വളരെ വ്യക്തമായും ലളിതമായും കൃത്യമായും വിശദീകരിച്ചതിന് നന്ദി നന്ദി 👏🏻💐👌🏻
@xavier08kv6 ай бұрын
LG നല്ല A/C ആണ്. ഇപ്പോൾ ചൂട് കൂടതൽ ആയതുകൊണ്ട് ഇക്കൊല്ലം record sale ആണ് അതുകൊണ്ട് സർവീസ് മോശം ആണ്. ഞാൻ കുറെ വഴകടിച്ചിട്ടാണ് ആളെ വിട്ടത്.
@anusree89828 ай бұрын
Wow.... very informative ... thankyou so much
@utcwithyou2 жыл бұрын
Good thank you
@sameerakutty58973 жыл бұрын
Oru 1 ton inverter Split ac (5 star) suggest cheyaamo.. Bluestar or LG which is better . enekku daily 16+ hrs use cheyaan ullathu konddu best energy saving ac vaanam .Please suggest ..
@RafeekCJ3 жыл бұрын
5 star aanel Bluestar AC edutholu, Bluestar AC yude oru vedio chanellil upload cheythittund , AC model IC512QBTU , RS:37000
@RafeekCJ3 жыл бұрын
kzbin.info/www/bejne/d2myZ52QpbeKr8k
@akshayes85702 ай бұрын
ചേട്ടാ ഫ്ലാപ് സ്റ്റേക്ക് ആയി നിക്കുവാ അത് ഓട്ടോമാറ്റിക് അടിക്കും മുകളിലേക്കും പുവാൻ യെന്താ ചെയ്യാ
@MaheshMahi-nx5ys Жыл бұрын
Bro function button alla thinQ connect Room temp button 5sec hold Lg Ac smart diagnosis app play store il athil connect cheyyumbol Data's kanikkum
@muhammedrafikollakadavu5035 Жыл бұрын
Bro Ac cleaning function nganeyanu onnu parayumo
@sunilbabu2616 Жыл бұрын
വളരെ അത്യാവശ്യമുള്ള ഓട്ടോ ക്ലീൻ ഫംഗ്ഷനെ കുറിച്ച് ഒന്നും പറഞ്ഞില്ല
left symbol ulla swing battonil amarthiyal oro positional set akkam..
@Sree-b6p6 ай бұрын
LG ആരും വാങ്ങരുത്. സർവീസ് വളരെ മോശം ആണ്. ഞാൻ 15 ദിവസമായി സർവീസിനു book ചെയ്തിട്ട്, ഇതു വരെ ആരും വിളിച്ചിട്ട് പോലുമില്ല. ഇതു വാങ്ങുന്നവർ സൂക്ഷിച്ചു വാങ്ങുക
@jaisonjoseglobalservicecar78116 ай бұрын
ടീമേ ഇത് സീസൺ ടൈം ആണ്, നല്ല വർക്ക് ലോഡ് ഉണ്ടാവും അതാണ് താമസിക്കുന്നത്,
@thachusvlog20235 ай бұрын
@@jaisonjoseglobalservicecar7811സത്യം
@shijojoseph14455 ай бұрын
Enik 2 daysil vanu
@hari07385 ай бұрын
Season time il ealla company yum agane anne Maximum veenal kaalam thudagunnathine munne service ne vilikuka
@chevalkodiyaan5 ай бұрын
U wrong.. That Function is key is not... What u said.. That is auto clean... Dust remover... We can use... Without app.
@sameerakutty58973 жыл бұрын
ee AC ku athra Rs aaye ..Aveda nennu aanu maadechathu .. 1 ton aano?
@RafeekCJ3 жыл бұрын
Idh LG yude 4 STAR dual inverter 1 ton AC aanu Rs:30500