No video

Let's Talk || Sayyid Thwaha Thangal Pookottur || മനം തുറന്ന് ജനപ്രിയര്‍ || Suhail Pattambi

  Рет қаралды 58,695

FLASH MEDIA

FLASH MEDIA

5 ай бұрын

👇 Our Services 👇
☞ HD Live Broadcasting
☞ Multi Camera Live Mixing
☞ Video Recording & Editing
☞ Projector & LCD Screen
☞ Audio Recording
☞ KZbin || Facebook || Zoom etc....
Contact.
📲 +91 7510 114 322
📲 +91 9746 190 945
✪ Follow Us On Instagram ✪
/ _flash_media_
DISCLAIMER⚠️
Copyright @ FLASH MEDIA 2024.
I am the owner of the copyright for this video. Any illegal reproduction of this content will result in immediate legal action. Any unauthorized use, reproduction, or distribution of the content in the video is strictly prohibited.
🖱️Media Admin Info
Abdul Vahid Venniyur
Whatsapp / +91 7510114322
Email / flashmediachannel@gmail.com
🖥Watch 📝Comment 📤Share
=============================
#letstalk #interviews #interviewquestionsandanswers #interviewquestions #letstalkinterview #Interviewquetionsreactions #letstalkinterviewquestions #SayyidThwahaThangalPookotturinterview #SuhailPattambi #SayyidThwaha #interviewquestionsreactions #letstalkinterview

Пікірлер: 585
@user-uv3su5wb3y
@user-uv3su5wb3y 5 ай бұрын
Thangal fans like adi ❤
@bishrulhafi9554
@bishrulhafi9554 5 ай бұрын
തങ്ങൾ ഫാൻസോ.?😅
@shanavasnazar6271
@shanavasnazar6271 5 ай бұрын
Thangal usthad vazhi thangal (s) yilekk ❤
@user-fj3ec8cn5i
@user-fj3ec8cn5i 5 ай бұрын
Fans enn പറയരുത്
@ummukulsu2147
@ummukulsu2147 5 ай бұрын
❤❤
@Ronaldo700Shorts
@Ronaldo700Shorts 5 ай бұрын
Illa
@sajeerkm8589
@sajeerkm8589 4 ай бұрын
ഞാൻ ഒരു ബിദഈ പ്രസ്ഥാനത്തിൽ കുറച്ചു കാലം പ്രവർത്തിച്ചിരുന്നു. അങ്ങനെ ഇരിക്കെയാണ് ഞാൻ ത്വാഹ തങ്ങളെ എന്റെ ഒരു വിദ്യാർഥിയുടെ സ്റ്റാറ്റസിലൂടെ പരിചയപ്പെടുന്നത്. പിന്നെ ഞാൻ ത്വാഹ തങ്ങളെ ഫാൻ ആയി മാറി. അതിലൂടെ ബിദഈ പ്രസ്ഥാനം വിട്ട് അഹ്ലു സുന്നത്ത് വൽ ജമാഅത്തിലേക്ക് തിരികെ വന്നു . അൽഹംദുലില്ലാ ഇപ്പോഴും ഞാൻ ത്വാഹാ തങ്ങൾ, ഷാഹിൻ ബാബു , നാസിഫ് കാലിക്കറ്റ് എന്നിവരുടെ മദ്ഹ് ഗാനങ്ങൾ ഏറെ താൽപര്യത്തോടെ ആവർത്തിച്ച് ആവർത്തിച്ചു കേൾക്കാറുണ്ട്😊❤😊
@AhmadSaeedKv
@AhmadSaeedKv 4 ай бұрын
ماشاء الله ❤❤ بارك الله لك 🎉
@AhmadSaeedKv
@AhmadSaeedKv 4 ай бұрын
ഇതൊക്കെയാണ് തങ്ങളുടെ പാട്ടില്‍ കൂടിയുള്ള ദഅവത്ത്❤❤❤ماشاء الله
@muhsinamuhsi8819
@muhsinamuhsi8819 3 ай бұрын
جزاك الله خيرا 🌹
@farisafari7662
@farisafari7662 3 ай бұрын
👍
@abdulhakeembaqavi9811
@abdulhakeembaqavi9811 2 ай бұрын
ما شاء الله
@shanavasnazar6271
@shanavasnazar6271 5 ай бұрын
നബിസ്നേഹം തൂലികയിൽ വിരിഞ്ഞ് മാനവിക മനതലങ്ങളെ സ്വാധീനിക്കുന്ന വ്യക്തി പ്രഭാവം ❤ തങ്ങൾ ഉസ്താദ്
@mftofficial7443
@mftofficial7443 5 ай бұрын
Thangale fans at Karnatakail arellam undu like or comment cheyyu 😊
@riyazriyya3146
@riyazriyya3146 5 ай бұрын
Ende veetilek vannutund insha allah Veendum may.20din verum
@mftofficial7443
@mftofficial7443 5 ай бұрын
@@riyazriyya3146 Insha allah ♥️
@suhailasuhaila2649
@suhailasuhaila2649 5 ай бұрын
From coorg
@naushafathima5493
@naushafathima5493 5 ай бұрын
Thangal fans Kerlathinum yere karntaka manglore kar und..❤
@mftofficial7443
@mftofficial7443 5 ай бұрын
@@naushafathima5493 Yes ade manglore l jasthi ulld
@shahzaaad
@shahzaaad 5 ай бұрын
ലോകമേ കേട്ടിടേണമേ എന്ന പാട്ട് പറയുമ്പോ വരേ വിക്കുള്ള തങ്ങൾ പാടാൻ തുടങ്ങിയപ്പോ വിക്ക് സ്റ്റോപ്പ്‌ ആക്കി വെച്ചത് പോലെ😍❤ മദ്ഹ് പാടാൻ പേരക്കുട്ടിക്ക് പൂർണ സപ്പോർട്ടാണ് ഉപ്പാപ്പ ‎ﷺ🤍
@raheemaju5526
@raheemaju5526 4 ай бұрын
❤️
@muhammedameer1464
@muhammedameer1464 5 ай бұрын
ആകാശ ഭൂമി തേങ്ങി..... ഈ പാട്ടിൽ എന്നെ കരയിപ്പിച്ച ഒരു വരി... 🎶🎵ഇതെന്തു കനിവ് നബിയെ.... ഞങ്ങളാവുകില്ല തണിയെ... 🎶🎵 ഈ വരിയാണ് 🥺
@ajmalhimamisaqafi9855
@ajmalhimamisaqafi9855 5 ай бұрын
മദ്ഹിന്റെ ലോകത്ത് ഹൃദയത്തെ ഇത്ര സ്വാധീനിച്ച മറ്റൊരാളില്ല.. തങ്ങൾ ഇഷ്ട്ടം 🤍
@ummurayyan7450
@ummurayyan7450 5 ай бұрын
പുതു മുസ്ലിമായ ഒരു താത്ത മദ്ഹ് ഗാനങ്ങളിലൂടെ ഹബീബ്ﷺതങ്ങളിലേക്കടുത്ത് സ്വലാത്തിലൂടെ വിജയിച്ച കഥ ഞാനിന്നലെ കേട്ടു. '....الحمد لله........ماشاءالله
@kms4029
@kms4029 5 ай бұрын
തങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണെ അള്ളാ .......
@abuhisanalatheefi6529
@abuhisanalatheefi6529 5 ай бұрын
Ameen
@habeebahakeem8774
@habeebahakeem8774 5 ай бұрын
ആമീൻ 🤲
@mspkmedia6246
@mspkmedia6246 5 ай бұрын
തങ്ങൾ ഷാഹിൻ ബാബു നാസിഫ് ഇവരെ പാട്ട് കേൾക്കാൻ ഭയങ്കര ഇഷ്ടാ എന്റെ മകൻ ഉറങ്ങുന്നദ് വരെ ഇവരുടെ പാട്ട് കേട്ടായിരുന്നു എനിക്ക് അവരെക്കൊണ്ട് വീട്ടിൽ മദ്ഹ് പാടിപ്പിക്കാൻനല്ല ഇഷ്ടാണ് എന്റെ മകൻ നല്ല മാതിഹവാൻ നല്ല പൂതിയുമുണ്ട് 3 മാദിഹീങ്ങളിൽ ആരെങ്കിലും ഇത് ഒന്ന് കേട്ടാൽ മതിയായിരുന്നു അള്ളാഹു അതിനുള്ള വഴി എളുപ്പമാക്കി തരട്ടെ ആമീൻ
@jabirpk581
@jabirpk581 5 ай бұрын
ആകാശ ഭൂമി തേങ്ങി..... മനസ്സിൽ വല്ലാത്ത നീറ്റലുണ്ടാക്കിയ ഒരുപാട് കരയിപ്പിച്ച ഗാനം... ❤❤❤
@fathimasahadfathima8503
@fathimasahadfathima8503 5 ай бұрын
@hbkomban8070
@hbkomban8070 5 ай бұрын
👍❤️
@user-cx4bh7si1i
@user-cx4bh7si1i 5 ай бұрын
😍
@zainulabidmaipady4205
@zainulabidmaipady4205 5 ай бұрын
സംസാരിക്കുമ്പോൾ വിക്കുണ്ടെങ്കിലും അള്ളാഹുവിന്റ്‌ റസൂലിന്റെ മധ്‌ഹ്‌ പറയുമ്പോൾ വിക്കില്ലാതെയുള്ള തങ്ങളെയാണു കാണാൻ കഴിയുന്നത്‌ ❤❤❤
@thwahamubashirkondotty1090
@thwahamubashirkondotty1090 5 ай бұрын
എനിക്കും തങ്ങളെ പോലെ സംസാരത്തിൽ വെക്കുണ്ട്. പക്ഷേ പാടുമ്പോൾ വിക്കില്ല.. 🥹🤲
@basithsafu9837
@basithsafu9837 5 ай бұрын
വിക്കല്ല അത്യത്തെ ഇന്റർവ്യൂ ആയതോണ്ട് ഉള്ള ടെൻഷൻ ആണ് തോന്നുന്നു 🤍🥰❤️
@basithsafu9837
@basithsafu9837 5 ай бұрын
❤️🥰🤍😍
@basithsafu9837
@basithsafu9837 5 ай бұрын
Sory ഫുൾ കണ്ടപ്പോയ മനസിലായി
@muhsinaazeez6778
@muhsinaazeez6778 5 ай бұрын
​@@basithsafu9837alla avarkk cheruthaayi vikkundenn ketitund, 🥰
@BinthAhsani552
@BinthAhsani552 5 ай бұрын
മാഷാ അല്ലാഹ് ❤ 2 ദിവസം മുമ്പ് സുഹൈൽ സാർ ഞങൾ പഠിക്കുന്ന ഹാദിയ കോളെജിൽ വന്നിരുന്നു.തങ്ങളുടെ life വെച്ച് ഞങ്ങൾക്ക് വളരാനുള്ള മാർഗങ്ങൾ പറഞ്ഞ് തന്ന്.പിന്നെ ബുർഥയിലെ നിറസാന്നിധ്യം സമദ് അമാനി ഉസ്താദിൻ്റെ പുതിയ ഇൻ്റർവ്യൂ വരുന്നുണ്ട് വൈകാതെ. സുഹൈൽ സാറിൻ്റെ ഇൻ്റർവ്യൂ. അതൊക്കെ വെച്ച് ഞങ്ങളെ ഞങ്ങളാക്കനുള്ള മാർഗങ്ങൾ പറഞ്ഞ് തന്ന സുഹൈൽ സാർ. തങ്ങളെ ഇങ്ങൾ എന്ത് ഒരു ഭാഗ്യം ചെയ്ത വരാണ്. Dhuaayil പ്രത്യേഗം ഒരിടം പ്രതീക്ഷിക്കുന്നു.😢😢😢😢😊
@mnhhkt8332
@mnhhkt8332 5 ай бұрын
ത്വാഹാ തങ്ങളെ വെസനമാൽ വിളിച്ചിടും.... ന്ന സോങ്ങ് കണ്ണടച്ച് മനസ്സറിഞ്ഞ് കേട്ടു നോക്കണം ماشاءالله 😢
@shammasshammas7762
@shammasshammas7762 5 ай бұрын
ഷഹീൻ ബാബു വിനെയും ശാക്കിർ ഫാളിലിയെയും നാസിഫിനെയും ഇന്റർവ്യൂ ചെയ്യണം.. ❤️
@FLASHMEDIA
@FLASHMEDIA 5 ай бұрын
Insha allh.. ellaareyum udheshikunnund
@shammasshammas7762
@shammasshammas7762 5 ай бұрын
​ ​@@FLASHMEDIAinshallah
@sidheeqalappuzhasanjarvoca5677
@sidheeqalappuzhasanjarvoca5677 5 ай бұрын
Inshad Aboobakarne ozhivakiyath Moshamaayu (Duff Mutti Manoharamakkunna Muth❤)
@ThasneemaSanu
@ThasneemaSanu 5 ай бұрын
Inshadineeyum 😊
@user-il9kt9vp4v
@user-il9kt9vp4v 5 ай бұрын
അബ്ദുള്ള ഫാദിൽ മൂടാൽ, മെഹഫൂസ് റിഹാൻ എന്നിവരെയും
@user-cz5bu3iv6u
@user-cz5bu3iv6u 5 ай бұрын
Masha allah, ഞാനും തങ്ങളുടെ പാട്ടിലൂടെയാണ് ഹബീബിലേക്ക് ആഴ്ന്നിറങ്ങിയത്, ഇനിയും ഒരുപാട് പേരിലേക്ക് മുത്ത് നബി തങ്ങളെ എത്തിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ aameen🤲
@TravelFoodie
@TravelFoodie 5 ай бұрын
തങ്ങളുടെ പാട്ടുകൾ കേട്ട് ഒരുപാട് രാത്രികൾ കരഞ്ഞിട്ട് ഉണ്ട് 😢.. മദ്ഹ് സദസ്സിൽ ഇരുന്ന് കരയുമ്പോൾ ആരെങ്കിലും കാണുമോ എന്ന് വരെ തോന്നി ആരും കാണാതെ കണ്ണീർ തുടച്ചു ഞാൻ..തങ്ങളുടെ പാട്ട് കേട്ടു തുടങ്ങിയ അന്ന് മുതൽ അത്രക്ക് റസൂൽ (സ ) വസല്ലമാ തങ്ങളോട് അടുത്ത് പോയി.. രാത്രികളിൽ ഉറങ്ങാൻ കിടക്കുമ്പോൾ റസൂലുള്ള സഹിച്ച ത്യാഗങ്ങൾ ഓർത് കരയും.. ഇത് ഇങ്ങനെ പരസ്യമായി ഇത് വരെ ഞാൻ പറഞ്ഞിട്ടില്ല.. പറയാൻ പാടുണ്ടോ അറിയില്ല 😢.. അത്രയ്ക്കു ഇഷ്ടമാണെൻ ഹബീബിനെ
@mubashirpulikkalofficial7977
@mubashirpulikkalofficial7977 5 ай бұрын
തങ്ങളുടെ വരികൾ തങ്ങള്‍ തന്നെ പാടി തരുന്ന അത്ര അനുഭൂതി മലയാള മദ്ഹ് മേഘലയിൽ വേറാരും എനിക്ക് തന്നിട്ടില്ല.. എന്ത് രസാണതൊക്കെ❤ പടച്ചോൻ നിലനിർത്തട്ടെ
@mufeededayurofficial707
@mufeededayurofficial707 5 ай бұрын
തികച്ചും വ്യത്യസ്ഥമായ രീതിയിൽ lets talk എന്ന പേരിൽ ഇങ്ങനെ ഒരു ഇന്റർവ്യൂ ഞങ്ങളിലേക്ക് എത്തിച്ച flash meadiakkum സുഹൈൽ സാറിനും തങ്ങൾക്കും സ്‌നേഹപ്പൂക്കൾ...🎉❤ ഇനിയും ഇങ്ങനെയുള്ള വ്യതസ്തമായ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു...🥰🫶
@user-rp8df1ye9i
@user-rp8df1ye9i 5 ай бұрын
പൂക്കോട്ടൂരിലുള്ള ഞങ്ങൾക്ക് തന്നെ തങ്ങളുടെ ജീവിത കാലത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.❤🥰
@muhammadmidlajpookottur6959
@muhammadmidlajpookottur6959 5 ай бұрын
@abdulaseefaseef2001
@abdulaseefaseef2001 5 ай бұрын
തങ്ങൾ ഉസ്താതാദിനെ നാട്ടിലെ പള്ളിയിലേക് കൊണ്ട് വരാനും വീട്ടിൽ സൽക്കാരം ഒരുക്കാനും കൊടുക്കാനും പറ്റി വളരെ സന്ദോഷം ആയിരുന്നു അ ദിവസം ❤❤❤
@sadaqashoda5990
@sadaqashoda5990 5 ай бұрын
തിരുനബി (സ) തങ്ങളുടെ നൂറുക്കണക്കിന് മദ്ഹ് രചിക്കാനും വേദികൾ തോറും ആലപിച്ചു ആശിഖീങ്ങളെ ഹൃദയങ്ങളെ മദീനയുടെ മനർവനിയിലേക്ക് ആവാഹിച്ച് കൊണ്ടുപോവുകയും ചെയ്ത നമ്മുടെ നാടിന്റെ അനുഗ്രഹ സാന്നിധ്യം സയ്യിദ് ത്വാഹ തങ്ങൾ, നാഥാ ...ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകണേ ...❤🤲🏻
@mthousi_5
@mthousi_5 5 ай бұрын
Thangal Fans From Mangalore 😍❤
@ashraf5392
@ashraf5392 5 ай бұрын
തങ്ങളുടെ വാക്കിനോട് ഞാനും യോജിക്കുന്നു. ഒരു കാമുകിയെ വർചണ്ണിക്കുന്നത് പോലെ മുത്തു നബി ( സ്വ) യെ ക്കുറിച്ചുള്ള രചനകൾ പലപ്പോഴും അദബിൻറ്റെ സീമകൾ ലംഘിക്കുന്നു
@suhaila342
@suhaila342 5 ай бұрын
Waiting ആയിരുന്നു ✨💔ma sha allah. തങ്ങൾ ഈ comment കാണുന്നുണ്ടെങ്കിൽ എന്റെ മോൾക്ക് വലിയ ഇഷ്ട്ടാണ് തങ്ങളെ. ദുആയിൽ ഉൾപെടുത്തണേ ✨
@Sadik546
@Sadik546 5 ай бұрын
Next Shahin Babu nde oru interview cheyyu...🙌♥️😍
@saleemvlr9712
@saleemvlr9712 5 ай бұрын
പ്രകാശം പോയ്‌ മറഞ്ഞു...ഹബീബുല്ലഹ് വേർപിരിഞ്ഞു.. എനിക്ക് ഇഷ്ട്ടപ്പെട്ട പാട്ട് ഇതാണ്...മുത്ത് നബിയുടെ വേർപാടിന്റെ രംഗംവിവരിക്കുന്ന വരികൾ വല്ലാത്തൊരു ഫീൽ തന്നെ 😢 ഒരു പാട്ട് കേൾക്കണം എന്ന് തോന്നിയാൽ ആദ്യം സേർച്ച്‌ ചെയ്യുന്നത് ഇതാണ് 🥰
@HamzaMaanu-us8rf
@HamzaMaanu-us8rf 5 ай бұрын
❤️
@tanalur187
@tanalur187 5 ай бұрын
ലോകമേ കേട്ടിടേണമൻ ഹബീബിനേ...heart touching song❤❤❤
@fathima.t.p2762
@fathima.t.p2762 5 ай бұрын
എന്റെ മകൻ തങ്ങൾ പാടിയ പാട്ട് പാടാറുള്ളത്,,, ദുആ ചെയ്യണേ തങ്ങളെ
@bhsaph6021
@bhsaph6021 5 ай бұрын
മനോഹരമായ ഇന്റർവ്യൂ.... ഒരു കാര്യം...ചോദ്യം ചോദിക്കുമ്പോൾ... അതിന്റെ ഉത്തരം പൂർത്തിയാക്കാൻ അനുവദിക്കുക... ഇടയിൽ കയറുന്നത് ഇന്റർവ്യൂവിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്...തങ്ങൾ പറയാൻ ഉദ്ദേശിച്ച പല കാര്യങ്ങളും ഇക്കാരണത്താൽ വിട്ടു പോയതായി അനുഭവപ്പെടുന്നു...
@uvaismoothedam
@uvaismoothedam 5 ай бұрын
ഒന്നെടുത്താൽ ഒന്ന് ഫ്രീ 😃 ശെഹിൻ ബാബു നിങ്ങളെത്ര ഭാഗ്യവാൻ🤍 നാളെ സ്വർഗത്തിലേക്കു പോകുമ്പോഴും അങ്ങിനെ ആവട്ടേ…. ആമീൻ കൂട്ടത്തിൽ ഈ പാവങ്ങളെയും😢💜
@askaranu5061
@askaranu5061 5 ай бұрын
തങ്ങളെ ഞാൻ ചെറുപ്പമുതലേ കാണാറുണ്ട് എന്റെ നാട്ടിലാണ് തങ്ങളുടെ ഉമ്മയുടെ വീട് എനിക്ക് അന്ന് മുതൽ തങ്ങളെ അറിയാം.. അല്ലഹുത്ഹലാ ദീർഗായിസും ആഫിയത്തും ആരോഗ്യം നൽകട്ടെ ഇനിയും ഒരുപാട് മദ്ഹുകൾ പാടാനും എഴുതാനും പുതിയ തലമുറക്ക് മുത്ത് നബിയോടുള്ള ഇഷ്‌ക് കൂടാനും തങ്ങൾ ഒരു കാരണമാകട്ടെ.. 🤲🏻🤲🏻
@jaseelaedakodan147
@jaseelaedakodan147 5 ай бұрын
Arimbra പഠിക്കുന്ന time ഇൽ ഞങ്ങൾ ടെ വീട്ടിൽ ആയിരുന്നു ചെലവിന് 😊
@sayyidthwahapookkottur4404
@sayyidthwahapookkottur4404 5 ай бұрын
Masha allah javadinte veed
@jameelap566
@jameelap566 5 ай бұрын
തങ്ങൾക്ക് ദീർഗായുസുള്ള ആരോഗ്യമുള്ള ജീവിതം തൽകണം അള്ളാഹു
@musafirsofalappy266
@musafirsofalappy266 5 ай бұрын
ഓരോ വരികളിലൂടെ പാടി പറഞ്ഞ് മുഹിബ്ബീങ്ങളുടെ മനം മദീനയിലേക്കെത്തിക്കുന്ന ആരംഭപ്പൂവിന്റ പേരക്കിടാവായ മുത്ത് തങ്ങൾ 🤍അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ. തങ്ങളുടെ മദ്ഹുകൾ കേൾക്കുമ്പോൾ വല്ലാതെ ലയിച്ചു മദീനയിലെ നേതാവിലേക്ക് എത്തും. 💔
@julailafaisalcc2800
@julailafaisalcc2800 5 ай бұрын
Aameen 🤲
@TameemaKadheejabi-qy3mc
@TameemaKadheejabi-qy3mc 5 ай бұрын
തങ്ങളെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടാണ് ماش الله എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് "സ്നേഹ ലോകം കേൾക്കണേ " വല്ലാതെ മനസ്സിനെ സങ്കടപ്പെടുത്തിയ വരികൾ 😢
@Muhammadmidlajk.KMidlaj
@Muhammadmidlajk.KMidlaj 5 ай бұрын
😢😒🤲🤲
@user-tg4zj5it8x
@user-tg4zj5it8x 5 ай бұрын
ഒരുപാട് അറിവുകളും പുതിയ ചിന്തകളും തരുന്ന ഇന്റർവ്യൂ ....🍃
@hassainaramani3060
@hassainaramani3060 5 ай бұрын
കുറേ ഭാര്യ ഭർത്താക്കന്മാരെ ഇരുത്തി അവരുടെ ലവ് സ്റ്റോറി ചോദിച്ചി മറ്റുള്ളവരെയും തെറ്റ് ചെയ്യാൻ പ്രേർപിക്കുന്ന സാഹചര്യത്തിൽ ഉത്തരം ഇന്റർവ്യൂ ന്ന് പ്രസക്തി കൂടുതലാണ് Barakallaah
@lailatt4503
@lailatt4503 5 ай бұрын
ആഫിയത്തുള്ള ദീർഗായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ,,, ആമീൻ 🤲🤲
@sinanmathur1038
@sinanmathur1038 5 ай бұрын
Thangale paattukal hridayangalekk thettunnathaanu ❤ ath vellathoru feel aaan😍
@ShammasClt
@ShammasClt 5 ай бұрын
തങ്ങളെ പുതിയ വരികൾ ഇനിയും പ്രധീക്ഷിക്കുന്നു
@shahabaskuttoth769
@shahabaskuttoth769 5 ай бұрын
തങ്ങൾ ഇഷ്ടം ❤️
@shabeelak1727
@shabeelak1727 5 ай бұрын
തീർച്ചയായും മദ്ഹിൽ ദഅ്വത്ത് ഉണ്ട്.. തങ്ങൾക്ക് പ്രത്യേകിച്ച്.. തങ്ങളുടെ വരികളും തങ്ങളുടെ ശബ്ദവും.. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച എനിക്ക് എന്തെങ്കിലും ഒരു മാറ്റം ജീവിതത്തിൽ വന്നിട്ടുണ്ടെങ്കിൽ അത് തങ്ങളെ പോലെ ഉള്ളവരുടെ മദ്ഹ് കേട്ടിട്ടാണ്.. ഇനിയും ഒരുപാട് കാലം മദ്ഹ് പറയാനും പാടാനും അത് കേൾക്കാൻ ഞങ്ങൾക്കും തൗഫീഖ് നൽകട്ടെ.. ആമീൻ..
@zekkirazi8812
@zekkirazi8812 5 ай бұрын
Ma Sha Allah തങ്ങൾക്ക് വിക്ക് ഉണ്ടെന്നെ തോന്നില്ല തങ്ങളുടെ പാട്ട് കേട്ടാൽ തങ്ങളുടെ പാട്ട് കേട്ടാൽ അതിൽ അങ്ങ് ലയിച്ച് പോവും❤
@ShareefaMc-ls6bz
@ShareefaMc-ls6bz 3 ай бұрын
ഉണ്ടെങ്കിൽ തന്നെ എന്തിനാണ് ഇങ്ങനെ ഒരു വാക്ക് എടുത്ത് പറയുന്നത് ഓർമ പെടുത്തുകയാണോ
@kaleelkaniyala3334
@kaleelkaniyala3334 5 ай бұрын
തങ്ങൾ.... മദ്ഹ് വേദികളിലെ തിങ്കൾ.... 🤍💕
@koormathsaad-ws3mq
@koormathsaad-ws3mq 5 ай бұрын
ഇതുപോലെ യുവ പ്രതിഭകളുമായുള്ള സംസാരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. eg കോട്ടുമല ഉമറുൽ ഫാറൂഖ് ഉസ്താദ്, ഫൈസൽ അഹ്സനി ഉളിയിൽ, രണ്ടത്താണി, ശൗഖത് ബുഖാരി, ഫാറൂഖ് ബുഖാരി, അബ്ദുറഹ്മാൻ ബുഖാരി കൊളപ്പുറം നൂറാനികൾപ്പെടെ മറ്റുനിരവദി പ്രതിഭകൾ, JRF കോളിഫൈ ചെയ്തവർ, വളർന്നു വരുന്ന വിദ്യാർത്ഥികൾക്ക് വളരെ മാർഗദർശനമാവും.
@kunchonrafeeq2529
@kunchonrafeeq2529 4 күн бұрын
🤲🏻.ഞാൻ ഹൗസ് വൈഫ് ആണ്.. ഞാൻ.. ത്വാഹാ തങ്ങൾ.. ഷഹീൻ ബാബു.. നാസിഫ്.. ഫാളിലി ഉസ്താദ്.. ഇവരുടെ മദ്ഹ്.. കേട്ടാണ്.. ജോലിയൊക്കെ ചെയ്യാറ്.. 🤲🏻ആഫിയത്തുള്ള ദീർഘയുസ്സ് നൽകട്ടെ.. മുത്ത് നബിയുടെ പേരകുട്ടിയാണല്ലോ.. ത്വാഹാതങ്ങൾ..
@abdurahimanvengadofficial2608
@abdurahimanvengadofficial2608 5 ай бұрын
Masha allah മുത്ത് തങ്ങൾ ❤
@AmeerekAmeerek
@AmeerekAmeerek 5 ай бұрын
Thangalk aafiyathulla dheergayusu allahu nalki anugrahikumarakatte.. 🤲😍😍😍
@mohammadrazi7570
@mohammadrazi7570 5 ай бұрын
Aameen
@abdullarahees188
@abdullarahees188 5 ай бұрын
Aameen
@MuhammedNishad-mx5zu
@MuhammedNishad-mx5zu 3 ай бұрын
Skip അടിക്കാതെ കണ്ടവർ ലൈക്‌ അടിക്ക്
@sumayyamichi7732
@sumayyamichi7732 5 ай бұрын
മാഷാ അല്ലാഹ് തങ്ങൾക്ക് ഇനിയും പാട്ട് പാടനും അത് മനുഷ്യ ഹൃദയത്തിൽ എത്തിക്കാനും ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടേ 🥺🤲🏻
@musthafakodakkadan22
@musthafakodakkadan22 5 ай бұрын
ഞങ്ങളുടെയുംനാടിൻ്റെയും അഭിമാനം.... ഇനിയും ഉയരങ്ങൾ കീഴടക്കാനാകട്ടെ .. ഇൻ്റർവ്യുവിലൂടെ ഒരു പാട് അറിവുകൾ നേടാനായി അഭിനന്ദനങ്ങൾ
@alwaysbehappy1601
@alwaysbehappy1601 2 ай бұрын
എൻ്റെ മുത്തു തങ്ങൾക്ക് നാധൻ ആഫിയത്ത് നൽകട്ടെ
@Unais-3014
@Unais-3014 5 ай бұрын
ലോകമേ കേട്ടിടെണമെൻ ഹബീബിനെ.... തങ്ങളെ പാട്ടുകളിൽ ഏറ്റവും ഇഷ്ട്ടപെട്ടതിൽ ഒന്ന് ❤
@misiriyasiddik9898
@misiriyasiddik9898 5 ай бұрын
Masha allaah thangalude madh h kelkkan orupad ishtaman ath vazhi muth habeebinodulla muhabath koodi vannu alhamdhulillaah thangal coment kanunnundengil duayil ulppeduthane❤
@AsiyakAchu
@AsiyakAchu 5 ай бұрын
ലോകമേ heart tuching song
@Shakeeromachappuzha
@Shakeeromachappuzha 5 ай бұрын
തങ്ങളെ പലപ്പോഴും കാണാറുണ്ട് തങ്ങളെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ് ❤️എന്റെ ഉമ്മ മരണപ്പെട്ട മൂന്നാമത്തെ ദിവസവും തങ്ങൾ എന്റെ വീട്ടിലേക്ക് വരുകയുണ്ടായി ഉമ്മക്ക് വേണ്ടി മുത്ത് നബി തങ്ങളെ മദ്ഹ് പാടി ദുആ ചെയ്ത് പിരിഞ്ഞു ഒരുപാട് സന്തോഷമായി തങ്ങൾക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ.. Aameen🤲
@pkmuhammedanasanasanas3721
@pkmuhammedanasanasanas3721 5 ай бұрын
Ameen
@AizaMeharin
@AizaMeharin 5 ай бұрын
എനിക്ക് 5വയസ്സുള്ള മോളുണ്ട് അവൾക് ഭയങ്കര മോഹബ്ബതാണ് തങ്ങളുടെ മദ്ഹ് അള്ളാഹു നില നിർത്തികൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Sinu.__313
@Sinu.__313 5 ай бұрын
സെയിം എന്റെ മോളും ❤ താഹ തങ്ങളെ വാക്ക് ആ വാക്കിന്നാണേ ഊക്ക്‌ ❤ തങ്ങളെ കണ്ടാൽ അങ്ങനെ പാടും
@hafizsinan_
@hafizsinan_ 5 ай бұрын
പല വിഷയങ്ങളും പകുതിയിൽ ആക്കി വേറെ വിഷയങ്ങൾ ആരംഭിക്കുന്നത് ...കേൾക്കാനുള്ള താൽപര്യം കുറയ്ക്കുന്നു 😢😢😢😢
@MahabbaWorld
@MahabbaWorld 5 ай бұрын
Correct
@ajmalpkp4332
@ajmalpkp4332 5 ай бұрын
ഈ comment കൊറെ നോക്കി.
@sydsajjadali3762
@sydsajjadali3762 5 ай бұрын
ചെറുപ്പം മുതലെ ആകർഷണീയമായ നർമ്മ രസിഗനും എല്ലാവരെയും പരിഗണിക്കുന്ന സ്വഭാവമുള്ള ത്വാഹക്കാക❤
@niyasanvaarisaqafiofficial3224
@niyasanvaarisaqafiofficial3224 5 ай бұрын
ماشاء الله🎉❤❤ Thangal istam 💞😘
@msksuhail5804
@msksuhail5804 5 ай бұрын
Masha allah🎉🎉🎉🎉 Super poli
@MUHAMMAD-hb2ny
@MUHAMMAD-hb2ny 5 ай бұрын
പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്ന വരികളാണ് തങ്ങളുടേത് ماشاء الله
@farishakhadir3157
@farishakhadir3157 5 ай бұрын
തോഹ തങ്ങളുടെ എല്ലാ പാട്ടും ബൈതും ന്റെയും മക്കളുടെയും ജീവനാ ماشاءاللہ ന്നാലും ഒന്ന് നോക്കി..,.. മുത്ത് നബിയുടെ ﷺമദ്ഹ് പാടുമ്പോൾ ഈ വിക്ക് എവിടെ? അതാണ്‌ നമ്മുടെ നബി ﷺയുടെ പവർ 🤍🤍🤍🤍
@noonunafi7689
@noonunafi7689 5 ай бұрын
തങ്ങളെ പരിപാടികൾക്ക് ക്ഷണിക്കാനുള്ള നമ്പറോ, മാർഗ്ഗമോ ചേർക്കാമായിരുന്നു 🥰
@fathimazzz
@fathimazzz 5 ай бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ സന്തോഷം🥰മദ്ഹിന്റെ രംഗത്തുള്ള മറ്റുള്ളവരെയും let's talk ലേക്ക് കൊണ്ടുവരണം👍🏻 പിന്നെ തങ്ങളെക്കാൾ കൂടുതൽ anchor ആണ് സംസാരിച്ചത് എന്ന് തോന്നി😊 തങ്ങൾക്കു ഒരുപാട് പറയാൻ ഉണ്ടായിരുന്നു.. രണ്ട് വരി മദ്ഹും പാടിപ്പിക്കാമായിരുന്നു...മാദിഹീങ്ങൾക്കിടയിലെ സൗഹൃദത്തെ പറ്റി കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായിരുന്നു😊ഇനി വരുന്നവർക്ക് കുറച്ചു കൂടെ സംസാരിക്കാൻ ടൈം കൊടുക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും... Just a suggestion😊ഇഷ്ടമാദിഹീങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ അവരുടെ ജീവിതം അറിയാൻ ഇങ്ങനെ ഒരു പ്രോഗ്രാം കൊണ്ടുവന്ന flash media ക്ക് നന്ദി... അള്ളാഹു ഹൈറിലാക്കട്ടെ... ആമീൻ
@user-dc6ln7tx3k
@user-dc6ln7tx3k 5 ай бұрын
എന്റെ നാട്ടുകാരൻ അയൽവാസി നല്ല വ്യക്തി മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 👍🏻👍🏻
@ConfusedCornflowers-gk5hd
@ConfusedCornflowers-gk5hd 5 ай бұрын
ഞങ്ങളുടെ കല്യണത്തിന് തങ്ങളുടെയും നാസിഫ്ക്കാന്റെയും ഷഹീൻക്കാന്റെയും ബുർദ ആയിരുന്നു الحَمْدُ ِلله الحَمْدُ ِلله ثمّ الحَمْدُ ِلله ألف مرّ...... 🥰🌹
@razweenaalfayiqa9424
@razweenaalfayiqa9424 5 ай бұрын
Thangalk barakarhulla dheergayushyam nalgi anugrahikkane Allah... أمين يا رب العالمين 🤲🏻✨
@user-em9hv9yj2l
@user-em9hv9yj2l 5 ай бұрын
Mashaallah👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@siddeequech
@siddeequech 5 ай бұрын
ലോകമേ എത്ര കേട്ടാലും മതി വരാത്ത മദ്ഹ് പാട്ടാണ്
@Refnish4836
@Refnish4836 5 ай бұрын
തങ്ങളെ വരികൾ മനസ്സിനെ സ്പർശിക്കുന്നതാണ്...❤
@nasirudheennasru3735
@nasirudheennasru3735 5 ай бұрын
മാഷാ അള്ളാഹ് ❤❤❤
@thahliyathwaiba1793
@thahliyathwaiba1793 5 ай бұрын
Thwaha thangal😍😍💗🔥🔥orupaad ishtamaan thangale💗thangalude paattukal valare heart touching aan💗😻
@Shafiamazer
@Shafiamazer 5 ай бұрын
ما شاء الله 🥰 Thangal estam.. ❤ Ende Magalude kadh kuthal parivadik Thangalum team um vannirunnu..🥰
@user-dl2km5yt2z
@user-dl2km5yt2z 5 ай бұрын
👌🏻👌🏻💐💐💐💐💐 മാഷാ അല്ലാഹ്
@aboobacaraboobacar4930
@aboobacaraboobacar4930 5 ай бұрын
ماشاء الله✨
@risvanajafer3002
@risvanajafer3002 5 ай бұрын
തങ്ങളെയും മദ്ഹിനെയും ഒരു പാട്ട് ഇഷ്ടപ്പെടുന്നു അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞാൻ എല്ലാ ലൈവുകളും തുടക്കം മുതൽ അവസാനം വരെ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ദുആ ചെയ്യണേ പ്രത്യേകം🤲🏻🤲🏻
@Junaisvgd
@Junaisvgd 5 ай бұрын
ഞമ്മളെ ശൈഖുനയും ഈ അഭിപ്രായം പറയാറുണ്ട് ........ പഠിക്കുന്ന സമയത്ത് കൂടുതൽ മുൻഗണന പഠിത്തത്തിൽ ആയിരിക്കണം എന്നത് ❤❤❤
@Appi..846
@Appi..846 5 ай бұрын
Thangale.. ♥️🤍💚
@mylovefortheprophet3613
@mylovefortheprophet3613 5 ай бұрын
Waiting ayirnn❤
@Whiteman5671
@Whiteman5671 5 ай бұрын
Chodhikkunnna qstn onnoode nannaakaamayirunnu ..qstn nu oru clr kittunnilla.. thangal paraybol idayil keri parayaruthe..shradhikkane..thangal ishtam❤
@fathimafarsana6747
@fathimafarsana6747 5 ай бұрын
masha allah sherikkum thangalude paattukalude feel onnu vere thanneyaan .❤
@abuhisanalatheefi6529
@abuhisanalatheefi6529 2 ай бұрын
തങ്ങൾ ഇഷ്ടം❤❤
@jaseerasalman9289
@jaseerasalman9289 5 ай бұрын
Thangale varikalkk pakaram vekkan inn oralum illaa🥰😘
@zaihamehrish8728
@zaihamehrish8728 5 ай бұрын
✨❤️
@Shahidathesleem-ji2co
@Shahidathesleem-ji2co 4 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് തങ്ങളുടെ മദ്ഹ്ഗാനം മുത്തുനബി സല്ലാല്ലാഹ്‌ അലൈഹിവസല്ലമ്മയുടെ ജീവിതാനുഭവമാണ് അഖിലചരാചര പരിപാലകനം ഗാനം അവർണനീയം ജസ്സക്കല്ലാഹു ഹൈരൻ ദുആയിൽ ഉൾപ്പെടുത്തണം Ameen
@beefathimaaboobacker9802
@beefathimaaboobacker9802 5 ай бұрын
തങ്ങൾ ഉസ്താദ് വീഡിയോ ഇങ്ങനെ തന്നതിന് ഒരു പാട് നന്ദി. ത്വാഹാ തങ്ങൾ ❤❤❤
@ParayilHouse-kd4oi
@ParayilHouse-kd4oi 4 ай бұрын
ماشاء الله
@junaydmudikkode
@junaydmudikkode 5 ай бұрын
❤തങ്ങൾ ഇഷ്ടം 🤍
@ParayilHouse-kd4oi
@ParayilHouse-kd4oi 4 ай бұрын
❤ ماشاء الله
@shihabkaraparambuofficial6622
@shihabkaraparambuofficial6622 5 ай бұрын
എന്റെ പ്രിയപ്പെട്ട തങ്ങളും സുഹൈൽ സാറും,സന്തോഷം
@sinanotsinanot3755
@sinanotsinanot3755 5 ай бұрын
തങ്ങളെ ഒരു വെഡിങ് സോങ് ഉണ്ടായിരുന്നു മോനെ അതായിരുന്നി സോങ്😍 നാഥൻ ആഫിയതുള്ള ആയുസ്സ് നൽകട്ടെ❤
@sirajudheenmohammed6566
@sirajudheenmohammed6566 5 ай бұрын
തങ്ങളിഷ്ട്ടം 🥰
@niyasanvaarisaqafiofficial3224
@niyasanvaarisaqafiofficial3224 5 ай бұрын
Next Shahin Babunde Interviewn Waiting... 🥰
@rabiyav
@rabiyav 5 ай бұрын
മാഷാ അല്ലാഹ്...... ഇത് കണ്ടപ്പോൾ..... ഒരുപാട് സന്തോഷം ആയി...
@rukiyaabdulla2947
@rukiyaabdulla2947 5 ай бұрын
Masha allha thangalude paattugal valare Yere istam
@amjad3622
@amjad3622 4 ай бұрын
Shahin Babu Nasif Calicut nee interview cheyyanam .........🫴🏻🫶🏻
@maroofamanshariyya9039
@maroofamanshariyya9039 5 ай бұрын
Masha allah
@ShammasKanthapuram
@ShammasKanthapuram 5 ай бұрын
തങ്ങൾ ❤❤❤❤
@mahammadrasheed5825
@mahammadrasheed5825 5 ай бұрын
ماشاء الله ، طول الله عمركما , ووالديكما،آمين، ഇനിയും ക കെൽകണം
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 17 МЛН
Алексей Щербаков разнес ВДВшников
00:47
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
9 August 2024
1:34:47
STAY TUNED..
Рет қаралды 29 М.
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 17 МЛН