പ്രേമയേയും ശോഭയേയും എന്തിന് കൊന്നു?Lights Camera Action - Santhivila Dinesh

  Рет қаралды 292,196

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

നീലക്കുയിലിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ച പ്രേമ .....! നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ പ്രേമ അഭിനയിച്ചു.......!
മകൾ ശോഭ നാലാം വയസിൽ തട്ടുങ്കൾ തുറക്കപ്പെടും എന്ന സിനിമയിൽ തുടക്കം. ഒൻപതാം വയസിൽ ബാലനടിക്കുള്ള സംസ്ഥാന അവാർഡ്..... 15 വയസിൽ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാർഡ് ...... 16 വയസിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്....... 17 വയസിൽ ഇന്ത്യയിലെ മികച്ച നടിയുമായി .....! പിറ്റേ വർഷം ഒരു സാരിത്തുമ്പിൽ ജീവിതം തീർന്നു......! മകൾക്ക് പിന്നാലെ അമ്മയേയും സാരിത്തുമ്പിൽ തന്നെ വിധി ജീവിതം അവസാനിപ്പിച്ചു ......! ജീവിക്കാനായി ക്യാമറക്ക് മുന്നിൽ വന്ന പ്രേമ .......! തനിക്ക് നായികയായി ശോഭിക്കാൻ ആകാത്തിടത്ത് മകളെ വളർത്തിക്കൊണ്ടുവരാനായി എല്ലാ ത്യാഗവും സഹിച്ചിട്ടും ........ നേടാവുന്നതിനപ്പുറം എല്ലാം നേടിയിട്ടും അമ്മയ്ക്കും മകൾക്കും സാരിത്തുമ്പിൽ ജീവിതം തീർക്കേണ്ടി വന്നതെന്ത് ?
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 654
@shajiahamed861
@shajiahamed861 Ай бұрын
ദിനേശ് ചെയ്ത എപ്പിസോഡുകളിൽ ഏറ്റവും ശ്രദ്ദേയമായ അവതരണം പുതിയ സിനിമ പ്രേമികൾക്ക് ഇങ്ങനെയും ഒരു ആർട്ടിസ്റ്റ് ജീവിച്ചിരുന്നു എന്ന് ഹൃദയത്തിൽ തട്ടുന്ന വിധം പറഞ്ഞു നന്ദി ദിനേശ്
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 27 күн бұрын
🙏❤️
@elizabethwilson616
@elizabethwilson616 Күн бұрын
😢
@shailapillaigopinath2676
@shailapillaigopinath2676 11 сағат бұрын
വർഷങ്ങൾക്കു ശേഷം ഈ കഥ വീണ്ടും കേട്ടപ്പോൾ സങ്കടമായി.ശോഭക്ക് ജ്യോതി എന്ന ഒരു അമ്മാവൻ ഉണ്ടായിരുന്നു.അങ്ങനെ വായിച്ചതായി ഓർമ്മ.സ്ക്കുളിൽ പഠിക്കുന്പോൾ ശോഭയുടെ മുഖച്ഛായ എനിക്ക് ഉണ്ടെന്ന് പലരും പറയാറുണ്ട്
@niralanair2023
@niralanair2023 Ай бұрын
ശരബിന്ദു മലർദീപ നാളം നീട്ടി.. സുരഭില യാമങ്ങൾ ശ്രുതി മീട്ടി.. ശോഭ അഭിനയിച്ച മനോഹര ഗാന രംഗം.
@komalats7449
@komalats7449 27 күн бұрын
Ulkadal marakilla Nalla cinema Krishna thulasy kathirukal choodum.....
@praseethap3330
@praseethap3330 24 күн бұрын
പാദസരം എന്ന സിനിമ 😢😢😢
@user-xc1ox7pm4d
@user-xc1ox7pm4d 24 күн бұрын
ശാലിനി എന്റെ കൂട്ടുകാരി
@Juvairiya967
@Juvairiya967 23 күн бұрын
🙂
@kt.varghese
@kt.varghese 23 күн бұрын
ശരതിന്ദു മലർദീപ നാളം നീട്ടി.. എന്നാണ് ശരി ശരത് കാല ചന്ദ്രൻ എന്നർത്ഥം.
@user-vj5oj4rh7b
@user-vj5oj4rh7b 23 күн бұрын
ചെറിയ പ്രായത്തിൽ oru സിനിമയിൽ ശോഭ പ്രേമ ഇവരുടെ കഥ ലേഖ marannam oru ഫ്ലാഷ് ബാക്ക് കണ്ടു ഇതു പോലെ കുറെ ദുരുഹ മരണം ശോഭ വിജയശ്രീ സിൽക്ക് സ്മിത മയൂരി ശ്യാമ ശ്രീദേവി ഇങ്ങിനെ കുറെ പേര് ennum👍സിനിമയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു ഇന്നും അതൊക്കെ thanne
@damodharan8032
@damodharan8032 20 күн бұрын
Oho itharam kathakanmar
@shailapillaigopinath2676
@shailapillaigopinath2676 3 күн бұрын
ഒരുപാട് ഒരുപാട് ഇഷ്ടം ആയിരുന്നു ശോഭയെ..
@damodharan8032
@damodharan8032 2 күн бұрын
@@user-vj5oj4rh7b valari Sariyanu thankal paranjathu ea cheythu koottiya karingalikal iniyum cheythu kondirikuka njangalalum Valiya budhiman arumillathre
@gopalakrishanck2660
@gopalakrishanck2660 24 күн бұрын
പ്രമയുടേയും മോളടേയും പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഈ വിവരണം കേട്ടപ്പോൾ വളരെ ഹൃദയ നൊമ്പരം തോന്നുന്നു
@lakshmanankesavan626
@lakshmanankesavan626 21 күн бұрын
വിജയശ്രീയെ നിങ്ങൾ മറന്നോ?
@narayaninarayani2540
@narayaninarayani2540 20 күн бұрын
M
@thankamramesh7810
@thankamramesh7810 27 күн бұрын
ഞാൻ ഒരുപാട് ഇഷ്ടപ്പെട്ട പെൺകുട്ടി ശോഭ . എൻ്റെ ചെറുപ്പത്തിൽ ഞാൻ ആരാധിച്ചിരുന്നു. എത്ര കേട്ടാലും മതിയാവില്ല. സാർ ഇത്ര വിശദമായി പറയുന്നതിന് നന്ദി
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 27 күн бұрын
ഞാൻ ആദ്യമായി കേൾക്കുന്നു ഈ പേര്,, ഇനിഈ കുട്ടിയുടെ ഒരു സിനിമ കാണണം 🥲
@sandhyaharidas4539
@sandhyaharidas4539 26 күн бұрын
​@@valsalakumaribvalsalakumar1146എന്തായാലും കാണൂ 👍👍 ശാലിനി എൻെറ കൂട്ടുകാരി കാലത്തെ അതിജീവിക്കുന്ന ഒരു സിനിമയാണ്
@shakeelpkm
@shakeelpkm Ай бұрын
ആ മകൾക്കു വേണ്ടി ജീവിതം ജീവിച്ച ആ അമ്മക്ക് അശ്രു പുഷ്പങ്ങൾ. ഒരു പക്ഷെ 18 വയസ്സ് പ്രായമുമുണ്ടായിരുന്ന ശോഭ കരുതിയിരിക്കുക താൻ ആത്മഹത്യ ചെയ്യുന്നതിലൂടെ ബാലു മഹേന്ദ്രയെ വേദനിപ്പിക്കാൻ കഴിയും കുറ്റബോധം കൊണ്ട് അയാൾ നീറി നീറി മരിക്കും എന്നായിരിക്കാം. അങ്ങിനെ സംഭവിച്ചേനെ അയാൾക്ക്‌ Shobaയോട് യഥാർത്ഥ പ്രണയം ഉണ്ടായിരുന്നുവെങ്കിൽ. പക്ഷെ Balu Mahendra ശോഭയുടെ മരണ ശേഷം തന്റെ മേഖലയിൽ സജീവം ആകുകയും ജീവിതം അടിച്ചു പൊളിച്ചു സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു.
@shyamaretnakumar5868
@shyamaretnakumar5868 23 күн бұрын
അവൻ ചത്തു 🤬
@mayakrishnanarangath418
@mayakrishnanarangath418 18 күн бұрын
നമസ്കാരം🙏 ബാലു മഹേന്ദ്ര എന്ന ആനായ ചത്തു എന്നറിഞ്ഞതിൽ സന്തോഷിയ്ക്കുന്നു മറ്റൊരാൾക്കും ഈ മൃഗത്തിൽ നിന്നും ഇതുപോലൊരു ഗതിയുണ്ടാവില്ലല്ലോ ആ അമ്മയ്ക്കും മകൾക്കും അസ്രുധാരയാൽ ആധരാഞ്ജലി അർപ്പിയ്ക്കുന്നു🙏 '
@fastbro303
@fastbro303 16 күн бұрын
@@mayakrishnanarangath418daivathinte kodathiyil kuttavlikallu rekshayilla e bhoomiyil kittunna poleyalla Ayal chathathal santhoshikam
@wowser2153
@wowser2153 8 күн бұрын
Suicide Aavaan vazhiyilla. Stool il kayari ninnalum ethatha height undayirunnu fan nu
@ShivakumarM-o1p
@ShivakumarM-o1p 5 күн бұрын
Ketti thookiyathanu ​@@wowser2153
@sheebadinesh4864
@sheebadinesh4864 24 күн бұрын
എനിക്ക് ഇഷ്ട്ടപെട്ട നടി ആയിരുന്നു ശോഭ. അവരുടെ ശാലിനി എന്റെ കൂട്ടുകാരിയും ഉൾക്കടൽ എന്നാ സിനിമയും ഞാൻ കണ്ടിട്ടുണ്ട്. വളരെ ദുഃഖം ഉണ്ടായ ഒരു മരണം ആയിരുന്നു ശോഭയുടേത്. ശോഭയെ ഇപ്പോഴും ജീവിച്ചിരിപ്പിലെങ്കിലും ഇഷ്ട്ടമാണ് ♥️
@achu8934
@achu8934 21 күн бұрын
Innum oru nombaramayi ......
@varghesekuttyjohn8394
@varghesekuttyjohn8394 18 күн бұрын
@@sheebadinesh4864 😢
@aleyammape873
@aleyammape873 18 күн бұрын
ഞാൻ ഈ കൊച്ചുനടിയുടെ പടം കണ്ടിട്ടുണ്ട്. ഈ ചരിത്രമൊക്കെ NANA യിൽ വായിച്ചിട്ടുണ്ട്. കഷ്ടം തോന്നുന്നു.
@marykuttygeorge6161
@marykuttygeorge6161 13 күн бұрын
Salini ente koottukariyilude othiri ishtappetta nadi Sobha.maranamavum othiri vedanippichu.😢
@bincysabu5226
@bincysabu5226 24 күн бұрын
Sir... എത്ര ഹൃദയസ്പർശിയായി അങ്ങ് അവതരിപ്പിച്ചിരിക്കുന്നു... ഒരു വിങ്ങലോടെയല്ലാതെ കേൾക്കാൻ ആവുന്നില്ല.. വളരെ നന്ദി... 🙏🙏🙏
@jobyjibin7253
@jobyjibin7253 23 күн бұрын
സാർ ഈ പറഞ്ഞ് ജീവിതകഥയിലേ വില്ലനേ പിന്നിട് അയളുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു അറിയുമെങ്കിൽ ഇതുപോലേ ഒരു വിഡിയോ ചെയ്യുമോ? ഇന്നത്തേ ഫിലിം ഇൻഡസ്ട്രിയലിനേ കുറിച്ചും...നന്ദി🙏 മികവുറ്റ അവതരണ ശൈലിലൂടെ സത്യസന്ധമായി ശ്രോതാക്കളിലേ എത്തിയ്ക്ക സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വരുടെ യഥാർത്ഥ ജീവിത കഥകൾ തുറന്ന് കാട്ടുക വഴി ശ്രോതാക്കളുടെ മനസ്സിൽ ഇടം നേടിയ സാറിനേ ഒരായിരം അഭിനന്ദനങ്ങൾ✨💕. പണക്കൊഴുപ്പിൻ്റെയും അധികാരം മേധാവിത്വത്തിൻ്റെയും വിഴുപ്പ് ഭാണ്ഡങ്ങൾ ആകാതെ മനുഷ്യർ നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവ്യക്തിത്വങ്ങളായി മാറട്ടേ പ്രാർത്ഥനയോടെ.
@sreedarantp608
@sreedarantp608 19 күн бұрын
ഇതല്ലെ കേര ഇങ്ങിലെ സിനിമാലോകവും . ഒരു കാലംഅവരേയും കാലും കാത്തു നിൽക്കുന്നു.
@helenthomas5840
@helenthomas5840 4 күн бұрын
അയാൾക്ക് എന്തു സംഭവിച്ചു sir..
@rajankailaspoet6088
@rajankailaspoet6088 16 күн бұрын
ഞെട്ടിച്ചു... വിശദമായി ഇപ്പോൾ ആണ് അറിഞ്ഞത്... സിനിമയിലെ ക്രൂരന്മാർ.. ഹോ...!! നന്ദി പ്രിയ ശാന്തിവിള!! ധീരമായി ഈ വീഡിയോ ചെയ്തതിനു 👌🏻❤
@lallyjames5044
@lallyjames5044 25 күн бұрын
ശോഭ മരിച്ച ദിവസം..ഹോസ്റ്റലിൽ കൂട്ടകരചിൽ..ഉൾക്കടലും ശാലിനി എൻ്റെ കൂട്ടുകാരിയും..ഞങ്ങൾ..samapraayakkar..ഹൃദയത്തിൽ ഏറ്റിയിരുന്നു
@vijayalaxminambiar8079
@vijayalaxminambiar8079 23 күн бұрын
ഞാനും
@InnocentBicycle-ox3rf
@InnocentBicycle-ox3rf 2 күн бұрын
ഹൃദയം നുറുങ്ങുന്ന വേദനയോടെ ആണ് ഇത് കേട്ടത് എനിക്ക് അത്രയും ഇഷ്ടം ആയിരുന്നു ആ പെൺകുട്ടിയെ അമ്മയും മകളും അത്ര സൗന്ദര്യം ദൈവത്തിന്റെ കോടതിയിൽ കിട്ടുമല്ലോ ദുഷ്ടന്മാർക്ക് ശരിയായ ശിക്ഷ അതോർത്തു സമാധാനിക്കാം
@NewBornNeeds
@NewBornNeeds 23 күн бұрын
ശോഭയുടെയും അമ്മയുടെയും ആത്മാവിന് ദൈവം നിത്യശാന്തി കൊടുക്കട്ടെ 🙏. 100%കൊടുക്കും എന്ന് എനിക്കു തീർച്ചയുണ്ട് 🌹
@josekuttyjose6995
@josekuttyjose6995 26 күн бұрын
സർവ്വവിധ തിന്മകളുടെയും വിളനിലമാണ് സിനിമാലോകം... വ്യഭിചാരം. മദ്യപാനം . മയക്കുമരുന്നടി,കൂട്ടിക്കൊടുപ്പ്, പാരവെയ്പ്, സ്നേഹം എന്ന വികാരം അഭിനയത്തിൽ മാത്രെo.... ഇങ്ങനെയുള്ള സിനിമാ ലോകത്ത് എത്തിച്ച രാൻ ഒരു പാട് പേർ വെമ്പൽ കൊള്ളുന്നു!!! തീയുടെ തിളക്കം കണ്ട് പറന്നടുക്കുന്ന ഈയാം പാറ്റകളെപ്പോലെ....
@justrelax9964
@justrelax9964 19 күн бұрын
True 100%
@MJ-hl1kk
@MJ-hl1kk 14 күн бұрын
Google translation is wrong. Not '... lead moths that fly away at the glow of fire..' but flying termites (eeyam patta) that are attracted to the glow of fire.
@bindunarayan1411
@bindunarayan1411 7 күн бұрын
Balu Mahendra forgets that he will pay for this some day. People might forget but the Universe has a record of it. May he suffer in eternal pain for this. All the heroes are a shadow of men. What a world we live in
@remith8501
@remith8501 28 күн бұрын
Shobha was an excellent actress of Indian cinema......RIP വല്ലാത്തൊരു ചതിയുടെ കഥ !
@susanpalathra7646
@susanpalathra7646 24 күн бұрын
ബാലുമഹേന്ദ്ര ലോകം കണ്ടിട്ടുള്ള ഏറ്റവും ചീഞ്ഞ മനുഷ്യമൃഗം. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടിയായിരുന്നു ശോഭ. ഇന്നും സങ്കടമുണ്ട്, ശോഭയുടെ tragedy ജീവിതം ഓർമ്മിക്കുമ്പോൾ.
@SivanB-cm3gd
@SivanB-cm3gd 21 күн бұрын
കേട്ടിരുന്നുപോയി😢
@helenummachan3717
@helenummachan3717 19 күн бұрын
You Are Great Sir
@gangancm5629
@gangancm5629 19 күн бұрын
അമ്മയേം മകളേം ഒരുമിച്ചു കൊണ്ടു നടന്ന ബാലു പ്രേമയും മകളും SK പൊറ്റെക്കാടിൻ്റെ കുടുംബം
@JussyRaj
@JussyRaj 18 күн бұрын
സർ,നിങ്ങളുടെ വീഡിയോ യിൽ ഏറ്റവും ഹൃദയ സ്പർശിയായ,യാഥാർഥ്യങ്ങളെ തുറന്നു അറിയിച്ചതിനാൽ നന്ദി.പ്രേമ യെയും sobhayeyum മലയാളികൾക്ക് മറക്കാനാവില്ല.അമ്മയ്ക്കും മകൾക്കും വേദനിക്കുന്ന മനസ്സോടെ ആദരാഞ്ജലികൾ നേരുന്നു😢😢😢
@scariajacob
@scariajacob Ай бұрын
സോറി അണ്ണാ. ഈ പ്രാവശ്യം പത്താമത്തെ ലൈക്ക് ആയിപ്പോയി
@babup8986
@babup8986 23 күн бұрын
നന്ദി എല്ലാം ഓർമിപ്പിച്ചതിനു. നമ്മുടെ വേരുകൾ, സിനിമയായാലും സാഹിത്യമായാലും, ഭരണമായാലും, പെണ്ണിന്റ്‌റെ കണ്ണീരിൽ നനഞ്ഞതാണ്. ഓരോന്ന് വെളിപ്പെടുന്നകാലമാണിത്. Thanks once more.
@pt5611
@pt5611 27 күн бұрын
എസ്.കെ.പൊറ്റെക്കാട്ട് പ്രേമയുടെ അച്ഛന്റെ അനിയൻ ആണെന്നത് ഇപ്പോഴാണ് അറിയുന്നത്.
@josetj4624
@josetj4624 23 күн бұрын
ഞാനും. എൻ്റെ ഏറ്റവും വലിയ ആരാധനാമൂർത്തിയാണ് ശ്രീ.ശങ്കരൻ കുട്ടി പൊറ്റെ ക്കാട്ട് എന്ന സഞ്ചാരസാഹി ത്യകാരൻ.
@cbsuresh5631
@cbsuresh5631 22 күн бұрын
അദേഹവും മിണ്ടാതെ ഇരുന്നു
@ljljlj123
@ljljlj123 20 күн бұрын
സത്യം😮
@SHILUSVLOG
@SHILUSVLOG 17 күн бұрын
ഈ സത്യങ്ങൾ ലോകത്തോട് പറയാൻ sir നു സാധിച്ചല്ലോ.. അതിനു big salute... വല്ലാത്തൊരു സങ്കടം 😔ഈ കഥ കൾ കേട്ടപ്പോൾ.. അമ്മക്കും മകൾക്കും നിത്യ ശാന്തി നേരുന്നു 🥹☹️...
@ammalzachariah6166
@ammalzachariah6166 20 күн бұрын
വേദനയോടെ മാത്രം എന്നും ഓർത്തിരുന്ന ഈ സത്യങ്ങൾ, അങ്ങ് പൂർണ്ണ സത്യസന്ധതയോടെ തുറന്നു പറഞ്ഞതിന് വളരെ വളരെ നന്ദി. നല്ല അഭിനയത്തെ ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിയെന്ന നിലയിൽ, ശോഭ എന്റെ ഹൃദയത്തിൽ എന്നും ഒരു കനലായിരുന്നു. സാർ പറഞ്ഞതുപോലെ ഈ ലോകം ദുഷ്ടന്മാർക്ക് പറ്റിയതാണ് എന്ന് തോന്നിപ്പോകും.
@sanjnasajid
@sanjnasajid 22 күн бұрын
പ്രമുഖരായ പലർക്കും താങ്കളെ പേടിയായിരിക്കും... സത്യം പറയാനുള്ള ധൈര്യം...
@rameshanep6599
@rameshanep6599 28 күн бұрын
ഒരു നടുക്കത്തോട് കൂടിയല്ലാതെ ഈ വീഡിയോ കേൾക്കാൻ കഴിയില്ല. ദിനേശ് സാറിന്റെ അവതരണം അത്രയ്ക്കും ഹൃദയത്തിൽ തട്ടുന്നു.
@Kalluzz-x
@Kalluzz-x 24 күн бұрын
😊😊
@sathykumari3827
@sathykumari3827 22 күн бұрын
Dinesh sir ningal ude avatharanam kannu neer vannu.pennine vittu jeevikkunna cinema muthalalimar anubhavikkum sathyam.
@ANASAR-ip3jw
@ANASAR-ip3jw 22 күн бұрын
അന്നും ഇന്നും സിനിമയുടെ പിന്നാമ്പുറം മ്ലേച്ഛമായിരുന്നു എന്നല്ലേ പല അനുഭവങ്ങളിൽ നിന്നും തോന്നുന്നത്.
@GopinathK.B-sg4pb
@GopinathK.B-sg4pb 20 күн бұрын
സുന്ദരീ നിൻ തുന്പു കെട്ടിയിട്ട ചുരുൾ മുടിയിൽ എന്ന ഗാനവും ആ പാട്ടിന്റെ സംഘവും ഒരിക്കലും മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നു❤❤❤
@sheebasheeba3490
@sheebasheeba3490 23 күн бұрын
മേലാസകലം കോരിത്തരിക്കുന്ന പ്രഭാഷണം കേട്ടിട്ടു വല്ലാത്ത വിഷമം തോന്നി.🌹🌹🌹🌹
@madhuriammini-fo7em
@madhuriammini-fo7em 20 күн бұрын
വളരെ സങ്കടം തോന്നി ഈ വീഡിയോ കണ്ടപ്പോൾ , എസ്.കെ.പൊററക്കാടിന്റേയും, ചെലവൂർ വേണുവേട്ടന്റെയും സ്വന്തം ഫാമിലിയിൽ ഇങ്ങിനെ ഒരു ദുരന്തം നടന്നത് വല്ലാത്ത അതിശയം തോന്നുന്നു, മാധ്യമ രംഗത്ത് സ്വാധീനമുള്ള അവർ പോലും ഈ ഫാമിലിയുടെ ദുരന്തത്തിൽ പ്രതികരിക്കാതിരുന്നതും ശോഭയെ ബാലു മഹേന്ദ്രയിൽ നിന്നും അകററാതിരുന്നതും എന്തുകൊണ്ട് ? ഇവരുടെ സ്വന്തം ബന്ധുക്കളായിരുന്നു പ്രേമ, ശോഭ എന്നത് ഇപ്പോഴാണ് അറിയുന്നത് തന്നെ. വല്ലാത്ത വിഷമം തോന്നുന്നു
@sreenivasankanneparambil159
@sreenivasankanneparambil159 23 күн бұрын
ഹൃദയ സ്പർശി ആയ സത്യ സന്ധമായ അവതരണം. താങ്കളുടെ ഏറ്റവും നല്ല സൃഷ്ട്ടി. അഭിനന്ദനങ്ങൾ... അനുഗ്രഹങ്ങൾ.
@saradamani-vd8bg
@saradamani-vd8bg 22 күн бұрын
Sathyam! abhinandanangal!! nandi!!😢
@devassypl6913
@devassypl6913 24 күн бұрын
പ്രേമ ഒത്തിരി സിനിമകളിൽ അഭിനയിച്ചു നല്ല ഒരു നടിയായിരുന്നു അവരുടെ ഒരു മിക്ക സിനിമകളിലും മകളെയും കൊണ്ടു നടന്നിരുന്നു പാവങ്ങൾ
@rajagopalanm4536
@rajagopalanm4536 22 күн бұрын
Vijayashree, silk Smitha ethrayo tharangal....
@shiby6615
@shiby6615 21 күн бұрын
LP
@MohanKarayil
@MohanKarayil 22 күн бұрын
സിനിമ ക്കു വേണ്ടി ജീവിതം സമർപ്പിച്ച ശോഭയുടെ അഴിയാത്ത കോലങ്ങൾ പശ്ശി ഉത്കടൽ എന്റെ നീലാകാശം ശാലിനി എന്റെ കൂട്ടുകാരി എന്നീ ചിത്രങ്ങൾ ഉണ്ടല്ലോ 🙏
@prassannavijayan284
@prassannavijayan284 28 күн бұрын
എന്താണെന്നറിയില്ല സർ ഇത് കേട്ടു കഴിഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി എത്ര മാത്രം എന്റെ ഹൃദയം മിടിക്കുന്നു സർ
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 27 күн бұрын
അച്ചോടാ പാവം ❤️എന്റെയും കണ്ണു നിറഞ്ഞു നെഞ്ചിന് ഒരു വല്ലാത്ത ഘനം
@gireeshms2052
@gireeshms2052 Ай бұрын
ഓരോ എപ്പിസോടും എത്ര വിശദമായാണ് പറയുന്നത് ❤❤❤ദിനേശ് സാർ ♥️♥️അഭിനന്ദനങൾ
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 27 күн бұрын
👍🙏❤️
@AmusedGiraffes-si4bt
@AmusedGiraffes-si4bt 21 күн бұрын
എത്ര കേട്ടാലും മതിവരാത്ത അവതരണ ശൈലി. അഭിനന്ദനാർഹം
@unniunnikrishnan2591
@unniunnikrishnan2591 Ай бұрын
43:48 ശോഭ അഭിനയിച്ച 'പശി' സൂപ്പർ സിനിമയായിരുന്നു... അതുപോലെ പല സിനിമയും.. ❤ബാലു മഹേന്ദ്ര നല്ല സംവിധായകനും ക്യാമറാമേനുമാണെങ്കിലും സുഭാവം ശരിയല്ലാ
@premeelabalan728
@premeelabalan728 26 күн бұрын
എന്തൊരു ഹൃദയസ്പർശിയായ എപ്പിസോഡ്
@ExplainMedia-hv1ee
@ExplainMedia-hv1ee 25 күн бұрын
ഹോ കഷ്ടം 😢മകൾ മരിച്ച ഒരു അമ്മയുടെ വേദന ഒന്നിനോടും ഉപമിക്കാൻ കഴിയില്ല .
@TriangleFantasy-c1o
@TriangleFantasy-c1o 12 күн бұрын
ഇത്രയും വിശദീകരിച്ചു പറഞ്ഞു തരാൻ താങ്കളുടെ കഴിവു അപാരം. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. 😥😥😥😥😥😥😥😥😥😥എന്തൊരു അ വിശ്വാസനീയ വഞ്ചന. സർ പറഞ്ഞപോലെ കഠിന ഹൃദയമുള്ളവരായിരിക്കും അവരൊക്കെ.
@gopakumarkk5960
@gopakumarkk5960 26 күн бұрын
സിനിമയിൽ തല ഉയർത്തി തന്റേടത്തോടെ തൊഴിൽ എടുത്ത് വിജയം കൈവരിച്ച ഒറ്റ ഒരാളെ പോലും പവർ ഗ്രൂപ്പ്‌ ഒന്നുകിൽ ജീവനോടെ വച്ചിട്ടില്ല! ഇല്ലെങ്കിൽ തൊഴിൽ കൊടുക്കാതെ ഭിക്ഷക്കാരാക്കി ജീവശ്ചവം ആക്കി ഒതുക്കിയിട്ടുണ്ട്! ഒന്ന് പുറകോട്ട് നോക്കിയാൽ മാത്രം മതി. നല്ല കലാകാരൻ... നല്ല കലാകാരി... ഇവരൊന്നും ഇന്ന് ഫീൽഡിൽ ഇല്ല! അല്ല... ടാർഗറ്റ് ഇട്ട് ഇല്ലാതാക്കി! ലഹരിക്ക് അടിമയാക്കി ഒരു തെളിവ് പോലും ഇല്ലാത്ത രീതിയിൽ സ്വയം അവരെ കൊല്ലിച്ചു. മരണപ്പെട്ടു പോയ ഏത് നടി ആകട്ടെ അല്ലെങ്കിൽ നടൻ ആകട്ടെ. തലയ്ക്ക് മേലെ വളരും എന്ന് അറിയുന്ന ഒറ്റ ഒരെണ്ണത്തിനെ വളരാൻ ആ പവർ ലോബി അനുവദിച്ചിട്ടുണ്ടോ? ഇല്ല !!!
@jancybabu5122
@jancybabu5122 21 күн бұрын
Supper, It is absolutely correct. .They are super. You sed it Dineshn sir.❤❤❤
@user-ke6li6ul2f
@user-ke6li6ul2f 24 күн бұрын
ജീവിതം മൂല്യങ്ങൾ അടിസ്ഥാനമാക്കി വളരെ ശ്രദ്ധയോടെ ജീവിക്കേണ്ട ഒന്നാണ്, പണത്തിനു വേണ്ടി എളുപ്പ വഴികൾ തേടരുത്, മറ്റുള്ളവരുടെ കയ്യിലെ പാവയകരുത്, ബുദ്ധിപൂർവം ജീവിക്കണം എന്നതാണ് ഈ ഹതഭാഗ്യരുടെ ജീവിതം നൽകുന്ന പാഠം, അവതരിപ്പിച്ച sir നു അഭിനന്ദനങൾ
@shyamlalc6359
@shyamlalc6359 23 күн бұрын
ഞാൻ ജനിക്കുന്നതിനു മുൻപ് എടുത്ത സിനിമകൾ ഈ 3സിനിമകൾ സൂപ്പർആയിരുന്നു
@PradeepKumar-ch8sp
@PradeepKumar-ch8sp 24 күн бұрын
ഇതൊക്കെ സിനിമയുടെ ചരിത്രത്തോളം പഴക്കമുള്ള കാര്യങ്ങള്. കുട്ടിക്കാലത്ത് ആദ്യമായി ഇത് പോലെ കേൾക്കുന്ന സംഭവം വിജയശ്രീയുടേത്.
@Rayhan_syokhi
@Rayhan_syokhi 23 күн бұрын
പ്രേമ പുത്രി ശോഭന എന്നിവരായ പ്രതിഭകളെ മറക്കില്ല...! ഓർമ്മകളിലുണ്ട് ...!!
@susanpalathra7646
@susanpalathra7646 24 күн бұрын
വിജയശ്രീ, ശോഭ ഒക്കെ ഇപ്പോഴും വേദനിപ്പിക്കുന്നു. ശോഭ പ്രേമയെക്കുറിച്ച് ഓർമ്മകൾ ഏതോ സിനിമാമാസികയിൽ എഴുതിയത് അക്കാലത്ത് വായിച്ചിട്ടുണ്ട്.
@avmathew1723
@avmathew1723 22 күн бұрын
കേട്ടിട്ട് കണ്ണ് നിറയുന്നു!!
@pganilkumar1683
@pganilkumar1683 29 күн бұрын
സൂപ്പർ എപ്പിസോഡ് സ്വപ്നം കാണാൻ കഴിയാത്ത എപ്പിസോഡ് ❤
@Aji452
@Aji452 27 күн бұрын
കുടുംബത്തിൽ പിറന്ന ഒരു പെണ്ണും സിനിമയിൽ അഭിനയിക്കാൻ പോകില്ല, പോകരുത്.
@Thelakanpv
@Thelakanpv 25 күн бұрын
Exactly.
@AbdulKareem-eu1lp
@AbdulKareem-eu1lp 23 күн бұрын
ഇങ്ങനെയൊക്കെ പറഞ്ഞാൽ പിന്തിരിപ്പൻ ആകും
@jkm3215
@jkm3215 23 күн бұрын
പെൺകുട്ടികളെ വീട്ടിൽ തടവിലാക്കണമെന്ന് നിങ്ങൾ പറയും.
@RadhakrishnanRagavan-y9q
@RadhakrishnanRagavan-y9q 23 күн бұрын
അത് നമ്മുടെ അഭിപ്രായം. എന്നാൽ ഗോപ്യമായത് എല്ലാം പുറത്തു കാണിച്ചാലും വേണ്ടില്ല പ്രശസ്ത താരം അകണം എന്ന് കരുതുന്ന യുവതികളാണ് ഇന്ന് അധികവും.
@sasidharanpillai2432
@sasidharanpillai2432 23 күн бұрын
Absolutely right.
@maidhilisarkar
@maidhilisarkar 16 күн бұрын
നടികളോ സ്ത്രീകളോ,, ആക്രമിക്കപ്പെടുമ്പോൾ എന്നും കൂടെ നിന്ന് ആഘോഷിക്കുന്ന താങ്കൾ.. ഈ കഥ പറയുമ്പോൾ അത്ഭുതം 🥺🥺
@MJ-hl1kk
@MJ-hl1kk 14 күн бұрын
@maidhilisarkar Sathyam, enikkum thonni, ketto. But it is too late for Shobha and Prema. I wish there was somebody to speak like this for them. Anybody who dared to do so were silenced.
@sravanachandrika
@sravanachandrika 13 күн бұрын
കണ്ണീരുടെയല്ലാതെ കേൾക്കാൻ പറ്റിയില്ല 😔ചിന്തിക്കാനുള്ള പ്രായമോ പക്വതയോ വരാത്തെ പാവം ശോഭ 😔ചതിക്കപ്പെട്ടു. ഒരു കാര്യത്തിൽ ശാന്തിവിള യോട് പൂർണ്ണമായും യോജിക്കുന്നു. ആ സിനിമ എടുത്തത്തോടെ കെജി ജോർജ് നെ വെറുത്തു പോയി. നിർമ്മിച്ചവരും എന്നും വെറുക്കപ്പെടും 😪കത്തി തുടങ്ങിയപ്പോൾ അയാൾ കൂട്ടുകാരനെ കെട്ടിപിടിച്ചു ചിരിച്ചു എന്നാണ് കേട്ടത്.
@MohananKk-kp7pd
@MohananKk-kp7pd 28 күн бұрын
മനോഹര മായ എപ്പിസോഡ്
@littyveeren7672
@littyveeren7672 24 күн бұрын
Real life events ഇത്രയും ഭംഗിയായി പറഞ്ഞു തന്ന താങ്ങൾക്ക് നന്ദി.. 🙏🏻🙏🏻
@Aji452
@Aji452 27 күн бұрын
സിനിമാലോകം ഒരു മായിക ലോകമാണ്, ഒരു അധോലോകവും, ഇതൊക്കെ കേട്ടിട്ട് അങ്ങനെയാണ് മനസ്സിലാകുന്നത്.
@ravindrankm
@ravindrankm 6 күн бұрын
നന്ദി ശാന്തിവിള. ഈ episode... താങ്കളുടെ best. ദുഷ്ടൻ ബാലുമഹേന്ദ്ര. അയാൾ ഗതി കിട്ടാ പ്രേതമായി അലയുകയാണ് എന്ന് ആശ്വസിക്കട്ടെ.
@sinishibu190
@sinishibu190 26 күн бұрын
എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു നടിയായിരുന്നു ശോഭ 🥺🙏💐❤️എന്റെ സ്കൂൾ കാലഘട്ടത്തിൽ അവർ മരിച്ചുപോയി 😥😥ഈയിടെയായി ഞാൻ അവരുടെ സിനിമകൾ യൂട്യൂബിൽ കണ്ട് കൊണ്ടിരിക്കുകയാണ് ☹️☹️അസാധ്യമായ അഭിനയ വൈഭവം ഉള്ളവരായിരുന്നു അവർ 🙏💐ഇത്രയും ചെറിയ പ്രായത്തിൽ പോലും എത്ര സ്വഭാവികമായാണ് അവർ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത് 🥺🥺കന്നഡയിൽ അവർ ടൈറ്റിൽ റോൾ ചെയ്ത 'കോകില 'എന്ന മൂവിയൊക്കെ എത്ര മനോഹരമായാണ് അവർ അഭിനയിച്ചിരിക്കുന്നത് 🥺🥺ശോഭയ് ക്കും, അമ്മയ്ക്കും സ്മരണാഞ്ജലി അർപ്പിക്കുന്നു 😥😥🙏🙏💐💐
@sasikalaajay398
@sasikalaajay398 23 күн бұрын
🙏🙏🙏🙏🙏❤
@mollypk2999
@mollypk2999 23 күн бұрын
എല്ലാം നേരിട്ട് കാണുന്നത് പോലുള്ള വിവരണം 👌👌👌
@georgegeorgekf8805
@georgegeorgekf8805 Ай бұрын
സിനിമ എന്ന മായാലോകത്തിലേയ്ക്ക് എടുത്ത് ചാടുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പാഠം
@mariyababymariya
@mariyababymariya 24 күн бұрын
അച്ഛൻ അച്ഛനെ പോലെ നിന്നെ ങ്കിൽ ഈ ഗതികേട് ഉണ്ടാവില്ലായിരുന്നു 😢😢
@sravanachandrika
@sravanachandrika 17 күн бұрын
എന്റെ എക്കാലത്തെയും ഏറ്റവും പ്രിയ നായിക ശോഭ 😔😔
@sreedevip4022
@sreedevip4022 Ай бұрын
ദ്രോഹിയായ ബാലു മഹേന്ദ്ര ഒരു കുടുംബത്തെ നശിപ്പിച്ചു
@beenarajan8206
@beenarajan8206 23 күн бұрын
ഇദ്ദേഹം പറയുമ്പോൾ ചിലർ വന്നു കുറ്റപ്പെടുത്താറുണ്ട് ഇപ്പോൾ എല്ലാം സത്യം ആയി വരുന്നു സിനിമ ഫീൽഡ് 😀😀😀
@nazeem7194
@nazeem7194 26 күн бұрын
പ്രേമയേം,ശോഭയേം അറിയാം.അവരുടെ സിനിമകളും ഇഷ്ടമായിരുന്നു.ശോഭയും, ഞാനും ഏകദേശം സമപ്രായമായിരുന്നു.ദുഷ്ടൻ ബാലു മഹേന്ദ്ര കാരണം ആ കുട്ടി ജീവിതം അവസാനിപ്പിച്ചു
@sivadasanmk4718
@sivadasanmk4718 23 күн бұрын
Today we are remembering. Prema and sobha I think sobha on chembaruthy cinima
@ThankachanAntony-up3ok
@ThankachanAntony-up3ok 23 күн бұрын
​@@sivadasanmk4718ചെമ്പരത്തി ശോഭന ഈ കുട്ടി അല്ല...ശോഭന ആണ്...ഇത് ശോഭ...ം
@sasidharansasidharansasidh8756
@sasidharansasidharansasidh8756 24 күн бұрын
പ്രേമക്കും തെറ്റു പറ്റിയിട്ടുണ്ട്. ഇന്നത്തെ അഡ്ജസ്റ്റ്മെന്റ് തള്ളമാര്‍ക്ക് ഒരു മുന്നറിയിപ്പ്
@shamnat9505
@shamnat9505 14 күн бұрын
അതെ
@padminivp3392
@padminivp3392 20 күн бұрын
കോളജ് കാലഘട്ടത്തിൽ ഞാനും കൂട്ടുകാരികളും ഏറെ സ്നേഹിച്ചിരുന്ന നടി. അവരുടെ കഥാപാത്രങ്ങളുടെ മാനറിസങ്ങൾ പോലും ഞങ്ങൾ ചർച്ച ചെയ്തിരുന്നു.... അക്കാലത്ത് നടി പ്രേമയെക്കുറിച്ചും ഞങ്ങൾ ചിന്തിച്ചിരുന്നു. എന്ത് കൊണ്ട് ഇത്ര സുന്ദരിയായ അവർക്ക് പ്രധാന റോളുകൾ കിട്ടാത്തത് എന്ന്?.....ബാലുമഹേന്ദ്ര എത്ര വലിയവനായിരുന്നാലും മകളെപ്പോലെ സംരക്ഷിക്കേണ്ട ശോഭയെ വിവാഹം ചെയ്തതോടെ അയാളെ വെറുത്തു പോയിരുന്നു... ശോഭയുടെ മരണത്തോടെ ആ വെറുപ്പ പൂർണ്ണമായി.. പക്ഷേ സിനിമ ലോകം ഞങ്ങൾ സാധാരണക്കാർക്ക് ഒട്ടും അറിയാത്ത ഒരു ലോകമാണല്ലോ... അവിടെ ജൻമം കൊള്ളുന്ന, സ്ക്രീനിൽ കാണുന്ന സിനിമകൾ കണ്ടാസ്വദിക്കുന്ന വെറും ആസ്വാദകർ മാത്രം...... Sk. പൊറ്റെക്കാടിന്റെ അടുത്ത ബന്ധുവായിരുന്നു ശോഭ എന്നത് പുതിയ ഒരറിവ്....എന്നിട്ടും...... അവർ അനാഥരെപ്പോലെ...... ബാഷ്പാജ്ഞലികൾ....ആ ഹതഭാഗ്യരായ അമ്മയ്ക്കുo മകൾക്കും....🙏
@anithaajith2645
@anithaajith2645 26 күн бұрын
You are really great 👍
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 27 күн бұрын
ഇവരുടെയൊക്കെ വയസാം കാലത്ത് ഒരുപാടാനുഭവിച്ചു തന്നെയാണ് എല്ലാം ഒടുങ്ങിയത്, ഇനിയുള്ളവരുടെ ഒടുക്കവും അങ്ങനെ തന്നെയായിരിക്കും 🥲
@fivestartgs
@fivestartgs 23 күн бұрын
Onnu koodi vyktamayi parayanam.
@varkalaasokkumar231
@varkalaasokkumar231 24 күн бұрын
അതിമനോഹര അവതരണം അറിയാത്ത അറിവ് പ്രധായനം ചെയ്യുന്ന അവതരണം
@saralamareth8779
@saralamareth8779 24 күн бұрын
Very good video throwing light to the dark side of cinema
@susanpalathra7646
@susanpalathra7646 24 күн бұрын
ബാലു മഹോരയുടെ കാമമോഹം, ധനാർത്തിയ്ക്കുവേണ്ടി പിച്ചിച്ചീന്തപ്പെട്ടവർ, ജീവിതം നഷ്ടപ്പെട്ടവരാണ് ശോഭയും ശോഭയുടെ അമ്മ പ്രേമ. അവരുടെ ജീവിതം ഏറെ വേദനിപ്പിച്ചിട്ടുണ്ട്.
@sunilkunjachan3872
@sunilkunjachan3872 25 күн бұрын
Best performance Dinesh.
@Radhakrishnan474-lf2je
@Radhakrishnan474-lf2je 27 күн бұрын
ദിനേശ് സർ നല്ല പ്രസൻ്റേഷൻ അഭിനന്ദനങ്ങൾ
@JazzMakss
@JazzMakss 19 күн бұрын
Dear Dinesh.. You are a living encyclopedia of mollywood.. Go ahead🎉
@padmamv9908
@padmamv9908 14 күн бұрын
ഏറ്റവും ഇഷ്ടമുള്ള നടി ആയിരുന്നു ആണ്.വളരെ വിശദമായി അറിഞ്ഞു 🙏
@rageshthiruvangad7478
@rageshthiruvangad7478 16 күн бұрын
ഹൃദയസ്പർശിയായ അവതരണം.. ഒരുപാട് കാര്യങ്ങൾ പുതിയതായി അറിയാൻ കഴിഞ്ഞു, നന്ദി ദിനേശ് സാർ
@avmathew1723
@avmathew1723 22 күн бұрын
മിസ്. കുമാരിയുടെ കാലത്ത് ക്രിസ്ത്യൻ പെൺകുട്ടികളെ സിനിമയിൽ അഭിനയിക്കാൻ വിടില്ലായിരുന്നു. എന്നാൽ ഇന്ന് ഒരു സിനിമയിൽ അഭിനയിച്ചാൽ പള്ളിയിൽ സ്വീകരണം ഒരുക്കും!!
@omanaraghavan7903
@omanaraghavan7903 21 күн бұрын
Dinesh Sir a big salute to ur right and clear description🎉🎉🎉
@vinchyantonycheriath5239
@vinchyantonycheriath5239 16 күн бұрын
വളരെ ഹൃദയസ്പർശിയായ വിവരണം എന്റെ മനസ്സ് വിങ്ങുന്നു.
@BalakrishnanPeruvattoor
@BalakrishnanPeruvattoor 24 күн бұрын
ശോഭയെ ഞാൻകാണുന്നത് കോഴികോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്ന സമയത്താണ്. അന്ന് അവിടെവെച്ചുള്ള സിനിമയുടെ ഷൂട്ടിംങ്ങിന് വന്നതായിരുന്നു.
@joypullokaran5835
@joypullokaran5835 25 күн бұрын
Great Dinesh. We can't forget "Ulkadal" and Sobha. Film field is under the control mafia.
@sabinasabinakottathara3282
@sabinasabinakottathara3282 Ай бұрын
സ്വന്തമായി എടുത്ത തീരുമാനത്തിൽ മറ്റുള്ളവർ എന്ത് പ്രതികരിക്കാനാണ് ആ കുട്ടിയെ എടുത്ത തീരുമാനം ആ കുട്ടിക്ക് തന്നെ വിനയയായി
@balanp4172
@balanp4172 25 күн бұрын
ആ കുട്ടിയുടെ പ്രായം നോക്കണം. പക്വതയില്ലാത്ത സമയം'
@balagovindanputhussery6133
@balagovindanputhussery6133 24 күн бұрын
Congratulations Dineshan for telling the Inside story of cinema.
@kunhahamedpullat8150
@kunhahamedpullat8150 22 күн бұрын
പഴയ കാലം മുതലേ പറയുന്നത് കേൾക്കാം സിനിമയിൽ വരുന്ന പെൺകുട്ടികൾ ആദ്യം സംവിധായകന്റെ കൂടെ കിടക്കണമെന്ന് അത് കൊണ്ട് തന്നെ അന്തസ്സും അഭിമാനവും ഉള്ളവർ സിനിമയിൽ ഉണ്ടാവില്ല 😌😎🤣
@Cr7-o9l7m
@Cr7-o9l7m 20 күн бұрын
Sathayam penn ayal valaya kasttam Anne eppolum und .
@user-zu4tc3dc9j
@user-zu4tc3dc9j 11 күн бұрын
Never knew this story.. thank you sir for narrating it so well..
@sej6732
@sej6732 26 күн бұрын
Shalini ente koottukari....it was after i saw this movie that she died. I cried so much !😭😭
@radhakrishnang-um6kc
@radhakrishnang-um6kc Ай бұрын
നല്ല അവതരണം 🎉🎉🎉🎉🎉
@PravasiMalayali-e4s
@PravasiMalayali-e4s 26 күн бұрын
അവതരണം അടിപൊളി . പക്ഷേ പ്രേമ സഹതാപം അര്ഹിക്കുന്നില്ല്ല . പാവം ശോഭയുടെ അച്ഛൻ . അയാളുടെ കാര്യം ഓർക്കുമ്പോൾ വിഷമം തോന്നുന്നു .തള്ളമാർ പിഴച്ചാൽ പിന്നെ ആ കുടുംബം മുഴുവൻ നശിക്കും
@fazilahameed8723
@fazilahameed8723 25 күн бұрын
അയാൾ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചിട്ടാണ് പ്രേമയെ കൂടെ കൂട്ടിയത് എന്നാണ് അറിഞ്ഞത്
@PravasiMalayali-e4s
@PravasiMalayali-e4s 24 күн бұрын
@@fazilahameed8723 വേലി ചാടുന്ന പശുവിനു കോലു കൊണ്ട് മരണം
@jameelasoni2263
@jameelasoni2263 Ай бұрын
Shanthivila ചേട്ടാ താങ്കളുടെ വീഡിയോസ് എല്ലാം സൂപ്പർ 🙏✌️❤️
@mariyammaliyakkal9719
@mariyammaliyakkal9719 24 күн бұрын
റാണി പത്മിനി പുഴുക്കുത്തേറ്റു, വേശ്യാലയം നടത്തുന്നതിനിടയിൽ മരിച്ചത് പത്രങ്ങളിൽ കണ്ട്... വർഷങ്ങൾക്കുമുൻപ്..
@ushaabraham2391
@ushaabraham2391 24 күн бұрын
A very good presentation. Hats of to you Dinesh. Sobha was a super actress. Athe dustane pana pole valarthi. Balu Mahendra was a crooked man
@APLEXO999
@APLEXO999 13 күн бұрын
ശരിക്കും ശാലീന സുന്ദരി എന്ന പ്രയോഗം ഏറ്റവും കൂടുതൽ അനുയോജ്യയായ നടിയാണ് ശോഭ
@unnikrishnan4165
@unnikrishnan4165 Ай бұрын
ശാലിനി ന്റെ കൂട്ടുകാരി.. ലെ ശോഭ... 😔
@axiomservice
@axiomservice 22 күн бұрын
Excellent and precious information...thanku sir..zeenath beevi alappuzha
@drnageswariamma2398
@drnageswariamma2398 14 күн бұрын
നിൻ തുമ്പു കെട്ടിയിട്ട മുടിച്ചുരുളിൽ എന്ന പാട്ടു കേൾക്കുമ്പോൾ സങ്കടം തോന്നും
@thomasphilip8307
@thomasphilip8307 Ай бұрын
ഒരാളെ അന്ധമായി വിശ്വസിച്ച പ്രേമ ക്കു മാത്രമല്ല ഇപ്പോൾ ജീവിച്ചിരിക്കുന്ന രണ്ടു സുപ്രധാന നദികൾക്കും ഇതേ തെറ്റ് പറ്റി ബാലു മാത്രമല്ല ഇന്ത്യൻ സിനിമ വേദിയിലെ കുറെ അധികം കലാകാരന്മാർ മറ്റുള്ളവരുടെ കലാസൃഷ്ടികൾ കവർന്നെടുത്തു മഹാ കലാകാരന്മാരായി വിലസുണ്ട് പല പല അവാർഡുകളും കാണിക്കലക്കിക്കഴിഞ്ഞു ഞാൻ ആണ് എല്ലാം ചെയ്യുന്നവൻ എന്ന് പറഞ്ഞു നടിമാരെ പറ്റിക്കുന്നു സത്യം അറിയുമ്പോൾ പ്രതികരിക്കുന്നു. കൊല്ലപ്പെടുന്നു അത്ര തന്നെ
@anonymousgamer6735
@anonymousgamer6735 25 күн бұрын
ശോഭക്ക് ശേഷവും എത്രയോ പെൺകുട്ടികൾ അയാളുടെ അവസാനം വരെ ഇരയായി
@jacobpc8362
@jacobpc8362 Ай бұрын
ഒരു നല്ല presentation
@jayasreemanju5802
@jayasreemanju5802 24 күн бұрын
ശോഭ മരിച്ച് ഒരു വർഷം തികയുന്ന ദിവസം തന്നെ പ്രേമ തൂങ്ങി മരിച്ചു എന്നാണ് എൻ്റെ ഓർമ.😢
@abhijithsagar4398
@abhijithsagar4398 22 күн бұрын
No 4 years
@bennaassvlog4489
@bennaassvlog4489 23 күн бұрын
എന്തൊരു സുന്ദരിയായിരുന്നു പ്രേമ എന്ന നടി
@samabraham5003
@samabraham5003 23 күн бұрын
ശാന്തിവിള ദിനേശിന്റെ കണ്ഠം ഇടറുന്നതു ഞാൻ കാണുന്നു.
@jaimohankp1837
@jaimohankp1837 20 күн бұрын
Really a painful feeling ... the story nicely told ...!!..May God bless the family...!!
@yemmos725
@yemmos725 Ай бұрын
വളരെ നല്ല അവതരണം. അറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റി. കഷ്ടമായിപ്പോയി ശോഭയുടെ ജീവിതം. താങ്കൾ ഒരു കാരണവശാലും ദിലീപിനെ പോലുള്ള ചെറ്റകളെ താങ്ങി നടക്കരുത്.
@ajithknair5
@ajithknair5 29 күн бұрын
ദിലീപ് ചെറ്റയാണെന്ന് തന്റെ കയ്യിൽ തെളിവുണ്ടോ ഉണ്ടങ്കിൽ പോലീസിന് കൈ മാറു അവർ ഉത്തരം കിട്ടാതെ ചക്രശ്വാസം വലിക്കുകയാണ്
@Thelakanpv
@Thelakanpv 25 күн бұрын
Sathyam.Aa. naariye chumannal chumannavanum NAARUM......
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 124 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 124 МЛН