ഒറ്റപ്പാലം പപ്പൻ ചേട്ടൻ വാത്സല്ല്യത്തിൽ വേറെ വേഷമാണ്. അമ്മാവൻ അബൂബക്കറിക്കയാണ്
@rekhakochuparambil4585Күн бұрын
ആരണ്യ കത്തിൽ സലീമ യാണ് നായിക ജോമോൾ അല്ല. ജോമോൾ എന്ന് സ്വന്തം ജാനകി കുട്ടിക്ക് എന്ന സിനിമയിൽ ആണ് ജോമോൾ
@safuwankkassim974820 сағат бұрын
മൂന്നാലു തെറ്റുകൾ ഉണ്ട് ഒന്നു ശ്രദ്ധിക്കണം എന്നാലും എംടിസാറിനെ കുറിച്ച് നന്നായി പറഞ്ഞ് ❤
@MearunrajuКүн бұрын
ബംഗ്ലാവിൽ ഓത റിമാസ്റ്റർ ചെയ്തു ഇറക്കണം
@rekhakochuparambil4585Күн бұрын
നവാസിന്റെ യും മാറിമായത്തിൽ അഭിനയിക്കുന്ന ആളിന്റെ യും അച്ഛൻ അല്ലെ വാത്സല്യത്തിൽ അമ്മാവൻ
@sreejith_kottarakkaraКүн бұрын
നവാസ് & നിയാസ്, പിതാവ് അബൂബക്കർ
@rekhakochuparambil4585Күн бұрын
@sreejith_kottarakkara yes
@rekhakochuparambil4585Күн бұрын
വാത്സല്യം ഒന്ന് കണ്ടുനോക്കു അമ്മാവൻ ആരാണെന്നു അറിയാം
@suresh-tz2ydКүн бұрын
താങ്കൾ പറയുന്ന കാര്യങ്ങൾ മലയാളികളിൽ ഭൂരിപക്ഷത്തിനും അറിയാവുന്നതാണ്...... പത്രം വായിക്കുകയും ചാനലുകൾ കാണുകയും ചെയ്യുന്നവരാണ് എല്ലാരും....... പരദൂഷണം പറയൂ സാർ...... അത് മാത്രമാണ് താങ്കളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
@sajuedk7512Күн бұрын
😂😂
@rajeshkoikal447019 сағат бұрын
😂😂
@junaidcm448316 сағат бұрын
👍👍🥰🥰💔
@SureshKumar-ru1is7 сағат бұрын
🙏💕💕
@douluvmeeКүн бұрын
Jomol alla aranyaykathil. It’s actress Saleema.
@manojkg9233Күн бұрын
എംടിയും ഭരതനും.ലളിതയും പറയാത്ത കാര്യം താങ്കൾ എങ്ങനറിഞ്ഞു?
@AnandKumar-fz3ez5 сағат бұрын
ആരണ്യകത്തിൽ ജോമോൾ ഇല്ല. പാർവതിയും സലീമയുമാണ്
@Indian-q4fКүн бұрын
👍👍👍👍
@Jithuz-t3nКүн бұрын
❤
@vijayakrishnannairКүн бұрын
🙏🌹 RIP MT sir
@തീപന്തൽКүн бұрын
ആദ്യ ഭാര്യയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാൻ കാണിച്ച സന്മനസ്സ്...!
@dragonpaily12319 сағат бұрын
നിങ്ങളുടെ സ്വന്തം ദിനേശോ.... Nooooo.... സിന്ധുവിന്റെയും ദിലീപിന്റെയും സ്വന്തം ദിനേശൻ അങ്ങനെ മതി
@hawkgrabКүн бұрын
Abobakker not Ottapalam Pappan. There is always factual errors, goofs in your videos. Need to research properly.
@hawkgrabКүн бұрын
I feel pity for his wife and son. Such an embarrassment. No wondef his son relocated abroad.