3937 6 жыл бұрын
അല്ലാഹു അങ്ങയുടെ ഖബർ സ്വർഗ്ഗപൂന്തോട്ടമാക്കട്ടെ...ആമീൻ
@twahahamzabantwal5397
@twahahamzabantwal5397 6 жыл бұрын
allah ali banatin swargam kodutt anugrahikk..avarodoppam njyangaleyum swargattil kootanam ya allah
@harshadharshad912
@harshadharshad912 3 жыл бұрын
God gifted this man for us , for change!
@sajmiajmal460
@sajmiajmal460 6 жыл бұрын
allahu ningalk swargam nalki anugrahikatte.... really u r great
@muhammed.s3054
@muhammed.s3054 5 жыл бұрын
You are so great Ali you are the one person that inspire me
@rajeshvr9119
@rajeshvr9119 6 жыл бұрын
Allah has blessed you child that was not a disease it was a gift from allah. See u in heaven. Inshaallah
@hameedpalakkad2121
@hameedpalakkad2121 6 жыл бұрын
ഒരുപാട് നന്മ ചെയ്യാൻ നമുക്ക് ഭാഗ്യം നൽകട്ടെ അദ്ദേഹത്തിൻറെ ഖബർ ജീവിതം സന്തോഷത്തിൽ ആകട്ടെ
@suhadasinu6091
@suhadasinu6091 6 жыл бұрын
Brother u r killing me here.....! Don't know you...But i love u for the sake of ALLAH...I heard he passed away last night..I wanted to over fron canada to see him so i can give him a hug..Got me crying out here bro.My heart is aching seeing ur face RIP #ALI BANATH
@rameeredz8005
@rameeredz8005 6 жыл бұрын
KEEP THE GOOD WORK...creators of this youtube channel...Alhamdhullillah
@masterkitchens7641
@masterkitchens7641 3 жыл бұрын
Great persion & Great massager
@vysakhsudhakaran6953
@vysakhsudhakaran6953 6 жыл бұрын
Luv u brother..
@rajeeshranju6065
@rajeeshranju6065 6 жыл бұрын
The real human being
@saheerap5290
@saheerap5290 6 жыл бұрын
Allah ee sahodaran swargam urappaakkename aameen😪
@minazminz8036
@minazminz8036 6 жыл бұрын
Alhamdulilllaah..innaalillaahi wa innaa ilaihi raajioon..brother ningal swargathinte avakaashi aanu.. oru vattam neril kaananam enn njan aagrahicha oru vyakthiyaanu..inshaah allaah allaaahu Nammale ellaavareyum naale swarga poonthoppil orumipikkatte..aaameen..idhehathinte kabar vishaalamaakki kodukkane allaaaah..ameen ameen yaa rabbal aalameen...
@sathsab9931
@sathsab9931 4 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@hamsahamsakm3505
@hamsahamsakm3505 2 жыл бұрын
അല്ലാഹു പൊറുത്തു കൊടുക്കട്ടെ
@siddiquekollam329
@siddiquekollam329 6 жыл бұрын
Allahu swargathil nammaleyum nammalude aa sahodaraneyum orumichu koottatte...Aameen
@thoufeekmuhammed2028
@thoufeekmuhammed2028 6 жыл бұрын
Alhamdulillah. Allah. Is great .he must be give you jannathul firdouse .
@anupamasanjeevkumar5457
@anupamasanjeevkumar5457 6 жыл бұрын
Ofcourse u hav reached heaven brother!!!
@ruksanaruksana8603
@ruksanaruksana8603 4 жыл бұрын
അലി ബനത്തിനി സ്വര്ഗാ തോപ്പ് കൊടുക്കണേ അല്ലാഹ് ആമീൻ
@fzmaula1277
@fzmaula1277 6 жыл бұрын
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون "Surely we belong to Allah and to Him shall we return" َMay Allah reward him the highest Jannnatul Firdaus, May Allah give sabrr to his family and friends in this hard time.. wallah I can’t stop crying ... I miss you brother...
@sahadks6606
@sahadks6606 2 жыл бұрын
Allahu qabar suvargeeya prakaasham nalki anukrihikatte Ameen
@noushadd7276
@noushadd7276 6 жыл бұрын
Allhahuve Ali banathinte qabar visalamaki kodukane
@sreelekshmi1704
@sreelekshmi1704 6 жыл бұрын
ഈ ഭൂമിയിൽ ഒരു പാട് കോടിശ്വരന്മാർ ഉണ്ട് ന്നിട്ടും അള്ളാ നിങ്ങളെ തന്നെ അവന്റെ ജോലി ഏൽപ്പിച്ചു എങ്കിൽ നീ അവനാണ്....
@ShamnadSham-so5ro
@ShamnadSham-so5ro 6 жыл бұрын
👍👍👍👍
@rasheedhaaliali4756
@rasheedhaaliali4756 6 жыл бұрын
Mam don't say like that,,,,,Allah gifted his life to do good thing's in this world,,,,,,,,wish him to get a special space in heaven.....if he hear your words he didn't like it,,,,,,so pray for him,,,,,it's a religious thought,,,he is only a man ,no one can compare to allah (he is the one who create this world)please take it as good message beacause I am truly inspired by Ali bannath----his life,,HIS services to his backward societies
@sreelekshmi1704
@sreelekshmi1704 6 жыл бұрын
Rasheedha Ali Ali ok
@AN-bb2nz
@AN-bb2nz 6 жыл бұрын
Sree Lekshmi well said
@sherishakirc39
@sherishakirc39 5 жыл бұрын
Paramavanchakanaaya pishajinte Dhshpreranakalil ninnum Allah nammale ellavareyum kaakattee...Aaameen...اللهم صلي على محمد. ..
@konasanderh6916
@konasanderh6916 6 жыл бұрын
May god bless him...in shaa allah...
@sehirishishu1513
@sehirishishu1513 6 жыл бұрын
we all must pray to be with him in jannah ..insha Allah
@amanm8870
@amanm8870 6 жыл бұрын
Vaadaka vtl kazhiyumbozhum ente ummaante sankadam kaanumbozhum njan chindhikaarund ethrayethra panakaar ee boomiyil ee keralathil und...veedillaatha njangale pole ullavark oru veed panithu thannaal avark enth maathram punyam kittum ennoke...venda dhuniyaavil ellaam vaadakayk madhi...padachon...ang vilichaal avide swanthamaayi swargam kittiyaal madhi...dhuniyaavil onnum venda rabbe onnum venda😪😪😪😪😪😪😪😪😪
@nowfalnowshad3106
@nowfalnowshad3106 6 жыл бұрын
Aman M Anik sambathikkam allah thannal Inshallah njan pavapettavare sahayikkum..
@amanm8870
@amanm8870 6 жыл бұрын
Nowfal Nowshad ...maashaah allaah eppozhum ee nalla manass ningalk undaavate
@shabashaba4015
@shabashaba4015 4 жыл бұрын
Aman..😰😰
@nowshadk1113
@nowshadk1113 4 жыл бұрын
Aameen
@hanabanu2280
@hanabanu2280 6 жыл бұрын
😢 parayan vaakugal illa ALLAH swargam nalgi anugrahikkatte ameen swargathil ningalodoppam nangaleum orumich cherkename ALLAH
@afrahsaddam3374
@afrahsaddam3374 6 жыл бұрын
Allahu alikk swargam kodukkathee ameen...
@biniltkbinil389
@biniltkbinil389 6 жыл бұрын
Salute...dear bro..
@kairunnisamansoor8532
@kairunnisamansoor8532 4 жыл бұрын
വളരെ അർത്ഥമുള്ള ജീവിത പാടം
@suhailsuhail4650
@suhailsuhail4650 6 жыл бұрын
Aaameeeen...Allaahuve adhehathinte qabar vishalamaakki kodukane..
@abdulsalam-ie5mu
@abdulsalam-ie5mu 4 жыл бұрын
Allahu swargam nalki anugrahikkatte..
@aseemtvm4677
@aseemtvm4677 6 жыл бұрын
Allahu anugrahikkatte..
@fathimaallahuakbar7991
@fathimaallahuakbar7991 6 жыл бұрын
Ya Allah i miss you ali banat Allah will give paradise
@aslamvpm8956
@aslamvpm8956 6 жыл бұрын
Allah അദ്ദേഹത്തിന്റെ ഖബർ നീ വിശാലമാക്കികൊടുക്കാനെ
@vaiveshvijayan9257
@vaiveshvijayan9257 6 жыл бұрын
Nammal ororthakkum Ali banath akuvan kazhiyatte...Masha Allah
@sidheequeakbar1582
@sidheequeakbar1582 4 жыл бұрын
അതിന് നമ്മൾ ദൈവത്തിൻറ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യണം അതായത് പരിശ്രമിക്കണം
@safnashirasmc4294
@safnashirasmc4294 6 жыл бұрын
swargathil adehathinum oru nalla sthanam thanne karasthamakan allah anugrahikate..ellavarilum adehathinte nanma niranj nilkan allah anuhrahikate ..aameen
@user-od6nh8xb8b
@user-od6nh8xb8b 6 жыл бұрын
Adhehathinte kabaridam vishaalamaaki kodukane rabbee
@ishaqbinsaid7487
@ishaqbinsaid7487 6 жыл бұрын
നേരം പോക്ക് മീഡിയ Aameen
@yaminaydin2772
@yaminaydin2772 4 жыл бұрын
ആമീൻ
@zayidshafi2474
@zayidshafi2474 6 жыл бұрын
Allahu Ee sahodarante kabridam vishalamakatte Aameen Adehathin Allahu swargam kodukatte Aameen
Ali Banat's final message released after his death
5:23
OnePath Network
Рет қаралды 6 МЛН
ШЕЛБИЛАР | bayGUYS
24:45
bayGUYS
Рет қаралды 668 М.
The magical amulet of the cross! #clown #小丑 #shorts
00:54
好人小丑
Рет қаралды 24 МЛН
FOUND MONEY 😱 #shorts
00:31
dednahype
Рет қаралды 7 МЛН
Gifted With Cancer | By Brother Ali Banat
41:54
Islamic Media
Рет қаралды 119 М.
Non-Muslims react to 'Ali Banat's Final Message'
14:20
Aisha Rosalie
Рет қаралды 75 М.
Gifted with Cancer - Ali Banat with OnePath Network
7:44
OnePath Network
Рет қаралды 7 МЛН
Ali Banat (RIP) The Emotional Story Of A Young Muslim Who Died Of Cancer
36:19
ШЕЛБИЛАР | bayGUYS
24:45
bayGUYS
Рет қаралды 668 М.