Mother nu അത്രയും qualification ഉള്ളത് കൊണ്ടാണ്. പിന്നെ father നല്ല ഒരു job financially strong aayathu കൊണ്ടു mother ന് veettil ഇരുന്നു കുട്ടികളെ പഠിപ്പിക്കാൻ പറ്റിയത്. ഇത് majority people നും പറ്റില്ല
@sheebapm27696 ай бұрын
Yes
@skc34596 ай бұрын
Correct
@The-Lean-Engineer6 ай бұрын
This are partly your wrong perception. Check blogs by assim qureshi
Their mother has a clear vision ... she is well planned, loving,caring strict and disciplined... these kind of mothers are a blessing ❤
@sabual61936 ай бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@SP-231106 ай бұрын
Mother cant give life experiences to her children by home schooling nor can she teach the confidence to face world and people
@JO_es46 ай бұрын
ക്ലാസ്സ്റൂമിലെ വൈബിനെ പറ്റി പുകഴ്ത്തുന്നവർ അങ്ങോട്ട് മാറി നിൽക്ക്... എല്ലാവർക്കും സ്കൂൾ/കോളേജ് ലൈഫ് ഒരുപോലെ അല്ലെന്ന് ഓർക്കണം...😊
@Nationalist216 ай бұрын
Maybe school life has some importance as children grew up mentally in that years. But the so called college life vibe is a creation of the main stream cinema and students trying to imitate like that. What more surprising is that the same people who consider college as entertainment with friends cry about they are not getting jobs as they lacks skills. They aspired for entertaining college life, they got it then criticize about college academics and it is not teach any skills. What a hypocrisy 💯💯💯
@jojomj72406 ай бұрын
100% സത്യം... ചില ടീച്ചർമർ എന്ന് പറയുന്ന സാധനങ്ങളുടെ വായിൽ നിന്ന് വരുന്ന വർത്താനം കേട്ടാൽ ഒന്നു പൊട്ടിക്കാൻ തോന്നിയിട്ടുണ്ട്..... വർഷം ഇത്രേം കഴിഞ്ഞു എങ്കിലും ചിലപ്പോൾ നമ്മൾ അറിയാതെ തന്നെ അന്നത്തെ സംഭവങ്ങൾ മനസിലേക്ക് വരും
@sskhh25486 ай бұрын
Exactly..not all teachers are divine..some are devils too..the ones who created a strong sense of insecurity and fear in our minds. . Karma will.give them back. Ps: am not generalising all.teachers..there are some exceptions
@kindkat-mc7cu6 ай бұрын
👍🏻👍🏻
@aamyzzworld16666 ай бұрын
True...
@pristinecave6 ай бұрын
അല്ലെങ്കിലും സ്കൂളിൽ കുട്ടികളെ വിടുന്നതിൽ എനിക്ക് തീരെ യോജിപ്പില്ല. എന്റെ ലൈഫ് stressful ആയത് സ്കൂളിൽ പോയിട്ടാണ്.
@sreep1436 ай бұрын
Sathyam..mine too
@imhere52256 ай бұрын
Ath pokunna school pole irikkum😊
@anishb92166 ай бұрын
Makale vittil irithi namude😢😊
@aryavijayan9926 ай бұрын
Nalla school nokki viduka
@aryavijayan9926 ай бұрын
Njan school life nannayi enjoy cheytanu padichatu
@Nitinmithirmala6 ай бұрын
പണ്ട് ഒരു CBSE സ്കൂളിൽ ഭാവിയിൽ എന്താകാനാണ് താൽപ്പര്യം എന്ന് ഒരു ഉപന്യാസ രചനയിൽ ഞാൻ KSRTC ഡ്രൈവർ ആകണമെന്ന് എഴുതി. അതിനെ ക്രൂരമായി പരിഹസിച്ച ഒരു ടീച്ചർ ഉണ്ടായിരുന്നു .ക്ലാസ് മുറിയിലും, മറ്റു ക്ലാസിലും എന്തിന് ഒരിക്കൽ അസംബ്ലിയിൽ പോലും ഇതു പറഞ്ഞു അവർ കളിയാക്കി, അച്ഛനെ വളിച്ച് വരുത്തി PTA യിലും താർ അടിച്ചു. സ്വധവേ അപഹർഷതാ ബോധം ഉള്ള എനിക്ക് അത് വലിയ ഒരു ഡിപ്രഷൻ ആണ് തന്നത്.. കുട്ടികൾ എല്ലാം കളിയാക്കി ഡ്രൈവറേ എന്നാ ആറാം ക്ലാസ് മുതൽ +2 വരെ വിളിച്ച് വന്നത്. അപഹർഷതാ ബോധത്തിൻ്റെ എസ്ക്ട്രീം സ്റ്റേജിൽ ആയി..ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണ് എന്ന് സ്വയം തോന്നി , പക്ഷേ അന്ന് എൻ്റെ മനസ്സിലെ ഹീറോ നിർമ്മാല്യം എന്ന പ്രൈവറ്റ് ബസ് മുതലാളിയും ഡ്രൈവറുമായ ദലീപ് അണ്ണൻ ആയരുന്നു മാനുവൽ സ്റ്റിയറിങ്ങ് ഡബിൾ ക്ലച്ച് ലൈലൻ്റ് ബസ്സ് അണ്ണൻ വരുതിയിൽ കൊണ്ട് നടക്കുന്നതാണ് എക്കാലവും എന്നെ ആകർഷിച്ചിരുന്നത് ഒരു വശത്ത് സ്കൂളിൽ നിന്നുള്ള പട്ടിതാറ്റ് പരിഹാസം വീട്ടിൽ ആണേൽ വാഴ വച്ചാൽ മതിയായിരുന്നു എന്ന ഭാവത്തിൽ അച്ഛനമ്മമാരുടെ നോട്ടം. മറ്റിടത്ത് എൻ്റെ വലിയ കൂട്ടുകാരായ ബസ്സ് ജീവനക്കാരുടെ മോട്ടിവേഷൻ, കാലം കഴിഞ്ഞു എൻ്റെ ആഗ്രഹം എനികൊപ്പം വളർന്നു ഹെവി എടുത്തു, കൈതെളിഞ്ഞു ബസ്സ് ഓടിച്ചു, നാഷണൽ പെർമ്മിറ്റ് ഓടിച്ചു അങ്ങനെ വലിയ ഒരു ഡ്രൈവറായി എന്ന ഒരു ആതമാഭിമണം ഉണ്ടായി. പക്ഷേ നേരത്തെ പറഞ്ഞ ടീംസിൻ്റെ ആറ്റിറ്റ്യൂടിൽ നോ മാറ്റം .. തീവ്രമായി ആഗ്രഹിക്കുന്നത് എന്തും നേടിത്തരുവാൻ പ്രപഞ്ച ശക്തി ഗൂഡാലോചന നടത്തും എന്ന് ജോസഫ് മർഫി പറഞ്ഞത് എൻ്റെ കാര്യത്തിൽ ശെരിയായി അഥാ PSC ലിസ്റ്റിൽ വന്നു KSRTC അല്ല. കേരളാ പോലീസ് ഡ്രൈവറായി നിയമനം ലഭിച്ചു.. അങ്ങനെ പോലീസ് ബസ്സും കൊണ്ട് ഒരു സ്ഥലത്ത് ഡ്യൂട്ടിക്ക് പോകവേ ഒരു കാഴ്ച്ച കണ്ടു പണ്ട് എന്നെ വലിച്ച് കീറി ചുവരിൽ ഒട്ടിച്ച് ടീച്ചർ ഇതാ ഒരു KSRTC വേണാട് ബസ്സിൽ പുള്ളിക്കാരത്തിയുടെ MA.Bed ഉം പൊതിഞ്ഞ് കക്ഷത്തിൽ വച്ച് സ്കൂളിലെ അതേ സ്ലാങ്ങിൽ "ആ മുമ്പിൽ നിൽക്കുന്നവരൊക്കെ കുറച്ച് അങ്ങോട്ട് നീങ്ങി നിൽക്കണേ ഡോർ അടയ്ക്കാതെ വണ്ടി പോകുന്ന പ്രശ്നം ഇല്ല"..ശുഭം..
@sreelekshmi6756 ай бұрын
10 പഠിക്കുമ്പോ oru 9 varsham munne Hindi examinu nigalude oragrahathekkurihu ezhuthan essay vannappo jeevithathil theatre kandittillatha enikku avide poyi oru cinema kananam enna agraham paranjathinte peril oru sheet motham vett itta teacharine ormma varunnu..
@Nitinmithirmala6 ай бұрын
@@sreelekshmi675ഓ ഹോ ഈ എസ്സേ പരിപാടി എല്ലായിടത്തും ഉണ്ടല്ലേ... ആട് തോമ രാവുണ്ണി മാഷിനോട് പറഞ്ഞത് എത്ര ശെരിയാണല്ലേ "സാറ് വരച്ച ചുവപ്പിന് ചോര എന്ന് കൂടി അർഥമുണ്ടെന്ന് " ! . അടുത്ത തലമുറ എങ്കിലും ഇത്തരം പഠനപീഠനങ്ങൾ ഏറ്റുവാങ്ങാതെ പഠിക്കട്ടെ..
@sreelekshmi6756 ай бұрын
@@Nitinmithirmala ആന്നെ.. ഭയങ്കരി ഒരു ടീച്ചർ ഉണ്ടായിരുന്നു.. UPS padikkumbo.. റോഡിൽ ഓടി വീണ് മുട്ട് പൊട്ടിയ കാരണത്താൽ classil എത്താൻ വൈകിയ എന്നെ നാക്ക് കടിച്ച് പിടിച്ച് അടിച്ച ടീച്ചർ നെ ഓർമ്മ വരുന്നു.. ഇപ്പോഴും എനിക്ക് അവരെ ഇഷ്ട്ടല്ല..അടിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കും.. പട്ടാള ചിട്ടയുള്ള വീടായതുകൊണ്ട് വീട്ടിൽ പറയില്ല.. വലുതാകുമ്പോൾ അവരെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരുന്നു.. അതിന് വേണ്ടി അന്വേഷിച്ചു നടന്നപ്പോ അറിഞ്ഞത് മക്കൾ രണ്ടാളും "കള്ളൻ"മാരായി എന്നാ.. ഭർത്താവും മരിച്ചു.. ഞാനത് വിട്ടു.. ☺️
@Nitinmithirmala6 ай бұрын
@@sreelekshmi675" താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ". അധ്യാപനം എന്നത് ഒരു തൊഴിൽ അല്ല നേരേ മറിച്ച് മഹത്തരമായ ഒരു സേവനമാണ്.. മതാവും, പിതാവും , ഗുരുവും കഴിഞ്ഞിട്ടേ ദൈവമുള്ളു എന്ന് പഠിപ്പിക്കുന്ന ശ്രഷ്ഠമായ നമ്മുടെ ഈ സംസ്കാരത്തിൽ ഒരു കുട്ടിയുടെ ഭാവി തന്നെ ഒരു അധ്യാപകൻ്റെ കയ്യിൽ ആണ്.. അത്തരത്തിലുള്ളവർ തന്നെ കുരുന്നു മനസ്സിൽ ഏൽപ്പിക്കുന്ന മുറിവുകൾ ഒരിക്കലും ഉണങ്ങില്ല. ഇതിൽ രക്ഷിതാക്കൾക്ക് ഉള്ള പങ്കും ഒരിക്കലും നമ്മൾ വിസമരിക്കരുത്.. അവരും തുല്യ ഉത്തരവാദികൾ തന്നെ. ഒന്നാം പാനിപ്പട്ട് യുദ്ധമോ , പൈതഗോറസ് സിദ്ധാന്തമോ , ഗുരുത്വാകർഷണ നിയമമോ ഒന്നും കാണാതെ പഠിച്ചത് കൊണ്ട് ജീവിതം കെട്ടിപ്പെടുക്കാൻ ആകില്ല . ഒരു വിദ്യാർത്ഥിക്ക് ആദ്യം വേണ്ടത് സാമൂഹിക ബോധം, സാമ്പത്തിക വിദ്യാഭാസം അഥവാ മണി മാനേജ്മെൻ്റ് , വിവിധ ഭാഷാ പരിജ്ഞാനം ഇത്രയും പഠിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം .അത് വേണ്ട രീതിയിൽ ആർജ്ജിച്ച ഒരാൾ ജീവിതത്തിൽ കാൽ ഇടറില്ല ഏത് സാഹചര്യത്തിലും പിടിച്ചു നൽകും. അല്ലാതെ A+ വാങ്ങിക്കൂട്ടിയിട്ട് ഒന്നും വലിയ കാര്യം ഇല്ല.Hardwork ന് പരിമിധികൾ ഉണ്ട് എന്നാൽ സമാർട്ട് വർക്ക് എന്നതിൻ്റെ ഭലം അത്രയധികം ത്രസിപ്പിക്കുന്നതാണ്. "അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീർ" ഈ വരികൾ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ കണ്ണു നിറയ്ക്കുന്നത് അവൻ്റെ സമൂഹിക ബോധവും , അത് അവനിൽ / അവളിൽ പകർന്നു കൊടുക്കുന്ന അധ്യപകൻ്റെ മികവും ആയിരിക്കണം..അത്തരത്തിലാകണം നമ്മുടെ വിദ്യാഭ്യാസ സംബ്രദായം.
@kindkat-mc7cu6 ай бұрын
👍🏻👍🏻
@juvelpbaiju75616 ай бұрын
മാതാപിതാക്കൾ എടുത്ത efforts സമ്മതിച്ചേ പറ്റു.
@sabual61936 ай бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@chrizzzzz21936 ай бұрын
ഇതിൽ പണക്കാർക്ക് മാത്രം ഇതൊക്കെ സാധിക്കും എന്ന് പറയുന്നവർ അട്ടപ്പാടിയിലെ സാരംഗ് നെ പറ്റി ഒന്ന് അറിയൂ. ഗോപാലകൃഷ്ണൻ മാഷിനെയും വിജയലക്ഷ്മി ടീച്ചറെയും അറിയൂ
@kxpaul65546 ай бұрын
തീർച്ചയായും അറിയണം ❤
@athira21265 ай бұрын
Athee ❤ Home schooling video edukkan udesham undarnel asianet news avide chellanarnu allathe pana kkare nokki povellarnu... Avaraanu mathrukaa ❤
@iamilhan6 ай бұрын
എനിക്ക് രണ്ടു ആൺമക്കൾ ആണ്, മൂത്ത മോനെ മൂന്നാം ക്ലാസിൽ വച്ചും ഇളയ മോനെ ഒന്നാം ക്ലാസ്സിൽ വച്ചും സ്കൂൾ പഠനം നിർത്തി, ഹോം സ്കൂളിംഗ് തിരഞ്ഞെടുത്തു, അതിന് കുറെ അധികം കാരണങ്ങൾ ഉണ്ട്.... ഇപ്പൊൾ ഞാൻ തന്നെ ആണ് അവരെ പഠിപ്പിക്കുന്നത്, ഞങ്ങൾ മൂന്നു പേരും ഒന്നിച്ചു വീട്ടിലെ കാര്യങ്ങൾ എല്ലാം ചെയ്യുന്നു, കളിക്കുന്നു, പഠിക്കുന്നു, യാത്ര പോകുന്നു, ഭാഷകൾ പഠിക്കുന്നു, കുക്കിംഗ് ചെയ്യാനും പാട്ട് ഡാൻസ് നീന്തൽ, സ്കൈപ്പിംഗ് അങ്ങനെ പല പല കാര്യങ്ങൾ പഠിക്കാൻ അവർക്ക് സമയം കിട്ടുന്നുണ്ട്.... അവർ സ്കൂളിൽ പോയിരുന്നപ്പോൾ ഞാനും അവരും അനുഭവിച്ച സ്‌ട്രെസ്സ് ഇപ്പോൾ ഇല്ല... ഇപ്പോൾ ഞങ്ങൾ ഫുൾ ഹാപ്പി ആണ്.... ഞാനൊരു അധ്യാപികയായിരുന്നു, ഒപ്പം ഒരു റേഡിയോ ജോക്കി കൂടെ ആണ്.... അവരെ നല്ല രീതിയിൽ വളർത്താൻ കഴിയുമെന്ന് തന്നെ വിശ്വസിക്കുന്നു..... ( മറ്റുള്ളവരുടെ കുത്തുവാക്കുകൾ കിട്ടുന്നുണ്ട്, പക്ഷെ എന്റെ മക്കൾക്ക് ഏറ്റവും നല്ലത് കൊടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ.....) 😊😊😊
@dipukajith56356 ай бұрын
Best wishes Ilhan
@iamilhan6 ай бұрын
@@dipukajith5635 Thank u so much dear... ❤️
@SoumyadeviM6 ай бұрын
where is your place? i too want to opt for it
@iamilhan6 ай бұрын
@@SoumyadeviM kothamangalam
@aflahacu70526 ай бұрын
👍🏻
@moonistone20006 ай бұрын
സ്കൂൾ ഇൽ പോകാൻ മടിയുള്ള കുട്ടികൾക്ക് ഹോം സ്കൂളിംഗ് നല്ല ഒരു ഓപ്ഷൻ ആണ്
@aryavijayan9926 ай бұрын
Madi undenkil athumatti edukan ale nokkendath
@anjubnair22306 ай бұрын
See home schooling is not an easy thing... Alathe schoolil pokan madi ulla kuttikalk alla home schooling... Kuttikal school il pokan madi kaanikunath pala karanangal kondakam... Athanu adyam kandupidikendath... Pine home schooling il kuttikal koodi interested ayirikanam...
@Sini00006 ай бұрын
😂😂 ellavarkum stadium pole home ella oronu text cheyth nokan Avare padipikan vere prof ind
@nawalsboutiqueandtailoring6 ай бұрын
Social interaction vende???
@sabual61936 ай бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@anjucr48536 ай бұрын
പഠനം മാത്രമാണോ schooling. ഒരു കൂട്ടത്തിൽ പെടുമ്പോൾ എങ്ങനെ behave ചെയ്യാം. പല സ്വഭാവത്തിൽ പെട്ടവരുമായി എങ്ങനെ ഇടപഴകാൻ സാധിക്കുന്നു. School festivals sports ഇതിലൂടെ കിട്ടുന്ന ജയ പരാജയങ്ങൾ എങ്ങനെ deal ചെയ്യാം. വീട്ടിൽ അര മണിക്കൂർ അടങ്ങി ഇരിക്കാത്ത കുട്ടികൾ ദിവസത്തിൻ്റെ അധിക സമയവും class റൂമിൽ deciple keep ചെയ്യുന്നത് എങ്ങനെയാണ്. ഇത് പോലെ എത്രയോ കര്യങ്ങൾ school life നമ്മളെ പഠിപ്പിക്കുന്നത്. സാധാരണകാരായ മക്കൾക്ക് school പോകുന്നത് തന്നെയാണ് best option. പണം ഉള്ളവർക്ക് ഈ പറഞ്ഞത് അത്രയും സ്കൂളിൽ പോകത്തെയും സാധ്യമാക്കാം.
@Misty5596 ай бұрын
അതാണ് ഞാനും ആലോചിച്ചത്.. Peer group interaction എന്ന ഒന്നില്ലേ..?
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@noufasunil83866 ай бұрын
ആ അമ്മയ്ക്ക് ഒരു hatsoff, സപ്പോർട്ട് ചെയ്ത അച്ഛനും 🙏🏻🙏🏻🙏🏻നന്മ ഉണ്ടാവട്ടെ ❤️
@summertide63216 ай бұрын
സ്കൂളിലും കോളേജിലും പഠിച്ചു.. കിട്ടിയത് മുഴുവൻ ഡിപ്രെഷൻ.. പേരിനു കുറച്ചു സർട്ടിഫിക്കറ്റും.. മിണ്ടരുത് എന്ന് കുട്ടികളോട് പറയും...മിണ്ടാതിരുന്നാൽ എന്തെ മിണ്ടാതെ എന്ന് ചോദിക്കും... Strange place 😅 നല്ല കാലം മൊത്തം പോയി... ഇപ്പൊ ഡിപ്രെഷൻ മാറ്റാൻ നടക്കുന്നു..😂
@GoldenBerries196 ай бұрын
😊👍
@aswathi1386 ай бұрын
true
@kindkat-mc7cu6 ай бұрын
🫨
@4thepeople9296 ай бұрын
നിങ്ങൾ പഠിച്ചത് school of depression ൽ ആയിരിക്കാം😊
@jensiathomas75646 ай бұрын
👍
@dhexzz14276 ай бұрын
സത്യത്തിൽ എന്തിനാ കുട്ടികളെഇത്രയും സമയം സ്കൂളിൽ ഇരുത്തുന്നേ രാവിലെ 6മണിക്ക് പോകുന്നക്കുട്ടികളാണ് വൈകിട്ട് 6മണിയാകും വീട്ടിൽ എത്തുമ്പോൾ. 6മണിമുതൽ 8.45വരെ ട്യൂഷൻ അതുകഴിഞ്ഞ്9മണിമുതൽ 4.30വരെയും സ്കൂളിൽ തന്നെ സ്കൂളിൽ നന്നായിട്ട് പഠിപ്പിച്ചു എങ്കിൽ ട്യൂഷൻ ഒഴിവാക്കാമായിരുന്നു.... അത് നടക്കില്ല അതിനെ തുടർന്ന് ട്യൂഷനും വിടും ആറുമണിക്ക് വീട്ടിലെത്തുന്ന കുട്ടികൾ അവർക്ക് കുളിച്ച് ഭക്ഷണം ഒക്കെ കഴിച്ച് വീണ്ടും പഠിത്തം വീട്ടുകാരുമായിട്ട് ഒന്ന് സംസാരിക്കാൻ പോലും കുട്ടികൾക്ക് സമയമില്ലാത്ത അവസ്ഥ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാൽ അതിലും വലിയ ടെൻഷൻ സന്തോഷപ്രദമായി കളിച്ച് ചിരിച്ചു നടക്കേണ്ട കുട്ടികൾക്ക് ടെൻഷൻ മാത്രം.......
@reshmaheera39146 ай бұрын
Correct💯
@Prettyhh_eve6 ай бұрын
Agreed 💯👍
@tessyfrancis96076 ай бұрын
സ്കൂൾ തിരഞ്ഞെടുക്കുന്നതിന് മുന്നേ സ്കൂൾ നിലവാരവും അച്ചടക്കവും നേരിൽ കണ്ട് ബോധ്യപ്പെടുക ശേഷം നല്ല പഠന നിലവാരം പുലർത്തുന്ന അച്ചടക്കം ശീലിപ്പിക്കുന്ന സ്കൂളിൽ ചേർക്കുക. കുട്ടികളെ സ്കൂൾ സമയത്തിനുള്ളിൽ തന്നെ പാഠപുസ്തകങ്ങൾ വായിച്ചു മനസ്സിലാക്കാനും എഴുതി പഠിക്കാനും ഉറക്കെ വായിക്കാനും പറഞ്ഞു കൊടുത്തു വീട്ടിൽ നിന്ന് അയക്കുക. ട്യൂഷൻ പോകണ്ട കാര്യമില്ല. അമ്മയോ അച്ഛനോ ഒരു മണിക്കൂർ വൈകുന്നേരം കുട്ടികളുടെ കൂടെ ഇരുന്ന് അവരുടെ പഠനത്തെ വിലയിരുത്തുക മറ്റുള്ള കാര്യങ്ങളിലും കുട്ടികളുടെ ശ്രദ്ധ പതിപ്പിക്കുക. കളിക്കുക. ചിരിക്കുക. ഒന്നിച്ച് ഭക്ഷിക്കുക. അത്രയും ചെയ്താൽ തന്നെ ധാരാളം ഞായറാഴ്ച കുട്ടികളെ കൂട്ടി യാത്ര പോകുക.
@sabual61936 ай бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@@anishb9216 ഭൂരിപക്ഷംസ്പോർട്ട്സ് താരങ്ങളും, കലാകാരന്മാരും വിദ്യാലയത്തിൽ കൂടിയല്ല വളർന്നത്.
@ramachandranpanicker31766 ай бұрын
സ്പോർട്ട്സ്, കല എന്നിവയിൽ ഉയർന്ന വിജയം നേടിയവരാരും വിദ്യാലയങ്ങളിൽ കൂടി അല്ല വളർന്നത്
@anishb92166 ай бұрын
Ellavarum kallikaan ponudh sportsman avaan Ella.Ningal orikalum kaliich itt illye😊
@SonaChandra-u6y6 ай бұрын
കൊതിയാവുന്നു കേട്ടിട്ട് 'Best mom in the world ❤
@sabual61936 ай бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@dipukajith56356 ай бұрын
പഠിപ്പിക്കാൻ അറിയാത്ത കുറെ തോൽവി സ്കൂൾ ഉണ്ട് നാട്ടിൽ , പിള്ളേരെ വഴക്കു പറയാനും തരം താഴ്ത്താൻ മാത്രം അറിയുന്ന കുറെ അധ്യാപകർ ഇപ്പോളും ഇഷ്ടം പോലെ ഉണ്ട് ..അതൊക്കെ വെച്ച് നോക്കിയാൽ ഇവരുടെ ഹോം സ്കൂളിംഗ് പരുപാടി ഭേദം ആണ് , പിന്നെ ഇവരുടെ ഒരു സാധാരണ ഹോം സ്കൂളിംഗ് അല്ല എന്നതാണ് , വിദേശ രാജ്യങ്ങളിൽ എല്ലാം പോയത് കൊണ്ട് മറ്റു വിദ്യാര്ത്ഥികളെ കാലും ഒന്നൂടെ ലോക പരിചയം കിട്ടി . വ്യത്യസ്ത സംസ്കാരത്തിൽ ജീവിക്കുന്നവരായിട്ടു നേരിട്ട് ഇടപെടാൻ പറ്റി ,ഇത്ര അധികം രാജ്യങ്ങളിൽ പോകുന്നത് സാധാരണക്കാരെ സംബന്ധിച്ചു അസാധ്യം ആണ്
@sreejasuresh18936 ай бұрын
സത്യത്തിൽ സ്കൂളുകളിൽ കൊടും പീഡനങ്ങൾ ആണ് നടക്കുന്നത്.. ഇതൊന്നും ന്യൂസ് ആക്കാൻ ഒരു മാധ്യമങ്ങളും ഇല്ലാ. എനിക്ക് തോന്നുന്നു ഒരു റിയാലിറ്റി ഷോ പോലെ സ്കൂൾ അനുഭവങ്ങൾ പങ്ക് വക്കുന്ന ഒരു പ്രോഗ്രാം വന്നാൽ കുറേ മാറ്റങ്ങൾ വരും എന്ന്
@sabual61936 ай бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@susmithababu67906 ай бұрын
എല്ലാം കൊള്ളാം പക്ഷെ മാതൃ ഭാഷ കുട്ടികൾക്കു അറിയില്ല
@dipukajith56356 ай бұрын
@@susmithababu6790 ദുബായിൽ ജനിച്ചു വളർന്നു അമേരിക്കയിൽ എല്ലാം ബിരുദാനന്തര ബിരുദം പൂർത്തി ആക്കിയ ഇവർക്കു മലയാളം പറയേണ്ട ഒരു ആവശ്യവും ഇല്ല.. കേരളത്തിൽ ഇവരൊക്കെ ജോലി ചെയ്യാനും പോകുന്നില്ല . 😄
@aswathiachu57846 ай бұрын
പഠിക്കാൻ കഴിവുള്ള കുട്ടികൾക്ക് കുഴപ്പമില്ല അതുപോലെ രക്ഷിതാക്കൾക്കും അറിവ് വേണം സാധാരണക്കാർക്ക് ഇതൊന്നും നടക്കില്ല വീട്ടിൽ എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ടെങ്കിൽ കുഴപ്പമില്ല എല്ലാവരും ഒരുപോലെ അല്ലല്ലോ 2:42
@sabual61936 ай бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@Nsamchanel6 ай бұрын
Correct 👍
@rainbowdreams6 ай бұрын
These girls are so lucky 😊 and blessed
@sabual61936 ай бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@anithakumari85076 ай бұрын
കഞ്ചാവും മയക്കുമരുന്നും ധാരാളമായി കിട്ടുന്ന ഈ കാലത്ത് കേരളത്തിൽ ഇതാണ് നല്ലത് പക്ഷെ എല്ലാവർക്കും പറ്റില്ലല്ലോ
@geethanair53666 ай бұрын
Exactly
@sabual61936 ай бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@RubyRockey4356 ай бұрын
വീട്ടിൽ വിദ്യാഭ്യാസമുള്ള അച്ഛനും അമ്മയും അവരെ സപ്പോർട്ട് ചെയ്യുന്ന വിവരമുള്ള grandparents ഉം ആണെങ്കിൽ ഇതൊക്കെ നടക്കും 👍
@foneshoppeeIndia5 ай бұрын
സ്കൂൾ പഠനം എല്ലാവർക്കും അത്ര മധുരമുള്ള ഓർമ്മകൾ അല്ല പല അധ്യാപകരുടെയും സ്വഭാവം കണ്ടാൽ സ്കൂൾ ജീവിതം തന്നെ മടുത്തു പോകും ഞാൻ മനസ്സിലാക്കുന്നത് ഇത് നല്ല ഒരു മാതൃകയാണ്
@somethingfishy58116 ай бұрын
സ്കൂളിൽ പോകുന്നത് പഠിക്കാൻ മാത്രം ആണെന്ന് കരുതുന്നവർക്ക് ഇത് നല്ല മാതൃക ആണെന്ന് തോന്നാം
@sabual61936 ай бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@jubileesagi40806 ай бұрын
വിദ്യാഭ്യാസമുള്ള പേരന്റ്സും പണവും മിടുക്കരായ മക്കളും ആണെങ്കിൽ ഇതെല്ലം നടക്കും .ഇതൊന്നുമില്ലങ്കിലോ ????
@@deepthi6398 നമ്മുടെ രാജ്യത്ത് ദാരിദ്ര്യ രേഖക്ക് താഴെയുള്ള ലക്ഷക്കണക്കിന് ആൾക്കാർ ഉണ്ട്കുട്ടിയേ .അവർ എങ്ങനെ യാ ഇതൊക്കെ ഉണ്ടാക്കുന്നെ .നമുക്ക് മുകളിലുള്ളവരെ മാത്രം നോക്കിയാൽ പോരാ .വല്ലപ്പോഴുംകൂടി നമുക്ക് താഴെ ഉള്ളവരെ കൂടി ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും .കാരണം ഒരു മാറാരോഗം വന്നാൽ മതി എത്ര ഉയരത്തിലിരുന്നാലും .താഴെ വന്നു വീഴാൻ
@soniaa94816 ай бұрын
12 passaya Amma, middle class family 6 makkale home school cheythittullathayi ariyam.😊
എല്ലാം ഇവർക്ക് നല്ലത് ആണ് അവർക്ക് പറഞ്ഞു കൊടുക്കാൻ ഉള്ള അറിവ് ഉണ്ട് but സാദാരണ ഉള്ള മാതാപിതാക്കൾ എങ്ങനെ അവരുടെ മക്കളെ പഠിപ്പിക്കും...സ്കൂളിൽ തന്നെ വിട്ടേ പറ്റും .
@Tup7kSh7kur6 ай бұрын
parents get training for home schooling, aaa process follow cheythaal mathi. allandu chumma padipichukodukkallalla home schooling, Athinu proper method undu
@reejamahesh24676 ай бұрын
@@Tup7kSh7kur ചുമ്മാ ഓരോന്ന് വിളിച്ചു പറയരുത് കൂലി പണി എടുക്കുന്ന മാതാപിതാക്കൾക്ക് കൊണ്ടു ഇതിന് ഒന്നും പറ്റില്ല... പഠിപ്പിക്കാൻ കഴിവ് ഉള്ളവർ അത് ചെയ്യട്ടെ അല്ലാത്തവർ സ്കൂളിൽ വിടട്ടെ അതിന് ഇപ്പോൾ ആർക്കാണ് പരാതി
@Tup7kSh7kur6 ай бұрын
@@reejamahesh2467 Now you are adding kooli pani cheyyunna maatha pithaakkal instead of Saadharana matha pithakkal. Enthengililum onnu urachu nilkku. Homeschooling cheyyano vendayo ennu maathapithakkal thanne decide cheyyanam. If you are referring to uneducated parents - yes, the home schooling may not work unless they are willing to learn during the process. Therefore, it will be a win-win situation for both parents n kids. Pinne kooli pani Athra mosham paniyonnumulla, basic educated aaya Kore perundu kooli pani cheyyunnathu, who can do a fabulous job with homeschooling. Aadhyam homeschooling enna program enthanennu mariyathakku vaayichu padikku, then see if it can be absorbed into your lifestyle by doing a comparison to see if it is worth for you. As Ella parentsinte case vithyasamanu but madiyulla parents aanengil nadakkilla, cash ulla parentsum cash illatha parentsum fail aakum in homeschooling if they do not dedicate themselves into the program. First do an assessment of the program to see how it fits in your family before generally criticizing them.
@kxpaul65546 ай бұрын
അട്ടപ്പാടിയിൽ സാരംഗ് എന്ന ഒരു ഹോം സ്കൂൾ നന്നായി പ്രവർത്തിക്കുന്നുണ്ട് അന്വേഷിച്ചാൽ അറിയാൻ കഴിയും
@jincyanish82896 ай бұрын
Hats off parents..especially mother effort❤
@sabual61936 ай бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@aamyzzworld16666 ай бұрын
ക്ലാസ്സ് റൂമുകളും സൗഹൃദങ്ങളും ഒക്കെ ഒരുപാട് നല്ലത് ആണ്.. പക്ഷെ എല്ലാ കുട്ടികൾക്കും സ്കൂൾ ഒരു നല്ല അനുഭവം ആയിരിക്കില്ല.. എന്റെ മകന് adhd ഉള്ളത് ആണ്.. അവനു ശെരിക്കും ഒരുപാട് വേദനകൾ സ്കൂളിൽ നിന്നും കിട്ടുന്നുണ്ട്.. ടീച്ചേർസ് ന്റെ ഭാഗത്തു നിന്നും പിള്ളേരുടെ ഭാഗത്തു നിന്നും.. അവനു വല്ലാത്തൊരു പ്രഷർ ആണ് സ്കൂൾ കൊടുക്കുന്നത്.. Home സ്കൂളിംഗ് നെ പറ്റി ചിന്തിച്ചു തുടങ്ങി ഞങ്ങളും
@manulal52696 ай бұрын
Great parents 🥰
@ambilikb18656 ай бұрын
രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ്സിൽ ഇരുന്നു ടീച്ചേഴ്സ് പഠിപ്പിക്കുന്നത് കേട്ടാൽ മാത്രം പോര, അതു പഠിക്കാൻ രാത്രി വൈകിയും പുലർച്ചെ എഴുന്നേറ്റു ശ്രമിക്കണം. കൂടാതെ അസൈൻമെൻ്റ് തയ്യാറാക്കാൻ parents നെട്ടോട്ടം ഓടുകയും വേണം. ഇന്നത്തെ കാലത്ത് കൂടുതലും ജോലിക്ക് പോകുന്ന parents ആണ് താനും. അവർക്ക് ജോലി സ്ഥലത്തുള്ള സ്ട്രെസ്സും, അവിടെ തീർന്നില്ലെങ്കിൽ ബാക്കി വീട്ടിൽ കൊണ്ട് വന്നും ചെയ്യാനുണ്ടാകും. കൂടാതെ വീട്ടിലെ ജോലിയും. അതിൻ്റെ ക്ഷീണവും ടെൻഷനും ചിലപ്പോ വീട്ടിലെ മറ്റംഗങ്ങളോടുള്ള പെരുമാറ്റത്തിൽ കണ്ടെന്നും വരാം. അതിൻ്റെ കൂടെ വീട്ടിൽ കുട്ടികളുടെ കൂടെ പഠിപ്പിക്കാൻ ഇരിക്കേണ്ടിവരുമ്പോഴുള്ള അവരുടെ മാനസികാവസ്ഥയും ചിന്തിക്കേണ്ടതാണ്. വിദ്യാഭ്യാസ സമ്പ്രദായം ഇനിയും മാറേണ്ടിയിരിക്കുന്നു. സ്കൂളിലും എത്ര സമയം ഇന്ന് മറ്റുള്ളവരോട് ചിലവഴിക്കാൻ അവർക്ക് സമയം കിട്ടുന്നുണ്ട്? കുട്ടികൾക്ക് മനസ്സ് ഫ്രീയാക്കി കളിക്കാനും, കുടുംബാംഗങ്ങളോടൊത്ത് ഇടപഴകാനും സമയം ആവശ്യമാണ്. പിന്നെ ഇതൊന്നും ഇല്ലാതെ വരുമ്പോ ഇതുപോലുള്ള വിദ്യാഭ്യാസ രീതിയാണ് നല്ലത് എന്ന് തോന്നിപ്പോകും, parents തയാറാണെങ്കിൽ.
@Zaira_55 ай бұрын
സ്കൂളിൽ പോയി പഠിക്കണ്ടത് സ്കൂളിൽ തന്നെ പോയാലേ പറ്റു മാനേർഴ് ,ഇൻ്ററാക്ഷൻ സ്പോർട്ട്സ് ആർട്ട്സ് ഫ്രണ്ട്സ് അങ്ങനെ. വിദ്യാഭ്യാസം മാത്രം അല്ല സ്കൂൾ ബഹുമാനം തൊട്ട് ഷെയറിങ് വരെ അവിടെ നിന്നാണ് പഠിക്കണ്ടത് എന്നാൽ ചില കുട്ടികൾ ലൈക് മെൻ്റൽ ഇഷ്യൂസ് ഹാൻ്റിക്കാപ്പട് പുതിയ LGBTQ ഇൽ പെടുന്നവർ അങ്ങനെ സമൂഹത്തിൽ ചൂഷണം നേരിടുന്നവർ ക്ക് ഈ home School നല്ല option ആണ് അല്ലാതെ സ്കൂളുകളിൽ വിടാതെ വീട്ടിൽ ഇരുത്തരുത് പാവപ്പെട്ടവനും പണക്കാരും തമ്മിൽ വേർതിരിവ് വരും കുട്ടികളിൽ പോലും .
@queensgambit43146 ай бұрын
മറ്റുളളവരെ ബോധിപ്പിക്കൽ എന്ന കൺസെപ്റ്റ് കുട്ടികളിലേക്ക് അടിച്ചേല്പിക്കപ്പെടുന്നത് സ്കൂളിൽ നിന്നു തന്നെ ആണ്..കൂട്ടുകാരോട് സംസാരിച്ചതിന് ശിക്ഷകിട്ടുന്ന സ്കൂൾ കാലം…😢വീട്ടിൽ തന്നെ ഇരുന്നാൽ ടോക്സിക് പാരന്റ്സ് ആണേൽ കുട്ടികൾ ഇൻഡിപെൻഡൻറ് ആവുകയേ ഇല്ല. സ്കൂളുകളിൽ ടീച്ചേഴ്സ് അനുതാപതൊടെ പെരുമാറുകയും കുട്ടികളുടെ മേൽ കപട അച്ചടക്കം അടിച്ചേൽപ്പിക്കാതിരിക്കുകയും ചെയ്താൽ സ്കൂൾകൾ തന്നെ ആണ് ഏറ്റവും നല്ല് മാർഗ്ഗം..
@juvinjuvin706 ай бұрын
School ഇൽ വിടുന്നത് acadamic മികവിന് മാത്രം അല്ല....
@Fun_facts_Zzz6 ай бұрын
Pinne?
@nalaelppa6 ай бұрын
ശരിയാണ്. ഇപ്പോൾ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് മഴക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം
A mother is the first and must be the best teacher in life
@deepzzzs42266 ай бұрын
Great parents ❤ especially mothers knowledge 😊
@sreekalasreekala6606 ай бұрын
ഇപ്പോഴത്തെ കാലത്ത് ഇതാണ് നല്ലത്, സ്കൂളിൽ പോകുന്ന കുട്ടികളുടെ ഇടയിൽ തന്നെ ആണ് ആദ്മഹത്യ കൂടുതൽ, നല്ലതിനോടൊപ്പം ഒരുപാട് ചീത്തയും അവർക്കു കിട്ടും, ഇവർ കുട്ടികളെ decipline പഠിപ്പിക്കുന്നു, ആളുകളോട് എങ്ങനെ behave ചെയ്യാം എന്ന് പഠിപ്പിക്കുന്നു, എങ്ങനെ ഒരു നല്ല സ്റ്റുഡന്റ ആകാം എന്ന് പഠിപ്പിക്കുന്നു, but എല്ലാത്തിനും ഉപരി എങ്ങനെ പഠിപ്പിക്കാം എന്ന് അവർക്കറിയാം,
@BJ-zr2qz6 ай бұрын
കാശ് ഉള്ളവർക്ക് ഇതൊക്കെ പറ്റും.
@rennythomas74396 ай бұрын
Ningal parajathu thettu panam undakil enthum cheyyan pattulla athinu interest kudi vennam.... Aaaa kuttikalku home school illl padikan thalparyam onduuu... Pinee avarude ammmakkk oru clear vision ond... Pinee support cheyyan avarude father um onddd.... Athukond aa 3 kuttikall nannnayi padicha usa ill degree kitti..
@BJ-zr2qz6 ай бұрын
@@rennythomas7439 ഈ സപ്പോർട്ട് എന്ന സംഭവമാണ് പണം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് റെന്നി.
@jothishjose52146 ай бұрын
@@rennythomas7439 ശരിയാ... കാശ് ബാങ്കിൽ നിന്നെടുത്താൽ നല്ല interest വേണം 😂😂
@athira21265 ай бұрын
സാരംഗ് ഹിസ്റ്ററി ഒന്ന് പോയി നോക്കൂ... അട്ടപ്പാടിയിലെ കുഞ്ഞുങ്ങളെ പഠിപ്പിച്ച ടീച്ചറും മാഷും ❤
@BJ-zr2qz5 ай бұрын
@@athira2126 അതേ ആ കുഞ്ഞുങ്ങൾ ( ഒരു മകൻ അർജുൻ) ഇന്നെന്തായ് തീർന്നു എന്നും പറയണം.
@binuraghavan97106 ай бұрын
The effort which this parents are taken much appreciated. And not easy as we think. I understand that parent has financially sound. But if you look around lot people has lot of money are they ready to do this way ..... answer is no and its difficult. That mother sacrifice her life for thier child.
@KimYn6976 ай бұрын
Well said
@revunair8726 ай бұрын
Big salute to the unique parents❤
@SalmaSalma-nm9pi5 ай бұрын
Pwoli..... Amma teacher ❤️❤️❤️❤️❤️
@SaranyaTNair-tk3kg6 ай бұрын
Extremly rich team......nothing to worry😂
@AppuSun6 ай бұрын
Yes...athu adeham paranjalo...
@KimYn6976 ай бұрын
Super aaammmmmaaaaa❤❤❤
@tommyjose47586 ай бұрын
Wonderful Amma❤
@Pretty_green.6 ай бұрын
Ninghalan ea Loknath Bagram cheitha kutikale great Amma achaa❤❤
@Pretty_green.6 ай бұрын
Sorry Bagyam
@softhyphen75106 ай бұрын
She 👍 great mom.
@suneerk46 ай бұрын
ഇത് കാണുന്ന മക്കളുടെ സ്കൂളിലെ വണ്ടിക്കാശ് കൊടുക്കാൻ പോലും കഷ്ടപ്പെടുന്ന ഞാൻ 😄
ഈ വീഡിയോ full കാണുമ്പോൾ മനസ്സിലാകുന്നത് സാധാരണക്കാർക്ക് സാധാരണ സ്കൂളിൽ കിട്ടാത്ത അവസരങ്ങൾ പണം കൊണ്ട് ഇവർക്ക് കിട്ടുന്നുണ്ട്. 78 രാജ്യങ്ങൾ വിസിറ്റ് ചെയ്ത് കിട്ടുന്ന അനുഭവം സ്വന്തം ഗ്രാമത്തിൽ നിന്ന് പുറത്ത് പോകാൻ കഴിയാത്ത പാവങ്ങൾക്ക് കിട്ടുന്നത് സ്കൂളിൽ നിന്നാണ്. വീഡിയോ യുടെ അവസാനം റിപ്പോർട്ടർ പറയുന്നത് പണം ഉണ്ടെങ്കിൽ ഈ പണിക്ക് മെനക്കെട്ടാൽ മതി എന്നാണ്. 1000 രൂപ മുടക്കി ടൂർ പോവാൻ പോലും കഴിയാതെ സാധാരണ സ്കൂളിൽ പഠിച്ച സാധാരണക്കാർ തീർത്ത മനോഹര ലോകം ആണ് നമ്മുടെ ഈ ലോകം.
@Xozac23866 ай бұрын
Amazing parenting
@omanaraju27806 ай бұрын
കാശും വേണം വിവരവും വേണം വിദ്യാഭ്യാസവും വേണം എങ്കിലേ നടക്കും വെറുതെ നടക്കില്ല ഇവർ മാതാപിതാക്കൾ സ്കൂളിൽ പോയി പഠിച്ച വരല്ലേ
@prasheelaprakash6 ай бұрын
Nannayi🎉🎉🎉🎉🎉❤
@shahmathufail74226 ай бұрын
Full credit goes to that MOTHER.. it’s not easy. Proud of you dear❤
@hamzamannarkkad32586 ай бұрын
എന്തൊരു സുന്ദരിമാർ ആണ് സൗന്ദര്യവും ബുദ്ധിയും ഒത്തു ചേർന്ന മക്കൾ
@neethuks11866 ай бұрын
Ee pillere schoolil vidanjathu nannayi chakkittu pidikkan kureyennam undavum
@gayathrikrishna89006 ай бұрын
Wonderful parenting ❤
@amruthavijayan87506 ай бұрын
Hatsoff to the mother
@Lethasaji6 ай бұрын
എനിക്കും പഠിപ്പിക്കാൻ ഇഷ്ടമാണ്...,👍🏾👍🏾👍🏾👍🏾നല്ല തീരുമാനങ്ങൾ
@aanavina97826 ай бұрын
നഴ്സറി ട്രെയിനിങ് മുതൽ ഇങ്ങനെയറ്റം എംഫിലിനു വരെ ട്രെയിനിങ് കൊടുക്കു ന്ന അധ്യാപരോട് കുട്ടികളെ നിസാരകാര്യങ്ങൾക്ക് പരിഹസിക്കാനും ശിക്ഷിക്കാനുമല്ല അധ്യാപകർ ആകുന്നതെന്നു ആദ്യം തന്നെ മനസിലാക്കണം. എന്നിട്ട് ബാക്കി കാര്യങ്ങൾ പറയണം. കുട്ടികൾ പരസ്പരം പല കാരണങ്ങൾ കൊണ്ടും കളിയാക്കലുകളും വിരോധവും കാണിച്ചേക്കാം. അതെല്ലാം കഴിവതും ഒഴിവാക്കി സമാധാനത്തോടെ സന്തോഷത്തോടെ ക്ലാസിൽ ഇരിക്കാനും പഠിക്കാനുമുള്ള സാഹചര്യം ഉണ്ടാകണം. യാതൊരു ട്രെയിനിങ്ങും കിട്ടാത്ത വർ കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടുന്നതും ഉപദേശങ്ങൾ നൽകുന്നതും ഒഴിവാക്കുവാൻ സ്കൂളിലെ ഹയർ അതോറിറ്റി ശ്രദ്ധിക്കണം.
@sudheeshkumar62276 ай бұрын
ഇതാണ് ഞാൻ 2012 ൽ ആദ്യ കുട്ടി ഉണ്ടായപ്പോൾ ഭാര്യയോടും പറഞ്ഞത്. പിന്നേ നമ്മുടെ സമൂഹത്തേ പേടിച്ച് സ്കൂളിൽ വിട്ടു😢 എനിക്കും 3 മക്കൾ❤
@shahalbin2116 ай бұрын
കേരളത്തിൽ ഇപ്പോൾ ഒരുപാട്പേർ ഹോം സ്കൂളിംഗ് method ഫ്ലോ ചെയുന്നുണ്ട് 👍👍
@ranibinu29776 ай бұрын
Evide ya?
@shahalbin2116 ай бұрын
@@ranibinu2977 ഒരുപാട് ഉണ്ട് അങ്ങിനെ ഇവരുടെ ഡീറ്റെയിൽസ് ഒന്നും ഇന്റർനെറ്റിൽ കൃത്യമായി ഉണ്ടാകില്ല 😊നമ്മുടെ പഴയ ഗുരുകുലം മാതൃകയുടെ പുതിയ പതിപ്പ് എന്നൊക്കെ പറയാം.. കേരളത്തിലെ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ അഗളി പഞ്ചായത്തിൽ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും അദ്ധ്യാപക ദമ്പതികൾ ആരംഭിച്ച കുന്നിൻ മുകളിലുള്ള ഒരു ബദൽ സ്കൂളാണ് സാരംഗ്. സ്കൂളിന്റെ പാഠ്യപദ്ധതിയിൽ ജൈവകൃഷി, കലാരൂപങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവ ഉൾപ്പെടുന്നു.. ഇവരുടെ വീഡിയോസ് യൂട്യുബിലും ഇൻസ്റ്റയിലും ഉണ്ട് 👍
@shahalbin2116 ай бұрын
@@ranibinu2977 Social media handle Dakshina showcases the way of living at Sarang, a one-of-its kind alternative school in Palakkad Along with life at Sarang in Palakkad district, Dakshina highlights food prepared using foraged greens
@flymediavlogs6 ай бұрын
ഏതൊരാളുടെയും ജീവിതത്തിലെ ആദ്യത്തെ അധ്യാപിക അമ്മയാണ്. ആദ്യത്തെ സ്കൂൾ വീടും.
@sahaltalks82186 ай бұрын
ആ ക്ലാസ്സ് റൂമിൽ ഇരിക്കുന്ന വൈബോന്നും വീട്ടിൽ കിട്ടില്ല
@Krish100966 ай бұрын
Exactly
@neethuks11866 ай бұрын
Vibe mathramalla life. Avarkku athinekkal nalla vision undu athukondu vibe angu Mari irikku .
@utharath94982 ай бұрын
Vibe lond avide irunno
@rajagopalrajapuram89406 ай бұрын
ഉദാ: നമ്മുടെ മിനോൺ ഉണ്ടല്ലോ. ഇത് ഏറ്റവും നല്ലതാണ്. മതൃകയാകട്ടെ.❤
@jasnajazz77556 ай бұрын
A big shoutout to mother’s effort 🙌
@boxer9991006 ай бұрын
My school days contributed in making me a less confident person, an idea that I am not good enough is ingrained in my mind, that at the age of 30 I am still fighting off that idea ,they would have completely ruined my life, if I haven't switched school ,the trauma and harassment that a young child face will have long term consequences
@myscribbles_6 ай бұрын
Nala concept ann.. learning materials and resources evark ulatond nala experience avum.. Schooling avumbo positivesinekal negatives ann oru kuttik kitunat..because teachers can't handle 50 to 60 students at a time...but friends same age ulavar ayit ula relations karyam matram miss avum..
@Sharoonsamed6 ай бұрын
Great❤
@shiyanhussain58186 ай бұрын
Great inspiration!!
@Nishanasworld6 ай бұрын
Best teacher kulla award ammaik❤
@PDilip-hm9ls6 ай бұрын
കോടിക്കണക്കിന് രൂപ കയ്യിലുണ്ടെങ്കിൽ ഈ risk ഒക്കെ എടുക്കാം.
@ajeeshvadakinkara64296 ай бұрын
ഈ concept വീട്ടിൽ പറഞ്ഞ എന്നെ ഒറ്റപ്പെടുത്തി ആക്രമിച്ച എന്റെ ഭാര്യയെ ഞാൻ ഓർക്കുന്നു.......
@shababputhiyoth44985 ай бұрын
Mother deserve presidents award🎉
@Nishanasworld6 ай бұрын
Paisa undenkil nthumaakm ❤ but parentsine prasamsiche mathiyaaku❤
@numanhouse6 ай бұрын
എല്ലാ മാതാപിതാക്കൾക്കും വീട്ടിൽ ഒരു സ്കൂൾ ഉണ്ടാക്കാനും സെപ്പറേറ്റ് bakehome, ഫാം, കുതിരയോട്ടം പഠിപ്പിക്കാനും സ്വിമ്മിംഗ് പൂൾ ഉണ്ടാക്കാനും ലോകസഞ്ചാരം നടത്താനും കഴിയുമോ പാവം എന്നെപോലെയുള്ള മാതാപിതാക്കൾ എന്തുചെയ്യും, സ്വപ്നം കാണാനേ കഴിയൂ
@user-vs4rm3ld6h6 ай бұрын
Mother ne kaanumbol.. avarude varthaanangal kelkkumbol.. enik avarodu kurach kushumbokkey thonnunnudu.. but eviduthe thaaram avaraanu… 14 years edutha effort… cash undengilum.. ellangilum.. avar cheythaa aaa planning… bhahumaanam kurakkaathe ulla teaching… Evide mother aanu great… mattullavar ella ennalla.. ennalum motherinte aaa kazhivu.. oru onnannarayaaaa
@anand54926 ай бұрын
എന്തൊക്കെയായാലും സ്കൂളിൽ നിന്ന് കിട്ടിയ മറക്കുവാനാകാത്ത കുറേ ഓർമ്മകളുണ്ടല്ലോ....എന്നെ ഒരു നല്ല മനുഷ്യസ്നേഹിയാക്കി മാറ്റിയത് എന്റെ വിദ്യാലയമാണ്☺️💫🌼
@aksatheresababu6 ай бұрын
But എല്ലാവർക്കും അങ്ങനെ ആകണമെന്നും ഇല്ല, there are so many persons out there who got depressed, who became drug addicts and who lost their confidence and disciplines cuz of their schools , + Ragging, regressive teachers,bad words, physical abuse ഓക്കേ ഒരുപാട് പെർ അനുഭവിച്ചത് കേട്ടിട്ടുണ്ട് I know, എല്ലാ schools um അങ്ങനെ അല്ല , ഞാൻ പഠിച്ച സ്കൂളും അങ്ങനെ അല്ലായിരുന്നു ( ഞാൻ വല്ലതും ഇങ്ങനെ റാഗിംഗ് , regressive ആയ സ്കൂൾ ഇൽ ആയിരുന്നു എങ്കിൽ, ഞാൻ എന്നെ തീർന്നേനെ 💀, I'm glad that I studied in a right school ✋)!! എന്തൊക്കെ ആയാലും വീട്ടിൽ parents ഇൻ്റെ guide കാരണം നല്ലൊരു positions ill എത്തുന്നതും , നല്ല disciplines and നല്ലൊരു personality build ചെയ്യുന്നതും ഒരു ഭാഗ്യം തന്നെ ആണു, ഇങ്ങനെ ഒക്കെ ആണ് kids വളരേണ്ടതും , ഒരു better generation develop ആയേക്കാം , അതു അവർക്ക് ഏറ്റവും best benefits ആണ് കിട്ടിയത്, നമ്മുക്ക് അങ്ങനെ ഒരു guide കിട്ടിയില്ല എന്ന് വിചാരിച്ചു, അത് കിട്ടിയവർക്ക് നല്ല memories and നല്ലൊരു മനുഷ്യൻ ആകുന്നത് possible അല്ല എന്നൊന്നും അല്ല !!! അവർ ഒരുപാട് cultures and people ne അറിയുകയും , meet ചെയ്യുകയും, and friends um ഉണ്ടാകാതിരിക്കില്ല I mean look at them , look what they achieved , how happy n proud n discipline n humble they're !!!
@anand54926 ай бұрын
@@aksatheresababu your POV is wrong bro.....education and culture...ath enthayalum venam.....but oru difficult situation il down akathe pidich nikkanel ath experience thanne cheyyanam......തീയിൽ കുരുത്തത് വെയിലത്ത് വാടില്ല....കേട്ടിട്ടില്ലേ........school ellam drug parlors aanenn vicharikkaruth.....നമ്മുടെ കൂടെ മോശം ആളുകളുണ്ടെന്ന് കരുതി ഒഴിഞ്ഞുമാറി നടക്കുകയല്ല വേണ്ടത്.....എവിടെയും സ്വന്തമായ നിലപാടും വ്യക്തിക്ത്വവും കൂടെ ഉണ്ടായാൽ ഈ പറയുന്ന കുഴപ്പമൊന്നും ഉണ്ടാകില്ല......അത് വികസിപ്പിച്ച് എടുക്കുവാൻ ഏറ്റവും നല്ല ഇടം വിദ്യാലയമാണ്😇❤️
@aksatheresababu6 ай бұрын
@@anand5492nah schools എല്ലാം drug parlours ആണെന്ന് അല്ല ഉദ്ദേശിച്ചത് , but drug inn high chance schools n college ill ond ശെരിയായിട്ടുള്ള കാര്യം ആണ്, ഞാൻ പഠിച്ച school drug addicts ആയിട്ട് ഉള്ള കുട്ടികൾ ഒന്നും ഇല്ലായിരുന്നു , but ഞങ്ങളുടെ സ്ഥലത്ത് ഉള്ള പല schools ilum drugs, kajav ഒക്കെ വളരേ high ആണ് ( എല്ലാ schools um അല്ല, അ place ill thanne decent n discipline ആയിട്ട് ഒരുപാട് schools ond, but still പല schools drugs addicts ഒരുപാട് ഒണ്ട്) And home education നേടിയവർക്ക് ഒരു problems um face ചെയ്യാനും,overcome ചെയ്യാനുള്ള ability ഇല്ല എന്ന് പറയാനും പറ്റില്ല, അതിനും അവർ train ചെയ്തിട്ടുണ്ട് and ഇവർ ഇപ്പൊ universities ill പഠിക്കുാവണല്ലോ Plus, it's a truth that there are so many students who got depressed,n lost their confidence and disciplines cuz of their schools+ ragging കാരണം ഒരുപാടു വേദനിച് depressed ആയവർ, physical abuses, PTA meeting ill students inte mark വെച്ച് teachers students ine compare ചെയ്യുന്നത്, student suicides demotitavating downplaying talents of students, partiality etc എല്ലാ schools um അങ്ങനെ അല്ല എന്ന് അറിയാം , students inte talents recognise ചെയ്യുകയും encourage ചെയ്യുകയും ചെയ്യുന്ന school kerala thil ഒണ്ട്!!! And school ill പോകുന്നത് കൊണ്ട് മാത്രം ആണ് ഇതൊക്കെ സംഭവിക്കുന്നത് എന്നല്ല ഉദ്ദേശിച്ചത് 💀 School ill both best moments and worst moments n memories ഒണ്ട് എനിയ്ക്ക് അത്ര വല്യ worst memories ഒന്നും ഇല്ല , 3rd to 5th bullying ഒണ്ടായിട്ട് ഉണ്ടെന്നല്ലാതെ( it wasn't that fatal and അത് അറിവില്ലാത്ത time ആയിരുന്നു,but ഞങ്ങൾ പിന്നെ നല്ല friends ആയി) Home school ill പഠിച്ചാൽ ഒന്നും face ചെയ്യാനും, better person ആകാൻ പറ്റില്ല എന്നതു wrong ആണ്, ഇതൊക്കെയാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്, Homeschool ആണെങ്കിലും ഒരു better personality discipline and problems face ചെയ്യാൻ അവരെ പഠിപ്പിക്കാതിരിക്കില്ല This family is an example, School ill പോയി പഠിച്ചാൽ better person ആകണമെന്നില്ല എല്ലാ problems face ചെയ്യാൻ കഴിയണം എന്നില്ല (cuz ഒരുപാട് student suicides പോലും ഒണ്ടല്ലോ)at the same time home school ill പഠിച്ചാൽ better person ആകാതിരിക്കണമെന്നില്ല , and problems face ചെയ്യാൻ പറ്റാതിരിക്കണം എന്ന് തോന്നുന്നില്ല ,and school ill പോയാൽ എല്ലാവരും bad ആകും എന്ന് ഇല്ല, നമ്മൾ എല്ലാവരും school ill പോയവർ ആണല്ലോ!!!!
@aksatheresababu6 ай бұрын
@@anand5492nah schools എല്ലാം drug parlours ആണെന്ന് അല്ല ഉദ്ദേശിച്ചത് , but drug inn high chance schools n college ill ond ശെരിയായിട്ടുള്ള കാര്യം ആണ്, ഞാൻ പഠിച്ച school drug addicts ആയിട്ട് ഉള്ള കുട്ടികൾ ഒന്നും ഇല്ലായിരുന്നു , but ഞങ്ങളുടെ സ്ഥലത്ത് ഉള്ള പല schools ilum drugs, kajav ഒക്കെ വളരേ high ആണ് ( എല്ലാ schools um അല്ല, അ place ill thanne decent n discipline ആയിട്ട് ഒരുപാട് schools ond, but still പല schools drugs addicts ഒരുപാട് ഒണ്ട്) And home education നേടിയവർക്ക് ഒരു problems um face ചെയ്യാനും,overcome ചെയ്യാനുള്ള ability ഇല്ല എന്ന് പറയാനും പറ്റില്ല, അതിനും അവർ train ചെയ്തിട്ടുണ്ട് and ഇവർ ഇപ്പൊ universities ill പഠിക്കുാവണല്ലോ Plus, it's a truth that there are so many students who got depressed,n lost their confidence and disciplines cuz of their schools+ ragging കാരണം ഒരുപാടു വേദനിച് depressed ആയവർ, physical abuses, PTA meeting ill students inte mark വെച്ച് teachers students ine compare ചെയ്യുന്നത്, student suicides demotitavating downplaying talents of students, partiality etc എല്ലാ schools um അങ്ങനെ അല്ല എന്ന് അറിയാം , students inte talents recognise ചെയ്യുകയും encourage ചെയ്യുകയും ചെയ്യുന്ന school kerala thil ഒണ്ട്!!! And school ill പോകുന്നത് കൊണ്ട് മാത്രം ആണ് ഇതൊക്കെ സംഭവിക്കുന്നത് എന്നല്ല ഉദ്ദേശിച്ചത് 💀 School ill both best moments and worst moments n memories ഒണ്ട് എനിയ്ക്ക് അത്ര വല്യ worst memories ഒന്നും ഇല്ല , 3rd to 5th bullying ഒണ്ടായിട്ട് ഉണ്ടെന്നല്ലാതെ( it wasn't that fatal and അത് അറിവില്ലാത്ത time ആയിരുന്നു,but ഞങ്ങൾ പിന്നെ നല്ല friends ആയി) Home school ill പഠിച്ചാൽ ഒന്നും face ചെയ്യാനും, better person ആകാൻ പറ്റില്ല എന്നതു wrong ആണ്, ഇതൊക്കെയാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്, Homeschool ആണെങ്കിലും ഒരു better personality discipline and problems face ചെയ്യാൻ അവരെ പഠിപ്പിക്കാതിരിക്കില്ല This family is an example, School ill പോയി പഠിച്ചാൽ better person ആകണമെന്നില്ല എല്ലാ problems face ചെയ്യാൻ കഴിയണം എന്നില്ല (cuz ഒരുപാട് student suicides പോലും ഒണ്ടല്ലോ)at the same time home school ill പഠിച്ചാൽ better person ആകാതിരിക്കണമെന്നില്ല , and problems face ചെയ്യാൻ പറ്റാതിരിക്കണം എന്ന് തോന്നുന്നില്ല ,and school ill പോയാൽ എല്ലാവരും bad ആകും എന്ന് ഇല്ല, നമ്മൾ എല്ലാവരും school ill പോയവർ ആണല്ലോ!!!!
@aksatheresababu6 ай бұрын
@@anand5492nah schools എല്ലാം drug parlours ആണെന്ന് അല്ല ഉദ്ദേശിച്ചത് , but drug inn high chance schools n college ill ond ശെരിയായിട്ടുള്ള കാര്യം ആണ്, ഞാൻ പഠിച്ച school drug addicts ആയിട്ട് ഉള്ള കുട്ടികൾ ഒന്നും ഇല്ലായിരുന്നു , but ഞങ്ങളുടെ സ്ഥലത്ത് ഉള്ള പല schools ilum drugs, kajav ഒക്കെ വളരേ high ആണ് ( എല്ലാ schools um അല്ല, അ place ill thanne decent n discipline ആയിട്ട് ഒരുപാട് schools ond, but still പല schools drugs addicts ഒരുപാട് ഒണ്ട്) And home education നേടിയവർക്ക് ഒരു problems um face ചെയ്യാനും,overcome ചെയ്യാനുള്ള ability ഇല്ല എന്ന് പറയാനും പറ്റില്ല, അതിനും അവർ train ചെയ്തിട്ടുണ്ട് and ഇവർ ഇപ്പൊ universities ill പഠിക്കുാവണല്ലോ Plus, it's a truth that there are so many students who got depressed,n lost their confidence and disciplines cuz of their schools+ ragging കാരണം ഒരുപാടു വേദനിച് depressed ആയവർ, physical abuses, PTA meeting ill students inte mark വെച്ച് teachers students ine compare ചെയ്യുന്നത്, student suicides demotitavating downplaying talents of students, partiality etc എല്ലാ schools um അങ്ങനെ അല്ല എന്ന് അറിയാം , students inte talents recognise ചെയ്യുകയും encourage ചെയ്യുകയും ചെയ്യുന്ന school kerala thil ഒണ്ട്!!! And school ill പോകുന്നത് കൊണ്ട് മാത്രം ആണ് ഇതൊക്കെ സംഭവിക്കുന്നത് എന്നല്ല ഉദ്ദേശിച്ചത് 💀 School ill both best moments and worst moments n memories ഒണ്ട് എനിയ്ക്ക് അത്ര വല്യ worst memories ഒന്നും ഇല്ല , 3rd to 5th bullying ഒണ്ടായിട്ട് ഉണ്ടെന്നല്ലാതെ( it wasn't that fatal and അത് അറിവില്ലാത്ത time ആയിരുന്നു,but ഞങ്ങൾ പിന്നെ നല്ല friends ആയി) Home school ill പഠിച്ചാൽ ഒന്നും face ചെയ്യാനും, better person ആകാൻ പറ്റില്ല എന്നതു wrong ആണ്, ഇതൊക്കെയാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്, Homeschool ആണെങ്കിലും ഒരു better personality discipline and problems face ചെയ്യാൻ അവരെ പഠിപ്പിക്കാതിരിക്കില്ല This family is an example, School ill പോയി പഠിച്ചാൽ better person ആകണമെന്നില്ല എല്ലാ problems face ചെയ്യാൻ കഴിയണം എന്നില്ല (cuz ഒരുപാട് student suicides പോലും ഒണ്ടല്ലോ)at the same time home school ill പഠിച്ചാൽ better person ആകാതിരിക്കണമെന്നില്ല , and problems face ചെയ്യാൻ പറ്റാതിരിക്കണം എന്ന് തോന്നുന്നില്ല ,and school ill പോയാൽ എല്ലാവരും bad ആകും എന്ന് ഇല്ല, നമ്മൾ എല്ലാവരും school ill പോയവർ ആണല്ലോ!!!!
@creator1226 ай бұрын
Great job 👏
@aswathypramod43345 ай бұрын
മാടത്തിനെ സമ്മതിക്കണം 👍
@zam50586 ай бұрын
This is so inspiring, blessed family ❤
@vgreenplant14206 ай бұрын
അതുകൊണ്ട് അവർക്കു മക്കളെ സ്വന്തം ആയി കിട്ടി.. ഇല്ലങ്കിൽ വല്ലവന്റെ കുട്ടിയേയും വച്ചു ഇരുന്നേനെ... ഇന്നലെ ട്രെയിനിൽ വച്ചു കണ്ട സംഭവം വല്ലാതെ എന്നേ അലോസരപ്പെടുത്തുന്നു.. അതും ഒരു മുസ്ലിം പെൺകുട്ടിയും ചെറുക്കനും ഒരു മറയും ഇല്ലാതെ കെട്ടിപ്പിടിക്കുകയും ഉമ്മയും ആയി മണിക്കൂറുകൾ ആണു ചിലവഴിച്ചത്... New gen ആണു പോലും.. സ്വാതന്ത്ര്യം കുറെ തന്ത ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാൻ പ്രെചൊതനം ആവുന്നത് പോലെ ആയി
@Fathima-s1w3c6 ай бұрын
Ammayk bigg salute
@funzonekerala6 ай бұрын
School memories and friends. Athu oru vibe aanu.. Orupaadu memories...
@cindrellaa63386 ай бұрын
Podoo it's there choice. So keep your dumb opinion to yourself 😂😂
@thanseerap69146 ай бұрын
Bold and beautiful decision. Think about making it a social project. You will earn legacy and lots of revenue. There is a huge need for this ….. especially in this new evolving world with more curriculum options are available while our kids are stressing out at conventional schools - where hand writing skills are considered highest priority ( when was the last time I used my hand writing skills in real life 🤔)
@bleson19816 ай бұрын
More than the education, parents have imparted love and values to the children and it will pay them back in future.
@Newmoon1596 ай бұрын
This is the achievement of thier mother . All mothers should be like this.
@nevadalasvegas61196 ай бұрын
ഒരിക്കലും നല്ലതല്ല, ദയ കരുണ സഹവാസം പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് സമപ്രായകാരോടൊപ്പം പേരുമാറ്റം ഇദൊക്കെ ആണ് സ്കൂൾ not only for study
@Eren_yeager35926 ай бұрын
Aa uvvaa
@sulfathharshad61676 ай бұрын
Verutheyaaa nammalu veetil ninnu share cheyyan padipikkunnu schoolil don’t share any body to anyone😂
@TheMoodDiaries6 ай бұрын
Allengilum school syllabus ennee maataanaayirikunnu...ivare enthaane school padipikunnade...real life skills enthengilum padipikunnade...sports inadaavum kollathil...annual dayum indaavum orikkal(adum thiranchedukunna kuttigal maathram) As a uae parent i am very concerned..and about fees going increasing...
@thajunnisa46786 ай бұрын
സ്കൂളിൽ പോയിരുന്നെങ്കിൽ ഈ കുട്ടികൾ ഇങ്ങനെ ആകുമായിരുന്നില്ല. നല്ല ഡിസിപ്ലിൻ ഉള്ള കുട്ടികൾ
@shahanasherin42616 ай бұрын
Good mother ❤️👏👏👏👏👏👍
@shaheerpk326 ай бұрын
സംഗതിയൊക്കെ കൊള്ളാം ഇത് നേരെ തിരിച്ച് ഉമ്മ പർദ്ദ ഇട്ടതും കുട്ടികൾ പർദ്ദയിട്ട തുമാണ് ചിത്രം എങ്കിൽ എന്തൊക്കെയായിരിക്കും കമൻറ് ബോക്സിൽ നിറയുക...
@afiyaayanvlogs81606 ай бұрын
💯💯💯
@imhere52256 ай бұрын
Ath seriyanallo 😅 Sangathi kond thiriyum
@kinggamesentertainment75576 ай бұрын
അങ്ങനെ ഉള്ളവർ സ്കൂളിൽ പോകാതെ കല്യാണം കഴിഞ്ഞ് അഞ്ചാറ് പിള്ളേരുണ്ടായേനെ
@just_in_time-k76 ай бұрын
Pardha prashnam avunnath terrorism aanelann.. ivaru nannayi padichu valaru jeevikkunnu.. naadinhm veedinum oru bhudhimuttum undakkathe.. ithilum paruda kettan sramicha aa vikaram thanneyan vidhyabhyasam kondu Matti samoohyapradhibhadhathayulla manushyar undaavanam ennu parayunnath.. allathe nursery schoolil bombundaakkanum missile operate cheyyanum padippichal noone in this entire planet will appreciate.. it's not in the dress but being sure your dress or mannerisms don't become a threat to any others in this planet
@shaheerpk326 ай бұрын
@@kinggamesentertainment7557 കല്യാണം കഴിയലും കുഞ്ഞുങ്ങൾ ഉണ്ടാവാലും ഒക്കെ മോശം പരിപാടിയാണ് അല്ലേ? ഇപ്പോഴും അഞ്ചാം നൂറ്റാണ്ടിൽ ആണ് അല്ലേ? ആറാം നൂറ്റാണ്ടിലേക്ക് തിരിച്ചുവരൂ...
@xavior_india_08916 ай бұрын
എല്ലാവർക്കും പറ്റില്ല. പക്ഷേ പറ്റുമെങ്കിൽ നല്ലത്.
@midlajcholakkal11515 ай бұрын
വീട്ടിലുരുത്തി ആവിശ്യം ഉള്ളത് മാത്രം പഠിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്.ഏറ്റവും ആദ്യം ഇംഗ്ലീഷ്, ഹിന്ദി, അറബി ഈ മൂന്നു ഭാഷ പഠിപ്പിക്കുക എന്നാൽ തെണ്ടി എങ്കിലും അവർ ജീവിച്ചോളും. ഇത് വർഷങ്ങൾ സ്കൂളിൽ പോയിട്ട് ഒരു ആത്മ വിശ്വാസം ഇല്ലാത്ത വിധത്തിൽ പുറത്തു വിട്ടിട്ട് എന്താ കാര്യം
@princesssmile46926 ай бұрын
Tutors ന്റെ help എടുത്തിട്ടുണ്ട്. So not fully home teaching
@Tup7kSh7kur6 ай бұрын
Edo Homeschoolinte definition padikku
@chin38846 ай бұрын
Try to learn about home schooling pls..
@kavyaelangovan17486 ай бұрын
Nalla discipline ulla 3 kuttykal. Especially chennai city school children got very very stress ...
@abuswawab6 ай бұрын
എന്റെ അനിയന്റെ മൂന്ന് മക്കളും ഇപ്പോൾ പഠിക്കുന്നത് ഹോം സ്കൂളിംഗ് വഴിയാണ്
@kindkat-mc7cu6 ай бұрын
eth class
@abuswawab6 ай бұрын
@@kindkat-mc7cu 2, 6 & 8
@thomasthomas63826 ай бұрын
സ്കൂളിൽ പോകാത്ത കുട്ടികളിൽ പല സാമൂഹ്യ മൂല്യങ്ങളും ഉണ്ടാവുകയില്ല . അവർ സ്വാർത്ഥരായിരിയ്ക്കും. സഹജീവികളോട് യാതൊരു അനുകമ്പയുമുണ്ടാവില്ല. മറ്റുള്ളവരോട് പെരുമാറേണ്ടത് എങ്ങനെ എന്ന് പഠിയ്ക്കുകയില്ല. ഇവരുടെ വിവാഹ ജീവിതം പരാജയപ്പെടും. 20 കൊല്ലം കഴിഞ്ഞ് ഈ കുട്ടികളെ ഞാൻ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ കൂടി ചെയ്തിട്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് തെളിയിയ്ക്കാമോ? കുട്ടികളെ കംപ്യൂട്ടർ ആയിട്ടല്ല മനുഷ്യരായിട്ടാണ് വളർത്തേണ്ടത്.