Sir 18/20 കിട്ടി. Thank you Sir .അവസാന പത്ത് ദിവസത്തെ ക്ലാസ് നല്ല പോലെ ഉപകരിച്ചു
@logicmathancreations3 жыл бұрын
Nalla mark👏👏 orupad santhosham 😊🙏
@himeshhimu34523 жыл бұрын
സത്യം പറയട്ടെ ...ഇങ്ങനെയൊന്നും പരീക്ഷ ഹാളിൽ ചിന്ദിക്കാണോ ഇത്രയുംകാലം ഇത്രയും കാലം psc (lgs)പഠിച്ചവർക് പറ്റില്ല മാക്സിമം 9,10 മാർക് കിട്ടും .ഞാൻ പറഞ്ഞ വന്നത് ഇല്ല utubersineyum പണിപാളി.. എന്റെ മാത്രം അഭിപ്രായ്ം..യോജിക്കുനവർ ഇവിടെ ലൈക്ക് അടി
@governmen3 жыл бұрын
ട്രൂ ❤
@mubiahmd78023 жыл бұрын
Thank you sir... മൂന്ന് questions അശ്രദ്ധ കൊണ്ട് തെറ്റി...വീട്ടിൽ വന്നു ചെയ്തപ്പോൾ correct answer കിട്ടി..😢
@alens36823 жыл бұрын
3-4 maths que aa rithiyil ayirunnu
@yearsago-zl5pq3 жыл бұрын
Enikkum kitti veetilethiyappol correct ans😄
@logicmathancreations3 жыл бұрын
Aa timile tnsn.. Pinne qstn vayich edukumbo time pokuo ennulla pedi okke anu.. Sarall hope fr the bst...🙏😊
@mubiahmd78023 жыл бұрын
@@logicmathancreations sir,VFA de maths syllabus LD de same ano..?
@logicmathancreations3 жыл бұрын
ഇപ്പോഴത്തെ syllabus വന്നിട്ടില്ലല്ലോ
@nikhiltm57903 жыл бұрын
19/20 kitti... Superbb class
@logicmathancreations3 жыл бұрын
Gud wrkk👏👏 Thank you😊🙏
@vipinm49803 жыл бұрын
ഇത്രയും കാലം ഈ ചാനൽ കണ്ടില്ലല്ലോ എന്നാ വിഷമം ഉള്ളിൽ ഉണ്ട് സർ.... എത്രയോ പ്രാവശ്യം ഞാൻ maths പഠിക്കണം എന്ന് കരുതിയതാണ്.... ഇന്ന് മുതൽ ഞാനും സാറുടെ ഒരു subscriber ആണ്...
@logicmathancreations3 жыл бұрын
Welcome bro🥰 നമുക്ക് ഒന്ന് പഠിച്ചു നോകാം... മാത്‍സ് പഠിക്കാൻ പറ്റുമോന്നു അറിയണമല്ലോ... 😊😊 thank you so much🙏
@Suja5297 ай бұрын
Thankyou sir
@logicmathancreations7 ай бұрын
☺️🙏
@anushibu983 жыл бұрын
16/20 kitti. Randanam sariyutharam kittittum mari adayalapeduthi😪. Thank you sir
@logicmathancreations3 жыл бұрын
Bubble cheythath mariyo?? 😔 18 ennm ok arunnallae.. Aa potte saralla. Ini ath orkandaa... 🥰
@chinnu_krithi3 жыл бұрын
Present.. 😍 m hpy now.. 17 ennam attend cheithu.. 💙 lakshya ans key nokyapo motham right ans..🥰 thanks lot
@logicmathancreations3 жыл бұрын
Pinnallaaaa🥰🥰🥰🙏
@keziashalom3 жыл бұрын
Sir, ഒരുപാട് ഒരുപാട് നന്ദിയുണ്ട്... Maths ഒട്ടും അറിയാത്ത എനിക്ക് mathsil 15 മാർക്ക് score ചെയ്യാൻ പറ്റി താങ്ക് യു sirr... God bless u
@logicmathancreations3 жыл бұрын
Nalla markaanu.. 👏👏 all the bst... Thank you😊🙏
@noorafathima79793 жыл бұрын
Valare nalla class aayirunnu sir.. Thanku...😊❤️
@logicmathancreations3 жыл бұрын
Thank you😊❤❤
@aneeshaparveen5517 Жыл бұрын
Sir, last question cheyyaan enthenkilum easy method undo pls.reply
@logicmathancreations Жыл бұрын
Qstn parayavo☺️🙏
@aneeshaparveen5517 Жыл бұрын
0,1,2,3 use cheyth ethra even, four digit numbers undaakkaam
@sharahussain95943 жыл бұрын
ഒരുപാട് പ്രതീക്ഷയോടെ പരീക്ഷ എഴുതാൻ പോയി. Maths സ്കോർ ചെയ്തു18 മാർക്ക്.പക്ഷെ ബാക്കിയുള്ളവ കുറെ തെറ്റിച്ചു. Minus mark കിട്ടി. ബാക്കി mark 42
@logicmathancreations3 жыл бұрын
Maths ok ayi.. Bakki anu poyathalle. Ok viteku.. Ini ath alochikanda.. Adutha xam nokam👍
@sharahussain95943 жыл бұрын
Njan vfa nokkunnund. അതിന്റെ syllabus ന്റെ link ഒന്ന് തരുമോ. Age 33. ഉണ്ട്. ഇപ്പോഴാണ് exam സീരിയസ് കാണുന്നത്. ജോലി നേടണമെന്ന് അതിയായ ആഗ്രഹമുണ്ട്. കോച്ചിംഗ് പോകാൻ പറ്റില്ല. പഠിക്കാൻ സമയം കണ്ടെത്തി പഠിക്കും.3 മക്കൾ ഉണ്ട്. അവരുടെ കാര്യവും നോക്കണം.
@logicmathancreations3 жыл бұрын
കോച്ചിങ്ങിനു പോകണം എന്നൊന്നുമില്ല... ടൈം ഒന്ന് അറേഞ്ച് ചെയ്ത് ഒരു timetable set ചെയ്ത് പഠിക്കാൻ തുടങ്ങണം. Vfa ക്ക് ടൈം ഉണ്ട്. എന്നെ കൊണ്ട് കഴിയും പോലെ സഹായിക്കാം 🙏 dbts വരുന്നത് watsap ചെയുകയോ നമ്മുടെ ടെലിഗ്രാം grpil share ചെയുകയോ ചെയ്താൽ മതിയാകും 🙏🙏 tnsn ആകണ്ട 😊🙏
@logicmathancreations3 жыл бұрын
Watsapp ചെയ്യാവോ syllabus ayakam 🙏
@rajinae88343 жыл бұрын
Lgsഎനിക്ക് മാത്‍സ് കിട്ടിയഉത്തരങ്ങൾ എല്ലാം നിങ്ങളുടേ ക്ലാസ്സ് ആണ് ഒരുകോ ച്ചിങ്ങിനും ഇന്ന് വരേ പോയില്ല just2വർഷം മാത്രമേ ആയില് psc പഠിക്കാൻ തുടങ്ങിയിട്ട് നല്ല മാർക്കുണ്ട്now I am safe
@logicmathancreations3 жыл бұрын
Orupad santhosham... Coaching onnum vnm nnu illaaa... Padikanilla oru mind mathi... 💪 all the bst.. Thank yoy😊🙏
@pathumariyu2483 жыл бұрын
Sir ന്റെ ചാനൽ ഇന്നലെയാണ് ഞാൻ കണ്ടത്..... എല്ലാ ക്ലാസും ഒരുമിച്ചുള്ള വീഡിയോ മുഴുവനായും കണ്ടു..... Thank you sir........ ഇനിയും ഒരുപാട് ക്ലാസുകൾ ചെയ്യണം....
@logicmathancreations3 жыл бұрын
ഉറപ്പായും ചെയ്യും... ഒരുപാട് സന്തോഷം.. Thank you.. All the bst😊🙏
@pathumariyu2483 жыл бұрын
Thank you Sir😊😊😊
@logicmathancreations3 жыл бұрын
😊🙏
@markettrend10153 жыл бұрын
Thank you so much sir for your efforts 👍👍👍👍👍
@logicmathancreations3 жыл бұрын
😊🙏all the bst👍
@divyabiju12573 жыл бұрын
Thank you sir........ Maths full മാർക്ക് കിട്ടി.....
@logicmathancreations3 жыл бұрын
Cngrtzzzzz😊🙏
@reenanaveen29903 жыл бұрын
19/20 maths.. Petrolinde chodhyam confusion aayi.. Pinne adhinu vendi time kalanjilla Gk only 47/80.. Maths kaaranam score cheyyan patti. Rathri kidannal gk padikumbol urakkam varum. Appol sirinde class vachu kaanum time pogunnath ariyilla. Sirinde short cuts valare helpful aayi enik.. Adhkond Time Kitty 🙏 Thankyou so much sir
@logicmathancreations3 жыл бұрын
Orupad santhosham bro😊🙏 all thr bst👏 Thank you😊🙏
@jishnudev53353 жыл бұрын
യൂട്യൂബിൽ ഞാൻ ഏറ്റവും കൂടുതൽ കണക്ക് പഠിച്ചത് sirnte ക്ലാസുകൾ കണ്ടാണ്.. അതിന്റെ ഗുണം ഇന്നുണ്ടായി.. ഞാൻ വിളിച്ചിരുന്നു.. കഴിയുമെങ്കിൽ ഒന്ന് അറ്റൻഡ് ചെയ്യണേ ഫോൺ.. ഒരുപാട് നന്ദി ഉണ്ട്..
@logicmathancreations3 жыл бұрын
ഇന്നലെ കുറച്ച് busy ആയി പോയി... ഫോൺ കിട്ടിയിലേൽ watsap വിളിച്ചാൽ മതിട്ടോ 🥰 ഒരുപാട് സന്തോഷം ബ്രോ ❤🙏 ഇന്ന് ഉറപ്പായും വിളിക്കണം 🙏
@travelreachdestination44443 жыл бұрын
Sirnte class kanditanu enik lgs upakaranam ayii
@logicmathancreations3 жыл бұрын
Othiri santhosham😊🙏Thank you😊🙏
@rajasreek.s74643 жыл бұрын
Nannayi manassilaakunnund sir 🤩🤩super class aanu.❤️
@logicmathancreations3 жыл бұрын
Thank you🥰🥰❤
@p72492 жыл бұрын
Ipolanu sir nte class kanunnath.superb🔥
@logicmathancreations2 жыл бұрын
Thank you😊🙏
@ഹായ്ഹായ്-ല5മ3 жыл бұрын
സർ നന്ദി ❤❤👍👍👍
@logicmathancreations3 жыл бұрын
❤❤🙏
@vrindhamanu85023 жыл бұрын
Sirr lgs trissur distric 70 mark kitti dheevarayanu, sir ndea maths class വളരെ upakarapeattu thanksss
@logicmathancreations3 жыл бұрын
Cngrtzzzz 👏👏👏 all the bst... Thank you😊🙏
@sajinasalam83233 жыл бұрын
Last divasangalile classukal valare upakarappettu 👍👍
@logicmathancreations3 жыл бұрын
Orupad santhosham😊🙏
@subhasaiju60863 жыл бұрын
Sir ഈ അടുത്ത് ഇടയിൽ ആണ് ഈ ചാനൽ ഞാൻ കണ്ടത് പറയാതെ ഇരിക്കാൻ വയ്യ എന്റെ അശ്രദ്ധകൊണ്ട് 3ചോദ്യം തെറ്റി ആൻസർ കിട്ടിയിട്ടും ഓപ്ഷൻ മാറ്റി കറുപ്പിച്ചു സാറിന്റെ ഓരോ വീഡിയോയും ഒരുപാട് ഉപകാരപ്പെട്ടു എനിക്ക് 17/20 അശ്രദ്ധ ഇല്ലാരുന്നു എങ്കിൽ മാത്‍സ് ഫുൾ കിട്ടിയേനെ 😭😭😭
@logicmathancreations3 жыл бұрын
ഇനി അതോർത്തു സങ്കടപെടണ്ട... സാരല്ല... ഫുൾ മാർക്ക് കിട്ടിയല്ലോ... അശ്രദ്ധ കൊണ്ട് പറ്റിപോയതല്ലേ.. അത് വിട്ടേക്കു... Be happy 😊🙏
അവസാന പത്ത് ദിവസം ക്ലാസ്സ് കണ്ടിരുന്നു,18/20.thanku sir.
@logicmathancreations3 жыл бұрын
Nalla mark... 👏👏👏 all the bst.. Thank you😊🙏
@ANONYMOUS-ix4go3 жыл бұрын
സർ ന്റെ ക്ലാസ്സ് ആണ് maths ന് നോക്കാറുള്ളത് 18 എണ്ണം കിട്ടി thank you സർ
@logicmathancreations3 жыл бұрын
Nalla mark anallo.. All the bst.. Thank you😊🙏
@c4carromkerala6003 жыл бұрын
sir tte class kande പഠിച്ച kaarannam 15 അറ്റൻഡ് ചെയ്തു 14 ശരിയായി 🙏
@logicmathancreations3 жыл бұрын
Nalla mark anu... All tye bst.. Thank you😊🙏
@archanap1703 жыл бұрын
🥰🥰Thankyou sir..... 🥰🥰
@logicmathancreations3 жыл бұрын
🥰🥰🙏
@vijikkkk82043 жыл бұрын
Thanks sir...പെട്രോളിന്റെ "ചോദ്യം കണ്ഫ്യൂഷന് ആയി🙁
@logicmathancreations3 жыл бұрын
Ipp. Ok ayo ath?? Dbt undo??
@vijikkkk82043 жыл бұрын
@@logicmathancreations Ipo clear anu sir
@logicmathancreations3 жыл бұрын
👏👏
@adiza18303 жыл бұрын
kasnu vendi maths class cheyavoo.sir nte classil maths full cover cheyan pattunnund
@logicmathancreations3 жыл бұрын
😊🙏👍
@remithvr9476 Жыл бұрын
Super 🥰
@logicmathancreations Жыл бұрын
Thank you🥰🥰🙏
@SANTOKSTEPHENLMCEC-to7fq3 жыл бұрын
Thanks sir ❤️
@logicmathancreations3 жыл бұрын
❤❤🙏
@kshpd9552 жыл бұрын
സാറിൻ്റെ ക്ലാസ്സ് ഇപ്പോഴാണ് ശ്രദ്ധിച്ചത്..ഈ LGS nte maths question Analysis ഞാൻ ഒരു വമ്പൻ subsribers ഒക്കെ ഉള്ള ഒരു ചാനലിൽ കണ്ടൂ... എനിക്ക് ഒരു വകയും മനസ്സിലായില്ല പുക ആരുന്നു. അതിനു ശേഷം ആ ചോദ്യങ്ങൾ ചെയ്യുന്ന രീതി എങ്ങനെ എങ്കിലും പഠിക്കണം എന്ന് തോന്നി വീണ്ടും നോക്കിയപ്പോൾ ആണ് സാറിൻ്റെ ക്ലാസ്സ് കണ്ടത് സാറേ സാർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ വളരെ നന്ദി 🤍
@logicmathancreations2 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട്.. ചെയ്ത ക്ലാസുകൾ ഉപകാരപ്പെടുന്നു എന്ന് അറിയുന്നതിൽ..ഒരു അധ്യാപകന് കിട്ടുന്ന ഏറ്റവും വലിയ മോട്ടിവേഷൻ ഈ വാക്കുകളാണ്... മേലിൽ ഉണ്ടാകുന്ന നെഗറ്റീവും പോസിറ്റീവും എല്ലാം പ്രതീക്ഷിക്കുന്നു.. Thank you❤🙏
@sreeramks67153 жыл бұрын
Sir 78.333 തൃശ്ശൂർ പ്രസ്താവന ചോദ്യങ്ങൾ ldc യ്ക്ക് തെറ്റി അത് കൊണ്ട് അത് കുറച്ചുകൂടി ശ്രദ്ധിച്ചു അപ്പോൾ നേരം വൈകി 15 എണ്ണം ചെയ്തു അപ്പോഴേക്കും എന്റെ answer sheet കൊണ്ട് ആ teacher പോയി,14/15. ഒരു 5മിനിറ്റ് കൂടി കിട്ടിയിരുന്നെങ്കിൽ കുറച്ചു കൂടി നല്ല result.... സാരമില്ല കിട്ടിയത് കൊണ്ട് ആശ്വസിക്കാം.
@logicmathancreations3 жыл бұрын
Saralla.. Ldc yekkam nannayo cheythunnu karuthunnu🙏all the bst.. Thank you🙏😊
@RENJITHPALA3 жыл бұрын
Sir nte ella class um simple aane🥰🥰🥰
@logicmathancreations3 жыл бұрын
Tank youuuuu🥰🥰🥰🙏
@remyasnair62413 жыл бұрын
Sir 18 attend cheythu ath kitti 2 kittiyilla sir nte class valsre prayojanam cheythu
@logicmathancreations3 жыл бұрын
Nalla markanu👏👏All. The bst.. Thank you😊🙏
@sreedevisiju88323 жыл бұрын
Thank you sir.77 marks undu.wayanad.maths 15 ennam kitti.
@logicmathancreations3 жыл бұрын
Maths nalla. Markanu... 👏👏😊🙏
@Hhh-hm1pt3 жыл бұрын
Thanku sir.👌.koodthal scert class cheyyamo😊
@logicmathancreations3 жыл бұрын
ചെയ്യാം 😊🙏
@rajeshabovikana66833 жыл бұрын
Thank you sir Sir ndey class ulladukond speedli maths cheyan patti
@logicmathancreations3 жыл бұрын
Othiri santhosham.. All the bst😊🙏
@ffzerogaming9273 жыл бұрын
Sir maths muzhuvan cheyyan time kittiyillarnnu...bt attend cheytha 12 um kitty...credit muzhuvan sir nu aanu...Tq so much....
@logicmathancreations3 жыл бұрын
Saralla.. Cheythallo itrem.. All the bst.. Thank you😊🙏
@vrindhamanu85023 жыл бұрын
Field worker exam lgs syllabus aanallo kazhinja lgs model maths class taramo sirrr plZZZ
@logicmathancreations3 жыл бұрын
Max cheyyatto😊🙏
@akshaykk7583 жыл бұрын
Sir last question paranju tharunna video cheyyamo. Mansilavunnilla
@logicmathancreations3 жыл бұрын
Cheyyam😊🙏
@renjithrs62553 жыл бұрын
Sir thnku so much lastilokke njn maths sirnte class anu follow chythe Enk 16 mark mathisil kitti
@logicmathancreations3 жыл бұрын
Nalla. Markanu bro... All the bst thank you😊🙏
@renjithrs62553 жыл бұрын
@@logicmathancreations sir njn bro allaaa 🤭 Ithu hus name anu
Vfa yude apply kodukenda date kazhinjo? Nhan koduthittilla😔
@bichubkarthi7073 жыл бұрын
Sir ee add kondu thottu 🙏🏻🙏🏻🙏🏻
@logicmathancreations3 жыл бұрын
😛😛 add ozhivakkan patillanneyyy😂😂
@ShijilaRatheesh58253 жыл бұрын
Sir ne follow chaithu. 3ennam ഒഴികെ എല്ലാം കിട്ടി താങ്ക് യൂ sirrrrrr
@logicmathancreations3 жыл бұрын
Good wrk... Orupad santhoshm. All the bst😊🙏
@headofthetable97493 жыл бұрын
18 cheythu ellam sari ayi
@logicmathancreations3 жыл бұрын
Gud👏👏😊💪
@akhilkumar59843 жыл бұрын
Sirnte clasanu njan kandathu 14 mark nedi thank you sir
@logicmathancreations3 жыл бұрын
Nalla markanallo👏👏 all the bst.. Thank you😊🙏
@chandrikachandru15223 жыл бұрын
സാർ ക്ലാസ്സ് ഒരുപാട് useful anne ♥️♥️♥️
@logicmathancreations3 жыл бұрын
Thank you❤❤🙏
@anshades84153 жыл бұрын
Maths padayirunnu🥴🥴🥴Kottayam obc60marke ollu😔😔😔poddi poyi Alle sir maths vicharicha pole aayilla🥺🥺🥺
@logicmathancreations3 жыл бұрын
Ini ath alochich tnsn akanda.. Bro.. Namuk adutahthil. Pidikam... 🥰🥰
@anshades84153 жыл бұрын
🥰🥰🥰
@logicmathancreations3 жыл бұрын
❤❤
@nishpri-hc1gt3 жыл бұрын
Sir maths l big zer aarnu n thonyadthn inathe examl 14 ennam cheyyan kazhinju, sir nte class oruad uakarapettu, kd distrct aan72 മാർക് nd🥰. Thanku so much🙏
@logicmathancreations3 жыл бұрын
Orupad orupad santhosham🥰🥰😊 all the vry bst. Nannayi work cheythathinte bhalam anu... 🥰🥰 grt effrt
@nishpri-hc1gt3 жыл бұрын
😻
@logicmathancreations3 жыл бұрын
😊🥰
@smilesmile18383 жыл бұрын
ആദ്യം maths ചെയ്യേണ്ടതായിരുന്നു 😢എനിക്കു time മാനേജ്‍ മെന്റ് ചെയ്യാൻ പറ്റില്ല.
@smilesmile18383 жыл бұрын
Last ചെയ്തു കാണിച്ചത് voice clear ആയില്ല. പിന്നെ മനസിലായില്ല
@smilesmile18383 жыл бұрын
അതാ whatsapp number ചോദിച്ചത്
@logicmathancreations3 жыл бұрын
9809929894👍😊
@smilesmile18383 жыл бұрын
Thank you sir
@shiju77763 жыл бұрын
Enikum time oru prashnamayirunnu
@akshaypsluv28183 жыл бұрын
19 kitti maths thanks 🥰
@logicmathancreations3 жыл бұрын
Supperrbbb👏👏👏 🥰🥰🙏
@aswathim.h20875 ай бұрын
Sound echo pole thonu nu sir
@pjzmuzik10643 жыл бұрын
Sir 3 madangu parayumbo cube alle varuka 2nte cube 8 allee varndath plss reply???
@logicmathancreations3 жыл бұрын
Alla madang parayumbo aa sankya kond gunikanm nnanu.. 2*3 =6
@rajeevraj55653 жыл бұрын
0,1,2,3 ethintte ans kitti.sir paranja vazhi alla.ekkilum eluppathil cheyyan sir paranja vazhi aanennu thonunnu.plz condact
@logicmathancreations3 жыл бұрын
😊👏👏
@sajidam44693 жыл бұрын
Thanku sir
@logicmathancreations3 жыл бұрын
😊🙏
@rajeshbhaskaran45423 жыл бұрын
Sir VFA maths class tarumo
@logicmathancreations3 жыл бұрын
Frst class innu upload cheyum🥰🙏
@dreamcatcher4571 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@logicmathancreations Жыл бұрын
❤️❤️❤️🙏
@Hhh-hm1pt3 жыл бұрын
36 um 31 um vayys ulla muthachan undakillallo enn aalochichu vegam 8edth chyth njan☺
@muhammedkm63373 жыл бұрын
Njanum
@logicmathancreations3 жыл бұрын
നമ്മടോള കളി 😛😛💪
@aswathipmani52713 жыл бұрын
18 /20 maths rakshichuuu ..
@logicmathancreations3 жыл бұрын
Cngrtzzzzz😊🙏
@sajinasini22713 жыл бұрын
എനിക്ക് 2 questions പോയി. Bakki കിട്ടി Thanks sir
@logicmathancreations3 жыл бұрын
2 atnd cehytharunno?? 18 nalla markanu👏👏 all the bst
@sajinasini22713 жыл бұрын
ചെയ്തു sir... പക്ഷെ തെറ്റി
@logicmathancreations3 жыл бұрын
Ath saralla.. Ath ini alochikanda broo.. 😊😊 ini adutha xam💪💪
@sajinasini22713 жыл бұрын
Sis 😊
@logicmathancreations3 жыл бұрын
Oh sorry🙏 sis😛
@remithvr9476 Жыл бұрын
Super
@logicmathancreations Жыл бұрын
Thank you☺️🙏
@anilkrishnan13583 жыл бұрын
ടോട്ടൽ 60 മാർക്ക് കൊല്ലം ജനറൽ വല്ല രക്ഷയും ഉണ്ടോ 🌹റിപ്ലൈ തരണേ
@logicmathancreations3 жыл бұрын
Urapillatoo🙏
@jaseelata80753 жыл бұрын
Thank you sir. Sir nte class kanarundayirunnu 14/20 ullu time kittiyilla
@logicmathancreations3 жыл бұрын
Nalla marakanu.time aanu ellarkuk issue ayath.. Aa aty potte.. Ini athe pati chinthikanda😊🙏
@kunjunnikg2093 жыл бұрын
Sir e type question scert ano.... Source ethaaaa
@logicmathancreations3 жыл бұрын
Scert illaaa..
@brahmeshb61153 жыл бұрын
എനിക്ക് ptm 70 mark ഉണ്ട്.. Tnx sir
@logicmathancreations3 жыл бұрын
👏👏😊🙏
@aryamolpa89733 жыл бұрын
Last days aanu sirnte class kaanunne... Maths enikku easy aanu.. So last aanu nokkiye... 1 ngtv adichu☹️☹️
@logicmathancreations3 жыл бұрын
Ath saralla.. Nalla marakanu... All the bst... Orupad santhosham🙏😊
@ibrahimsha82493 жыл бұрын
1 ചെയ്തില്ല ബാക്കി 19 കിട്ടി thank you
@logicmathancreations3 жыл бұрын
Nalla mark👏👏all the bst😊🙏
@sajeshak72003 жыл бұрын
0,1,2,3 എന്ന question manasilayilla sir?
@logicmathancreations3 жыл бұрын
Watsap cheyavo🙏
@umarulfaruqks86693 жыл бұрын
Nalla പോലെ മനസിലാവും. ഇരട്ട സംഖ്യ എഴുതാൻ മനസിലായില്ല
@logicmathancreations3 жыл бұрын
Namuk parayallo😊🙏
@sajeshak72003 жыл бұрын
10 ൽ കൂടുതൽ എന്തായാലും വരുമല്ലോ 🤔..1230,1320,1032,2310,2130,3120,3210,3102,3012,3120,1302,1032,1302
Time kittiyilla..maths cheyyan..😣 ariyavumnath polum cheyyan pattiyilla
@logicmathancreations3 жыл бұрын
Ellavarkuk angane oke ayirunnu ini athe pati chinthich tnsn akandaa.. Namuk nallath pratheekshikam😊🙏
@sunilkputhoor83493 жыл бұрын
Enikkum patiyilla😞😞
@logicmathancreations3 жыл бұрын
Ini ath alochikanda bro😔
@whatsinmychannel78943 жыл бұрын
The age of D's grandfather is the age group of D. At 6 years of age, the grandfather's age is 5 times D's. So how old is D? Answer : 5 aanennu kure allakkaru parayunnu
സാധാരണ പരീക്ഷകളിൽ അറിയാവുന്ന GK ചെയ്ത ശേഷം എളുപ്പം എന്ന് തോന്നുന്ന 3-4 കണക്കുകൾ ചെയ്ത ശേഷം ഇറങ്ങി പോരുന്നത് ആയിരുന്നു ശീലം പക്ഷേ സാറിന്റെ ക്ലാസ്സ് കാണാൻ തുടങ്ങിയത് ശരിക്കും ഒരു മാറ്റം ഉണ്ടാക്കി 15 നു മുകളിൽ qstn attnd ചെയ്തു ശരിയാക്കാൻ കഴിഞ്ഞു... ഒരുപാട് നന്ദി സാർ ❤