ഷാജൻ സാറേ സത്യം പറഞ്ഞതിൽ എല്ലാവർക്കു o മനസ്സിലായി നന്ദി സാർ. സത്യസസ്വത പറഞ്ഞതിൽ വളരെ സന്തോഷം ഇവനെ ജയിലിൽ ഇടണം
@masfamily84644 ай бұрын
പാവം സ്ത്രീ സജൻ സാറിന്ന് അവരെ സഹയിച്ചുടെ
@SaralaTC-k9k4 ай бұрын
ഇത്രേം സഹായിച്ചിട്ട് എന്ത് ചെയ്യണംന്നാണ് മറുനാടനും ഈ സ്ത്രീയും പറയുന്നത് മനസ്സിലാവുന്നില്ല.😮
@francismathew87054 ай бұрын
ഇവൻ എന്തൊരു ഉടായിപ്പാണ് ദൈവമേ.😢
@RameshK-ox7vt4 ай бұрын
ഇതിനു മറ്റൊരു മറുവശം ഉണ്ട്, ഒരു shop തുടങ്ങാൻ എത്ര മുടക്കുണ്ട്, അത് ചൈതു കിട്ടിയില്ലേ, ചായപ്പൊടി മാറ്റി മറ്റെന്തെങ്കിലും തുടങ്ങാൻ തന്നവർ തന്നെ പറയുന്നു, അവിടെ യോജിച്ച മറ്റൊന്ന് തുടങ്ങി മുന്നോട്ടു പോകു. അടിസ്ഥാന സൗകര്യം കിട്ടിയല്ലോ, ഇനി അയാളുടെ പുറകെ നടക്കണോ. സഹോദരി കട തുറന്ന് സ്വന്തം ഐഡിയയിൽ പ്രവർത്തിക്കു.
@padminipk32924 ай бұрын
മറുനാടനിലെ ചർച്ചക്ക് വെല്ലുവിളിച്ച അദ്ദേഹത്തെ കാണാനില്ലല്ലോ😂. നല്ലൊരു ലൈവ് സംവാദം കാത്തിരുന്ന ജനങ്ങളെ ass ആക്കി😂
@remanijagadeesh16714 ай бұрын
Athey
@johnthekkummoottil48584 ай бұрын
ഇപ്പോൾ മനസ്സിലായി ബോച്ചേയ്ക്ക് പല തന്തമാരുണ്ടെന്ന്
ബോച്ചെ ക്ക് ഇങ്ങനെ കിട്ടണം ഞങ്ങൾ സെയിൽസ് ഓഫീസർ മാരെ ബോച്ചെ ടീ യുടെ കച്ചവടം ഏൽപ്പിക്കാതെ കണ്ടവർ ക്കെല്ലാം ഫ്രഞ്ചേസി കൊടുത്തു എപ്പോഴും കൂടെ നിന്നവരെ ഒഴിവാക്കി ഞങ്ങൾ എന്നും ബോച്ചെക്ക്ക് കൂടെ നിന്ന് ഇങ്ങനെ യുള്ള ശത്രു ക്കളുടെ ഏജന്റ് മാരെ ഇനി യെങ്കിലും ബോച്ചെ തിരിച്ചു അറിയണം
@sonasadasivan30994 ай бұрын
Ningal kollallo sahacharyam muthal edukkunno, avar paraunnath avarude lifeil orupaad preshnangal und ath theerkkan oru upajeevana maargam aayi boche ude ee samrabhathil chernnu. Pakshe ellam cheythitt avasaanam onnumillatha pole aayi. Ath parayan chennappol ayale kaanan polum sammathichilla . Avar paraunnath nyayam alle
ഒരു രൂപ യുടെ സഹായം ആണെങ്കിൽ പോലും അത് കിട്ടിയതിനു ശേഷം.. പിന്നെ തന്നില്ല എന്ന് പറഞ്ഞു നടക്കുന്നത് നല്ല സ്വഭാവം അല്ല
@sonasadasivan30994 ай бұрын
@@azeezbm9873 Sahaayam nalkiyath thanne promotion videos eduthukond anegil koode anegil ath sahayam ennu parayan pattilla business promotion ennuparayam. Boche oru business man ann. Appol aa business improve cheyyan nthokke cheyyamo ath cheyyum. Athin ithupole ullavare okke kittu. Kittiya chance use cheyyum.
@subypr37554 ай бұрын
എന്താ ബോച്ചേ ഇതൊക്കെ. നിങ്ങളെ ഒരു നല്ല മനുഷ്യനായി കാണാനാണ് ഇഷ്ടം. അതു കൊണ്ട് ഇവരുടെ കണ്ണ് നീർ തുടക്ക്. ആ പ്രാക്ക് നിങ്ങൾക്ക് വേണ്ട വേഗം ആവട്ടെ.
@georgechandy64804 ай бұрын
ഇതാണ് നന്മമരം പോച്ച
@azeezbm98734 ай бұрын
ഒരു രൂപ യുടെ സഹായം ആണെങ്കിൽ പോലും അത് കിട്ടിയതിനു ശേഷം.. പിന്നെ തന്നില്ല എന്ന് പറഞ്ഞു നടക്കുന്നത് നല്ല സ്വഭാവം അല്ല
@inshainuworld57004 ай бұрын
👍👍
@EmmanuelJudeFurtal4 ай бұрын
12500 രൂപ യുടെ 3 bag ഫ്രീ. ആയ്യി തന്നു. 37500 രൂപ collect ചെയ്തു കിട്ടി. അതു ഒരു സഹായം അല്ലേ
@praveenneeraj69814 ай бұрын
സഹോദരീ .....എത്രയും വേഗം ഈ കട അടച്ചു പൂട്ടി റൂം ഒഴിഞ്ഞു സ്വസ്ഥമായി ഇരിക്കൂ
@Babu.A.rBabu.A.r4 ай бұрын
സത്യം
@Santhosh-sb5vc4 ай бұрын
സത്യം
@Santhosh-sb5vc4 ай бұрын
ഇവൻ്റെ കെണിയിൽ വീഴ രുത്
@azeezbm98734 ай бұрын
ഇതൊരു പാടമാട് ആരും ആരെയും സഹായിക്കരുത്.. തിരിഞ്ഞു കൊത്തും.കാരണം 3 bag ഫ്രീയായി 12250×3=36750 രൂപ ആദ്യം കിട്ടിയെന്ന് ഇവർ തന്നെ പറഞ്ഞു.. അത് തന്നെ വലിയ ഗുണമല്ലേ.. എന്നിട്ടും സഹായിച്ചവനെ തകർക്കാൻ കൂട്ട് നിക്കുന്ന സ്വാഭാവം..
@balkeespk52604 ай бұрын
💯
@YunusYunus-b6z4 ай бұрын
Yesss❤❤ oru kuttiyeyum sahaayikkaruth.oduvil avasthayithaakum.ee kunthavumaayi nadakkunnavanmaarod onnum kittoola athurappaanu.3 bag tea freeyaayi koduthu shop koduthu avne thakarkkaan koottunilkkunnu
@mashroommachu44254 ай бұрын
100%
@bijump19794 ай бұрын
❤❤ പാപ്പി അമ്മയെ സഹായിച്ച സമയത്തും അല്ലാതെയും എനിക്ക് നേരിട്ട് ഉറപ്പുള്ളതാണ്❤❤
@judewilson1014 ай бұрын
മോള് കേരള സർക്കാരിന്റെ ലോട്ടറി കച്ചവടം തുടങ്ങു. മറുനാടൻ സഹായിക്കും.
@inshainuworld57004 ай бұрын
😂
@sreejamundot70924 ай бұрын
🤣🤣🤣🤣🤣🤣
@ashkarakku93294 ай бұрын
😂😂
@Tharamginimusic4 ай бұрын
മലയാളികൾ എവിടെ ആണോ എളുപ്പത്തിൽ പൈസ ഉണ്ടാക്കാം അവിടെ പോയി വീഴും 😮😮😢😢അതിലെ അപകടം തിരിച്ചറിയില്ല
@MuhammedKutty-vx5nr4 ай бұрын
കച്ചവടം നടത്തുന്നതിന് സൗകര്യം ചെയ്തു കൊടുത്തു, ഇനി കച്ചവടം ചെയ്തു ലാഭം ഏല്പിക്കും എന്ന് കരുതി ആയിരിക്കും. കൂടെ ചായയും,എണ്ണക്കടി, ബിസ്കറ്റ് തുടങ്ങിയവയും ആയി ജീവിക്കാൻ അവസരം ഉണ്ടാക്കാൻ താത്പര്യം കാട്ടുന്നതിന് പകരം തന്നതിന് കുറ്റം പറയുന്നത് ആണ് സ്വഭാവം.നാട്ടിൽ പാവങ്ങളുടെ ജീവിതം സഹായിക്കാൻ തയ്യാറായി ആരെങ്കിലും ഉണ്ടാകും.ഉടയിപ്പ് കൊണ്ട് ജീവിതം നയിക്കാൻ കഴിയും എന്ന് കരുതി ആയിരിക്കും സഹായികൾ ഉപദേശം നൽകുന്നത്.
@TheAvGeek-kl3zf4 ай бұрын
This is just a warning video for poor people, before going in to Boche Tea business- they can study/analyse the risk and scope of this business too. I strongly believe that this videos will help the people those who are planning to start this business. 🎉. and People won't get into advertising traps.
@Basant-ex5pd4 ай бұрын
സാജൻ വിജയിച്ചു 100ൽ100മാർക്ക് 😅ബൊച്ച രോഗിയായി
@Malayalistory4 ай бұрын
ബോച്ചേക്കു പകരം പൂച്ച
@bijump19794 ай бұрын
❤️ ആരുടെയോ കറുത്ത കൈകൾ ഇതിന് പിന്നിലുണ്ട് ഉറപ്പ്❤
@sasidharants73494 ай бұрын
ഞാനും ബോചെ ടീയിൽ ചേർന്നിരുന്നു. കൂപ്പൺ വഴി പലതവണയായി 500 രുപ വിൻ ചെയ്ത മെസേജ് വന്നു. ചേർന്നപ്പോൾ ബാങ്ക് പാസ്ബുക്കു കോപ്പി മറ്റു രേഖകളും വാങ്ങി എന്നാൽ 500 രൂപാ നാളിതു വരെ അക്കൗണ്ടിൽ വന്നില്ല.
ഞാൻ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് . ഇവിടെ ഒരു കടകളിലും ഞാൻ കണ്ടിട്ടില്ല. ഈ കടക്യ്ക്കകത്ത് കുറച്ച് പായ്ക്കറ്റ് കാണാം. കടയ്ക്ക് വെളിയിലും മറ്റ് കടകളും കൂടി കാണിച്ചിരുന്നെങ്കിൽ വിശ്വാസ്യത വന്നേനെ. മറുനാടനും ബോച്ചേയും ചെയ്യുന്ന വീഡിയോ കാണുമ്പോൾ തോന്നുന്നത് പരസ്പരം ശത്രുത തീർക്കും പോലെയാണ്
@prajeeshsk62394 ай бұрын
ചേച്ചിക്ക് വയറിലാകുന്നതിന് കുഴപ്പമില്ല. ബോച്ചേ വിളിച്ചു ചെന്നത് അല്ലല്ലോ ചെന്ന് കയറി കൊടുത്തതല്ലേ.
@shamsucp16474 ай бұрын
ബോച്ചേനല്ല മനുഷ്യൻ ആണ് ❤
@bijump19794 ай бұрын
❤ ❤ ❤ ആ സഹോദരിയുടെ പരിജ്ഞാന കുറവാണ് ബോചെയെ നേരിട്ട് അറിയാനുള്ളവർ ഇത് വിശ്വസിക്കത്തില്ല ❤❤❤
@satheesanvaliyaveettil45074 ай бұрын
താൻ വിശ്വസിക്കേണ്ട
@satheesanvaliyaveettil45074 ай бұрын
ഒരു തന്തക്ക് പിറന്നവൻ ആണ് ഞാൻ സമ്പാതത്തിന് 5 തിയതി 11മണിക്ക് വരും എന്ന് പറഞ്ഞവൻ എവിടെ പോയി പൂച്ച യായി അവൻ
ഗോഡൗണിൽ വിറ്റു തീരാത്ത ചായപ്പൊടി പല പേരിലാക്കി അതിൽ കുറച്ചു നെയിംസ്ലിപും ഒട്ടിച്ചു കോടികൾ സമ്മാനം എന്ന് പറഞ്ഞു ചായപ്പൊടി വിറ്റു തീർക്കാനാണ് ബോച്ചേ ആഗ്രഹിച്ചത്. ഇതുകണ്ടു എല്ലാവരും വാങ്ങി ഓൺലൈനിലൂടെയും അല്ലാതെയും. ചായ പൊടി തീർന്ന സന്തോഷത്തിലാണ് ബോച്ചേ ഇപ്പോൾ 🤣🤣🤣🤣
@georgevarghese89034 ай бұрын
ആയിരകണക്കിന് ജനങ്ങളെ ഓരോ രീതിയിൽ ബോച്ചേ സഹായിച്ചിട്ടുണ്ട് കേരളത്തിൽ ഈ കുറ്റം പറയുന്ന മറുനാഡൻ ഇതുപ്പോലെ എന്ത് ചെയ്തിട്ടുണ്ട് കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നു
@sakeersaju25004 ай бұрын
എന്റെ പൊന്നു ചേച്ചി കുറച്ച് സഹായ അഭ്യർത്ഥിച്ച് സാജന്റെ അടുത്ത് പോകാമായിരുന്നില്ലേ അപ്പോൾ താങ്കൾക്ക് വിവരമറിയും ഷാജൻ ആരാണെന്ന്
@shylasuresh36794 ай бұрын
ചാനലിൽ കൂടി എന്ത് വേണമെങ്കിലും വിളിച്ച് പറയാം അല്ലാതെ അയ്യാൾ ആരാണ് കള്ളൻ.
@encyclopedialover20414 ай бұрын
😂പണ്ടേ കൂലിപ്പണിക്ക് പോയിരുന്നേൽ കടം കേറി മറ്റൊരാളുടെ സഹായത്തിനു പോകേണ്ടി വരുമായിരുന്നോ സ്ത്രീയെ.....
@jamsheersanuJamsheer.p4 ай бұрын
😅
@EDWIN123Edi4 ай бұрын
കൂലി പണിക്ക് പോകുന്നവര്ക്ക് എന്ന് വെച്ചാൽ കടങ്ങൾ ഒന്നും ഇല്ല
@jamsheersanuJamsheer.p4 ай бұрын
@@encyclopedialover2041 പെട്ടെന്ന് ഉണ്ടാക്കുന്നതെന്നും നിലനിൽക്കുകയില്ല
@sjsignature31564 ай бұрын
വിവരമുള്ള ആരെങ്കിലും പൂച്ചയെ വിശ്വസിക്കുമോ
@SumolKurian4 ай бұрын
Neghalkku ലാഭം എല്ലാണ്ടായപ്പോൾ ബോച്ചേ സർ കുറ്റകാരൻ ayo😢😢
@MohammedAli-rf3cv4 ай бұрын
ഇങ്ങനെയൊക്കെയാണെങ്കിൽ ബോച്ചേ ഇതൊന്നും അറിയുന്നുണ്ടാവില്ല സത്യാവസ്ഥ അറിയാതെ ആരും ഒന്നും പറയരുത് കാത്തിരുന്ന് കാണാം
@rameshsukumaran12184 ай бұрын
"ഏക്കീ ബാത്ത് ഏക്കീ ബാപ്പ് " അതാണ് ബോച്ചേ 🔥🔥😂😂😂
@godofsmallthings42894 ай бұрын
ഒരു തവണ മാത്രമേ കുളിക്കൂ എന്ന് koodi ആണോ 😂😂
@rameshsukumaran12184 ай бұрын
@@godofsmallthings4289 😂😂😂
@BENZENE6K4 ай бұрын
Andi aanu
@feelingfeature33944 ай бұрын
എന്റെ കൈയിൽ കുറെ കൂപ്പൺ ഇരിക്കുന്നു ഷാർജയിൽ നിന്നും കിട്ടിയതാണ് പക്ഷെ കൂപ്പന്റെ ലിങ്ക് open akunnilla
@san00974 ай бұрын
ഇത് ചെയ്തു തന്ന ബോചെയെ വേണം ചാട്ടക്ക് അടിക്കാൻ.. ബോച്ചേ നിങ്ങൾക്കു ഇത് തന്നെ വേണം 😂
@rjkottakkal4 ай бұрын
ഇവർ ശ്രദ്ധിക്കണമായിരുന്നു
@anthassullacheruppakkaran52644 ай бұрын
Shajan sir🔥🔥🔥🔥❤️❤️
@vinodshiji6484 ай бұрын
പീയൂഷ് ❤👍🏻
@B4bestintheworld4 ай бұрын
മറുനാടൻ തുടങ്ങി മക്കളെ... വിജയം കാണാതെ ഇനി പുറകോട്ടില്ല ❤️❤️❤️
@murugan39574 ай бұрын
True channel ❤
@babyup60914 ай бұрын
ബോച്ചേ ടീ നറുക്കെടുപ്പ് ലൈവിൽ കാണിക്കണം നിങ്ങൾ പറയുന്നു പത്തു ലക്ഷം ദിവസവും നറുക്കെടുപ്പിൽ കൊടുക്കുന്നു എന്ന് ഇതു പറഞ്ഞാൽ പോരാ നറുക്കെടുപ്പ് ലൈവ് കാണിക്കണം ഇല്ലാതെ വന്നാൽ നിങ്ങളുടെ ബോച്ചേ ടീ പരാജയപ്പെടും മറുനാടൻ പറയുന്നപോലെ തട്ടിപ്പാണോ എന്ന് ചോദിക്കേണ്ടിവരും
@prageshkozhikode72034 ай бұрын
അങ്ങനെ കാണിക്കില്ല ഉറപ്പ്. ഫസ്റ്റ് ഒക്കെ ഡെയിലി വീഡിയോ ഇട്ടിരുന്നു ഇപ്പോൾ വീഡിയോ ഡെയിലി ഇല്ല അതിൽ നിന്ന് തന്നെ മനസിൽ ആകും. പിന്നെ ആപ്പിൽ നോക്കിയാലും വന്നവരുടെ ഫുൾ detial ഇല്ല. ഫസ്റ്റ് എടുത്തിരുന്നു ഇപ്പോൾ നിർത്തി
@manusanal40534 ай бұрын
മറുനാടൻ ഫാൻസ് ❤️💥
@BenoyMa4 ай бұрын
മറുനാടൻ... നീ എന്തെങ്കിലും സമൂഹത്തിനു വേണ്ടി ചെയ്തിട്ടുണ്ടോ... നല്ല രീതിയിൽ സഹായിക്കുന്നവരുടെ മനസ്സ് മടിപ്പിക്കരുത്.. മറുനാടൻ നീ ആർകെങ്കിലും ഒരു ഹെല്പ് ചെയ്യൂ... എന്നിട്ട് വാ
@anuradha703674 ай бұрын
ജോലി ചെയ്യാൻ മനസ്സുണ്ടെങ്കിൽ ഇങ്ങനെ ആരുടേയും കാലുപിടിക്കേണ്ടി വരില്ല. എളുപ്പം പണമുണ്ടാക്കണമെന്നുള്ള ആഗ്രഹമാണ് നിങ്ങളുടെ പ്രശ്നം. വിഡീയോ ചെയ്യാൻ അയാൾക്ക് അനുവാദം കൊടുത്തിട്ടു പിന്നെ അത് കണ്ടപ്പോൾ വിഷമം തോന്നി എന്ന് പറയുന്നതിൽ എന്ത് ന്യായമാണോ?
@ChitraMuthiravalap4 ай бұрын
Boche ഭയങ്കരൻ തന്നെ
@BaijuThomas-uf2vw4 ай бұрын
മോളെ ബിസിനസ് വിജയിപ്പിക്കാൻ നമ്മൾ തന്നെ വിചാരിക്കണം കണ്ടിട്ടുണ്ടോ ഓരോ സിറ്റിയിലും എത്ര ലോട്ടറി കടകൾ ഉണ്ടെന്ന് അറിയാമോ എല്ലാവരും അവരുടെ കടകളിലെ ലോട്ടറി വിൽക്കാൻ അവരുടെ തന്ത്രം പ്രയോഗിക്കും അങ്ങനെ ആണ് ഓരോ ദിവസവും ലോട്ടറി അവർ വിറ്റു തീർക്കുന്നത് സർക്കാർ അവർക്ക് ഒരു പ്രോത്സാഹനവും ചെയ്യുന്നില്ല എങ്കിലും അവർ പിടിച്ചു നിൽക്കുന്നു ബോച്ചേ ഒരു പ്രാവശ്യം എങ്കിലും വന്നില്ലേ എന്നും വന്നു കടയിൽ ഇരിക്കാൻ പറ്റുമോ പിന്നെ എല്ലാത്തിനും ഒരു സമയം ഉണ്ട് എന്റെ അവസ്ഥ മരിച്ചില്ല ഞാൻ രാത്രി ഉറങ്ങുന്നത് ഒരു പായ പകുതി മടക്കി വീതി കുറച്ചു ആണ് കിടന്നു ഉറങ്ങുന്നത് അത്രക്കുള്ള സ്ഥലം മാത്രെ ഉള്ളു അത് കൊണ്ടാ പിന്നെ അവിവാഹിതൻ ആയതു കൊണ്ട് ഇത്ര ഇടം ആയാലും മതി എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചേക്കാണ് അല്ലാതെ എന്ത് ചെയ്യാൻ ആരെ കുറിച്ചും കുറ്റം പറയാതെ ജീവിക്കാം മോൾക്കും നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@sanathanicoder4 ай бұрын
അപ്പോൾ ഇതു ചായ അല്ല ലോട്ടറി തന്നെ ആണ് എന്ന് സമ്മതിക്കുന്നു അല്ലെ.
@sandeepck62534 ай бұрын
Then don't tell franchise. It has some business moral.
@arunv41634 ай бұрын
നിങൾ ലോട്ടറി കച്ചവടക്കാരൻ ആണോ
@swaranas59084 ай бұрын
സഹായം കിട്ടിയില്ലേ.. പിന്നെ എന്താ
@BAYANHASEEN4 ай бұрын
ചേച്ചി നിങ്ങൾ ക്ക് ഒരു പഞ്ചായത്ത് മെമ്പറെ കാണാൻ 10വട്ടം പോണം അപ്പോള
@soorajks-p4m4 ай бұрын
Marunadan❤
@raj__75454 ай бұрын
മറുനാടന്‍ ഒരുപാടിഷ്ടം ❤❤❤❤❤
@satharskprm25964 ай бұрын
ഇവർ പറയുന്നതും ബോചേയോട് വൈരാഗ്യമുള്ള മറുനാടൻ്റെയും പക്ഷം മാത്രമല്ലേ കേട്ടുള്ളൂ മറ്റവർക്ക് പറയാനുള്ളതും കേൾക്കണമല്ലോ ഫ്രീ ആയി എല്ലാം ചെയ്ത് തന്നല്ലോ
@Pramodh-rx7ui4 ай бұрын
ആ മനുഷ്യനെ കണ്ടാൽ തന്നെ അറിയാം ഒരു തരികിട ആണെന്ന്
@Littlemastercinema4 ай бұрын
Sajan sir well done all our support ❤
@JGeorge_c4 ай бұрын
Franchise ethra roopaku anu eduthathu ?
@lifeenjoy11874 ай бұрын
Phygicart. ഇതുപോലെ ഒരു തട്ടിപ്പു ആണ്. എന്റെ 22000 പോയി 😂 സാധനം കിട്ടി എന്നു പറഞിട്ട് കാര്യം ഇല്ല കടയിൽ 100 കിട്ടുന്നത് ബോച്ചേ കൊടുക്കുന്നത് 300😂അതും കൂടാതെ കൂടേ ചേർത്തോർഡേ പ്രാക്കു വേറെ 🙏🏻
@Gopi.-ni9hx4 ай бұрын
ഇത് പറയാൻ..മറുനാടൻഎത്രകൊടുത്തു
@masfamily84644 ай бұрын
ഇന്നത്തെ കാലത്ത് ആരെയും സഹ യികരുത് സഹായിച്ച് കഴിഞ്ഞാൽ ഇതുപോലിരികും. ഇവരെന്താണ് വിജരിച്ചത് എന്നറിയില്ല. ചുമ്മാ ക്യാഷ് എടുത്ത് കൊടുകുമെന്ന് വിചാരിച്ച് കണും 1 രുപ തന്നാൽ അതിൻ്റെ നന്ദി നമുടെ മനസിലുണ്ടവണം നിങ്ങൽ പോലെ ഒരുപാട് പേർ അദ്ദേഹത്തെ കാണുന്നുണ്ടവും എല്ലാർക്കും ചെറിയ സഹായങ്ങൾ ചെയ്തത് കൊടുകണ്ടെ ഇങ്ങനെ കുറ്റം പറഞ്ഞ് നടനാൽ അതു മോസല്ലേ
@maneeshmanumanu75794 ай бұрын
പോച്ചേ.. ടീ.... ശെരിക്കും മനസിലായില്ല.. അതുകൊണ്ട് മാത്രം കുഴിയിൽ വീണു.. പാവം.
@kunchusahadevanpillai80434 ай бұрын
😢Bouche vaa reguvaraa neecharanaambujamealaraa ❤🎉
@Spcial_kind_f_charactor4 ай бұрын
Veruthe kittiya pani alle.. 10km surround ulla aalukal vangichondu vann vilkkan thudangiya enthu cheyyan pattum..
@Aarin14 ай бұрын
Udayyappu boche
@Muhammedshammas-i8z3 ай бұрын
തൃശൂർക്കാരണല്ലോ ..പരാധിക്കാരക്കെ...😄🤔
@NaibuzHibuz4 ай бұрын
ഞങ്ങളും കുറെ ചായപ്പൊടി വാങ്ങി ഒരു രൂപ പോലും കിട്ടിയില്ല 😢😢
@sanathanicoder4 ай бұрын
രൂപ കിട്ടാൻ പണിക്ക് പോണം. അല്ലാതെ ചായപ്പൊടി മേടിച്ചാൽ രൂപ കിട്ടില്ല. കേട്ടാൽ തന്നെ അറിയില്ലേ ആർക്കും വേണ്ടത്തത് വിൽക്കാനുള്ള തന്ത്രം ആണെന്ന്.
@abdujunuvlog80704 ай бұрын
Enik 1000kitty😊
@dream_traveller7774 ай бұрын
ബിസിനസ്സ് ആകുമ്പോൾ ഉയർച്ച താഴ്ചകൾ ഉണ്ടാകും..എല്ലാ ദിവസവും 1 ബാഗ് ചായപ്പൊടി വിട്ടിപോകണം എന്നൊന്നും ഇല്ല
@ayraasreeprasad32314 ай бұрын
36000രൂപയുടെ ടീ powder വെറുതെ കൊടുത്തു. ന്നിട്ടാണ് ചേച്ചി ഈ കുറ്റം പറയുന്നത്.
@radhakrishnansouparnika99504 ай бұрын
കട വാടക കയ്യിൽ നിന്ന് പോയ്കൊണ്ടിരിക്കുന്നു അത് ആര് കൊടുക്കും
@BENZENE6K4 ай бұрын
Nee oru pottan 😂
@ayraasreeprasad32314 ай бұрын
@@radhakrishnansouparnika9950 അതിനു അവർ ബിസ്സിനെസ്സ് ഉണ്ടാക്കണ്ടേ. ബ്രാൻഡഡ് സാധനങ്ങളുടെ ഷോപ്പ് ഇട്ടാൽ പ്രോഡക്റ്റ് മാത്രം അല്ലെ അവർ തരു. ബിസിനസ് നമ്മൾ ഉണ്ടാക്കണ്ടേ
@ayraasreeprasad32314 ай бұрын
@@BENZENE6K ബുദ്ധിമാൻ. നിന്റെ പേര് എന്താണാവോ
@AsmaAsma-zt7fh3 ай бұрын
ചേചി കച്ചോടം അങ്ങനെയാണ് ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടും അതിൻ ബോചെ എന്ത് ചെയ്യും നിങ്ങള്ക് ഒരു കട ഇട്ട് തന്നില്ലേ
@INDIAqt9ko3rx8e4 ай бұрын
Boche ഒരു കട ഇട്ടു തന്നു അതിൽ രക്ഷപ്പെട്ടില്ല എങ്കിൽ വേറെ ജോലി നോക്കി പോണം അല്ലെങ്കിൽ മറുനാടൻ ഷാജി നോട് പറയുക ഇതുപോലുള്ള വേറൊരു കട കടയിൽ ഇട്ടു തരാൻ😊
@UMK884 ай бұрын
നീ പോച്ചെയുടെ അളിയൻ ആണോ ?😂😂😂
@INDIAqt9ko3rx8e4 ай бұрын
@@UMK88 നീ മറുനാടൻൻറ് അളിയൻ തന്നെ.😂😂😂 bocheചെയ്ത നല്ല പ്രവർത്തികൾ ഒന്നും മറക്കരുത്
@anuroopkumarkozhikode54124 ай бұрын
ബോചേ മുങ്ങി 😂
@RKV-f7f4 ай бұрын
ബോച്ചേ മുങ്ങി... ഇനി ഷാജൻ നാട് വിട്ടാലേ ബോച്ചേ പൊങ്ങൂ 😄😄😄
@joshuahealy94754 ай бұрын
വർഷങ്ങൾ മുന്നമേ തന്നെയുള്ള ആദ്യ ദിവസങ്ങളിലെ ശരീര ഭാഷകൾ തന്നെ അയാൽ പരമാർധിയല്ല (genuine) ,ഓടായിപ്പാണെന്നു മനസ്സിലാകും
@thajuddinaa49134 ай бұрын
ഇവനെ നിയന്ത്രിക്കാൻ ഭരണകൂടത്തിന് എന്ത് കൊണ്ട് സാധിക്കുന്നില്ലാ.
@sujithchandran27704 ай бұрын
ബോബി.... കൂട്ടികൊടുപ്പ്... നികൃഷ്ട ജന്മം.... മറുനാടൻ സാജൻ സാറിന് ബിഗ് സലൂട്ട്....
@AnoopKv-zy9ef4 ай бұрын
പ്രതീക്ഷ ഒക്കെ തെറ്റാണല്ലോ
@Shanavas95262 ай бұрын
ബോച്ചേ ടീയുടെ ബ്രാഞ്ച് തുടങ്ങാനുളള ആവശ്യവുമായിബോച്ചേയെസമീബിക്കുന്നു ടീ ഫ്രീയായി നൽകി എല്ലാ പിൻതുണ നൽകുന്നു ഇതിൽ എവിടെയാണ് ചതി ,വഞ്ചന എന്ന് മനസ്സിലായില്ല.പിന്നെ വിൽപ്പന നടക്കുന്നില്ലെങ്കിൽ നഷ്ടം ബോച്ചേക്കും കൂടിയല്ലെ അപ്പോഴും ചതി, വഞ്ചന മനസ്സിലായില്ല അറിയുന്നവർ ഒന്നു പറഞ്ഞ് തരുമോ? പ്ലീസ്
@vishnumt624 ай бұрын
Allu kalan annu nammuku pandu muthal ariyam
@nalinirajan83444 ай бұрын
ഏതു നല്ലവന്മാർക്കും ആരും കാണാത്ത ഒരു തരികട സ്വഭാവം കാണും . പക്ഷെ ഈ പെണ്ണുങ്ങളോട് ഇതു വേണ്ടായിരുന്നു ബോച്ചേ. 😂😂😂
@SunilKumar-jf6oy4 ай бұрын
വയനാട് ദുരന്തത്തിൽ പ്പെട്ടവർക്ക് 1000 ഏക്കർ വീട് വെയ്ക്കാൻ കൊടുക്കുമെന്ന് ബോച്ചേ പറഞ്ഞായിരുന്നു
@ShijiSabu-yg6wm4 ай бұрын
100 ഏക്കർ അല്ലേ
@georgevarghese54484 ай бұрын
ആകെ 1000 ഏക്കർ ഉള്ളു പിന്നെ എങ്ങനെ കൊടുക്കും
@sanathanicoder4 ай бұрын
അവിടെ വീട് വയ്ക്കാൻ ഉള്ള അനുവാദം ഇല്ലാത്ത സ്ഥലം ആണ്. ചാരിറ്റിയുടെ പേരിൽ 100 പേർക്ക് വീട് വയ്ക്കാൻ സ്ഥലം കൊടുത്തു ബാക്കി സ്ഥലം വകമാറ്റം ചെയ്യാനുള്ള അടവായിരിക്കാം അതു. 100 ഏക്കർ ചുമ്മാ കൊടുത്താൽ ബാക്കി 900 ഏക്കർ 3ഓ 4ഓ ഇരട്ടി വിലക്ക് കൊടുക്കാമല്ലോ.
@ShijiSabu-yg6wm4 ай бұрын
@@sanathanicoder 😂😂😂
@radhakrishnansouparnika99504 ай бұрын
തിരുവനന്തപുരത്ത് അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത കുഞ്ഞുങ്ങൾക്കും വീടിന്റെ കാര്യം പറഞ്ഞിരുന്നു കിട്ടിയോ? കിട്ടിയെങ്കിൽ നല്ലത് ആരും അക്കാര്യം പറഞ്ഞു കേട്ടില്ല ചിലപ്പോൾ ഞാൻ ന്യൂസ് അറിയാഞ്ഞതാകും
@rahulrp77234 ай бұрын
ബോച്ച ഷാജനെ പേടിച്ചു പൂച്ചയായി
@പ്രവീൺകുമാർവെഞ്ഞാറമുട്4 ай бұрын
വെറുതെയിരുന്ന് മറുനാടനെ ചൊറിഞ്ഞു വലുത് വലുത് വാങ്ങി കൂട്ടുകയാണ് എല്ലാം മാന്തി പുറത്തിടുമോ
@venugopalramachandran61684 ай бұрын
മറുനാടന്റെ മഞ്ഞ ജേർണലിസം
@ScompanyEntertainment4 ай бұрын
എൻറെ പൊന്നു സഹോദരി സോഷ്യൽ മീഡിയയിൽ ഉള്ള നന്മയോടെ കണ്ടു ഇതെല്ലാം ചെയ്യാൻ പോകുന്നതിനുമുമ്പ് അവരെല്ലാം ചെയ്യുന്നതും കാശിനു വേണ്ടിയാണെന്ന് മനസ്സിലാക്കണം
കണ്ടാൽ അറിയാതെ കൊണ്ടാൽ മാത്രം പഠിക്കുന്ന മലയാളി പൊളിയല്ലേ... ഒരു പാക്കറ്റ് ബോച്ചേ ടീ വിറ്റാൽ കിട്ടുന്നത് 5 രൂപ, കേരള സർക്കാരിന്റെ ഒരു ലോട്ടറി വിറ്റാൽ കിട്ടൂലോ 6 രൂപ..
@sujith36844 ай бұрын
അവൻ ഉടായിപ്പാണെന്നു ഇത് വരെ മനസ്സിലാകാത്തവർ ഇനിയും പറ്റിക്കപ്പെടും.
@ayraasreeprasad32314 ай бұрын
എന്തു ഉടായിപ്പ്? 12000 രൂപയുടെ 3ബാഗ് ടീ പൌഡർ ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ അവർക്ക് കൊടുത്തു. ഇനി വിജയിപ്പിക്കേണ്ടത് അവരല്ലേ
@tsugathan4 ай бұрын
ഇന്നു ഓഗസ്റ്റ് 5... പൂച്ചേ പുലി മടയിൽ വരുമെന്ന് വെല്ലുവിളി നടത്തിയതല്ലേ? എന്നിട്ട് എന്താ പൂച്ചേ ഓടി പോയോ? ഞങ്ങൾ കാത്തിരുന്നു മടുത്തു... വെല്ലുവിളി കേട്ടാൽ തോന്നും മിസ്റ്റർ ഷാജൻ തെളിവുമായി വരും... പൂട്ടുമോ എന്നൊക്കെ ചോദിച്ച പൂച്ചേ... നീ എവിടെ?
@meghabinoy33554 ай бұрын
എനിക്ക് പറയാനുള്ളത് ഡേറ്റ് പറഞ്ഞു വിന്നറെ അനൗൺസ് ചെയ്യണം കാരണം എല്ലാ ദിവസവും ലക്കി draw ഉണ്ടോ എന്ന് മനസിലാവുന്നില്ല. ഇതു negative ആയി draw യെ ബാധിക്കും.
@bindhuprakash55344 ай бұрын
❤❤❤
@jessysebastian34124 ай бұрын
ചായ പൊടി മാത്രം വിറ്റാൽ എന്തു ലാഭം കിട്ടാനാണ്.
@kar1464 ай бұрын
മാലാളിയുടെ തനി സ്വഭാവമാണ് ഈ സ്ത്രീ കാണിച്ചത്.. വരുമാനം കിട്ടാൻ ബോച്ചയുടെ സഹായത്തിനു വേണ്ടി പോയി കച്ചവടക്കാരന്റെ തന്ത്രത്തിൽ കുടുങ്ങി.. ഇപ്പോൾ നാറ്റിക്കുന്നു..
നാണമില്ലാത്തവന്റെ ഡാഷ് ആര് മുളച്ചു എന്ന് പറഞ്ഞത് പോലെ ആണെല്ലോ എന്റെ ബോച്ചേ നിന്റെ കാര്യം 🤪
@eldhoseavg4 ай бұрын
Nanmamaram......boche🤣
@BAYANHASEEN4 ай бұрын
സുരേഷ് ഏട്ടന്റെ പോലെ ല്ലേ 😂
@anjukgeorge66424 ай бұрын
Njanum t vagichu 10 ennam … paymet poyi ennu allathe onum enikki kittiyilla oru packet polum 😢
@leenakomath97864 ай бұрын
അവൻ്റെ ഒരു വേഷവും സംസാരവും യാതൊരു മര്യാദയും ഇല്ലാത്ത business Karan
@dixonnm63274 ай бұрын
ബേച്ചെയോട് സഹായം അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം ഫ്രീയായി ചായ പൊടി കൊ ടുത്തു;ഉത്ഘാടനവും നടത്തി;5000 രൂപ അവിടെ കൂടിയവർക്ക് വിതരണം ചെയ്തിട്ടാണ് പോയത്; ഈ കാലാവസ്ഥയിൽ സാധാരണക്കാർക്ക് പണി തീരെ ഇല്ലന്ന് തന്നെ പറയാം; അതായിരിക്കാം കച്ചവടം കുറഞ്ഞത് അടുത്ത'മറ്റു കടകളിൽ ബേച്ചേ ടീ കിട്ടി തുടങി എന്നതിനെ പറ്റി അറിയില്ല;അങ്ങിനെ വരാൻ സാധ്യതയില്ല; വീഡിയോ എടുത്തത് (ബാഞ്ചസി വരുന്നു എന്നതിൻ്റെ പരസ്യം കൂടിയല്ലെ?... . എവിടെയാണ് ചതി കാണിച്ചത് എന്ന് മനസിലായില്ല; ക്യാപ്ഷൻ വായിച്ചപ്പോ ഞാൻ കരുതിയത് സോച്ചേ ടീ കിട്ടുന്നില്ല എന്നാണ് !.....
@shama_the_traveller39864 ай бұрын
Anghine varaan vazhiyillalloo
@rejidaniel2924 ай бұрын
Bochey done his job. Unfortunately she failed in establishing the shop. Evidey arum arayum vanchichittilla. Arum onnum konduvannu vayil vachu tharilla. Kachavadam ariyatha avar athinu poyi. What to do .. 😢