ഒരു ചായ കുടിക്കണ ക്യാഷ് മതി ഈ AC യുടെ കറന്റ് ബിൽ അടക്കാൻ | LG AC Power consumption test video

  Рет қаралды 418,205

Power Motoring by Nisamudheen ALI

Power Motoring by Nisamudheen ALI

Күн бұрын

Пікірлер: 556
@mechatips3517
@mechatips3517 2 жыл бұрын
AC മാത്രമാണ് ഉപയോഗിക്കുന്നത് എങ്കിൽ കണക്ക് ശരിയാണ് ഒരു വീട്ടിലെ മറ്റ് കരണ്ട് ഉപയോഗവും കൂടി അകുമ്പോൾ 250 unit - ന് മുകളിൽ വന്നാൽ പിന്നെ യൂണിറ്റ് നിരക്ക് ഇതൊന്നുമല്ല.സംസിഡിയും ഉണ്ടാകില്ല. ഇതും കേട്ട് സാദാരണക്കാർ AC വാങ്ങിയാൽ ചുവരിൽ വെറുതെ ഇങ്ങനെ ഇരിക്കും!
@amalapowercenter3484
@amalapowercenter3484 3 жыл бұрын
ചുരുക്കിപറഞ്ഞാൽ ഒറങ്ങാൻ പറ്റത്തില്ല ac യിലും, റിമോട്ടിലും കളിചോണ്ടി രിക്കണം,,,,,
@plmagicalvlogs2580
@plmagicalvlogs2580 3 жыл бұрын
😂
@haseenaafsal9691
@haseenaafsal9691 3 жыл бұрын
🤣🤣🤣🤣🤣
@PowerMotoring
@PowerMotoring 3 жыл бұрын
എന്തിന് , ടെസ്റ്റിന് വേണ്ടി മാത്രമാണ് രാത്രി 1 മണിക്കൊക്കെ ഉള്ള പവർ consumption കാണിച്ചത്
@hyderalipullisseri4555
@hyderalipullisseri4555 3 жыл бұрын
Crct
@kanshkansh6504
@kanshkansh6504 3 жыл бұрын
Pinna veruthena cash kurayane
@mohamedalipookkodan
@mohamedalipookkodan 9 ай бұрын
kseb bill varunna samayath ofeesil ithumayi poyaal mathi. ethreyennam ithu poleyulla veediyokalil pettu poyirikkunnu
@capriconcap7531
@capriconcap7531 Жыл бұрын
Bro, i have the same Wipro plug to check the wattage and i use a 1.5 ton inverter AC. If I set my temperature to 27-28. My wattage after 10-12 hours of usage is 2-3 units. Trust me, 28 is cool enough that you require blanket after 1-2 hours of turning it on. That's because AC not only decreases the temperature. It also decreases Humidity. Humidity is the main thing we want to decrease. Not the temperature. My humidity goes down from 78% to 23% in an hour or so. Temperature if I set to 28, it would still be between 25-26 because I have a Humidity and temperature reading machine in my room. In your case, it's trying to achieve 26. But, it might be 27 or 28 degree as it's running in 40%. In my AC, i have seen it running under 30 watts. Yes, 30 WATTS, not a typing mistake which is lesser than a ceiling fan. So, this Kind of AC is useless paying extra money. Just get an inverter AC. That's more than enough.
@augustinejoseph8015
@augustinejoseph8015 9 ай бұрын
Bro, which ac do you use?
@capriconcap7531
@capriconcap7531 9 ай бұрын
@@augustinejoseph8015 Voltas 1.5T 5 Star. Any inverter AC would do the job. They are meant to run at low wattage once they achieve the desired temperature.
@right-think_right-stand
@right-think_right-stand 8 ай бұрын
2022 ൽ ഞാൻ വാങ്ങിയ 1.5 Ton 5 Star LG WiFi AC, 24 മണിക്കൂർ പ്രവർത്തിച്ചിട്ടും 5.2 യൂണിറ്റിൽ ഇതുവരെ കൂടിയിട്ടില്ല. 28°C ൽ 40% power saving mode ലാണ് ഭൂരിപക്ഷം ടൈമിലും ഓടാറ്.
@sreethusreekumar8894
@sreethusreekumar8894 7 ай бұрын
40% power saving ennudeshichathu e c1 c2 modes aano..like cooling capacity. Can you pls explain
@vtp157
@vtp157 7 ай бұрын
6 in 1, AC+4 MODE ennanu. Means you can change the tonnage 40,60,80 then 100 percentage.
@SkkbuSsk
@SkkbuSsk 6 ай бұрын
Ipo summer lu effective temperature 45° oke anu 120sq ft ulla room lu 6 hours ac itta 3 to 3.5 units varum
@jojiabraham1096
@jojiabraham1096 8 ай бұрын
ഞാൻ 2024 എഡിഷൻ I ton ഫൈവ് സ്റ്റാർ ഡ്യുവൽ ഇൻവെർട്ടർ വാങ്ങിയിരുന്നു.521 യൂണിറ്റ് / ഇയർആണ് വൈദ്യുതി ഉപഭോഗംകമ്പനി അവകാശപ്പെടുന്നത്. 40% / 60 % മോഡിൽ ഇട്ട് പത്തുമണിക്കൂർ രാത്രിയിൽ പ്രവർത്തിക്കുമ്പോൾ എനിക്ക് 7 യൂണിറ്റ് കറണ്ട് ചെലവാകുന്നുണ്ട്.
@heisenbergbrba9219
@heisenbergbrba9219 8 ай бұрын
LG ആണോ..? എസി യുടെ മാത്രം consumption ആണോ 7 യൂണിറ്റ് ?
@right-think_right-stand
@right-think_right-stand 8 ай бұрын
2022 ൽ ഞാൻ വാങ്ങിയ 1.5 Ton 5 Star LG WiFi AC, 24 മണിക്കൂർ പ്രവർത്തിച്ചിട്ടും 5.2 യൂണിറ്റിൽ ഇതുവരെ കൂടിയിട്ടില്ല. 28°C ൽ 40% power saving mode ലാണ് ഭൂരിപക്ഷം ടൈമിലും ഓടാറ്.
@vishnuradhakrishnan6721
@vishnuradhakrishnan6721 2 жыл бұрын
എനിക്ക് ഈ LG 5star dual inverter ac ഉപയോഗിച്ചിട്ടും daily 5 യൂണിറ്റ് current എടുക്കുന്നുണ്ട്. ഞാൻ മീറ്റർ നോക്കി ആണ് ഇത് മനസ്സിലാക്കിയത്. 40 ടൺ ഇല് ഇട്ടു work ചെയ്യിച്ചിട്ടും അതികം കുറവ് ഒന്നും കണ്ടില്ല യൂണിറ്റിൽ.
@misabmisab5635
@misabmisab5635 2 жыл бұрын
ഒക്കെ പറച്ചിലാ
@muhammedrishad8230
@muhammedrishad8230 Жыл бұрын
Daily ethra hours use cheyyum?
@byshautomations8242
@byshautomations8242 11 ай бұрын
Use original energy meters for measuring consumption and actual load. These devices show only approximate values and are not recommended for preparing consumption analytics. For steady loads errorrs will be less , but for variable loads error will be more. Many tests prove that meyering using devices like smart plugs are not reliable. Thank you
@sanjuvlogs9844
@sanjuvlogs9844 3 жыл бұрын
എപ്പോഴും അര ട്ടൺ കൂടുതല് വെക്കാവു,5സ്റ്റാർ ഇൻവെട്ടർ A/c വെക്കുവാ, കരണ്ട് ബിലും കുറയും, കാബ്ലെന്റും കുറയും.
@bijuvalappil5443
@bijuvalappil5443 3 жыл бұрын
ഇതേ ac ആണ് ഞാൻ ഉപയോഗിക്കുന്നത്. ഞാൻ 2 വർഷം മുന്നേ ആണ് വാങ്ങിയത്.ഈ രണ്ടു വർഷത്തിനിടയിൽ വളരെ കുറച്ചു സമയം മാത്രമേ ഉപയോഗിച്ചുള്ളൂ.. കഴിഞ്ഞ മാസം ac ഓൺ ചെയ്താൽ ഒരു മണിക്കൂർ കഴിയുമ്പോൾ കൂളിംഗ് കുറഞ്ഞു ac തനിയെ ഓഫ് ആവുന്നു.. LG technician വന്നപ്പോൾ പറഞ്ഞു അതിന്റെ pcb ബോർഡ് complaint ആണെന്ന്.. pcb ബോർഡ് നു ഒരു വർഷം മാത്രമേ ഗ്യാരണ്ടി ഉള്ളോ എന്ന് പറഞ്ഞു.. അത് ചേഞ്ച് ചെയ്തപ്പോൾ 4800 രൂപ ആയി..എന്റെ അഭിപ്രായത്തിൽ ആരും LG തിരഞ്ഞെടുക്കരുത്.ഒരിക്കലും കേടാവാത്തതിന് മാത്രമാണ് 10 വർഷം ഗ്യാരണ്ടി.. ഇപ്പോൾ ഞാൻ മാറ്റിയ pcb ക്കു 6 മാസം ആണ് ഗ്യാരണ്ടി..
@nishadsn06
@nishadsn06 3 жыл бұрын
Lg spare cost is low compared with other makes.. Personal experience with my office AC
@PowerMotoring
@PowerMotoring 3 жыл бұрын
PCB warranty is 5 year for New LG AC
@geomenachery4315
@geomenachery4315 3 жыл бұрын
👍
@raziramalan9375
@raziramalan9375 3 жыл бұрын
ഞാനും മാറ്റി ബോർഡ്‌
@antonyrodrix1574
@antonyrodrix1574 3 жыл бұрын
A/c ആഴ്ചയിൽ 1/2 മണിക്കൂർ എങ്കിലും on ചെയ്തു ഇടണം. ഇല്ലെങ്കിൽ കംപ്ലയിന്റ് അവൻ സാധ്യത ഉണ്ട്
@abbasparappana115
@abbasparappana115 8 ай бұрын
ചങ്ങാതി റിമൂട്ടുംകൊണ്ട്ഇരുന്നാമതിയോ ഉറങ്ങണ്ടേ
@msshafeek87
@msshafeek87 3 жыл бұрын
പാനാസോണിക് 1.5 ത്രീസ്റ്റാർ 2021 model ഏസി വാങ്ങി പെട്ടിരിക്കുകയാണ്.... 1200 1500 കറണ്ട് ചാർജ് വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ അയ്യായിരത്തിൽ മുകളിലാണ് കറണ്ട് ചാർജ് വന്നത് വാങ്ങി രണ്ടുമാസം തികയുന്നത്തെ ഉള്ളൂ... എനർജി കൺസക്ഷൻ അറിയാൻവേണ്ടി 26 ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്തശേഷം രണ്ടുമണിക്കൂർ പ്രവർത്തിച്ചു നോക്കിയപ്പോൾ 3 യൂണിറ്റിന് അടുത്ത് ആകുന്നുണ്ട്... എട്ടു മണിക്കൂർ ആണ് ഉപയോഗം എങ്കിൽ 10 യൂണിറ്റ് മുകളിൽ.പോകുന്നു...
@abdulaseem4693
@abdulaseem4693 3 жыл бұрын
ഞാൻ ഒരു 1Ton Ac 5 str inverter വാങ്ങി പാനസോണിക്ക് പഴയ രൂപത്തിനേക്കാലുംകറണ്ട് ബിൽ കുറഞ്ഞു
@gfrcompany7234
@gfrcompany7234 9 ай бұрын
1.5 ton current koodthal aakum
@thajpkd
@thajpkd 3 жыл бұрын
Njan 28degree thazhtharilla ,half hour time set cheyyum ,half hour ullil nammal urangum pinne normal fanil urangan kazhiyum
@tiktokoosapp4751
@tiktokoosapp4751 3 жыл бұрын
മണ്ടൻ തീരുമാനം
@MuhammadAli-rk4ci
@MuhammadAli-rk4ci 9 ай бұрын
Bill ethra vannu
@baburajpp3891
@baburajpp3891 2 жыл бұрын
രസകരമായ ഒരു സംഗതി കണ്ടത്, AC യും Remote ഉം പ്ലാസ്റ്റിക് കവറിട്ട് വച്ചിരിക്കുന്നത് നന്നായി...
@alexdevasia3601
@alexdevasia3601 2 жыл бұрын
But why
@johnmundakkan4085
@johnmundakkan4085 2 жыл бұрын
Ac remote cover chaithangel original Rani Koni thanne oru cove pulliude thalayelum koodi idanam
@kvrcpr
@kvrcpr 9 ай бұрын
😂😂😂
@ayurvedaandfoodprocessinge2707
@ayurvedaandfoodprocessinge2707 3 жыл бұрын
Ac oru 28 il okke ittu full night ittal current kurache Varu. Compressor valare kurachu neram work cheyyulu angane cheythal charge kurayum
@essesstradingkvr8607
@essesstradingkvr8607 3 жыл бұрын
Enna pinne ac idanooo?? 28 ilokke😁😁
@ayurvedaandfoodprocessinge2707
@ayurvedaandfoodprocessinge2707 3 жыл бұрын
@@essesstradingkvr8607 Brother ende roomil okke rathri temp 32-31 okke Anu ac 28 il okke ittal thanne athyavishyam thanuppu kittum. 16-18 il ittu 1 manikoor ittu off akkunathinekkalum sugam 28 il ittu muzhivan kodakunatha. 31-32 il ninnu 18 il okke Ethan compressor kure neram work cheyikkanam ende arivil athu AC de life ne nannayi badhikkum. Ithu just ende oru abhiprayam mathram Anu brother. Thanavu kooduthal vendavatkku athinu anusarichu idam he he 😁😁
@arjunpmanoj2805
@arjunpmanoj2805 3 жыл бұрын
@@ayurvedaandfoodprocessinge2707 clever said v good
@ImParadesi
@ImParadesi 2 жыл бұрын
@@essesstradingkvr8607 😀😀
@praveenpgec
@praveenpgec 3 жыл бұрын
Nammude veetile 3 star ii inverter Panasonic il thanne daily 2 units okeye avunulu. That too for almost 8 hrs every night...ithil kanicha polathe oru fancy setting um itathe thanne...make sure that you clean the filters regularly (every 1 or 1 months) and do periodic service (may cost 500rs every 6 months or 1 year)...
@SeaHawk79
@SeaHawk79 2 жыл бұрын
What about the Panasonic service, im looking for an Ac for my room.
@najeebeloor1442
@najeebeloor1442 Жыл бұрын
Outdoor unitinu current vende? Cheriya paisakku ac ipyogikkam ennu paranjaal copresser okke current illathe ano work cheyyuka ?
@vvkktm458
@vvkktm458 Жыл бұрын
Outdoor unit um koode ulla consumption aanu...it takes power from same plug
@rashidperinthalmanna2757
@rashidperinthalmanna2757 8 ай бұрын
Bro oru LG medichu 7 days ayi install chyyn technician vernillla egne LG kku complt kodukkum
@mrallstars950
@mrallstars950 2 жыл бұрын
Chetta apol namal stabiliser il use cheyumbo ee smart plug..will it work?
@misabmisab5635
@misabmisab5635 2 жыл бұрын
Yes
@meccart
@meccart 3 жыл бұрын
AC 27° set cheythal 12 hrs inu 1 unit mathre varullu suhurthe....mathralla room temperature kootiyathinu shesham pinne kurchu kondu varunnathu shariyaya oru saving method alla.....
@praseen4444
@praseen4444 3 жыл бұрын
Bro check cheythathaano?
@babum4475
@babum4475 3 жыл бұрын
12 hours use cheydhal 1 unit varunna ac enike 10 nos venam
@midhunmohanan4087
@midhunmohanan4087 10 ай бұрын
Lg il 25 il itit sleep 5hr ital mathi.. sugamayit urangukayum cheyam. Idak ezhunelkukayum venda
@viswanathbalakrishnan4150
@viswanathbalakrishnan4150 Жыл бұрын
ഏത് ഇലക്ട്രിക്കൽ ഉപകരണത്തിന്റ യും Energy Consumption അറിയണമെങ്കിൽ Energy Meter connect ചെയ്യണം അല്ലാ തെ മൊബൈൽ ആപ്പ് വഴി യല്ല...
@jishanraphael626
@jishanraphael626 2 жыл бұрын
Chetto ethinnum kanikanda because ethu kanunavarkku 80% um power thali ariyathavaranu veruthe ettu comment vagikoothanda athyam currant volt amp athu padipikku athukazhiju mathram class eduthal mathi
@PowerMotoring
@PowerMotoring 2 жыл бұрын
Ok sir
@bobyantony2937
@bobyantony2937 6 ай бұрын
Bro wifi full time connect aayirikanamo ? Reading ariyaan? Please reply
@tuguhjvbj1671
@tuguhjvbj1671 Жыл бұрын
KSEB ഏസിക്ക് മാത്രം ഒരു മീറ്റർ വെച്ച് തന്നാൽ നിങ്ങളുടെ കണ) ക്ക് ശരിയാവും - ചേട്ടാ വീട്ടിലുള്ള ബാക്കി കരണ്ടുപയോഗത്തിൻ്റെ കൂടെ ഏസിയും കൂടെ കൂട്ടുമ്പോൾ ഏറ്റവും വില കൂടിയ കരണ്ട് ചാർജ് വരും
@asimsadik6479
@asimsadik6479 3 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് ഗോദ്‌റെജ്‌ 5 സ്റ്റാർ ഇൻവെർട്ടർ എസി ആണ് , 15 -20 മിനിറ്റ് 24 ഡിഗ്രി ഇട്ട് പ്രവർത്തിപ്പിച്ചട്ടു 28 ഡിഗ്രി സെറ്റ് ചെയ്തു ഫാൻ ഇട്ടു രാവിലെ വരെ പ്രവർത്തിക്കാവുന്നത് ആണ് ...
@rahmanthottungalnellaya9575
@rahmanthottungalnellaya9575 3 жыл бұрын
ബില്ല് എത്ര വരും
@sivasankarankandalayil1382
@sivasankarankandalayil1382 3 жыл бұрын
Fan ഇട്ടാൽAC ക്ക് വൈദ്യുതി കൂടുതൽ വരും, കൂടാതെ ഫാനിന്റെ അരയൂണിറ്റ് വരും. അം സ്റ്റാർഡ് Ac രണ്ടെണ്ണം 1 ടൺ 10 x 10 റൂമിൽ 8 മണിക്കൂർ ഉപയോഗിച്ച് 2 യൂണിറ്റ് ആണ് വരുന്നത്.27 ൽ തന്നെ നല്ല തണുപ്പ് ആണ്.
@pookoye
@pookoye 3 жыл бұрын
@@sivasankarankandalayil1382 Fan BLDC akku..... 28W at max speed
@maluttyram5766
@maluttyram5766 3 жыл бұрын
@@sivasankarankandalayil1382 .Apo ndu Che yum.ende Ac Njan 27 lanu edaru fan off akiyal valiya cooling kitunila
@Ameer-wq9yx
@Ameer-wq9yx 3 жыл бұрын
Panasonic inverter 1ten അങ്ങനെയാണ് bro 6മണിക്കൂർ വർക്ക്‌ ചെയ്താൽ 2യൂണിറ്റ് മാത്രെ current എടുക്കു
@JafarAli-yw1oz
@JafarAli-yw1oz 3 жыл бұрын
Ningal upayogikunundo
@Ameer-wq9yx
@Ameer-wq9yx 3 жыл бұрын
@@JafarAli-yw1ozysss 👍👍👍
@86866066
@86866066 3 жыл бұрын
Panasonic good ac
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 3 жыл бұрын
134agas ഉള്ള ac യുടെ power consumption കുറവ് ആയിരിക്കും
@abdulaseem4693
@abdulaseem4693 3 жыл бұрын
ഞാൻ ഉപയോഗിക്കുന്നു 5 star Panasonic Inverter നേർത്തെ വന്ന ബില്ലിനെക്കാലും കുറവ് ഉണ്ട്
@rejithomas7729
@rejithomas7729 3 жыл бұрын
This AC compressor is VARIABLE SPEED COMPRESSOR. The compressor works with cooling load demands at various time. Starting time to , say at 30 deg C to cooled set temp in room, 22 to 24C. Comp load, power rating Kw, not stated. May be 0.6 kw to 1.6 kw max for variable speed. unit.
@sumeshps1683
@sumeshps1683 9 ай бұрын
ഇത് നോർമൽ ആണ് 10 രുപ വച്ച് രണ്ട് മാസം 600 രൂപ + സാധാരണ വീട്ടിൽ വരുന്ന ചാർജ്
@adhivp5594
@adhivp5594 3 жыл бұрын
Bro Can you tell how is the wipro smart plug any issues and how is the power reading is it accurate?
@Najeeb1996
@Najeeb1996 3 жыл бұрын
Is it correct reading?
@jimmykadaviparambil9622
@jimmykadaviparambil9622 3 жыл бұрын
KSEB റീഡർ KSEB യുടെ എനർജി മീറ്റർ നോക്കിയാണ് വൈദുതി ഉപയോഗം കണക്കാക്കി ബിൽ തരുന്നത് , വിഡിയോയിൽ എനർജി മീറ്ററിലെ CONSUMPTION കാണിച്ചു വീഡിയോ ചെയ്യണം
@PowerMotoring
@PowerMotoring 3 жыл бұрын
Kseb meteril AC യുടേത് മാത്രമല്ലല്ലോ , വീട്ടിൽ ഉപയോഗിക്കുന്ന എല്ലാ electrical ഉപകരണങ്ങളുടെയും റീഡിങ് വരും AC യുടേത് മാത്രം ആയി തിരിച്ചറിയാൻ ആണ് ഇങ്ങനെ കാണിച്ചത്
@jimmykadaviparambil9622
@jimmykadaviparambil9622 3 жыл бұрын
@@PowerMotoring LT യുടെ Single Phase 2 Wire A C Static Watt hour meter ആണ് KSEB ഉപയോഗിക്കുന്നത് (Single Phase ലൈനിലിൽ) അത് വാങ്ങിച്ചു പലരും ഇതു പോലുള്ള വീഡിയോ ചെയ്തു കാണിക്കുന്നുണ്ട്
@jimmykadaviparambil9622
@jimmykadaviparambil9622 3 жыл бұрын
@@PowerMotoring AC യുടെ ഉപയോഗത്തിന് മാത്രമായിട്ടു KSEB ബിൽ തരുന്നില്ല, AC ഉപയോഗിക്കുന്നില്ലെങ്കിൽ 500 യൂണിറ്റിൽ താഴെ ഉപയോഗം വരുന്നുള്ള എന്നു കരുതുക , AC ഉപയോഗിക്കുമ്പോൾ 500 ന് മുകളിൽ ഉപയോഗം വന്നാൽ 501 യൂണിറ്റിന് 6 രൂപ + 409രൂപ കൂടുതൽവരും ,( 500 യൂണിറ്റിന് 2996 രൂപയും 501 യൂണിറ്റിന് 3411 രൂപയും )പിന്നെ ഓരോ യൂണിറ്റിനും 6 രൂപ കൂടുതലായി വരും 600 യൂണിറ്റ് വരെ (Bimonthly) 500 യൂണിറ്റിന് മുകളിൽ വരുന്ന മൊത്തം യൂണിറ്റിന് × Rs 5.80 നിരക്കിൽ ബിൽ വരും , മറ്റു ചാർജുകൾ വേറെയും
@dreamcatcher4820
@dreamcatcher4820 3 жыл бұрын
Godrej 3 star ac use cheyyunnu... Current bill valiya kooduthal onnum illa
@syamlal5783
@syamlal5783 Жыл бұрын
Godrej 3 star 1ton inverter ac 140 sq feet room.. Daily 5 to 6 hours 4 to 5 units daily povunnumd for ac only...
@alexandermathews6107
@alexandermathews6107 9 ай бұрын
What about kseb meter????
@jomonkml
@jomonkml 3 жыл бұрын
Same ac anu njan use chennunne 1.5 ton5 star 8 hr use chyyum 40% ettanu use chyyyunne maximum 2 unit vare maximum vararullu
@jomonkml
@jomonkml 3 жыл бұрын
2 month oru maximum 500 rs aditional curent bill varunne
@Rojusmathew
@Rojusmathew 3 жыл бұрын
Model name and room size please
@jomonkml
@jomonkml 3 жыл бұрын
@@Rojusmathew LG LSNQ18HNZA,1.5 ton 5 star,room size 185 sqm
@vishnuhartz6378
@vishnuhartz6378 3 жыл бұрын
@@jomonkml aethra neram use cheyunund?
@jomonkml
@jomonkml 3 жыл бұрын
@@vishnuhartz6378 8 hr
@hashimabdulla4158
@hashimabdulla4158 3 жыл бұрын
Bluestar 1 ton 3 star ac യിൽ power consumption കുറയ്ക്കാ൯ settings ഉണ്ടോ, please...
@PowerMotoring
@PowerMotoring 3 жыл бұрын
മോഡൽ name അറിയാമോ
@hashimabdulla4158
@hashimabdulla4158 3 жыл бұрын
@@PowerMotoring IC312CATU
@sinantours7871
@sinantours7871 3 жыл бұрын
Please Try... auto mode, 24° or 25°,26°..but make it sure auto mode, not a auto fan speed, or cool mode.
@PowerMotoring
@PowerMotoring 3 жыл бұрын
24 ഡിഗ്രിയോ മറ്റോ സെറ്റ് ചെയ്ത ശേഷം 5 ഓ 6 മണിക്കൂർ നേരത്തേക്ക് sleep മോഡ് ഇടുക ഓരോ മണിക്കൂർ കഴിയുന്തോറും temperature കൂടി വരും എന്നിട്ട് ഓഫ് ആകും . ഇങ്ങനെ ചെയ്‌താൽ കറന്റ് കുറയും
@sinantours7871
@sinantours7871 3 жыл бұрын
Current കുറക്കാൻ Sleep mode നേക്കാൾ നല്ലത് auto mode ആണ്. അതാവുമ്പോൾ റിമോട്ടിലുള്ള എല്ലാ ഓപ്ഷനും ആവശ്യാനുസരണം ac തന്നെ ചെയ്തുകൊള്ളും.ഇൻവെർട്ടർ ac യും ഓട്ടോ മോഡിൽ compressor speed കുറച്ചാലും ആവശ്യത്തിലധികം തണുപ്പായാൽ compressor കട്ട് ഓഫ്‌ ആക്കി സെറ്റ് ചെയ്ത തണുപ്പ് നിലനിർത്തും ആയതിനാൽ കറന്റ്‌ കുറയുകയും സുഖമായി ഉറങ്ങാനും പറ്റും.
@shajioman2462
@shajioman2462 3 жыл бұрын
Bro this ur vedio makes me bit confused. That what dose lead to reduce electricity bill???. It's unclear for me. Is it wipro's smart plug the reason why bill reduce????. Or anything else?????.
@PowerMotoring
@PowerMotoring 3 жыл бұрын
No it’s the 40% consumption mode makes less electricity
@DeepuDeepu-qq8gl
@DeepuDeepu-qq8gl 2 жыл бұрын
Ac off chaythu puratu anganum poyi kidannu uarangu changai athil paniyan nilkatha
@moneyearning910
@moneyearning910 Жыл бұрын
Veettil voltage problem und.. Appo ac ittaaal cool aagunnilla.. Same ac aan.. Adhin ndhengilum solution undo?
@prasadplr9614
@prasadplr9614 Жыл бұрын
stabiizer vaykkoo
@rashidicon6833
@rashidicon6833 2 жыл бұрын
ഞാൻ use ചെയുന്നത് lg dual ഇൻവെർട്ടർ 1 ton 5* എല്ലാ ദിവസവും 9 മണിക്കൂർ ഉബയോഗിക്കാറുണ്ട് എനിക്ക് 2 മാസത്തിൽ 500-600 രൂപ കൂടുതൽ വരാറുള്ളൂ. Cooling 👍🏻 22ഡിഗ്രി ഓൺ ചെയ്യും 2 ഹര് കയിഞ്ഞ് 24 ആക്കും
@johnkannur4597
@johnkannur4597 2 жыл бұрын
Bro Ethra price varum AC ku ?
@rashidicon6833
@rashidicon6833 2 жыл бұрын
@@johnkannur4597 ഇപ്പോ എത്രയാണെന്ന് അറിയില്ല 2വർഷം ആയി എടുത്തിട്ട് 34000+2000+2000
@jiyad1234
@jiyad1234 2 жыл бұрын
@@rashidicon6833 എന്താണ് ഈ 2000 + 2000? 😊
@rashidicon6833
@rashidicon6833 2 жыл бұрын
@@jiyad1234 stabilizer & fitting charg
@alexdevasia3601
@alexdevasia3601 2 жыл бұрын
@@jiyad1234 installation charges
@ansil0197
@ansil0197 2 жыл бұрын
Wipro smart app access cheyyan wifi connection veno for monitoring ac performance
@PowerMotoring
@PowerMotoring 2 жыл бұрын
Yes
@ansil0197
@ansil0197 2 жыл бұрын
Mobile data pore?
@manvidtalks9677
@manvidtalks9677 2 жыл бұрын
Why u put tem 24 the compressor is variable speed so the actual current consumption u have to calculate in full load setting to compressor. When u start ac first temperature set point in 16 degree dear the u have check the consumption of electricity.
@sibu8709
@sibu8709 Жыл бұрын
മര്യാദക്ക് നന്നായി ഉറങ്ങണമെങ്കിൽ എത്ര കുറച്ചാലും ആറു യൂണിറ്റ് കറണ്ട് വേണം മാസം 180 യൂണിറ്റു.. Ac ക്കു മാത്രം മിനിമം രണ്ടായിരം വേണം.. മറ്റുള്ളവക്കു വേറെ.. ഈ നിലയിൽ അയ്യായിരം അറായിരമെങ്കിലും ബില്ലുവരും.. സോളാർ ഇനിയുള്ള കാലം പരിഹാരം. അഞ്ചു കിലോവാട്ട് സ്ഥാപിച്ചാൽ.. ലൈറ്റിംഗ് കൂക്കിംഗ്. കാർ. സ്കൂട്ടർ കിണർ മോട്ടോർ എന്നിവയെല്ലാം താങ്ങിക്കോളും.. പണം മൂന്ന് ലക്ഷം വേണ്ടിവരും.. കരണ്ട് ബില്ല്.. മീറ്റർ വാടക മാത്രം..
@nijeeshkc2691
@nijeeshkc2691 2 жыл бұрын
Hai... Sir kym dse
@user-ko9fg6cn6u
@user-ko9fg6cn6u 2 жыл бұрын
Solar ac kale patti vdo cheyyavo...
@pushpakumarkumar1593
@pushpakumarkumar1593 3 жыл бұрын
Plz remove the plastic cover of the remote and explain well
@Adlistours
@Adlistours Жыл бұрын
രാത്രി ഉറങ്ങാതെ ഒരാളെ ജോലിക്ക് വെച്ചിട്ട് റിമോട്ട് മാനേജ് ചെയ്യുക എന്ന് സാരം ഓരോ വീഡിയോ കൊണ്ട് വരും 😄😄😄
@georgerojan2706
@georgerojan2706 9 ай бұрын
😂😂😂😂😂
@febinfrancis7626
@febinfrancis7626 3 жыл бұрын
Samsung 1.5 inverter 5 star AC good for 14/10 room
@musthafa37
@musthafa37 3 жыл бұрын
പുതിയ ഒരെണ്ണം ഓഡർ കൊടുത്തിട്ടുണ്ട് amazon samsung ഇൻവെർട്ടർ 5star
@dibin2040
@dibin2040 Жыл бұрын
5000 Bill vannu 2 months nu
@kunhikunhi7129
@kunhikunhi7129 3 жыл бұрын
LG. യുടെഒരു/A.C. youmവാങരു ത്. എപ്പഴുമ്ക്യമ്പ്ലൈൻഡ്. ആ കുന്നു
@jazzman4353
@jazzman4353 3 жыл бұрын
There is an App called LG A/C Smart Diagnostics for mobile phone, to be used along with the A/C remote. I am not sure whether it can produce a chart or graph showing trends.
@PowerMotoring
@PowerMotoring 3 жыл бұрын
It is only for diagnostics, we can check if there is any error , also it displays room temperature , outside temperature etc...
@thachusvlog2023
@thachusvlog2023 8 ай бұрын
എല്ലാം ശ്രദ്ധിച്ചിട്ട് ചെയ്താൽ എന്ത് ചാർജ് കൊറിയുമോ അപ്പോഴേക്ക് കുത്തണമെന്ന് നിർബന്ധമുണ്ടോ?
@ruariza8997
@ruariza8997 2 жыл бұрын
Very good info, thanks
@jibruttanvlogs4097
@jibruttanvlogs4097 3 жыл бұрын
Enda ac reconnect anu..daily 8 hours okae work cheyum night..current charge 7000 to 8000 anu..athrayum varumoo..
@skk3245
@skk3245 3 жыл бұрын
inverter ano. njan reconnect 1.5 star inverter ആണ് use cheyyunne
@ashgamingyt685
@ashgamingyt685 9 ай бұрын
Ippol aake 650 to 800 aanu current charge without ac ac upayogichal even this method ethra varum
@turbocharged962
@turbocharged962 3 жыл бұрын
Ithonnum pedikkanda. Veettil oru ongrid solar set cheyu. Ippol kseb soura padhathi und.60k mudakkiyal 2kw set cheyam.old tech panel aanu use cheyunnath enkilum new halfcut mono oke vekkumbol 1.3-1.5 lakh cost varunnund.so kseb poly panel vech perday 3 to 4 units kittyalum labhamanu. Pinne ee video kutam parayunnavaru manslikkandeth ithil kanichirikkunnath thet aya oru reethy alla. Ac 25nu mele ittal normal ayittum kurach curnt edukkullu.pinne smart plug undel daily routine timer set cheyam(pala brands und).plug off avunnakond ac standby kidakkunna curntum pokilla.urangy kittan mathram.thanupp mathilo.bakki oru bldc fan vechal 2nd speedil 12watt curnt edukkullu.ath karangikolum😁
@PowerMotoring
@PowerMotoring 3 жыл бұрын
Solar plan und bro
@babbluk.v4107
@babbluk.v4107 3 жыл бұрын
@@PowerMotoring yes any suggestions
@PowerMotoring
@PowerMotoring 3 жыл бұрын
@@babbluk.v4107 coming soon
@ashrafvamban3624
@ashrafvamban3624 2 жыл бұрын
27 ആകി വെക്കുവാണേൽ എന്തിനാ ac ഇടുന്നത് ഓഫാക്കി വെച്ച് ഉറങ്ങുന്നത് നല്ലത്
@PowerMotoring
@PowerMotoring 2 жыл бұрын
Off ആക്കി വെച്ചാൽ റൂമിൽ 27 ഡിഗ്രീ കിട്ടുമോ
@sreelal991
@sreelal991 3 жыл бұрын
5star veikunathanu itilum better njan 5 star anu use cheiune normal modeil tanne 23 degree itaanj epozhum use cheiune bill onum angane velutayi koodunilaa
@riyasbabu3546
@riyasbabu3546 3 жыл бұрын
Bro ഏതാണ് നല്ല brand 5star ആണോ use ചെയ്യുന്നേ എത്ര ton ആണ്
@sreelal991
@sreelal991 3 жыл бұрын
@@riyasbabu3546 5star dual inverter LG 1ton aanu use cheiunathu....
@tiktokoosapp4751
@tiktokoosapp4751 3 жыл бұрын
@@sreelal991 ദിവസം എത്ര മണിക്കൂർ യൂസ് ചെയ്യുന്നുണ്ട് ബിൽ എത്ര വരുന്നു old and ന്യൂ വാങ്ങാൻ വേണ്ടി ആണ്
@joyvarghese1693
@joyvarghese1693 2 жыл бұрын
This ac is good for certain rooms. Depends on many conditions.
@sharonkulathingal658
@sharonkulathingal658 3 жыл бұрын
26 degree സെറ്റ് ചെയ്താൽ ഏതു ac യും പവർ കൺസ്പ്ഷൻ കുറയും എന്റെ voltas 1.5 ton ac ആണ് 24 drgree use ചെയുമ്പോൾ 9 hrs ഉപയോഗിച്ചാൽ 4 യൂണിറ്റ് അവതോളു അത് 26 ആക്കിയാൽ 2.5 യൂണിറ്റ് ആയി കുറയും 1 ton ആണെകിൽ വീണ്ടും കുറയും ചേട്ടൻ കാണിച്ചത് 1 ton അല്ലെ അപ്പോൾ ഇതിൽ വലിയ അത്ഭുതം ഇല്ല NB ഇൻവെർട്ടർ ac ആവണം എന്നെ ഉള്ളൂ
@johnsondcruz556
@johnsondcruz556 3 жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന യൂണിറ്റ് daily ആണോ weekly ആണോ അതോ monthly ആണോ എന്ന് പറയാമോ? 💕
@sharonkulathingal658
@sharonkulathingal658 3 жыл бұрын
@@johnsondcruz556 വെക്തമായി പറഞ്ഞിട്ടുണ്ടാലോ 9hrs എന്ന്.
@theclickbaitx
@theclickbaitx 3 жыл бұрын
promotion നല്ലേ സേട്ടാ.... 😂😂
@nazoo22shuhaib2
@nazoo22shuhaib2 3 жыл бұрын
Inverter AC ennal stabilizer vendatha ennano udheshikkunnath
@sharonkulathingal658
@sharonkulathingal658 3 жыл бұрын
@@nazoo22shuhaib2 അല്ല റൊട്ടറി compresser ഉള്ളത്. Stbilaizer വെക്കുന്നത് നല്ലതാണ്
@aiswaryag3130
@aiswaryag3130 2 жыл бұрын
1st 24il ettapozhum 40 %il thanne ano ac run cheythath
@PowerMotoring
@PowerMotoring 2 жыл бұрын
ആദ്യത്തെ അര മണിക്കൂർ full strength അതിന് ശേഷം 40% രാവിലെ വരെ
@aiswaryag3130
@aiswaryag3130 2 жыл бұрын
@@PowerMotoring one doubt. 1 st 1/2 manikurum 40% thanne ettal any prblm ?
@PowerMotoring
@PowerMotoring 2 жыл бұрын
@@aiswaryag3130 No problem
@shyamn4817
@shyamn4817 2 жыл бұрын
I bought Haier inverted 4 star wifi enabled AC ,in which how can I reduce the power consumption?
@hmr_zz
@hmr_zz Жыл бұрын
Turn off AC
@weltectechnician9880
@weltectechnician9880 2 жыл бұрын
Kseb Namuda mobile Mattum Noki Allalo Bill edunhathu chettaaa ..meter thirinjo Enhu Nokiyalle..? meter videoyill kaanikkunhumillaalo...
@kpastrojiju3829
@kpastrojiju3829 3 жыл бұрын
Mobile app error vannal pettu oruthannum varilla shariyakkan
@abhilashkr4595
@abhilashkr4595 3 жыл бұрын
ഈ device കാണിക്കുന്ന reading ശരിയല്ല. ഇത് ഏൻ്റെ അനുഭവം മാത്രം.
@muhammedazhar3454
@muhammedazhar3454 2 жыл бұрын
Amstrad is my ac 5star.. Normally njan one hour aaanu ac idarullu. 30 days il njan ee ac ithupola daily 1 hour enna nirakkil use cheithal ethra unit daily edukkum? 16°C il aarnu usage. Ipo 24 il aanu idaar. Inverter ac aanu. Stabilizer njan vachitum und
@PowerMotoring
@PowerMotoring 2 жыл бұрын
Side ഇല് ഒട്ടിച്ചിരിക്കുന്ന sticker നോക്കിയാൽ annual units അറിയാം , അതായത് 1600 മണിക്കൂർ ഉപയോഗിച്ചാൽ എത്ര യൂണിറ്റ് ആകുമെന്ന്. ഓരോ മണിക്കൂറും അല്ലെങ്കിൽ 1 മാസത്തെ കണക്ക് ഒക്കെ അറിയണം എങ്കിൽ smart measuring meter ഓ മറ്റോ ഉപയോഗിക്കണം
@jiyad1234
@jiyad1234 2 жыл бұрын
@@PowerMotoring അപ്പൊ ഒരു ദിവസം (1600/365) 4.38 മണിക്കൂർ ഉപയോഗിക്കും ശരാശരി എന്നാണോ കമ്പനി calculation?
@akhilesh0753
@akhilesh0753 9 ай бұрын
amstrad brand enganund..?
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ 2 жыл бұрын
എന്നെ പോലെ ഒന്നും മനസിലാവാത്തവർ ഉണ്ടോ. 🤣🤣
@muhammadkunji5847
@muhammadkunji5847 7 ай бұрын
ഞാൻ ഉണ്ട്
@Salmansalman-i8x
@Salmansalman-i8x Ай бұрын
Poda മന്ന ബുദ്ദി
@Salmansalman-i8x
@Salmansalman-i8x Ай бұрын
Mann ചേട്ടാ
@asiftec2445
@asiftec2445 3 жыл бұрын
ആയോ നാൻ വല്ലാണ്ട് പ്രതിഷിച്ചു ഇത് പപ്പു പറഞ്ഞ പോലെ ഇപ്പൊ ശരിയാക്കി തരാം 🤐
@adhivp5594
@adhivp5594 3 жыл бұрын
Bro 16 A syska smart bulb egane yunde mine smart bulb syska yanne
@jgjgfjgfhjghj
@jgjgfjgfhjghj Жыл бұрын
Lg ac model number parayamo
@RFT986
@RFT986 3 жыл бұрын
friend, the details is wrong, bcs if we apply 10 hours it will burn 3 units or somthing, in 2 months it will be 180 units, kseb tariff will calculate proportionate basis, el cost min 1800 to 35oo
@manojp6641
@manojp6641 7 ай бұрын
First cool.20 yil...then.29-30...
@jijovarghese2930
@jijovarghese2930 3 жыл бұрын
Hi, nano lube owner dosent reply yet. Vere no undo for that oil
@PowerMotoring
@PowerMotoring 3 жыл бұрын
അവിടെ ചെന്നാൽ വാങ്ങാംArmorol Nanotechnologies goo.gl/maps/VYb5i1irMm8upAa3A
@abushaza5981
@abushaza5981 2 жыл бұрын
Power consumption കുറക്കാൻ ശ്രമിക്കുമ്പോൾ തണുപ്പ് കുറവെ കിട്ടുകയുള്ളൂ.ഞാൻ വാങ്ങിയത് mitsubishi inverter AC ആണ്.cooling കുറവാണ്
@rasheedp6484
@rasheedp6484 3 жыл бұрын
Blustar Ac 5 star ithpole thanne Yano?
@PowerMotoring
@PowerMotoring 3 жыл бұрын
Blue star is a good brand , but I don’t know about its current consumption , please check on the energy label about annual consumption
@sinantours7871
@sinantours7871 3 жыл бұрын
Bluestar 5star inverter ac. 24°c auto mode, 8hrs, 4unit.ആണ് എനിക്ക് വരുന്നത്.
@babuitdo
@babuitdo 3 жыл бұрын
@@sinantours7871 Room size എത്രയാണ്?
@yasarmaithra6146
@yasarmaithra6146 3 жыл бұрын
@@sinantours7871 ഇതെങ്ങനാ എത്ര യൂണിറ്റ് എന്ന് അറിയുന്നത്
@sinantours7871
@sinantours7871 3 жыл бұрын
@@yasarmaithra6146 വീട്ടിലെ kseb മീറ്റർ റീഡിങ് ആണ്. 10:pm to 6:am(8hrs)
@damodaranp7605
@damodaranp7605 Жыл бұрын
പവ്വർ പ്ലഗ് മറ്റ് കമ്പനിയുടെ താണെങ്കിൽ കറൻ്റ് ചാർജ്ജ് കൂടുമോ?
@vishnumohan513
@vishnumohan513 3 жыл бұрын
My room sqft is 130. Ground floor.facing east.2 alamara. 1 fan. No other heating element. Is 1 ton is enough
@hishamk9305
@hishamk9305 2 жыл бұрын
Yes. Go for 1 ton 4 star. It is ideal for your requirements.
@khaleelpayota
@khaleelpayota 3 жыл бұрын
BLDC compressor AC undo?
@tiktokoosapp4751
@tiktokoosapp4751 3 жыл бұрын
Sifin solar ac മലയാളം സേർച്ച്‌ ചെയ്യ് 50k രൂപ വരും
@ggcvx
@ggcvx Жыл бұрын
Inverter AC itself a BLDC compressor
@PRIMEACADEMY7217
@PRIMEACADEMY7217 2 жыл бұрын
This is the best A/C Ever 🥰🥰🎉❤️❤️
@rossgeller6282
@rossgeller6282 8 ай бұрын
Ippozhum opinion same thanne aano??
@a_n_u_r_o_o_p
@a_n_u_r_o_o_p Жыл бұрын
Thank you for this video
@mohammadhassan8893
@mohammadhassan8893 Жыл бұрын
Good vidio thanks
@firosshazz9780
@firosshazz9780 3 жыл бұрын
Chettante roominte size etraya അടി
@suhailpullishery
@suhailpullishery 3 жыл бұрын
Voltas ac vangikolu.. Kurachu current bill aayalenthaa.. Sugayit kidannurangam.. Pinne ithine pole edaku off aakunna prashnamonnumilla!!
@junaidahammed4425
@junaidahammed4425 3 жыл бұрын
1 ton AC two months use cheyumbol average bill Rs.500 matre extra varunnullu..
@vishnuhartz6378
@vishnuhartz6378 3 жыл бұрын
Bro aethra neram use cheyunund aetha model?
@junaidahammed4425
@junaidahammed4425 3 жыл бұрын
@@vishnuhartz6378 Lloyd 1 ton 3 star AC . Room Size 165 Sqft. Temperature set to 24-25°C (R32 Gas bought 3 years back).
@vishnuhartz6378
@vishnuhartz6378 3 жыл бұрын
@@junaidahammed4425 time of usage?
@Najeeb1996
@Najeeb1996 3 жыл бұрын
1.5 ton Lloyd ac how much bill bro
@junaidahammed4425
@junaidahammed4425 3 жыл бұрын
@@vishnuhartz6378 8 hours approximate.... But it will cutoff automatically.
@dr.sekarhealthcare.6047
@dr.sekarhealthcare.6047 2 жыл бұрын
Adu sari Cooling engana undavuum.? 27 kum 26 kum ethra difference aanum.
@SSfacts07-c8z
@SSfacts07-c8z Жыл бұрын
Can I connect this device to multiple phones ? So all my family can see it on their own phone.
@PowerMotoring
@PowerMotoring Жыл бұрын
Yes, by sharing username and password
@SSfacts07-c8z
@SSfacts07-c8z Жыл бұрын
Thank you 😊 While the Wipro plug is ON, if there is a power cut, when power comes back does the Wipro remain ON? Or I have to manually switch on again ?
@meccart
@meccart 3 жыл бұрын
ningal parynna prakaram ac mathram 60*10=600 rs varumallooo but athre onnum ac kku mathramaayi varilla
@arunjosy5732
@arunjosy5732 3 жыл бұрын
Ath sharianalo
@aneesckanees7179
@aneesckanees7179 3 жыл бұрын
Ship Ac ye kurich enth paryunnu
@SURESHKUMAR-cj3dm
@SURESHKUMAR-cj3dm 3 жыл бұрын
Same AC one year kazhinju oru free service aanu kittiyathu ippol indoor ninnu water room il veezhunnu. Enthanu kaaranam. Please advise.
@PowerMotoring
@PowerMotoring 3 жыл бұрын
Drain line clogging is the most probable reason , get it serviced immediately
@subhashvs8105
@subhashvs8105 2 жыл бұрын
The drain pipe/the water outlet pipe from the indoor should have proper slope towards out. Ensure that it is fitted with proper slope from indoor to out ,and never be straight.
@akashpkumar4529
@akashpkumar4529 3 жыл бұрын
Onnum cheyendathilla table fan veetil ullavar janille thoranitte athinte aduthe vekuka sugam ayi orangam ac.kalilum thanuppe arikkum njna choode samyayhe angana orangunne😊
@sooraj0eagle
@sooraj0eagle 2 жыл бұрын
പുറത്തുള്ള പൊടി മുഴുവൻവലിച്ച് അകത്ത് കയറ്റും
@akashpkumar4529
@akashpkumar4529 2 жыл бұрын
@@sooraj0eagle koppane
@sooraj0eagle
@sooraj0eagle 2 жыл бұрын
@@akashpkumar4529 Kopp alla podi😇
@muhammednaseer8154
@muhammednaseer8154 7 ай бұрын
Ac ആർ വാങ്ങുമ്പോൾ ഗോഡ്രേജ് ac വാങ്ങിയാൽ നിങ്ങൾക് മെക്കാനിക് പ്രശ്നം ഇല്ല എന്റെ ഫാമിലിയിൽ ഉപയോഗിക്കുന്ന ac ഗോഡ്രേജ് നോ ടെൻഷൻ ഇല്ലാതെ 5 വർഷം ഉപയോഗിക്കാൻ പറ്റും 7 വർഷം എത്തിയ ac യും ഉണ്ട്
@musthafamusthafa1197
@musthafamusthafa1197 3 жыл бұрын
26 digree yil A/C WORK AYAL roomil heat ayirkum room temperature 26 ayirikum pinne enthinu A/C electric charge nil A/c work cheyyandath 20 or 22 digriyil there four A/Ceffect kittanamengil 2o or 22 work cheyyanom. 1ton A/C .1 moth workinu .2ooo/ 2500 Rs akum 4 star 5star ithu thattippanu compressor work akunnathinu electricity akum.
@thouheedtechinfo2792
@thouheedtechinfo2792 2 жыл бұрын
Njan ac technician ആണ്. Lg kk athra valiya പ്രത്യേകത ഒന്നും ഇല്ല. എല്ലാ inverter ac yum ഇതുപോലെ ഒക്കെ തന്നെ. Lg sherikkum പല technology പറഞ്ഞ് ആളുകളെ pattikkukayanu. സത്യത്തിൽ എല്ലാ എസി യിലും നല്ല technology okke und. Pakshe company ath mention ചെയ്യാറില്ല എന്ന് മാത്രം. ( Lg ac outdoor unit 3 sensor und for protection എന്ന് പറയുന്നു. സത്യത്തിൽ aa sensor Ella inverter ac yikum und(. Discharge temparature sensor, section temparature sensor, ambient temperature sensor )
@PowerMotoring
@PowerMotoring 2 жыл бұрын
Ok , ഞാൻ ഇത് purchase ചെയ്യാൻ പ്രധാന കാരണം 1 ടൺ എസിയിൽ annual consumption വെറും 680 യൂണിറ്റ് വരുന്നുള്ളൂ എന്നത് കൊണ്ടാണ്
@niyaznoushad
@niyaznoushad 2 жыл бұрын
jan innale samsung 1 ton 5 star inverter ac vagichu, lg vagan ayurunnu theerumanichirunnu, pakshe enik electricity bill kurayanam enna udesham mathrame undayirnuulu, agane samsung or model vagi athinte watts veerun 760w ullu, lg anegil 938w pinne kure features, watts kurayumbol electricity bill kurayille Model: Samsung AR12BY5YAWK
@shafeekkp2058
@shafeekkp2058 Жыл бұрын
Sir best ac pz 1 ton 5 star 30 to 40 Voltas?
@rileefkunjumon6660
@rileefkunjumon6660 3 жыл бұрын
ബായി ഏസി വെക്കുന്നത് റും തണുക്കാനല്ലെ 27 ഡിഗ്രിയിൽ വെച്ചാൽ റും എങ്ങനെ തണുക്കും
@PowerMotoring
@PowerMotoring 3 жыл бұрын
26, 27 ഡിഗ്രിയൊക്കെ തണുപ്പ് തന്നെയാണ് ഭായീ , പിന്നെ പുതക്കെണ്ടി വരില്ലാ എന്നേയുള്ളൂ
@anwarasalam
@anwarasalam 3 жыл бұрын
28 ൽ ഇട്ടാണ് ഞങ്ങൾ യൂസ് ചെയ്യുന്നത് ... സുഖമായി ഉറങ്ങാൻ ഇത് ധാരാളം
@bineshdavid8842
@bineshdavid8842 3 жыл бұрын
ഏപ്രിൽ മെയ് മാസത്തിൽ 28 ൽ ഇട്ട് സുഖമായി കിടന്നുറങ്ങാം
@sivasankarankandalayil1382
@sivasankarankandalayil1382 3 жыл бұрын
പുതിയ ഇൻവെർട്ടർ Ac 27 ൽ തന്നെ തണുക്കുന്നുണ്ട്. 1 ടൺ ഫൈവ് സ്റ്റാർ 8 മണിക്കൂർ രാത്രി ഉപയോഗിച്ചാൽ 1 യൂണിറ്റ് ആണ് വരുന്നത്. പഴയAC കളിലെ 22 ഒക്കെ തട്ടിപ്പാണ് എന്നു സംശയമുണ്ട്.
@ashrafkt1458
@ashrafkt1458 3 жыл бұрын
Portebile a/c how much price
@MAHESHSRAJA
@MAHESHSRAJA 7 ай бұрын
39000
@irshupv
@irshupv 3 жыл бұрын
IFB A/C എങ്ങിനെ ഉണ്ട്
@tiktokoosapp4751
@tiktokoosapp4751 3 жыл бұрын
വെയറ്റ് ചെയ്യൂ bldc ac വന്നു കൊണ്ടിരിക്കുന്നു നിലവിൽ sinfin കമ്പനി ഉണ്ട് ഭാവിയിൽ കൂടുതൽ കമ്പനികൾ കൊണ്ട് വരും
@priyadileep6076
@priyadileep6076 2 жыл бұрын
Ethu inverter ac aannoo
@PowerMotoring
@PowerMotoring 2 жыл бұрын
Yes
@ivingeorge2220
@ivingeorge2220 3 жыл бұрын
Swift car inferremaent system review full please
@PowerMotoring
@PowerMotoring 3 жыл бұрын
Please check in my channel, already done earlier
@PowerMotoring
@PowerMotoring 3 жыл бұрын
kzbin.info/www/bejne/aaDNp4ilmMyhl9k
@IqbalBigB
@IqbalBigB 3 жыл бұрын
Go for mitsubishi 1 ton triple inverter 5 star ac
@tiktokoosapp4751
@tiktokoosapp4751 3 жыл бұрын
വില?
@IqbalBigB
@IqbalBigB 3 жыл бұрын
@@tiktokoosapp4751 ...around 40000...original japan compressor...thats why price high
@m.k.ranjithmkr6765
@m.k.ranjithmkr6765 3 жыл бұрын
Flipkart I'll ninnu vagaruthe Warenty...or guarantee.. Govindha..annu. Njan bldc fan vagi.. Moo........ Irikkuva
@rajeshgallery5938
@rajeshgallery5938 3 жыл бұрын
ഏത് ഫാനാണ് ? ഞാൻ atomberg വാങ്ങി. അതിൽ ഒരെണ്ണത്തിന് ബെയറിംഗ് കംപ്ലൈന്റ് ഉണ്ടായിരുന്നു. കംപ്ലൈന്റ് റെജിസ്റ്റർ ചെയ്തു രണ്ട് ദിവസത്തിനകം ടെക്നീഷ്യൻ വന്ന് ക്ലിയർ ചെയ്തു തന്നു.
@Ssjkkyg
@Ssjkkyg 3 жыл бұрын
athu flipkart problem alla athu ningal vangunna brand problem aanu, njan samsung washing machine vangichu rat cable cut akittu complaint aayi, same day samsung executive vannu free service cheythu thannu
@nishadsn06
@nishadsn06 3 жыл бұрын
Orient bldc service was so fast and quick..
@m.k.ranjithmkr6765
@m.k.ranjithmkr6765 3 жыл бұрын
@@nishadsn06 where ..
@m.k.ranjithmkr6765
@m.k.ranjithmkr6765 3 жыл бұрын
@@rajeshgallery5938 orient.. Flipkart ninum..vagiyatha.. Agane annu.. complaint.. chiyunnathu... please help me
@akhilakhil9325
@akhilakhil9325 2 жыл бұрын
Butyfull mandatharagal
@PowerMotoring
@PowerMotoring 2 жыл бұрын
🤔
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54