എന്നെ ചതിച്ചെങ്കിലും വിനയൻ നല്ലവനാ.......!!! | Lights Camera Action

  Рет қаралды 40,295

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Жыл бұрын

എന്നെ ചതിച്ചെങ്കിലും വിനയൻ നല്ലവനാ.......!!! | Lights Camera Action
45 സിനിമകളുടെ സംവിധാന സഹായി ...... ഭരതനോടൊപ്പം 15 സിനിമകൾ .......എന്നിട്ടും ചതികൾ മാത്രം ലഭിച്ച ഹതഭാഗ്യൻ - ശരത് ചന്ദ്രൻ വയനാടിന്റെ കഥ.....!
Santhivila Dineesh
Light Camera Action,
Santhivila Dineesh Speaking
Mohanlal
mammootty
Santhivila Speaking,
Shanthivila Speaking
Action hero in Malayalam cinema
#mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 105
@josephchandy2083
@josephchandy2083 Жыл бұрын
ശരത്ചന്ദ്രൻ വയനാടിൻ്റെ ഹൃദയസ്പർശിയായ ജീവിതകഥ വളരെ ഭംഗിയായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ
@PKR663
@PKR663 Жыл бұрын
സർ, എന്തു മാത്രം ഗംഭീരമായിട്ടാണ് അങ്ങ്, ശരത്ചന്ദ്രൻ വയനാടിനെ വരച്ചുകാട്ടിയിരിക്കുന്നത് ? എന്നും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെ ഒപ്പം നില്ക്കുന്ന അങ്ങയുടെ നല്ല മനസ്സിനു മുന്നിൽ ശിരസ്സു നമിക്കുന്നു. സ്നേഹപൂർവ്വം , പി.കെ. റോബിൻസൺ.
@bijumathai5758
@bijumathai5758 Жыл бұрын
പതപ്പിക്കാൻ എന്നും വരുന്നുണ്ടല്ലോ 🤣
@anishvarghese6163
@anishvarghese6163 Жыл бұрын
@@bijumathai5758 why you don’t like
@PKR663
@PKR663 Жыл бұрын
@@bijumathai5758 നിനക്ക് എന്തിന്റെ കേടാടാ ചെറ്റേ?
@rajeshsankar4577
@rajeshsankar4577 Жыл бұрын
ശരത് എന്റെ അടുത്ത സുഹൃത്ത് ആണ്. നല്ല മനുഷ്യനും നല്ല സുഹൃത്തും. വിനയനുമായുള്ള കേസ് നടക്കുമ്പോൾ ഞങ്ങൾ ഒരുമിച്ച് എറണാകുളത്ത് ഉണ്ടായിരുന്നു.
@rajendrannanuachari5290
@rajendrannanuachari5290 Жыл бұрын
നന്മയുടെ മുഖം ശാന്തി വിള ദിനേശ് അഭിനന്ദനങ്ങൾ
@stylesofindia5859
@stylesofindia5859 Жыл бұрын
ഇന്ത്യയിലെ ഒരേ ഒരു നല്ലവൻ DIനേശൻ
@raveendranrr5760
@raveendranrr5760 Жыл бұрын
🌹കാലത്തിന്റെ... ചൂട് ള്ള സ്നേഹം... വിശാഖം ന്റെ വിശേഷങ്ങൾ... 🙏👍👏... 💕♥️💞... ഞാൻ നാഗു.
@JijuKarunakaran
@JijuKarunakaran Жыл бұрын
ശരിയാ എല്ലാവർക്കും കാണും ഓരോ തരത്തിലുള്ള അനുഭവകഥകൾ.....
@tj1368
@tj1368 Жыл бұрын
താങ്കളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ ആശംസകളോടെ......
@skrskr5796
@skrskr5796 Жыл бұрын
ദിനേശണ്ണാ വീഡിയോ നീളം കുറക്കാൻ ശ്രമിക്കൂ❤️
@AbdurahmanA-uz5cu
@AbdurahmanA-uz5cu Жыл бұрын
ഞാനും ഒരു സിനിമ കാണുന്ന ഫീൽ എനിക്ക് കിട്ടി നിങ്ങളുടെ അവതരണം
@praseedkumar3418
@praseedkumar3418 Жыл бұрын
ശരത്ചന്ദ്രൻ വയനാട് കരീം സംവിധാനംദീലിപ്ന്റെ സാമൂഹ്യപാടം എന്നസിനിമഷൂട്ടിംഗ് ന് വാസന്ധിയൂ ലക്ഷ്മിയൂ പിന്നെ ഞാനും. കഥഞങ്ങൾക് പറഞ്ഞുതന്നിരുന്നു
@achu1258
@achu1258 Жыл бұрын
Well Said 👍
@RamjiRao_Listening
@RamjiRao_Listening Жыл бұрын
I like your presentation m it's very good. But please try to make short videos. Long videos are difficult to tolerate. 🙏👍
@jobyjoseph6419
@jobyjoseph6419 Жыл бұрын
നമസ്കാരം ദിനേശ് അണ്ണൻ 🙏🏿🙏🏿🙏🏿
@tggopakumartg6573
@tggopakumartg6573 Жыл бұрын
നല്ല സരസമായ അവതരണം 🙏
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Sir , Sri.Sarat Chandran have a good experience and Blessings from Sri.Thikkurshi Sir . Sri.Sarat.C.Wayanad , Go Ahead . Waiting for your movie CHATI (CHEATING) and surely watch in Theatre.
@mayarajesh3075
@mayarajesh3075 7 ай бұрын
Adipoli story narration
@rkn04
@rkn04 5 ай бұрын
Another beautiful episode ❤️
@sudhacpsudha
@sudhacpsudha Жыл бұрын
Sir അവതരണം എത്ര ഭംഗിയായിരിക്കുന്നു എത്ര മനോഹരമായിരിക്കുന്നു ആശംസകൾ 🙏🙏🙏🌹🌹🌹
@bijumathai5758
@bijumathai5758 Жыл бұрын
മന്ദു ആ അല്ലേ
@reality1756
@reality1756 Жыл бұрын
അതാണ്‌ കറക്റ്റ്, ടൗണിൽ ഒക്കെ മരം വച്ചുപിടിപി ക്കുംശ ര ത്തുചന്ദ്രൻപറഞ്ഞതാണ് ശരി..,കാട്ടിലെ മരങ്ങൾ വെട്ടിനശിപ്പിച്ചു ഒരു പു ൽ നാമ്പു പോലും അവശേഷിപ്പിക്കില്ല. പാവം മൃഗങ്ങൾ എന്ത് ചെയ്യും.
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" പഞ്ചസാരയിൽ പൂഴിമണ്ണ് ചെർത്തലും കൊയക്കുട്ടി സത്യസന്ധനാണ്😁😁😁😁😁
@ItsAJdazzlingJazzy
@ItsAJdazzlingJazzy Жыл бұрын
BEHIND THE SCENES STORIESNTE HERO.. SHANTHIVILA DINESH🎉
@aswanthkv1324
@aswanthkv1324 Жыл бұрын
Wayanad ❤
@shibina9692
@shibina9692 Жыл бұрын
E progrmme kand kand njanum eppol koodeyullavrde paradooshnm parayan thudangi😄😄😄
@shajusajuttan7852
@shajusajuttan7852 Жыл бұрын
ശരത് പറയില്ല വേണമെങ്കിൽ ഞാൻ ക്ലൂ തരാം സത്യൻ അന്തിക്കാട് ചിത്രം യാത്രകരുടെ ശ്രദ്ധക്ക് എന്ന സിനിമയിൽ ശ്രീനിവാസൻ കഥാപാത്രം ഗോപിയേട്ടൻ ഇല്ലേ അതാണ് നിങ്ങൾ
@ston939
@ston939 Жыл бұрын
താങ്കൾ ശരത് തന്നെ അല്ലെ ? ഇത് വ്യജ പേര് അല്ലെ ? യാത്രക്കാരാരുടെ ശ്രദ്ധയ്ക്ക് അച്ഛൻ നല്ല മനുഷ്യനായിരുന്നു.😁
@Greenland294
@Greenland294 Жыл бұрын
ശരത് ചന്ദ്രൻ വയനാട് അയൽവാസി 😍
@digun2470
@digun2470 Жыл бұрын
അണ്ണാ, 👍
@francisbabubabu
@francisbabubabu Жыл бұрын
Super sir🙏
@anishvarghese6163
@anishvarghese6163 Жыл бұрын
Super 👍
@manojthomas5367
@manojthomas5367 Жыл бұрын
👍👍👍
@nandukrishna2458
@nandukrishna2458 Жыл бұрын
👍
@siddickmusliyarath7918
@siddickmusliyarath7918 Жыл бұрын
Sharath is my best friend
@shiburajp5839
@shiburajp5839 Жыл бұрын
SupeR🎉
@manojparayilparayilhouse2456
@manojparayilparayilhouse2456 Жыл бұрын
❤️❤️❤️💐💐💐
@ashraf2508
@ashraf2508 Жыл бұрын
🙏
@Mr.Viswam
@Mr.Viswam Жыл бұрын
👋
@subramanyapillar7131
@subramanyapillar7131 Жыл бұрын
പാവം ശരത് ചന്ദ്രൻ
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜💜💜👍👍👍👍👍👍👍👍👍👍👍👍👍👍
@shaukathaliali5575
@shaukathaliali5575 Жыл бұрын
തൊണ്ണൂറുകൾക്ക് ശേഷം ഭരതൻ എപ്പോഴാണ് 15 സിനിമ സംവിധാനം ചെയ്തത് 😅
@pratheeshlp6185
@pratheeshlp6185 Жыл бұрын
💖💖💖💖💖💖💖💖👍👍👍👍👍👍👍👍👍👍👍👍👍👍👍
@ManojKumar-ft6tp
@ManojKumar-ft6tp Жыл бұрын
Fefka...2008...pachakkuthira...2006..mone dineshaa..ninne njan Bombay underworldilekku kshanikkunnu..
@murlimenon2291
@murlimenon2291 Жыл бұрын
Maashe.. Bharathan did 11 films after Thazvaram. So either Sharath got it wrong or u heard him incorrectly ( u mentioned Sarath worked as asst in 15 films of Bharatan). And it was my neighbor and friend Master Rajeev (Raju) who did the title role in Kochu themmadi. The film took a long time to release. Few years later Raju died in an accident.
@kuttappanKarthavu
@kuttappanKarthavu Жыл бұрын
Rajeev maricho?
@kaladharanas9238
@kaladharanas9238 Жыл бұрын
🙏🙏🙏🙏🙏
@finixmedia6637
@finixmedia6637 Жыл бұрын
ബിനി ടൂറിസ്റ്റ് ഹോം തൃശൂർ ന്റെ മുമ്പിൽ നിന്ന് ഈ വീഡിയോ കാണുന്ന ഞാൻ
@keralanews4891
@keralanews4891 Жыл бұрын
ബംഗാളി ഔത വീണ്ടും നവീകരിച്ച് ഇറക്കുന്നുംസ്ഫടികം പോലെ.💥വളിപീറൻ ഔത 22ആനമയിൽ തിരോന്തരം💥
@manoj.pilakkaltodi7029
@manoj.pilakkaltodi7029 Жыл бұрын
ശരത്തേട്ടനെ ഞാൻ കണ്ടിരുന്നു കുറച്ചു മുന്നേപാലക്കാട് വെച്ച്
@bijumathai5758
@bijumathai5758 Жыл бұрын
ആൾ പോയോ 🤔
@syedalavi6421
@syedalavi6421 Жыл бұрын
Any field gaining and earning only crucd minded fellows if ur wide and opend minded u would be shine lately .
@ManojKumar-ft6tp
@ManojKumar-ft6tp Жыл бұрын
Ellam vishwasichirikkunnu .entamme.😁😁😁😁😁
@vtvinu7135
@vtvinu7135 Жыл бұрын
നല്ല കൈ അക്ഷരം ഉള്ളവന്റെ തലവര ശെരി ആയിരിക്കില്ല എന്ന് പണ്ട് കൂടെ ജോലി ചെയ്ത തമിഴൻ പറഞ്ഞത് ഓർമ്മയുണ്ട്
@jose-qb6zm
@jose-qb6zm Жыл бұрын
Ente kayyaksharam moshamaanu ennittum ithu vare thala vara nannayitilla.
@aluk.m527
@aluk.m527 Жыл бұрын
@@jose-qb6zm കയ്യിരിപ്പ് നെ കുറിച്ചുമൊന്നു ചിന്തിക്കുക... 🤔
@jose-qb6zm
@jose-qb6zm Жыл бұрын
@@aluk.m527 Angaye pole uyarathilulla alukalil ninnum advice kittiyal nammalum pacha pidikkum.
@ukn1140
@ukn1140 Жыл бұрын
ചതി തീയറ്ററിൽ കാണാൻ കാത്തിരിക്കുന്നു
@raxinmoon631
@raxinmoon631 Жыл бұрын
രസമുണ്ട് കഥ പതിവ് പോലെ പകുതിയും ഭാവന തന്നെ. 14 വയടുകാരൻ ശരത്ചന്ദ്രൻ വയനാട് എന്ന പേര് സ്കീനിൽ തെളിയും എന്നു പറയാൻ ഈ പേര് പിന്നീട് ലഭിച്ചതാണ് കൂവേ...
@sindhudevsindhudevan9688
@sindhudevsindhudevan9688 Жыл бұрын
ഗുഡ്
@babutpbabu881
@babutpbabu881 Жыл бұрын
ചതി യുടെ പുതിയ കഥ
@josemv3769
@josemv3769 Жыл бұрын
ദിനേശൻ സാർ.. വിനയനോട് ചോദിക്കൂ "സുദർമ്മം "എന്ന കഥയും, ജോസ് പുല്ലഴി എന്ന കഥ എഴുതിയ ആളെയും ഒന്ന് തിരക്കൂ. വിനയനറിയാം ആ സത്യം.
@vyshag8655
@vyshag8655 Жыл бұрын
❤🙏
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
kure episodukalayi ningalude audio ottum shariyalla....ningalude channel kaanaanulla interest ithu karanam illathaakunnu...sradhikkumallo...
@rollmedia355
@rollmedia355 Жыл бұрын
ചങ്കൂറ്റം .... അതിനെന്നും കൈയ്യടിയുണ്ട് ....
@sreenivasanjayakanth
@sreenivasanjayakanth Жыл бұрын
Thazhvaaravum palakkad thanne
@ansarjaza6139
@ansarjaza6139 Жыл бұрын
+ve മാത്രം പറയല്ലേ ദിനേശേട്ടാ ....
@prasoonsoon3411
@prasoonsoon3411 Жыл бұрын
14 vayassil Thrissur vannu 6 months mercy college,18 months Victoria…pinne swantham veetil😂mamane kaanan poyapoulum 14 vayassu🎉🎉😂😂😂😂super😂😂😂
@SUNIL-pg5cz
@SUNIL-pg5cz Жыл бұрын
കലാഭവൻ മണിയാണ് ചതിച്ചത്....... കാലം ഒന്നും മറയ്ക്കില്ല....
@sym7026
@sym7026 Жыл бұрын
Are
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙💙💙💙💙💙💙💙👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@vinomichael2373
@vinomichael2373 Жыл бұрын
വിനയന്റെ നമ്പർ ഒന്ന് തരാമോ ചേട്ടാ
@abhilashv6857
@abhilashv6857 Жыл бұрын
Onnum aakaan pattunninilla
@tggopakumartg6573
@tggopakumartg6573 Жыл бұрын
അണ്ണന്റെയും നല്ല കൈയക്ഷരമാണല്ലോ
@mukundhan-cv1vg
@mukundhan-cv1vg Жыл бұрын
ശരത്ചന്ദ്രൻ വയനാടിൻ്റെ അവകാശവാദം അന്ന് സിനിമ ഇറങ്ങിയ കാലത്തേ നിഷേധിച്ചിട്ടുള്ളതാണെന്ന് പ്രേക്ഷകർക്ക് പകൽ പോലെ അറിയാവുന്ന സത്യമല്ലേ ദിനേശാ... അന്തരിച്ച കലാഭവൻ മണി അന്നേ അതിൻ്റെ സത്യാവസ്ഥ പറഞ്ഞിട്ടുള്ളതാണ്. മണി ജീവിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ നിങ്ങൾ ഇങ്ങിനെ കള്ളം എഴുന്നള്ളിക്കില്ലായിരുന്നു.പണ്ട് ഈ കേസ്സ് ഹൈക്കോടതി എടുത്ത് ദൂരെ കളഞ്ഞിട്ട് സംവിധായകൻ വിനയന് അനുകൂലമായി വിധിയ്ക്കുകയും ചെയ്തതല്ലേ? പിന്നെ ഇത് ഇപ്പോൾ താങ്കൾ വീണ്ടും വീണ്ടും കുത്തിപ്പൊക്കിക്കൊണ്ട് വരുന്നത് എന്തിനാണെന്ന് പ്രേക്ഷകരായ ഞങ്ങൾക്ക് മനസ്സിലാക്കാൻ കോവളം വരെ വണ്ടി കേറേണ്ട കാര്യമില്ല ദിനേശാ... വിലക്കിൻ്റെ കാലത്തും നെഞ്ചുവിരിച്ച് കലാകാരന്മാരെ അണിനിരത്തി ചിത്രം ചെയ്ത് ആണാണെന്ന് തെളിയിച്ച വിനയൻ സാർ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബ്രഹ്മാണ്ട ചിത്രം ചെയ്തു അജയ്യനായി നിൽക്കുന്ന കാഴ്ച കണ്ടിട്ട് സഹിയ്ക്കാൻ വയ്യാത്ത സിനിമ മേലാളന്മാരുടെ കുഴലൂത്തുകാരനായി ഇനിയും താങ്കൾ തുടരുന്നത് ആണുങ്ങൾക്ക് പറ്റിയ പണിയില്ല എന്ന് എന്നാണ് താങ്കൾ മനസ്സിലാക്കുക... സംവിധായൻ വിനയനേയും താങ്കളേയും തമ്മിൽ കമ്പയർ ചെയ്യുന്നത് തെറ്റാണെന്നറിയാം എങ്കിലും താങ്കളുടെ ഇത്തരത്തിലുള്ള മോശം നിലവിളി കേൾക്കുമ്പോൾ എഴുതാതിരിയ്ക്കാൻ നിർവ്വാഹമില്ലാത്തതു കൊണ്ട് എഴുതിപ്പോകുന്നതാണ്. താങ്കൾ യുട്യൂബ് വരുമാനത്തിന് വേണ്ടി അസത്യങ്ങൾ വിളിച്ചു പറയുകയും. മരിച്ചു പോയവരെക്കുറിച്ച് പോലും അനാവശ്യങ്ങൾ വിളമ്പുന്നത് ഭൂഷണമാണോ എന്ന് സ്വയം ഒന്ന് ചിന്തിയ്ക്കുക... സിനിമയിലെ തൊഴിലാളികൾക്കുവേണ്ടി ഉണ്ടാക്കിയ ഒരു നല്ല സംഘടനയായിരുന്നു മാക്ട. ഞങ്ങളുടെ അറിവ് വെച്ച് താങ്കൾ ഉൾപ്പെടുന്ന സംഘത്തിൻ്റെ കുത്തിത്തിരിപ്പ് മൂലം അത് തകർത്ത് കളഞ്ഞ് തൊഴിലാളികളെ വഴിയാധാരമാക്കിയില്ലേ? അതൊക്കെ സത്യം അറിയാവുന്നവർക്കറിയാം. ആ സത്യമുള്ളതുകൊണ്ടാണ് വിനയൻ എന്ന ജനകീയ സംവിധായകൻ ഇന്നും പ്രേക്ഷകരുടെ മുന്നിൽ വിനയത്തോടെ നിലനിൽക്കുന്നത് എന്ന് മനസ്സിലാക്കാൻ ദിനേശാ ഏത് വെള്ളിയാഴ്ചയാണ് താങ്കൾക്ക് ബോധോദയമുണ്ടാകുന്നത്. അസൂയയും കുശുമ്പും മാത്രം വിളമ്പി ജീവിയ്ക്കുന്ന താങ്കൾ സ്വയം ഒന്ന് ജീവിതത്തോടും ,ശരീരത്തിലേയ്ക്കും തിരിഞ്ഞു നോക്കി ആത്മപരിശോധന നടത്തുക... അപ്പോൾ മനസ്സിലാകും.. ഒരു പെട്ടിക്കട നടത്തി ജീവിയ്ക്കുന്നവർ വരെ എത്ര മാന്യമായിട്ടാണ് ഈ സമൂഹത്തിൽ ജീവിയ്ക്കുന്നതെന്ന്.,, സിനിമയെ സ്നേഹിയ്ക്കുന്ന ഒരാളെന്ന നിലയിൽ തുറന്നു പറയട്ടെ.. വല്ല ജോലിയുമെടുത്തു ജീവിച്ചു കൂടെ.? യൂ ട്യൂബിൽ നിന്ന് കിട്ടുന്ന പണത്തിന് വേണ്ടി അന്യരെ അപമാനിച്ചും, ദിനവും ഇല്ലാക്കഥകൾ മെനഞ്ഞും കുറ്റം പറഞ്ഞും ഉണ്ടാക്കുന്ന പണം ഉതകില്ല ദിനേശാ.. തലമുറകൾ അനുഭവിച്ചാലും തീരില്ല ഈ ശാപം...
@Saji202124
@Saji202124 Жыл бұрын
Ivan entuvadeyii priyadarshante foto copiyo..
@hikuwait9345
@hikuwait9345 Жыл бұрын
ഹായ്‌ ദിനെഷു😂😂😂😂
@bijumathai5758
@bijumathai5758 Жыл бұрын
തിക്കുറിശ്ശി മ്യാമനോ 🤣🤣🤣🤣🤣🤣
@vinodks-hf2nn
@vinodks-hf2nn Жыл бұрын
ഇതിൽ ഏറ്റവും വലിയ ഡാഷ് മോൻ വിനയൻ ആണോ? കമാലുദ്ദീൻ ആണോ?
@latheefmadhurima7886
@latheefmadhurima7886 Жыл бұрын
തള്ളി മറിക്ക് സേട്ടാ
@prasoonsoon3411
@prasoonsoon3411 Жыл бұрын
MG VINDHYAN😂PAKKA FRAUD…RIP..PERINJOTTUKARA
@game22k72
@game22k72 Жыл бұрын
400വാഴ നശിച്ചു എന്ന് ചിരിച്ചു കൊണ്ട് പറയുന്നു ലെ കഷ്ടം മോനെ ദിനേശാ
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
വിനയൻ ഉടായിപ്പ് ആണൊ.
@devudevutech6530
@devudevutech6530 Жыл бұрын
പൊളി
@varghesev7605
@varghesev7605 Жыл бұрын
ഛർദ്ദിച്ചത് ഭക്ഷിക്കുക, മോശം മോശം
@noushadthazhathethil6698
@noushadthazhathethil6698 Жыл бұрын
എടാ നിന്നെ നല്ലവണ്ണം suport ചെയ്യുന്ന ആളുകളിൽ ഒരാളാണ് ഞാൻ നീ കുറെ ഇല്ലാത്ത കാര്യം പറഞ്ഞു ആളുകളെ തെറ്റി ധരിപ്പിച്ചു ദിലീപ് വിഷയത്തിൽ നീ പറയുന്നത് ശരി ബാക്കി കുറെ തെറ്റാണ്
@aluk.m527
@aluk.m527 Жыл бұрын
എന്നാലും,എടാ എന്ന് വിളിക്കരുത്... ഒന്നുമില്ലെങ്കിലും അദ്ദേഹം ഒരു മാന്യനും അഭിമാനിയുമാണെന്ന് 75% മെങ്കിലും ഉറപ്പിക്കാം... പക്ഷെ, മുരളി ജയൻ, കമൽ പോലുള്ള കുറച്ചേറെ വിഷയങ്ങളിൽ ഇദ്ദേഹത്തെ വെറുത്തു പോകുന്നത് ഞാൻ മാത്രമാണോ ആവോ..??
@saulsoros
@saulsoros Жыл бұрын
മുടി കറുപ്പിച്ചല്ലോ? 😍🔥
@geepee6615
@geepee6615 Жыл бұрын
സത്യം... ആണ് വിനയൻ ദാദാ സഹേബ് എന്ന സിനിമ കഥ മോഷ്ടിച്ചത് ആണ്
@ratishchandran4597
@ratishchandran4597 Жыл бұрын
Hello anna😎😎😎
@omanmasirah3044
@omanmasirah3044 Жыл бұрын
മാളികപ്പുറം കണ്ടോ ദിനേശാ
@azeezk8688
@azeezk8688 Жыл бұрын
വിനയൻ ഒരു ഗജഫ്രോഡല്ലേ
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" പച്ച കൂതിര2006, ഫെഫ്ക 2008, ഇതെങ്ങനെ മാച്ച് അവും?🤔🤔🤔🤔
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
പച്ച 😂😂😂😂
@ukfilms501
@ukfilms501 Жыл бұрын
നന്മവിള തള്ളേഷ്
@monzym9511
@monzym9511 Жыл бұрын
സബാഷ്
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 20 МЛН
БУТЫЛКИ (смешное видео, приколы, юмор, поржать)
0:59
Натурал Альбертович
Рет қаралды 3,2 МЛН