ആലി മുസലിയാരും വാരിയൻ കുന്നനും മറ്റു ചിലരും|Ali Musliyar|Malabar Rebellion|Advocate Jayashankar

  Рет қаралды 35,614

ABC Malayalam News

ABC Malayalam News

Күн бұрын

#advocatejayashankar #alimusliyar #malabarrebelion #advjayashankarlatest
ആലി മുസലിയാരും വാരിയൻ കുന്നനും മറ്റു ചിലരുംഅഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു
SUBSCRIBE our channel for more trending News & Movie Updates

Пікірлер: 245
@arishar8182
@arishar8182 4 жыл бұрын
വകീൽ സാറെ സാറിന്റെ അഭിപ്രായത്തിൽ ജർമ്മനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ നടന്ന ജൂതകൂട്ടക്കൊലയിൽ ഹിറ്റ്ലർ തെറ്റുകാരനല്ല അല്ലെ. കാരണം ആളുകളെ കൊന്നതും ക്രൂരതകൾ പ്രവർത്തിച്ചതുമെല്ലാം നാസി പട്ടാളക്കാരല്ലേ. ഇതെല്ലാം ഒറ്റയ്ക്ക് ചെയ്തെങ്കിൽ മാത്രമല്ലെ ഹിറ്റ്ലർ കുറ്റക്കാരനാകൂ. ആ ചരിത്രം കൂടി മാറ്റിയെഴുതൂ. അതുപോലെ 1989-90 കാലഘട്ടത്തിൽ കശ്മീർ താഴ്‌വരയിൽ കാശ്മീരി പണ്ഡിറ്റുകളുടെ മേൽ നടന്ന വംശഹത്യയും.
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
ഹഹഹ, സിപിഎം കാരെ കുറിച്ച് ഒട്ടും പേടിയില്ലാതെ സധൈര്യം സത്യം വിളിച്ച് പറയുന്ന വക്കീലിനാണോ മാഷെ സുഡാപികളെ പേടി, പിന്നെ താങ്കൾ പറഞ്ഞ ഒരു കാര്യം ശരിയാണ്, ഹിറ്റ്ലറല്ല നാസിപ്പടയാണ് ജൂതരെ കൊന്നൊടുക്കിയത് എന്ന ലോജിക് പോലെ മോദിജിയല്ല സംഘപരിവാർ തീവ്രവാദികളാണ് ഗുജറാത്ത് ഡൽഹി കലാപങ്ങളിൽ ഗർഭിണികളേയും കുട്ടികളേയും ഉൾപ്പെടെ കൊന്നു തള്ളിയത് എന്ന ലോജിക് ഇതുമായി ചേരും, ആയതിനാൽ താൻ ഇത് വല്ല ശാഖയിലും പോയി ശർദിക്ക്, 😉😊😄😆😝😂
@Guest-uo3rp
@Guest-uo3rp 4 жыл бұрын
hindu sahodarnamare akramikkunnavarkethire nadapadiyedutha variankunnatho atho gujarathil muslimghale akramikkan prerippicha modiyo mahan?
@arishar8182
@arishar8182 4 жыл бұрын
@@Guest-uo3rp പിന്നെ എങ്ങനെയാണു ഇത്രയും ഹിന്ദുക്കൾ മരിക്കുകയും സ്ത്രീകൾ ഉപദ്രവിക്കപ്പെടുകയും ചെയ്‌തത്‌. ആക്രമണം ആസൂത്രണം ചെയ്‌തിട്ടു രെക്ഷകനായി പ്രത്യക്ഷപ്പെടുന്ന കൊടും വില്ലന്മാരെ താങ്കൾ കണ്ടിട്ടില്ലേ.
@Guest-uo3rp
@Guest-uo3rp 4 жыл бұрын
@@arishar8182 athe modiyum amitum kodum villanmar
@abdullak4286
@abdullak4286 4 жыл бұрын
അതും ഇതുമായി താരതമ്യം ചെയ്യരുത് സംഘി ഹിറ്റ്ലർ ആക്രമണത്തിന് ആഹ്വനം ചെയ്തയാളാണ് പക്ഷേ വാര്യൻ കുന്നത്ത് മലബാർ സമരത്തിൽ നുഴഞ്ഞ് കയറി ഹിന്ദുക്കളെ ആക്രമിച്ചവരെ ശിക്ഷിച്ചയാളാണ് അത് ആദ്യം മനസ്സിലാക്കു
@sameerkhanabdulrahman2479
@sameerkhanabdulrahman2479 4 жыл бұрын
ഇതിനുമുമ്പ് കീഴടങ്ങി നേതാക്കന്മാരെ ബ്രിട്ടീഷുകാർ എന്തു ചെയ്തു എന്ന് അറിയാവുന്ന വാരിയംകുന്നത്ത് ഒരിക്കലും കീഴടങ്ങാൻ സാധ്യതയില്ല
@sujithpt5251
@sujithpt5251 4 жыл бұрын
സർ വളരെ പ്രധാന പെട്ട ഒരു സംഭവം ഇന്ന് നടന്നിട്ടുണ്ട് എറണാകുളം ജില്ലയിൽ ഇന്ന് ചബക്കര മാർക്കറ്റ് (വൈറ്റില ) Covid 19 Cantonment zone ആക്കിയതിനാൽ മാർക്കറ്റിൽ കൂടി നിന്ന കുറേ പാവപെട്ടവരെ പോലീസ് അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിച്ചു .... എന്നാൽ ഇന്ന് തന്നെ ഇടപ്പള്ളിയിലുള്ള വലിയ ഒരു star hotel ആയ ഹോളിഡേ Days ൽ ചലചിത്ര പ്രവർത്തകരുടെ മീറ്റിംഗും നടന്നു Covid -19 നിയമം കാറ്റിൽ പറത്തിക്കൊണ്ട് മുകേഷ് , ഗണേഷ് എന്നീ 2 ഭരണ പക്ഷ MLA മാർ പങ്കെടുത്തു. .... എന്ത് കൊണ്ട് ഇവർക്കെതിരെ സർക്കാർ (police ) നടപടി സ്വീകരിക്കാത്തത് ...... പാവപെട്ടവനും പണമുള്ളവനും ഇവിടെ 2 നിയമമാണോ ????
@A.K-md4vf
@A.K-md4vf 4 жыл бұрын
തീർച്ചയായും , ഇത് കേരളമാണ് ഇവിടെയിങ്ങനെയാണ് !
@sujithpt5251
@sujithpt5251 4 жыл бұрын
ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യു സർ
@prasanthcp08
@prasanthcp08 4 жыл бұрын
അതെ. ഇവിടെ നിയമം പാവപ്പെട്ടവർക്ക് മാത്രം ആണ്.
@vysakhc7851
@vysakhc7851 4 жыл бұрын
ഇതിപ്പോ വകീൽ സന്ഘികൾ പ്രതീക്ഷിച്ച കാര്യം പറയാത്തത് കൊണ്ട് വകീലിനു സുഡാപികളെ പേടി ആണെന് ഉള്ള comments കണ്ടു. വകീലിനു ആരെയും പേടിക്കേണ്ട കാര്യമില്ല. അതിപ്പോ പിണറായി ആയാലും സുടാപ്പി ആയാലും ഫ്രാങ്കോ ആയാലും. അത് വകീലിന്റെ വീഡിയോസ് സ്ഥിരമായി കാണുന്ന ആളുകൾക്ക് എന്തായാലും മനസിലാകും.
@arishar8182
@arishar8182 4 жыл бұрын
വകീൽ സിപിഎം നെയും കോൺഗ്രസ്സ് നെയും ബിജെപി യെയും നിശിതമായി വിമർശിക്കും എന്നത് ശരി തന്നെ. പക്ഷെ ഈയിടയായി പലവിമര്ശനങ്ങളും ekapaksheeyamakunnu
@svt6392
@svt6392 4 жыл бұрын
അള്ളാഹു അക്ബർ വിളിച്ച് കൈയ്യ് വെട്ടാം, ഓം കാളി മഹാ മായേ വിളിച്ച് തല വെട്ടാംം; അപ്പോൾ എന്തു ചെയ്യാൻ പറ്റും.
@frjobv
@frjobv 4 жыл бұрын
വക്കീലേ ജലദോഷമുണ്ടല്ലോ..? കൊറോണ ടെസ്റ്റ് നടത്തണം കേട്ടോ...
@arishar8182
@arishar8182 4 жыл бұрын
അങ്ങനെ വക്കീൽ തന്റെ ചരിത്രപരമായ ദൗത്യം നിർവഹിച്ചു.
@deepeshkumar100
@deepeshkumar100 4 жыл бұрын
സാർ.. നല്ല പോലെ കോൾഡ് ഉണ്ടല്ലോ..
@gentlemen3716
@gentlemen3716 4 жыл бұрын
Ondu pediyondu. Sudappi kaloda kali
@dileepmathew7684
@dileepmathew7684 4 жыл бұрын
Nicely explained....but please take care of youself sir....it is clear that you are not well now....take rest and comeback with good heatlh....be safe and be healthy
@noohby8653
@noohby8653 4 жыл бұрын
സാർ ഒരു കാര്യം ഉറപ്പല്ലേ ഈ ആലി മുസ്ലിയാരും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും എല്ലാം ഈ കോൺഗ്രസ്സ് നേതാക്കൻമാരുടെ എല്ലാം വാക്കുകൾ കേട്ട് ബ്രിട്ടീഷ് സർക്കാറിനു എതിരെ നിന്നവർ അല്ലേ ആലി മുസ്ലിയാർ നേത്രത്വം കൊണ്ടും വാരിയൻ കുന്നത്ത് ആയുധം കൊണ്ട് ബ്രിട്ടീഷ്ക്കാർക്ക് എതിരെ രാജ്യത്തിനു വേണ്ടി പോരാടിയവർ അല്ലേ അവരെ വർഗീയവാദികൾ എന്ന് വിളിച്ചാൽ ചരിത്രം നമ്മുക്ക് മാപ്പ് തരുമോ പിന്നെ ഒരു കലാപം നടക്കുമ്പോൾ അവിടെ സാമൂഹിക ദ്രോഹികൾ ഇടയിൽ കയറും എന്ന് ഉറപ്പല്ലേ ഇപ്പോൾ ഈ ആധുനിക കാലത്ത് അമേരിക്ക പോലെ സംസ്ക്കാരികമായും സാമ്പത്തികമായും ഇത്രയും ഉയർന്ന രാജ്യത്ത് പോലും ഈ കാലഘട്ടത്തിൽ ആ പോലീസുക്കാർ കറുത്ത് വർഗക്കാരനെ ചവിട്ടി കൊന്നപ്പോൾ നടന്ന കലാപം നമ്മൾ കണ്ടതല്ലേ ജനങ്ങൾ നിയമം കൈയ്യിൽ എടുത്തതും പല സൂപ്പർ മാർക്കറ്റും കടകളും കൊള്ള അടിച്ച് സാധനങ്ങൾ കൊണ്ടു പോവുന്നതും നമ്മൾ കണ്ടതല്ലേ അപ്പോൾ നൂറു കൊല്ലം മുമ്പ് അപരിഷ്കൃതമായ മനുഷ്യർ ഉളള കാലത്ത് ഒരു കലാപം ഉണ്ടായാൽ പറയാൻ ഉണ്ടോ അതിൽ പലതും സംഭവിച്ചിട്ടുണ്ടാവും എന്തായാലും ഒരു കാര്യം ഉറപ്പാണ് താങ്കൾ പറഞ്ഞ ചരിത്രവും ഐവി ശശി സംവിധാനം ചെയ്ത 1921 എന്ന സിനിമയും ഏകദേശം ഒന്നു തന്നെയാണ് അതിൽ കാണിച്ച ആലി മുസ്ലീയാരും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ശരി തന്നെയാണ് അത് പോലെ നാട്ടിൽ കൊള്ളയും ബലാൽ സംഘവും ചെയ്തു നടന്ന ഭീമൻ രഘുവിൻറെ കഥാപാത്രവും എല്ലാം ശരി തന്നെയാണ്...
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
മതി മുത്തേ, ഇത്രയും മതി, ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ ഇത് ധാരാളം, ബുദ്ധി ഉള്ളവരുടെ കാര്യം ആണ് പറഞ്ഞത് കേട്ടോ, അല്ലാതെ സംഘികളുടെ അല്ല, പിന്നെ " ഖിലാഫത്ത്" എന്ന അറബി പദത്തിന്റെ അർത്ഥം അന്നും ഇന്നും എന്നും"സ്വതന്ത്ര രാഷ്ട്രം" എന്ന് മാത്രം ആണ്, അല്ലാതെ മതം എന്നല്ല, അന്ന് സവർണ്ണ ഹിന്ദുക്കൾക്കിടയിൽ നിലനിന്നിരുന്ന അയിത്തം, ജാതി വ്യവസ്ഥ, തൊട്ടുതീണ്ടായ്മ, എന്നിവയിൽ സഹികെട്ട് മനസ്സ് മടുത്തു ഭൂരിഭാഗം താഴ്ന്ന ജാതിക്കാരായ അവർണരും സ്വന്തം ഇഷ്ടപ്രകാരം സമത്വം ഉള്ള മതമായ ഇസ്ലാം തിരഞ്ഞെടുക്കുകയാണ് ചെയ്തത്. ഈ വീഡിയോയിൽ വളരെ വ്യക്തമായി തെളിവ് സഹിതം പറഞ്ഞിട്ടുണ്ട് ആലിമുസ്ലിയാരും വാരിയം കുന്നത്ത് അഹമ്മദ് ഹാജിയും നിരപരാധികളായിരുന്നു എന്നും, നിർബന്ധിത മതപരിവർത്തനം എതിർത്തവരായിരുന്നു എന്നും, ലഹളയുടെ മറവിൽ ഒരു പറ്റം സാമൂഹിക വിരുദ്ധർ ആണ് അതെല്ലാം ചെയ്തത് എന്നും. എന്നിട്ടും അവരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിൻ്റെ പിന്നിൽ സംഘികളുടെ അന്ധമായ മുസ്‌ലിം വിരോധം അല്ലാതെ മറ്റെന്താണ്. സംഘപരിവാറിന് ചൂണ്ടിക്കാട്ടാൻ പേരിന് പോലും ബൃട്ടീഷുകാരുടെ വെടി കൊണ്ട് മരണം വരിച്ച ഒരു നേതാവ് കേരളത്തിൽ ഇല്ലാതെ പോയതിൻ്റെ അമർഷം ആണ്, കഴുതകൾ കാമം കരഞ്ഞു തീർക്കുന്നു, കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@user-bfqyowt
@user-bfqyowt 4 жыл бұрын
T ദാമോദരൻ വെള്ളം ചേർത്ത് നേർപ്പിച്ച തിരക്കഥയാണ് 1921 സംഘ് പരിവാറിന് ആ ചിത്രത്തോട് എതിർപ്പില്ലാതെ പോയത്. നമ്പൂരി വക്കീൽ നടത്തുന്നതും അത്‌ തന്നെയാണ്.ആ കാലഘട്ടത്തിൽ നമ്പൂരിമാരും മുസ്ലിങ്ങളും മാത്രമല്ലല്ലോ ജീവിച്ചിരുന്നത് കീഴാളർ എന്ത് ചെയ്യുകയായിരുന്നു എന്ന് കൂടി ആഷിക്ക് അബു കാണിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.
@svt6392
@svt6392 4 жыл бұрын
Noon B Y : It's very correct.
@sunilbabud10
@sunilbabud10 4 жыл бұрын
മൊത്തത്തിൽ Confusion. ഞങ്ങൾ എന്താ ചെയ്ക. എന്നാൽ സാറിനെ വിശ്വസിക്കുന്നു. ഇടക്കിടക്കു ചരിത്ര പുസ്തകങ്ങൾ "Quote " ചെയ്യണമായിരുന്നു.
@LeucasAspera
@LeucasAspera 4 жыл бұрын
മലബാർ കലാപത്തിന്റെ ആനുകാലിക രാഷ്ട്രീയ മുതലെടുപ്പ് ആണ് യഥാർത്ഥത്തിൽ നാം ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. 1947 ന് 73 വർഷം ഇപ്പുറം നിന്ന് നോക്കുന്ന ഇന്ത്യ എന്ന ദേശീയ സ്വഭാവം അല്ല അന്ന് ഉള്ളത് എന്നതിനാലും സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക ആഗോള പശ്ചാത്തലങ്ങൾ അല്ല എന്നതിനാലും മലബാർ കലാപത്തിന് ഒരു അളവുകോൽ സൃഷ്ടിക്കുക അസാധ്യം തന്നെ. അതുകൊണ്ട് തന്നെ സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ മലബാർ ലഹളയെ വിശകലനം ചെയ്യുമ്പോൾ തീർച്ചയായും ഇവിടുത്തെ മുഖ്യധാര രാഷ്ടീയ പ്രസ്ഥാനങ്ങളുടെ നിലപാടുകൾ പ്രസക്തമാണ്. ഇതിനെ മുതലെടുത്ത് രാഷ്ട്രീയ അധികാരം നേടാൻ ഇടതും വലതും തീവ്ര വലതും ശ്രമിക്കുമ്പോൾ അതിന് തടയിടാൻ ശ്രമിക്കുമ്പോഴാണ് 21-ാം നൂറ്റാണ്ടിന് ആവശ്യമായ ദേശീയ ബോധം ഉടലെടുക്കുന്നത്. അത് തന്നെയാണ് വേണ്ടത്. കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ അനുവദിക്കരുത്.
@dr.aithyamayavishnuas4190
@dr.aithyamayavishnuas4190 4 жыл бұрын
മഹാകവി കുമാരനാശാൻ ഇങ്ങനെ എഴുതി... "അമ്മയില്ലേ പെങ്ങന്മാരില്ലേ ഇമ്മൂർഖർക്കീശ്വര ചിന്തയില്ലേ.." മലയാളത്തിന്റെ മഹാകവി ചരിത്രത്തിലേക്ക് എഴുതി ചേർത്തത് ആ "ദുരവസ്ഥ" ആയിരുന്നു. മലബാറിലെ രാവും പകലും ഇസ്ലാമിക ഭീകരതയാൽ വിറങ്ങലിച്ചു നിന്ന ദിവസങ്ങളെ കുമാരനാശാൻ അടയാളപെടുത്തുകയായിരുന്നു. ഇന്നുമുണ്ട് ഓർക്കാൻ ഹിന്ദു ജനങ്ങളെ ചങ്കു വെട്ടി കൊന്ന "ചങ്കു വെട്ടി", മൃതശരീരങ്ങൾനിറഞ്ഞ "തൂവൂർ കിണർ.." ഇന്നത്തെ മലപ്പുറം ജില്ലയിൽ കാലം മാക്കാത്ത കലാപത്തിന്റെ കാലടിപ്പുകൾ കാട് പിടിച്ച് മറഞ്ഞ് കിടക്കുന്നുണ്ട്. വെട്ടി തെളിച്ചാൽ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളുമായ്.. ഇസ്ലാമിക സമൂഹം ഹൈന്ദവ ജനതക്ക് മേൽ അടയാളപ്പെടുത്തിയ ചോരമണക്കുന്ന തറവാട്ട് മുറ്റങ്ങൾ ഇന്നും കാണാം. ഗർഭിണിയായ സ്ത്രീകളുടെ നിറവയർ വെട്ടി പിളർന്ന് അവർ ആർത്ത് അട്ടഹസിച്ച ദിവസങ്ങൾ..... അനേകായിരം നിരപരാധികളുടെ തലകൾ വെട്ടി മലബാറിലെ കിണറുകളിൽ ഇട്ട ദിവസങ്ങൾ.... അമ്മമാരെയും പെണ്മക്കളെയും അവരുടെ ഭർത്താവിന്റെയും അച്ഛന്റെയും കൈകൾ ബന്ധിച്ച ശേഷം, അവരുടെ മുന്നിലിട്ട് ഭോഗിച്ച ദിവസങ്ങൾ... സ്വന്തം കുഞ്ഞുങ്ങളെ വാൾതലപ്പിനു വിട്ടു കൊടുക്കാതെ അമ്മമാർ കിണറിൽ എറിഞ്ഞ ദിവസങ്ങൾ... ഉടുതുണിക്ക്‌ മറുതുണിയില്ലാതെ പാവപ്പെട്ട മലബാറിലെ ഹിന്ദുക്കൾ പ്രാണനും കൊണ്ട് വീട് വിട്ടോടിയ ദിവസങ്ങൾ.. ഉറ്റവരുടെ ശവശരീങ്ങൾക്ക് നടുവിൽ വിറങ്ങലിച്ചു നിന്ന പാവങ്ങളെ കഴുത്തിൽ വാൾ വച്ച് മതം മാറ്റിയ ദിവസങ്ങൾ... എന്നാൽ ഈ കൊടും ക്രൂരതക്ക് നേതൃത്വം കൊടുത്തതിന് വാരിയം കുന്നത് അഹമ്മദ് ഹാജിയും , ആലി മുസലിയരും ചരിത്ര സാക്ഷിയാണ്.. പക്ഷെ കമ്മ്യൂണിസ്റ്റ് - കോൺഗ്രസ് പാർട്ടികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം എഴുതിയ ചരിത്രത്തിൽ അവർ ദിവ്യന്മാരായി, സ്വാതന്ത്ര്യ സമര സേനാനികളായി... വർഗീയ വിപ്ലവം ആയ ഖിലാഫത്ത് സമരത്തെ സ്വാതന്ത്ര്യ സമരത്തോട് കൂട്ടി കെട്ടിയ ഗാന്ധിയുടെ അതെ ഇന്ദ്രജാലം വീണ്ടും ആവർത്തിച്ചപ്പോൾ, മലബാറിലെ ഈ വംശീയ ഉന്മൂലനം "മാപ്പിള ലഹള " എന്ന പേരിൽ വിശുദ്ധവൽക്കരിക്കപ്പെട്ടു... അതും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിയിണക്കാൻ കമ്മ്യൂണിസ്റ്റ്‌ - ഇടതു ചരിത്രകാരന്മാർ തൂലിക ചലിപ്പിച്ചു.. എന്നാൽ ഈ കൊടും വഞ്ചനക്കെതിരെ ശബ്ദം ഉയർത്താനും അന്ന് ചിലരെങ്കിലും ഉണ്ടായി എന്നത് നിയതിയുടെ നിയോഗം ആണ്. സത്യം സത്യമായ് തെളിഞ്ഞു നിർത്താൻ നമ്മുടെ ഭരണഘടനാ ശില്പി അംബേദ്‌കറും , അനീ ബെസന്റും , കെ കേളപ്പനും വീര സവർക്കറും കുമാരനാശാനും എല്ലാം യാഥാർത്യങ്ങളുമായ് ശബ്ദിച്ചു... അതുകൊണ്ട് തന്നെ, ഈ വംശഹത്യ പൂർണ്ണമായും മായ്ച്ചു കളയാൻ വിഘടനവാദികൾക്ക് ആയില്ല..
@gentlemen3716
@gentlemen3716 4 жыл бұрын
Ys
@SA-hx3ye
@SA-hx3ye 4 жыл бұрын
കേരളത്തിലെ മതസൗഹാർദ്ദം തൊലിപ്പുറത്ത് മാത്രം ഉള്ള ഒന്നാണ്. ഇതിപ്പോ 1921 കലാപമോ, വാരിയംകുന്നനോ ഒക്കെ വിട്ടേക്ക്. സ്വയം മതേതരവാദികൾ എന്ന് വിശേഷിപ്പിക്കുന്ന ഇടതനും വലതനും പ്രീണന രാഷ്ട്രീയം കളിച്ചു വോട്ട് ബാങ്ക് നിലനിർത്തുന്നതല്ലാതെ യഥാർത്ഥ മതേതരത്വത്തിന് വേണ്ടി ഒരു കോപ്പും ചെയ്യുന്നില്ല. ഈ പറയുന്ന തീവ്ര വലത് മത വോട്ട് നേടാൻ ആണ് ശ്രമിക്കുന്നത്. പക്ഷേ അതിനെ എതിർക്കാൻ നിൽക്കുന്നവരും അത് തന്നെയാണ് ചെയ്യുന്നത്. രോഗതിനാണ് രോഗലക്ഷണങ്ങൾക്ക് അല്ല ചികിൽസ വേണ്ടത്. വളരെ ചെറുപ്പം മുതൽ ഉള്ള മതപഠനം നിരോധിക്കൽ ആണ് ആദ്യം വേണ്ടത്. പിന്നെ മത സ്ഥാപനങ്ങളെയും പണ്ഡിതന്മാരെയും കുടുംബങ്ങൾ ആശ്രയിക്കുന്നത് കുറക്കണം. മതം പ്രോത്സാഹിപ്പിക്കുന്ന ഫണ്ടിങ് കുറക്കണം. അത് വിശ്വാസികൾ തന്നെ ചെയ്യണം. വിശ്വാസി എന്ന കഴുതക്കൂട്ടത്തിന്റെ പിന്തുണാ ശക്തി ഇല്ലാതാകുമ്പോൾ പതിയെ രാഷ്ട്രീയക്കാരും മതങ്ങളെ താങ്ങി നടക്കുന്ന പരിപാടി അവസാനിപ്പിക്കും. മത സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന അനാവശ്യ ഇളവുകളും അധികാരങ്ങളും കുറയും. പതിയെ ഈ മതേതരത്വം താനേ ശക്തിപ്പെടും. അല്ലാതെ മതേതരത്വം, മതേതരത്വം എന്ന് വെറുതേ പറഞ്ഞുകൊണ്ടിരുന്നാലോ, ബാക്കി മതക്കാരെ നോക്കി കുറ്റം പറഞ്ഞോണ്ട് ഇരിന്നാലോ ഒന്നും മതേതരത്വം വരില്ല. പിന്നെ കൂടുതൽ തെറ്റുകൾ ചെയ്യുന്ന മതത്തെ/ മതങ്ങളെ കൂടുതൽ വിമർശിക്കാനും മലയാളി പഠിക്കണം. അല്ലാതെ കപട ബാലൻസിങ്‌ കൊണ്ട് ഗുണം ഒന്നും ഉണ്ടാവില്ല. You must have the mere courage to call a spade a spade. Only a realistic approch will help.
@LeucasAspera
@LeucasAspera 4 жыл бұрын
Precisely, I am an atheist and I condemn religions which are a system of exploitation and oppression.
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
@sj ഈ വീഡിയോയിൽ വളരെ വ്യക്തമായി തെളിവ് സഹിതം പറഞ്ഞിട്ടുണ്ട് ആലിമുസ്ലിയാരും വാരിയം കുന്നത്ത് അഹമ്മദ് ഹാജിയും നിരപരാധികളായിരുന്നു എന്നും, നിർബന്ധിത മതപരിവർത്തനം എതിർത്തവരായിരുന്നു എന്നും, ലഹളയുടെ മറവിൽ ഒരു പറ്റം സാമൂഹിക വിരുദ്ധർ ആണ് അതെല്ലാം ചെയ്തത് എന്നും. എന്നിട്ടും അവരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിൻ്റെ പിന്നിൽ സംഘികളുടെ അന്ധമായ മുസ്‌ലിം വിരോധം അല്ലാതെ മറ്റെന്താണ്. സംഘപരിവാറിന് ചൂണ്ടിക്കാട്ടാൻ പേരിന് പോലും ബൃട്ടീഷുകാരുടെ വെടി കൊണ്ട് മരണം വരിച്ച ഒരു നേതാവ് കേരളത്തിൽ ഇല്ലാതെ പോയതിൻ്റെ അമർഷം ആണ്, കഴുതകൾ കാമം കരഞ്ഞു തീർക്കുന്നു, കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@ar1273
@ar1273 4 жыл бұрын
Ashique abu vine pole ulla fanatic rajyathinu bheeshani anu....Ee oru vishayam eth reethiyilavum valachodikkuka ennath ariyilla...engilum ith hindhu- muslim relation ne karyamayi badikkan idayund....varshangal kadannu pogum thorum pand hindu muslim thammil undayirunna friendship kuranju varunnathayi kanam.....sathyam paranjal aa pazhaya nalla kalam ennathe online news portel karanam nashichirikkunnu....ella channelum vargeeya druvikaranam mathramanu nadathunnath....
@naidhufizz1070
@naidhufizz1070 4 жыл бұрын
Satyam.... '
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
അന്ധമായ മതവൈര്യം ഇല്ലാത്തവരും, മറ്റു മതങ്ങളെ ബഹുമാനിക്കുന്നവരുമായ ആളുകൾ ഇപ്പോഴും എപ്പോഴും നല്ല നിഷ്കളങ്കമായ ആത്മാർഥമായ സൗഹൃദം പങ്കുവെച്ച് ഇനിയും ജീവിതം നയിക്കും
@ar1273
@ar1273 4 жыл бұрын
@@abcdjunctionl7439 Angane thanne anu vendath ....
@svt6392
@svt6392 4 жыл бұрын
@@ar1273 u r also very correct.
@pslakshmananiyer5285
@pslakshmananiyer5285 4 жыл бұрын
പോത്തിനോട് വേദം ഓതി കേശവമേനോൻ .
@alikutty4551
@alikutty4551 3 жыл бұрын
അഡ്വ.ജയശങ്കർ അങ്ങേക്ക് ആയുരാരോഗ്യ സമ്പൽ സമൃദ്ധി നേരുന്നു ചരിത്രത്തിൽ മുങ്ങിത്തപ്പി മുത്ത് മണികൾ ഞങ്ങൾക്ക് നൽകുന്നുവല്ലോതാങ്കൾ.
@ayyappadasdas5532
@ayyappadasdas5532 3 жыл бұрын
അങ്ങനെ മലപ്പുറം ജില്ല മുസ്ലിംകൾ ഭൂരിപക്ഷം ആയി. അതും കൂടി പറഞ്ഞു തരുമോ.
@MuhammedAli-yl1bk
@MuhammedAli-yl1bk 4 жыл бұрын
ജയശങ്കർ വക്കീലേ, ഹിന്ദു ക്കളായ ചരിത്രകാരന്മാരിൽ ആരെങ്കിലും മലബാർ സമരത്തെ വർഗീയ മായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടോ ? ഏതെങ്കിലും ഒരു സംഭവം എടുത്തു ഹിന്ദുകൾ ക്കെതിയായിരുന്നു എന്ന് സമര്ഥിക്കുന്ന പണി നിങ്ങളും എടുത്തു . ഒറ്റുകാരായ മുസ്‌ലിം നാംദാരികളെയും ശിക്ഷി ച്ചിട്ടുണ്ട് . അതു പോലെ സ്വാതന്ത്ര്യത്തിന് വില ഇന്ത്യയിൽ ആരെങ്കിലും കൊടുത്തിട്ടുണ്ടോ ?
@ptmuhammadsavad5940
@ptmuhammadsavad5940 2 жыл бұрын
ഈ ഊള സങ്കി ആണ്..... അത് അറിയില്ലേ
@sunilbabud10
@sunilbabud10 4 жыл бұрын
Sir, അങ്ങ് CPI'ക്കാരെ വരെ വിമർശിക്കുന്ന ആളാണെന്നറിയാം. അത് രാഷ്ട്രീയം. എന്നാൽ ഇത് ചരിത്രവും, സാമൂഹ്യവും ആണ്. തെറ്റ് പറ്റിയുട്ടെങ്കിൽ തീർച്ചയായും തിരുത്തണം. ഇതേ അഭിപ്രായമാണ് കാരശ്ശേരി മഷിനോടും ഉള്ളത്. നിങ്ങളെ 2 പേരെയുമാണ് ഞാൻ വിശ്വസിച്ചത്. അലി അക്ബർ സർ വർഷങ്ങളായി ഒരു യുദ്ധത്തിലാണ്. അദ്ദേഹത്തെയും ശ്രദ്ധിക്കുന്നുണ്ട്. നമ്മൾ യഥാർത്ഥ ചരിത്രം രചിക്കണം--രാഷ്ട്രീയമില്ലാത്ത ഒരു സാധാരണ മനുഷ്യൻ.
@anurajesh5816
@anurajesh5816 4 жыл бұрын
സാറേ എനിക്ക് നേരിൽ കാണാൻ സാഹചര്യം ഉണ്ടാകുമോ? നിങ്ങളുടെ Show എല്ലാം കാണുന്ന ആളാണ്
@makothakr9107
@makothakr9107 2 жыл бұрын
Big salute to Goorkhas
@123kkl1
@123kkl1 4 жыл бұрын
ജയശങ്കർ സർ മത പ്രീണനം നടത്തുന്നെ എന്ന കമൻറ് വന്നില്ലേ ... 🤭🤭
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
ഇതിൽ എവിടെയാണ് മപപ്രീണനം, ഈ വീഡിയോയിൽ വളരെ വ്യക്തമായി തെളിവ് സഹിതം പറഞ്ഞിട്ടുണ്ട് ആലിമുസ്ലിയാരും വാരിയം കുന്നത്ത് അഹമ്മദ് ഹാജിയും നിരപരാധികളായിരുന്നു എന്നും, നിർബന്ധിത മതപരിവർത്തനം എതിർത്തവരായിരുന്നു എന്നും, ലഹളയുടെ മറവിൽ ഒരു പറ്റം സാമൂഹിക വിരുദ്ധർ ആണ് അതെല്ലാം ചെയ്തത് എന്നും. എന്നിട്ടും അവരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിൻ്റെ പിന്നിൽ സംഘികളുടെ അന്ധമായ മുസ്‌ലിം വിരോധം അല്ലാതെ മറ്റെന്താണ്. സംഘപരിവാറിന് ചൂണ്ടിക്കാട്ടാൻ പേരിന് പോലും ബൃട്ടീഷുകാരുടെ വെടി കൊണ്ട് മരണം വരിച്ച ഒരു നേതാവ് കേരളത്തിൽ ഇല്ലാതെ പോയതിൻ്റെ അമർഷം ആണ്, കഴുതകൾ കാമം കരഞ്ഞു തീർക്കുന്നു, കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@vkk2019
@vkk2019 4 жыл бұрын
കഥ എങ്ങോട്ടോ പോകുന്നു...നല്ല ബാലൻസിങ് പുലർത്തുന്ന കഥ ... അറിയപ്പെടാത്ത പുതിയ പേരുകൾ ഉയർന്ന് വരുന്നു ...എന്തായാലും വക്കീൽ നല്ലൊരു മുക്രിയെ കണ്ട് ഒരു ഉറുക്ക് ജപിച്ചു കെട്ടുന്നത് നന്നായിരിക്കും ..രാത്രി പേടികിട്ടാതെ കഴിച്ചുകൂട്ടാൻ ഉപകരിക്കും ...
@NANOWARRENBUFFETT
@NANOWARRENBUFFETT 4 жыл бұрын
Ningal ee starting BGM onnu maataamo 🤦🏻‍♂️🤦🏻‍♂️ baaki elaam super aanu
@akhileshakhil1112
@akhileshakhil1112 2 жыл бұрын
Annnethe kalatth makkayilokke pokann possible ayirunno?? (Haji . ,1921)
@shereef.p.iismail2524
@shereef.p.iismail2524 Жыл бұрын
ബ്രട്ടീഷ് കരോട് പോരാടിയ വീരൻമാരുടെ ചരിത്രം കോമഡി പോലെ പറയുന്നത് നല്ലതല്ല വക്കീൽ
@user-bfqyowt
@user-bfqyowt 4 жыл бұрын
T ദാമോദരൻ നമ്പൂരി അവതരിപ്പിച്ച ചരിത്രം വക്കീല് നമ്പൂരി പുനരവതരിപ്പിച്ചിരിക്കുന്നു.. കുറേ കാലമായില്ലേ നമ്പൂരിച്ചൻമാരുടെ ഭാഷ്യം കേൾക്കാൻ തുടങ്ങിയിട്ട്? ഇനി ഈ സമരം നയിച്ചവരുടെ ഭാഷ്യം കൂടി കേൾക്ക്
@ansontpj1081
@ansontpj1081 3 жыл бұрын
എന്താ ഇത് വാര്യരെ?
@theabnormalfew
@theabnormalfew 4 жыл бұрын
Mathangal aanu prashnam. Innu oru vibhaagam aanenkil, onnu purakottu nokkiyaal ella mathangalilum kaanum itharam sambhavangal. Manushyan mathangale srishtichu ennu mahaakavi paranjathu marakkaathirikkaam.
@hemanthkumar1702
@hemanthkumar1702 4 жыл бұрын
അങ്ങനെ വക്കീൽ സാർ ആ കേസ് ഒത്തുതീർപ്പാക്കി 😀😀😀
@Abhijith1
@Abhijith1 3 жыл бұрын
ഇവനൊക്കെയാണ് സ്വതത്രസമര സേനാനി....
@SanthoshSanthosh-y1l
@SanthoshSanthosh-y1l Ай бұрын
Thaan verum kallatharsmaanupsrayunnadhu
@ajilalsahadevanajilalsahad6751
@ajilalsahadevanajilalsahad6751 4 жыл бұрын
അങ്ങ് ഇരുപത് ദിവസത്തിന് പുറത്ത്‌ ഓയിൽ വില vardhipichathinekurichu ഒരു അഭിപ്രായം പറയുമെന്ന് കരുതി. കണ്ടില്ല. അതുപോലെ lockdowne കാലത്ത് bharathier റോഡില്‍ വഴി നീളെ വീണു മരിച്ചതും അങ്ങു ഒന്നും പറഞ്ഞില്ല. എന്നാണ് എനിക്കു തോന്നുന്നത്. എന്റ അറിവ് ശെരി അല്ല കില്‍ അങ്ങ് matitharanam
@tvknair6062
@tvknair6062 4 жыл бұрын
ജയശങ്കറും ഭയപ്പെടുന്നു സത്യം പറയാൻ അല്ലേ. ആദ്യ കാലത്ത് വാരിയ നെക്കുറ്റപ്പെടുത്താൻ ഒരുങ്ങിയെങ്കിലും പിന്നീട് അഭിപ്രായം മാറ്റുന്നു. കാരണം എന്തായിരിക്. മരണ ഭയം കാരണതന്നെ എന്താ. വാരിയൻ നേരിട്ട് സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതിന്നു പകരം നേരിട്ട് നേതൃത്വം നൽകിയിൽ പോരെ. iexample. ശരീരിക കാരണം ബലാൽസംഗം ചെയ്യുന്നതിന്നും പരിമിതികളണ്ടല്ലോ. ഏതാണ്ട്60 വയസ്സുള്ള ആളണ് അതു കാരണം നിവസത്തിൽ 1 ൽ ക്ടുതൽ ചെയ്യാൻ പറ്റില്ലായിരിക്കും പക്ഷേ പകരം നിർത്തിയിൽ പോരെ. കൊല്ലുന്നത്easy ആയി ചെയ്യാവുന്നതാണല്ലോ. പക്ഷേ കേരളത്തിന്റ ഇങ്ങേ അറ്റത്ത് ഒരു മുസ്ലിം ആത്മഹത്യ ചെയ്തിൽ മോദി രാജി വെക്കണമെന്ന്ന് പറയുന്നത് എല്ലാ വരു അംഗീകരിക്കുന്നുണ്ടല്ലോ. ഇവിടെ ജലീൽ എഴുതിയ പുസ്തകമാണോ അംഗീകരിക്കേണ്ടത്. തു പൂർക്കിണറിൽ കഴുത്ത് വെട്ടിയത് ആരാണ് അത്bjp ക്കാരാണെന്ന് പറഞ്ഞാലും വിശ്വസിക്കുന്ന വ രും കേരളത്തിൽ ഉണ്ടാക്കും. വാരിയൻ ബുട്ടിഷ് കാരോട് വളരെ വ്യക്തമായി പറഞ്ഞു(ഏതാണ്ട് റമേഷ് പിഷാരടി സ്പുടമായി സംസാരിക്കാന്ന രീതി/യിൽ സംസാരിച്ചിരുന്നുവോ. ഏതായാലും വാരിയ നെ ഏതാണ്ട് വെള്ളി പുശി എന്ന് സമാധാനിക്ക
@gentlemen3716
@gentlemen3716 4 жыл бұрын
Bhayam
@ivarrave8196
@ivarrave8196 4 жыл бұрын
നീ നായര് തന്നെ അണോടാ tvk? ഭയങ്കര വൃത്തികേട്ട ഭാഷ ആണല്ലോ. ആദ്യം കടലാസിൽ എഴുതി തിരുത്തി നാലാളെ കാണിച്ചിട്ട് post ചെയ്യട മരപ്പെട്ടീ..
@sameerapv861
@sameerapv861 4 жыл бұрын
താൻ എന്ത് വൃത്തികെട്ട ഭാഷയാണ് എഴുതി വെച്ചിരിക്കുന്നത് തന്റെ വീട്ടുകാർ ഇത് വായിക്കില്ലെ
@ivarrave8196
@ivarrave8196 4 жыл бұрын
@@sameerapv861 ഞാൻ നല്ല ഭാഷയിലാണ് ആദ്യം എഴുതിയത് സമീറ.. വീട്ടുകാരാണ് മരപ്പെട്ടീ എന്നു വിളിക്കാൻ നിർബന്ധിച്ചത്. അല്ലെങ്കിൽ പുറത്താക്കും എന്നു പറഞ്ഞു പേടിപ്പിച്ചു.
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
എന്തൊക്കെ തോന്നിവാസങ്ങളാണ് നായരേ ഈ എഴുതി പിടിപ്പിച്ചിരിക്കുന്നത്, " തൂ പൂർ" അല്ല " തൂവ്വൂർ കിണർ" ആണ്. വാക്ക് മാറിയാൽ അർഥവും മാറും. അത് പോലെ "ബുട്ടിഷ്, റമേഷ്, വെളി പുഷി", ഏതോ ഒരു സിനിമയിൽ നടൻ സലീം കുമാർ പറഞ്ഞ പോലെ " മലയാള പണ്ഡിതൻ ആണെന്ന് തോന്നുന്നു". ഏതായാലും ഒരു സമാധാനം ഉള്ളത് സംഘികളുടെ പാരമ്പര്യ വിവരക്കേടിന് താങ്കളായിട്ട് യാതൊരു കുറവും വരുത്തിയില്ല എന്നതാണ്, പിന്നെ സിപിഎമ്മുകാരെ പച്ചക്ക് വിമർശിക്കുന്ന വക്കീലിനാണോ നായരെ പേടി. താങ്കളെ പോലെ ഉള്ളവർ ആഗ്രിച്ചത് വക്കീലിൻ്റെ വായിൽ നിന്നും കിട്ടാത്തതിൽ നിരാശ ഉണ്ടെന്നറിയാം, എങ്കിലും യഥാർത്ഥ ചരിത്ര സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ഇത് പോലെ നിലവിളിചിട്ട് എന്ത്‌കാര്യം. വാരിയം കുന്നനെ ബലാത്സംഗി ആക്കാഞ്ഞിട്ട് നായർക്ക് സഹിക്കുന്നില്ലെന്നറിയാം, എങ്കിലും ഗുജറാത്ത് ഡൽഹി കലാപങ്ങളിൽ ഗർഭിണികൾ ഉൾപ്പെടെ നിരവധി സ്ത്രീകളും കുട്ടികളും ബലാത്സംഗം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തതിന് മോദിജിക്കും സംഘപരിവാരങ്ങൾക്കും യാതൊരു ബന്ധവുമില്ല എന്ന് നായർ പറഞ്ഞതായി എല്ലാവരേയും അറിയിച്ചു കൊള്ളുന്നു, കഷ്ടം😡😠😉
@premkumar-ed8lp
@premkumar-ed8lp 4 жыл бұрын
ചരിത്രത്തെ താങ്കൾ ഉദ്ദേശക്കുന്നിടത്തൂ തന്നെ കൊണ്ട് കെട്ടിയല്ലോ. ഇനി വേണ്ടപെട്ടവർ തരുന്ന പട്ടും വളയും മേടിക്കാൻ തയ്യാറായിരുന്നൽ മതി.
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
മലബാർ വിപ്ലവകാലത്ത് കൊള്ളയും കൊലയും നിർബന്ധിത മത പരിവർത്തനവും നടന്നിട്ടേയില്ല എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല, വക്കീലും പറഞ്ഞിട്ടില്ല,, മറിച്ച് 1921 സിനിമയിലെ മമ്മൂട്ടിയുടെ അവസാനത്തെ ഡയലോഗിൽ പറഞ്ഞത് പോലെ" ആ കുറ്റത്തിന് തൂക്കിലിടേണ്ടത് ആലിമുസ്ലിയാരെ അല്ല, വെടി വെച്ച് കൊല്ലേണ്ടത് ഈ നിൽക്കുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അല്ല, മറിച്ച് ഹിന്ദുവിനേയും മുസൽമാനേയും തമ്മിലടിപ്പിച്ച് നാട് നശിപ്പിച്ച ബൃട്ടീഷ് നായിൻ്റെ മക്കളെ ആണ്ടാ...ഓൻ്റെയൊക്ക ഷൂ നക്കി റാവു ബഹാദൂറും, ഖാൻ ബഹാദൂറും പട്ടം വാങ്ങിയ അന്നെപ്പോലെയുള്ള നാടൻ ചെറ്റകളെ ആണെടാ..." എന്നതാണ് വാസ്തവം, റിട്ടേഡ് ക്യാപ്റ്റൻ വർമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സോമൻ്റെ ഡയലോഗും പ്രസക്തമാണ്, " രണ്ടാം ലോക മഹായുദ്ധ കാലത്ത് ചില പട്ടാളക്കാർ നടത്തിയ കൊള്ളക്കും കൊലക്കും ബലാത്സംഗങ്ങൾക്കും ചെറുതെങ്കിലും ഒരു സൈന്യത്തെ നയിച്ച എന്നെ അതിൽ കുറ്റപ്പെടുത്താൻ പറ്റുമോ" എന്ന് ചോദിക്കുന്നുണ്ട്, ആ സിനിമയിൽ കാണിച്ചത് കൂടുതലും പച്ചയായ യാഥാർത്ഥ്യങ്ങൾ ആണ്, ഭാഗ്യവശാൽ അന്ന് കേരളത്തിൽ സംഘപരിവാർ ശക്തി ആർജിച്ചിട്ടില്ലാത്തതിനാൽ വിവാദങ്ങൾ ഉണ്ടായില്ല, എന്നാൽ ഇന്ന് ഏത് വീര സ്വാതന്ത്ര്യ സമര സേനാനി ആണെങ്കിലും മുസ്‌ലിം ആണെങ്കിൽ അയാളെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാനുള്ള ബിജെപി യുടെയും സംഘപരിവാറിൻ്റെയും നാറിയ ശ്രമങ്ങളാണ് എല്ലാ വിവാദങ്ങൾക്കും കാരണം. എന്നാൽ പഴശ്ശിരാജ ഹിന്ദുവായത് കൊണ്ടോ, ബൃട്ടീഷുകാരുടെ ഒപ്പം ടിപ്പുവിനെതിരെ പട നയിച്ചത് കൊണ്ടോ ഒരു മുസ്‌ലിമും എന്തിന് സുഡാപ്പികൾ പോലും അദ്ധേഹത്തെ രാജ്യദ്രോഹി എന്ന് ഇന്നേവരെ വിളിച്ചിട്ടില്ല, മറിച്ച് ബൃട്ടീഷുകാരുടെ വെടിയേറ്റ് മരിച്ച ധീര ദേശാഭിമാനി എന്നേ പറയാറുള്ളൂ, അതാണ് രണ്ട് കൂട്ടരും തമ്മിലുള്ള വ്യത്യാസം.
@kdrmakkah5510
@kdrmakkah5510 3 жыл бұрын
പട്ടും വളയും ആഗ്രഹിച്ചർ അന്ന് ബ്രിട്ടീഷ് സർക്കാറിനൊപ്പം കൂടി. ഇന്ന് ആരുടെ ഒപ്പം കൂടും?……
@johnythoppil24
@johnythoppil24 4 жыл бұрын
വാര്യൻകുന്നൻ വലിയൊരു terrorist ആയിരുന്നു എന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്. വാര്യൻ കുന്നൻ ദി ഹിന്ദു പത്രാധിപരെ ഭീഷണിപ്പടുത്തി( കത്തിലെ അവസാന ഭാഗം) കൈകഴുകൽ പ്രസ്താവന പ്രസിദ്ധീകരിപ്പിച്ചു. വാര്യൻ കുന്നന്റെ സ്വയം ന്യായീകരണ പ്രസ്താവന ഒരു തെളിവിയി താങ്കളും തീവ്രവാദ സംഘടനകളും മാത്രമേ തെളിവായി പൊക്കി പിടിക്കുന്നുളളു. ചരിത്ര രേഖകളിൽ ഒന്നും വാര്യൻ കുന്നനനുകൂലമായി യാതൊന്നും ഇല്ല. താങ്കൾക്കും സത്യം പറയാനുള്ള ഭയമുണ്ട് എന്ന് വ്യക്തം.
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
അന്ന് ബൃട്ടീഷുകാർക്കെതിരിൽ ആയുധമെടുത്ത് പോരാടിയ സുഭാഷ് ചന്ദ്രബോസ് ഉൾപ്പെടെ എല്ലാവരും അവരവരുടെ കണ്ണിൽ ടെറർ അഥവാ തീവ്ര ദേശീയ വാദി ആണ്,
@mullanpazham
@mullanpazham 4 жыл бұрын
യാത്ര സൗകര്യം ഒട്ടുമില്ലാതിരുന്ന ഒരുകാലത്തു ബോംബെയിലുള്ള ഹിന്ദു പത്രത്തിന്റെ പത്രാധിപരെ അന്ന് വെറും നാട്ടുപ്രദേശമായിരുന്ന.. യാതൊരു വികസനവുമില്ലാത്ത... ഏറനാട്ടുള്ള.... വാരിയൻ കുന്നൻ ഭീഷണിപ്പെടുത്തി പോലും.... ഇത്ര യാതൊരു ലോജിക്കുമില്ലാത്ത തമാശകൾ പറയാൻ സംഘികൾക്കുമാത്രമേ സാധിക്കൂ 😂😂😂
@johnythoppil24
@johnythoppil24 4 жыл бұрын
@@mullanpazham വാര്യൻ കുന്നനെ ന്യായീകരിക്കാൻ സുഡാപ്പികൾ പോക്കിപ്പിടിക്കുന്ന കത്ത് യൂട്യൂബിൽ ഉണ്ട് . അതെങ്കിലും ഒന്ന് വായിച്ച് നോക്ക്. കാലം മാറി, ചരിത്ര രേഖകൾ ആർക്കും വിരൽത്തുമ്പിൽ ലഭിക്കും. ഓത്ത് പള്ളിക്കുടത്തിൽ നിന്നും കിട്ടുന്ന അറിവ് അല്ല ചരിത്രം. വിവരമുള്ളവർ ഏത് മതഗ്രന്ഥവും വിമർശന ബുദ്ധ്യാ വായിച്ച് കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്യും.
@krishnants5093
@krishnants5093 3 жыл бұрын
Kure matti parayedivarum jaya sankara
@gautamchandran
@gautamchandran 4 жыл бұрын
Karadan Moideenkutty Haji ye patti Ashiq Abu kelkkanda..adutha padam ayale hero aakki edukkum..
@jabirthekkathvalappil1483
@jabirthekkathvalappil1483 4 жыл бұрын
👍👍👍
@arjyoufanofficial4175
@arjyoufanofficial4175 4 жыл бұрын
24 min ദൈർഗ്യമുള്ള വീഡിയോ ഇട്ടിട്ട് ആ സമയം തീരാതെ എന്തെന്ന് പോലും അറിയാതെ ആണ് സംഗിക്കുട്ടന്മാർ കമന്റ്‌ ഇടുന്നത് കഷ്ടം തന്നെ മൊതലാളി
@legendarybeast7401
@legendarybeast7401 4 жыл бұрын
ഒന്ന് പോടാ.. 2xൽ കണ്ടാൽ 12 മിനുട്ട്കൊണ്ട് തീരും. അവന്റെ ഒരു കണ്ടുപിടുത്തം
@dr.aithyamayavishnuas4190
@dr.aithyamayavishnuas4190 4 жыл бұрын
അംബേദ്‌കർ അദ്ദേഹത്തിന്റെ " Pakistan or Partition of India" എന്ന പുസ്തകത്തിൽ മലബാറിലെ മാപ്പിള ലഹളയുടെ മറവിൽ നടന്ന ഹിന്ദു വംശഹത്യയെ കുറിച്ച്, അന്ന് നടന്ന രക്തം ഉറഞ്ഞു പോകുന്ന കൊടും ക്രൂരതയെ കുറിച്ച് ഇങ്ങനെ എഴുതി .. “As a rebellion against the British Government it was quite understandable. But what baffled most was the treatment accorded by the Moplas to the Hindus of Malabar. The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction- in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. The number of Hindus who were killed, wounded or converted, is not known. But the number must have been enormous” Pakistan or Partition of India - By Dr. BR Ambedkar. "ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം ആയിരുന്നു മാപ്പിള ലഹള എങ്കിൽ അത് മനസ്സിലാക്കാമായിരുന്നു . എന്നാൽ അവിടെ നടന്നത് ഒരു ഹിന്ദു വംശ ഹത്യ തന്നെയായിരുന്നു .. ബലാൽക്കാരമായി മതം മാറ്റുക , ക്ഷേത്രങ്ങൾ തച്ചു തകർക്കുക , സ്ത്രീകളെ മാനഭംഗപെടുത്തുക , ഗർഭിണിയുടെ വയർ കുത്തി കീറുക , തുടങ്ങിയ ക്രൂരതകൾ ആണ് അവിടെ നടന്നത് .. ഈ സംഭവത്തിൽ പരിക്കേറ്റ , കൊല്ലപ്പെട്ട , മതം മാറ്റപ്പെട്ടവർ എത്രയാണെന്ന് പോലും അറിയില്ല .. പക്ഷെ അതൊരു വലിയ സംഖ്യ ആണെന്ന് ഉറപ്പാണ്‌ " ( Dr BR അംബേദ്‌കർ അദ്ധേഹത്തിന്റെ Pakistan or Partition of India എന്ന പുസ്തകത്തിൽ പറയുന്നു .. )
@gentlemen3716
@gentlemen3716 4 жыл бұрын
poyi history padikku koya
@arjyoufanofficial4175
@arjyoufanofficial4175 4 жыл бұрын
@@legendarybeast7401 4 min ullapazhanado njan comment itte... athinum ini thante valiya kandupidutham undo aavo
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
@@dr.aithyamayavishnuas4190 അംബേദ്കറെ പൊക്കിപ്പിടിച്ച് എന്തെ വരാൻ ഇത്ര താമസിച്ചത്, നശിച്ച ജാതിവ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾ കൊണ്ട് കുട്ടിക്കാലം മുതലേ കടുത്ത പീഡനങ്ങൾ ഏൽക്കേണ്ടി വന്ന അംബേദ്കറുടെ ജീവിതം സവർണ്ണ ഹിന്ദുത്വ ക്രൂരതകൾക്കെതിരെ ഉള്ള പോരാട്ടം ആയിരുന്നു, അത് മറച്ചുവച്ചു സംഘികൾ അവർക്ക് ആവശ്യമായത് മാത്രം കാണുന്നു, അത്പോലെ " ഖിലാഫത്ത്" എന്ന അറബി പദത്തിന്റെ അർത്ഥം അന്നും ഇന്നും എന്നും"സ്വതന്ത്ര രാഷ്ട്രം" എന്ന് മാത്രം ആണ്, അല്ലാതെ മതം എന്നല്ല, അന്ന് സവർണ്ണ ഹിന്ദുക്കൾക്കിടയിൽ നിലനിന്നിരുന്ന അയിത്തം, ജാതി വ്യവസ്ഥ, തൊട്ടുതീണ്ടായ്മ, എന്നിവയിൽ സഹികെട്ട് മനസ്സ് മടുത്തു ഭൂരിഭാഗം താഴ്ന്ന ജാതിക്കാരായ അവർണരും സ്വന്തം ഇഷ്ടപ്രകാരം സമത്വം ഉള്ള മതമായ ഇസ്ലാം തിരഞ്ഞെടുക്കുകയാണ് ചെയ്തത്. ഈ വീഡിയോയിൽ വളരെ വ്യക്തമായി തെളിവ് സഹിതം പറഞ്ഞിട്ടുണ്ട് ആലിമുസ്ലിയാരും വാരിയം കുന്നത്ത് അഹമ്മദ് ഹാജിയും നിരപരാധികളായിരുന്നു എന്നും, നിർബന്ധിത മതപരിവർത്തനം എതിർത്തവരായിരുന്നു എന്നും, ലഹളയുടെ മറവിൽ ഒരു പറ്റം സാമൂഹിക വിരുദ്ധർ ആണ് അതെല്ലാം ചെയ്തത് എന്നും. എന്നിട്ടും അവരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിൻ്റെ പിന്നിൽ സംഘികളുടെ അന്ധമായ മുസ്‌ലിം വിരോധം അല്ലാതെ മറ്റെന്താണ്. സംഘപരിവാറിന് ചൂണ്ടിക്കാട്ടാൻ പേരിന് പോലും ബൃട്ടീഷുകാരുടെ വെടി കൊണ്ട് മരണം വരിച്ച ഒരു നേതാവ് കേരളത്തിൽ ഇല്ലാതെ പോയതിൻ്റെ അമർഷം ആണ്, കഴുതകൾ കാമം കരഞ്ഞു തീർക്കുന്നു, കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@sujithvsurendran9854
@sujithvsurendran9854 4 жыл бұрын
I think Jayashankar is gradually trying to paint a rosy picture and make the leaders of malabar communal rites 'saints'.
@pbrbhakta
@pbrbhakta 4 жыл бұрын
ഹാജിയാർ എഴുതിയ കത്ത് തെളിവാക്കി ഹാജിയാരെ 'മതേതരൻ' ആക്കിയ വക്കീല് കൊള്ളാമല്ലോ!
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
ആശിച്ചത് വക്കീലിൻ്റെ വായിൽ നിന്നും ലഭിക്കാത്തതിനാൽ നിരാശ ഉണ്ടല്ലേ, ഈ വീഡിയോയിൽ വളരെ വ്യക്തമായി തെളിവ് സഹിതം പറഞ്ഞിട്ടുണ്ട് ആലിമുസ്ലിയാരും വാരിയം കുന്നത്ത് അഹമ്മദ് ഹാജിയും നിരപരാധികളായിരുന്നു എന്നും, നിർബന്ധിത മതപരിവർത്തനം എതിർത്തവരായിരുന്നു എന്നും, ലഹളയുടെ മറവിൽ ഒരു പറ്റം സാമൂഹിക വിരുദ്ധർ ആണ് അതെല്ലാം ചെയ്തത് എന്നും. എന്നിട്ടും അവരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിൻ്റെ പിന്നിൽ സംഘികളുടെ അന്ധമായ മുസ്‌ലിം വിരോധം അല്ലാതെ മറ്റെന്താണ്. സംഘപരിവാറിന് ചൂണ്ടിക്കാട്ടാൻ പേരിന് പോലും ബൃട്ടീഷുകാരുടെ വെടി കൊണ്ട് മരണം വരിച്ച ഒരു നേതാവ് കേരളത്തിൽ ഇല്ലാതെ പോയതിൻ്റെ അമർഷം ആണ്, കഴുതകൾ കാമം കരഞ്ഞു തീർക്കുന്നു, കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@pbrbhakta
@pbrbhakta 4 жыл бұрын
@@abcdjunctionl7439 ഒവ്വ കലാപത്തിന് നേതൃത്വം നൽകിയിട്ട് അതിന് നടന്ന കിരാത നടപടികൾ മാത്രം മറ്റുള്ളവരുടെ പിടലിക്ക് ഇട്ട് നല്ലവനാകാം എന്ന് കരുതിയാ? ഈ ജൂതനാ ജൂതൻ പരിപാടി കുറേ ബുദ്ധിയില്ലാത്ത കമ്മികളുടെ അടുത്ത നടക്കും. പിന്നെ കോയാസ് എന്ത് സ്വാതന്ത്ര്യം നടത്തി? കുത്തിനേടും പാക്കിസ്ഥാൻ എന്നും പറഞ്ഞു പാക്ക് സ്വാതന്ത്ര്യത്തിനു വേണ്ടി കളിച്ചതിന്റെ പങ്ക് അങ്ങ് പാക്കിസ്ഥാനിൽ പറഞ്ഞാൽ മതി.
@Guest-uo3rp
@Guest-uo3rp 4 жыл бұрын
@@pbrbhakta hindu sahodarnamre akramikkunnavarkethire sicha nadppakkiya variankunnath hajiyo, atho gujarthil muslimghale akramikkan prerippicha modiyo mahan?
@pbrbhakta
@pbrbhakta 4 жыл бұрын
@@Guest-uo3rp ഇന്ത്യൻ സുപ്രീം കോടതി പോലും വെറുതെ വിട്ട മോദി എവിടെ കുറ്റവാളിയുടെ 'ഞാനല്ല കുറ്റം ചെയ്തത്' എന്ന കത്ത് വച്ച് നിരപരാധിയായി കോയാസ് പ്രചരിപ്പിക്കുന്ന ഹാജി എവിടെ കിടക്കുന്നു. പിന്നെ ഈ 'ഹിന്ദു സഹോദരൻ' എന്ന വിളിയൊക്കെ ഡിപ്ലോമാറ്റിക് ആണെന്ന് ഇപ്പോ അധികം പേർക്കും അറിയാം.
@Guest-uo3rp
@Guest-uo3rp 4 жыл бұрын
@@pbrbhakta anneshana agency kal thanne kuttavalikalkanukoolamayi kuttapathram kodukkumbol athu thanne sambhavikkum, ellam sanghikal niyanthrikkunna agencikalayi mariyatharinnille?pinne judgimarku jeeva bhayamille?
@Nammalenthucheyyummallayya
@Nammalenthucheyyummallayya 4 жыл бұрын
Corona ano
@smithakrishnan1882
@smithakrishnan1882 4 жыл бұрын
ചുരുക്കി പറഞ്ഞാൽ വാരിയൻ കുന്നൻ ഒരു പുണ്യാളൻ ആയിരുന്നു എന്ന് സാരം 😃😃😃😀....അടുത്ത് ഖലീഫ ആകാൻ nomination സമർപ്പിച്ചു കാത്തിരുന്ന ഒരു അവതാര പുരുഷൻ ........ മുസ്ലിങ്ങൾക്ക് അള്ളാഹു കഴിഞ്ഞാൽ പിന്നേ വാരിയം കുന്നൻ ... അതാണ് line .. 😃😃😀😀 വക്കീലേ .......... നമിച്ചു ...
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
മുസ്‌ലിംകൾക്ക് അള്ളാഹു കഴിഞ്ഞാൽ പിന്നെ പ്രവാചകൻ ആണ് രണ്ടാമത് ലക്ഷ്മി ചേട്ടാ, പിന്നെ " ഖിലാഫത്ത്" എന്ന അറബി പദത്തിന്റെ അർത്ഥം അന്നും ഇന്നും എന്നും"സ്വതന്ത്ര രാഷ്ട്രം" എന്ന് മാത്രം ആണ്, അല്ലാതെ മതം എന്നല്ല, അന്ന് സവർണ്ണ ഹിന്ദുക്കൾക്കിടയിൽ നിലനിന്നിരുന്ന അയിത്തം, ജാതി വ്യവസ്ഥ, തൊട്ടുതീണ്ടായ്മ, എന്നിവയിൽ സഹികെട്ട് മനസ്സ് മടുത്തു ഭൂരിഭാഗം താഴ്ന്ന ജാതിക്കാരായ അവർണരും സ്വന്തം ഇഷ്ടപ്രകാരം സമത്വം ഉള്ള മതമായ ഇസ്ലാം തിരഞ്ഞെടുക്കുകയാണ് ചെയ്തത്. ഈ വീഡിയോയിൽ വളരെ വ്യക്തമായി തെളിവ് സഹിതം പറഞ്ഞിട്ടുണ്ട് ആലിമുസ്ലിയാരും വാരിയം കുന്നത്ത് അഹമ്മദ് ഹാജിയും നിരപരാധികളായിരുന്നു എന്നും, നിർബന്ധിത മതപരിവർത്തനം എതിർത്തവരായിരുന്നു എന്നും, ലഹളയുടെ മറവിൽ ഒരു പറ്റം സാമൂഹിക വിരുദ്ധർ ആണ് അതെല്ലാം ചെയ്തത് എന്നും. എന്നിട്ടും അവരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിൻ്റെ പിന്നിൽ സംഘികളുടെ അന്ധമായ മുസ്‌ലിം വിരോധം അല്ലാതെ മറ്റെന്താണ്. സംഘപരിവാറിന് ചൂണ്ടിക്കാട്ടാൻ പേരിന് പോലും ബൃട്ടീഷുകാരുടെ വെടി കൊണ്ട് മരണം വരിച്ച ഒരു നേതാവ് കേരളത്തിൽ ഇല്ലാതെ പോയതിൻ്റെ അമർഷം ആണ്, കഴുതകൾ കാമം കരഞ്ഞു തീർക്കുന്നു, കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@sandeepottappalam6871
@sandeepottappalam6871 4 жыл бұрын
Chankarooo
@Lord.Curzon
@Lord.Curzon 4 жыл бұрын
*ആലി മുസ്ലിയാർക്ക് വേണമെങ്കിൽ 'വീര ഷൂ വർക്കറെ' പോലെ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് രക്ഷപെടാമായിരുന്നു....*
@gentlemen3716
@gentlemen3716 4 жыл бұрын
Kunnanum mappezhuthiyirunnu koya. Kithabil paranjittundu.
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 4 жыл бұрын
ലോകം മുഴുവൻ ബോംബ് പൊട്ടിച്ചു സമാധാനം ഉണ്ടാകുന്ന മതം.....
@smithakrishnan1882
@smithakrishnan1882 4 жыл бұрын
ആ ജന്തുവിന് കുറെ ഹിന്ദുക്കളെ കൊല്ലണമായിരുന്നു .... അതിനു തുർക്കിയിൽ ഏതോ ഒരു അലവലാതി യെ സ്ഥാനഭ്രഷ്ടനാക്കി എന്ന പേര് പറഞ്ഞു .... അത്ര തന്നെ ..
@gentlemen3716
@gentlemen3716 4 жыл бұрын
Good sree
@varghese3254
@varghese3254 4 жыл бұрын
സങ്കികളിൽ നിന്ന് എത്ര വാങ്ങി shankara
@abdullak4286
@abdullak4286 4 жыл бұрын
സാർ പറഞ്ഞത് വാസ്തവം പക്ഷേ സംഘികൾക്ക് ദഹിക്കൂല
@venugopalps7149
@venugopalps7149 3 жыл бұрын
Khilaafath ennu paranjaal India kku vendi samaram allaayirunnu thurkkiyile etho oru vaayinokkiye kaleefa aakkanam ennu paranjaayirunnu
@frjobv
@frjobv 4 жыл бұрын
ഈ കലാപം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നില്ല എന്നത് വ്യക്തമാണ്.
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
" നിന്നെ ഒക്കെ ഉണ്ടാക്കിയ നേരത്ത് ഒരു വാഴ വച്ചിരുന്നെങ്കിൽ കുലയെങ്കിലും വെട്ടാമായിരുന്നു" എന്ന പഴയ ആളുകളുടെ വായ്മൊഴിയാണ് ഈ പേര് കാണുമ്പോൾ ഓർമ്മ വരുന്നത്. ഈ വീഡിയോയിൽ വളരെ വ്യക്തമായി തെളിവ് സഹിതം പറഞ്ഞിട്ടുണ്ട് ആലിമുസ്ലിയാരും വാരിയം കുന്നത്ത് അഹമ്മദ് ഹാജിയും നിരപരാധികളായിരുന്നു എന്നും, നിർബന്ധിത മതപരിവർത്തനം എതിർത്തവരായിരുന്നു എന്നും, ലഹളയുടെ മറവിൽ ഒരു പറ്റം സാമൂഹിക വിരുദ്ധർ ആണ് അതെല്ലാം ചെയ്തത് എന്നും. എന്നിട്ടും അവരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിൻ്റെ പിന്നിൽ സംഘികളുടെ അന്ധമായ മുസ്‌ലിം വിരോധം അല്ലാതെ മറ്റെന്താണ്. സംഘപരിവാറിന് ചൂണ്ടിക്കാട്ടാൻ പേരിന് പോലും ബൃട്ടീഷുകാരുടെ വെടി കൊണ്ട് മരണം വരിച്ച ഒരു നേതാവ് കേരളത്തിൽ ഇല്ലാതെ പോയതിൻ്റെ അമർഷം ആണ്, കഴുതകൾ കാമം കരഞ്ഞു തീർക്കുന്നു, കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@gentlemen3716
@gentlemen3716 4 жыл бұрын
Koya... Angerkkum jeevikkende. Athondu pedicha vakkeel mattipparanje.
@Guest-uo3rp
@Guest-uo3rp 4 жыл бұрын
hindu sahodaranmare akramikkunnavarkethire nadapadiyedutha variankunnathu hajiyo, atho gujarathil muslimhgale akramikkan hindukkale prepicha modiyo mahan?
@ZZZZ-q2i
@ZZZZ-q2i 4 жыл бұрын
ഷൂ നക്കലിൻ്റെ . ഭാഗമായിരുന്നു
@gentlemen3716
@gentlemen3716 4 жыл бұрын
Nakkalinte oarmmaye ollodo?
@ramachandranpk2736
@ramachandranpk2736 4 жыл бұрын
നല്ലവരായ ഭേദപ്പെട്ട മുസ്ലിംങ്ങളെ എന്തുകൊണ്ടാണ് ഇവർ മാതൃകയാക്കത്തത് -
@adithyavishnu3866
@adithyavishnu3866 4 жыл бұрын
1921ലെ മാപ്പിള കലാപത്തെപ്പറ്റി കുമാരനാശാൻ എഴുതിയ ദുരവസ്ഥ എന്ന കവിത ഇങ്ങനെ അവസാനിക്കുന്നു. "ഘോരം! ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും "ഭള്ളാർന്ന ദുഷ്ട മുഹമ്മദന്മാർ കേറി- ക്കൊള്ളയിട്ടാർത്ത ഹോ തീ കൊളുത്തി വെന്തു പോയോരു വമ്പിച്ച മനയ്ക്കലെ സന്താന വല്ലിയാണിക്കുമാരി. കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും 'അള്ളാ' മതത്തിൽ പിടിച്ചു ചേർത്തും ഉള്ളിൽ നടക്കും തിരക്കിലിരുട്ടിലി- പ്പുള്ളിമാൻ കണ്ണിയാൾ ചാടിപ്പോന്നോൾ അല്ലല്ല യെന്തെല്ലാം ചെയ്യുന്നു കശ്മലർ നല്ലാർ, ജനങ്ങളെ കാൺക വയ്യേ അമ്മമാരില്ലേ സഹോദരിമാരില്ലേ- യീ മൂർഖർക്കീശ്വര ചിന്തയില്ലേ! ഹന്ത! മതമെന്നു ഘോഷിക്കുന്നല്ലോയീ- ജന്തുക്കളെന്നതിൽ നീതിയില്ലേ? "തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു പൊക്കത്തിലങ്ങൊരെടുപ്പു കാണായ് ഉള്ളിൽ വിളക്കെരിയുന്നു മാപ്പിള- പ്പള്ളിയാണെന്നു ഞാൻ സംശയിച്ചു പെട്ടു വഴിക്കരികത്താകയാൽ നട- ന്നൊട്ടടുത്തപ്പോളകത്തു കേൾക്കായ് തിങ്ങി ജനങ്ങൾ സംസാരിപ്പതു മിട- ക്കിങ്ങനെയങ്ങൊരാൾ കൽപിച്ചതും: വെള്ളക്കാരെ ചുട്ടൊടുക്കുവിൻ ജന്മിമാ- രില്ല മിടിച്ചു കുളം കുഴിപ്പിൻ അള്ളായല്ലാതൊരു ദൈവം മലയാള- ത്തില്ലാതാക്കീടുവിനേതു ചെയ്തും...." മാപ്പിളലഹളയെ ബ്രിട്ടീഷുകാർക്കെതിരായ സമരമായി വാഴ്ത്തുന്നവർ മറയ്ക്കാൻ ശ്രമിക്കുന്നത് ലഹളക്ക് പിന്നിലെ യഥാർത്ഥ കാരണത്തെയാണ്.. മഹാകവി കുമാരനാശാൻ അത് സ്പഷ്ടമായി തന്റെ കവിതയിൽ പറഞ്ഞിരിക്കുന്നു....
@gentlemen3716
@gentlemen3716 4 жыл бұрын
Correct
@malayalammalayalam240
@malayalammalayalam240 4 жыл бұрын
@@gentlemen3716 തികച്ചും ശരിയല്ല...മാപ്പിള ലഹളകാലത്തെ സാമൂഹിക സ്ഥിതി യെ കുറിച്ച് ആശാൻ പറഞ്ഞ ത് ശരിയായിരികാം..പക്ഷെ ആലിമുസ്ലിയാരും വാരിയൻകോന്നനും അത്തരം മതവിദ്വേഷം നടത്തി യെന്ന് ആശാൻ പറഞ്ഞില്ല
@adithyavishnu3866
@adithyavishnu3866 4 жыл бұрын
@@malayalammalayalam240 മലബാർ കലാപത്തിന്റെ ക്രൂരതയുടെ മഹത്വം ഏറ്റു പാടാൻ ജിഹാദികൾ പുതിയ വേഷത്തിൽ, ഇറങ്ങിയിട്ടുണ്ട്. NDF, പോപ്പുലർ ഫ്രണ്ട് , സിമി , കാമ്പസ് ഫ്രണ്ട്... ആ വംശഹത്യ നടത്തിയ നരാധമാന്മാരുടെ പിന്മുറക്കാരുടെ വിളിപ്പേരുകൾ, അവർ ഇന്നും ഈ മലയാള മണ്ണിൽ, അതെ വിഷവും പേറി നടക്കുന്നുണ്ട് - മനസ്സിലും , കണ്ണിലും , എന്തിന് ഹൃദയത്തിലെ പ്രേമത്തിന് പോലും അന്നത്തെ ആ ചോരയുടെ ആ ഗന്ധമുണ്ട് ... ചരിത്രം തിരുത്താൻ കൂലിയെഴുതുകാർ ഉള്ളപ്പോൾ ഏതു ചോരപ്പാടും മായ്ക്കാൻ കഴിയും എന്ന് കാലം തെളിയിച്ചിട്ടുണ്ടല്ലോ എന്ന വിശ്വാസം ആണ് അവരുടെ ബലം, അതിന്റെ കൂടെ കപടതയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിൻബലവും..
@ratheeshkumar5929
@ratheeshkumar5929 4 жыл бұрын
Asan only a poet not historian , may b his lines extravagance his conceivement
@malayalammalayalam240
@malayalammalayalam240 4 жыл бұрын
@sj സാമൂഹികാന്തരീക്ഷം ദുരവസ്ഥയിൽ ഉണ്ടെന്ന് തന്നെ യാണ് ഞാൻ പറഞ്ഞത്..ചരിത്ര ത്തിലെ വസ്തു സ്ഥിതി കവിതയിൽ അതേപടി വേണമെന്നും ഞാൻ പറഞ്ഞില്ല..സംഭവം കലയിലേക് വരുബോഴുളള മാററം ദുരവസ്ഥയിലുമുണ്ട് ..അത് കൊണ്ട് വാരിയൻ കുന്നൻ എന്ന ആൾ എന്തായിരുന്നു എന്ന് ദുരവസ്ഥയിൽ തെളിവില്ല..ആരൊപികുന്ന ക്റൂരതകൾ അവടെ നടന്നു.. പക്ഷെ വാരിയൻകുന്നൻ അതിനെ എതിർത്തോ..പ്രോൽസാഹിപ്പിച്ചോ ഇതിന് കാവ്യം തെളിവല്ല.വാരിയൻകുന്നൻ ധീരനും മതേതരവാദിയും ബ്രിട്ടീഷ് വരോധിയും എന്ന വാദം ദുരവസ്ഥ റദ്ദു ചെയ്യുമോ
@thehacknologist1692
@thehacknologist1692 Жыл бұрын
ഉപ്പു പുളിച്ചാൽ മൊട്ട ചതിക്കും എന്ന് പഴമക്കാർ പറയും
@anilkumar-tc3en
@anilkumar-tc3en 4 жыл бұрын
ഒരു സമരം നയിക്കുന്നവരുടെ ചുമതലയാണ് അത് കുറ്റമറ്റ രീതിൽ നടക്കണം എന്നുള്ളത്. അങ്ങനെ നടക്കുന്നില്ല എന്ന ബോദ്ധ്യം വന്നാൽ പ്രസ്തുത നേതാവ് താൻ തുടങ്ങി വച്ച സമരമാർഗ്ഗം നിർത്തിവയ്ക്കേണ്ടതും അതിനെതിരെ പ്രവർത്തിച്ചവർക്ക് തക്ക ശിക്ഷ നൽകേണ്ടതുമാണ് എന്നാൽ ഇവിടെ അതുണ്ടായില്ല .അതിൽ നിന്ന് നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത് ഒന്നുകിൽ അദ്ദേഹം ഇതിനെതിരെ നടപടി എടുക്കുന്നതിൽ ആശക്തനായിരുന്നു അല്ലെ ഇതിൽ അദ്ദേഹത്തിൻ്റെ മൗനാനുവാദം ഉണ്ടായിരുന്നു രണ്ടും ഗുരുതരമായ കാര്യങ്ങളാണ്
@sureshnair4536
@sureshnair4536 4 жыл бұрын
വക്കീൽ ബുദ്ധിമാനാണ്. ഖണ്ഡശ്ശ പ്രക്ഷേപണമാക്കിയതു കൊണ്ട് നല്ല വിലക്കു വിറ്റു കാണും .
@ramananpkr468
@ramananpkr468 4 ай бұрын
A few families overnight ran away from Malabar what ever they could carry with them to south Kerala & settled down at south Vazhakulam Periyar bed; during the khilafat period.
@unnisapien9143
@unnisapien9143 4 жыл бұрын
thanks for the insight 🙏🏼 innu cheriya bgm undallo 😀
@jishnuskrishnan1152
@jishnuskrishnan1152 3 жыл бұрын
അങ്ങനെ അണെങ്കിൽ ഹിറ്റ്‌ലററും ആരെയും നേരിട്ട് കോന്നിട്ടിലലോ?കൊല്ലൻ വേണ്ടി ഓർഡർ കൊടുത്തതലെ ഉള്ളു?അദ്ദേഹത്തെ കൂടി ഒന്നു വിശുദ്ധനായി പ്രഖൃപിക്കു?🧔🧔🧔🧔🧔🖕🖕🖕🖕🖕🖕
@kdrmakkah5510
@kdrmakkah5510 3 жыл бұрын
വാരിയം കുന്നൻ ഓർഡർ കൊടുത്തല്ല. മറിച്ചു മുസ്ലിം അക്രമികളെ ശിക്ഷിക്കുക കൂടി ചെയ്തു
@dhanesho590
@dhanesho590 3 жыл бұрын
ജയശങ്കർ സർ പ്ലീസ് ഒന്നുകൂടെ ഒന്ന് പഠിക്കാമോ എന്ത് കൊണ്ടെന്നാൽ താങ്കളുടെ അഭിപ്രായം സമൂഹം വിലമതിക്കുതാണ് അത് കൊണ്ട് തന്നെ സത്യം സത്യമായി ഒന്ന് കൂടി പറയാൻ ശ്രമിക്കു
@sureshkumar-od1or
@sureshkumar-od1or 4 жыл бұрын
Jayashankar is trying to be clever by half. I disapprove of what he said. The second and third generation of the people who went though these barbaric acts are still living. Why not get a true picture from them?
@pslakshmananiyer5285
@pslakshmananiyer5285 4 жыл бұрын
പുന്നപ്ര വയലാർ ഓർമിക്കുന്നത്. സഖാവ് അച്ചുതാനന്ദൻ പോലെ നേതാക്കൾ അണികൾക്ക് മരണം കൊടുത്തു.
@bijumangalathusivram9743
@bijumangalathusivram9743 4 жыл бұрын
We are discussing the 1921 riots, but during the last 1000 years thousands of riots happened in Kerala occasionally. Not any women had came to Kerala from the Arabian sub continent as part of trade groups or military gangs. This should be remembered while discussing about the riots. Major damages or losses were occoured to upper caste Hindus of malabar due to this.
@NastharMa97
@NastharMa97 4 жыл бұрын
Smell of corona
@adarshchandran2594
@adarshchandran2594 4 жыл бұрын
Sir i think u have some respiratory problems. Please do some breathing exercise or yoga. Because we are anxious about your health
@ash10k9
@ash10k9 4 жыл бұрын
വക്കീൽ ഇങ്ങിനെ നിഷ്പക്ഷമായി സംസാരിക്കുന്നത് കാണുമ്പോഴാണ് ഇതേ വിഷയത്തിൽ വീഡിയോ ചെയ്ത നിരീശ്വരവാദിയാണെന്ന് പുറത്തു പറഞ്ഞു നടക്കുന്ന രവിചന്ദ്രനെ കിണറ്റിലിടാൻ തോന്നുന്നത്. .! രവിചന്ദ്രൻ, നിരീശ്വരവാദികളിലെ സംഘി എന്ന ലേബലിൽ നിന്ന്, സംഘികളിലെ നിരീശ്വരവാദിയായി മാറാൻ ഇനി അധികം കാത്തിരിക്കേണ്ടെന്ന് തോന്നുന്നു.
@sabuannsue
@sabuannsue 4 жыл бұрын
👏👍
@prakashveetil3448
@prakashveetil3448 3 жыл бұрын
Ur great sir.🙏🙏🙏🙏🙏
@Sandy-qs5og
@Sandy-qs5og 4 жыл бұрын
Well explained, thank you 👍
@bhaskaranperamanagalam173
@bhaskaranperamanagalam173 4 жыл бұрын
ജയശങ്കർ വല്ലാതെ കിതക്കുന്നു.... എന്തിനാ ഇങ്ങിനെ ഉരുണ്ട് കളിക്കുന്നത്.. തൊട്ടു തൊട്ടില്ല എന്ന പോലെ ഉള്ള ഈ വെള്ള പൂശ്ശൽ എന്തിനാണ്.... yes or no എന്നു ധൈര്യം പറയുക.. വാര്യയം കുന്നൻ എന്താ ചെയ്‌തത്‌ എന്നു പറയാൻ ഇത്ര മാത്രം ചരിത്രം വിളമ്പി ചളമാകണോ..
@gentlemen3716
@gentlemen3716 4 жыл бұрын
Fully white wash
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
താങ്കൾ കേൾക്കാൻ ആഗ്രഹിച്ചത് വക്കീലിൻ്റെ വായിൽ നിന്ന് കിട്ടാത്തതിൻ്റെ നിരാശ ഉണ്ടല്ലേ, പിന്നെ " ഖിലാഫത്ത്" എന്ന അറബി പദത്തിന്റെ അർത്ഥം അന്നും ഇന്നും എന്നും"സ്വതന്ത്ര രാഷ്ട്രം" എന്ന് മാത്രം ആണ്, അല്ലാതെ മതം എന്നല്ല, അന്ന് സവർണ്ണ ഹിന്ദുക്കൾക്കിടയിൽ നിലനിന്നിരുന്ന അയിത്തം, ജാതി വ്യവസ്ഥ, തൊട്ടുതീണ്ടായ്മ, എന്നിവയിൽ സഹികെട്ട് മനസ്സ് മടുത്തു ഭൂരിഭാഗം താഴ്ന്ന ജാതിക്കാരായ അവർണരും സ്വന്തം ഇഷ്ടപ്രകാരം സമത്വം ഉള്ള മതമായ ഇസ്ലാം തിരഞ്ഞെടുക്കുകയാണ് ചെയ്തത്. ഈ വീഡിയോയിൽ വളരെ വ്യക്തമായി തെളിവ് സഹിതം പറഞ്ഞിട്ടുണ്ട് ആലിമുസ്ലിയാരും വാരിയം കുന്നത്ത് അഹമ്മദ് ഹാജിയും നിരപരാധികളായിരുന്നു എന്നും, നിർബന്ധിത മതപരിവർത്തനം എതിർത്തവരായിരുന്നു എന്നും, ലഹളയുടെ മറവിൽ ഒരു പറ്റം സാമൂഹിക വിരുദ്ധർ ആണ് അതെല്ലാം ചെയ്തത് എന്നും. എന്നിട്ടും അവരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിൻ്റെ പിന്നിൽ സംഘികളുടെ അന്ധമായ മുസ്‌ലിം വിരോധം അല്ലാതെ മറ്റെന്താണ്. സംഘപരിവാറിന് ചൂണ്ടിക്കാട്ടാൻ പേരിന് പോലും ബൃട്ടീഷുകാരുടെ വെടി കൊണ്ട് മരണം വരിച്ച ഒരു നേതാവ് കേരളത്തിൽ ഇല്ലാതെ പോയതിൻ്റെ അമർഷം ആണ്, കഴുതകൾ കാമം കരഞ്ഞു തീർക്കുന്നു, കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
@@gentlemen3716 സംഘിക്കോയ ആണല്ലേ, കഷ്ടം
@bhaskaranperamanagalam173
@bhaskaranperamanagalam173 4 жыл бұрын
@@abcdjunctionl7439 ഖിലാഫത്തു എന്നു പറഞ്ഞു ഉറഞ്ഞു തുള്ളിയത്, തുർക്കി ഖലീഫയെ പുറത്താക്കിയതിന് ആണ് .. ഖിലാഫത്തു എന്നു പറയുന്ന മാരക വിഷം ഖലീഫ dynasti കൊണ്ടു വരാൻ ആണ്.. ആടിനെ പട്ടീയാകുന്ന പരിപാടി നിങ്ങളുടെ നിലനിൽപ്ന് വേണ്ടി ആണ്.. ഈ വെള്ളപൂശൽ ഇനി വേവില്ല....
@abcdjunctionl7439
@abcdjunctionl7439 4 жыл бұрын
@@bhaskaranperamanagalam173 സോറി, ഞാൻ മുകളിൽ പറഞ്ഞതിനുള്ള മറുപടിയേ അല്ല ഇത്,. ചക്കയെ കുറിച്ച് ചോദിച്ചപ്പോൾ മാങ്ങയെ കുറിച്ച് പറയുന്നു. കഷ്ടം
@synergyacademy8388
@synergyacademy8388 4 жыл бұрын
വക്കീൽ പറയാത്ത ചില സത്യങ്ങൾ.. 1.വാരിയം കുന്നനെ പിടിച്ചത് ചതിയിൽ ആണ് ..രാമ ദാസ അയ്യർ രുടെ കൂടെ കർഷക വേഷത്തിൽ ചെന്ന പട്ടാളം നിസ്കാരത്തിൻടെ ഹാജി യെ വളഞ്ഞു പിടിച്ചത് ആണ്.. 2. ഹാജി മുൻപ് നടത്തിയ സമരങ്ങൾ..കാണ ഭൂമി സമരം,പാട്ട ഭൂമി സമരം,കുമ്പിൾ കഞ്ഞി സമരം.. 3. ഹാജിയുടെ അവസാന നിമിഷം പറഞ്ഞ വാക്കുകൾ വക്കീൽ വിഴുങ്ങി ;പകരം ,മാപ്പിളമാർ കേൾക്കാത്ത ഏതോ ഒരു കാരാഡൻ ഹാജിയുടെ മത പരിലവർതത നം പറയാൻ കാണിച്ച ബുദ്ധി അപാരം 4. ഹാജി അടക്കി ഭരിചിരുന്നില്ല എന്ന പറയുന്നു വക്കീൽ..പക്ഷെ, പോലീസ് ,കോടതി ,പാസ്പോർട്ട്‌ ഓഫീസ് ഒക്കെ ഉണ്ടായിരുന്നു ഹാജിയുടെ ഭരണത്തിൽ... അവിടെ വെച്ച് ഹിന്ദുക്കളെയും മുസ്ലിംകളെ യും ഒരു പോലെ ശിക്ഷിച്ചു ഹാജി. 5.ഹാജിയുടെ എറ്റവും പ്രഷസ്തമയ മഞ്ചേരി പ്രസംഗം ഒന്ന് പരാമർശിച്ചത് പോലും ഇല്ല വകീൽ.അത് കണ്ട് നിന്ന സർദാർ ചന്ദ്രൊത്ത് പറഞ്ഞത് ഒന്ന് വായിക്കു വക്കീലെ..
@shihabmullasheri5526
@shihabmullasheri5526 4 жыл бұрын
ഇയാൾക്കു ചരിത്ര ബോധം ഇല്ല
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,7 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 240 МЛН
പക്ഷം പ്രതിപക്ഷം - Adv  A Jayashankar, Joseph C Mathew, M P Surendran | MBIFL Full Video
37:02