Chelsea kkarante Hebbar ano Rajesh hebbar nte mon ? Recently marriage kahznjaa ?
@chelseakaaran14 күн бұрын
Yes
@Zaby_kings19 күн бұрын
Hlww mahn….. Gapil second aayi ennu vech Gunnersine trollan onnum chelsea valarnitilla……Underdog play’um gap’il oakkum……Oru 5 match kayiyette title pressure verumbo chelsea goal adikunnath onnu kaananam. Aaraanu adikendath Jackson’oo😅😅😅 Pidukka virakkum avanu…..😂😂 Next 10 matches makes to see chelsea 5-8 in the table🫰🏻🫰🏻
@anuragmohan4019 күн бұрын
Edaa monee.. gunnereee ninde team nde ettavu best time vs chelsea worst time aane ith ath marakandaa😂
@Ubaidoc19 күн бұрын
Gunner..thufff. No title no history. Below average club.
@arjuhh-i7f19 күн бұрын
Gunners❌ Bottlers✅
@raptergaming487119 күн бұрын
Ivan aaredey🤣
@bijoysasikumar829019 күн бұрын
Ee european flopsine aano gunners enn vilikunnath
@Zaby_kings20 күн бұрын
നാണമില്ലെല്ലോ ചെൽസിയ ഫാൻസ് 🤣….. 2 ചാമ്പ്യൻസ് ലീഗ് ടൈറ്റിൽലും, 5 EPL ടൈറ്റിലും നേടിയ ടീമിനു ടൈറ്റിൽ റേസിൽ ഉണ്ട് എന്ന് പോലും പറയാനുള്ള ധൈര്യം ഇല്ലാതെ ഇങ്ങനെ അണ്ടർ ഡോഗ് കളിക്കുന്നത് കാണുപ്പോൾ പുച്ഛം മാത്രം. ഇനി നിങ്ങൾ നേടിയാലും ആ പുച്ഛം കൂടുകയേ ഉള്ളൂ…..🤣😂😂
@faizalfasz20 күн бұрын
ഒരു നാണവും വേണ്ട ബ്രോ …ഞങ്ങൾക്ക് നല്ല പ്ലെയേഴ്സ് ഉണ്ട് നന്നായി കളിക്കുന്നുണ്ട് …എന്ന് വെച്ച് ഇപ്പോഴും ഉറപ്പിച്ച് പറയാൻ പറ്റാത്ത പല കാര്യങ്ങളും ഉണ്ട് ..ഗോൾ കീപ്പർ സ്ട്രൈക്കർ എല്ലാം ഒരു ടോപ്പ് ക്ലബ് ലെവൽ പ്ലെയേഴ്സ് ഒന്നുമല്ല ഇപ്പോഴുമുള്ളത് ..പ്രീമിയർ ലീഗിലെ മിഡിൽ ഓർഡർ ഉള്ള ടീമുകളെ പോലും തോൽപ്പിക്കാൻ പറ്റുമെന്ന് ഒരു ഉറപ്പും പറയാൻ കഴിയില്ല ..അടുത്ത കൊല്ലം ചാമ്പ്യൻസ് ലീഗ് കളിക്കുക എന്നതാവും ഈ ടൈം ടൈറ്റിൽ അടിച്ചില്ലെങ്കിലും ഞങ്ങൾ ചെൽസി ഫാൻസ് കൂടുതലും ആഗ്രഹിക്കുന്നത്