ലെവൽ ക്രോസിൽ ട്രെയിൻ നിർത്തിയിട്ടു ​ഗയ്സ്, പച്ചാളത്ത് ഇതെന്തൊര് തിരക്ക്...

  Рет қаралды 99,337

asianetnews

asianetnews

7 күн бұрын

പച്ചാളത്ത് ഇതെന്തൊര് തിരക്ക്... ലെവൽ ക്രോസിൽ ട്രെയിൻ നിർത്തിയിട്ടു ​ഗയ്സ്, വല്ലാത്ത തൊന്തരവ് തന്നെ
#train #railway #pachalam #kochi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 299
@studioambience8340
@studioambience8340 4 күн бұрын
അവസാനം ട്രെയിനും ബ്ലോക്കിൽ പെട്ടു. ✌️😂
@Rajesh.Ranjan
@Rajesh.Ranjan 4 күн бұрын
😅😅😅
@lmentertainments3632
@lmentertainments3632 4 күн бұрын
ഇതിനുമുൻപും ഇവിടെ ഇതുപോലെ സംഭവിച്ചിട്ടുണ്ട്
@dextermorgan2776
@dextermorgan2776 4 күн бұрын
No 1 kerala😂
@user-jd3ob7th3x
@user-jd3ob7th3x 4 күн бұрын
🤪🤪ഇത് സിങ്കപ്പൂർ മോഡൽ railway crossing ആണ് 😂
@abeyjohn8166
@abeyjohn8166 4 күн бұрын
👍✌🙌🤘
@jcadoor204
@jcadoor204 5 күн бұрын
എത്ര അപകടകരമായ കാഴ്ചയാണിത് ഇതിന് പരിഹാരം മേൽപ്പാലം വരിക മാത്രം.
@crazymoments9430
@crazymoments9430 4 күн бұрын
വരുന്നതിനു മുന്നേ സമരപ്പന്തൽ കെട്ടി അവിടെ സഹോദരാ
@Time_pass549
@Time_pass549 4 күн бұрын
പാലം വേണം എന്ന് പറഞ്ഞ സമരം ചെയ്യുന്നേ...​@@crazymoments9430
@dixonjoseph100
@dixonjoseph100 4 күн бұрын
​@@crazymoments9430എവിടെയാണ് സമരപ്പന്തൽ😂😂😂
@riyastir
@riyastir 4 күн бұрын
Apakadam onnum illa. Gate adanjillel signal undakilla
@crazymoments9430
@crazymoments9430 3 күн бұрын
@@dixonjoseph100 പച്ചാളം നിവാസി ആണെങ്കിൽ ലെവൽ ക്രോസിന്‍റെ തൊട്ടടുത്ത് തന്നെ കാണാവുന്നതാണ് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്
@Jayakrishnan-yt6fb
@Jayakrishnan-yt6fb 5 күн бұрын
ആ ഡ്രൈവർ നല്ല ഒരു മനുഷ്യൻ ആണ്
@swetha9928
@swetha9928 4 күн бұрын
gate adachale signal varu... signal thettichu loco pilot vandi eduthal spot il dismissal aanu
@JaisWorld1
@JaisWorld1 4 күн бұрын
Athonnumala already aha route slow akar ane pathive main railway stop ethunna mune Ula cross oke ane
@MrWesleyabraham
@MrWesleyabraham 4 күн бұрын
ലോക്കോ പൈലറ്റ് സിഗ്നൽ നോക്കി പോകുവാനേ പറ്റൂ, ഗേറ്റ് അടയ്ക്കാതെ സിഗ്നൽ ആകില്ല
@sabeeshpm6689
@sabeeshpm6689 4 күн бұрын
Signal clearness കിട്ടാതെ ട്രെയിൻ പാസ്സ് ചെയ്യില്ല, ഗേറ്റ് അടചു ചാവി ലോക്ക് ആകിയാൽ മാത്രമേ red signal മാറൂ.
@Dubai-vlogs27
@Dubai-vlogs27 2 күн бұрын
പണി പോയി എന്ന കേട്ടത് 😢
@Antony-on7sq
@Antony-on7sq 4 күн бұрын
ആവശ്യം നടക്കണമെങ്കിൽ, കുറെ വീടുകളും കടകളും ഒഴിയണം. എല്ലാത്തിനും മേലെ അവിടെ ഒരു പള്ളിയുണ്ട്, പള്ളിയുടെ സ്ഥലം വിട്ടു കൊടുക്കണം. ഇതിനെല്ലാം പുറമെ യാത്രകർക്ക് ഇത്തിരി വകതിരിവ് വേണം ഗേറ്റ് അടക്കാൻ അലാറം മുഴങ്ങുമ്പോഴും നിർത്താതെ കുത്തി കേറ്റുന്ന കുറെ മര വാഴകൾ...
@troll01024
@troll01024 4 күн бұрын
റെഡ് സിഗ്നൽ കണ്ടാലും അങ്ങ് കടന്ന് പോകാനാണ് കൂടുതൽ ആളുകളും ശ്രമിക്കുന്നത്.
@JaisWorld1
@JaisWorld1 4 күн бұрын
Palli mattenda avshyamila alathe tanne avda kure kadakal.oke aane matendath
@Cvkdhneloshwklamd
@Cvkdhneloshwklamd 4 күн бұрын
​പള്ളി മാറ്റാൻ പറ്റില്ല അല്ലേ ഞമ്മക്ക് അതിൽ കുറച്ചുള്ള വികസനം ഒക്കെ മതി അല്ലേ ഹിക്കാ.. ​@@JaisWorld1
@Countryraj
@Countryraj 4 күн бұрын
​@@Cvkdhneloshwklamd Christian palliya mr shoe nakki
@Cvkdhneloshwklamd
@Cvkdhneloshwklamd 4 күн бұрын
@@Countryraj ആണോ മമ്മദിന്റെ ഗുദം നക്കീ...
@sarathbaalasubramanian6978
@sarathbaalasubramanian6978 4 күн бұрын
എന്തൊരു മാറ്റമാണ് കേരളത്തിൽ നടക്കുന്നത്.. വികസനം കൊണ്ട് നാട് പൊരുതി മുട്ടി
@ajithkannan3837
@ajithkannan3837 4 күн бұрын
😂😂😂😂😂
@VishnuSbabu-fx4bz
@VishnuSbabu-fx4bz 4 күн бұрын
😂😂
@Azmkr
@Azmkr 4 күн бұрын
Bjp വരണമായിരികണം, അല്ലേ???
@annihilatorz
@annihilatorz 4 күн бұрын
​@@Azmkrleft back porki sleepercells varathe irunnal mathi
@TRAVELDIARIES-vr6lo
@TRAVELDIARIES-vr6lo 2 күн бұрын
Venda bro onnum koodi pinune jaippichu vidam 😂😂​@@Azmkr
@techsandtrips
@techsandtrips 5 күн бұрын
ആശങ്ക ആണേൽ അങ്ങോട് വണ്ടി കൊണ്ട് ചാടുകയല്ല ചെയ്യണ്ടത്.. railway ട്രാക്കിലേക്ക് അങ്ങോട്ട് കയറ്റീട്ട് ആശങ്ക ഉണ്ട് പോലും... ആളുകൾക്ക് അഞ്ച് പൈസക്കി വിവരം ഇല്ലേൽ ഇങ്ങനെ ഇരിക്കും..
@kannan6370
@kannan6370 4 күн бұрын
Fact
@Rajesh.Ranjan
@Rajesh.Ranjan 4 күн бұрын
Yes
@troll01024
@troll01024 4 күн бұрын
True. റെഡ് സിഗ്നൽ കണ്ടാലും അങ്ങ് കടന്ന് പോകാനാണ് കൂടുതൽ ആളുകളും ശ്രമിക്കുന്നത്.
@vishnug.l4107
@vishnug.l4107 4 күн бұрын
Exactly
@sarithasamuel5838
@sarithasamuel5838 4 күн бұрын
ആദ്യം ഇവിടെ വന്നു സിറ്റുവേഷൻ ഒന്ന് കാണൂ. എന്നിട്ട് അഭിപ്രായം പറയൂ.
@VivaChad-ci8dl
@VivaChad-ci8dl 4 күн бұрын
എന്നിട്ടാണ് Silverline കൂടി വേണം എന്ന് പറയുന്നത്😮
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 4 күн бұрын
K rail വരും അതിൽ സംശയമൊന്നുമില്ല 😂😂😂🤭🤭🤭🤭🤭🤭🤭😅😅😅😅😅 അന്ന് ലോകം അവസാനിക്കും 😄
@PullannoorMedia
@PullannoorMedia 4 күн бұрын
​@@bibinKRISHNAN-qs8nogd ni8 kidanno
@user-dv4lb7vy3o
@user-dv4lb7vy3o 4 күн бұрын
ഹൈബി ❌Amul ബേബി ✅
@user-qb6lw4fl1m
@user-qb6lw4fl1m 4 күн бұрын
ട്രെയിൻ മുന്നോട്ടുപോകണം ജീവൻ പോകുമ്പോൾ ഇവൻ്റെയൊക്കെ തിരക്ക് തീരും. ട്രെയിൻ നിർത്തരുത്.
@techsandtrips
@techsandtrips 4 күн бұрын
That's the answer.. ആളുകൾക്ക് ഒരു ബോധവും ഇല്ല ഡ്രൈവിംഗ് കാര്യത്തിൽ.. അതാണ് ഇതൊക്കെ.. വല്ലാത്തൊരു ജനങ്ങൾ എന്നിട്ട് മേൽപാലം വേണമത്രേ.. എന്തിന് അതും ഇത് പോലെ ബ്ലോക്ക് ആക്കാൻ.. അല്ലാതെന്താ പറയാ..
@geethadevi8961
@geethadevi8961 4 күн бұрын
ലോക്കോ പൈലറ്റ് ഇത് നോക്കേണ്ട കാര്യം ഇല്ല..പക്ഷെ അദ്ദേഹത്തെപ്പിലുള്ള മനുഷ്യർ ഇപ്പോളും ഉണ്ടെന്ന് അറിയുന്നത് സന്തോഷം തരുന്നു..സ്വന്തം ജീവന് വില കൊടുക്കാൻ മലയാളിക്ക് കുറഞ്ഞു വരുന്നതിൻ്റെ ലക്ഷണം😢😢😢😢😢
@Sahad24
@Sahad24 4 күн бұрын
സിഗ്നൽ ഓഫ്‌ ആണ് ട്രെയിനിന്
@geethadevi8961
@geethadevi8961 3 күн бұрын
@@Sahad24 റെയിൽവേ പറ്റും പോലെ അപകടങ്ങൾ ഒഴിവാക്കാൻ സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്. എന്നിട്ടും മനുഷ്യൻ്റെ ശ്രദ്ധ കുറവുകൊണ്ട് എത്ര ജീവനുകൾ ആണ് പൊളിയുന്നത് എന്നോർക്കുമ്പോൾ വിഷമം തോന്നാറുണ്ട്.എല്ലാവരും ശ്രദ്ധിക്കുക ennae പറയാൻ പറ്റൂ
@amalendhu9584
@amalendhu9584 5 күн бұрын
ഇത് പലപ്പോഴും നടക്കുന്നത് ആണ്. ട്രെയിൻ വരാൻ സമയം ആയലും വണ്ടികൾക്ക് പോകാൻ സ്പേസ് ഇല്ല
@creationsofkmmisbahi7679
@creationsofkmmisbahi7679 5 күн бұрын
ഈ കാലത്ത് എല്ലാം തലതിരിഞ്ഞ ഇതും തല തിരിഞ്ഞു വരട്ടെ
@anilvlogs745
@anilvlogs745 4 күн бұрын
വോട്ട് ചോദിച്ചു മുങ്ങിയതാ മര വാഴ... ഇനി അടുത്ത ഇലക്ഷന്... ഹൈബി വാഴ
@jomitva1207
@jomitva1207 4 күн бұрын
Pinugaaandiiii 🤣🙏
@gopinathanm7370
@gopinathanm7370 4 күн бұрын
രണ്ടും വലിയ വ്യത്യാസം ഒന്നും ഇല്ല എന്നതാണ് വാസ്തവം
@crazymoments9430
@crazymoments9430 3 күн бұрын
അടുത്ത തവണയും... കൊടുക്കും വോട്ട്... ഒന്നും ചെയ്തില്ലെങ്കിലും അതാണ് മലയാളി 🤪
@RenjithSneeravil
@RenjithSneeravil 3 күн бұрын
അവിടെ മാത്രം അല്ല കൊല്ലം മയ്യനാട് കൂട്ടിക്കടയിലു ഇതാണ് അവസ്ഥ
@Mathaitu
@Mathaitu Күн бұрын
ചുറ്റുവട്ടം ഉള്ളവർ റെയിൽവേയുടെ സ്ഥലം കൈയേറി വീടും കടകളും വെച്ചിട്ടുണ്ട്. എല്ലാം പൊളിച്ചു മേൽപ്പാലം പണിയണം 👌👌👌👌👌👌
@shyamsredhar6378
@shyamsredhar6378 5 күн бұрын
15 varsham ayittu jeyikyuna oru MP vazha undallo
@varungeorge172
@varungeorge172 5 күн бұрын
there is a bridge just 1 km forward, so there is no excuse for this.
@dr_tk
@dr_tk 4 күн бұрын
​@@varungeorge172 Aa Bridge undaayitt karyamillaa Lourde kazhinjulla baaghath gated level cross ippolum und Athiloode orupaad vandikalum undaavum aa route il Thirakkulla time il eppolum block um
@Yacob95
@Yacob95 4 күн бұрын
Where's your pinungandi vijayan and modi they're in govt
@ehhh-07
@ehhh-07 4 күн бұрын
@varungeorge172 pachalam palam peak time le block kanditundo ? Bridge chenn nilkunnath oru junction il bus varee thiriyunna junction. Vaduthala palam must ahnu
@dr_tk
@dr_tk 4 күн бұрын
@@Yacob95 Hybi Eden nammude naadine prathinidheekarikkunna aalalle bro Pullikkaran vende namulk vendi samsaarikkaan Namukk vendath cheyth tharaan But pulli naattil illaa Adhikavum Delhi il thanne aanu...Busy State Govt and Central Govt ne mathran paranjitt karyamilaa Avarude shradhayil peduthanam ithokke Janangalude baagath ninnum athinu pressure venam
@winit1186
@winit1186 5 күн бұрын
മരവഴ ഹൈബി ഈഡനേ 10 ലക്ഷം വോട്ടിന് ജയിപ്പിക്ക്
@gulmohar3766
@gulmohar3766 4 күн бұрын
അവിടെ നാട്ടുകാർ സമരത്തിൽ ആണ് കണ്ടില്ലേ 😂😂😂😂😂
@Rajesh.Ranjan
@Rajesh.Ranjan 4 күн бұрын
😅😅😅
@jeswinjaison9653
@jeswinjaison9653 4 күн бұрын
മേൽപാലം കൊണ്ടുവരേണ്ടത് ഹൈബി ആണോ?? റിയാസും അമ്മായച്ഛൻ പിണറായിയും എവിടെ?
@whiteelephantkerala
@whiteelephantkerala 4 күн бұрын
സത്യം 😂
@flgoo1
@flgoo1 4 күн бұрын
ടീച്ചറെ ജയിപ്പിക്കം 😅😂
@anupbala2153
@anupbala2153 4 күн бұрын
പച്ചാളം അല്ല വടുതല ലെവൽ ക്രോസ്സാണ്
@vijaystepen
@vijaystepen 4 күн бұрын
തലക്ക് വെളിവില്ലാത്ത കുറെയെണ്ണം വണ്ടിയുമെടുത്ത് റോഡിലോട്ട് ഇറങ്ങിയാൽ ഇങ്ങനെയിരിക്കും😠. ലെവൽ ക്രോസിൽ ഒരു 5 മിനിട്ട് നേരം പോലും കത്തുനിൽക്കാനുള്ള ക്ഷമയില്ലാത്ത ഡ്രൈവർമാർ😤
@glitzyscode4557
@glitzyscode4557 4 күн бұрын
ഹൈബി ഈഡൻ MLA ആയിരുന്നപ്പോൾ അവിടെ പാലത്തിലായി ഒരു 39 കോടി അനുവദിച്ചിരുന്നു ലഡു വിതരണവും നടന്നു ഉമ്മൻ ചാണ്ടി ആയിരുന്നു അന്ന് മുഖ്യമന്ത്രി അപ്പോൾ ഇലക്ഷൻ സമയമായിരുന്നു പുതിയ ആൾ വന്നു ഫണ്ട് എടുത്തു കിഫ്ബിയിലേയ്ക്ക് മാറ്റി നിക്ഷേപിച്ചു എന്നാ പറഞ്ഞു കേൾക്കുന്നത് ഒന്നും അറിയില്ല പ്രളയത്തിൽ ഒഴുകി പോയിട്ടുണ്ടാവും അതാ ഒന്നും നടക്കാത്തത് പാവം വടുതലനിവാസികൾ
@rameshbabujsbabu1239
@rameshbabujsbabu1239 4 күн бұрын
പാലം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെ പോലെയുള്ള സാദാരണ ജനങ്ങൾ
@josephfrancis9843
@josephfrancis9843 4 күн бұрын
നാളെ തന്നെ വരും പാലം നോക്കി ഇരുന്നോ ഞാൻ ചെറുപ്പത്തിലെ തൊട്ട് കേൾക്കുകയാണ് പാലം വരാൻ പോകുന്നു എന്ന് ഇപ്പോഴും കേൾക്കുന്നു പാലം വരാൻ പോകുന്നു എന്ന് വന്നാൽ വന്നു അല്ലാതെ എന്തു പറയാൻ ഇതിന്റെ പുറകിലുള്ള കളികൾ നടക്കട്ടെ😡😡😡😡😡😡
@jct127
@jct127 5 күн бұрын
വോട്ടു കൊടുത്ത ഹൈബി ഈഡൻ മര വഴാ എവിടെ..? 😂
@MoonSon-zx8ek
@MoonSon-zx8ek 4 күн бұрын
ആ വാഴ മതി, ആദ്യം അപ്പൻ, ഇപ്പൊ മോൻ,ഇനി അവന്റ മോൾ, ഞങ്ങൾക്ക് അത് മതി
@സുങ്കുണ്ണൻ
@സുങ്കുണ്ണൻ 4 күн бұрын
വെറും വാഴ അല്ലെങ്കിൽ അന്താരാഷ്ട്ര തോൽവി
@Who_are_you_007
@Who_are_you_007 4 күн бұрын
Haibi where r u
@user-dv4lb7vy3o
@user-dv4lb7vy3o 4 күн бұрын
എറണാകുളം ക്രിസ്ത്യൻ വോട്ട് മേടിച്ചു ജീവിക്കുന്ന മനുഷ്യൻ 😂😂😂😂
@NSK1127
@NSK1127 4 күн бұрын
Level cross gate ൽ ഇരുന്നവനെ suspend ചെയ്യും അല്ലാതെ ഒന്നും സംഭവിക്കില്ല
@dominicsaviopoduthor5096
@dominicsaviopoduthor5096 4 күн бұрын
ഗേറ്റ് ഓപറേഷൻ കാര്യക്ഷമമല്ല. അടച്ചാൽ പിന്നെ എപ്പോഴാണ് തുറക്കുന്നതെന്ന് ദൈവത്തിനു പോലും അറിയില്ല. 4 ട്രെയിൻ പോകാൻ വേണ്ടി അര മണിക്കൂർ വരെ അടച്ചിടുന്ന അവസ്‌ഥ മിക്കവാറും വൈകുന്നേരങ്ങളിൽ സംഭവിക്കാറുണ്ട്. പിന്നെ ട്രെയിൻ എല്ലാം പോയികഴിഞ്ഞാലും 2 മിനുട്ട് ലോക്ക് ടൈം കഴിഞ്ഞേ തുറക്കൂ.😢😢, ആകെ ഒരു ട്രാഫിക് വാർഡൻ ആണ് ഗതാഗതം നിയന്ത്രിക്കാൻ ഉള്ളത് (പുള്ളിക്ക് BP കൂടി ഒന്നും സംഭവിക്കാതിരുന്നാൽ ഭാഗ്യം) പാലം വരുന്നത്‌ വരെ തിരക്കുളള സമയങ്ങളിൽ 2 പോലീസ്ക്കാരെ ഗതാഗത നിയന്ത്രണത്തിന് നിർത്തണം. (മുളവുകാട് കണ്ടെയ്നർ റോഡിന് ടോൾ ഉള്ളത് കാരണം ടോൾ ഇല്ലാത്ത ഈ വഴി ഉപയോഗിക്കുന്നു.)
@leobinfrancis
@leobinfrancis 4 күн бұрын
ഒരു തുക്കടാ മേൽപാലമൊക്കെ ഇന്നാട്ടിൽ എന്തിന്?! കെ-റെയിൽ വന്നാൽ എല്ലാം ശരിയാകില്ലായിരുന്നോ!!!
@essem8731
@essem8731 11 сағат бұрын
റെയിൽവേ ഇവിടെ പാലം പണിയുന്നതിനുള്ള പ്രാരമ്പ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മാസങ്ങൾ ആയി ഇനിയും സംസ്ഥാനം സ്ഥലം വിട്ടുകൊടുത്തിട്ടില്ല അതുകൊണ്ടാണ് ഇനിയും വൈകുന്നത്.. ഈ ഇന്റർവ്യൂ നൽകുന്ന ചേട്ടൻ ഇവിടുത്തെ മുൻ ഏരിയ സെക്രട്ടറിയും സമീപ വാസിയുമാണ് എന്നിട്ടുപോലും ഗെവർമെന്റ് ഇവിടെ ഇത്രയും ഡിലെ വരുത്തുന്നത് എന്താണെന്നാവോ..🤔
@musthafizur
@musthafizur 5 күн бұрын
Kaniyapuram tvm 🥲ithakka ethra kandatha.orikkal ente clg bus (ksrtc)kudungi poi gate 90% adanju train nalla speed il aayirunnu pettannu nirthan pattatha speed il aayirunnu.driver last gate il kond idichu kayattiyathum train poiyathum othanu.1 side il ninnum cheriya ksrtc bus yum clg bus yum aayathinal valiya apakadam ozhuvayi.driverinu full support nammal students koduthu.clg il povunna bus aayathinal mattu yathrakkarum illayirunnu 🙂 maximum mumbilott kayari ninnu nammal.may be ndhelum sambavichal jeevan kittan.veliyil chadano irangano ulla time illayirunnu 🤧
@jithinputhur2039
@jithinputhur2039 4 күн бұрын
Njan katindee ee incident
@kannan6370
@kannan6370 4 күн бұрын
ഏത് വർഷം ആണ്
@ahmedkabeer7510
@ahmedkabeer7510 3 күн бұрын
ഇവിടെ ഇത് ഒരു പുതിയ കാര്യമല്ല..വർഷങ്ങളായി ഞങ്ങൾ ഇത് അനുഭവിക്കുന്നു..ഒരു മണിക്കൂറിലധികം പലപ്പോഴും ഇവിടെ കിടക്കേണ്ടി വന്നിട്ടുണ്ട്.. കൊച്ചി സിറ്റിയുടെ നടുക്ക് കിടക്കുന്ന ഈ പ്രദേശം നൂറ് വർഷം മുമ്പാണ് ഇപ്പോഴും...
@bharatprasad270
@bharatprasad270 3 күн бұрын
രാവിലെയും വൈകുന്നേരവും ഞാനാ വഴിയിലൂടെ പോകാറുണ്ട്...... ഒരു വല്ലാത്ത അവസ്ഥയാണ് 🥲
@informativeandintrestingfa5756
@informativeandintrestingfa5756 4 күн бұрын
ഇത് ആദ്യമായിട്ടല്ല... ഇവിടെ ഇങ്ങനെ വരുന്നത്...
@AnoopVE-jl3zf
@AnoopVE-jl3zf 4 күн бұрын
Train pathukkevannathukondaanu nirthaan pattiyath, speedil aayirunnenkilo
@aruns4738
@aruns4738 4 күн бұрын
Aaana ....unrumbukalkku vazhi orukkunna ....kazhcha ❤❤❤❤❤
@vtiography
@vtiography 4 күн бұрын
Aaranu sthalam vittu kodukkathathu ??
@muralidharankoyilath391
@muralidharankoyilath391 4 күн бұрын
Mallusinte apakadakaramaya driving ah train speedil ayirunnengil oh my god oru nimisham wait chaithal avanavante jeevanengilum thirichu kittum alarm muzhangiyal gate adakum athanu niyamam athu care cheyyathe poyal pinne railwaye kuttam paranjittu karyamilla
@chandrachoodR
@chandrachoodR 4 күн бұрын
Level cross in this age ??
@malluarjun9927
@malluarjun9927 21 сағат бұрын
ആരും പെണ്ടിക്കണ്ട ലോകത്തെ രക്ഷിക്കാനുള്ള രക്ഷകൻ തൃശൂരിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്😂😂😂😂😂
@athul7220
@athul7220 5 күн бұрын
hibi ye oru 5 lakh vote nu jayippikk
@varungeorge172
@varungeorge172 5 күн бұрын
there is a bridge just 1 km forward, so there is no excuse for this.
@rameshbabujsbabu1239
@rameshbabujsbabu1239 4 күн бұрын
വര്ഷങ്ങളായി വടുതല നിവാസികൾ അനുഭവിക്കുന്ന ദുരിതം ആണ്.
@glitzyscode4557
@glitzyscode4557 4 күн бұрын
' വടുതല ഗേറ്റിലേക്ക് പോകാൻ തന്നെ പേടിയാ
@vigithviswam4259
@vigithviswam4259 2 күн бұрын
കേന്ദ്രസർക്കാരിനെതിരെയുള്ള കേരളസർക്കാരിൻറെ വിജയമായി കണ്ടാൽ മതി ഇത്.🙂
@user-ch4xq1hu4s
@user-ch4xq1hu4s 3 күн бұрын
Ithoke Sheri akit ale AI camera oke vekendath
@jithinbabu5964
@jithinbabu5964 3 күн бұрын
ഇത് പച്ചാളം അല്ല വടുതല റെയിൽവേ ഗേറ്റ് ആണ്. പച്ചാളത് ഇപ്പൾ റെയിൽവേ പാലം ഉണ്ട്.
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 күн бұрын
ഇവിടെ ഒരു പാലം വേണം... എത്ര വർഷം ആയി 🤦🏻‍♂️
@Jet--Bazooka
@Jet--Bazooka 3 күн бұрын
Best കണ്ണാ best. കേരളം എന്ത് മാറ്റം ആണ് മാറിയിരികയുന്നത്.😢
@jeem2503
@jeem2503 Күн бұрын
Train varunna kanumbol thirakku koottathe level cross adakkan sahakarikkukayalle vendathu. Enthu bhayappadu? Train varumbol risk cheythu kadakkumbolalle bhayapedennathu
@xploderzz2443
@xploderzz2443 5 күн бұрын
Adipwoli
@Mathaitu
@Mathaitu Күн бұрын
ട്രെയിൻ തീരെ വൃത്തി ഇല്ലാ. നാറ്റം ആണ്. മോഡി കേരളത്തോട് അവജ്ഞ കാട്ടുന്നു. സുരേഷ്‌ഗോപി ഇതിന് പരിഹാരം ഉണ്ടാക്കണം 👌👌
@rafimohammed3033
@rafimohammed3033 2 күн бұрын
എല്ലാത്തിന്റേം ലൈസൻസ് റദ്ദാക്കണം😮
@Keralagaming05
@Keralagaming05 4 күн бұрын
Need a bridge or patience
@jishnus9425
@jishnus9425 Күн бұрын
അവിടെ ഹോൺ മുഴങ്ങുന്നുണ്ട് എന്നിട്ടും മരവാഴകൾക്ക് അത് കേൾക്കാനും സ്റ്റോപ്പ് ചെയ്ത് വണ്ടി പോയിട്ട് പോകാൻ മനസ്സ് അവിടെ ഉള്ള മരവാഴകൾക്ക് ഇല്ലാതായി പോയി
@Rahu..
@Rahu.. Күн бұрын
ഇതൊക്കെ എന്ത്, ഞങ്ങളുടെ കൊല്ലം കൂട്ടിക്കട റെയിൽവേ ക്രോസ്സിൽ ഇതൊക്കെ സ്ഥിരം കലാപരിപാടിയ.😅
@syams2176
@syams2176 4 күн бұрын
This video tells a lot and indeed a very rare one!!!! 😕
@_Sidhithaoa
@_Sidhithaoa 4 күн бұрын
Pachalam alla vaduthala gate
@user-wu7bi2jz2c
@user-wu7bi2jz2c 5 күн бұрын
ആരാണ് അവിടുത്തെ MP
@georgebaiju6997
@georgebaiju6997 4 күн бұрын
ഇനി ഉള്ള കാലത്ത് ഇതിനെ തീ വണ്ടി എന്ന് പറയാൻ ആവില്ല
@AnoopVE-jl3zf
@AnoopVE-jl3zf 4 күн бұрын
Panduthanne athu theevandi alla
@mebinprakasia
@mebinprakasia 4 күн бұрын
Kollangal ayitu sthalam freese chaythitirikayanu varutha jangalku buthimutu undakan
@suryasuresh5950
@suryasuresh5950 5 күн бұрын
Ithu pachalam alla vaduthala aanu
@Sree44532
@Sree44532 4 күн бұрын
North India kandevarunade evidem aayi
@Jackson-gp1xz
@Jackson-gp1xz 4 күн бұрын
Where is MP of Ernakulam?
@jenyjose
@jenyjose 4 күн бұрын
Train kandittum track lekku vandi kayattunnathalle madhyama pravarthaka thettu.
@JaisWorld1
@JaisWorld1 4 күн бұрын
Bangladesh, Pakistan,north India pole ayo ipo keralam kashtam 🚀💀
@user-ii6bv5xh1t
@user-ii6bv5xh1t 4 күн бұрын
Ithupolulla sthalangalil melppalam anivaryam
@balamuruganramakrishna9481
@balamuruganramakrishna9481 2 күн бұрын
Not pachalam ,it is vaduthala railway cross.Pachalam has an overbridge.If only the bridge at vaduthala was built at the same time there would have been no problem.
@arunxavier615
@arunxavier615 4 күн бұрын
ഞാൻ daily പോവുന്ന വഴിയാണ്. എത്രയോ പേരുടെ ജീവൻ ഈ റെയിൽവേ cross കരണം നഷ്ടപ്പെട്ടു. അതുപോലെ സമയം ഒരുപാട് എടുക്കണത് കൊണ്ട് വാഹനങ്ങൾ കൂടുതൽ തിങ്ങി നിറഞ്ഞു നിൽകുന്നു. കാത്തിരിപ്പ് ഒരുപരുത്തി വരെ എല്ലാവരും ഷെമിക്കും .30 മണിക്കൂർ കൂടുതൽ wait ചെയ്തട്ടുണ്ട്. ഇപ്പോള ഈ ഒരു ശാപത്തിന് അവസാനം ഉണ്ടാവുന്നത് 😢🙏
@patrickmathew-fr4gl
@patrickmathew-fr4gl 3 күн бұрын
പച്ചാളം അല്ല ഇത് വടുതല ലെവൽ ക്രോസ്സ് ആണ് 😎
@shemeershemeer1080
@shemeershemeer1080 5 күн бұрын
😮
@visakhsakhy4391
@visakhsakhy4391 3 сағат бұрын
ആ ട്രെയിൻ നിർത്താതെ പോയിരുന്നു എങ്കിൽ വലിയൊരു ദുരന്തം തന്നെ ഉണ്ടാകും ആയിരുന്നു..... ട്രെയിൻ ഡ്രൈവർക്ക് നിർത്താൻ തോന്നിയത് വലിയൊരു ഭാഗ്യം.... 🥶
@thomasantho
@thomasantho 4 күн бұрын
Ellavarum busy..onnu wait chyaan aarkum pattathilla…
@hafeezz0001
@hafeezz0001 4 күн бұрын
Red light കണ്ടാൽ ആരും നിർത്തുകയും ഇല്ല. 😢
@hoff_man_
@hoff_man_ 4 күн бұрын
This is not the first incident we have seen regularly
@jyoldrin
@jyoldrin 4 күн бұрын
പച്ചാളം അല്ല വടുതല
@vimalav4435
@vimalav4435 4 күн бұрын
വരും... നോക്കി ഇരുന്നോ
@ousephmp6743
@ousephmp6743 4 күн бұрын
അവനും മനസിൽ ആകെ ട്ടേ കാത്തു കിടപ്പ് എത്ര ഗേയ്ററിൽ നമ്മെ ൾ കിടന്നിട്ടുണ്ട് ആളുകൾ ക്ക് ഒന്നര വാഹനം ഉണ്ട് കൊച്ചി കാർ ക് വാഹനം റോഡിൽ നിരത്തി നിർതിയാൽ റോഡ് തികയാതെ വരു०
@MrDeepakvasudev
@MrDeepakvasudev 4 күн бұрын
Since 1980s it's been like this.
@VinodKumar-wm8cc
@VinodKumar-wm8cc 5 күн бұрын
Madamma kudumbathinu vendi kookivilikkanum irangippokaanum, Gua-Gua vilikkaanum shambalavum pensionum aanukoolyangalum vaangaanum vendimaathram maravaazhakale thiranjeduthayakkunna PrabuthaNo1 kaarkku Abhinandanangal,High bee ieedam ividonnumillayo????
@jijinfernandez6918
@jijinfernandez6918 3 күн бұрын
കൊല്ലം ഇരവിപുരം കാർ സ്ഥിരമായി അനുഭവിക്കുന്ന ഒരു പ്രശ്നമാണിത്.
@sajeevanpb
@sajeevanpb 4 күн бұрын
കുണ്ടന്നൂർ to തേവര പാലം കടക്കാൻ ഇന്ന് രാവിലെ അര മണിക്കൂർ.. തോപ്പുംപടി എല്ലാം ബ്ലോക്ക്‌...
@gpsurendranathan2360
@gpsurendranathan2360 5 күн бұрын
MP.urakkathilanu😢😢😢5
@ta.bespoke
@ta.bespoke 3 күн бұрын
1 manikur വരെ ആ ബ്ലോക്കിൽ കെടക്കണ്ട ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്... ജന്ഗങ്ങളുടെ സമയത്തിനോ പൈസക്കോ ഇന്ധന നഷ്ടത്തിനോ ഒരു വേലയും കല്പിക്കാത്തൊടത്തോളം കാലം എങ്ങനെയാ ഈ നഗരം വികസിക്കുക?
@saquibsuhail7006
@saquibsuhail7006 4 күн бұрын
അവിടെ പോലീസ് ഡ്യൂട്ടിക്ക് ഉണ്ട് പക്ഷെ അദ്ദേഹത്തിന് ഒറ്റക് നിയത്രിക്കാൻ ആവില്ല
@masterchanel6314
@masterchanel6314 18 сағат бұрын
Palam venam😢
@cjcjjfjfifjjjdjjfj89
@cjcjjfjfifjjjdjjfj89 4 күн бұрын
പത്തെണ്ണം മരിച്ചാൽ നിൽക്കും മനുഷ്യന്റെ തിരക്ക് 😂😂😂
@xaviersanalthomas2492
@xaviersanalthomas2492 4 күн бұрын
പച്ചാളം അല്ല. വടുതല ഗേറ്റ് ആണ് ഇത് 🥴
@ff-gamer9370
@ff-gamer9370 2 күн бұрын
Arkkum nilkkan samayam illathondanu
@AhammedJamshad-wq2yu
@AhammedJamshad-wq2yu 4 күн бұрын
നമ്മൾ പച്ച വെള്ളത്തെ. പച്ചാളം എന്ന പറയാറ്.😂😂
@vishnuNandakumar1
@vishnuNandakumar1 4 күн бұрын
സ്ഥലം MP ക്ക് ഇതിന് ഒന്നും സമയം ഇല്ല....😂😂😂😂
@saquibsuhail7006
@saquibsuhail7006 4 күн бұрын
സിഗ്നൽ വീണിട്ടും വണ്ടികൾ കുത്തികയറുന്നതല്ല പ്രശനം, gate തുറന്നിട്ടും വണ്ടികൾ റെയിൽവേ ട്രാക്കിൽ തന്നെ ബ്ലോക്ക്‌ ആണ് വീതികുറഞ്ഞ road ആണ്.
@ajayanmk-lv6xw
@ajayanmk-lv6xw 4 күн бұрын
ഞങ്ങൾ vaduthalakkarkku ഇതൊരു പുതുമയല്ല.
@jyotiabhilash6958
@jyotiabhilash6958 4 күн бұрын
Yes.....
@ranjithranju7025
@ranjithranju7025 4 күн бұрын
സിൽവർ ലൈൻ വരണം പ്രബുദർ 😂😂😂
@niyasniyas1770
@niyasniyas1770 4 күн бұрын
എറണാകുളം കൊച്ചി ആലുവയിൽ രാവിലെ മുതൽ രാത്രി വരെയും ഭയങ്കര ബ്ലോക്ക്‌ ആണ് റോഡിൽ വാഹനം ഓടിക്കാൻ സ്ഥലം ഇല്ലാ മെട്രോ ട്രെയിൻ ബസ് ഇന്ത്യൻ റെയിൽവേ ബോട്ട് യാത്ര സുഖം ആണ്
@Kwt591
@Kwt591 5 күн бұрын
Mattu rajyakkalium edupole tanne Train kurchu nikkate . Allegilum indian trainugal late tanne alle ;,
@saquibsuhail7006
@saquibsuhail7006 4 күн бұрын
ഇതൊരു പതിവായി അവിടെ മാറിയിരിക്കുന്നു.
@CastleOfWolfenstien
@CastleOfWolfenstien 4 күн бұрын
റോഡ് യാത്രക്കാർക്ക് ഉള്ള അതേ അവകാശം ആണ് ട്രെയിൻ യാത്രക്കാർക്കും.. എത്രയോ ആംബുലൻസുകളിൽ രോഗികൾ മരിച്ചിരിക്കുന്നു....
@bonymathew1717
@bonymathew1717 4 күн бұрын
Maryadyku elaarum line il ninaal smooth aayi traffic maarum , ithu njn first njn first njn maatrum….ithintae 100 iratti traffic undu pala cities in abroad, oru discipline undu avidae ividae athu ila
@psy_talkz
@psy_talkz 4 күн бұрын
പാലം അത്യാവശ്യം തന്നെയാണ് ....പക്ഷെ ഇവിടെ ഉള്ള ഡ്രൈവർമാര് ശ്രദ്ധിച്ചാൽ കുറെ ഒക്കെ മാറ്റം ഉണ്ടാവും.ഒരു സൈഡിൽ പോലീസ് ഓഫീസർ ഒള്ളത് കൊണ്ട് അവിടെ വലിയ ബ്ലോക്ക് ഉണ്ടാവാറില്ല ,പക്ഷെ അപ്പുറത്ത് വണ്ടികൾ എല്ലാം കൂടെ കൂട്ടാം കൂടി വഴി ബ്ലോക്ക് അക്കി വയ്കും പിന്നെ എങ്ങനെ ബ്ലോക്ക് ആവണ്ട് ഇരിക്കും, എല്ലാവർക്കും ദ്ധൃതി അല്ലേ ഒരു 5 മിനിറ്റ് വൈറ്റ് ചെയ്യാനോ പച്ചാളം വഴി കറങ്ങി വരാനോ ഒള്ള ടൈം ഇല്ലാലോ.
@sarathrojo1502
@sarathrojo1502 23 сағат бұрын
ലെ ട്രെയിൻ നീയൊക്കെ ന്തിനാടാ എനിക്ക് വട്ടം വെക്കുന്നെ 😂
@georgekc2152
@georgekc2152 18 сағат бұрын
PACHALAM ala VADUTHALA (THATTAZHM) Railway Gatinu munil ahnu Tuttu Parayunna Railway Gate.👍 Pachalathu Railway Over Bridge Preimuga Malayali Gulf Vyvasayiyudei Business Sthapanathintei Swakarya Ahvazyathinu Veindi Panithu koduthittu PACHALAM Junctionil Vahanemgludei Block ahnu. Aela Dhivasavum Thirakkulla Samayemnglil Palem Erengi PACHALAMtheikku Varunna Vahanemngel “No Right Turn” Traffic Sign Board Police Nnokki Nilkei Lengichundakkunna Block Vereyum🙏
@payoorj
@payoorj 2 күн бұрын
ഇതിലൂടെ ദിവസവും യാത്ര ചെയുന്ന ആള് എന്ന നിലയിൽ ഇത് ഇടക് നടകുന്ന സംഭവം ആണ് . വര്ഷങ്ങളായി ഇവിടെ പാലം ഇന്ന് വരും നാളെ വരും എന്ന് പറയുന്നത് അല്ലാതെ ഒന്നും നടകുന്നില്ല
@BinoyVishnu27
@BinoyVishnu27 4 күн бұрын
ആലപ്പുഴ ജില്ലയിൽ മാത്രം പുതുതായി 15 റെയിൽവേ മേൽപ്പാലങ്ങൾ ആണ് പണിയാൻ റേയിൽവേ ബോർഡ് & Central Government അനുമതിയും പണവും അനുവദിച്ചത് വർഷം 1 കഴിഞ്ഞിട്ടും രൈണ്ണം പണിയാൻ പോലും ആലപ്പുഴ ജില്ലയിലെ MLA & MP മാർക്ക് കഴിഞ്ഞില്ല . പണം അനുവദിച്ചാൽ പോലും അതു പണിയാത്ത ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആണ് കേരളത്തിൻറെ ശാപം
@sreejithpc4926
@sreejithpc4926 4 күн бұрын
ട്രെയിൻ നിർത്തിയത് എൻജിൻ ഡ്രൈവറുടെ നല്ല മനസുകൊണ്ടാണ്. അതൊരു സാധ്യത ആയി കണക്കാക്കുന്നത് നല്ലതല്ല. റെയിൽവേയുടെ പ്രോപ്പർട്ടിയിൽ ആണ് നിങ്ങൾ നില്കുന്നത്. അതായത് വേണമെങ്കിൽ ഡ്രൈവർക്ക് ട്രെയിൻ ഓടിച്ചുകൊണ്ട് പോവാം.. നഷ്ടം നിങ്ങൾക്ക് മാത്രം ആയിരിക്കും. യാതൊരു നിയമ സാധുതയും ഇല്ല.
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 108 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 36 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 320 М.