ഉത്സവ ലഹരിയിൽ ജീവിതം തീർത്തുകളഞ്ഞ ബീയാർ പ്രസാദ് ....... | Beeyar Prasad | Lights Camera Action

  Рет қаралды 94,806

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

Пікірлер: 249
@ilaprasad3915
@ilaprasad3915 Жыл бұрын
ക്ഷമിക്കണം, ഇദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽയാതൊന്നും സത്യമല്ല എങ്കിലും ഈ വീഡിയോയുടെ അവസാനം പറഞ്ഞിരിക്കുന്ന കുറച്ചു കാര്യങ്ങളെ പറ്റി ഒരു ശരിയായ ധാരണ നൽകണം എന്ന് കരുതുന്നു. ശ്രീ ബി. ആർ പ്രസാദ് മദ്യ ലഹരിയിൽ ജീവിതം സ്വയം നശിപ്പിച്ചു എന്ന് പറയുന്നതിൽ എത്രത്തോളം വാസ്തവം ഉണ്ടന്ന് ഞങ്ങൾ കുടുംബത്തിന് അറിയില്ല, കാരണം കിഡ്നി ട്രാൻസ്‌പ്ലാണ്റ്റേഷന് ശേഷം അദ്ദേഹം വർഷങ്ങൾ ആയിട്ടു യാതൊരുവിധ ലഹരി ഉപയോഗം ഉണ്ടായിരുന്ന വ്യക്തി അല്ല. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ പറ്റി പറയുമ്പോൾ കഴിവതും സത്യം 'മാത്രം ' പറയാൻ ശ്രെമിക്കുക. ശ്രീ ബി. ആർ പ്രസാദ് കണക്കുപറഞ്ഞു പൈസ വാങ്ങി എന്ന് പറയുന്ന ഒരേ ഒരു വ്യക്തി താങ്കൾ മാത്രമാണ്. സ്വയം വിളിച്ചുവരുത്തിയ മരണം എന്നൊക്കെ പറയുമ്പോൾ ഈ വീഡിയോ കാണുന്നവരെയും കേൾക്കുന്നവരെയും തെറ്റിദ്ധരിപ്പിക്കുകയാണ്. അദ്ദേഹം യാതൊന്നും ചെയ്തിട്ടില്ലായെങ്കിൽ ഇത്രയധികം ആളുകൾ സ്നേഹികുകയും ബഹുമതികൾ നൽകുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ ഒരാളുടെ ആയുസ്സിന്റെ നീളം കണക്കുകൂട്ടി അയാളുടെ വ്യക്തിത്വം അള ക്കുകയാണെങ്കിൽ നാളെ ശങ്കരാചര്യരുടെയും യേശു ക്രിസ്തുവിന്റെയും വരെ ജീവിതത്തെ പറ്റി സർ വീഡിയോ ചെയ്യുമായിരിക്കാം. ഇദ്ദേഹം പറയുന്ന സിനിമയ്ക്കു പാട്ടെഴുതാൻ വന്ന 'കഥ ' കുറച്ചൊക്കെ ഞങ്ങൾ വീട്ടുകാർക്ക് നന്നായി അറിയാം. താങ്കൾ ബി. ആർ പ്രസാദിന്റെ ചികിത്സക്ക് ഒരു പൈസയും കൊടുക്കില്ല അത് കുടുംബത്തിന് കൊടുക്കാം എന്ന് പറയുന്നത് കെട്ടു സർ ഇന്റെ വലിയ മനസിന്‌ നന്ദി. താങ്കളുടെ യാതൊരു വിധ സഹായവും കിട്ടാതിരുന്നതിൽ ഞങളുടെ കുടുംബം ദൈവത്തോട് നന്ദി പറയുന്നു. ശ്രീ ബി. ആർ പ്രസാദ് ആരാണെന്നും എന്താണെന്നും അറിഞ്ഞു സഹായിച്ചവരും കൂടെ നിന്നവരും ഒരുപാടുണ്ട്, ഒരു വ്യക്തിയെ കുറച്ചെങ്കിലും താങ്കൾ നല്ലത് പറഞ്ഞു കണ്ടിട്ടില്ലാത്തതുകൊണ്ട് ഇത് കാണുന്ന ആളുകൾക്ക് സത്യം തിരിച്ചറിയാൻ സാധിക്കും എന്ന് കരുതുന്നു. എന്റെ അച്ഛന്റെ ജീവിതവും മരണവും ഒരിക്കലും താങ്കളെ പോലെ ഒരാൾക്ക് സ്വപ്നം കാണാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഒരുപാടു നല്ല പാട്ടുകളിലൂടെയും കവിതകളിലൂടെയും കഥകളിലൂടെയും നാടകങ്ങളിലൂടെയും ശ്രീ ബി. ആർ പ്രസാദ് ഒരുപാടു ആളുകളുടെ മനസ്സിൽ മഴതുള്ളി പൊഴിഞ്ഞീടുന്ന പോലെ മനോഹരമായ ഓർമ ആയി തന്നെ നിലനിൽക്കും. ഈ വിഡിയോയിൽ കൂടി എങ്കിലും ശ്രീ ശാന്തിവിള ദിനേശനെ ആരെങ്കിലുമൊക്കെ എന്നെന്നും ഓർക്കട്ടെ എന്ന് ആശംസിക്കുന്നു. സത്യമല്ലാത്ത കാര്യങ്ങൾ പറയാൻ ആണെങ്കിലും പോലും താങ്കളുടെ ഈ സമയം മാറ്റിവെച്ചതിനു കുറച്ചു പ്രയോജനം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. എന്ന് ബി. ആർ പ്രസാദിന്റെ മകൾ ഇള പ്രസാദ്.
@abinbaby487
@abinbaby487 Жыл бұрын
ഇവൻ വാ കൊണ്ട് ജീവിക്കുന്നവൻ ആണ് .... തന്റെ കര്മമണ്ഡലത്തിൽ ഒന്നും ആകാത്തതിനാൽ കുശുമ്പിളക്കി ഒരു പേപിടിച്ച നായെ പോലെ കുരച്ചു നടക്കുന്നവന് ....
@jithsree560
@jithsree560 Жыл бұрын
ഇള presadho നീ നമ്മുടെ കൊട്ടാരക്കര muthu അല്ലേ..😁😁 എടെ സത്യ സന്ധമായ പേര് വെച്ച് comnt ഇടടെ...
@stephen5922
@stephen5922 Жыл бұрын
E para naari onthuvila dineshinu ethire case kodukkanam
@sajikeral
@sajikeral Жыл бұрын
Fake id
@rr3522
@rr3522 Жыл бұрын
Condolences.. God bless you
@pkindia2018
@pkindia2018 Жыл бұрын
മരണം ഏതു പ്രായത്തിലും നമ്മളെ അല്ലെങ്കിൽ വേണ്ടപ്പെട്ടവരെ തേടി എത്താം. ചിലർ 120 വർഷം ജീവിച്ചാലും രചന സാധ്യമാകണമെന്നില്ല ! പ്രതിഭ ഒരു പാക്കേജാണ് . അത് വിധിക്കാൻ നമ്മൾ ആരും അല്ല. നമുക്ക് ചെയ്യാൻ പറ്റുന്നതാണ് മരിച്ചവരോടും ബന്ധുക്കളോടും ആദരവും മാന്യതയും കാണിക്കുക എന്നുള്ളത് !! ആദരാഞ്ജലികൾ!
@VinodKumar-yo3yb
@VinodKumar-yo3yb Жыл бұрын
👌
@niralanair2023
@niralanair2023 Жыл бұрын
മനുഷ്യന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നാണ് ഇന്നലെകൾ മറക്കാതിരിക്കുക എന്നത്, ആ ഗുണം താങ്കൾക്കു ഉള്ളത് എന്ന് കേൾക്കുന്നതിൽ വളരെ സന്തോഷം.
@bijumathai5758
@bijumathai5758 Жыл бұрын
ഒരു കൂറയും കയ്യിൽ ഇല്ലാത്തവർക്ക് നല്ല ഓർമ ഉണ്ടാവും..... ഉള്ളവൻ ആയാൽ അൽഷിമേഷ് ഉണ്ടാകും.. സ്വാഭാവികം 🕺
@jithinkrishn
@jithinkrishn Жыл бұрын
@@bijumathai5758 പറഞ്ഞതിൽ കുറച്ചു ഒക്കെ ശരി ഉണ്ട് 👍
@jithinkrishn
@jithinkrishn Жыл бұрын
@@bijumathai5758 😜😜
@venugopalannair382
@venugopalannair382 Жыл бұрын
വലിയ പണ്ഡിതനും നല്ല മനുഷ്യസ്നേഹിയും സർവോപരി അതുല്യ പ്രതിഭയും ആയിരുന്നു ബീയാർ.. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.താങ്കൾ പറഞ്ഞതോക്കെ ശരിയാണ് . Congratulations
@sreekumar1970
@sreekumar1970 Жыл бұрын
ഇതാണ് അവതരണം... ലളിതമായി, അധികം ആരേയും നോവിക്കാതെയുള്ള ഇത്തരം എപ്പിസോഡുകൾ തുടരട്ടേ
@VinodKumar-yo3yb
@VinodKumar-yo3yb Жыл бұрын
അയ്യോ അതേ മരിച്ചബോഡിയേ പോലും വലിച്ചുകിറി പകപ്പോക്കുന്നവൻ്റേ പഴം പറച്ചില്
@VinodKumar-yo3yb
@VinodKumar-yo3yb Жыл бұрын
മലയാളസിനിമാ ലോകത്തേ ദുഷ്ട്ട വിഗ്രഹം അതാണ് താൻ
@RAINBOW-gi2xd
@RAINBOW-gi2xd Жыл бұрын
ഓരോ വ്യക്തിക്കും, ഇന്നലകളെ കുറിച്ച് തീർച്ചയായും ഓർമ്മ ഉണ്ടായിരിക്കണം. മലയാള സിനിമാ ലോകത്തിലെ നടി നടന്മാരെ കുറിച്ചും മറ്റു കലാകാരന്മാരെ കുറിച്ചും അറിയാൻ.... ഓരോ സംഭവവികാസങ്ങളും അറിയാൻ... ഒരുകാലത്ത് ആശ്രയിച്ചിരുന്നത് സിനിമാ പ്രസിദ്ധീകരണങ്ങളെയാണ്. ഇന്ന് ആ കർത്തവ്യം താങ്കൾ ചെയ്യുന്നു. അഭിനന്ദനങ്ങൾ സാർ. ശ്രീ ബിയാർ പ്രസാദിന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
@sudeeppm3434
@sudeeppm3434 Жыл бұрын
പലപ്പോഴും അല്ല എപ്പോഴും താങ്കളുടെ ഓർമ്മ ശക്തി മാറിപ്പോകുന്നതായി തോന്നിയിട്ടുണ്ട് 😊
@sreedevip4022
@sreedevip4022 Жыл бұрын
താങ്കളെ പോലെ ഇത്രയും സത്യസന്ധനായ മനുഷ്യർ ഈ കാലഘട്ടത്തിലുമുണ്ടെന്ന് അറയുന്നതിൽ സന്തോഷം.
@HariHari-oq9ri
@HariHari-oq9ri Жыл бұрын
ദിനേശ് ചേട്ടാ എല്ലാവരും ഇഷ്ടപെടുന്നത് നെഗറ്റീവ് തന്നെയാണ്...... അതാണ് ഈ ചാനലിന്റെ വിജയം.. Be sad.. Am too part of it 🙏🏽
@sudhagangadharan700
@sudhagangadharan700 2 ай бұрын
നല്ല programme. നല്ലവണ്ണം അവതരിപ്പിച്ചു. സത്യസന്ധവും സൗമ്യവുമായ അവതരണം.
@kiranrs6831
@kiranrs6831 Жыл бұрын
നിങ്ങൾ എത്രയോ പേരുടെ ഭാര്യയെയും മക്കളെയും പറ്റി സംസാരിക്കുന്നു , ചെയ്തതിന്റെ ഫലമല്ലേ തിരിച്ചു കിട്ടുള്ളു
@NandakumarJNair32
@NandakumarJNair32 Жыл бұрын
🙏🌹🌹🌹🙏 ശ്രീ. പ്രസാദ് സാറിന് ആദരാഞ്ജലികൾ .
@prameelarao1815
@prameelarao1815 Жыл бұрын
Sir മുഖം മനസ്സിന്റെ കണ്ണാടി . വാക്കുകൾ സംസ്കാരത്തിന്റേയും . അസൂയയ്ക്കും കുശുമ്പിനും പുതിയ മരുന്ന് കോട്ടക്കൽ കിട്ടും. താങ്കൾ പത്തു ജന്മമെടുത്താലും ബീയാറിന്റെ ചെറുവിരലിലെ നഖത്തിന്റെ പോലും അടുത്തെത്താൻ ആവില്ല. Words reflect culture
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 Жыл бұрын
B R പ്രസാദന് ആദരാഞ്ജലികൾ 🌹🌷🥀
@PKR663
@PKR663 Жыл бұрын
ഗുഡ് മോണിംഗ് സാർ.. Episode കണ്ടു കൊണ്ടിരിക്കുകയാണ്. തീർന്നിട്ടില്ല. സൂപ്പർ... ജീവിതം, വീണ്ടുവിചാരമില്ലാതെ, "ആഘോഷി "ച്ചു തീർക്കുന്ന പ്രതിഭാശാലികൾക്കുള്ള നല്ല പാഠമാണിത്. സൂപ്പർ.. സൂപ്പർ... സ്നേഹപൂർവ്വം, പി.കെ. റോബിൻസൺ ....
@arabinter-ul4ko
@arabinter-ul4ko Жыл бұрын
ബംഗ്ലാവിൽ ഔദ എന്ന താങ്കളുടെ സിനിമയിൽ ബീയാർ പ്രസാദ് പാട്ട് എഴുതിയിട്ടുണ്ടെന്ന് മനോരമ ഓൺലൈനിൽ മാത്രം വാർത്ത ഉണ്ടായെന്ന് താങ്കൾ ഈ എപ്പിസോഡിൽ സൂചിപ്പിച്ചിരുന്നുവല്ലോ, മനോരമ കണ്ണൂർ എഡിഷനിൽ ബീയാറിൻ്റെ മരണവാർത്തയിൽ ഒന്നാം പേജിൽ താഴെ ഭാഗത്ത് വളരെ ശ്രദ്ധിക്കുന്ന രീതിയിൽ പത്ര വാർത്തയിലും കളിച്ചുണ്ടൻ മാമ്പഴവും ബംഗ്ലാവിൽ ഔദയുടേയും കാര്യം വളരെ പ്രാധാന്യത്തോടെയുണ്ടായിരുന്നു,
@arabinter-ul4ko
@arabinter-ul4ko Жыл бұрын
നാസർ അറബ് തളിപ്പറമ്പ
@bijumathai5758
@bijumathai5758 Жыл бұрын
കണ്ട് തീർന്നോ...... ☹️റോബി
@saulsoros
@saulsoros Жыл бұрын
@@bijumathai5758 🤣🤣
@santhoshr4478
@santhoshr4478 Жыл бұрын
Maranam vittu cash ,go ahead
@vivekvs9318
@vivekvs9318 2 ай бұрын
എനിക്ക് എന്തെങ്കിലും ദുഃഖം വരുമ്പോൾ കേരള സ്പിൽബർഗ് ഇന്റെ ബംഗ്ലാവിൽ ഔതയുടെ ക്ലൈമാക്സ്‌ fight കാണും... അതിലെ കല്പന യുടെ ചട്ടം കാണുമ്പോൾ... അത് ചെയ്ത സംവിധായകന്റെ പ്രതിഭ ആലോചിക്കുബോൾ... അയ്യാളുടെ സംസാരം ആലോചിക്കുബോൾ എല്ലാ വിഷമവും മാറും... ചിരിച് ചിരിച്.. 😄😄😄
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" പേര് അന്വർത്ഥമാക്കിയ മനുഷ്യൻ, ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🌹🌹
@thomasantony1656
@thomasantony1656 Жыл бұрын
സുതാര്യമായ അവതരണ ശൈലിയിലൂടെ വളരെ ലളിതവും മനോഹരവുമായി,ബിയാർ പ്രസാദിനെ കുറിച്ച് സമഗ്രമായി പ്രതിബാധിച്ച ഒരു എപ്പിസോഡ്.🙏 ശ്രീ.ബിയാർ പ്രസാദിന് പ്രണാമം.🙏🙏
@balagopalanbalagopalan5336
@balagopalanbalagopalan5336 Жыл бұрын
നല്ല വാക്കുകൾ . 👍👍👍
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻ശ്രീ. പ്രസാദ് ഒരുപാട്‌കഴിവുള്ളയാൾ കളഞ്ഞു കുളിക്കരുതായിരുന്നു.എല്ലാം തികഞ്ഞവർ കുറച്ച് പേരേ കാണൂ.അങ്ങനെയുള്ള ഒരാൾ സ്വയം നശിച്ചാൽ വിലപിക്കാൻ തോന്നില്ല.ഞങ്ങളുടെ അച്ഛൻ മങ്കൊമ്പ് അവിട്ടം തിരുനാൾ (ഇപ്പോൾ Higher Secondary)ഹൈ സ്കൂളിൽഅദ്ധ്യാപകൻ ആയിരുന്നു.ശ്രീ. പ്രസാദിന്റെ കുടുംബത്തിന് അടുത്തായിരുന്നു ഞങ്ങളും താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ യെശ :ശരീരനായ ശ്രീ. ബാലൻ ചേട്ടൻ- മങ്കൊമ്പ് ദേവീക്ഷേത്രത്തിലെ അനുഗ്രഹീതനായ,അതുല്യനായ അഷ്ടപദി ഗായകൻ ആയിരുന്നു.അക്കാരണത്താൽ അദ്ദേഹതിന് ശബരിമലയിലും പോയി പാടാൻ കിട്ടിയതാണ്.ആരും സ്വയം ചീത്ത യാവാതിരിക്കട്ടെ 🙏🏻.
@balamuralibalu28
@balamuralibalu28 Жыл бұрын
ബി. ർ.. 💕🙏 ആത്മാവിന് നിത്യശാന്തി നേരുന്നു 🌹
@bijlikumar123
@bijlikumar123 Жыл бұрын
ബിയാർ പ്രസാദിനെ എനിക്ക് ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിലൂടെ ( സഞ്ചാരം ) മാത്രമുള്ള പരിചയമേ ഉള്ളൂ . ഇത്രയും കഴിവുള്ള ഒരാളാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത് . അകാലത്തിൽ പൊലിഞ്ഞ നക്ഷത്രം !!!
@profachuthakurup7047
@profachuthakurup7047 2 ай бұрын
ജീവിതം കൊണ്ട് ഒരു ഗുണവുമില്ലാത്ത പരാജിതനായ ശകുനിവിള ദിനേശ് ഗുണപ്പെട്ടവരെ കളിയാക്കുന്ന പരിപാടി.
@abhijithrajan5358
@abhijithrajan5358 Жыл бұрын
എന്നെയും പ്രിത്വിരാനിനെയും... അയ്യടാ ചുളുവിൽ അങ്ങോട്ട് 🙏🙏🙏
@abhilash9468
@abhilash9468 Жыл бұрын
ബംഗ്ലാവിൽ ഔദാ സൂപ്പർ സിനിമ, ഞാൻ ഒരു പാട് തവണ കണ്ടു 😄🤣🙄
@nijeeshkc2691
@nijeeshkc2691 Жыл бұрын
എനിക്ക് അങ്ങനെ.. പ്രസാദ്.. അണ്ണൻ.. ആരോടും.. ഒന്നും.. പറയാൻ.. ആരും.. ഇല്ല... അത്.. ഈ ഒരു അവസ്ഥ.. മരണം..🙏🙏🙏🙏
@ajaathansadanandan7091
@ajaathansadanandan7091 Жыл бұрын
നടന്നുചെല്ലുമ്പോൾ മുന്നിൽ വഴി ശൂന്യമായി പ്പോവുന്ന ഒരവസ്ഥയിലാണ് ഞാനിപ്പോൾ. കാരണം ഇതാ ഇപ്പോൾ താങ്കൾ ബീയാർ പ്രസാദി നേക്കുറിച്ച് ചെയ്തവർക്ക് കണ്ട് - കേട്ടതു കൊണ്ടാണ്. ഒരു കൈപ്പാടകലെ നിന്ന് അദ്ദേഹത്തെ ആരാധനയോടെ കണ്ട - കേട്ട ഒരാളാണ് ഞാൻ .ഒന്ന് പരിചയപ്പെടാൻ അവസരമുണ്ടായിട്ട് പോലും എന്തുകൊണ്ടോ ആ സംസാരത്തിലും ചിരിയിലും ബന്ധിക്കപ്പെട്ട് നിർന്നിമേഷനായി നിന്ന് കണ്ട് പോരുകയായിരുന്നു. അത് തന്നെയായിരുന്നു നല്ലത് എന്നിപ്പോൾ തോന്നുന്നു . കാരണം മനസ്സിൽ ഒരു ചെറിയ വിങ്ങൽ അനുഭവപ്പെടുന്നുണ്ട്. ബീയാർ പ്രസാദിന്റെ ഓർമ്മയിൽ . ജീവിതം എറിഞ്ഞുടയ്ക്കുന്ന വർ യഥാർത്ഥ കലാകാരന്മാരാണെന്ന് കേട്ടിട്ടുണ്ട് എന്തോ . ബീയാറിനേക്കുറിച്ച് ഇത്ര മോഹനമായ ഒരു ചിത്രം തന്ന ശാന്തി വിളയ്ക്ക് അഭിനന്ദനങ്ങൾ.
@bijumathai5758
@bijumathai5758 Жыл бұрын
ഓം ശാന്തി ശാന്തി ശാന്തി 🙏🙏🙏
@khaleelrahim9935
@khaleelrahim9935 Жыл бұрын
🙏🙏
@thomaskuttysebastian94
@thomaskuttysebastian94 Жыл бұрын
സാർ ഞാൻ ഒരു കുട്ടനാട്ട്കാരനാണ്. ഞങ്ങളൊക്കെ അതിശയത്തോടെ നോക്കികണ്ട പ്രതിഭ. അങ്ങ് പറഞ്ഞത് ശരിയാണ് ജീവിതം ദൂർത്തടിച്ചുകളഞ്ഞ മനുഷ്യൻ. പ്രണാമം 🙏
@goldgold3162
@goldgold3162 Жыл бұрын
മരിച്ചു പോയ ഒരാളെ കുറിച്ച് ചിതയിൽ വെക്കും മുൻപേ പരദൂഷണം പറഞ്ഞ തനിക്കു എന്റെ നടുവിരൽ നമസ്കാരം... താൻ എല്ലാം തികഞ്ഞവർ..
@VinodKumar-yo3yb
@VinodKumar-yo3yb Жыл бұрын
👌👌👌👌👌👌👌👌👌
@narayanandv8968
@narayanandv8968 11 ай бұрын
Mr.Dinesh! You are doing extremely
@santhoshanthikad9384
@santhoshanthikad9384 Жыл бұрын
B R ന്റെ പ്രതിഭയെയും , ആ പ്രതിഭയെ ഇല്ലാതാക്കിയ ബലഹീനതകളെയും നല്ല രീതിയിൽ പ്രതിബാധിച്ചു. ശാന്തിവിള 👍.
@praphulkumar6461
@praphulkumar6461 Жыл бұрын
Njangalude moncombu karan..prasad chettan....
@VinodKumar-yo3yb
@VinodKumar-yo3yb Жыл бұрын
താൻ പറഞ്ഞഗുണങ്ങൾ താൻ കണ്ടുപിടിച്ചത്,,, ബീയാറിൻ്റെ,, കഴിവു കണ്ടുപിടിച്ച ശാത്രഞ്ജാ നിനക്ക് നടുവിരൽ നമസ്ക്കാരം,,, ശുഭം,,,
@anthummavanraju7559
@anthummavanraju7559 Жыл бұрын
എൻ്റെ നാട്ടുകാരന് കൂട്ടുകാരന് ആദരാഞ്ജലികൾ
@vijukrishnan1
@vijukrishnan1 Жыл бұрын
Nalla episode👌
@PremKumar-hf3lb
@PremKumar-hf3lb Жыл бұрын
ഓരോരുത്തരും ലഹരിയെ സമീപിക്കുന്നത് ഓരോ രീതിയിലാണ്. ഓരോ ശരീരവും അക്കാര്യത്തിൽ വ്യത്യസ്തവുമാണ്. ചിലരിൽ ആദ്യ ലഹരി മുതൽ adict ആണ്. ഇവിടെ ഇദ്ദേഹം ആ ഗണത്തിൽ പെട്ടായാളാ നു.
@vysakh159
@vysakh159 Жыл бұрын
സ്വയം പൃഥ്വിരാജ് ആയി കമ്പാർ ചെയ്യാൻ ഉള്ള ആ ഗാറ്റ്‌സ്‌ … 😂 എല്ലാം തികഞ്ഞ ഒരേ ഒരു വ്യക്തിയായ മഹാനുഭാവ അനുഗ്രഹം ചൊരിയു
@ajithattukal7487
@ajithattukal7487 Жыл бұрын
പ്രസാദ് സാറിന്റെ മകൾ ഇള പ്രസാദിന്റെ കമന്റ്‌ എല്ലാരും ഒന്ന് വായിച്ചിരുന്നെങ്കിൽ.....
@ksanandmlt
@ksanandmlt Жыл бұрын
കേര നിരകളാടും❤️❤️❤️❤️
@shammer3523
@shammer3523 Жыл бұрын
ബിഗ് സല്യൂട്ട്
@aambadeebaloo8925
@aambadeebaloo8925 Жыл бұрын
ആ തിരക്കഥ ശിവൻ സാറിന്റെ കൈയിൽ മരണം വരെ ഉണ്ടായിരുന്നു. അതിന്റെ അവകാശവും എഴുതി വാങ്ങിയിരുന്നു 🙏🙏
@mrboban5049
@mrboban5049 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വാറഴിക്കാനുള്ള യോഗ്യത താങ്കൾക്കില്ല
@ska4036
@ska4036 Жыл бұрын
പേര് പോലെ തന്നെ.... ബിയർ പ്രസാദ് എന്നല്ലെ?!🍺🍻
@VinodKumar-yo3yb
@VinodKumar-yo3yb Жыл бұрын
തൻ്റെ ഒരുപടത്തിലേ പാട്ട് എഴുതാൻ വന്നുള്ളു തനിയ്ക്കു മുൻപരിചയവും ഇല്ലായിരുന്നു ഒരാൾ വഴി വിളിച്ചത് ,ഒരുപാട്ട് എഴുതി താൻപറഞ്ഞുവീട്ടു,15000 വാങ്ങി ഇതായിരുന്നോ തൻ്റെ പ്രശ്നം അണോടോ അതാൻ ബിയാറിൻ്റേ ബാല്ല്യകാലംമുതൽ വിളബ്ബുന്നത് എന്തിൻ്റെ അടിസ്ഥാനത്തീല് തൻ്റെ മച്ഛാനാണോ അല്ലാലോ ,നാളം ഇല്ലേടോ തനിയ്ക്ക് ,ബിയാർ മദ്യപീച്ചേൽ അത് അദ്ദേഹത്തീൻ്റ സ്വകാര്യ വിഷയം,താൻ മദ്യപിയ്ക്കാത്ത എത്ഥ കലാകാരൻമാരെ സിനിമയീലുടേ വളർത്തീ ആരേലു. ബിയാറിനെപ്പോലും ഒരു കാരണവും ഇല്ലാതെ പറഞ്ഞുവിടുകല്ലേ ചെയ്തേ എന്നിട്ടാ തൻ്റെ ന്യായീകരണം ,ഈ മാമാ പ്പണി നീർത്തീ മനുഷ്യനായീ ജിവിയ്ക്കു,താൻ മദ്യപീയ്ക്കീല്ലാലോ തിൻ 100 വയസാ വരെ ജീവിയ്ക്കാൻ പ്രാർത്ഥീയ്ക്കു
@narayanandv8968
@narayanandv8968 11 ай бұрын
Well
@jmrcontractors9687
@jmrcontractors9687 Жыл бұрын
Veruthe jeevikkuka ennathalla jeevitham... ayal aghoshichu...
@rajanpk6857
@rajanpk6857 Жыл бұрын
പൊളിറ്റിക്സ് സ് സ്....... കേരള 😄
@rajeevanrajeev6723
@rajeevanrajeev6723 Жыл бұрын
സാർ നന്മൾക്ക് എങ്ങിനെയാണ് മറ്റൊരു ജീവിതത്തെ തിരുത്താൻ കഴിയുക അല്ലെങ്കിൽ മാറ്റി വരയ്ക്കാൻ കഴിയാത്ത ചിത്ര മാണ്‌ സാർ ജീവിതം റീട്ടേയ്ക്കിന് ഒരു സാധ്യതയും ഇല്ല സാർ ശരി വരയ്ക്കുന്ന വരയ്ക്ക് തെറ്റിടാൻ കഴിയും കുറുകെ ഒന്ന് വരച്ചാൽ പക്ഷേ തെറ്റിനെ ശരിയാക്കാൻ കഴിയില്ല സാർ അത് കൊണ്ട് എല്ലാം സംഭവിക്കലാണ് സാർ താങ്കൾ പറഞ്ഞത് കുറ്റമായി കാണാന്നും കഴിയില്ല മറിച്ച് സനേഹ കുടുതലായി കാണാനെ കഴിയൂ സാർ ജീവിതം ഒരു ഒഴുക്കെല്ലേ സാർ എല്ലാ നദിയും സമുദ്രത്തിലെക്കാണ് ലക്ഷ്യം വെയ്ക്കന്നത് എന്നാൽ എല്ലാം സമൂദത്തിൽ എത്തുന്നില്ല സാർ ഒഴുക്ക് നഷ്ടപ്പെട്ട് മലിനസമായിപ്പോകുന്നു സാർ എല്ലാം സംഭവിക്കലാണ് സാർ താങ്കളെ കേൾക്കാൻ എന്തിഷ്ടമാണെന്നോ കേൾക്കാൻ എന്ന് പറയുന്നതിനെക്കാൾ അനുഭവിക്കാൻ എന്നാണ് ശരിയായ പദം നന്ദി സാർ
@gopinathh1739
@gopinathh1739 Жыл бұрын
ചിത അടെങ്ങട്ടടാ , എന്നിട്ട് അതീന്ന് ബീഡി കത്തിച്ചു വലിക്ക്
@Pranavam9
@Pranavam9 Жыл бұрын
🙏🙏🙏
@rolex8577
@rolex8577 Жыл бұрын
ഞാൻ ശാന്തിയുടെ വിളനിലമായ ശാന്തിവിള ദിനേശ് ,പൃഥ്വിരാജിനും ശാന്തിവിളക്കും അറിയാൻ പാടില്ലാത്ത ഒരു വിവരവും ഇല്ല എന്നല്ല നിങ്ങൾക്ക് രണ്ടാൾക്കും" ഒരു വിവരവും" ഇല്ലെന്നായിരിക്കും
@ashokan3513
@ashokan3513 Жыл бұрын
നന്നായി പോസ്റ്റ്‌
@truethelightofuniverse.con2627
@truethelightofuniverse.con2627 Жыл бұрын
മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കത് എന്തെകിലും ഒരു സിനിമ ചെയ്തു കാണിച്ചു താ മാനിയ 😁😁😁
@sunilkumar-zt5tq
@sunilkumar-zt5tq Жыл бұрын
ഒരാളുടെ മുറിയിൽ കുണിഞ്ഞു നോക്കി അവൻ ടീവിയിൽ അതു കണ്ടു ഇതു കണ്ടു എന്നു നാട്ടുകാരോട് വിളിച്ചു കൂവുന്നതിനേക്കാൾ വലിയ ചെറ്റത്തരം എന്താണ് ഹേ
@sreedevip4022
@sreedevip4022 Жыл бұрын
താങ്കളുടെ മുഖംമൂടികളില്ലാത്ത പെരുമാറ്റത്തിന് അഭിനന്ദനങ്ങൾ
@royalimagefactory8087
@royalimagefactory8087 Жыл бұрын
Super ❤️
@bijumathai5758
@bijumathai5758 Жыл бұрын
പ്രസാദിന്റെ ചിത അടങ്ങുന്നതിനു മുൻപ് എന്റെ പൊന്ന് പൂ...... മാനമേ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@neviljohnson2481
@neviljohnson2481 Жыл бұрын
സിനിമയിൽ fraud അല്ലാത്ത മുഖം ദിനേശ് സാർ 🙏🏻 💯✅
@omanmasirah3044
@omanmasirah3044 Жыл бұрын
മാളികപ്പുറം സിനിമ കണ്ടോ എന്താ അഭിപ്രായം
@lissygeorge2602
@lissygeorge2602 Жыл бұрын
നമ്മൾ ഒരേ സ്വഭാവം ആണല്ലോ ഈ പാവങ്ങൾ മൃഗങ്ങൾ അടുത്ത ആളായി നിക്കുക അതു ഒരു നോവുന്ന കാഴ്ച്ച തന്നെ 😕
@shanifsr4037
@shanifsr4037 2 ай бұрын
Enikku,ariyunna,oru lady indu, kidney fialure aanu...avarkku 40,age ullu... dialysis cheyundu...avaru..madyapichittanooo...or..parichayam ulla chettanundu...30..age ullappo..marichu..kidney failure .. dialysis..kidney transplant cheythu..marichu...ivarokke... health sredikkatheyanoo..madyapikkathe aalukal aanu...so, ororutharude sariram oro type aanu...veruthe ariyathathu paryaruthu...
@mohananp8180
@mohananp8180 Жыл бұрын
മറ്റൊരു കലാഭവൻ മണി. മദ്യം തകർത്തുകളഞ്ഞ ജീവിതങ്ങൾ
@profachuthakurup7047
@profachuthakurup7047 2 ай бұрын
അശാന്തി വിളേ... ബി.ആർ പ്രസാദിൻ്റെ മകളുടെ കമൻ്റ് താഴെയുണ്ട്. ഗുണപിടിക്കില്ല നിനേശേ നീ. നിൻ്റെ മകന് സൽഗതിയുണ്ടാകില്ല.
@grandmaster13
@grandmaster13 Жыл бұрын
15000 രൂപ ഒരു സിനിമയിൽ ഗാനം എഴുതുന്നതിനു വാങ്ങുന്നത് അത്ര കൂടുതൽ ഒന്നും അല്ല, അങ്ങ് കൊടുക്കാമായിരുന്നു സർ
@AnilKumar-pw5vh
@AnilKumar-pw5vh Жыл бұрын
കൊടുത്തു എന്നല്ലേ പറഞ്ഞത് 🤔
@jaibharathjaibharath3521
@jaibharathjaibharath3521 Жыл бұрын
ONV Kurup Sir charged 20 thousand per song.
@sreejithmanghat6202
@sreejithmanghat6202 Жыл бұрын
Rip.Heartfelt condolences.always supports the channel ❤️
@jkrishnan30
@jkrishnan30 Жыл бұрын
അരമണിക്കൂറിൽ അധികമുള്ള ഒരു യൂട്യൂബ് വീഡിയോ ആദ്യമായാണ് ഒറ്റയിരിപ്പിൽ കണ്ടു തീർക്കുന്നത് സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന സ്വന്തം വാക്ക് പിഴ പോലും edit ചെയ്യാതെ സ്വയം പഴിച്ചുകൊണ്ട് വീഡിയോ അവതരിപ്പിക്കുന്ന Santhivilayudey ശൈലി നല്ലത് തന്നെ ആദ്യമായി ബി ആർ പ്രസാദിനെ ശ്രദ്ധിക്കുന്നത് സഫാരി ടിവിയിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാവിവരണ പരിപാടിയിലാണ്. Cinema മേഖലയ്ക്ക് പുറത്തുള്ള എത്രപേർക്ക് ഇദ്ദേഹത്തിൻറെ പാട്ടുകൾ ഇദ്ദേഹത്തിൻറെതാണ് എന്ന് അറിയാമായിരുന്നു . കേരനിരകൾ എന്ന ശ്രദ്ധേയമായ പാട്ട് കൈതപ്രം എഴുതിയത് എന്നായിരുന്നു എൻറെ ധാരണ - എൻറെ വിവരക്കേട്. Pakshey media kum ഒരു പങ്കുണ്ട് ചിലരെ അങ്ങ് വല്ലാതെ വാഴ്ത്തും ചിലരെ ignore cheyyum. മരിച്ചു കഴിഞ്ഞാലെ വാർത്തയിൽ ഇടം ഉള്ളൂ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ തന്നെ കുറിച്ചുള്ള ഇത്തരം നല്ല വാക്കുകൾ കേൾക്കാൻ ഒരു മനുഷ്യൻ എത്ര കൊതിച്ചു കാണും പ്രത്യേകിച്ച് വാർത്ത പ്രാധാന്യമുള്ള എന്നാൽ അത് കിട്ടാത്ത വ്യക്തികൾ
@rajamallifarmnursury7266
@rajamallifarmnursury7266 2 ай бұрын
അശാന്തി വിതയ്ക്കുന്നവൻ അശാന്തി ദിനാശൻ
@sisumonyvk2053
@sisumonyvk2053 Жыл бұрын
Aadaranjalikal..
@divyastudio4921
@divyastudio4921 Жыл бұрын
Oru Kadhaparayumpole Beeyar Prasadine Avatharippicha Dineshannanu Abhinandanangal....By Radhakrishnan Kattakada
@castrof4945
@castrof4945 Жыл бұрын
ഗിരീഷിന്റെ താമര തണ്ട് ഒടിഞ്ഞില്ല.... ശാന്തി വിളയെ ആരറിയും
@bijumanattunil1062
@bijumanattunil1062 Жыл бұрын
ഒരു സിനിമയിൽ പാട്ടെഴുതുന്നതിനു പതിനയ്യായിരം രൂപ കൂടുതൽ ആണെന്നോ അപ്പൊ നടീ നടൻമാർ കോടികൾ പ്രേതിഫലം വാങ്ങുന്നു എന്ന് പറയുന്നുണ്ടല്ലോ അപ്പൊ അതിൽ പാട്ടെഴുതുന്നവർക്ക് ഒക്കെ നിസ്സാര പൈസ കൊടുത്താൽ മതിയോ 🤔🤔🤔
@HishafCherukad
@HishafCherukad 3 ай бұрын
15000 രൂപ ചോദിച്ചത് ഇന്നലെയല്ല
@sonytj257
@sonytj257 Жыл бұрын
ഇയാള് പറയുന്നത് കേട്ടാൽ താങ്കൾ ഒരുപാട് സിനിമ ചെയ്ത ആൾ ആണെന്ന് തോന്നും 😜😜😜😜 നല്ല സിനിമ ചെയ്യാൻ നോക്കൂ കുട്ടാ
@nandukrishna2458
@nandukrishna2458 Жыл бұрын
@balamuralibalu28
@balamuralibalu28 Жыл бұрын
രാധ എന്നൊരു നടി.. എഫ് എം വഴി തള്ളുമ്പോഴേ.. വലിയ നടന്മാരെ ആരെ കൊണ്ടായിരുന്നു എന്ന് പറയുമ്പോൾ ഇപ്പോഴുള്ള മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിരുന്നുള്ളൂ.. അവർ അഭിനയിച്ച സിനിമകളൊക്കെ നോക്കുമ്പോൾ.. തമിഴ് സിനിമയിലെ തെലുങ്ക് സിനിമയിലെ ശരീരഭാഷകളും മനസ്സിലാക്കിയ കാലം മലയാളികൾ മറക്കത്തില്ല
@harir3978
@harir3978 Жыл бұрын
നമസ്കാരം 🙏
@bijumathai5758
@bijumathai5758 Жыл бұрын
കല്പനയുടെ ഏറ്റവും നല്ല കഥാപാത്രം.... എന്റെ ഓത മലയാളത്തിലെ മികച്ച സിനമാ..... എന്റെ ഓതാ.... നല്ല സംവിധായമൻ.... എന്റെ ഈ ഞാൻ....... 🤣... പൊളിട്ട്രിക്സ് ഇട്ട ഇന്നത്തെ വീഡിയോ കണ്ടോ അണ്ണാ... വല്ല സത്യോം ഒണ്ടോ 🤔🤔🤔
@akbarmv8375
@akbarmv8375 Жыл бұрын
മറ്റുള്ളവരെ കുറിച്ച് നഗറ്റിവ്,അത് സത്യമായാലും പറയാതിരിക്കുന്നതല്ലേ നല്ലത്! പ്രേത്യേകിച്ചു മരണപെട്ട ഒരാളെ കുറിച്ച്.
@vs.rajeev
@vs.rajeev Жыл бұрын
വിവേകമില്ലെങ്കിൽ പിന്നെഎന്താ ചെയ്ക
@sreekumar1970
@sreekumar1970 Жыл бұрын
ഇനിയുമുള്ളവർക്ക് ഒരു പാഠമാകുമെങ്കിലോ
@pratheeshlp6185
@pratheeshlp6185 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@tj1368
@tj1368 Жыл бұрын
കള്ള് കുടിച്ച് ജീവിതം തുലച്ചു കളഞ്ഞ് പ്രതിഭകൾ ആണല്ലോ സർ,പറഞ്ഞീട്ടും ഗുണദേഷിച്ചീട്ടും ഒരു കാര്യവുമില്ല.
@avcreation9338
@avcreation9338 Жыл бұрын
Namaskaaram എനിക്ക് ഒരു സിനിമ ചെയ്യണം എന്നുണ്ട്.. സ്ക്രിപ്റ്റ് ഉണ്ട്..... എന്താണ് അതിന് ചെയ്യേണ്ട കാര്യങ്ങൾ
@pratheeshlp6185
@pratheeshlp6185 Жыл бұрын
👍👍👍👍👍👍👍👍👍👍
@VinodKumar-yo3yb
@VinodKumar-yo3yb Жыл бұрын
താൻ ആണ് ആയിരുന്നേ ബീയാർ ജിവിച്ചിരുന്നസമയം പറഞ്ഞിരുന്നേ തൻ്റേ ഈ മുഖം മുടി അഴിഞ്ഞുവീണേനെ ജീവൻ പോയപ്പോ ബിയാറിൻ്റേ ഗുണങ്ങളേ മാലോകരെ അറിയിയ്ക്കാൻ വന്ന ഒരു മഹാനുഭാവൻ ,താൻ ആരുവാ 0
@imagicworkshop5929
@imagicworkshop5929 Жыл бұрын
ട്രോൾ വരുമ്പോൾ കാര്യമായി നോവണമെങ്കിൽ... സ്വല്പം... ലത് വേണം
@pradeeshkumar5396
@pradeeshkumar5396 Жыл бұрын
നാട്ടുകാരുടെ കുറ്റം പറഞ്ഞ് പൈസ ഉണ്ടാക്കുന്ന വിരുതൻ
@dhjncf524
@dhjncf524 Жыл бұрын
ദിനേശ് ചേട്ടാ സൂപ്പർ
@sujithlalsubhashkurup4202
@sujithlalsubhashkurup4202 Жыл бұрын
😢😭😭😭😭RIP legend
@manojparayilparayilhouse2456
@manojparayilparayilhouse2456 Жыл бұрын
💐💐💐❤️❤️❤️
@purushothamankoroth6142
@purushothamankoroth6142 Жыл бұрын
പൊതുജനം........
@faisaltp3571
@faisaltp3571 Жыл бұрын
അതിന് തനിക്കെന്താ അശാന്തിവിളെ
@sathyanmenon9261
@sathyanmenon9261 Жыл бұрын
പ്രണാമം 🙏
@preethap1927
@preethap1927 2 ай бұрын
ദൂർദർശൻ ക്ലാസ്സിക്‌ സൂപർഹിറ്റ് സീരിയൽ ചന്ദ്രോദയം ഇദ്ദേഹത്തിന്റെ കഥയാണോ
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
kure episodukalaayi audio shariyalla...paripaadi athukondu aaswadikkuvaan kazhiyunnilla...
@ska4036
@ska4036 Жыл бұрын
5000 രൂപക്ക് o n v അക്ഷരം വിറ്റുവെന്നോ? സ്വന്തം വ്യക്തിത്വത്തിന് വില കൊടുത്തില്ലെങ്കിലും അക്ഷരതിന് അതിൻ്റെ വില ഇല്ലേ? അദ്ദേഹം അക്ഷരം തറ വിലയ്ക്ക് വിറ്റുവെന്നോ? കഷ്ടം.😱🥵🥶
@stylesofindia5859
@stylesofindia5859 Жыл бұрын
വന്നു അവൻ ദിനേശൻ തെക്കു നിന്ന് പുതിയ തള്ളുകളുമായി
@VinodKumar-yo3yb
@VinodKumar-yo3yb Жыл бұрын
🤣🤣🤣👌🙏🙏🙏
@AbdulRasheed-qx9qn
@AbdulRasheed-qx9qn Жыл бұрын
BR. 🌹🌹🙏🏼🙏🏼
@bijukumarmoncompu945
@bijukumarmoncompu945 Жыл бұрын
BR ന്റെ ശവസംസ്കാരം നടന്നത് 1 മണിക്ക് നമ്മൾ സംസാരിക്കുന്നതും ആ സമയത്താണ് അന്ന് തന്നെയാണോ സാർ ഈ എപ്പിസോഡ് ചെയ്തത്
@balamuralibalu28
@balamuralibalu28 Жыл бұрын
ഭൂമിയിൽ
@balamuralibalu28
@balamuralibalu28 Жыл бұрын
ഭൂമിയിൽ അറിഞ്ഞുകൊണ്ടോ അറിവില്ലാത്തത് കൊണ്ടോ,.. ഒരുപാട് ജന്മങ്ങൾ ഉണ്ടായിട്ടുണ്ട്.. ആ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കാം., 💕🙏
@devumanacaud4860
@devumanacaud4860 Жыл бұрын
നമസ്കാരം ചേട്ടാ
🕊️Valera🕊️
00:34
DO$HIK
Рет қаралды 10 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН
Beeyar Prasad | Pattinte vazhi  | Manorama News
23:19
Manorama News
Рет қаралды 57 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 10 МЛН