ഇവരുടെ വിഡിയോ എത്ര kandalum മതിയാകില്ല ഇത് പോലെയുള്ള ലൈഫ് കിട്ടാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ 😍😍
@sumisiraj4503 жыл бұрын
Avde stay cheyyan aagraham ind...but avare pole pani edukkan vayya😂😂
@majeedaa28373 жыл бұрын
നമ്മൾ ശ്രമിച്ചാൽ നമുക്കും ഇങ്ങനെ യുള്ള ലൈഫ് കിട്ടും എന്റെ ലൈഫ് ഏതാണ്ട് ഇങ്ങനെ ഒക്കെ ഉള്ള താ പൈസ ഇല്ലെന്നു മാത്രം ഉള്ളു
@majeedaa28373 жыл бұрын
ഇവർ ക്ക് പൈസ ഉണ്ടെന്നു അല്ലാട്ടോ ഞാൻ പറഞ്ഞത്
@kgsubhash3 жыл бұрын
This is pre scrpted video series
@drmaniyogidasvlogs5633 жыл бұрын
🥰👍🏻🙏🏼😇
@binduav81333 жыл бұрын
എന്ത് ഭംഗി ആണ് കാണാൻ .relaxation ...Thanks
@sheenaashraf97773 жыл бұрын
എന്നും ഇവരുടെ video വേണമെന്ന് ഉള്ളവർ ഉണ്ടോ.. അത്രക്കും പൊളി അല്ലേ...., 🤗
@silentlife67133 жыл бұрын
എന്നും വേണം എന്ന് ഇഷ്ടമുണ്ട് പക്ഷേ വീഡിയോ വരാനുള്ള ആ ആകാംക്ഷക്ക് ഒരു വല്ലാത്ത ഫീൽ ആണ്. ആ ഫീൽ വെച്ച് ഓരോ വിഡിയോസും കാണുമ്പോഴുള്ള ആ സുഖവും കൊതിയും ഒന്ന് വേറെ തന്നെയാണ് 🤣🤣🤣
@majeedaa28373 жыл бұрын
അതു സത്യം
@aryasumith34793 жыл бұрын
Ennu venam
@drmaniyogidasvlogs5633 жыл бұрын
Me,Dr Mani Yogidas. See my comment today
@shahulameedshahulameed88413 жыл бұрын
Yes
@Sisbrowithsimba3 жыл бұрын
ഒരു രക്ഷയില്ല ഇതൊക്കെ കാണുമ്പോൾ ആണ് നമുക്കും വീഡിയോ ചെയ്യാനൊരു പ്രചോദനം ഉണ്ടാകുന്നത് ആത്മാർത്ഥമായി പറയുകയാണ് വളരെ മനോഹരമായിട്ടുണ്ട്
@namibincynami11663 жыл бұрын
Thank you😍
@sijisivan14123 жыл бұрын
വേറെ എത്രയോ കുക്കിംഗ് ഷോസ് ഉണ്ടെകിലും ഇവരെപോലെ ഇവര് മാത്രമേ ഒള്ളെന് തോന്നിയവര് ഇവിടെ ലൈക് അടിക്ക് ❤️😁
@adilparaban93603 жыл бұрын
👍
@faseelamansoorfaseelamanso23853 жыл бұрын
ഇതുപോലെ ഒരുപാട് വീഡിയോ കണ്ടു പക്ഷെ അതൊന്നും ഇതിനോളം വരില്ല. ഇത് വേറെ ലെവൽ. സൂപ്പർ ചേച്ചി 👍🏻
@ksa70103 жыл бұрын
ശരിക്കും പഴമയുടെ ആ രീതി നിലനിർത്തിക്കൊണ്ടുള്ള വീഡിയോസ് ആണ് ഇവിടെ കൂടുതലും കുക്കിംഗ് വീഡിയോ മാത്രം ഉൾക്കൊള്ളിഅതെ ബാക്കിയുള്ള മനോഹരമായ കാഴ്ചകളും അതാണ് ഈ ചാനലിൻറെ മെയിൻ പ്രത്യേകത..💚💚
@anamikamani1622 жыл бұрын
ഇത് കാണുമ്പോൾ ഒരുപാട് പണ്ടത്തെ മധുരമുള്ള ഓർമകൾ വരുന്നു. അപ്പൂപ്പന്റെയും അമ്മുമ്മയുടെയും വീട്ടിൽ പോകുമ്പോൾ കണ്ടിരുന്ന കണ്ണിനു കുളിർമ നൽകുന്ന ഈ പ്രകൃതിയും ഓർമകളും തന്ന നിങ്ങള്ക്ക് ഒരുപാട് നന്ദി 🙏
@ajwaaju26123 жыл бұрын
Notification വന്നപാടെ ഓടി എത്തിയതാ ഇന്നത്തെ നാടൻ വിഭവങ്ങളും കാഴ്ചകളും കാണാൻ 😍😍.
@muneeramuneera49603 жыл бұрын
dhv
@muneeramuneera49603 жыл бұрын
wwwwwwwwwwwww Newsweek
@DhyanJeevasVlogs3 жыл бұрын
kzbin.info/www/bejne/hovIhp16a9-fjLc
@healthybites73523 жыл бұрын
kzbin.info/www/bejne/qp6ZnqqYiLyAbrc☺️
@tressypinto22592 жыл бұрын
Ma no ha rieeeee
@pradeepvalathara3713 жыл бұрын
ഇന്ന് വീഡിയോ കാണാൻ കുറച്ചു വൈകി മൊബൈൽ ചെറിയൊരു camplaint പിന്നെ ഈ ചാനലിൽ വരുന്ന വീഡിയോ സ് വിഭവങ്ങൾ പലതും നമ്മൾ കഴിക്കുന്നതാണെങ്കിലും ഇത് കണ്ടിരിക്കാൻ ഒരു പ്രതേക ഐശ്വര്യം തന്നെ യാണ് ഇന്നത്തെ വീഡിയോ നാടൻ വിഭവങ്ങൾ പൊളിച്ചു
@dragonmangaming6993 жыл бұрын
ചേച്ചി സൂപ്പർ.. ഇങ്ങനെ ലൈഫ് ആരും കൊതിച്ചു പോകും, നിങ്ങളുടെ വീഡിയോ കാണുമ്പോൾ പഴയ കാല ഓർമ്മകളിലേക്ക് പോകുന്നു. Thanks Dears ❤❤❤
@maraikayer3 жыл бұрын
Love this amazing channel. Just found this channel today and watched many videos already. It's not just a normal cooking channel. Feels like i am watching "Malgudi Days" kerala style in 2021. Amazing, every time she calls Nami, it sounds like Swamy (main character in Malgudi days). Nami looks so innocent. God bless this family. This channel will hit their first million subscribers very very soon
@sunithact55923 жыл бұрын
കാത്തിരിക്കുക ആയിരുന്നു 👌👌👌🌹🌹👍സൂപ്പർ
@shahala68243 жыл бұрын
കുറേ നാളത്തേക്ക് ശേഷമാണ് നിങ്ങളുടെ വീഡിയോ കാണുന്നത് 😍😊 ഈ വീഡിയോ കാണുബോൾ പണ്ടത്തെ കാല० ഓർമ വരുന്നു .super chechi👍👍👍👍😘❤
@aayshaismail42023 жыл бұрын
ഞാനെത്തിയേ 😀 എന്റെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് കൂമ്പ് വറവ്( വാഴ കൊടപ്പൻ തോരൻ) വീഡിയോ എന്നത്തേയും പോലെ ഇതും സൂപ്പർ 🥰❤️
@anupamsarkar6202 Жыл бұрын
Great Video, Awesome And Wonderful
@ammuus96563 жыл бұрын
നല്ല രസം ആണ് നിങ്ങടെ വീഡിയോ കണ്ട് ഇരിക്കാൻ അമ്മയും മോളും പൊളിയാണ് എനിക്ക് നിങ്ങടെ ചുറ്റുമുള്ള സ്ഥലം ഭയങ്കര ഇഷ്ട്ടം ആണ് നല്ല ഭംഗി ആണ്... 😘
@namibincynami11663 жыл бұрын
❤❤
@nasilamol913 жыл бұрын
Eee kalath ningale polullavark big saloot tank you sooper veendum veendum kanan thonnunna chanel ❤you
@gobinathannair60133 жыл бұрын
G'day to everyone involved in the presentations. Thank you for evoking wonderful memories of my late mother cooking many of the dishes when we we little, growing up in Malaysia in the 1950s and 1960s. Traditional wood fire stoves used to cook Traditional Kerala dishes. When young we were not fond of many of the ingredients- onions, brinjals, tomatoes etc. Now, in my 70s living in Melbourne, I love those old world vegetable, meat and seafood dishes and fortunately can obtain the necessary ingredients here. Thanks for the creative manner of filming and subtle introduction to an old world charm.
@sabbaninaveen36193 жыл бұрын
Nice sharing video Amma Garu
@shahana65543 жыл бұрын
ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നവരുണ്ടോ 😍
@athulyaratheesh23893 жыл бұрын
Yes
@rashidaasif28383 жыл бұрын
Yes
@lijipm71393 жыл бұрын
Yes
@mimymarathirecipe96893 жыл бұрын
Mi my marathi recipe 😍
@ajuworld10093 жыл бұрын
ഞാൻ
@manoj1976KP2 жыл бұрын
ഒരു സമയത്ത് " Traditinal me " എന്ന ശ്രീലങ്കൻ ചാനലിന്റെ ആരാധകനായിരുന്ന ഞാൻ അവിചാരിതമായി നമ്മുടെ നാട്ടിലെ ഈ ചാനൽ കാണാൻ ഇടവെന്നപ്പോൾ എത്ര പെട്ടെന്നാണ് ഈ ചാനലിന്റെ ആരാധകനായി മാറിയത് ! പിന്നെ മ്മടെ തൃശൂർ ഭാഷ ... പൊളിച്ചു ട്ടോ ....!!
@sirajk84733 жыл бұрын
അടിപൊളി വീഡിയോ കാത്തിരിക്കുകയായിരുന്നു വീഡിയോക്ക് അടിപൊളി ചേച്ചി
@riyas1riyas1583 жыл бұрын
എന്ത് രസചേച്ചിന്റെ വീഡിയോസ് കാണാൻ നല്ല നടാൻ പാത്രങ്ങളും പാചകവും അതിന്റെ കൂടെ പ്രകൃതി ഭംഗിയും സൂപ്പർ
@craftyworldbymuhsi91433 жыл бұрын
പഴയ bgm തിരികെ കൊണ്ടുവന്നതിനു ഒരുപാട് നന്ദി.... ❤
@aswathirani61512 жыл бұрын
ഗദകാല സ്മരണകൾ ഓടിയെത്തുന്നു ഈ videos എല്ലാം കാണുമ്പോൾ. ഉരലും അരകല്ലും,വിറക് അടുപ്പും., വിറക് ഉണങ്ങാൻ വയ്ക്കുന്ന പടങ്ങ്,തിരിക, എല്ലാം, എല്ലാം മനസ്സിന് കുളിർമ്മ നൽകുന്നു. എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു. ഇതിന്റെ മുന്നിലും, പിന്നിലും, പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ. 👍
@ldkshatriya3 жыл бұрын
if we skip the modern infrastructure your are really blessed, rather than modern infrastructure quality of life we live is more important, stay blessed always, god bless you all.
@Cat-es9rq3 жыл бұрын
നല്ല ഭംഗി എന്റെ തറവാട് വയലിനും തോടിനും അരികെ ഉൽക്ക സ്ഥലത്തു ആയിരുന്നു പറമ്പിൽ ഒരു കുളവും ഉണ്ടായിരിന്നു. അത് ഓർമ വന്നു
@vinodn65343 жыл бұрын
Nami is lucky to have this mom. It is a treat to watch Namis mom’s cooking skills and the way she is cooking multiple dishes at a time. Another satisfying video. Way to go.👏👏👌
@healthybites73523 жыл бұрын
kzbin.info/www/bejne/qp6ZnqqYiLyAbrc☺️
@veerianathanramasamy29672 жыл бұрын
S. Indeed. Lucky girl having blessed by God
@chitrasengupta53842 жыл бұрын
Don't looks its real , now a days they r not using any steel utensils .All r scripted but looks so beautiful
@manibiotek49122 жыл бұрын
But it's not a natural... artificial they're doing
@abdulmojid3644 Жыл бұрын
@veerianathanramasamy2967
@Ammu78 Жыл бұрын
എന്തു ഭംഗി യാ place ഒക്കെ കാണാൻ.. ഇതെവിടെയാ.... അമ്മയും മോളും super ♥️👌🏻👌🏻🥰... ഉണ്ടാക്കുന്നതൊക്കെ കാണാൻ നല്ല രസം ണ്ട് 🙌😍😘. കാണാൻ വരാൻ പറ്റോ 😅
@shijumonkg77983 жыл бұрын
കേരളത്തിന്റെ സൗന്ദര്യം ♥️♥️♥️♥️എല്ലാം അടിപൊളി വീഡിയോസ്
@ItsMebae-g2h3 жыл бұрын
വളരെ നല്ല കാഴ്ചകൾ. മനസ്സ് നിറഞ്ഞു
@sujavarghese27703 жыл бұрын
Looks very delicious, especially banana flower thoran l love it❤️❤️
@GamingPasiya-ge9dm3 жыл бұрын
Wooow best respec 👌👌😍😍❤️❤️ beautiful video
@nousiyanousi63163 жыл бұрын
നിങ്ങൾ എന്നും vdo ചെയ്യണം കേട്ടോ കാണുമ്പോൾ ഒരു സന്തോഷം. കണ്ടോണ്ട് ഇരിക്കാൻ തോന്നും 😍
@josethadathil75692 жыл бұрын
സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട വിഭവങ്ങൾ............. Good video
@Amalorannette3 жыл бұрын
Superbe all kind of vegetables are cooking with somekind of spices,all détails is giving this videos very nice . Very beautiful Thank you
@alliswell2043 жыл бұрын
Today i started seeing ur videos..i feel like its a paradise you live life...
@lailahsachidan5872 жыл бұрын
I really love this show. The place is so beautiful and peaceful. Lovely mother and daughter bonding. More like sisters. So blessed. I wonder where the father's. Working abroad I guess. Nami and mommy are ready brave stay alone by themselves. They have good and helpful neighbors.
@sheebak90543 жыл бұрын
നടൻ വിഭവങ്ങൾ സൂപ്പർ ആയിട്ടുണ്ട്
@sreelakshmimohandas4593 жыл бұрын
Pazhaya ormakal Puthiya thalamurayilekk ethich thannathine engne nandhi paraya ariyilaaa...tnk uuu.....hats off to ur teammm❤️❤️💯
@venzym31262 жыл бұрын
Mouth watering veggies preparation so simple yet so delicious.
@mariammathew74353 жыл бұрын
I am a keralite settled out. We habitual ly have a total, ullathu and a gravy dish that is Sambaar or curry plus a meat dish or fish. All this from scratch. Don't miss Nami's mum peeling and clean ing loads of shallots and curry leaves chopping grinding etc..all hard work that we enjoy towards making the balance in the meal.
@janivaraumesh23602 жыл бұрын
I am going to ‘cooking school’ online, mostly watching KZbin from different parts of India and other places. The two of you, mother and daughter, have been ‘teaching’ me without making a big fuss. Happy to be with you online. Many thanks from Florida.
@satishofficial40902 жыл бұрын
FB b SC nz ja smi
@remachittaranjan81993 жыл бұрын
Thanks for this magic with vegetables video.. very interesting .. mother n daughter r good company for each other 👌☺️🙏
@vssmahalakshmivemuri77982 жыл бұрын
Beautiful and serene.. especially the music is divine.. but as a person who cannot understand Malayalam, I would like to suggest that adding English subtitles will make this video more engaging as it will help people like me to understand the conversations to know, if not much, a little about the culture and lifestyle of the people from distant places.. My best wishes to this channel and its team..
@sukanya43733 жыл бұрын
ഇങ്ങനെയുള്ള ഗ്രാമത്തിൽ ജീവിക്കാൻ കൊതിയാവുന്നു😍
@nynika91743 жыл бұрын
Athe enikkum kothiyavunnu
@itsmesindhu3213 жыл бұрын
ഇത് ഏതാ സ്ഥലം
@8Ranjitha3 жыл бұрын
@@itsmesindhu321 Kodungallur (Thrissur DT.)
@sumayyarasak89403 жыл бұрын
Enikum🤗
@nooramohisin75603 жыл бұрын
@@itsmesindhu321 kodugalloor evdeya ee sthalam njanum oru kodugalloorkari aan atha choychad
@lakshmideviilakshmidevii1293 жыл бұрын
Super sister ungala parthapiragutha enakum samayal mela asaivanthuruku
@raginidevimr43373 жыл бұрын
ഇത് കാണുമ്പോൾ ഞാനും നിങ്ങളുടെ കൂടെ ആ വിഭവ സമിത്രമായ ഊണ് കഴിച്ച ഒരു പ്രതീതി. മനോഹരമായയിരിക്കുന്നു 👌👌👍
@teenaidoo85692 жыл бұрын
Hi I am from South Africa and I love your videos. U are such a beautiful hard working mother. Love the way you take care of your home n cook n see to your family. Love your home..n love your kitchen as well. Love the nature around u .so relaxing to watch your videos with the birds n 🎶. BEAUTIFUL daughter as well. Love the river near by and food coming fresh to u. GOD BLESS YOU ALL. 🙌 LOTS OF ❤
@lifeinkorea3333 жыл бұрын
Country life emphasizes all the wonderful gifts of God’s creation. The tranquil vegetal life and the calm life of the animals invite us to contemplation, introspection, and reverie. While city life pollutes our minds with endless worries and concerns, country life relieves us of all stress. Love from Korea🇰🇷💕
@shashialokyadav3 жыл бұрын
Hi, I'm from north India and I must say I'm in love with your videos........ the greenery, flowers , nature....... Nami's mother is really a hard working woman...and her daughter is soooooo cute .....god bless you both
@dipsy2412 жыл бұрын
North to kabada hai. South has best food in India
@mansis41172 жыл бұрын
@@dipsy241 don't be rude
@anuthansil8353 жыл бұрын
Chechiyum molayum orupad isttman cookingum njan try cheyar und
@lytsletyourthoughtsspeak823 жыл бұрын
Waa kai mansik shanti aani samadhan vatate video bagun.premal aai aani sweet mulgi
@anneclarecheah64873 жыл бұрын
Hello dear friend. Greetings from Malaysia 🇲🇾 to beautiful wetland. The dishes looks delicious👍. I like pirates and brinjal / egg plant very much. Thank you for this video. Looking forward to your next video. Take care 😘😘😘
@meeraarun74242 жыл бұрын
😋ഉള്ളി തീയലും ,,, കൂമ്പ് തോരനും ആഹാ കൊതിയാവുന്നു . ഇത് രണ്ടും മതി എനിക്ക്..
@rozeara3 жыл бұрын
Such a simple way to prepare food... Delicious it seems ... Loved it
@mobildirektur60313 жыл бұрын
Nice vidios my friends 👍 Sharing 🙏🙏🙏
@jomoljohn34813 жыл бұрын
ചേച്ചി നാടൻ വിഭവങ്ങൾ കലക്കി super ❤❤❤
@SandhyaPankajan Жыл бұрын
enikku orupadishtamanu ningalude videos.
@muhsinashafeek45643 жыл бұрын
Superb 🥰👍🏻💯 Amma ❤️mol 👍🏻💯💯
@hadiyafahad42793 жыл бұрын
Super 👍🏻.curry yellam pwoliyatto
@shamlashamlu74383 жыл бұрын
BGM oru reksheella.. back to childhood😍😍😍😍
@sageersayyad343 Жыл бұрын
Nice show😊😊
@sadanandbhutale76533 жыл бұрын
Simplicity beyond my imagine.... Superb video..
@presidentkunjumuhammed80043 жыл бұрын
Ningade videos ethra kandalum mathiyakilla🥰🥰🥰
@dwarakanath15273 жыл бұрын
Very tasty looking 😋 vegetarian items. There's abundance of water and still water is not wasted. Water used for cleaning potatoes and Dal promptly put to plants. I am in Calgary, Canada 🇨🇦 and first thing I check in the morning is this channel. Hopefully when I come back to Hyderabad I can catch the episodes much faster. May be the dialogs should also have English subtitles. Anyway I enjoy watching
@abhia1453 жыл бұрын
Why do you have to go to H'bad to watch episodes faster? It's all available online at the same time😂
@dwarakanath15273 жыл бұрын
@@abhia145 but there's a 12 and a half an hour time difference and when the episode is uploaded it's midnight here
@ginawu53023 жыл бұрын
Yasss English subtitles palease‼️
@healthybites73523 жыл бұрын
kzbin.info/www/bejne/qp6ZnqqYiLyAbrc☺️
@anuacchan3 жыл бұрын
Hai from BC 🇨🇦
@manimohanamanimohana49033 жыл бұрын
camera man editor super 4D video sema keeping
@vismayavinayasurendrans2323 жыл бұрын
നിങ്ങളെ പറ്റി യൂടൂബിൽ കൂടെ അല്ലാതെ മറ്റൊന്നും അറിയില്ല .....എങ്കിലും നിങ്ങളെയും ആ നാടിനെയും വീഡിയോയും ഏറെ സ്നേഹിക്കുന്നു .....❤️ നമിയേയും ഒപ്പം ഈ അമ്മയേയും🤗🤗
@namibincynami11663 жыл бұрын
Thank you so much😍😍😍
@sreejithcs57233 жыл бұрын
Same...huge fan of this channel...
@jyothiyjyothiy70703 жыл бұрын
👍👍👌👌
@aneesaabdulla6993 жыл бұрын
@@namibincynami1166 ingne thanne ano real life atho just vdeos nu vendi aanoo...thrssur evde annu...njanum thrssur anuu...ithrem beautiful aaya place eethanu?pls reply ariyanulla aakamsha kondaaa😃😃😃
@rishanashahid29863 жыл бұрын
@@namibincynami1166ഇത് എവിടെ സ്ഥലം.. ഇത് real life ആണോ
@thanuratheshthanu4733 жыл бұрын
Naan innaikithan paathen,nalla iruku,environment is nice
@thanuratheshthanu4733 жыл бұрын
Thanks
@sumigolia58303 жыл бұрын
Omg it is so refreshing to watch,i would love to spend my whole life here
@sumodhsamuel94973 жыл бұрын
Ist time iam watching this video oru rakshayum illa athra gambeeram 🥰🥰🥰🥰cameraman 👍❤❤❤❤❤yellarum adipoli❤❤kitchenile yella pathragal container yellam super❤jeena
@bharatbanzfan9793 жыл бұрын
അടിപൊളി ആണ് അമ്മയു മകളും ഭാഷ ശൈലി അടിപൊളി 💞💞💞
@shahidhes3 жыл бұрын
Thrissur ❤️
@DhyanJeevasVlogs3 жыл бұрын
kzbin.info/www/bejne/hovIhp16a9-fjLc
@nishashomecooking99233 жыл бұрын
Ee video kandappol nenchil entho ennu kothi valikkunnapole… oru 30 Kollam purakottupoyi…pavadum blousum ittu aadi padi nadakkunna kutti aayi … aa curriyude Manavum ruchiyum okke enikku feel aayi…oru rakshayumilla Gambeeram aayittuntu… Background musikikum Manoharam thanne…
@namibincynami11663 жыл бұрын
Thank you❤
@foodie18853 жыл бұрын
Excellent Love From Bhimavaram Andhra Pradesh
@janhavi232 жыл бұрын
I feel very peaceful after watching your videos, wonderful atmosphere and ambiance. Even in city I feel the village life thank you for all your videos 🙏🏻🙏🏻
@muhammedshabeel38713 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ❤❤🥰🥰
@nimmyrejithrejith45303 жыл бұрын
Shooo kothiyavunnu food kandituuu😋😋
@subhasanthosh70463 жыл бұрын
Suuuuperrr...ente favorite aanu innathe ella recipes..👌❤💕💕💕💕always waiting for your videos ❤🍫
@richurizuvlogs78013 жыл бұрын
Enik orupad ishtan,oru vedio polum miss akkarilla❣❣❣❣❣❤
@memchoubiksh18692 жыл бұрын
Firewood,smokeless chula and kerosene stove, Economical and portable It is very easy method Good cooking Happy place♥️♥️♥️👍👍👍🙏🙏🙏
@shrikasudheesh11112 жыл бұрын
Nami yudeyum ammayudeyum video kanumbol thanne manassil oru kulirmayanu
@efthinasefthinas71433 жыл бұрын
സൂപ്പർ വീഡിയോ ആണ് 👍👍👍
@ednajohn47252 ай бұрын
I have not seen anyone make such variety of dishes. She does it so patiently and so fast. She is too good.
@awalkcanwakeup65923 жыл бұрын
spicy foods with nature ....really awesome
@vijaypatankar9978 Жыл бұрын
I like banana flower vej. My mom was preparing very well. In our Maharashtra Konkan.
@djay20193 жыл бұрын
കൊള്ളാം അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, അത് സ്വർഗ്ഗം പോലെയാണ്.🌷🌿🌴🌴🌴👏👏👏👏👏
@jijomannil87163 жыл бұрын
Nalla oru delrectr brilliance kanunnund ithil..enthayalum supper
@dinuadnan47133 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഓർമ വന്നത് liziqi എന്ന ചൈനീസ് ചാനൽ ആണ് 😘🥰👌
@lizafaiza73092 жыл бұрын
Same
@lizafaiza73092 жыл бұрын
Same
@deepamenon5673 жыл бұрын
Avasanam wet land full vegetarian pachakam kanichathil santhosham.. nadan vibhavangal... enne pole ulla vegetarians happy😊🙏🙏 nostalgic
@magiverbrown29203 жыл бұрын
Hola,linda familia. Me encantó su video, y sobre todo sus recetas, que se ven exquisitas. Saludos cordiales.
@vidyanakhare12362 жыл бұрын
Wow very nicely made video. All flavoured veggies r looking so delicious. They must be tasty. I like video very much Thank you for sharing nice video God bless you.
@villagemysweethome91913 жыл бұрын
Verygood cinematography, editing, and so nostalgic cooking methods love to watch thanks madam
@DhyanJeevasVlogs3 жыл бұрын
kzbin.info/www/bejne/hovIhp16a9-fjLc
@parvathiseshadri90942 жыл бұрын
നിങ്ങൾ വെജിറ്റേറിയൻ പാചകക്കുറിപ്പുകൾ മാത്രം ഉണ്ടാക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്
@anuprakash20113 жыл бұрын
My favourite vegetable dishes combo 🥰 Background music kettal thanne mathi vallatha feel aan.. wonderful video.. 😊