"A day like a dream" കരിമീൻ പൊള്ളിച്ചത് | Karimeen Pollichathu | soya chunks curry |Spinach Stir Fry

  Рет қаралды 1,363,173

Life in Wetland

Life in Wetland

Күн бұрын

കരിമീൻ പൊള്ളിച്ചത് | Karimeen Pollichathu | soya chunks curry | Spinach Stir Fry
സ്വപ്നം പോലൊരു ദിവസമായിരുന്നു ഇന്ന് . എല്ലാവരും ഇത് ആസ്വദിക്കും എന്ന പ്രതീക്ഷയോടെ...
With Love BinC❤️
.................................................................................
Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#keralatraditionallife#food#culture#festivals#Keralafood

Пікірлер: 1 600
@soorajks454
@soorajks454 2 жыл бұрын
അടിപൊളി ക്യാമറ വർക്ക്‌, എത്ര ഭംഗിയായി ചെയ്തിരിക്കുന്നു എല്ലാരും 🍃🔥🔥
@gayathires3727
@gayathires3727 2 жыл бұрын
Cyfdzcgyaadtxcgydxhjoonmkopknkokjkii
@rajanpanikkar7886
@rajanpanikkar7886 2 жыл бұрын
9uig9u9cù9cù9ùuc9ù9ùù9c9cuc9cù9ù9cùčcùucuc9cùuc9uuc9uč9c999u9ù9cù9uc9uc9cù9ùu9ù9cûcūc9c9g9ucucuc9ùuc9uc9ù8ccy8ýucuc9uc9uucýý9u9ýcu9ý999uccu8g9cuc9cg9g9cýuc8f99cc9cy8yucyg999cy99y9ý9y9u9ucfg9c9yuc99c9ýccy9ygcy9yg9yuf9uc8y9cy9ý9cucg99cýyuf9cygucycuug99cy9ý999ý9c99999c9c9y9yuc9yg9c9cy9yuc9yğ9y9cy9yù9899ýuf9ýýýg9ýğuc89g9ýy9ýuuf9ýc99cuc99x9yčcy9x8ccy9yuduxy9cy8c9y9cy9c9y9cy9yucucucý9999yuxguc9y9y9y9yucc9yyucguc99cc8fx9y9y8xuc9uc8c9ucuucy9999xdg8uc9ý9yuc9y9ccy8x98cy9yg8cuc99y9y9uduc9ucc999g9y9cy9cý9y9ýú99y9ccy9cy9yuccc8x9ýýux9cy9ýu9cc9yud99cc9c9yuc999999cc9fux9fccuc99g9uc8xycxy9y9ucg9cg9uf98g9ccy9g9c999dcu9fudd999g999c8c9y9d999d9g8c9c9cu9yuf9xu9uf9udxu9y9f9ý9yý8ux9yuf9dy898g9c99cgyg8y99dy89xu89cx99cy9x9f9udy99fcyddg899ddg99fdy8x99899f9d9999yux8y99f99d9yuc8x9y9u9yd9y9y9uccyuxccuudyud9ucd99yuýy8c998y9uc99dg99ud99cd9988xg99x9g9x9dy9cg9x999y9fy9dy8uc9cf999d9y98dyudf99899g8ud9yuf99x9y9dg9uff9uduxd89999y9y9ud9d9ý8dxy9cy9f9y9d89dug99999ddy9dfx8y9df899dx99y9fudfy999ux99y99yud999y9f9d9x99x9Dr d89ýyg9ff9yy9dy9ff9d999uf9999y99dy9y99yud9fy9d9g999yuf8yud9d9fdduf9f9fyyf9xx9y9y9cu9g9y9dy8dd99d999y9f99d99y8d9fd99999dft9ud9fy9fy99fyuf9cy9y9ý fú9fy9fd9ý9fý9ý9from y9fy9ý9yud99dxg9y9d9ff9ý999y9d9fy9y9fy9y99fýyd9y9f9f9df9yeah 9d9fýyf9dýudufudyx99f9ý8xffg9fdfý9ýyudg9 9g99y99ýýýf9dý99fg99th 99f99fýdu9fd999f99yf9d9uf999f9fg99f9d9x989yufuf8xyy9uf9d9f9y9fd8x999df9g9ý9fy9ý8xýyuf9xg99y9fx89999ýd9uf9yýxg9dyxf9yýudú9ffyuf98fy9f98fuýg9uuffy9x9f9y8yg9yufuf9g89ý9d9dy9f9yudud9yud898y99uf99f9ý9y9cdd999y9y9y99ud9y99y9y9f9yf999ffyf99g99f89d9fud899dyuf9dyu9fy99y9fy8d8ýdxgxxudxyuf9fy9y999d9fy9d9y9fy9fy9yud99yud99999d9ff9g99999x9y9fux99d9ý99g9f9fý9fy9yuf9ud9dudud99y9f9y9fy9tfl dd9f999f99fff999y9f9ý9f999d999989y9dud98d9d9y8g999yud9y999y9f999xy999f99y9d9y9d9y9fy99ff99f9d99y9f9ux999udd9ýý9ff999yý9t9g9dy8yunif9yf99dd99ud9yud9u9ý9ýyý9ý9t9duf9tdyf99d9f99f99yf9cuff 9dyg99d999y9y8y9ý99fy9fy9y9dyy9x999y9999ddy9ud9fyd89y99fy9fý9y9duf9ý9fg9999dfufdg89fy9y9dy9ff99f9ýuf9d99d9fy9y9ddfyf999ýf9f99fg9df9d99dyud9d9yy9dyg9uf9fyf9fd99ud9d9gf999dd9yt? Y9fg9uf999999t999ýd999y9yf99uf999d9y9dy9dd99ýf99ý9y9yy9dd8df99g99ux899f9d9d99gaff dy999ddd99d9x9x99x9x999dx99x9g989d99ddx9989dxxx99999g8d99g9dd99g99dd99xg9y9dddd9x8d999ux9xdxux99x99xd9xx99dxx9xxx8x99g9d9xxd99dxxxxxd99dd9y9xxd8f9xd9dux9d999d89g9d9d9g9dd9999xd99dd99duxfd9t9d9y9d9g8xux99ud9x89xxuxx99fg8xddd99d9xd98d8998x99xf9ddd8d9xd99x9x9ud9d9999d9zd8g9x9ud99ddd9f9x99d9x9d9999ux999d9d9x9dx998xg9xdd9x99x9d8d9d98d9yzxxx99xd9x98d99xxxxdx9xu989ý99y9xu9yud9xy9999x99d9ddxud9gud899xd999dd9x98dgx9d989x9xdxxd99d99dg99d99g9dd99uu99x9x9g9f8999uddu9x99d898g999x9d9dx999dd999d89ddxdg9dt9ddd99dd9x999x9xx9xg9dg999df9dx9ù990u9gg99g9999gg99g99uh9g9g9u9h9h99ig99h9u999999g9g99g99gh999g999h99999999huug9ug9g99gf9gg9999f99g9u9g9g99ghx999898u89999y8989uu98uyu89999yu98988u8y899yu99y8z9yu99u999y99899u9998z8t999y9u9utt9u9uy99y98uu899yy999uyïuc9z988yyy9y989yuu88u989989uuuz89y89y8yty899yuyuyy888899999u89t999u8yyu99899y9y96t889u989998uu997u988t99y9998yy9699ytu988u99tyyu8u98t988uutyyy9kj d
@aneeshak.a4506
@aneeshak.a4506 2 жыл бұрын
താറാവ് കുഞ്ഞുങ്ങളെ കൂടി കണ്ടപ്പോൾ പെട്ടന്ന് സങ്കടായി കുട്ടികാലം ഓർമ്മ വന്നു 😢😢 എന്തായാലും വളരെ നന്നായിട്ടുണ്ട്... മാഷാ അല്ലാഹ് 👌👌👌♥️
@ajuworld1009
@ajuworld1009 2 жыл бұрын
Ammayum മോളും എന്താ sneham കൂട്ടുകാരികളെ പോലെ .പെൺ മക്കൾ എന്നും അമ്മയുടെ kootukariya😍😍
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
മുജ്ജന്മത്തിലും ഇവർ രണ്ടുപേരും അമ്മയും മകളും ആയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. കാണുന്ന നമുക്കും അത് വളരെയേറെ പോസിറ്റീവ് എനർജി നൽകുന്നുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
@ijuapluaachuaadhiijuapluaa9949
@ijuapluaachuaadhiijuapluaa9949 2 жыл бұрын
ആൺമക്കളും ആവും കൂട്ടുകാരെ പോലെ, നമ്മൾ അവരോടു attach ആവുന്ന പോലേ
@nithinvarkala5324
@nithinvarkala5324 2 жыл бұрын
Penmakkal achante koottukaarikala anmakkal Anu ammayude koottukar
@krishnakishore4668
@krishnakishore4668 4 ай бұрын
N
@annliyaalwina114
@annliyaalwina114 2 жыл бұрын
വീണ്ടും വീണ്ടും പ്രകൃതിയുടെ മനോഹാരിത വെറ്റ് ലാൻഡ് നു അഡിക്റ്റായി പോയി ഞാൻ ❤️❤️❤️❤️❤️❤️
@krishnakishore4668
@krishnakishore4668 4 ай бұрын
😮
@gajendraraika8058
@gajendraraika8058 2 жыл бұрын
I'm from Rajasthan... our family and naturally buty so peaceful and spiritual...so thanks alywse making videos belonging 🤗 love you all family 🤗my beautiful Kerala State 🙏
@hategandaniela7990
@hategandaniela7990 2 жыл бұрын
സൂപ്പർ പ്രകൃതിദൃശ്യങ്ങൾ! നിങ്ങൾ ചെയ്യുന്നതെല്ലാം ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നല്ല റൊമാനിയ നിങ്ങളുടെ വീഡിയോകൾ കാണുക.
@swalihashahanas8994
@swalihashahanas8994 2 жыл бұрын
Waiting ൽ ആയിരുന്നു എന്തെ ഇത്ര വൈകി 🥰🥰👍🏻👍🏻👍🏻
@ponlakshmi182
@ponlakshmi182 2 жыл бұрын
P
@alexandriya4019
@alexandriya4019 2 жыл бұрын
E chechi album nadi Alle
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Sechiyude ketiyavan evde...kadappuram bhasha parayunna sechiyum..achadi bhasha parayunna molum...
@swalihashahanas8994
@swalihashahanas8994 2 жыл бұрын
ഇവരുടെ ഫാമിലി യും വിശേഷങ്ങളും അറിയാൻ താല്പര്യമുണ്ട് ഒരു Q&A ചെയ്തൂടെ
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Dgudvudcgydcgudcttscggcbhioonkoohkopbmoomkopnmkopkkkohnkognjogbjiohjkoobnkoobjigbuigvcvdvvhjio
@anuabhi792
@anuabhi792 2 жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഒരു big salute. ഒരു telefilm കണ്ടിരിക്കുന്ന feeling. ഓരോ സീനും അത്രയേറെ ഭംഗിയോടെയാണ് നിങ്ങൾ കാഴ്ചക്കാരിൽ എത്തിക്കുന്നത്.
@padmauk6120
@padmauk6120 2 жыл бұрын
beautiful. ഇതൊക്കെയല്ലെ ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങൾ
@innusanu1827
@innusanu1827 2 жыл бұрын
Supper💓💞
@aseenasadikhsadikh3586
@aseenasadikhsadikh3586 2 жыл бұрын
പ്പാത്രങ്ങൾ കാണാൻ നല്ല രസമുണ്ട് മനസിന് കുളിർമ തരുന്ന കാഴ്ച്ച 🥰🥰🥰
@vinodn6534
@vinodn6534 2 жыл бұрын
Another fantastic video from Nami and her Mom. I am amazed to see this channel statistics which is 27.5 million views from 23 videos!!!!!👏👏👏👏👍👍👍
@nooramohisin7560
@nooramohisin7560 2 жыл бұрын
Beech kandit azhicode beech pole indallo .super video
@appoosfamilyfood2702
@appoosfamilyfood2702 2 жыл бұрын
വളരെ സന്തോഷം തോന്നി...... ❤.. നിങ്ങളോടൊപ്പം oru ദിവസമെങ്കിലും ചിലവഴിക്കാൻ വളരെ ആഗ്രഹിക്കുന്നു.... 🥰
@amalappu1443
@amalappu1443 2 жыл бұрын
Super👏👏👏👏
@yolandadesa250
@yolandadesa250 2 жыл бұрын
Wow what a lovely place its truly God's own country. Love the surroundings n the way you cook with so much affection. God bless n love from Goa
@ethfghh112
@ethfghh112 2 жыл бұрын
Swapnam pole oru divasam sherikum aswathichu 👌👍
@honeyandhappyshow2660
@honeyandhappyshow2660 2 жыл бұрын
U can't believe that me n my daughter are big fan of every action u do, every corner of ur home, every dishes u cook, ur dresses ,every utensils u use , every flower u grown , ur smiles that u shower its really a dream ...lots of love from Bihar
@jakuttan001
@jakuttan001 2 жыл бұрын
This is a professionally shot KZbin video by professionals and they are all paid actors like any other actors in TV serials or movie. They are actually not mother & daughter. KZbin monetisation = money 💰🤑. That is what they are after. So not be a fool to believe everything. what u see is a beautiful lie !! Keep enjoying buddy
@raghunathrawool4110
@raghunathrawool4110 2 жыл бұрын
@@jakuttan001 You Madarsa Chhan people can talk this only out of jealousy, nothing else. Her preparation of foods, sailing a boat, cleaning utensils, cleaning fish.... etc that lady herself is doing and that's everything we witnessed. How we cannot believe these all? I and lakhs of people enjoying this volgs . Please do not talk without proof. If they are not real mother and daughter iplease declare their real names. Do not shoot in dark
@dhanyagijimon2056
@dhanyagijimon2056 2 жыл бұрын
ഇതൊക്കെ കാണുമ്പൊ നിങ്ങളുടെ കൊച്ചു സ്വർഗ്ഗത്തിൽ വന്ന് ആ സന്തോഷത്തിൽ പങ്കുചേരാൻ അതിയായ മോഹം തോന്നുന്നു - - - - - വെറുതെ ഈ മോഹങ്ങളെന്ന റിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം💚💙💛❤️💕💕💕❤️💛💙💚
@namibincynami1166
@namibincynami1166 2 жыл бұрын
😍😍😍❤
@amazingnature6057
@amazingnature6057 2 жыл бұрын
Early in the morning sitting on my sofa with a cup of mint tea in my hand , while watching this video I feel quite relaxed. The beauty of nature is peaceful. The food looks delicious. Also, the strong bond between the mother and daughter is wonderful. Thans to the team for sharing the video.
@alanachanga
@alanachanga Жыл бұрын
I DO THAT TOO...GOOD TO KNOW I HAVE COMPANY....
@mayeeshabyju4393
@mayeeshabyju4393 2 жыл бұрын
അഴിക്കോട് ബീച്ചിൽ ആണല്ലോ.. നമി, അമ്മയും... കരിമീൻ സൂപ്പർ ആയിട്ടുണ്ട് 👌🥰
@harris1648
@harris1648 2 жыл бұрын
Allallo ithu kuzhippilli beech alle
@thesmurfs6092
@thesmurfs6092 2 жыл бұрын
No words to describe… Wish I could also experience this calm and peaceful serenity… amazing 👏👏👏👏👏👏
@lifeinthetropics3579
@lifeinthetropics3579 2 жыл бұрын
Mabuhay!! Always watching from the Philippine countryside 😍❤️
@ashokpatil4027
@ashokpatil4027 2 жыл бұрын
Dont understand your language, but feels mother and daughters love... Flute music added is good... Keep posting such nice video of rural life..
@beenaprasanth8207
@beenaprasanth8207 2 жыл бұрын
എന്തു രസമാണ് കണ്ടിരിക്കാൻ.നമിയും അമ്മയും സൂപ്പർ👌😍
@athulvinayak9105
@athulvinayak9105 2 жыл бұрын
Vedio nokkiyirikki ayirunnu food preparation chaiyyunnathu kanan enthu bhangi anu super adipoli dishes🥰🥰🥰🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
ഒരു സിനിമ കണ്ട പ്രതീതി ആണ് എപ്പോഴും ലഭിക്കുക. അമ്മയുടെയും മകളുടെയും മുജ്ജന്മ സുകൃത ഫലം . ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇
@namibincynami1166
@namibincynami1166 2 жыл бұрын
🙏🙏🙏😍
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
@@namibincynami1166 Thank you മോളെ മോളെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എൻറെ ഡോക്ടർ ജോലിത്തിരക്കിനിടയിൽ എനിക്ക് ഒരു ആശ്വാസമാണ് എൻറെ ബന്ധുക്കൾക്ക് ഫോർവേഡ് ചെയ്ത് കൊടുക്കാറുണ്ട് വീട്ടിൽ ഞങ്ങൾ അഞ്ചു പേരും ഡോക്ടർമാരാണ് മോള് നന്നായി പഠിക്കുക കൂടി വേണം കേട്ടോ ഇങ്ങനെ ഒരു അമ്മയെ തന്നതിന് ഈശ്വരനോട് നന്ദി പറയുക ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇
@annamathew942
@annamathew942 2 жыл бұрын
The real village life! This video recalled my child hood village life. Love it!
@asha6206
@asha6206 2 жыл бұрын
വേറെ ഒരു വീഡിയോ ക്കും ഇത്ര കാത്തിരിക്കാറില്ല ഇടക്ക് ഇടക്ക് നോക്കും വീഡിയോ വന്നോ എന്ന് ഇതിലെ പ്രകൃതി ഭംഗി കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ സാധിക്കില്ല ചേച്ചിയുടെ കൈയ്യക്കത്തോടെ ഉള്ള പാചകവും super തന്നെ നമി ❤
@divyakochamuri3011
@divyakochamuri3011 2 жыл бұрын
Njanum
@dhanyagijimon2056
@dhanyagijimon2056 2 жыл бұрын
ഇട ദിവസങ്ങളിൽ നോക്കീട്ട് കാര്യല്ലാ !ശനിയാഴ്ചയാണ് ഇവരുടെ വീഡിയൊ വരുന്നത്. ഇനി അടുത്ത ശനിയാഴ്ച സന്ധിക്കും വരൈയ്ക്കും വണക്കം🙏☺ Gn🌹
@asha6206
@asha6206 2 жыл бұрын
ശനിയാഴ്ച നോക്കുന്ന കാര്യം തന്നെ ആണ് പറഞ്ഞത് അല്ലാതെ ഇട ദിവസം നോകീട്ടു കാര്യം ഇല്ല എന്ന് എനിക്ക് അറിയാം
@dhanyagijimon2056
@dhanyagijimon2056 2 жыл бұрын
@@asha6206 ശരി --- ഇനി അടുത്ത ശനിയാഴ്ച ok👍 Happy ഞായറാഴ്ച🌹
@asha6206
@asha6206 2 жыл бұрын
@@dhanyagijimon2056 ok
@shashirekha7331
@shashirekha7331 2 жыл бұрын
Beautiful home, beautiful village, beautiful environment, you people are really lucky ❤️❤️❤️❤️❤️
@LifeinWetland
@LifeinWetland 2 жыл бұрын
@jakuttan001
@jakuttan001 2 жыл бұрын
This is a professionally shot KZbin video by professionals and they are all paid actors like any other actors in TV serials or movie. They are actually not mother & daughter. KZbin monetisation = money 💰🤑. That is what they are after. So not be a fool to believe everything. what u see is a beautiful lie !! Keep enjoying buddy
@shashirekha7331
@shashirekha7331 2 жыл бұрын
@@jakuttan001 really
@anjumnazeer7700
@anjumnazeer7700 2 жыл бұрын
Pure city women...well acted....real village women wouldve been better... Seriously do u guys think this is real.. U have camera men hanging all over to get the best shot. Anyways good way of showing recipes...
@nikitasen2319
@nikitasen2319 2 жыл бұрын
@@jakuttan001 really it's fake
@remachittaranjan8199
@remachittaranjan8199 2 жыл бұрын
Thanks to ur team so such wonderful videos... it's so satisfying to watch beautiful countryside of kerala .. the food the mother daughter love n conversations adds authenticity to each episodes... eagerly await ur videos... Thanks n God bless u all 🙏👍😊
@rajitharanjith4847
@rajitharanjith4847 2 жыл бұрын
Waiting ayirunnu vedio kanan idakkide cheyyane
@anjalikakashyap1692
@anjalikakashyap1692 2 жыл бұрын
So beautiful place and nature, typical cooking.... Just love to watch your videos
@jishatk1765
@jishatk1765 2 жыл бұрын
വളരെ നന്നായിട്ടുണ്ട്. കരിമീൻ പൊള്ളിച്ചത് super.👍👍
@rafeenam8546
@rafeenam8546 2 жыл бұрын
Just beautiful.....cooking so good n so exotic....all so natural ....
@Anjana-Anu
@Anjana-Anu 2 жыл бұрын
കടൽകാഴ്ചയും കൂടി ആയപ്പോൾ.. ഗംഭീരം... അടുത്തതിനായി കാത്തിരിക്കുന്നു...
@dkcreations2845
@dkcreations2845 2 жыл бұрын
😍
@shreyadas6360
@shreyadas6360 2 жыл бұрын
Ufff!!! The background music 🥺❤peaceful😌 lovely❤ wonderful✨😍 Ufff,, I can't explain how I'll say that ❤ Every day I'm waiting for new video, everyday l want, love from bengal❤
@vinumurugan9237
@vinumurugan9237 2 жыл бұрын
ഹരിത മനോഹരി ആയ പ്രകൃതി പോലെ, പച്ച ഉടുപ്പ് അണിഞ്ഞ Nami മോളെ കാണാനും നല്ല ഭംഗി 💓💓😍😍✌️🌹🌹❣️
@marygovender1679
@marygovender1679 2 жыл бұрын
I enjoy watching this video Well done everything is so fresh From south africa Pretty mother and daughter. Hard working.
@jishajikki50
@jishajikki50 2 жыл бұрын
കണ്ട് കൊണ്ടിരിക്കൻ തന്നെ എന്താ രസം 🥰🥰
@twinklingstar4972
@twinklingstar4972 2 жыл бұрын
Your bgm is oh my god it's out of words. Especially the bgm palyed at the first part of video it takes me to a magical world like to a traditional world. Gets me so much of memories. I would say this bgm is the highlighted thing of your video 😊. Iam requesting you guys to please reveal that bgm to make it downloaded. Just that one bgm only
@poojakrishnakumar2978
@poojakrishnakumar2978 2 жыл бұрын
Really ithoru cooking channel Alla, oru relaxation videos aanu. Pandu ammumaedae veetil poumbm Kanda kaychakalum marannu poya manangalum orthedukunna oru sugam. Naadu vittu videshathu thamasikunna enik oru nostu aanu ee videos. Thank you team
@sarojniegariba8678
@sarojniegariba8678 2 жыл бұрын
Wow...such beautiful video.. just love the scenery .Always enjoy watching From Saint Kitts and Nevis...West Indies ❤
@Bangtan24284
@Bangtan24284 2 жыл бұрын
Thank you so much for this beautiful video. I have a daughter like nami.. whenever I see you and your daughter beautiful bonding it actually helps me to strengthen my bonding with my daughter... The scenic beauty.. and beautiful beaches and peaceful surrounding. Life could be so beautiful with simplicity... waiting for next video
@buddhabro.9130
@buddhabro.9130 2 жыл бұрын
It always amazes me to see you cook such awesome meals with no electricity or running water, then I remember that's how everyone cooked about 150 years ago. It's a beautiful thing to see. I love the way you cook, it's like being one with nature, mother earth. Thank you for sharing your life with us. Much Gratitude from America, Peter 😊🙏❤️
@lathikak861
@lathikak861 2 жыл бұрын
Your life is beautiful.
@jakuttan001
@jakuttan001 2 жыл бұрын
Hey Mr & Mrs .. It's a make belief 😆This is a professionally shot KZbin video by professionals and they are all paid actors like any other actors in TV serials or movie. They are actually not mother & daughter. KZbin monetisation = money 💰🤑. That is what they are after. So not be a fool to believe everything. what u see is a beautiful lie shot by choreographed movie setting 😂!! Keep enjoying buddy. Everyone knows this in Kerala.
@sandralasrado4473
@sandralasrado4473 2 жыл бұрын
When ever I see any of the videos put up by you, I am simply awestruck. It looks so Heavenly. So beautiful it is the pristine nature surrounding you.
@keetukeetu8051
@keetukeetu8051 2 жыл бұрын
ഇന്ന് കണ്ടില്ലലോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു.... അപ്പോഴേക്കും എത്തി❤️❤️❤️and it was her dream 😍😍❤️
@junaisvgd7343
@junaisvgd7343 2 жыл бұрын
ക്യാമറമാനും എല്ലാവരും പൊളി പിന്നെ food ഉം
@nutrideliciouskitchen
@nutrideliciouskitchen 2 жыл бұрын
Beautiful Kerala, very nice cooking, stay blessed!
@athiratr3610
@athiratr3610 2 жыл бұрын
Namikkum ammakum orupad Nanni und..ethupole beautiful aaya oru video njagalk sammanichathinu❤️❤️
@anujareji7477
@anujareji7477 2 жыл бұрын
പെൺകുട്ടികൾ ഉള്ള അമ്മമാർ ശരിക്കും ഭാഗ്യം ചെയ്തവർ ആണ്...❤️❤️
@radhagopinath1088
@radhagopinath1088 2 жыл бұрын
Which is the place in Kerala? Trichur Or Kuttanad?
@anujareji7477
@anujareji7477 2 жыл бұрын
@@radhagopinath1088 I think its thrissur
@ashaunni8833
@ashaunni8833 2 жыл бұрын
നമുക്ക് ശരിക്കും ഒരു കൂട്ടാണ് പക്ഷേ എപ്പോഴും ഒരു ടെൻഷൻ ഉണ്ടാവും
@saleenabasheer2376
@saleenabasheer2376 2 жыл бұрын
ഞാനും ആസ്വാദിച്ചു ബിൻസി കടപ്പുറം അടിപൊളി എവിടെ ത്ര മനോഹരമായ കടൽ മീൻ പൊള്ളിച്ചത് തുറന്നപ്പോ നല്ല മണം വന്നൂട്ടോ 😍
@nivedham6664
@nivedham6664 2 жыл бұрын
I was so much waited for ur video.... Love from tamilnadu❤
@bhagyajomon6355
@bhagyajomon6355 2 жыл бұрын
നിങ്ങളുടെ vedios കാണുമ്പോൾ പഴയ എന്തൊക്കെയോ miss ചെയ്യുന്ന ഒരു feel. എന്തായാലും വളരെ നന്നാവുന്നുണ്ട്. ഞാൻ നിങ്ങളുടെ ഒരു fan ആണ്.😍😍
@rishabhratheesh3546
@rishabhratheesh3546 2 жыл бұрын
നമിടെ അച്ഛൻ എപ്പോൾ വരും കട്ട വെയ്റ്റിംഗ്.. അച്ഛനെ കുറിച്ച് ഒന്നും പറയാത്തത് എന്താണ്.. അതു മാത്രം ഒരുവിഷമം ..ബാക്കി എല്ലാം അടിപൊളി വർക്ക്‌ സൂപ്പർ 👌
@jakuttan001
@jakuttan001 2 жыл бұрын
Hey Mr & Mrs .. It's a make belief 😆This is a professionally shot KZbin video by professionals and they are all paid actors like any other actors in TV serials or movie. They are actually not mother & daughter. KZbin monetisation = money 💰🤑. That is what they are after. So not be a fool to believe everything. what u see is a beautiful lie shot in a choreographed movie setting 😂!! Keep enjoying buddy. Everyone knows this in Kerala lol 🤣😂😅😛
@AnithaVMenon
@AnithaVMenon 2 жыл бұрын
ഇന്നത്തെ വീഡിയോ super.... കുക്കിങ്ങും കടലും താറാവിൻ കുഞ്ഞുങ്ങളും.... കൊതിപ്പിച്ചു ശെരിക്കും... ആശംസകൾ ❤
@harpriyaaneesh6261
@harpriyaaneesh6261 2 жыл бұрын
ഈ അമ്മയേം മോളെയും ഒരുപാട് ഇഷ്ട്ടം ആണ് 👌❤❤💞💞💞💞
@namibincynami1166
@namibincynami1166 2 жыл бұрын
❤❤❤❤
@starofthesea1943
@starofthesea1943 2 жыл бұрын
Beautiful! Cant stop watching! Thank you! Nostalgic of very old memories with a new touch!
@rubinahusein3111
@rubinahusein3111 2 жыл бұрын
So beautiful....mother daughter relation is devine.......beautiful video..always love to watch..🌷🌷🌷
@sindhuv9274
@sindhuv9274 Жыл бұрын
Ella videoyum super aanu gramathinte nishkalenkathayum snehavum nirenju nilkunnu thanku all team ❤❤❤❤❤
@ninabjork935
@ninabjork935 2 жыл бұрын
Sending much love peace and light to you both, admire your bond and living in such symbiose with nature God Bless
@qtswty5812
@qtswty5812 2 жыл бұрын
Yours all video was amazing.....one request to you that plz write what ingredients you are using...in ur dishes..
@Navya143
@Navya143 2 жыл бұрын
wow really beautifl locations 🥰 nami and your mom looking choo cute🥰👌👌👌👌
@sajeshmohan8323
@sajeshmohan8323 2 жыл бұрын
Nannaayi ttundu. ....balyakalathekku poyapole....
@HAR_SHIVLOGGS
@HAR_SHIVLOGGS 2 жыл бұрын
After watching your videos, I ask myself that does peace exist, can we laugh, means you know that whatever I comment is from my heart, your video seems that humans can be happy without too much socialising and being on social media. You know lady that in this video at last scene you and nami were at beach having your quality time. That caught me ❣️ It's has been few months I haven't laughed and few 10 yr i have not be happy or at peace. Your video causes me healing somewhere in me as I feel. So never stop making such calming video🤞 Love Harshita😊
@gejoanna6017
@gejoanna6017 2 жыл бұрын
Humans can be happy without too much socialising and social media. very true.
@quynhnguyen-83
@quynhnguyen-83 2 жыл бұрын
Beautiful video thanks myfrend fo sharing yummy
@manasimohanty4411
@manasimohanty4411 2 жыл бұрын
I am from Odisha. I have no words to express as to how I loved all your videos. This one is immensely beautiful video and it touched my heart 💖. I am a researcher. My study area is Kerala. I visited Kerala, back water reserve and also sea beach through the boat in Thiruvananthapuram during my field visit. Lots of love from Odisha
@arunkumar-ml2zk
@arunkumar-ml2zk 2 жыл бұрын
Hi mam, Sathare a videos mu be kichi dhin ru fallow karutuli really amazing na , pura natural locations, village typera culture & kitchen essentials etc....... Heartuchable
@puspanjalidas8592
@puspanjalidas8592 2 жыл бұрын
I also from Odisha, previously I have asked the name of place but I missed that screen shot, please give me the name of place.
@Mehendi_Studio80
@Mehendi_Studio80 2 жыл бұрын
Hy guys also I am from odisha....and I like her video 😊👍👍👍
@suerndsingh63
@suerndsingh63 2 жыл бұрын
i love how you cook fish dish i all most want to come to your place and eat it looks soooooo yummy i really love your flower garden also your cooking place i love how you come to the boat pick you up the vegetables...
@lindarose3314
@lindarose3314 2 жыл бұрын
Beautiful bond between mother and daughter …..lovely to watch and love the way of ur cooking tooo😍😍😍😍💕💕💕💕💕
@haroonnawaz5302
@haroonnawaz5302 2 жыл бұрын
Very beautiful village.i like to much. I hope this channel go more success. My prayers for you every time.
@tastethebestwithpriyanka5342
@tastethebestwithpriyanka5342 2 жыл бұрын
Love too watch this eternal bonding of Mother n daughter.
@greeshmaunnikrishnan628
@greeshmaunnikrishnan628 2 жыл бұрын
ആരാണാവോ ഈ videos എടുക്കുന്നത്???...ആരായാലും മനോഹരം.....superb......,,
@sarahp1383
@sarahp1383 2 жыл бұрын
Namitha's mother is an extraordinary cook , so skilful in preparing a variety of tasty dishes. Everything is done manually from the grinding of the spices, cooking over a wood fired stove. She has so much patience. Truly enjoyed this video. Please can you tell me the location and the name of the beach in this video? Also please share the meen polichhathu recipe in the description box. Following the subtitles is difficult, as it is so fast.. In fact, it will be very helpful if you can provide the recipes of the dishes you show in each video in their respective description boxes. Thank you.
@bikkandbee
@bikkandbee 2 жыл бұрын
Her name is Navami not namita. I love that the video is authentic in its own language.
@jakuttan001
@jakuttan001 2 жыл бұрын
Hey Mr & Mrs .. It's a make belief 😆This is a professionally shot KZbin video by professionals and they are all paid actors like any other actors in TV serials or movie. They are actually not mother & daughter. KZbin monetisation = money 💰🤑. That is what they are after. So not be a fool to believe everything. what u see is a beautiful lie shot by choreographed movie setting 😂!! Keep enjoying buddy. Everyone knows this in Kerala You are fooled !! lol 🤣😅
@nazarpanazar5377
@nazarpanazar5377 2 жыл бұрын
Wow Super 👍👌👌 ഏത് ബീച്ചിലാണ് നിങ്ങൾ പോയത്??
@geethu..8018
@geethu..8018 2 жыл бұрын
Nostalgic moments.... Remembering my childhood with Amma
@firosebahas9223
@firosebahas9223 2 жыл бұрын
Akka neenga romba Alaga erukinga 👌👌👏👏👏 unga vedio ellame superb from India 👍👍👍👌👌👌👌
@sadhnamenon4841
@sadhnamenon4841 2 жыл бұрын
So much calm and peace shared through your vlogs. God bless this family
@sruthiajeesh1413
@sruthiajeesh1413 2 жыл бұрын
Super aayittund chechi😍. Waiting for next video.
@joshejose1841
@joshejose1841 2 жыл бұрын
unimaginable positive vibes . whenever iam down and disturbed i watch one of your episode and iam totaly refreshed. its the power of nature . it became a dream to come back to our old way of life. Hats off and all the best .
@sumodhsamuel9497
@sumodhsamuel9497 2 жыл бұрын
Super video 🥰🥰🥰🥰yethra beautiful ayittanu present cheyyunna 🤝🤝❤❤cameraman 🤝👍💯💯💯❤yethra beautiful anu kitchenile pathragal bharanikal oru rakshayum illa very neat and tidy ❤❤last kadal visuals awesome🙏🙏🙏Thank you very much and love you all ❤❤jeena
@anjaliarun4341
@anjaliarun4341 2 жыл бұрын
എല്ലാം അടിപൊളി 😍😍 ക്യാമറ,നമി,അമ്മ എല്ലാവരും ഒന്നിനൊന്നു മെച്ചം👍👍💯💝💝
@jakuttan001
@jakuttan001 2 жыл бұрын
Hey Mr & Mrs .. It's a make belief 😆This is a professionally shot KZbin video by professionals and they are all paid actors like any other actors in TV serials or movie. They are actually not mother & daughter. KZbin monetisation = money 💰🤑. That is what they are after. So not be a fool to believe everything. what u see is a beautiful lie shot by choreographed movie setting 😂!! Keep enjoying buddy. Everyone knows this in Kerala lol 🤣😂😅😛
@anjaliarun4341
@anjaliarun4341 2 жыл бұрын
@@jakuttan001 Thank you so much 4 the information🙏 We all knw it😁
@varghesekurian5040
@varghesekurian5040 2 жыл бұрын
നല്ല ഗ്രാമീണ ഭംഗിയും രുചികരമായ കരിമീൻ പൊള്ളിച്ചതും
@timfoinc.6879
@timfoinc.6879 2 жыл бұрын
Yesterday I bought it and she is teaching now how to prepare them. Preserved food from each nation tell a long history of landers wisdom feeding to reach and raise current population. People had to flock into next thriving lands to learn and survive according to geological climates changes.
@sunibaiju3597
@sunibaiju3597 2 жыл бұрын
Super naamiyum ammayum nannayundu karimeen pollichathu kandappol vayil vellamoori
@gayatrieee
@gayatrieee 2 жыл бұрын
I was eagerly waiting for your video and will wait for next 😊. your videos give that kind of peace that i find in meditation simple natural life happy and healthy life ❤️❤️❤️ thankyou you team a lots of love 💕❤️
@nandithaprem2271
@nandithaprem2271 2 жыл бұрын
Hai Chechi&Nami❤peacefull video nd always in Positive vibes😍yummy dishes
@energetictalk1815
@energetictalk1815 2 жыл бұрын
Wow.. Last scene is very very very lovely ND beautiful 👌👌😘😘😘😘
@sheejathankavel9193
@sheejathankavel9193 2 жыл бұрын
Ethupoloru jeevitham ee lokathu enikku kittumo ariyathe agrahichu poi 👌👌
@memchoubiksh1869
@memchoubiksh1869 2 жыл бұрын
♥️Firewood, smokeless chula Economical and portable Vegetables and fish Good cook Skill women Lonely lovely place Beautiful place I like your lifestyle♥️♥️♥️👍👍👍🙏🙏🙏
@sudhamenon2788
@sudhamenon2788 2 жыл бұрын
ഇങ്ങനെ ഒരു അമ്മയാവാനോ, ഇങ്ങനെ ഒരു മകളാവാനോ,ഇങ്ങനെ ഒരു സ്ഥലത്ത് താമസിക്കാൻ കൊതിയാവുക.
@thanhluongvan7125
@thanhluongvan7125 2 жыл бұрын
Chỉ biết nói rằng 2 mẹ con lúc nào cũng đẹp và quyến rũ ! Beautiful !
@ojashreep442
@ojashreep442 2 жыл бұрын
Wow എന്തു രസമാണ് ഇന്നത്തെ video 👌👌
@gayanthilini9817
@gayanthilini9817 2 жыл бұрын
Hai I am Sri Lankan you’re you tube chenal wonderful congratulations 🎊
@surumyshihab8140
@surumyshihab8140 2 жыл бұрын
ഇത് കൊടുങ്ങല്ലൂർ അഴീക്കോട്‌ മുനക്കൽ ബീച്ച് ആണോ 👌🏻😍
@pixelmates3419
@pixelmates3419 2 жыл бұрын
😃 👍🏻
@faseelahussain546
@faseelahussain546 2 жыл бұрын
എൻ്റെ നാട്
@riteshroysingh661
@riteshroysingh661 2 жыл бұрын
No words to describe. you live in a beautiful place. your cooking is amazing.
@mariawates5765
@mariawates5765 2 жыл бұрын
Hi my name is Maria. I like watching u cook , u n ur daughter Nami are very hard working . I live in Australia.God Bless u both. Love Maria
@Hidaash_own
@Hidaash_own 2 жыл бұрын
Love you guys so much. ❤️❤️❤️All the prayers and blessings
@sonuvasudharanchikku9831
@sonuvasudharanchikku9831 2 жыл бұрын
ഇന്നാണ് ഈ ചാനലിന്റെ suggestion വന്നത് കിടു ചാനൽ❤️🤞🤞😘 ഒറ്റ ഇരിപ്പിനു എല്ലാ വിഡിയോസും കണ്ടു 🥰
@namibincynami1166
@namibincynami1166 2 жыл бұрын
🙏😍
@sonuvasudharanchikku9831
@sonuvasudharanchikku9831 2 жыл бұрын
@@namibincynami1166 🥰❤️
@anandaabey7237
@anandaabey7237 2 жыл бұрын
Another classic video by Sister and daughter. Well done👏👏🇦🇺
@aneeshap.k2160
@aneeshap.k2160 2 жыл бұрын
അമ്മയെയും, മോളെയും ഒത്തിരി ഇഷ്ട്ടം... നിങ്ങളുടെ വീഡിയോ യൂട്യൂബിൽ വരാൻ കാത്തിരിക്കും എന്നും.. അത്രയ്ക്കും ഹൃദയ സ്പർശം 🥰🥰🥰🥰💓💓💓💓♥️♥️♥️♥️
@dentay89
@dentay89 2 жыл бұрын
This was such a beautiful video of you and your daughter. Her chartreuse dress was so pretty and so was your fuchsia pink and black sari. Be safe and may God continue to bless you and your family.
@jakuttan001
@jakuttan001 2 жыл бұрын
Hey Mr & Mrs .. It's a make belief 😆This is a professionally shot KZbin video by professionals and they are all paid actors like any other actors in TV serials or movie. They are actually not mother & daughter. KZbin monetisation = money 💰🤑. That is what they are after. So not be a fool to believe everything. what u see is a beautiful lie shot by choreographed movie setting 😂!! Keep enjoying buddy. Everyone knows this in Kerala
@blackwhait1883
@blackwhait1883 2 жыл бұрын
ഈ music vendayirunnu aa kilikalude okke soundan sugam .. Ethenkilum morning vibe tharunna nalla music idaarunnu... Njan natural സൗണ്ട് kelkkum music varumpo mute aakkum video adipoliyan👍🏻
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 236 М.
Harvesting and Baking with Fresh Almonds: A Village Tradition
38:01
Kənd Həyatı
Рет қаралды 3 МЛН
🍊 Sea Buckthorn Harvest & Winter Preservation A Seasonal Tradition
31:28