No video

LIE EXPOSED - 02 | യാസീൻ ഓതിയാൽ ബലാത്സംഗം ചെയ്യാം! | നുണ 2 | EA Jabbar's Lie | Quran Series

  Рет қаралды 11,074

Unmasking Anomalies

Unmasking Anomalies

Күн бұрын

മതവിരോധം ഉപജീവനമാക്കിയവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തിരഞ്ഞെടുത്ത നുണകൾ തുറന്നുകാട്ടുന്ന വീഡിയോ സീരീസ്..
This video exposes the lie repeated by EA Jabbar, an atheist leader in kerala, who claims that you can do any criminal activities by just reciting Surah Yaseen from Qur'an.
Lie No.2 : Thouba in Islam And EA Jabbar Mash's Lie
------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZbin: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 170
@BasairgaibBasairgaib
@BasairgaibBasairgaib Ай бұрын
ലൈസത്തി തൗബതു എന്നു തുടങ്ങുന്ന ആയത് ഉണ്ടല്ലോ വിശുദ്ധ ഖുർആനിൽ. തൗബ സ്വീകരിക്കാത്ത സമയങ്ങൾ സന്ദർഭങ്ങൾ ഇതിൽ അറിയാതെ ചെയ്തു പോയ തെറ്റുകളെ കുറിച്ചു മാത്രമേ പറയുന്നുള്ളൂ.. അഥവാ വന്നു ഭവിച്ചത് കൃത്യമായി പ്ലാൻ ചെയ്യാതെ അങ്ങനെ തെറ്റുകൾ വന്നു പോകുമ്പോഴുള്ള മനോ നില അല്ലെങ്കിൽ ചെയ്ത തെറ്റുകളുടെ നാൾ വഴികൾ ഇതെല്ലാം അനുസരിച്ചു തന്നെയായിരിക്കും ശിക്ഷ രക്ഷകൾ എല്ലാം.. ഇത്തരം കുയുക്തി വാദികളുടെ സ്‌ഥിരം പരിപാടി ആണിത്. ഇവർക്കു തെറ്റിദ്ധരിപ്പിക്കാൻ ഉതകുന്ന വിധത്തിൽ എന്തെങ്കിലും എവിടെഎങ്കിലും ഉണ്ടോ എന്ന് ചികയുക എന്നിട്ട് അതങ്ങ് എടുത്തു കുഞ്ഞടുകളുടെ മുൻപിൽ ഛർദിച്ചു മഹാൻ ആകുക ഇതാണ് ലക്ഷ്യം. അല്ലെങ്കിൽ വിശുദ്ധ ഖുർആനിൽ കൃത്യമായ തൗബ യുടെ വിധി യും ഖബൂൽ ആകുന്ന തൗബ കു വേണ്ട എല്ലാം പറഞ്ഞിരിക്കെ. അതൊന്നും ഈ ജബ്ബാർ മാഷ്ക്ക് കാണാൻ കഴിയില്ല അല്ലെങ്കിൽ ആ യുക്തി വാദ കണ്ണാടി യിലൂടെ നോക്കി കാണാൻ പറ്റാത്ത ത്ര തിമിരം ബാധിച്ച പോലെയാണ്. അപ്പോൾ ആശാൻ വേണത് ഹദീസ് ൽ ആണെങ്കിൽ നേരെ അങ്ങോട്ട് വിടും.. കളവ് തുടർന്നാലും മറുപടി ഉണ്ടാകില്ല.. ഇനി മറുപടി തന്നാലും നിങ്ങൾ കുടുങ്ങും കുട്ട്യോളെ കാരണം ആ മറുപടി കളവിന് കൂടി നിങ്ങൾ മറുപടി പറയേണ്ട രീതിയിൽ ഇന്നും എവിടെയും എത്താതെ നിൽക്കുന്ന ജബ്ബാർ മാഷേ പരിണാമസിദ്ധാന്തം പോലെഇതും അങ്ങനെ തുടർന്നു കൊണ്ടിരിക്കും. അത് കൊണ്ട് മുപ്പരെ ഈ വയസ് കാലത്ത് നേരെ ആക്കാം എന്നാ ഉദ്ദേശത്തിൽ ഇതിനു നിങ്ങൾ മെനക്കെടേണ്ടതീല്ല കാരണം ഇതൊക്കെ ആശാൻ നന്നായറിയാം ഉറങ്ങുന്നവരെ അല്ലെ ഉണർത്താൻ കഴിയൂ. മറിച്ചു ഇ നുണകൾ കേട്ട് പിഴച്ചു പോകുന്ന ഒരു സമുദായത്തിന്റെ മുൻപിൽ ആണ് ഇത് സമർപ്പിക്കുന്നത് എങ്കിൽ അതിന് ഫലം കാണുക തന്നെ ചെയ്യും ഇന്ഷാ അല്ലാഹ്
@iamyourbrook4281
@iamyourbrook4281 Ай бұрын
1) ഇബ്നുൽ ജൗസി رحمه الله പറഞ്ഞു: "പാപങ്ങൾ പാപിയുടെ കഴുത്തിലെ ചങ്ങലയാണ്, പാപമോചനവും, പശ്ചാത്താപവും കൊണ്ടല്ലാതെ അതഴിക്കുക സാധ്യമല്ല." (التذكرة في الوعظ - 96) 2) വിവരമില്ലാത്ത അധികമാളുകളും വിചാരിച്ചിട്ടുള്ളത് തൌബ എന്നാല്‍ അത് ഇസ്തിഗ്ഫാ൪ പോലെയാണെന്നാണ്. യഥാ൪ത്ഥത്തില്‍ തൌബ എന്നത് ഇസ്തിഗ്ഫാറല്ല. 'ഇസ്തിഗ്ഫാര്‍’ എന്നാല്‍ ‘പാപമോചനാര്‍ഥന നടത്തുക’ എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ തൌബയെന്നാല്‍ ചെയ്തുപോയ തെറ്റിനെ ഓ൪ത്ത് ചില പ്രത്യേക നിബന്ധനയോടെ അല്ലാഹുവിനോട് പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങലാണ്. 'തൗബ’യുടെ ഭാഷാര്‍ത്ഥം ‘മടക്കം’ എന്നാണ്. ശറഇല്‍ ‘തൗബ’ കൊണ്ടുള്ള ഉദ്ദേശ്യം ‘അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക’ എന്നതാകുന്നു. ഒരിക്കൽ ഒരു ഗ്രാമീണൻ പളളിയിലിരുന്ന് തൗബയുടേയും പാപമോചനത്തിൻെറയും വരികൾ യാന്ത്രികമായി വേഗത്തിൽ ഉരുവിടുന്നത് അലി( റ) വിൻെറ ശ്രദ്ധയിൽപെട്ടു. അലി (റ )പറഞ്ഞു ഇത് വ്യാജൻമാരുടെ തൗബയാണ്. അപ്പോൾ ഗ്രാമീണൻ ചോദിച്ചു , എന്നാൽ യഥാർത്ഥ തൗബയെന്താണ്? അലി(റ) ഉത്തരം ഇങ്ങനെയായിരുന്നു: “ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ. (1) സംഭവിച്ചതില്‍ ഖേദമുണ്ടാവുക, (2) വീഴ്‌ച സംഭവിച്ച നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുക, (3) ആര്‍ക്കെങ്കിലും വല്ലതും നല്‌കാന്‍ ബാധ്യതയുണ്ടെങ്കില്‍ അത്‌ തിരിച്ചുകൊടുക്കുക, (4) ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുക, (5) നിന്റെ മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയില്‍ അലിയിക്കുക; നീ അല്ലാഹുവിനോടുള്ള ധിക്കാരത്തില്‍ മുഴുകിയതുപോലെ, (6) മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയുടെ കയ്‌പ്‌ അനുഭവിപ്പിക്കുക; അവനോടുള്ള ധിക്കാരത്തിന്റെ മാധുര്യം ആസ്വദിപ്പിച്ചതുപോലെ.” (കശ്ശാഫ്‌ 4:117) തെറ്റ് ജനങ്ങളുടെ ‘ഹഖു’മായി ബന്ധപ്പെട്ടതാണെങ്കില്‍ , പാലിക്കണ്ട നിബന്ധന കൂടിയുണ്ട്. അഥവാ തെറ്റുമായി ബന്ധപ്പെട്ട വ്യക്തിയുടെ ഹഖിനെ ഒഴിവാക്കണം. ഉദാഹരണത്തിന്, മറ്റൊരാളുടെ സ്വത്ത് അന൪ഹമായി സ്വന്തമാക്കിയതിനാണ് തൌബ ചെയ്യുന്നതെങ്കില്‍ അയാളുടെ സ്വത്ത് അയാള്‍ക്ക് മടക്കിക്കൊടുക്കണം...etc പോലുള്ളവ.
@iamyourbrook4281
@iamyourbrook4281 Ай бұрын
1) ഇബ്നുൽ ജൗസി رحمه الله പറഞ്ഞു: "പാപങ്ങൾ പാപിയുടെ കഴുത്തിലെ ചങ്ങലയാണ്, പാപമോചനവും, പശ്ചാത്താപവും കൊണ്ടല്ലാതെ അതഴിക്കുക സാധ്യമല്ല." (التذكرة في الوعظ - 96) 2) വിവരമില്ലാത്ത അധികമാളുകളും വിചാരിച്ചിട്ടുള്ളത് തൌബ എന്നാല്‍ അത് ഇസ്തിഗ്ഫാ൪ പോലെയാണെന്നാണ്. യഥാ൪ത്ഥത്തില്‍ തൌബ എന്നത് ഇസ്തിഗ്ഫാറല്ല. 'ഇസ്തിഗ്ഫാര്‍’ എന്നാല്‍ ‘പാപമോചനാര്‍ഥന നടത്തുക’ എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ തൌബയെന്നാല്‍ ചെയ്തുപോയ തെറ്റിനെ ഓ൪ത്ത് ചില പ്രത്യേക നിബന്ധനയോടെ അല്ലാഹുവിനോട് പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങലാണ്. 'തൗബ’യുടെ ഭാഷാര്‍ത്ഥം ‘മടക്കം’ എന്നാണ്. ശറഇല്‍ ‘തൗബ’ കൊണ്ടുള്ള ഉദ്ദേശ്യം ‘അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക’ എന്നതാകുന്നു. ഒരിക്കൽ ഒരു ഗ്രാമീണൻ പളളിയിലിരുന്ന് തൗബയുടേയും പാപമോചനത്തിൻെറയും വരികൾ യാന്ത്രികമായി വേഗത്തിൽ ഉരുവിടുന്നത് അലി( റ) വിൻെറ ശ്രദ്ധയിൽപെട്ടു. അലി (റ )പറഞ്ഞു ഇത് വ്യാജൻമാരുടെ തൗബയാണ്. അപ്പോൾ ഗ്രാമീണൻ ചോദിച്ചു , എന്നാൽ യഥാർത്ഥ തൗബയെന്താണ്? അലി(റ) ഉത്തരം ഇങ്ങനെയായിരുന്നു: “ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ. (1) സംഭവിച്ചതില്‍ ഖേദമുണ്ടാവുക, (2) വീഴ്‌ച സംഭവിച്ച നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുക, (3) ആര്‍ക്കെങ്കിലും വല്ലതും നല്‌കാന്‍ ബാധ്യതയുണ്ടെങ്കില്‍ അത്‌ തിരിച്ചുകൊടുക്കുക, (4) ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുക, (5) നിന്റെ മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയില്‍ അലിയിക്കുക; നീ അല്ലാഹുവിനോടുള്ള ധിക്കാരത്തില്‍ മുഴുകിയതുപോലെ, (6) മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയുടെ കയ്‌പ്‌ അനുഭവിപ്പിക്കുക; അവനോടുള്ള ധിക്കാരത്തിന്റെ മാധുര്യം ആസ്വദിപ്പിച്ചതുപോലെ.” (കശ്ശാഫ്‌ 4:117) തെറ്റ് ജനങ്ങളുടെ ‘ഹഖു’മായി ബന്ധപ്പെട്ടതാണെങ്കില്‍ , പാലിക്കണ്ട നിബന്ധന കൂടിയുണ്ട്. അഥവാ തെറ്റുമായി ബന്ധപ്പെട്ട വ്യക്തിയുടെ ഹഖിനെ ഒഴിവാക്കണം. ഉദാഹരണത്തിന്, മറ്റൊരാളുടെ സ്വത്ത് അന൪ഹമായി സ്വന്തമാക്കിയതിനാണ് തൌബ ചെയ്യുന്നതെങ്കില്‍ അയാളുടെ സ്വത്ത് അയാള്‍ക്ക് മടക്കിക്കൊടുക്കണം...etc പോലുള്ളവ..
@iamyourbrook4281
@iamyourbrook4281 Ай бұрын
വിവരമില്ലാത്ത അധികമാളുകളും വിചാരിച്ചിട്ടുള്ളത് തൌബ എന്നാല്‍ അത് ഇസ്തിഗ്ഫാ൪ പോലെയാണെന്നാണ്. യഥാ൪ത്ഥത്തില്‍ തൌബ എന്നത് ഇസ്തിഗ്ഫാറല്ല. 'ഇസ്തിഗ്ഫാര്‍’ എന്നാല്‍ ‘പാപമോചനാര്‍ഥന നടത്തുക’ എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ തൌബയെന്നാല്‍ ചെയ്തുപോയ തെറ്റിനെ ഓ൪ത്ത് ചില പ്രത്യേക നിബന്ധനയോടെ അല്ലാഹുവിനോട് പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങലാണ്. 'തൗബ’യുടെ ഭാഷാര്‍ത്ഥം ‘മടക്കം’ എന്നാണ്. ശറഇല്‍ ‘തൗബ’ കൊണ്ടുള്ള ഉദ്ദേശ്യം ‘അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക’ എന്നതാകുന്നു. ഒരിക്കൽ ഒരു ഗ്രാമീണൻ പളളിയിലിരുന്ന് തൗബയുടേയും പാപമോചനത്തിൻെറയും വരികൾ യാന്ത്രികമായി വേഗത്തിൽ ഉരുവിടുന്നത് അലി( റ) വിൻെറ ശ്രദ്ധയിൽപെട്ടു. അലി (റ )പറഞ്ഞു ഇത് വ്യാജൻമാരുടെ തൗബയാണ്. അപ്പോൾ ഗ്രാമീണൻ ചോദിച്ചു , എന്നാൽ യഥാർത്ഥ തൗബയെന്താണ്? അലി(റ) ഉത്തരം ഇങ്ങനെയായിരുന്നു: “ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ. (1) സംഭവിച്ചതില്‍ ഖേദമുണ്ടാവുക, (2) വീഴ്‌ച സംഭവിച്ച നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുക, (3) ആര്‍ക്കെങ്കിലും വല്ലതും നല്‌കാന്‍ ബാധ്യതയുണ്ടെങ്കില്‍ അത്‌ തിരിച്ചുകൊടുക്കുക, (4) ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുക, (5) നിന്റെ മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയില്‍ അലിയിക്കുക; നീ അല്ലാഹുവിനോടുള്ള ധിക്കാരത്തില്‍ മുഴുകിയതുപോലെ, (6) മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയുടെ കയ്‌പ്‌ അനുഭവിപ്പിക്കുക; അവനോടുള്ള ധിക്കാരത്തിന്റെ മാധുര്യം ആസ്വദിപ്പിച്ചതുപോലെ.” (കശ്ശാഫ്‌ 4:117) തെറ്റ് ജനങ്ങളുടെ ‘ഹഖു’മായി ബന്ധപ്പെട്ടതാണെങ്കില്‍ , പാലിക്കണ്ട നിബന്ധന കൂടിയുണ്ട്. അഥവാ തെറ്റുമായി ബന്ധപ്പെട്ട വ്യക്തിയുടെ ഹഖിനെ ഒഴിവാക്കണം. അതായത് മറ്റൊരാളുടെ സ്വത്ത് അന൪ഹമായി സ്വന്തമാക്കിയതിനാണ് തൌബ ചെയ്യുന്നതെങ്കില്‍ അയാളുടെ സ്വത്ത് അയാള്‍ക്ക് മടക്കിക്കൊടുക്കണം..തുടങ്ങിയവ
@sarifmuhammed
@sarifmuhammed Ай бұрын
​@@user-ng4ui3wv9t ബ്രോ ഇന്ത്യ tax മേടിക്കുന്നതു ജനങ്ങൾക്കു സർവീസ് കൊടുക്കാനാണ് എന്ന ബേസിക് കാര്യം പോലും അറിയാത്ത താങ്കളൊക്കെ എവിടുത്തെ യുക്തനാണ് ബ്രോ , വിവരം ഇ ല്ലാന്നൊക്കെയുള്ളതു നാട്ടുകാരെമൊത്തം കാണിക്കാനോ , അത് പോലെ ജിസായ എന്നുള്ളത് അവിടുത്തെ അവിശ്വാസികൾ മുസ്ലിം ഭരണത്തിനുകൊടുക്കുന്ന tax മുസ്ലിങ്ങൾക്ക് സകാത് നിര്ബന്ധമായതിനാൽ അത് വേണ്ട എന്ന് മാത്രം , അല്ലാതെ ജിസായ പടച്ചോനല്ല കിട്ടുന്നത് , എന്ത് തോൽവിയാണു ബ്രോ
@vinod4833
@vinod4833 Ай бұрын
​@@sarifmuhammed വ്യത്യസ്ത മതസ്തകർക്ക് വ്യത്യസ്ത ടാക്സ്, അത്‌ ശരിയായ ഏർപ്പാടാണോ??
@nousername8523
@nousername8523 Ай бұрын
കുറേ കാലമായി ആഗ്രഹിക്കുന്ന ഒരു സീരീസാണ്....❤❤❤ എല്ലാ പ്രാർത്ഥനകളും.... Barak-Allah feekum.
@lonely527
@lonely527 Ай бұрын
Real roasting. UA on the Fire🔥. Well done UA! Keep it up 🙌
@user-tg8gw8dm9m
@user-tg8gw8dm9m Ай бұрын
നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ... എന്നെ പോലെ ഉള്ളവർക്ക് കാര്യങ്ങൾ പഠിക്കാൻ സാതിക്കുന്നുണ്ട്.....❤❤
@musthafapadikkal6961
@musthafapadikkal6961 Ай бұрын
ഇന്നലെ ആരിഫ് ഇന്ന് ജബ്ബാർ :ചുയറ്റി അടിക്കുകയാണല്ലോ UA 😂😂
@shahinarakkal7774
@shahinarakkal7774 Ай бұрын
​@@factcheckmedia146കണ്ടു ആരിഫ് പറയുന്നത് പച്ച കള്ളം ആണ്
@mohammedbasheer3301
@mohammedbasheer3301 Ай бұрын
​@@factcheckmedia146. എന്നിട്ട് വേണം അവന്മാർക്ക് reach കിട്ടാൻ. ഇവർ കാണുന്നുണ്ട് അറിയാതവന്മാർ അവിടെ പോകേണ്ടതില്ല .
@aircondskoduvally7645
@aircondskoduvally7645 Ай бұрын
ഈ കെട്ട കാലത്ത് ഇസ്ലാമിന് വേണ്ടി, കള്ള ആരോപണങ്ങൾക് എതിര പ്രതികരിക്കുന്ന യുവാക്കളെ... നിങ്ങൾക്ക് ഹൃദ്ധയത്തിൻ്റെ ഭാഷയിൽ നന്ദി... രണ്ട് ലോകത്തും അനുഗ്രഹിക്കട്ടെ..ashabul കഹ്‌ഫിൻ്റെ കാര്യം ഓർമ്മ വരുന്നു..അവരുടെ നിലവാരത്തിലുള്ള aalukallavan നാഥൻ നിങ്ങളെ തുണ്ണക്കെട്ടെ... ഈ ഉദ്യമത്തിന് എല്ലാ ആശംസകളും.. പ്രാർഥനകളും നേരുന്നു...
@AfraAli-qm1qh
@AfraAli-qm1qh Ай бұрын
vidaruth Avare Avarude oro videosinum marupadi kodukkanam well done brothers❤
@MT-lr5sd
@MT-lr5sd Ай бұрын
Masha Allah.... Very very good explanation 👍👍👍❤❤❤ Please continue the clarifications and expose the lies of anti-religious people....
@thefollower_
@thefollower_ Ай бұрын
ഈ ഒരൊറ്റ clip മതി.. ജബ്ബാര്‍ ഇസ്ലാമിനെ മനസ്സിലാക്കിയിയിട്ടുള്ളത് എങ്ങനെ ആണെന്ന് അറിയാനും ആ വഴിക്ക് പോകാതിരിക്കാനും
@Brain7583
@Brain7583 Ай бұрын
Pls continue. Barakallah feekum
@MuhammedRamzanz
@MuhammedRamzanz Ай бұрын
സാക്ഷാൽ ഇബ്‌ലീസ് പോലും കൈവിട്ട ജബ്ബാറിനെ ഇങ്ങനെ റോസ്റ്റ് ചെയ്യണോ?
@MuhammedRamzanz
@MuhammedRamzanz Ай бұрын
​​@@Ubermensch234ആരാ ഇബ്‌ലീസാണോ? മനസ്സിലായില്ല ?
@murshid3119
@murshid3119 Ай бұрын
​@@MuhammedRamzanzഇവൻ ജബ്ബാർ മാമൻ ഫാൻ boaay ആണ്. കാര്യാക്കണ്ട 😂
@mohammedbasheer3301
@mohammedbasheer3301 Ай бұрын
മറുപടി കൊടുക്കണം അറിവുള്ളവർ , അല്ലെങ്കിൽ അറിവുള്ളവർ തെറ്റ് കാരാവും .
@shamsiyak-mo8se
@shamsiyak-mo8se Ай бұрын
മറുപടി കൊടുത്തില്ലെങ്കിൽ അറിവില്ലാത്തവർ അവരുടെ കെണിയിൽ കുടുങ്ങിപ്പോകും
@knowme6968
@knowme6968 Ай бұрын
അരിഫും രാഹുലും തമ്മിലുള്ള ഒരു ഡിബേറ്റ് കണ്ടിരുന്നോ അതിന്റെ ഒരു റിയാക്ഷൻ ആഗ്രഹിക്കുന്നു..
@mishalrahiman1238
@mishalrahiman1238 Ай бұрын
Link kittumo😊?
@muhammedrashid2125
@muhammedrashid2125 Ай бұрын
Yes . Reaction must aanu 😂😂😂
@user-ti6wr2ch6j
@user-ti6wr2ch6j Ай бұрын
Reaction must
@sabadmuhammed9769
@sabadmuhammed9769 Ай бұрын
Ayth sanghi rahulo😂
@ishaqkannanari3645
@ishaqkannanari3645 Ай бұрын
ഈ ചാനലിൽ ഉണ്ടല്ലോ
@ktashukoor
@ktashukoor Ай бұрын
Specific ആയ മറുപടികൾ ക്കൂടുതൽ കൊടുക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ചാനെലിൽ member ആയി Join ചെയ്യാൻ ഉള്ള അവസരം ഒരുക്കിയാൽ നന്നാവും. പിന്നെ adverse commemtkal delete ചെയ്യാതെ ഇരിക്കലണ് ദീർഘകാല അടിസ്ഥാനത്തിൽ നല്ലത്. അത്തരം കമൻ്റ്കൾ pin ചെയ്തു സഹതാപം പറ്റുന്ന youtubers വരെ ഉണ്ട്
@Thoufeeque-vh6qs
@Thoufeeque-vh6qs Ай бұрын
Allahu akbar❤
@alameenbadushamd-jf8vt
@alameenbadushamd-jf8vt Ай бұрын
Good improvement with Video Qualities
@rugayyamawlawi1637
@rugayyamawlawi1637 28 күн бұрын
جزاكم الله الف خير good job 👍
@6666openwarrior
@6666openwarrior Ай бұрын
ജീവിതത്തിൽ മനുഷ്യന് പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് അല്ലാഹു പാപമോചനം ഏർപ്പെടുത്തിയത്
@6666openwarrior
@6666openwarrior Ай бұрын
ചിലരുടെ ചെവിയിൽ ഈയം ഉരുക്കിയൊഴിച്ചിരിക്കുകയാണ് മനസ്സിലാവില്ല
@iamyourbrook4281
@iamyourbrook4281 Ай бұрын
വിവരമില്ലാത്ത അധികമാളുകളും വിചാരിച്ചിട്ടുള്ളത് തൌബ എന്നാല്‍ അത് ഇസ്തിഗ്ഫാ൪ പോലെയാണെന്നാണ്. യഥാ൪ത്ഥത്തില്‍ തൌബ എന്നത് ഇസ്തിഗ്ഫാറല്ല. 'ഇസ്തിഗ്ഫാര്‍’ എന്നാല്‍ ‘പാപമോചനാര്‍ഥന നടത്തുക’ എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ തൌബയെന്നാല്‍ ചെയ്തുപോയ തെറ്റിനെ ഓ൪ത്ത് ചില പ്രത്യേക നിബന്ധനയോടെ അല്ലാഹുവിനോട് പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങലാണ്. 'തൗബ’യുടെ ഭാഷാര്‍ത്ഥം ‘മടക്കം’ എന്നാണ്. ശറഇല്‍ ‘തൗബ’ കൊണ്ടുള്ള ഉദ്ദേശ്യം ‘അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക’ എന്നതാകുന്നു. ഒരിക്കൽ ഒരു ഗ്രാമീണൻ പളളിയിലിരുന്ന് തൗബയുടേയും പാപമോചനത്തിൻെറയും വരികൾ യാന്ത്രികമായി വേഗത്തിൽ ഉരുവിടുന്നത് അലി( റ) വിൻെറ ശ്രദ്ധയിൽപെട്ടു. അലി (റ )പറഞ്ഞു ഇത് വ്യാജൻമാരുടെ തൗബയാണ്. അപ്പോൾ ഗ്രാമീണൻ ചോദിച്ചു , എന്നാൽ യഥാർത്ഥ തൗബയെന്താണ്? അലി(റ) ഉത്തരം ഇങ്ങനെയായിരുന്നു: “ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ. (1) സംഭവിച്ചതില്‍ ഖേദമുണ്ടാവുക, (2) വീഴ്‌ച സംഭവിച്ച നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുക, (3) ആര്‍ക്കെങ്കിലും വല്ലതും നല്‌കാന്‍ ബാധ്യതയുണ്ടെങ്കില്‍ അത്‌ തിരിച്ചുകൊടുക്കുക, (4) ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുക, (5) നിന്റെ മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയില്‍ അലിയിക്കുക; നീ അല്ലാഹുവിനോടുള്ള ധിക്കാരത്തില്‍ മുഴുകിയതുപോലെ, (6) മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയുടെ കയ്‌പ്‌ അനുഭവിപ്പിക്കുക; അവനോടുള്ള ധിക്കാരത്തിന്റെ മാധുര്യം ആസ്വദിപ്പിച്ചതുപോലെ.” (കശ്ശാഫ്‌ 4:117) തെറ്റ് ജനങ്ങളുടെ ‘ഹഖു’മായി ബന്ധപ്പെട്ടതാണെങ്കില്‍ , പാലിക്കണ്ട നിബന്ധന കൂടിയുണ്ട്. അഥവാ തെറ്റുമായി ബന്ധപ്പെട്ട വ്യക്തിയുടെ ഹഖിനെ ഒഴിവാക്കണം. അതായത് മറ്റൊരാളുടെ സ്വത്ത് അന൪ഹമായി സ്വന്തമാക്കിയതിനാണ് തൌബ ചെയ്യുന്നതെങ്കില്‍ അയാളുടെ സ്വത്ത് അയാള്‍ക്ക് മടക്കിക്കൊടുക്കണം..തുടങ്ങിയവ
@amazement27
@amazement27 Ай бұрын
മരിച്ചാലും ജബ്ബാർ ഇതിന് മറുപടി ചെയ്യുമെന്ന് തോന്നുന്നില്ല 😃
@amazement27
@amazement27 Ай бұрын
​@@pa7170അതിൽ ഇതാണോ counter ചെയ്യാൻ പോകുന്നത്? അല്ലല്ലോ 😃
@Obit0bi
@Obit0bi Ай бұрын
Yukthivadhikal❌️ Madha-virodhikal✅️
@____faqiir
@____faqiir Ай бұрын
മാഷല്ലാഹ് great work brothers👍🏼❤️
@ummarummar8684
@ummarummar8684 Ай бұрын
ഇങ്ങനെമറുപടി പോരട്ടെ
@binramli
@binramli Ай бұрын
Alhamdulillah❤, Good Explanation
@suharahaider5201
@suharahaider5201 Ай бұрын
ما شاء الله
@lonely527
@lonely527 Ай бұрын
എത്രത്തോളം വിവരക്കേട് പറയുന്നതും കള്ളം പറയുന്നതും ആയ വ്യക്തി ആണ് ഈ ജബ്ബാർ 😂. ഒരു മനുഷ്യന് ജീവിതകാലത്തിൽ കൂടുതൽ വർഷവും ഇങ്ങനെ ഒക്കെ ചെയ്യാനാകുമോ 😂??.രണ്ട് ദിവസം ആരിഫ്. ഇന്ന് ജബ്ര. നാളെ ആര് 🤣🤣?
@azeemsoona
@azeemsoona Ай бұрын
നിരീശ്വരവാദി എന്ന തെറ്റ് കൂടാതെ ദുഷ്പ്രചാരണവും മറ്റുള്ളവരെ വഴിതെറ്റിക്കുന്നതുമായി ഇവർ ചെയ്തു കൂട്ടുന്ന തിന്മകൾ....
@aboobakersidhic7639
@aboobakersidhic7639 Ай бұрын
ആരും എന്തു പറഞ്ഞുകൊള്ളു പക്ഷേ നിഷ്ക്കളങ്കമായി 1 നിസ്വാത്ഥമായി, ഭക്തിപൂർവ്വം ജീവിക്കാൻ (ഏതെങ്കിലും കാട്ടിലോ , ഗുഹയിലോ ഭജനമിരിക്കാനല്ലാ സമൂഹജീവിയായി) ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾക്ക് ഏറ്റവും യോജിക്കുക ഇസ്‌ലാമിക അദ്ധ്യാപനങ്ങൾ ആയിരിക്കും❤
@shoukathpkv1915
@shoukathpkv1915 Ай бұрын
ഇതിലും നല്ലത് ലെവനെ അങ്ങട്ട് കൊന്നൂടെ
@rasiyahassan1999
@rasiyahassan1999 Ай бұрын
Free Palestine
@ansarmenothil5100
@ansarmenothil5100 Ай бұрын
Well done UA team
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
Subahanallah ❤
@asharafns2085
@asharafns2085 Ай бұрын
യുക്തിവാദിയായാലും നിരീക്ഷര വാദിയാണെങ്കിലും പറയുന്ന കാര്യങ്ങൾക് സത്യസന്ധമായിരിക്കണം
@aneesh765
@aneesh765 Ай бұрын
എന്തിന്...?? നാസ്ഥികഥയിൽ നന്മ തിന്മ എന്നൊന്ന് ഇല്ല...
@thajutvbox9366
@thajutvbox9366 Ай бұрын
@@aneesh765കറക്റ്റ്. നന്മ തിന്മ വേർതിരിക്കാൻ പറ്റാത്തവക്ക്, സത്യവും കളവും വേർതിരിച്ചു മനസ്സിലാക്കാനോ പറയാനോ സാധിക്കില്ല.
@muhammed6248
@muhammed6248 Ай бұрын
Nice Video ❤
@KpAnsheer-sg3ms
@KpAnsheer-sg3ms Ай бұрын
നിങ്ങൾ ഇപ്പോ ചെയ്‌യുന്നത്. ശരിക്കും ശരി ഐ ലവ് ഗയ്സ്.
@basheernaranath4555
@basheernaranath4555 Ай бұрын
Masha allah
@aadarshtnair
@aadarshtnair Ай бұрын
😂😂😂😂😂 നിങ്ങൾക്ക് ചത്തു കൂടെ... 🤣🤣🤣🤣
@aneesh765
@aneesh765 Ай бұрын
വേദന കുറഞ്ഞ രീതിയിൽ ആത്മഹത്യ ചെയ്യാൻ ഉള്ള മെഷീൻ... സ്വീടെനിൽ കണ്ട് പിടിച്ചിട്ടുണ്ട്... അങ്ങോട്ട് വിട്ടോ
@sabadmuhammed9769
@sabadmuhammed9769 Ай бұрын
​@@aneesh765😹😉
@afsalazeez2916
@afsalazeez2916 Ай бұрын
ഞങ്ങൾക്ക് ആത്മഹത്യ ചെയ്യൽ ഹറാം ആണ്..ഞങ്ങൾക്ക് ഓരോ ജീവനും മഹത്തരം ആണ്. ആത്മഹത്യ ചെയ്ത് ചത്തു തൊലയൽ ഒക്കെ പുരോഗമനമാണെന്ന് പറഞ്ഞു നടക്കുന്നത് ആ പൊട്ടൻ ജബ്ബാറും അവന്റെ ശിങ്കിടികളും ആണ്. So ഇത് നീ ആ മണ്ടന്മാരോട് പോയി പറ.
@Obit0bi
@Obit0bi Ай бұрын
Entha mone savan thonunnundo,annakil kityapo
@aadarshtnair
@aadarshtnair Ай бұрын
@@aneesh765 ജൂത സ്ത്രീ ബെസ്റ്റാണ് 🤣🤣🤣🤣🤣
@shereefsteefan3527
@shereefsteefan3527 Ай бұрын
👍
@muhammedasbin7104
@muhammedasbin7104 Ай бұрын
❤❤❤
@rightpath123-gr8zo
@rightpath123-gr8zo Ай бұрын
ഒരു അമൽ ചെയ്താൽ പാപങ്ങൾ പൊറുക്കപ്പെടും എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് ചെറുപാപങ്ങൾ ആണ് എന്നാണ് പണ്ഡിതൻമാർ കൃത്യമായി വിശദീകരിച്ചിട്ടുണ്ട് ഈ പൊട്ടൻ കാക്ക പറഞ്ഞ പാപങ്ങൾ തൗബ കൊണ്ട് മാത്രമാണ് പൊറുക്കപെടുകയുള്ളൂ
@sweetmaanu
@sweetmaanu Ай бұрын
LP സ്കൂൾ അദ്ധ്യാപകനായ ജബ്ബാറിനെ എന്തിനാ ഇങ്ങനെ അപമാനിക്കുന്നത് ? 🤔 ഇതൊക്കെ ജബ്ബാറിൻ്റെ വരുമാന മാർഗ്ഗമല്ലേ 🙂
@aadarshtnair
@aadarshtnair Ай бұрын
@@sweetmaanu പ൦ിച്ചിട്ട് ബിമർശിക്കൂ സുഹൃത്തേ....... ബാസില് കരഞ്ഞു മെഴുകുന്ന വീഡിയോകൾ കണ്ടിട്ടും എങ്ങനെ സാധിക്കുന്നെടാ ഉവ്വേ 🤣🤣🤣🤣
@sjrsjr1920
@sjrsjr1920 Ай бұрын
​​@@aadarshtnairതാങ്കളെന്തിനാണ് കരയുന്നത്,,😅,
@Muadh_114
@Muadh_114 Ай бұрын
​@@aadarshtnairഇങ്ങനെ വിങ്ങി വിങ്ങി നിക്കാതെ ഒന്ന് പൊട്ടികരഞ്ഞൂടെ ബ്രോ 💔
@hushedvibes
@hushedvibes Ай бұрын
@@Muadh_114നായരായി പോയി🤣🤣
@wesolveeasy9011
@wesolveeasy9011 Ай бұрын
പാവം ജബ്ബാർ മാഷ് ക്ലബ്ബ് ഹൗസിലെ നിങ്ങളായിട്ട് മുട്ടി പണ്ടൊരിക്കൽ വാലു മുറിഞ്ഞു പോയതാണ് ഇനി എന്താവോ ആവോ വിധി കാത്തിരുന്നു കാണാം
@farhadfighter165
@farhadfighter165 Ай бұрын
❤❤❤🎉🎉🎉
@suharahaider5201
@suharahaider5201 Ай бұрын
Good speech
@ashiltechmalayalam3986
@ashiltechmalayalam3986 Ай бұрын
👍👍👍👍❤
@RAMBO_RAMBO_
@RAMBO_RAMBO_ Ай бұрын
❤👍🏼
@SpeechandDua
@SpeechandDua Ай бұрын
നിങ്ങൾ മൂന്നുപേരുടെ കൂട്ടത്തിൽ എന്നെയും കൂടി ഉൾപ്പെടുത്തൂ...
@khilarmulloli5424
@khilarmulloli5424 Ай бұрын
👍👍👍👍
@straight188
@straight188 Ай бұрын
ജബ്ബാർ ഫുൾ ടൈം ടെൻഷനിൽ ആണ്, അതിൽ നിന്നു രക്ഷപെടാൻ കഴിയുനില്ല, മാനസിക വിഭ്രാന്തി കുടി പാവം മനുഷ്യൻ
@abdulsameehpvt6668
@abdulsameehpvt6668 Ай бұрын
ഇങ്ങിനെ മൊത്തത്തിൽ പാപങ്ങൾ പൊറുത്തുതരും എന്ന് പറയുന്ന രൂപത്തിൽ ഉള്ള ഹദിസുകളിലെ പാപങ്ങൾ കൊണ്ടു ഉദ്ദേശം വൻപാപങ്ങൾ كبائر കൾ അല്ല.... ചെറു പാപങ്ങൾ صغائر കൾ ആണ് ... എന്നത് കണ്ടത് ഓർക്കുന്നു
@binancetrade8895
@binancetrade8895 Ай бұрын
Share, like and comment 🎉🎉🎉
@nishadamam4523
@nishadamam4523 Ай бұрын
Le shaithan: ജബ്ബാർ എനിക് ഭീഷണി ആകുമോ
@kiliyamannil
@kiliyamannil Ай бұрын
യാസീൻ ഓതിയ പ്രവാചകൻ കൊള്ള, ബലാത്സംഗം, കൊല ചെയ്തിട്ടുണ്ടോ?..
@abdul-azeez-v
@abdul-azeez-v Ай бұрын
@asharafns2085
@asharafns2085 Ай бұрын
ജബ്ബാറിനെ പോലെ ഇത്രയും നുണകൾ പറയുന്ന ഒരു വ്യക്തി വേറെ ഉണ്ടൊ ?🤓
@sarifmuhammed
@sarifmuhammed Ай бұрын
@@mosha2020നബിക്കെതിരെ പറഞ്ഞ നുണകളാണ് പൊളിച്ചടുക്കുന്നതു , നുണയല്ല എന്ന് ബ്രോ ക്കു വാദമുണ്ടോ ??
@DialoguewithShameer
@DialoguewithShameer Ай бұрын
ഉണ്ട് ആരിഫ് 😃
@sarifmuhammed
@sarifmuhammed Ай бұрын
@@mosha2020 ഉണ്ട്
@alameenkattuvilakam5137
@alameenkattuvilakam5137 Ай бұрын
​@@mosha2020und
@aneesh765
@aneesh765 Ай бұрын
​@@mosha2020 ഉണ്ട്..
@abdul-azeez-v
@abdul-azeez-v Ай бұрын
10:42 👏
@user-tg8gw8dm9m
@user-tg8gw8dm9m Ай бұрын
അവിടെ ഒരു combuter ഉണ്ട്.....
@lokacharithrammalayalathil2785
@lokacharithrammalayalathil2785 Ай бұрын
Papangal porukkum ennu Patanjal porukkum...
@abdulmuthalib7583
@abdulmuthalib7583 Ай бұрын
മാശാ അള്ളാ
@aslammongam967
@aslammongam967 Ай бұрын
ഇവരുടെ പ്രശ്നം മനസ്സിൽ ആക്കാനുള്ള തിരിച്ചു അറിവ് ഇവരുടെ തലച്ചോറിനു ഇല്ല എന്നാണ് തോന്നുന്നത്..ചെറിയ കുട്ടികളെ വാശി പോലെ 😁😁
@shajirabdulsalam4337
@shajirabdulsalam4337 Ай бұрын
ഇവർക്ക് ഇതൊന്നും മനസ്സിലാകാത്തതല്ല. Like കിട്ടാനും സ്സംഘി കളുടെ കയ്യടിയും ലാലനയും കിട്ടാനും കുറെ mileginum വേണ്ടി തട്ടി വിടുന്നതാണ്. അല്ലാതെ ഇപറയുന്നതൊന്നും അവിടെ ഉദ്ദേശമില്ലെന്നു എല്ലാർക്കും മനസ്സിലാകും. രാഹുൽ ഈശ്വർ ആരിഫ് സംവാദം കണ്ടാൽ അത് ആർക്കും മനസ്സിലാകും. ഇവർ ബോധപൂർവം കളവ് ചമക്കുകയാണ്
@favasameen7082
@favasameen7082 Ай бұрын
Avarokke ithellam itterinju ooodendi varum,inganee okkey valichu keeeriyaaal 😂😂
@nashkrishna4956
@nashkrishna4956 Ай бұрын
Ee പറയുന്നത് റഫറൻസ് വച്ചു പറഞ്ഞാൽ നന്നായിരിക്കും
@lonely527
@lonely527 Ай бұрын
Refernce കമന്റ്‌ ബോക്സ്സിൽ തിരഞ്ഞൽ കിട്ടും. Pinned comment ൽ നോക്കു
@iamyourbrook4281
@iamyourbrook4281 Ай бұрын
വിവരമില്ലാത്ത അധികമാളുകളും വിചാരിച്ചിട്ടുള്ളത് തൌബ എന്നാല്‍ അത് ഇസ്തിഗ്ഫാ൪ പോലെയാണെന്നാണ്. യഥാ൪ത്ഥത്തില്‍ തൌബ എന്നത് ഇസ്തിഗ്ഫാറല്ല. 'ഇസ്തിഗ്ഫാര്‍’ എന്നാല്‍ ‘പാപമോചനാര്‍ഥന നടത്തുക’ എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ തൌബയെന്നാല്‍ ചെയ്തുപോയ തെറ്റിനെ ഓ൪ത്ത് ചില പ്രത്യേക നിബന്ധനയോടെ അല്ലാഹുവിനോട് പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങലാണ്. 'തൗബ’യുടെ ഭാഷാര്‍ത്ഥം ‘മടക്കം’ എന്നാണ്. ശറഇല്‍ ‘തൗബ’ കൊണ്ടുള്ള ഉദ്ദേശ്യം ‘അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക’ എന്നതാകുന്നു. ഒരിക്കൽ ഒരു ഗ്രാമീണൻ പളളിയിലിരുന്ന് തൗബയുടേയും പാപമോചനത്തിൻെറയും വരികൾ യാന്ത്രികമായി വേഗത്തിൽ ഉരുവിടുന്നത് അലി( റ) വിൻെറ ശ്രദ്ധയിൽപെട്ടു. അലി (റ )പറഞ്ഞു ഇത് വ്യാജൻമാരുടെ തൗബയാണ്. അപ്പോൾ ഗ്രാമീണൻ ചോദിച്ചു , എന്നാൽ യഥാർത്ഥ തൗബയെന്താണ്? അലി(റ) ഉത്തരം ഇങ്ങനെയായിരുന്നു: “ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ. (1) സംഭവിച്ചതില്‍ ഖേദമുണ്ടാവുക, (2) വീഴ്‌ച സംഭവിച്ച നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുക, (3) ആര്‍ക്കെങ്കിലും വല്ലതും നല്‌കാന്‍ ബാധ്യതയുണ്ടെങ്കില്‍ അത്‌ തിരിച്ചുകൊടുക്കുക, (4) ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുക, (5) നിന്റെ മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയില്‍ അലിയിക്കുക; നീ അല്ലാഹുവിനോടുള്ള ധിക്കാരത്തില്‍ മുഴുകിയതുപോലെ, (6) മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയുടെ കയ്‌പ്‌ അനുഭവിപ്പിക്കുക; അവനോടുള്ള ധിക്കാരത്തിന്റെ മാധുര്യം ആസ്വദിപ്പിച്ചതുപോലെ.” (കശ്ശാഫ്‌ 4:117) തെറ്റ് ജനങ്ങളുടെ ‘ഹഖു’മായി ബന്ധപ്പെട്ടതാണെങ്കില്‍ , പാലിക്കണ്ട നിബന്ധന കൂടിയുണ്ട്. അഥവാ തെറ്റുമായി ബന്ധപ്പെട്ട വ്യക്തിയുടെ ഹഖിനെ ഒഴിവാക്കണം. അതായത് മറ്റൊരാളുടെ സ്വത്ത് അന൪ഹമായി സ്വന്തമാക്കിയതിനാണ് തൌബ ചെയ്യുന്നതെങ്കില്‍ അയാളുടെ സ്വത്ത് അയാള്‍ക്ക് മടക്കിക്കൊടുക്കണം..തുടങ്ങിയവ
@muthalifyoosuf
@muthalifyoosuf Ай бұрын
ഇതിൽ റഫറൻസ് ഉണ്ട്,വായിച്ചു നോക്ക് ബലാത്സംഗം,മോഷണം,കൊലപാതകം പോലുള്ളവ മറ്റ് മനുഷ്യരുമായി ബന്ധപ്പെട്ട പാപങ്ങളാണ്,അത്തരം പാപങ്ങൾ പൊറുക്കപ്പെടണമെങ്കിൽ അവയുമായി ബന്ധപ്പെട്ട മനുഷ്യർ മാപ്പ് നൽകിയാലേ പറ്റുള്ളൂവെന്ന് ഫത്ഹുൽ മുഈനിൽ ഹജ്ജിന്റെ ബാബിൽ വ്യക്തമായി പറയുന്നുണ്ട്. പാപങ്ങൾ ഇസ്‌ലാമിൽ 4 തരമാണുള്ളത്,അതിൽ സൽകർമ്മങ്ങൾ വഴി പൊറുക്കപ്പെടുമെന്ന് നബി പറഞ്ഞ പാപങ്ങൾ ഏതൊക്കെയാണെന്ന് അറിയണമെങ്കിൽ പ്രസ്തുത ഹദീസുകളുടെ ശറഹുകൾ പരിശോധിക്കണം ആ 4 തരം പാപങ്ങൾ: 1.മറ്റ് മനുഷ്യരുമായി ബന്ധപ്പെട്ട വൻപാപങ്ങൾ 2.മറ്റ് മനുഷ്യരുമായി ബന്ധമില്ലാത്ത വൻപാപങ്ങൾ 3.മറ്റ് മനുഷ്യരുമായി ബന്ധപ്പെട്ട ചെറുപാപങ്ങൾ 4.മറ്റ് മനുഷ്യരുമായി ബന്ധമില്ലാത്ത ചെറുപാപങ്ങൾ
@afeernp1549
@afeernp1549 Ай бұрын
ജബ്ബാർ : ഓടി രക്ഷപ്പെട്ടാലോ 😄😄
@____faqiir
@____faqiir Ай бұрын
ലെ ആരിപ് : ഭാഗ്യം ഇന്ന് ഞാൻ അല്ല ജബ്ബാറിനു ആണ് ഊക്ക് 😌😌😂
@MusthafaYousaf-mp2dj
@MusthafaYousaf-mp2dj Ай бұрын
അക്ബർ സാറിന്റെ കൂടെ ഡിബേറ്റിനു പോലും അർഹതയില്ലാതിരുന്ന ജബ്ബാർ, അവിടെ പരാജയപ്പെട്ടു ആരിലും ശ്രദ്ധിക്കാതെ മൂലയിലായിരിക്കുകയായിരുന്നു. ഇയ്യാൾക്കൊക്കെ മറുപടി കൊടുത്തു വീണ്ടും ഇയ്യാളെ ജനങ്ങളാൽ ശ്രദ്ധിക്കപ്പെടാൻ ഇടവരുത്തരുത്. ഇയാളെയൊക്കെ (രണ്ടു പേരെയും )അവഗണിച്ചു വിട്ടപ്പോരെ..
@user-ro5le9pm5b
@user-ro5le9pm5b Ай бұрын
ജബ്ബാറിന്റെ വീട്ടിൽ ചെന്നാൽ റെഡി.
@HussainRawther-kr3qr
@HussainRawther-kr3qr Ай бұрын
EA Jabbar . Member of Abu jaaahil family .
@sabadmuhammed9769
@sabadmuhammed9769 Ай бұрын
Ine njamle batting pidkum😂
@muhammedameen1574
@muhammedameen1574 Ай бұрын
ഈ മണ്ടാനൊക്കെ വേണ്ടി എന്തിനാ സമയം കളയുന്നത് 😅
@hushedvibes
@hushedvibes Ай бұрын
തലച്ചോറ് നായി തിന്നാ പിന്നെ എന്ത് ചെയ്യാൻ പറ്റും!😂
@aircondskoduvally7645
@aircondskoduvally7645 Ай бұрын
ഈ ഹദീസ് മനസ്സിലാക്കി കയിന്നുപോയ muhmeenangall muslimeengall ജീവിതം എത്ര പരിശുദ്ധമായിരുന്നു.jabbar കള്ളൻ. നുണ്ണ പറയാൻ മാത്രം ജനിച്ച നികൃഷ്ട ജന്മം...
@azhar7625
@azhar7625 Ай бұрын
😂😂🔥
@safeermuhammed5438
@safeermuhammed5438 Ай бұрын
ഇന്ത്യാ മഹാരാജ്യത്ത് ആഗസ്റ്റ് 15ന് എല്ലാവർക്കും സ്വാതന്ത്രം കിട്ടി അപ്പോൾ കൊല്ലം കൊല്ലം ആഗസ്റ്റ് 15 ആഘോഷിച്ചു ജയിൽ നിവാസികൾക്കും ഭാരതം സ്വാതന്ത്രം കൊടുക്കുന്നുണ്ട് നല്ല നടപ്പുള്ള വർക്ക് ശിക്ഷായിളവ് എന്നൊന്നുമില്ല സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷം നടത്തിയ എല്ലാ ജയിൽ പുള്ളികൾ കും സ്വാതന്ത്ര്യം കിട്ടും😂😂😂😂😂
@AliIbrahim-wp9oe
@AliIbrahim-wp9oe 18 күн бұрын
അവനൊക്കെ അതിനെ ദുർവ്യക്കാനം ചെയ്‌തോപ്പിച്ചാലെ നിലനിൽപുള്ളു ,, അവൻ തിരഞ്ഞെടുത്തത് അവന്റെ മനസ്സിലെ സാത്താനെ പരിപോഷിപ്പിച്ചു എടുത്തു പിന്നെ സാത്താനാണ് അവനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് , അവന്റെ അതേമനസ്സിൽ ദൈവത്തിന്റെ കാണികയും ഉണ്ട് അതു അവൻ കാണാതെയാണ്‌ ഇങ്ങിനെ ദൈവത്തിന്റെ കാണിക്കയെ തിരിച്ചറഞ്ഞു പരിപോഷിപ്പിച്ചു എടുക്കുകയായിരുന്നെങ്കിൽ അതിന്ടെ പുരോഗതിയിൽ അവൻ ആത്മീയത്തിലേക്കു തിരിഞ്ഞു നല്ല നിലയിലെത്തിയേനെ !!!
@സ്രാങ്ക്
@സ്രാങ്ക് Ай бұрын
പരദൂഷണം പറഞ്ഞു കുടുംബം പോറ്റുന്ന ജബ്ബാറും ആരിഫും ജാമിതയും
@baker2b100
@baker2b100 Ай бұрын
ജബ്ബാറിൽ നിന്ന് വിവരക്കേട് അല്ലാതെ മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നത് തെറ്റ്
@user-zr3xg6zm5g
@user-zr3xg6zm5g Ай бұрын
Jabbar Maha comedian😂😂😂
@uniqueattitude7794
@uniqueattitude7794 Ай бұрын
😂
@muthalifyoosuf
@muthalifyoosuf Ай бұрын
ഇതിൽ നടുവിൽ ഇരിക്കുന്നവൻ തെറ്റായ ഒരു കാര്യം പറഞ്ഞിട്ടുണ്ട്
@ATRACO828
@ATRACO828 Ай бұрын
😮😮😮😅😅😅❤❤❤
@alishan021
@alishan021 Ай бұрын
🤍🤍
@ahmadabbas6969
@ahmadabbas6969 Ай бұрын
മത വിദ്വേഷകർ അല്ലെ അല്ല ഇസ്ലാം വിരുദ്ധർ
@shafeequeaslamp2734
@shafeequeaslamp2734 Ай бұрын
ഫീൽഡ് ഔട്ട്‌ ആയ ജബ്ബാറിനെ വീണ്ടും ഫീൽഡ് ഔട്ട്‌ ആക്കുകയാണോ 😂
@nobb407
@nobb407 Ай бұрын
ഇത് ഇപ്പൊ യുക്തിവാദി യുക്തിവാദി പറഞ്ഞിട്ട് ഇയാൾ ഒരു യുക്തിയില്ലാതെ ആണലോ സംസാരിക്കുന്നെ ..ജബ്ബാർ കോമഡി 🤣🤣😂
@sumayya408
@sumayya408 Ай бұрын
❤❤❤
@mychannel8676
@mychannel8676 Ай бұрын
👍
@falsehoodvanished2165
@falsehoodvanished2165 Ай бұрын
@basilmk5259
@basilmk5259 Ай бұрын
❤❤❤
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 87 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 87 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН